മോളിയമ്മച്ചിയുടെ പിടിയും കോഴിയും| How To Make Nadan Pidi| Pidiyum Kozhiyum In Malayalam| Cheppara

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 243

  • @josegeorge5827
    @josegeorge5827 3 ปีที่แล้ว +15

    Few suggestions, please wear a headcap while cooking and also remember to use a gloves. Take this in good spirit and adhere, I would like to see you reach a million subscribers base! Remember I requested for this particular dish last week!
    All the best. Jose

    • @josegeorge5827
      @josegeorge5827 3 ปีที่แล้ว +1

      @@SAMANWAYAMofficial thanks for your lengthy reply.
      Please look into the following aspects also
      1. Any successful shows are language neutral! ( eg. Tom & Jerry, Chef John, Dianxi etc) why don't you consider speak less and have subtitles in English
      2. Background. Try to leverage the scenic beauty of our land, especially the lush green fields!
      3. To attract the international audience to your show, try something which is unique to our culture and at the ame time appealing to others.
      After all you are way ahead of quality and content and I am suggesting these only to have mallu vlogger on top of the world
      Good day...Jose

  • @പിന്നിട്ടവഴികളിലൂടെ

    ആ ചേച്ചി അത്രയും ആത്മാർത്ഥതയോടെ ഭക്ഷണം ഉണ്ടാക്കുന്നത് കണ്ടാലറിയാം ബിസിനസ്, + ലാഭം, മാത്രമല്ല. കഴിക്കുവാൻ വരുന്നവരുടെ മനസ് രുചികൊണ്ട് തൃപ്തിയടയണം എന്ന് കൂടി ഉണ്ടന്ന്.വയറിൽ കൈ വച്ച് അനുഗ്രഹിച്ച ആ കുഞ്ഞും നല്ല ഭക്ഷണപ്രിയയോ പ്രിയനോ ആകും💕😍

  • @NizToMeetYou
    @NizToMeetYou 3 ปีที่แล้ว +2

    നല്ല ലൊക്കേഷൻ, നല്ല മനുഷ്യർ, നല്ല ഭക്ഷണം..
    ഈ വീഡിയോ കണ്ടവർക്ക് ഇവിടെ പോകാൻ തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ..
    പ്രസന്റേഷനും കാമറക്കും എഡിറ്റിങ്ങിനും കയ്യടിക്കുന്നു.

  • @homenhobbies4293
    @homenhobbies4293 3 ปีที่แล้ว +4

    ആ അമ്മയുടെ പെരുമാറ്റവും സംസാരവും സ്നേഹവും കണ്ടാൽ അറിയാം ഭക്ഷണം എത്ര രുചി ഉള്ളതാണ് എന്ന്.. നല്ല വീഡിയോ ചേച്ചി ❤️

  • @SHVajiVlog
    @SHVajiVlog 3 ปีที่แล้ว +2

    മോളി അമ്മച്ചിയുടെ പിടിയും കോഴിയും തുടക്കം മുതൽ കാത്തിരുന്നു വല്ലാത്ത വിശപ്പ് അതാണ് നേരത്തെ വന്നത് ആകാശ കാഴ്ചകൾ മഞ്ഞുമൂടിയ കാടുകൾ ഇൻട്രോ കിടു തന്നെ ആക്കി ഓരോ വീഡിയോക്കും ഓരോ പ്രതേകതയാണ് ഇവിടെ മാഷാഅല്ലാഹ്‌
    തുടക്കം തന്നെ ഉള്ള സംസാരം അതും കലക്കി ഹായ്‌ ചപ്പാത്തി ഉണ്ടലോ
    നല്ല വൃത്തിയിൽ ഉള്ള മമ്മിയുടെ കട
    ഉരുളിയിൽ വറുത്തു എടുത്ത അരിപൊടി.എല്ലും കപ്പ ബോട്ടി ഇതൊക്കെ കിട്ടുന്ന അമ്മച്ചിയുടെ കട മാഷാഅല്ലാഹ്‌
    ഈ കൈപ്പുണ്യം അമ്മച്ചിയുടെ കടയിൽ മാത്രം മാഷാഅല്ലാഹ്‌
    (50 ഉണ്ട ഉണ്ടാക്കിയാൽ 30 എണ്ണം വെള്ളത്തിൽ കുളിക്കും ബാക്കി വൃള്ളത്തിന് മുകളിൽ 30 ഉണ്ട കുളിക്കുന്നത് നോക്കി നില്കും അതാണ് നമ്മൾ ഉണ്ടാക്കിയാൽ )
    സത്യം പറഞ്ഞാൽ ചെറുപ്പം ഓർമ വന്നു ഈന്തും പിടി ഓർമയിൽ എത്തി.
    ചിക്കൻ തിന്നു കാണിച്ചു കൊതിപ്പിക്കല്ലേ ഇങ്ങനെ ഹോ ബല്ലാത്ത ജാതി തീറ്റ 🤭
    രുചി യുടെ ഒരു മായാജാലം തന്നെ ആയിരുന്നു ഇന്നത്തെ റെസിപ്പി ആയ പിടിയും കോഴിയും അമ്മച്ചിക്ക് നല്ല ആരോഗ്യം ഉള്ള ദീര്ഘയുസ് അല്ലാഹു നൽകട്ടെ എന്ന് പ്രാർത്ഥന ആമീൻ
    ബഡായി ഇല്ലാത്ത റെസിപ്പി കാരണം ഒരു ഉണ്ട പോലും പൊട്ടിയില്ല പൊട്ടാൻ അനുവദിക്കില്ല അതാണ് അമ്മച്ചി റെസിപ്പി
    സ്പൂൺ കൊണ്ട് കുത്തി കുത്തി ആ പ്ലേറ്റ് പൊട്ടിക്കല്ലേ 🤭
    എന്റെ വായിൽ ടൈറ്റാനിക് അല്ല അതുക്കും മേലെ ഓടുവാനുള്ള വെള്ളം 🤭
    എന്റെ ബിരിയാണി യിൽ മുട്ട എവിടെ ഇപ്പോൾ ആണ് മനസിലായത് രണ്ട് മുട്ട അടിച്ചു മാറ്റി അല്ലെ
    ഡാൽഡ ചേർക്കാത്ത ബിരിയാണി അടിപൊളി ലെവൽ വേറെ തന്നെ
    എല്ലാർക്കും എന്റെ 🙏

