കോഹ്‍ലിയെ താഴെയിറക്കിയതാര്‌ ? | Out of Focus, Virat Kohli

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Out of Focus, Virat Kohli, Virushka, Rohit Sharma, Dhoni
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 455

  • @jamespathiyil8765
    @jamespathiyil8765 2 ปีที่แล้ว +48

    സംഭവം simple ആണ് . എല്ലാത്തിലും politics ആണ് . ഷമിയെ virat support ചെയ്തതൊന്നും bcci ക്ക് പിടിച് കാണില്ല . Bcci president Sourav Ganguly പക്ഷെ secretary ആരാണെന്നറിയോ ?? സാക്ഷാൽ അമിത് ഷാ യുടെ മകൻ ജയ് ഷാ . ഇനി കൂടുതലൊന്നും പറയണ്ടല്ലോ ..

  • @spider492
    @spider492 2 ปีที่แล้ว +464

    കോഹ്ലിയെ പോലെയൊരു ഇതിഹാസത്തോട് വളരെ മോശമായ രീതിയിലാണ് ബിസിസിഐ പെരുമാറിയത്.അതാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്.

    • @suhailktcpy5569
      @suhailktcpy5569 2 ปีที่แล้ว +7

      😂

    • @aseebcp1783
      @aseebcp1783 2 ปีที่แล้ว +3

      @@suhailktcpy5569 🙄

    • @muhammedfarhan7202
      @muhammedfarhan7202 2 ปีที่แล้ว +33

      അങ്ങനെ മോശമായ പെരുമാറ്റം നേരിടാത്ത ഒരാളും , ഇന്ത്യൻ ക്രിക്കറ്റിൽ ഇല്ലാ 🙌🙌🙌

    • @amalsony1874
      @amalsony1874 2 ปีที่แล้ว +30

      Appol sehwag okkeyo
      Oru viramikkal match polum kityilla

    • @viratkohlifanboy6333
      @viratkohlifanboy6333 2 ปีที่แล้ว

      Yes😔

  • @manafmuhammad8551
    @manafmuhammad8551 2 ปีที่แล้ว +25

    ആരോടാണ് സർ BCCI നീതി ചെയ്തടുള്ളത്
    ഗാംഗുലി വന്നപ്പോ കുറെ മെച്ചപ്പെടും എന്ന് കരുതി
    ഇത് ഇപ്പോ അതിലും കഷ്ടമായി

  • @akhilcp541
    @akhilcp541 2 ปีที่แล้ว +92

    BCCI എല്ലാ കളിക്കരോടും ഇങ്ങനെ ആണ് അവസാനം,Kohli യോട് മാത്രം അല്ല.Politics ആണ് എല്ലാം

  • @sajithc7749
    @sajithc7749 2 ปีที่แล้ว +63

    Shame on BCCI....
    King kohli is king in cricket world .... 🔥🔥

  • @ziyad215
    @ziyad215 2 ปีที่แล้ว +26

    അഭിലാഷ്! ആ മനുഷ്യനെ തെളിഞ്ഞ മനസ്സിന്റെ ഉടമായായാണ് എന്നും കാണാറ്. ഇനിയും കാണാൻ കഴിയട്ടെ ഏതെങ്കിലും മാധ്യമത്തിലൂടെ.

  • @AKASHAkash-qk2wm
    @AKASHAkash-qk2wm 2 ปีที่แล้ว +49

    ഈ പടിയിറക്കം ഇപ്പോഴും ഉൾകൊള്ളാൻ ആവുന്നില്ല.എന്നാലും 2014 ൽ ഒരു aus series നു ഇടയിൽ 7 ആം സ്ഥാനത്തു തകർന്ന് നിന്നൊരു ടീം നെ ഏറ്റടുത്തു ഇന്ന് ഏതൊരു pitch ലും,ഏതൊരു എതിരാളിക്ക് എതിരെയും ജയിക്കാൻ കെല്പുള്ളവർ ആകിയിട്ടുണ്ടെങ്കിൽ അവിടെയാണ് അയാളുടെ വിജയം.SENA രാജ്യങ്ങളിൽ ഒരു test ജയം സ്വപനം കണ്ട ആരാധകർക്ക് അങ് aus ൽ പോയി series എടുത്ത ആദ്യ asian captain.ലോക ക്രിക്കറ്റിൽ virat ന്റെ captaincy ൽ അല്ലാതെ ഒരിക്കലും ind ക്ക് ഇത്രെയും മികച്ചൊരു pace attack ഉണ്ടായിട്ടില്ല (sir vivian richards ന്റെ വാക്കുകൾ തന്നെ ധാരാളം )spin pitch മാത്രം ഒരുക്കി നാട്ടിൽ എതിരാളികളെ നേരിടുന്ന ഇന്ത്യയിൽ നിന്ന്,eden gardens ൽ pace pitch ഒരുക്കി sa യെ വെള്ളം കുടിപ്പിച്ചവൻ,ഇതിനെല്ലാം പുറമെ ind cricket ൽ fitness നു ഇത്രയധികം പ്രാധാന്യം കൊടുത്തൊരു നായകൻ ഉണ്ടാവില്ല.ഓരോ ഇന്ത്യൻ ആരാധകനും കാത്തിരുന്ന നേട്ടങ്ങൾ എല്ലാം ഈ അഹങ്കാരി നേടി തന്നു,ഒടുവിൽ അയാൾ ഇന്ന് പടിയിറങ്ങി..........💔
    എന്നാൽ ഈ പടിയിറക്കം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ചവന്റെ ഒരു comeback നു ഉള്ളതാവട്ടെ,❤🐐

    • @tothenaturewithme5214
      @tothenaturewithme5214 2 ปีที่แล้ว

      Indian players change vannuthuu... Ganguly vannathinnu shaesham anuuu... Athhatheee thonni allle.... OK...

