If we win wr we want to contact to redeem the price ? U can see the comment ppl are telling its fake..because they didnt shwng anyone wth the winning price money...big ticket is more secured..tell us how to redeem the price
ഇതിൽ ഇപ്പോൾ checkout error ആണ് കാണിക്കുന്നത് .അതിനു ശേഷം ഇപ്പോൾ എമറൈറ്റ്സ് id യിൽ ചെയ്യാൻ വേണ്ടി അവർ പറഞ്ഞിട്ട് ഇപ്പോൾ ഇപ്പോൾ ദിർഹതിന്റെ വിലയിലാണ് എനിക്ക് ഇപ്പോൾ സൗദിയിൽ നിന്നും പൈസ പോവുന്നത് .അത് fake ആയിരിക്കുമോ bro
1&2 prize അടിച്ചാൽ cash എങ്ങനെ ആണ് transfer ചെയ്യുന്നത്? നമ്മൾ പറയുന്ന ac ഇൽ transfer ചെയ്യുമോ അതോ നമ്മൾ നിൽക്കുന്ന രാജ്യത്ത് (saudi)ആണോ transfer ചെയ്യുന്നത്
How many times i try Credit master card,Visa Card payment not show always comeing like this Create checkout session error, please try again later how many times I try but same...,. 🙏
2 pravasiyam adichu 1st time 500 omani riyal 2nd time 50 omani riyal paksche cash transfer chydhu ithu vare accountil cash credit aayilla avark mail ayachittum oru replyum illa
Xxxxcccc ഇത്പോലെ കുറച്ച് അക്ഷരങ്ങൾ വരും നമ്മൾ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ അത് ഡൗൺലോഡ് ചെയ്ത് വെക്കണം ആ നമ്പർ കറക്റ്റ് ആയാലും പ്രൈസ് ലഭിക്കും പിന്നെ നമ്മൾ സെലക്ട് ചെയ്യുന്ന 7 നമ്പർ സെലക്ട് ആയാലും പൈസ ലഭിക്കും
ഹലോ ബ്രോ അത് ആദ്യം അവര് നല്ല ആക്ടീവായി പോയിരുന്നു പിന്നെ അവർക്ക് പണി പാളി . ആളുകൾ കംപ്ലൈന്റ്റ് കുറെ പറയുന്നുണ്ട് ഞാൻ അവരെ കോൺടാക്ട് ചെയ്തപ്പോൾ അവര് പറയുന്നതിന് ഞങ്ങൾ എന്തായാലും പെയ്മെൻറ് കൊടുക്കും എന്നാണ് പറഞ്ഞത്
എല്ലാവർക്കും ലൈക്ക് കൊടുക്കുന്നുണ്ടല്ലോ, പക്ഷെ സംശയം ചോദിക്കുന്ന ആരുടെയും കമന്റിന് റിപ്ലൈ മാത്രം ഇല്ല, പിന്നെ എങ്ങനെ വിശ്വസിച്ചു ആളുകൾ ഇതു എടുക്കുക🙄🙄🙄.