    • @MisriyafamilyVLOG
      @MisriyafamilyVLOG 3 ปีที่แล้ว +1

      ഇക്കാ 🌹🥰

    • @SHVajiVlog
      @SHVajiVlog 3 ปีที่แล้ว +1

      @@SAMANWAYAMofficialഎന്നും പ്രാർത്ഥന മാത്രം 🤲

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว +2

      ഇത്രയും മനോഹരമായ വലിയ ഒരു കമൻ്റ് വൈകിച്ചതിൽ വല്ലാത്ത സങ്കടം. എൻ്റെ ഫോണിലെ ഏതോ ഒരു option മാറി കിടക്കുന്നതാണ്. പകുതി കമൻസ് നോട്ടിഫിക്കേഷനിൽ വരില്ല പിന്നെ ആ video യിൽ പോകുമ്പോഴാ കാണുക. ക്ഷമിക്കണം

    • @SHVajiVlog
      @SHVajiVlog 3 ปีที่แล้ว +1

      @@SAMANWAYAMofficial നേരംപോലെ നിങ്ങളുടെ ഒരു റിപ്ലൈ കിട്ടാതെ ആവുമ്പോൾ സങ്കടം തോന്നാറില്ല കാരണം ഇത്രയും പേർക്ക് മറുപടി കൊടുക്കുന്നു നിങ്ങൾ ആ നല്ല മനസിന്റെ മുന്നിൽ 🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว +1

      ഇക്കാ ഊണും ഉറക്കമുമില്ലാതെ മറുപടി കൊടുക്കും..പക്ഷെ ഇതെന്തോ അബദ്ധമാണ്. 6 മാസത്തെ കമൻ്റ് പ്രശ്നം ഉണ്ട്

  • @sobhakrish5511
    @sobhakrish5511 2 ปีที่แล้ว +2

    എന്റെ പൊന്നു ചേച്ചി ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കല്ലേ ഒത്തിരി ഇഷ്ടം ♥️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ഇതാണ്.. ഇതാണ് നമുക്ക് വേണ്ട സ്നേഹം. വാക്ക് ..
      ഇഷ്ടമായോ? അപ്പൊ എങ്ങനാ കാര്യങ്ങള് ?Share ചെയ്ത് മിന്നിക്കത്തില്ലേ?

    • @sobhakrish5511
      @sobhakrish5511 2 ปีที่แล้ว +1

      @@SAMANWAYAMofficial പിന്നല്ലാതെ കണ്ടെന്ന് മുതലേ ഞാൻ ലൈക്ക് ചെയ്തു ഷെയർ ചെയ്തു ♥️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      അതാണ് മോളെ സ്നേഹം

  • @sangeethakannan3977
    @sangeethakannan3977 ปีที่แล้ว

    എന്റെ സ്ഥലം ആണ് ചെപ്പാറ. ഞാൻ ജനിച്ചു വളർന്ന നാട് 🥰🥰😘😘.. 2 വർഷം മുന്നേ ഇട്ട വീഡിയോ ഇന്ന് ആണ് കാണാൻ ഇട ആയത്.. Thanku so much... പണ്ട് എന്നും ചെപ്പാറയിൽ കൂടെ നടക്കാതെ ഉറങ്ങാറില്ല.. നൊസ്റ്റാൾജിയ വന്നു ഇത് കണ്ടപ്പോ.. ഇപ്പൊ ഞാൻ ഡൽഹിയിൽ ആണ്. So happy ❤️❤️

  • @ahmedmehaboob7640
    @ahmedmehaboob7640 3 ปีที่แล้ว

    Hi My Dearest,എന്റെ പൊന്നേ... പൊളിച്ചു..!കിടിലൻ പെർഫോമൻസ്..!ഒരു രക്ഷയുമില്ല...!എന്താ ഒരു energy..!അത്ഭുതം...!ശരിക്കും percepctive view ഉള്ളവർക്കേ ഇത്ര precision ഉണ്ടാവു..!എങ്ങനെയാണ് എന്റെ പൊന്നേ.. എന്റെ സന്തോഷം share ചെയ്യുക..? എനിക്കറിയില്ല..!എന്തായാലും എനിക്ക് ഒരുപാടൊരുപാട് ഇഷ്ടം കൂടുന്നുണ്ട്..!costume, style.. Smile.. ഉച്ചാരണത്തിലെ ആരോഹണം. അവരോഹണം.. എല്ലാം അതി ഗംഭീരം..!എല്ലാം നന്മയായി മാറട്ടെ..!ആയുസ്സും, ആരോഗ്യവും, ഐശ്വര്യവും ദൈവം ഒരുപാടു നൽകട്ടെ..!ആശംസകൾ..!അഭിനന്ദനങ്ങൾ..!