  • @basiluppada7912
    @basiluppada7912 2 ปีที่แล้ว +12

    ഇവിടെയാണ് ധോണിയുടെ ബുദ്ധിയും കഴിവും അംഗീകരിക്കപ്പെടുന്നത്..
    താൻ തീരുമാനിക്കുന്നത് വരെ തന്റെ രോമത്തിൽ തൊടാൻ ഒരാളെയും അനുവദിക്കാതെ ആണുങ്ങളെ പോലെ അയാൾ പടിയിറങ്ങി

    • @sarhadvk5706
      @sarhadvk5706 2 ปีที่แล้ว +2

      MSD🔥

    • @_sahal_007
      @_sahal_007 2 ปีที่แล้ว +2

      അതാണ് 💥💥💥

    • @ArunRaj-pw5th
      @ArunRaj-pw5th 2 ปีที่แล้ว

      Undaa dhoni valliya sambhavam ann enn PR and fans mathram ann thalli marikanne.
      Jay Shah parayanathin appuram povan onnu dhonikum oru Ganguly kkum pattilla. Avan home ministerde monaa. Dhoni oru cricketerum celebrityum ann athin appuram oru koppum alla. Angane ulla sahacharyathil dhoni thanne nyzz ayitt nannamkedathe irangi porum. Atre ullu. Moyanth fansinte vicharam dhoni ntho Don ann nna. Oru koppum alla

  • @NAMOAGAIN-li3co
    @NAMOAGAIN-li3co 2 ปีที่แล้ว +70

    *KING KOHLI👑👑👑*

  • @BijithBSRTB
    @BijithBSRTB 2 ปีที่แล้ว +68

    കോഹിലി ഉണ്ടെങ്കിൽ ടെസ്റ്റ്‌ വേറെ level ആണ് കോഹിലിടെ presence ytra മാത്രം ടീമിനെ help ചെയുന്നുണ്ടെന്ന് matches നോക്കിയാൽ മനസിലാകും co playersin kodukkunna energy match തന്നെ വേറെ ഒരു feelilott കൊണ്ട് പോകും playersinte perfomanceill വരുന്നോ change ഒകെ കളി കാണുന്നവർക് മനസിലാക്കും

    • @santofrancis4692
      @santofrancis4692 2 ปีที่แล้ว +3

      Satyam

    • @vijildominic3423
      @vijildominic3423 2 ปีที่แล้ว

      Yes

    • @aminasubair1875
      @aminasubair1875 2 ปีที่แล้ว

      💯

    • @phoenix_where-dreams-rise
      @phoenix_where-dreams-rise 2 ปีที่แล้ว +1

      സത്യം.. കളി കാണുന്നവർക്ക് മനസ്സിലാകും.. അഹങ്കാരിയല്ല, അഹങ്കാരമാണ് Kohli😘

  • @akshay-ui5mr
    @akshay-ui5mr 2 ปีที่แล้ว +18

    Dhoni❤️

  • @valsapcheriancherian2922
    @valsapcheriancherian2922 2 ปีที่แล้ว +26

    Kohili always our king love u miss u we want to see u as an aggressive cricketer 👍👍👍Virushka ki jai

  • @sairaj7118
    @sairaj7118 2 ปีที่แล้ว +13

    An Viratian ❤️

  • @ajaykeekamkote1018
    @ajaykeekamkote1018 2 ปีที่แล้ว +73

    സ്പോർട്സ് ചർച്ചക്ക് വരുമ്പോൾ അഭിലാഷിനെ ശരിക്കും മിസ്സ് ചെയ്യുന്നു

    • @sourav___raj
      @sourav___raj 2 ปีที่แล้ว

      Where is he? Media one ille ippo?

    • @mediamixbreaking
      @mediamixbreaking 2 ปีที่แล้ว +4

      @@sourav___raj now mathrubhumi
      February 1 join cheyum

    • @sourav___raj
      @sourav___raj 2 ปีที่แล้ว +2

      @@mediamixbreaking oh ok

    • @kvrshareef
      @kvrshareef 2 ปีที่แล้ว

      സത്യം

    • @shoaiben4118
      @shoaiben4118 2 ปีที่แล้ว

      @@mediamixbreaking Mathrubhumi yoo ayyo 😓

  • @herculez4934
    @herculez4934 2 ปีที่แล้ว +6

    Kohli നല്ല ഒരു ബാറ്റ്സ്മാൻ ആയി തിരിച്ചു വരും. അദ്ദേഹത്തിന്റെ ബാറ്റിംഗ് സ്കിൽസ് ഇന്ത്യക്ക് ആവശ്യമുണ്ട് 💯💯💯