ആദ്യമായി ടിക്കറ്റ് എടുക്കുന്നവർ ഈ വീഡിയോ കാണുക പക്കാ പറ്റിക്കൽ ആണ് ഇവർ ഇപ്പോ
th-cam.com/video/zjzMtCi1sqg/w-d-xo.html
Super 👌
Useful video 👍🏻👍🏻
Thank you information 🌹👏🙏
Good information
Thanks 💕
💕💕💕💕💕
♥️
വളരെ നലൊരു ഇൻഫർമേഷൻ ആണ് ഞാൻ എടുക്കാൻ നോക്കട്ടെ
ഈ പ്രാവശ്യം എനിക്ക് തന്നെ ഉറപ്പ് എന്റെ പിറകെ വരണ്ട 🏃
All The Best
@@ShihabKottakkalനിങ്ങളുടെ വീഡിയോ യിൽ പറഞ്ഞത് പോലെ വളരെ സിംപിൾ ആയിരുന്നു ടിക്കറ്റ് എടുക്കുന്നത് 🥰
🥰
🌹
If we win wr we want to contact to redeem the price ? U can see the comment ppl are telling its fake..because they didnt shwng anyone wth the winning price money...big ticket is more secured..tell us how to redeem the price
😊
ഹായ് S.K
ഇതിൽ ഇപ്പോൾ checkout error ആണ് കാണിക്കുന്നത് .അതിനു ശേഷം ഇപ്പോൾ എമറൈറ്റ്സ് id യിൽ ചെയ്യാൻ വേണ്ടി അവർ പറഞ്ഞിട്ട് ഇപ്പോൾ ഇപ്പോൾ ദിർഹതിന്റെ വിലയിലാണ് എനിക്ക് ഇപ്പോൾ സൗദിയിൽ നിന്നും പൈസ പോവുന്നത് .അത് fake ആയിരിക്കുമോ bro
Helo
Hi bro 👍❣️
Hi
Nizwa il kitumo
Pasvat engana kotukanum
Shihabka ഞാൻ ഒറ്റ ഡോസും വാക്സിൻ എടുത്തിട്ടില്ല എനിക്ക് ഒമാനിലേക് വിസിറ്റിംഗ് വിസയിൽ poovan നോക്കുവാണേ എർപോർട്ടിൽ sertifiket choodikuo njan entha cheyyendath plese riply
Pcr ടെസ്റ്റ് എടുത്താൽ മതി
Oru doubt
Lottery adichal ath publish cheyyathe secret aaki vakkan pattumo ?? Ath allowed aano ?? Avarude rules athinu sammathikkumo ??
Pls rply
പറ്റും അവരോട് പറയണം ആദ്യമേ
@@ShihabKottakkal nammal onlinil tickets edukkumbol nammude details kodukkille ?? Nammal ariyunnathinu munne avar ath publish cheyyille ??
1&2 prize അടിച്ചാൽ cash എങ്ങനെ ആണ് transfer ചെയ്യുന്നത്? നമ്മൾ പറയുന്ന ac ഇൽ transfer ചെയ്യുമോ അതോ നമ്മൾ നിൽക്കുന്ന രാജ്യത്ത് (saudi)ആണോ transfer ചെയ്യുന്നത്
th-cam.com/video/zjzMtCi1sqg/w-d-xo.html
ഞൻ സൗദിയിൽ ആണുള്ളത് വേറൊരു ബ്രോയുടെ വിഡിയോ കണ്ടിരുന്നു
മിനിയാന്ന് അതിന്റെ റിസൾട് വന്നിരുന്നു. ഇനി എന്നാണ് നറുക്കടുപ്പുള്ളത്
എല്ലാ വ്യാഴാഴ്ച ഉണ്ടാവും
Helo bro..last thursday 50 riyal adichirunnu, but ithu vare credit aayillaa...any body got money ?
O millionaire account please check
Paswed marannal putiya paswerd egine maytam
Ikka idh secure ano adho pattikkapeduvo?
പറ്റിക്കൽ അല്ല
Pasia tharan padanu
ടിക്കറ്റ് എടുക്കുന്ന സമയത്ത് ബില്ലിംഗ് അഡ്രസ്സ് എന്ന് പറഞ്ഞ് ഒരു ഫോം കാണിക്കുന്നുണ്ട് അത് എന്താണ് സംഭവം.. അവിടെ നമ്മൾ എന്താണ് നൽകേണ്ടത്...
Instagram ഉപോയോഗിക്കുന്നുടോ എങ്കിൽ ഒരു സ്ക്രീൻ ഷൊട്ട് അയക്കുമോ (Shihab kottakkal )എന്ന് അടിച്ചാൽ കിട്ടും
How many times i try Credit master card,Visa Card payment not show always comeing like this Create checkout session error, please try again later how many times I try but same...,. 🙏
The problem is in their office and can't take it online now
Already i buy but i am not win 😭🌹🙏
Green certificate download.. Onnu visadheekarikamo
th-cam.com/video/TI60ZS6DlQk/w-d-xo.html
Sign in chwithuuu.....ticket rate 25 aed ennaa kaanikunne ....
Yes ippo dubai ann അത്കൊണ്ടാണ് പൈസ അങ്ങനെ വരുന്നത്
In qatar it's not working bro,,oops coming
Oru number 2 pravashyam addavunnilla entha cheyya
അത് ആവില്ല ഒറ്റവട്ടം വരും
Price adichal omanil poyi vangendadundo
Venda accond mattam
Is this legally allowed in Oman?