  • @sruthirajeev7262
    @sruthirajeev7262 3 ปีที่แล้ว +3

    ചേച്ചിയുടെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു..🙏🙏

  • @RenusReflections
    @RenusReflections 3 ปีที่แล้ว +6

    ചേച്ചീടെ സംസാരം കേൾക്കാൻ എന്ത് രസമാണ്... Lovely vlog. 😊😊

  • @niranjans.sadanandapuram360
    @niranjans.sadanandapuram360 3 ปีที่แล้ว +5

    My dear Anna
    As usual you are rocked..molimummy is a smart women...being an entrepreneur is very difficult.
    Very happy to see 4 ENERGETIC entrepreneurs
    God bless you

  • @shemeenarasheed1397
    @shemeenarasheed1397 3 ปีที่แล้ว

    മോളിയമ്മച്ചി പൊളിയാണല്ലോ. ചേച്ചി വീഡിയോസെല്ലാം സൂപ്പർ ആണ്. ഓരോ വീഡിയോസിനും വേണ്ടി വെയിറ്റ് ചെയ്യുവാ ഞാൻ

  • @REETECHMalayalam
    @REETECHMalayalam 3 ปีที่แล้ว

    കണ്ടതിൽ അതിമനോഹരം. ഒരുപാടിഷ്ടമായി വീഡിയോ. ബിസിനസ് വേണ്ടി മാത്രം ഹോട്ടൽ റൺ ചെയ്യുന്ന ഉണ്ട്. പക്ഷേ അമ്മച്ചിയെ കണ്ടാൽ അറിയാം ഒരുപാട് കഷ്ടപ്പെട്ടാണ് ഒരു സാധനം ഉണ്ടാക്കുന്നത് എല്ലാവരും എളുപ്പമുള്ള വഴികൾ തേടി പോകും മമ്മി പൊളിച്ചു 😊😊

  • @sharanya.a.nadoor6262
    @sharanya.a.nadoor6262 3 ปีที่แล้ว +6

    Adipoli recipe , well explained , looks so yummy and delicious

  • @chillwithchithra
    @chillwithchithra 3 ปีที่แล้ว

    Njanundakkiyittu shariyayeyillathoru itemaanith... Enik bayangara ishta e combo

  • @sweetsland4867
    @sweetsland4867 3 ปีที่แล้ว +2

    ഹായ്
    ചേച്ചി
    സുഖമല്ലേ. പിടിയും കോഴിയും എന്റെ ഫേവറേറ്റ് ഫുഡ്😋

    • @sweetsland4867
      @sweetsland4867 3 ปีที่แล้ว +1

      തീർച്ചയായും ചേച്ചി😊

  • @FeatherTouch
    @FeatherTouch 3 ปีที่แล้ว +1

    ഞാനും കൂടിക്കോട്ടെ ചേച്ചിയുടെ കൂടെ യാത്രയിൽ ഒക്കെ കാരണം ഞാനും ഒരു foodie 🫕😋🥘🧆🍛
    ആളാണ്❤️👍🔥

  • @deepanarayanan4447
    @deepanarayanan4447 3 ปีที่แล้ว +1

    Chechikutta manasu niranju... Aa samsaram thamasha Poli👌👌😘😘😘😘adipoli.. ❤❤

  • @nikithaiyyer7361
    @nikithaiyyer7361 3 ปีที่แล้ว +2

    My dear annammoooooo....
    Love 💓 so much....
    You look more smart in modern dress. Moliaunty rocks.
    Excellent resturant..
    Neat place.
    I will go there surely,when I reached Kerala
    Perfect video as usual my sweet anaaaa

  • @safeelakareem1097
    @safeelakareem1097 3 ปีที่แล้ว +2

    കൊതിയാവുന്നു എന്റെ ചേച്ചി കഴിക്കുന്നത് കാണാൻ ഒരു രസം 🥰

  • @jpsworld2058
    @jpsworld2058 3 ปีที่แล้ว +2

    പിടിയും കോഴിയും പിന്നെ ചേച്ചിയുടെ അവതരണവും പൊളിച്ചു മോളി ആന്റി 👍👍

  • @angelshijoy
    @angelshijoy 3 ปีที่แล้ว

    Othiri Ishtam ushachechi...mummy ini njnangalum varunnundu

  • @ahsanarifin7735
    @ahsanarifin7735 3 ปีที่แล้ว

    Checheede sthalam evidaya farm house okke enik bayagara eshtaa

  • @shanzvlog8822
    @shanzvlog8822 3 ปีที่แล้ว +1

    tharave undakuoo...???njn ithuvare kazhichitilla.kandittenkilum aswadhikanaa

  • @swathyvipin62
    @swathyvipin62 ปีที่แล้ว

    Njangal palavattam chappara poyenkilum avidn mathram food kaychitya nxt tym try cheythoknm

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      സ്നേഹം സന്തോഷം ഡിയർ, ഇനിയും കൂടെ ഉണ്ടാകണേ
      അന്നമ്മ ❤️
      സബ്സ്രൈബ് ചെയ്യണേ

  • @hashimVibes85
    @hashimVibes85 3 ปีที่แล้ว +1

    അവതരണം കിടു.....
    പിടി.....പിടി......പൊളിച്ചു....

  • @abhisworldvlog5499
    @abhisworldvlog5499 3 ปีที่แล้ว

    നല്ല place ആണ് ചെപ്പാറ ഞാനും പോയി വീഡിയോ ചെയ്തിട്ടുണ്ട്. നല്ല food ഉം കഴിച്ച് നല്ല കാറ്റും കൊണ്ട് അവിടെ പോയി ഇരുന്ന്. നല്ലൊരു sunset ഉം കണ്ട് തിരിച്ചു പോരാം 😍

  • @niharika1498
    @niharika1498 2 ปีที่แล้ว +1

    X- mas special... പൊളിക്കും..

  • @delizabeth3242
    @delizabeth3242 3 ปีที่แล้ว +2

    ഞങ്ങളുടെ വീട്ടിൽ ഇന്ന് കഴിക്കാൻ പിടിയും കോഴിയും ആണ്. Luv kottayam ♥️

    • @delizabeth3242
      @delizabeth3242 3 ปีที่แล้ว

      @@SAMANWAYAMofficial 😍😍

  • @alexjohnson4545
    @alexjohnson4545 ปีที่แล้ว

    Njagade veedinte adutha Ee kadayum chepparayum

  • @fathimasuhaila143
    @fathimasuhaila143 3 ปีที่แล้ว +1

    Chechide veedu palakkad evdeyaa😃

  • @andrews13
    @andrews13 ปีที่แล้ว +1

    അവതരണം പൊളി 0:03 😂😍😍

  • @subhashinialamanda8385
    @subhashinialamanda8385 3 ปีที่แล้ว +1

    Excellent sharing. Keep up good work 👍👍😍

  • @anushkasfusionvlog2036
    @anushkasfusionvlog2036 3 ปีที่แล้ว

    ആന്റി, വീട്ടിൽ ഒരു തവണ try ചെയ്തപ്പോൾ പിടി കുറേ പൊട്ടിപ്പോയി.. Thank you for perfect റെസിപ്പി...