  • @muhammedshamil3881
    @muhammedshamil3881 2 ปีที่แล้ว +20

    Kohli batsaman waiting❤️

  • @sajeevks5190
    @sajeevks5190 2 ปีที่แล้ว +54

    10:27 goosebumps ..... Ultimate captain entry ...💖

    • @yadhukrishnak4315
      @yadhukrishnak4315 2 ปีที่แล้ว +2

      ♥️♥️♥️♥️♥️♥️♥️

    • @_sahal_007
      @_sahal_007 2 ปีที่แล้ว

      ♥️♥️

    • @_sahal_007
      @_sahal_007 2 ปีที่แล้ว +5

      Status കണ്ട് അത് കേൾക്കാൻ വേണ്ടി വന്നതാ

    • @sajeevks5190
      @sajeevks5190 2 ปีที่แล้ว

      @@_sahal_007 💖💖

    • @sajeevks5190
      @sajeevks5190 2 ปีที่แล้ว

      @@yadhukrishnak4315 💖💖

  • @shameershaaz347
    @shameershaaz347 2 ปีที่แล้ว +16

    Vintage kohli come back 😍🥲

  • @AK-ow1rf
    @AK-ow1rf 2 ปีที่แล้ว +14

    Dhoni 🔥

  • @arunkumark.s7390
    @arunkumark.s7390 2 ปีที่แล้ว +13

    Virat 💙

  • @_abh_i__
    @_abh_i__ 2 ปีที่แล้ว +13

    the true legend ❤️
    Thank you cap

  • @ajaykeekamkote1018
    @ajaykeekamkote1018 2 ปีที่แล้ว +42

    King is always King 👑👑

  • @adilabdrehman7559
    @adilabdrehman7559 2 ปีที่แล้ว +4

    വിദ്വേഷ ആക്രമണത്തിൻ വിധേയമായ മുഹമ്മദ് ഷമിയെ സപ്പോർട്ട് ചെയ്തതിൻ്റെ ഇരയാണ് കോഹ്‌ലി

  • @santofrancis4692
    @santofrancis4692 2 ปีที่แล้ว +17

    Miss you aggressive captain 🙂

  • @aseebcp1783
    @aseebcp1783 2 ปีที่แล้ว +16

    We will miss you kohliiiii ❤❤❤

  • @prajeethakuriakose6127
    @prajeethakuriakose6127 2 ปีที่แล้ว +36

    South Africayod test win cheithalum kohl captaincy vidumayirunnu..rajeevettaaaa..👌 ajims love u superda 👌❤

    • @afeef9103
      @afeef9103 2 ปีที่แล้ว +1

      Eyy...എല്ലാം കൂടെ ആയപ്പോൾ ആൺ ക്യാപ്റ്റൻസി ഒഴിഞ്ഞത് ...

    • @prajeethakuriakose6127
      @prajeethakuriakose6127 2 ปีที่แล้ว

      Captaincy ozhinju nannayi kallikatenne.

    • @prajeethakuriakose6127
      @prajeethakuriakose6127 2 ปีที่แล้ว +1

      @sports_maniac annallo..athu koodanolo.. i like it.. kohli batting lion..

    • @prajeethakuriakose6127
      @prajeethakuriakose6127 2 ปีที่แล้ว

      @sports_maniac game lossayal captaionte thalayilalle..

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 2 ปีที่แล้ว +18

    Test captaincy റിഷബ്‍ പന്തിന് കൊടുക്കണം...... കാരണം രോഹിത് ശർമ്മ ടെസ്റ്റിൽ ഇടക്കും മുറക്കും പരിക്ക് പറ്റി പുറത്തു പോകാറുണ്ട്.... So അപ്പോഴും പകരക്കാരൻ ക്യാപ്റ്റനെ കണ്ടെത്തുന്നതിന് പകരം പന്തിനെ permanent test ക്യാപ്റ്റൻ ആക്കുന്നതാകും ഉചിതം... അതാകുമ്പോൾ രോഹിത് വിരമിക്കുന്ന സമയം ആകുമ്പോഴേക്കും t20, odi ക്യാപ്റ്റൻസി ഏറ്റെടുക്കാൻ സാധിക്കുകയും ചെയ്യും smooth ആയിട്ട് ✌

    • @VAMPIRE_MAYAVI.
      @VAMPIRE_MAYAVI. 2 ปีที่แล้ว

      Nice.

    • @abdulhashir666
      @abdulhashir666 2 ปีที่แล้ว

      Pariganika..

    • @dreambig_11
      @dreambig_11 2 ปีที่แล้ว

      Bakki ullavr okke mosham ayath kond pant ne akkam enne ullu allathe india test tea. Captain avanum mathram avanu ipo onnum illa

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 2 ปีที่แล้ว +2

      @@dreambig_11 അതെങ്ങനെ ഇത്ര കൃത്യമായി പറയുന്നേ ഒന്നുമില്ല എന്ന്..... ധോണി ക്യാപ്റ്റൻ ആയ സമയത്തും ഇങ്ങനെയൊക്കെ തന്നെയാ എല്ലാവരും കരുതിയത്......