ഓമനികൾ ആണ് നടത്തുന്നത്
അവരുടെ official TH-cam ചാനൽ ഉണ്ട് അതിൽ ഉണ്ട് എല്ലാം
Enganeyanu lottery result annu thanne kanan pattuka
അവർ ലൈവ് വരും അവരുടെ പേജിൽ
Kallan shihabudeen😂
😀😀😀
13പ്രാവശ്യം ഞാനും എടുത്തു 1റിയാൽ എനിക്ക് കിട്ടിയില്ല...... ഭാഗ്യം ഇല്ലാത്തത് കൊണ്ടാവാം
👍
ടിക്കറ്റ് എടുത്തതിനുശേഷം ക്യാഷ് പേ ചെയ്യുമ്പോൾ സീസൺ എറർ എന്നു കാണിക്കുന്നു ... എന്താണ് പരിഹാരം ....
അവരുടെ സൈറ്റ് എല്ലാം പ്രോബ്ലം ആണ്
14. വട്ടം എടുത്തു അതിൽ 4 തവണ 1 റിയാൽ വച്ച് കിട്ടി
ചിലവ് ചെയ്യണം
Broo enikku NRI account il ninnu tickets edukkan pattunnilla. Njan bakki ellam edukkunnund mahhazzoz. Emrites drww ellam
നാട്ടിൽ നിന്ന് ആണെങ്കിൽ നാട്ടിലെ അക്കൗണ്ട് ഒന്ന് നോക്കു
Alla qatar il ninnanu
എനിക്കും പറ്റുന്നില്ല
2 pravasiyam adichu 1st time 500 omani riyal 2nd time 50 omani riyal paksche cash transfer chydhu ithu vare accountil cash credit aayilla avark mail ayachittum oru replyum illa
ആണോ എന്തേലും പറ്റിപ്പ് ആണോ, എടുക്കണം എന്ന് ആഗ്രഹിക്കുന്നു, ബട്ട് ഈ കമന്റ് കണ്ടിട്ട് എടുക്കാനും തോന്നുന്നില്ല 😌😌
Prize money kittiyo
Cash credit aayo ? Please reply
Ithu vare credit aayilla 3pravasiyam mail ayachittum reply tarunnilla
@@Angel-ld1qn Ithu vare credit aayilla 3pravasiyam mail ayachittum reply tarunnilla
Ends pank inu kudukanuma
എന്തങ്കിലും ഒരു പാസ്സ്വേർഡ് ഇട്ടാല് മതി
Sata malaiyalam thriyadu tamil
Application und register engne cheyum
ഇപ്പൊ ഇത് എടുക്കാതിരിക്കുന്നതാണ് നല്ലത്
Otp varunilla entire karanam
നിങ്ങൾ നാട്ടിൽ നിന്നാണോ എടുക്കുന്നത്
അങ്ങനെ എങ്കിൽ ചില ബാങ്കുകൾ നിന്നും OTP പ്രോബ്ലം ഉണ്ട്
First 50 omr adichu transfer akki thannu 8 nu eppol 50 omr adichu ethuvare kittilla
Avare vilichu nokiyo
@@ShihabKottakkal kitunilla
Prize money kittiyo ? Kazhinja thursday 50 omr adichu, but ithu vare kittiyillaa....Any information ???
@@sreelekhavs3299 8/09/ adicha paisa enikku ennu kitty .ethinu munpu adichathu 15 daykondu kittyayirunnu
@@sreelekhavs3299 avare contact cheyyuka 14 day wait paisa bank accountil transfer cheyyan option koduthu
Bro 50 OMR kittunilla 5 month kazhinju ticket adichittu, 😂😂😂,
ഒമാൻ ഓഫീസ് പൂട്ടി ഇപ്പോ
ഇപ്പൊ എല്ലാം ദുബായിൽ നിന്നുമാണ് നടക്കുന്നത്
അവരെ വിളിച്ചു നോക്കിയോ ഇൻസ്റ്റ കിട്ടും
Checkout erorr kanikkunund
Yes എന്തോ പ്രോബ്ലം ഉണ്ട് അവരുടെ സിസ്റ്റത്തിൽ
റാഫിൾ വിൻ എന്താണെന്ന് പറയാമോ?