  • @butterflyammu6797
    @butterflyammu6797 2 ปีที่แล้ว +1

    Adipoli 😋😋😋😋😋😋😋chechi kazikana kanan nalla rasund 🤗🤗🤗🤗🤗🤗🤗

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      നന്ദി. സ്നേഹം. സന്തോഷം..

  • @priya33655
    @priya33655 ปีที่แล้ว +2

    കിടുകാച്ചി പിടിയും കോഴിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @hashimVibes85
    @hashimVibes85 3 ปีที่แล้ว

    പശ്ചാത്തലം മ്യൂസിക്.......ഒരു രക്ഷയില്ല...... കിടു

  • @Merinann4247
    @Merinann4247 3 ปีที่แล้ว +1

    മോളി ആൻറിയുടെ പിടിയും കോഴിയും👍 ഉഷ ചേച്ചിയുടെ അവതരണം കൂടി ആയപ്പോൾ ഇന്നത്തെ ബ്ലോഗ് കിടു ആയിരുന്നു കേട്ടോ❤️❤️❤️❤️
    എന്നും ഈ ചേച്ചി കൊതിപ്പിച്ചു കൊതിപ്പിച്ചു കൊല്ലും❤️😋😋
    Lots of Love from ❤️❤️❤️❤️❤️
    #Feather Touch😘

  • @johnignatious7349
    @johnignatious7349 3 ปีที่แล้ว

    ഞാൻ ചപ്പാറ യിൽ പോയിരുന്നു അപ്പോൾ ഈ ഹോട്ടൽ കണ്ടു മടക്കം വന്നപ്പോൾ കേറിയിരുന്നു
    ഹോട്ടലിൽ ഞാൻ കയറി നല്ല വൃത്തിയുള്ള ഹോട്ടൽ ആണ്
    കഴിക്കാൻ എന്താ ഉള്ളത് എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു സ്പെഷ്യൽ ഫുഡ് ഉണ്ട് പിടിയും കോഴിയും എല്ലും കപ്പയും പിന്നെ ബിരിയാണിയും എന്ന് പറഞ്ഞു
    പിടിയും കോഴിയും ഇൻഗ്രീഡിയൻസ് എന്താണെന്ന് അറിയാത്തതുകൊണ്ട് വാങ്ങിച്ചു കഴിച്ചില്ല ഞാൻ ബിരിയാണി മാത്രം വാങ്ങിച്ചു കഴിച്ചു പോന്നു നല്ല ബിരിയാണി ആയിരുന്നു സൂപ്പർ
    വീഡിയോ കണ്ടിട്ട് വായിൽ വെള്ളം കൂടി ഇനി എത്രയും പെട്ടെന്ന് വേണം പോയി വാങ്ങിച്ചു കഴിക്കാൻ

  • @ajwazainab6734
    @ajwazainab6734 3 ปีที่แล้ว +1

    Chechi, aa paste onoodi parayuo, manasilayilla ,plss

  • @syamilivijayansyamilivijay283
    @syamilivijayansyamilivijay283 2 ปีที่แล้ว +1

    Nice presentation chechi😊. Good

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +2

      My dear,
      Video ഇഷ്ടമായായോ? ബുദ്ധിമുട്ടില്ലങ്കിൽ മാത്രം നമ്മുടെ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ... ചെയ്യണേ.നിങ്ങളുടെ ഒക്കെ സeപ്പാർട്ടില്ലാതെ എനിക്ക് മുന്നോട്ട് പോകാനാകില്ല.. 58 Sec കണ്ട് അവസാനിപ്പിക്കരുത് ട്ടോ.
      ഇതൊന്ന് കണ്ട് നോക്കൂ.. ചാനലിൽ കിടിലൻ വീഡിയോകൾ ഉണ്ട് ട്ടോ..
      th-cam.com/video/_6H8oZ98tXo/w-d-xo.html
      ഒത്തിരി സ്നേഹത്തോടെ..
      അന്നമ്മ

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +4

    Uff..
    Waiting 😋😋😋

    • @SHVajiVlog
      @SHVajiVlog 3 ปีที่แล้ว

      വിശക്കുന്നു വേഗം തരാൻ പറയു അച്ചായാ 🤭

  • @sibyjoseph6133
    @sibyjoseph6133 3 ปีที่แล้ว +1

    Very nice video. Pidi and chicken are famous in our area too

  • @sakkeer7266
    @sakkeer7266 3 ปีที่แล้ว +1

    ചേച്ചിയുടെ recipe👌👌👌 poli💞

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      അസലാമു അലൈക്കും.. ചാനലിൽ വന്ന് video കണ്ടതിൽ ഒത്തിരി സന്തോഷം ഉണ്ട്. നമുക്ക് 2ചാനൽ ഉണ്ട്. Samanwayam എന്ന ഈ ചാനലും പിന്നെ #TherealAnna എന്ന vlog ചാനലും.10 വിഷയങ്ങളിലായി 270 വീഡിയോ ഉണ്ട് ..
      തീർച്ചയായും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തന്ന് കൂടെ ഉണ്ടാകില്ലേ?Shorts മാത്രമല്ലാ എല്ലാ തരത്തിലുള്ള വീഡിയോകളും ചാനലിൽ ഉണ്ട് കേട്ടോ.. ഇഷ്ടമായാൽ സുഹൃത്തുക്കൾക്ക് കൂടെ ഒന്ന് ചാനൽ അയച്ച് കൊടുക്കുമോ? പവർ വരട്ടെ..
      നല്ലൊരു ദിവസം നേരുന്നു.