    • @dreambig_11
      @dreambig_11 2 ปีที่แล้ว

      @@kurukkane_karakkana_kili t20 okke anel ok test captain avan pant ayitt onnum illa ,but ini avam athre ullu
      Dhoni india test captain avumbozhek pulli de kayyil gup undarnu already so verthe vann captain ayath alla

  • @shibilysayi1479
    @shibilysayi1479 2 ปีที่แล้ว +6

    Virat alwyz ❤️🥺

  • @afeef9103
    @afeef9103 2 ปีที่แล้ว +30

    കൊഹ്‌ലിയുടെ കാര്യത്തിൽ വിഷമമുണ്ട്.... എന്നിരുന്നാലും പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് ശർമക്ക് എല്ലാ ആശംസകളും🙌🏼❤️🇮🇳

    • @VAMPIRE_MAYAVI.
      @VAMPIRE_MAYAVI. 2 ปีที่แล้ว +5

      Kingnodoppam orikkalum varoola

    • @kirankrishna8710
      @kirankrishna8710 2 ปีที่แล้ว +4

      @@VAMPIRE_MAYAVI. hitman ♠️

    • @vinujadominic2090
      @vinujadominic2090 2 ปีที่แล้ว +1

      @@VAMPIRE_MAYAVI. yes

    • @leonav218
      @leonav218 2 ปีที่แล้ว +6

      @@VAMPIRE_MAYAVI. venda hitmanolam vannal mathi 👍🏼

  • @abhinandpk7294
    @abhinandpk7294 2 ปีที่แล้ว +7

    KING👑

  • @shiyaz3886
    @shiyaz3886 2 ปีที่แล้ว +40

    Indian പേസ് ബൗളിംഗിന്റെ പുതുയുഗപ്പിറവിക്കു തുടക്കം കുറിച്ചത് സഹീർ ഖാൻ ആണ് 💙💚

    • @shiyaz3886
      @shiyaz3886 2 ปีที่แล้ว

      @@forthepeople8725 indian pace bowling ന്റെ ഹിസ്റ്ററി ഇതിൽ പറഞ്ഞത് കെട്ടില്ലായിരിക്കും ല്ലേ.

    • @anooparayakandy4999
      @anooparayakandy4999 2 ปีที่แล้ว

      അതിനു

    • @vampirez150
      @vampirez150 2 ปีที่แล้ว

      Saheer khan muslim aayathukond … njammakk okey… allayoda myre

    • @shiyaz3886
      @shiyaz3886 2 ปีที่แล้ว +9

      @@vampirez150 poda sankhi thayoli.
      Kalikkarude mathavum jathiyum noki tholikkan ithu ninte andimukku shakhayile vallinikkaritu chaadunna kaliyonum allallo myra.

    • @sujaykumar
      @sujaykumar 2 ปีที่แล้ว

      Koppan

  • @matjust5970
    @matjust5970 2 ปีที่แล้ว +31

    Kohli really looked exhausted in some of the recent matches. He was playing too much cricket(plus captaining all three formats and in ipl). He definitely is a very good test captain. BCCI should have been clever enough to make him concentrate in test matches(and captain the team too) and ask him to reduce the number of odis and T20. India will definitely miss his captaincy in Test cricket.He was such a good leader.

  • @aseebcp1783
    @aseebcp1783 2 ปีที่แล้ว +6

    Kohliiii uyir ❤

  • @rahasayanmaazintmr
    @rahasayanmaazintmr 2 ปีที่แล้ว +8

    കോഹ്ലിയെപ്പോലെ ഒരു അഗ്രസ്സീവ് ക്യാപ്റ്റനെയാണ് ഇന്ത്യക്കാവശ്യം...
    ഈ രാഹുലിനെപോലുള്ള പഴങ്കഞ്ഞി ക്യാപ്റ്റൻമാരെക്കൊണ്ട് കാര്യമില്ല...കോഹ്ലിയുടെ ക്യാപ്റ്റൻസിക്ക് BCCl വലിയ വില കൊടുക്കേണ്ടി വരും...