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +1

    Ella videoyum poliyanu.👍❤❤❤

  • @venusnoodlescc3188
    @venusnoodlescc3188 3 ปีที่แล้ว +1

    Biriyani le mutta entem favorite aa😋.. Mummyde pidiyum kozheem super👌Enikku ente mummyde kozhimpidi aanu ettom ishtam😍.. Nalla bhakshanam❤

  • @dhanyatalks
    @dhanyatalks 3 ปีที่แล้ว +4

    Energetic vdo😘😘😘😘😘good presentation

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว +1

      ഒരിക്കൽ പോകണ്ടേ..

    • @dhanyatalks
      @dhanyatalks 3 ปีที่แล้ว +1

      Let's go to celebrate 😘😄 പോണം പോണം

  • @binasthaha2975
    @binasthaha2975 3 ปีที่แล้ว

    Tvm bhagathu pidi same item oratti. Parathi undakum. With chicken or beef or mutton kootathil oru kattan tea um

  • @snehajose796
    @snehajose796 3 ปีที่แล้ว

    Adipoli chechi chechide ella videosum onninu onnu mecha🥰ithrayum effort eduth ithrayum adipoli aayi videos cheyyunne chechikkum🥰 athrayum snehathode recipe share cheithe mummikkum molkkum oru big salute 😍😍😍

    • @snehajose796
      @snehajose796 3 ปีที่แล้ว

      Christmas special iniyum undaville chechi😍

  • @josegeorge5827
    @josegeorge5827 3 ปีที่แล้ว +1

    Hi, thanks for showing this

  • @himabenny1446
    @himabenny1446 ปีที่แล้ว +1

    ❤keep going. Well done!🥰

  • @sherin347
    @sherin347 2 ปีที่แล้ว +1

    പിടക്കോഴിയെ കണ്ടാൽ ഏത് പൂവനും പിടിക്കും my dear അന്നമ്മോ 🤭🤭🤭♥️♥️♥️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      അപ്പൊ ഞാനാരാ പൂവനാണോ?

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      @curry സമാധാനമായി.. തെറ്റിദ്ധരിeച്ചാ എന്ന് കരുതി

  • @sarinmathew4888
    @sarinmathew4888 3 ปีที่แล้ว

    കോട്ടയം വരെ വന്നാ മതി ഞാനും സമയം പോലെ ഉണ്ടാക്കി തരാം 🌈👌🤸‍♀️

  • @saliniajith9065
    @saliniajith9065 3 ปีที่แล้ว +3

    പിടിയും കോഴിയും സൂപ്പർ 👌 ഇത്തിരി കൂടി ഇഷ്ട്ടം അടുക്കളയിലെ വൃത്തി 👍👍👍

  • @sherin3029
    @sherin3029 2 ปีที่แล้ว +1

    Nishkalangathayum kuttithavum niranja aaa chiri
    Inte ammee 🥰🥰🥰🥰❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      ചിലർ വല്ലാതെ നമ്മളെ അൽഭുതപ്പെടുത്താം - ചിലർ സന്തോഷിപ്പിക്കും. ചിലർ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കും ..
      ഇതിൽ നിന്ന് എല്ലാം മനസ്സിലായില്ലേ?
      you Made my dear -

    • @sherin3029
      @sherin3029 2 ปีที่แล้ว +1

      Mattu chilarund , ethra snehichaalum namme oru thulli polum manasilaakkathey , yeppayum veshmippich konde irikkum ,, Ath nammude priyappettavaraavumbol Enth cheyyum ??
      😰😰 chila samayath nammal oru thadavilaakappettapole jeevikkendi varunnu.... nammale aarum manasilakathey ..
      Chechiyude vdo sherikkk Ikk oru aashvaasan
      Chechine pole aavsn sramikkarund njan
      Sathyam parayaaa mugasthuthi alla
      Aa chiriyum mugavum okke oru oorjamaan ....
      nila nilkateyyy yennum
      Aa happiness
      Love you so much
      Kaanan onn bagyamundaayengil

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      മോളെ ,
      സ്നേഹം
      സ്നേഹം ആരുടെ ഭാഗത്തു നിന്നുണ്ടായാലും ശെരി അത് ആദരിക്കേണ്ടുന്ന ഒരു വികാരം തന്നെയാണ്‌ എന്ന്
      രവീന്ദ്ര നാഥ ടാഗോർ പറഞ്ഞിട്ടുണ്ട്.
      ഏറ്റവും മനോഹരമായ ഒരു വികാരമാണ് സ്നേഹം, ഒരു പക്ഷെ ഏറ്റവും സ്വാര്ഥമായതും .. കുടുംബ ബന്ധത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു തൂൺ.
      സ്നേഹത്തിൻ്റെ മനോഹാരിതയെ വികലമാകുന്ന ചില കാര്യങ്ങളാണ് താരതമ്യപ്പെടുത്തൽ, സ്നേഹം പ്രകടിപ്പിക്കാതിരിക്കൽ, അനാവശ്യമായ വഴക്കുകൾ തുടങ്ങിയവ...
      സ്നേഹപ്രകടത്തിന് വലിയ സ്ഥാനം തന്നെയുണ്ട് - ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക, പരസ്പരം അഭിനന്ദിക്കുക അംഗീകരിക്കുക. സമ്മാനങ്ങൾ കൊടുക്കുക.. ഒരുമിച്ച് യാത്രകൾ പോകുക, തുറന്ന ആശയ വിനിമയം ഉണ്ടായിരിക്കുക, അങ്ങനെ ചെറിയ ചെറിയ മുത്തുകൾ കോർത്ത് വച്ച് നമ്മുടെ നെഞ്ചിലേറ്റേണ്ട ഏറ്റവും സുരക്ഷിതമായ കവചമാണ് നമ്മുടെ കുടുംബം .. ... നിങ്ങൾക്കറിയുമോ.. l Love you എന്ന വാക്കിന് വലിയ അർത്ഥമുണ്ട്.. ഭർത്താവ് ഭാര്യയെ ചേർത്ത് പിടിച്ച് ഇടക്ക് ഒന്ന് പറഞ്ഞ് നോക്കൂ.
      മാതാപിതാക്കൾ മക്കളെ ചേർത്ത് പിടിച്ച് പറഞ്ഞ് നോക്കൂ..
      ജീവിതം തന്നെ. മാറിമറിയും

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാവുന്ന കൈ തൊഴിൽ പഠിച്ച് ചെയ്യ് - നമ്മുടെ ആത്മവിശ്വാസം കൂടും.

  • @rosmymathew239
    @rosmymathew239 3 ปีที่แล้ว +1

    Adipoli vedio kunjanamma adipoli 🥰💝😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      നന്ദി. സ്നേഹം -സുപ്രഭാതം. സപ്പോർട്ടുമായി കൂടെ ഉണ്ടാകില്ലേ?

  • @ATKMedia
    @ATKMedia 3 ปีที่แล้ว

    Vayarum manassum nirayumboyalle oru ....
    Adipoli 👍

  • @artgridcolours6568
    @artgridcolours6568 3 ปีที่แล้ว

    Hai chechii.......notification vannappozhe oodi vannuuttooo🥰🥰🥰

    • @artgridcolours6568
      @artgridcolours6568 3 ปีที่แล้ว

      @@SAMANWAYAMofficial teerchayayum....sprb aarnnuu🥰

  • @geethugeethusatheesh5211
    @geethugeethusatheesh5211 3 ปีที่แล้ว +1

    ❤️❤️❤️❤️ ചേച്ചി ഇഷ്ടം❤️❤️❤️❤️

  • @gloryseb6028
    @gloryseb6028 3 ปีที่แล้ว +1

    Pidi enu ketitu valladuthum poi pidikaruthu ketto ....kollam initial dialogue

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      My dear .. സുപ്രഭാതം.ചാനലിൽ വന്ന് video കണ്ടതിൽ ഒത്തിരി ഒത്തിരി സ്നേഹവും നന്ദിയും. എന്നും കൂടെ ഉണ്ടാകണം.. YT , FB ,Josh, Insta ,Tik Tok എല്ലായിടത്തും Active ആണ് ..
      പ്രാർത്ഥനയും നിർദ്ദേശങ്ങളും തരണേ... ഇതു കൂടാതെ the real Anna എന്നൊരു Vlog ചാനൽ കൂടെ നമുക്കുണ്ട് .. അവിടെയും സപ്പോർട്ടും സ്‌നേഹവും പ്രതീക്ഷിക്കുന്നു ..

  • @sonaparambikkattil8268
    @sonaparambikkattil8268 3 ปีที่แล้ว +2

    Nice presentation ❤️👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      Thank you so much for your kind consideration and support my dear.
      Please stay with me.
      Wish a great day
      And stay safe too

  • @binasthaha2975
    @binasthaha2975 3 ปีที่แล้ว

    Ingalu chumma kothipikathe onu poyee... 😋😋😋

    • @binasthaha2975
      @binasthaha2975 3 ปีที่แล้ว

      @@SAMANWAYAMofficial ningalu thinno. Bt ini thinnan pokumbol enem koodi vliknm

    • @binasthaha2975
      @binasthaha2975 3 ปีที่แล้ว

      @@SAMANWAYAMofficial ok

  • @SmilewithSmii77
    @SmilewithSmii77 3 ปีที่แล้ว +2

    കൊതിപ്പിച്ചു ശരിക്കും 😍

  • @preethidileep668
    @preethidileep668 3 ปีที่แล้ว

    അടുക്കള കാരിയുടെ ഒഴിവു ഉണ്ടോ 😂😂🤭😍😍കൊതിച്ചി പാറു 😘കൊതിപ്പിച്ചു 😋😋

  • @funtime3531
    @funtime3531 2 ปีที่แล้ว +2

    എന്റെ അന്നമ്മോ 😋😋😋😋😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว +1

      എന്നാ അച്ചൂട്ടീ...

  • @sheethalkrishnanrajesh2720
    @sheethalkrishnanrajesh2720 3 ปีที่แล้ว +1

    Kothiyavunu aunty😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      സന്തോഷം, സ്നേഹം, നന്ദി

  • @Adhi-b1e
    @Adhi-b1e 3 ปีที่แล้ว

    Ath poli aayi annammachy moliammachy ye role model akuano

    • @Adhi-b1e
      @Adhi-b1e 3 ปีที่แล้ว

      @@SAMANWAYAMofficial pwoli annamma moliyamma 💪💕🥰

    • @Adhi-b1e
      @Adhi-b1e 3 ปีที่แล้ว

      @@SAMANWAYAMofficial 🥰annammachy poliyalle 💕

  • @crazyboyzzchannel8220
    @crazyboyzzchannel8220 3 ปีที่แล้ว +2

    Ente frndinte appante kadaya athu

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      Good Morning My dear ..
      Thank you for your suppot.
      wish you a great day..
      Stay safe

  • @pramodarjun9992
    @pramodarjun9992 3 ปีที่แล้ว

    Nice dear
    Keep going

  • @vedalakshmis8534
    @vedalakshmis8534 3 ปีที่แล้ว

    Pdi kalakki tto, cheppara varatte

  • @LivingHappily
    @LivingHappily 3 ปีที่แล้ว

    An excellent video

  • @AngelDoesArt
    @AngelDoesArt 3 ปีที่แล้ว

    Oh my varshangal ayi pidi kazhichittu looks sooo good kaanichu kothippichu hugs to mummy.. and thank you for sharing Love and hugs from here 🇺🇸🤗🤗❤️❤️❤️❤️