  • @asmilasmi7191
    @asmilasmi7191 2 ปีที่แล้ว +6

    Kohli ♥️

  • @jomykjoy9205
    @jomykjoy9205 2 ปีที่แล้ว +1

    King🥰

  • @nova3283
    @nova3283 2 ปีที่แล้ว +4

    Forever my captain and my idol ❤️👑😘

  • @AnishKrishnan123
    @AnishKrishnan123 2 ปีที่แล้ว +22

    BCCI എല്ലാകാലത്തും, അതിന്റെ കളിക്കാരോട് ഇങ്ങനെയൊക്കെ തന്നെയാണ് ചെയ്തു പോരുന്നത്

  • @jiyasali1277
    @jiyasali1277 2 ปีที่แล้ว +1

    ഇപ്പോൾ രണ്ടാമത്തെ odi കണ്ടുകൊണ്ടിരിക്കുന്നു... കളി കണ്ടിട്ട് ആകെ ഒരുചടപ്പ്,, യാതൊരുആവേശവും ഇല്ല.. ശരീരഭാഷയിൽ എപ്പയോ തോൽവിസമ്മതിച്ചപോലെ,, ഫീൽഡിൽ ഇങ്ങനെ ഒരു സമീബനം അടുത്തകൾതൊന്നും കണ്ടതായി ഓർമയില്ല... കൊഹ്‌ലിക്ക് കീഴിൽ ആയിരുന്നപ്പോഴും മത്സരംങ്ങൾ പരാജയപെട്ടിട്ടുണ്ട്,, എങ്കിലും എന്തെങ്കിലുമൊരു പ്രതീക്ഷകൾ നൽകാരുണ്ടായിരുന്നു..പരാജയപെടുന്നത് വരെ അവശത്തോടെയുള്ള സമീഭനം ഉണ്ടാവാറുണ്ടായിരുന്നു.. കൊഹ്‌ലിഫാൻസിനു അങ്ങനെയേ തോന്നുഎന്നുപറഞ്ഞു പരിഹസിക്കാം. പക്ഷെ അതായിരുന്നു യഥാർത്യം.

  • @vishnur6556
    @vishnur6556 2 ปีที่แล้ว +9

    കോഹ്ലിയെ രാജാവ് എന്ന് വിളിക്കാൻ തലയിൽ bcci നൽകുന്നെ kireedathinte ആവിശ്യമില്ല

    • @VAMPIRE_MAYAVI.
      @VAMPIRE_MAYAVI. 2 ปีที่แล้ว

      Athu fans aanu nalkunnathu👑👑 kohli

  • @mubashirpk3567
    @mubashirpk3567 2 ปีที่แล้ว +4

    Captiansiyude സമ്മർദ്ദംഇല്ലാതെ കോഹ്ലി പഴയ ഫോമിൽ തിരിച്ചു വരട്ടെ

  • @hassana3277
    @hassana3277 2 ปีที่แล้ว +1

    King kohli

  • @primithpmathew1356
    @primithpmathew1356 2 ปีที่แล้ว +38

    Dhoni❣️💝, vere aroke ondakilum orikalum matti nirthan pattathe oru legend. Njan cricket ine snehichu thudanjiyathu dhoni karanam ane. 💝💝

    • @VAMPIRE_MAYAVI.
      @VAMPIRE_MAYAVI. 2 ปีที่แล้ว +3

      Athu seriyanu but kohli mattoru baghathu ninnum nokkimbo king best anu

    • @AbhijithSPilicode
      @AbhijithSPilicode 2 ปีที่แล้ว +2

      💯

    • @primithpmathew1356
      @primithpmathew1356 2 ปีที่แล้ว

      @@AbhijithSPilicode 🤗🤗

    • @primithpmathew1356
      @primithpmathew1356 2 ปีที่แล้ว +2

      @@VAMPIRE_MAYAVI. ya he like the legend sachin, but sachine ine pole captaincy matti batting ill focus cheiythal his carrier will be great, maybe more than sachin. Will wait and see😊

    • @akshay-ui5mr
      @akshay-ui5mr 2 ปีที่แล้ว +2

      Njnum msd💙

  • @mediamixbreaking
    @mediamixbreaking 2 ปีที่แล้ว +29

    കോഹ്‌ലിയെ ബിസിസിഐ അപമാനിച്ചു എന്ന് പറയുന്നവർ
    കോഹ്ലി കുംബ്ലെയെ അപമാനിച്ചത് മറക്കരുത്
    എന്തായാലും ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാൾക്ക് അവസാനമായിരിക്കുന്നു
    ഇനി ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരനിലേക്കുള്ള യാത്ര ❤️❤️❤️❤️❤️

    • @Virat._.18
      @Virat._.18 2 ปีที่แล้ว +14

      Kohli alla kumble ye apamanichath.kumbleyude coachingine teamile pala playersum ishtapettalla.Avarude prethinithi enna nilayka kohlikann ath complaint cheyyanulla chumathala.Pakshe kuttam muzhuvan kohli mandell

    • @jaszjass4674
      @jaszjass4674 2 ปีที่แล้ว +1

      Nee oru mandan kumaaran thenne

    • @mediamixbreaking
      @mediamixbreaking 2 ปีที่แล้ว +1

      @@Virat._.18 No
      Kumble coach aayi varunnathil kohili appoye neerasam pragadipichirunnu. Athinu mumbd Indian teamende director aayirunna shastriye coach aakaanaayirunnu kohliyude thaalparyam
      But bcci kumbleye coach aakki. Kumble strict coach aanu
      Aa coaching ishtapedaatha players undaavum ath sobaavikham
      Kumbleyudeyum kohliyudeyum annathe interview youtubel und
      Bro athonnu kand noku

    • @mediamixbreaking
      @mediamixbreaking 2 ปีที่แล้ว +1

      @@jaszjass4674 Sheri Manda shiromani

    • @Nidhu72
      @Nidhu72 2 ปีที่แล้ว +1

      Kumble coach aya oru team undayirunu allo ipl 😆😆😆

  • @user-vf2ks6bw8h
    @user-vf2ks6bw8h 2 ปีที่แล้ว

    Hats off captain... വിരാട്

  • @muhammedrashid632
    @muhammedrashid632 2 ปีที่แล้ว +10

    Kohili valare nalla naayakan aaayirnnnu

  • @hhhhh1179
    @hhhhh1179 2 ปีที่แล้ว +11

    വെടികെട്ട് താരം വീരു സെവാഗ് ന് ഒരു വിരമിക്കൽ മത്സരം കൊടുക്കാത്തത് ഒക്കെ ഓര്‍മ വരുന്നു ....