  • @rashidfardan
    @rashidfardan 3 ปีที่แล้ว +1

    ammachi allu kolalo ❤️❤️❤️❤️❤️❤️❤️❤️

  • @ചങ്ങയികൂട്ടം-വ8മ
    @ചങ്ങയികൂട്ടം-വ8മ 3 ปีที่แล้ว

    സൂപ്പർ ആണല്ലോ 😍😍😍😍😍😍

  • @viswasstudiopoomala.thriss9983
    @viswasstudiopoomala.thriss9983 ปีที่แล้ว +1

    എന്റെ നാട് പൂമല 😍💪💪

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว

      Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ...
      അന്നമ്മ

  • @LittleBrainFeeds
    @LittleBrainFeeds 3 ปีที่แล้ว

    Hi chechhi... Very beautiful upload 😍❤️

  • @Asna949
    @Asna949 3 ปีที่แล้ว +1

    Ahaana chechiyude corona days kanditund.. ✨

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      അതും ഈ video യുമായി എന്ത് ബന്ധം

  • @DOODLEBAKES
    @DOODLEBAKES 3 ปีที่แล้ว

    വായിൽ വെള്ളം വന്നു 😋😋😋😋👌😍😍

  • @anamikaraj5905
    @anamikaraj5905 3 ปีที่แล้ว +1

    Adipoli Chechi😍😍😍😍😍😍🤤🤤🤤🤤🤤🤤

  • @gibijoy6212
    @gibijoy6212 2 ปีที่แล้ว +1

    So sweet🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      hey dear,
      സ്നേഹം, സമന്വയത്തിലേക്ക് സ്വാഗതം. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെയുണ്ടാകണം കേട്ടോ.. നമ്മുടെ ഈ പേജ് സബ്സ്റൈബ്ചെയ്തില്ലങ്കിൽ മറക്കാതെ മടിക്കൂടാതെ സപ്പോർട്ട് ചെയ്യണേ..
      സ്നേഹത്തോടെ
      അന്നമ്മ
      shorts മാത്രം കണ്ട് നിർത്തല്ല dear.

  • @jessyajikumar9326
    @jessyajikumar9326 3 ปีที่แล้ว +1

    പിടിയും കോഴിയും കോട്ടയം കാരുടെ favourate ആണ്

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      ആരുടെതാണെങ്കിലും ഞാൻ തട്ടും.. താനോ?

  • @sreenanda243
    @sreenanda243 3 ปีที่แล้ว

    🥰🥰chechii.... Nice

  • @Su_rya_pradeep
    @Su_rya_pradeep 3 ปีที่แล้ว +1

    Ammachidey fud indakan ullaa avesham kaanumbol thanne ariyam ethra matram ruchikaranam aanuennu😊😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      surya ok ആയി എന്ന് കരുതുന്നു..

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      നല്ല ഓർമ്മകൾ മതി. നമ്മളെ വേണ്ടാത്തത് നമുക്കും വേണ്ടാ

    • @Su_rya_pradeep
      @Su_rya_pradeep 3 ปีที่แล้ว +1

      @@SAMANWAYAMofficial aganne vendanee vekkan enike kazhiyillaaa. Orupaade nallaa ormakal samanichite und athu mathy eniku jeevikaan😊

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      ആവട്ടെ.. കാലം മായ്ക്കും.

    • @Su_rya_pradeep
      @Su_rya_pradeep 3 ปีที่แล้ว +1

      @@SAMANWAYAMofficial മയിക്കില്ല 😊

  • @MalayalamRecipes
    @MalayalamRecipes 3 ปีที่แล้ว

    Super super

  • @nehascraft4485
    @nehascraft4485 3 ปีที่แล้ว +2

    കോതിപ്പിച്ചു കളഞു അടിപൊളി chechi ഈ food കഴിക്കാൻ അവസരം കിട്ടി 😍😍😍 love you 🥰🥰🥰😍😍😍💗💗🤔🤔

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      ഇനിയും കിടിലൻ വീഡിയോ വരും..

  • @thakkuducreations4293
    @thakkuducreations4293 3 ปีที่แล้ว

    Chechi poli❤😍

  • @varshajayan2938
    @varshajayan2938 3 ปีที่แล้ว +1

    Poli 🥰🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว +1

      Good morning dear. Thank you so much for your kind consideration and support.
      Wish you a great day

  • @tinamathew5807
    @tinamathew5807 ปีที่แล้ว

    Pidiyum kozhiyum Knannaya karuda vigarathil one

  • @gopikababu13
    @gopikababu13 ปีที่แล้ว +1

    എത്രയോ വട്ടം ചപ്പാറ പോയിരിക്കുന്നു എന്നിട്ടും ഈ കട കാണാത്ത ഞാൻ..🥲🥲

    • @SAMANWAYAMofficial
      @SAMANWAYAMofficial  ปีที่แล้ว +1

      Hey Dear,
      shorts മാത്രം കാണാതെ ചാനലിൽ കയറി
      കണ്ട് നോക്കണേ.. ഒത്തിരി നാടൻ പാചകവീഡിയോ ഉണ്ട്. ഇഷ്ടമായാൽ subscribe ചെയ്യാൻ മറക്കല്ലേ..
      ഒത്തിരി സ്നേഹത്തോടെ അന്നമ്മ
      th-cam.com/play/PLFUsLHRqBJaszHKzaP1mZs_R52UrNxbRt.html

    • @binumathan7460
      @binumathan7460 ปีที่แล้ว +1

      ചപ്പാറ അല്ല..കേട്ടോ....ചെപ്പാറ...🥰🥰🥰🥰
      ente സ്വന്തം നാട്

    • @gopikababu13
      @gopikababu13 ปีที่แล้ว +2

      @@binumathan7460 ayoo agane ahnoo sherikkum paraya..!srry chetta enthayalum thanks tta❤️🤗🥰

    • @binumathan7460
      @binumathan7460 ปีที่แล้ว +1

      @@gopikababu13 ..ooh...ആയിക്കോട്ടെ...😂

  • @itsmylife1383
    @itsmylife1383 3 ปีที่แล้ว +1

    Chechi jeerakam kazhinj paranjat eandha.

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว +1

      വെളുത്തുള്ളി
      നല്ലൊരു ദിവസം ആശംസിക്കുന്നു സുരക്ഷിതമായി ഇരിക്കുക കേട്ടോ..
      ചാനലിൽ വന്ന് വീഡിയോ കണ്ട് സപ്പോർട്ട് ചെയ്തതിന് ഒത്തിരി ഒത്തിരി സ്നേഹവും നന്ദിയും .
      പാചകം മാത്രമല്ല, കല, വ്യായാമം,
      യാത്രകൾ ,
      മോട്ടിവേഷൻ ക്ലാസുകൾ ,
      തുടങ്ങി
      അനേകം വിഷയങ്ങളായി
      ഈ ചാനലും the real Anna എന്ന രണ്ടാമത്തെ ചാനലുമായി 280 ഓളം വീഡിയോകൾ ഉണ്ട് .
      കുറെയെങ്കിലും താങ്കൾക്ക് ഉപകാരപ്പെടും ,എന്ന് കരുതുന്നു. കൂടെയുണ്ടാവണം
      സപ്പോർട്ട് ഉണ്ടാവണം,
      നിർദേശങ്ങളും, തിരുത്തലുകളും, ആയി എന്നോടൊപ്പം മുന്നോട്ടു സഞ്ചരിക്കും എന്നുള്ള പ്രതീക്ഷയിൽ
      സമന്വയം Team

    • @itsmylife1383
      @itsmylife1383 3 ปีที่แล้ว +1

      @@SAMANWAYAMofficial njan chechide samsarattila fan aayat . New family member aayi njan keep going chechiii 😍😍😍 I'm vandana 😁

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      സുപ്രഭാതം
      നല്ലൊരു ദിവസം ആശംസിക്കുന്നു സുരക്ഷിതമായി ഇരിക്കുക കേട്ടോ..
      ചാനലിൽ വന്ന് വീഡിയോ കണ്ട് സപ്പോർട്ട് ചെയ്തതിന് ഒത്തിരി ഒത്തിരി സ്നേഹവും നന്ദിയും .
      പാചകം മാത്രമല്ല, കല, വ്യായാമം,
      യാത്രകൾ ,
      മോട്ടിവേഷൻ ക്ലാസുകൾ ,
      തുടങ്ങി
      അനേകം വിഷയങ്ങളായി
      ഈ ചാനലും the real Anna എന്ന രണ്ടാമത്തെ ചാനലുമായി 280 ഓളം വീഡിയോകൾ ഉണ്ട് .
      കുറെയെങ്കിലും താങ്കൾക്ക് ഉപകാരപ്പെടും ,എന്ന് കരുതുന്നു. കൂടെയുണ്ടാവണം
      സപ്പോർട്ട് ഉണ്ടാവണം,
      നിർദേശങ്ങളും, തിരുത്തലുകളും, ആയി എന്നോടൊപ്പം മുന്നോട്ടു സഞ്ചരിക്കും എന്നുള്ള പ്രതീക്ഷയിൽ
      സമന്വയം Team

  • @rajeeshnairvlogs8200
    @rajeeshnairvlogs8200 3 ปีที่แล้ว +1

    ഞങ്ങളുടെ നാട് ❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  3 ปีที่แล้ว

      ത്രിശൂർ പൊളിയല്ലേ..
      Good morning dear. Thank you so much for your kind consideration and support.
      Wish you a great day

  • @shantybenny6250
    @shantybenny6250 3 ปีที่แล้ว

    Super.. 👍👍

  • @vskizone4085
    @vskizone4085 2 ปีที่แล้ว +1

    Ente nade Cheppara

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      നല്ല സ്ഥലം ആണ്. The real Anna എന്ന എത്റെ ചാനലിൽ ചെപ്പറvideo ചെയ്തിട്ടുണ്ട്. നോക്കണേ -

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว

    ഞങ്ങടെ സ്വന്തം പിടിയും erachiyum
    Ente channelil undu mole pidiyum, വറുത്ത് aracha chicken curryum
    Pidiyum, varuthu aracha കോഴിക്കറിയും aanu mole combination
    Chechyde video koodi aniyathi kuutty onnu kanane

  • @sajisaji6523
    @sajisaji6523 2 ปีที่แล้ว +1

    Annammmo 💖💖💖💖

    • @SAMANWAYAMofficial
      @SAMANWAYAMofficial  2 ปีที่แล้ว

      എന്തോ

    • @sajisaji6523
      @sajisaji6523 2 ปีที่แล้ว

      പുതിയ വിഡിയോ പ്രതിഷിക്കു൬ു

  • @samthomas335
    @samthomas335 3 ปีที่แล้ว

    Makkale poli iyyo naavil vellam varunnu hu hu hu hu............... Chechi njan daily vann comment idarond enne ini marakkillallo😆😆❤️❤️❤️❤️

    • @samthomas335
      @samthomas335 3 ปีที่แล้ว

      @@SAMANWAYAMofficial adyam raichel ennayirunnu account name pinne ippo mattiyathan atukonda manassilaavaanje 😆😆😆😆😂😂😂😂

  • @MisriyafamilyVLOG
    @MisriyafamilyVLOG 3 ปีที่แล้ว +3

    *മോളി അമ്മച്ചിക്ക് ബിഗ് ലൈക്ക് ❤️ അടിപൊളി കൊതിപ്പിച്ചല്ലോ 🥰🥰*

  • @jennifersebastian6475
    @jennifersebastian6475 ปีที่แล้ว

    Enthu paste anu??

  • @akhilakhi3224
    @akhilakhi3224 3 ปีที่แล้ว

    ushammmmeeeee ❤️❤️❤️❤️❤️

    • @akhilakhi3224
      @akhilakhi3224 3 ปีที่แล้ว

      @@SAMANWAYAMofficial udane varum ushammmeee.. nte ammmaye polae anu ushammmaaa💯❤️❤️❤️

  • @jafipm1148
    @jafipm1148 3 ปีที่แล้ว

    Super 😍😍😊