    • @dreambig_11
      @dreambig_11 2 ปีที่แล้ว +2

      Viramikkal mathsaram enn onnu illa undel thanme ath kodukkenda onnu alla kalich vangi edukkendathanu like ashish nehra done

  • @thajuap6433
    @thajuap6433 2 ปีที่แล้ว +1

    രാജീവ് ഏട്ടാ ഒരു ദിവസം എങ്കിലും വലതു sidil ഇരുന്നു കാണാന്‍ ആഗ്രഹമുണ്ട് 😍😍😍

  • @kerala269
    @kerala269 2 ปีที่แล้ว +5

    പുതിയ ക്യാപ്റ്റൻ അമിട്ട് ഷാ

  • @hareesha1375
    @hareesha1375 2 ปีที่แล้ว +1

    Miss u king kohli..... Ore oru Rajaav❤

  • @bathishamk3763
    @bathishamk3763 2 ปีที่แล้ว +5

    Virat King ❤❤

  • @bathishamk3763
    @bathishamk3763 2 ปีที่แล้ว +3

    Virat always given oprtnty for yongstrs

  • @sreerajd4175
    @sreerajd4175 2 ปีที่แล้ว +4

    Waiting for run machine 😍

  • @cricx7084
    @cricx7084 2 ปีที่แล้ว +3

    Nalla vishayam aan ningal eduthath 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sachinta0764
    @sachinta0764 2 ปีที่แล้ว

    Miss u Abhilashetta luv u
    I will miss u

  • @akshay-ui5mr
    @akshay-ui5mr 2 ปีที่แล้ว +4

    Msd💥💥💥💥🤩

  • @akhilkaripathyil7580
    @akhilkaripathyil7580 2 ปีที่แล้ว +2

    King kohli 💙

  • @jaszjass4674
    @jaszjass4674 2 ปีที่แล้ว +1

    You are 3STARS are good analyzing.... Keep always your team work..well program keep it up

  • @ajaykeekamkote1018
    @ajaykeekamkote1018 2 ปีที่แล้ว +7

    കപിലിന്റെ സ്പീഡ് ഒന്നും കൂടി പറയൂ അജിംസ് .....😀 അയാള് കേക്കണ്ട .... വീട്ടിൽ കേറി തല്ലും😂 താൻ വിരമിക്കുമ്പോൾ 400 + വിക്കറ്റ് നേടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന ബഹുമതി നേടിയാണ് പോയത് He is the Legend ❤️

  • @biker9374
    @biker9374 2 ปีที่แล้ว +1

    King is King....
    King Kohli ❤️😎

  • @alexisrobin1104
    @alexisrobin1104 2 ปีที่แล้ว +6

    Ganguly aanu ipo bcci, so ellarkum ariyam how ganguly was treated by bcci during his last years. So i think he will never allow this to happens to kohli, talents supports talents. Or or or nepotism comes to contact. 🤣but there isnt any. Ganguly will always favour kohli and dravid also. These legends love or support indian cricket soo much.

    • @dheerajchandran3455
      @dheerajchandran3455 2 ปีที่แล้ว +1

      Oh really... All this is because of Ganguly ... Even after himself being treated like this in his last year's, why did he do this to Kohli ???? Zero respect for Ganguly ....

  • @mannimidh8613
    @mannimidh8613 2 ปีที่แล้ว +2

    3:44 pandu Indian teamil ithupole oru player undairunnu, ella vikarangalum purathu kanicha oru Malayali, Annu Malayalikalum mediasum avane vilichu ahangari ennu. Ippol Kohli athe vikaram purath kanikumbol nalla abhiprayam eduthu parayan enthale eee mediakarkulla oru ushar

  • @jova1167
    @jova1167 2 ปีที่แล้ว +1

    need dhoni back again

  • @shamonchinnadan1980
    @shamonchinnadan1980 2 ปีที่แล้ว +2

    Fast bowler Zahir Khan one of them 💕💕

  • @rassalshahul3173
    @rassalshahul3173 2 ปีที่แล้ว +2

    ഔട്ട് ഓഫ് ഫോക്കസ് 👍👍

  • @raufkk8617
    @raufkk8617 2 ปีที่แล้ว +3

    ചരിത്രം വഴി മാറും ചിലർ (രോഹിത് ) വരുമ്പോൾ ❤❤

  • @Aaro-nk6gd
    @Aaro-nk6gd 2 ปีที่แล้ว +2

    Kohili best aan sachinekkaal enikk isttam

  • @hashir_dq4008
    @hashir_dq4008 2 ปีที่แล้ว +1

    King forever 🔥🔥🔥🔥🔥🔥

  • @pranavp9533
    @pranavp9533 2 ปีที่แล้ว

    Kohli uyir

  • @Jithuzzz_Vlog
    @Jithuzzz_Vlog 2 ปีที่แล้ว +2

    Mahirat

  • @mridulr66
    @mridulr66 2 ปีที่แล้ว

    വിരാട് king of ക്രിക്കറ്റ്‌

  • @aswin_d_r7136
    @aswin_d_r7136 2 ปีที่แล้ว +2

    Always king

  • @dbzgamer4263
    @dbzgamer4263 2 ปีที่แล้ว +1

    Kohli captain ayi ullappol team motham oru aggressive shaliyilanu kallikuka athu ippol miss cheyunnu

  • @mahamoodkoonari6152
    @mahamoodkoonari6152 2 ปีที่แล้ว

    കോഹ്ലി ഏറ്റുവാങ്ങിയ അപമാനത്തെ കുറിച്ച് പറയുമ്പോൾ കോഹ്ലി അപമാനിച്ചു ഇറക്കി വിട്ട മുൻ കോച്ച് കുംബ്ലയെയും കുറിച്ച് പറയണം
    അതാണ് മര്യാദ

  • @mp.paulkerala7536
    @mp.paulkerala7536 2 ปีที่แล้ว +1

    T20 സെലക്ഷൻ കമ്മിറ്റിയുടെ ഒറ്റ കാരണത്താലാണ് തോറ്റത് -
    ഉള്ള ആളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ക്യാപ്റ്റൻ ചെയ്തുള്ളു.
    ചില തൽപര്യ കക്ഷികൾക്ക് വേണ്ടപ്പെട്ടവർ എപ്പോഴും ടീമിൽ ഇടം പിടിക്കും - ചില സമയത്ത് നല്ല perform ചെയ്യുന്നവരെ ഒഴിവാക്കുന്നു

  • @ajithramachandran8197
    @ajithramachandran8197 2 ปีที่แล้ว

    എനിക്ക് ഒരു "ഞൊട്ടലും" ഉണ്ടാക്കിയില്ല കപിൽ ദേവ്, ലക്ഷ്മൺ, ദ്രാവിഡ്, ഗാംഗുലി, ഗംഭീർ, യുവരാജ്, സഹീർ, തുടങ്ങിയവരെ പോലുള്ള Legends നേ അപമാനിച്ചു ഇറക്കി വിട്ട നാണം കെട്ട നന്ദി ഇല്ലാത്ത സംഘടന ആണ് bcci

  • @ROBINBALU
    @ROBINBALU 2 ปีที่แล้ว +1

    Nannayi

  • @ranjithmattankot2104
    @ranjithmattankot2104 2 ปีที่แล้ว +1

    innale.njan.kalikkandu.kohli undennu arijathu ..kohli bat cheyyan varumbozha..i miss kohli s captain

  • @AbdulHadi-xr8ny
    @AbdulHadi-xr8ny 2 ปีที่แล้ว +2

    Shamiye support cheytha ann muthal thudangiyathann kohliyude prashnangal

  • @shahiabdul9461
    @shahiabdul9461 2 ปีที่แล้ว

    He is the greatest ❤️❤️

  • @yasararafath7042
    @yasararafath7042 2 ปีที่แล้ว +4

    Abhilash koodi vendiyirunnu.

  • @ajnabi1648
    @ajnabi1648 2 ปีที่แล้ว

    ❤️VK🔥

  • @habib7772
    @habib7772 2 ปีที่แล้ว +1

    അജിംസിനോട് എന്താ ചോദിച്ചത് അയാൾ എന്താ പറഞ്ഞത്‌🤣 ശ്രീലങ്ക ആദ്യത്തെ 10 ഓവർ റൺസ് അടിച്ചതും, ശ്രീനാഥ് ബൗളിംഗ് ശെരിയാകാൻ പോയതും, കപിൽ ദേവിന്റെ ഫാസ്റ്റും കുംബ്ലെടെ സ്പിന്നും... എന്തോന്നാടേയ് കൊഹ്‌ലിയെ കുറിച് ആണ് ചർച്ച 😬

  • @pradeeshkumar4550
    @pradeeshkumar4550 2 ปีที่แล้ว +14

    Ajims ningal puli ane 🔥

  • @booka1975
    @booka1975 2 ปีที่แล้ว +3

    Mr. Ajims, have you ever seen Kapil dev in action. വെറുതെ തള്ളരുത്. എന്തെങ്കിലും വിളിച്ചു പറയുന്ന രീതിയില്‍ മാറ്റം വരുത്തണം.
    Pls do some homework 🙏.

  • @sreeragviswakumar3246
    @sreeragviswakumar3246 2 ปีที่แล้ว +2

    Dhoni ku support nu gambir, sachin, yuvraj, sachin oke indrnu pressure or important matches il 2 wicket poylum middle order kali jayipichernu.
    Kholi ku aru anu suport koduthath rohith oke important matches lu shogam anu.
    3 wicket poya icc tournament anel india potti.
    Captian enthoke cheythatum karym ila players koodi suport koduknm

  • @arjun007sr
    @arjun007sr 2 ปีที่แล้ว

    @ 8.00 - 8.30 kittiya gapil vare agenda purathedutha media one pwali👍👌

  • @sheikabu1695
    @sheikabu1695 2 ปีที่แล้ว +7

    kohli captain alathe inni engane test okke kaanum 😄🥺

  • @naseerbrand5953
    @naseerbrand5953 2 ปีที่แล้ว

    King 🤴 king 🤴 Kohli

  • @_vip_in_
    @_vip_in_ 2 ปีที่แล้ว +1

    1. In Test Captaincy Virat Kohli is a Beast and nothing to prove. So Respect the decision.
    2. Pinne Captaincy pott...Test team age aakunnath odane theerumaanam edukkanam.
    Load kanakkinu young talents aan ketti kedakkunne.

  • @navasmalanavasmala5137
    @navasmalanavasmala5137 2 ปีที่แล้ว +5

    കോഹ്ലിയെ പുകച്ച് പുറത്ത് ചാടിച്ചതാ Bcci ..രോഹിതിനും മുംബൈ ഇന്ത്യന്‍സിനും വേണ്ടി 🌷🌷🌷

  • @shabeerkaippurath8026
    @shabeerkaippurath8026 2 ปีที่แล้ว +1

    Ajims, കപിൽദേവിനെ അനിൽ kumple യുമായി താരതമ്യം ചെയ്തത് വളരെ മോശമായി പോയി. ഇന്ത്യയിലെ മികച്ച fast bowler ആയിരുന്നു കപിൽ. അന്ന് സ്പീഡോമീറ്റർ ഇല്ലാത്തിരുന്നത് കൊണ്ട് കപിലിന്റെ speed കൃത്യമായി അറിയാൻ കഴിഞ്ഞില്ല എന്നത് സത്യം എന്നുകരുതി 90,100, km/h എന്നൊക്കെ പറഞ്ഞു ഇന്ത്യ കണ്ട ഏറ്റവും മികച്ച fast bowler നെ തരം താഴ്ത്തരുത് . തന്റെ കാലയളവിൽ ഒരു മാച്ച് പോലും പരിക്കിന്റെ പേരിൽ കളിയിൽ നിന്ന് മാറി നിന്നിട്ടില്ല അതും ഒരു fast bowling all rounder

  • @user-qv1wt1zj4n
    @user-qv1wt1zj4n 2 ปีที่แล้ว +1

    After 20 years he will be crowned as the KING of Indian Cricket. He will be remembered as the most legendary player of this generation. After he die he will be known as the Greatest player till his time.
    But unfortunately we don't appreciate people enough when they are alive and active in what they do. We don't give support when its required. Don't give a damn. You are the KING 💥💥

  • @sahajjamal3960
    @sahajjamal3960 2 ปีที่แล้ว +6

    Kohli illathe endhu test kohliye pole oru testil vibrentae nilkunna oru captain innu indiakku illa

  • @mufli123
    @mufli123 2 ปีที่แล้ว

    👑 IS ALWAYS 👑

  • @therock5334
    @therock5334 2 ปีที่แล้ว +1

    ബൗളിംഗ്‌ സഹീർഖാൻ കാണാനും മിടുക്കൻ അതോ മികവ് ബൗളിംഗിനും

  • @krishnaprasadunni6428
    @krishnaprasadunni6428 2 ปีที่แล้ว +3

    ധോണി, സേവാഗ്, യുവരാജ്, ഹർഭജൻ, സഹീർ, ശ്രീശാന്ത് ഇവരെയൊക്കെ കൊണ്ടുവന്നത് ദാദ അല്ലെ

    • @unniramesh5733
      @unniramesh5733 2 ปีที่แล้ว

      ശ്രീശാന്തിനെക്കൊണ്ടു വന്നത് ദ്രാവിഡ് ആണ്

  • @sreeinfo03
    @sreeinfo03 2 ปีที่แล้ว +3

    Change in body language of Indian cricketers was started under Ganguly's captaincy in my opinion and Dhoni took it off from there. The current indifference to Kohli is absolutely because of his "recent" political stance, I have no doubt about that.

  • @mohamedsherifkattakath4942
    @mohamedsherifkattakath4942 2 ปีที่แล้ว +4

    I agree with Ajims on his take on Dhoni's and Kohli's contributions in moulding the Indian teams into fighting units that could look any opponent in the eye. But I certainly disagree with him on what he said on some of our pace bowlers of yore. He has a ridiculously low opinion of a great man like Kapil Dev who once held the world record - 431 wickets - for maximum test wickets. He was voted as India's Cricketer of the Century in 2002 ahead of legends like Sunil GVaskar and Sachin Tendulkar. Kapil Dev was not bowling at Anil Kumble' speed. He bowled at an average of 135 kms/hr. As for fitness he never missed a test due to injury in his whole career. Javagal Srinath was also a genuine fast medium bowler who cloaked an average of 135 - 140 kms/hr. His injuries were due the tremendous work load he carried because of the lack of any real support from the other end unlike our present day crop of pacemen who operate as a genuine quartet. Ajims while making a mention of Ajit Agarkar and Venkatesh Prasad totally ignored another stalwart like Zaheer Khan who has more than 300 test wickets in his kitty. Ajims also had the audacity to say that nothing will happen to Indian cricket if Kohli were to retire as a player now. Indian batting is already in the doldrums with Pujara and Rehane woefully out of form and if Kohli is to go now the batting will definitely struggle in the short term. Yes, the team will make a come back in the longer term as nobody is indispensable in any field of life.

  • @Jijodhas
    @Jijodhas 2 ปีที่แล้ว +1

    @10:27