Xxxxcccc ഇത്പോലെ കുറച്ച് അക്ഷരങ്ങൾ വരും നമ്മൾ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ അത് ഡൗൺലോഡ് ചെയ്ത് വെക്കണം
ആ നമ്പർ കറക്റ്റ് ആയാലും പ്രൈസ് ലഭിക്കും പിന്നെ നമ്മൾ സെലക്ട് ചെയ്യുന്ന 7 നമ്പർ സെലക്ട് ആയാലും പൈസ ലഭിക്കും
ഇതു പറ്റിപ്പാണോ എനിക്ക് കഴിഞ മാസം 15ആം തിയതി 50 ദിർഹം ലഭിച്ചു അതു ട്രാൻസ്ഫർ ചെയ്തു ഇതുവരെ ലഭിച്ചില്ല
ആണോ
അല്ല പെണ്ണ്
ബ്രോ, എനിക്കും 50 കിട്ടിയിട്ട് 2 ആഴ്ചയായി.പൈസ കിട്ടിയിട്ടില്ല. നിങ്ങളുടെ കിട്ടിയോ
@@muhammedshafi4915 എന്റെ 2മാസമായി കിട്ടിയിട്ടില്ല
English mein batao
Ithu vare arikkekkilum kittinaaa
ഉഡായിപ് 😄
Alla omanil ninnu
OTP പ്രോബ്ലം ഫോൺ ഒന്ന് സ്വിച് ഓഫ് ചെയ്തു ട്രൈ ചെയ്തു നോക്കു
സൗദി യിൽ നിന്ന് എടുക്കാൻ നോക്കിയിട്ട് നടക്കുന്നില്ല
ആ ബ്രോ സൗദിയിൽ മാത്രമല്ല എല്ലാ സ്ഥലത്തും ഇത് ബ്ലോക്ക് ആയിട്ടുണ്ട് ഇപ്പോൾ ഇവരുടെ സിസ്റ്റം കമ്പ്ലൈന്റ് ആണ്
ഇതേപോലെ ചെയ്തു പക്ഷേ കിട്ടുന്നില്ല 🤔🤔🤔
Easy annaloo
@@ShihabKottakkal please give watsapp number
@@ShihabKottakkal ടിക്കറ്റ് മെയിൽ ആയി വന്നിട്ടില്ല, എന്താ ചെയ്യേണ്ടത്?
50 rial dec 1st won still not credited 😂😂😂😂 guys poyi pani vangandaa
👍🥰
എന്തുകൊണ്ട് ടിക്കറ്റ് എടുക്കാൻ പറ്റുന്നില്ല ഇപ്പോ
th-cam.com/video/o2OWiBTUWCg/w-d-xo.html
ഷിഹാബ്കോട്ടക്കൽ എന്തു കൊണ്ടാണ് വിജയിച്ചവർക്ക് പൈസ ക്കെടുക്കാത്തത്
ഹലോ ബ്രോ അത് ആദ്യം അവര് നല്ല ആക്ടീവായി പോയിരുന്നു പിന്നെ അവർക്ക് പണി പാളി .
ആളുകൾ കംപ്ലൈന്റ്റ് കുറെ പറയുന്നുണ്ട് ഞാൻ അവരെ കോൺടാക്ട് ചെയ്തപ്പോൾ അവര് പറയുന്നതിന് ഞങ്ങൾ എന്തായാലും പെയ്മെൻറ് കൊടുക്കും എന്നാണ് പറഞ്ഞത്
ഹലോ സഖാവേ യു റൊമാനി എടുക്കുന്ന ലോട്ടറി ഇപ്പോഴും ഉണ്ടോ
മനസിലായില്ല
50 റിയാൽ അടിച്ചിട്ട് 6 മാസം ആയി ഇതു വരെ അക്കൗണ്ടിൽ വെന്നിട്ടില്ല 🤣🤣🤣കോമഡി
Kerala lottery നോക്കാൻ വയ്യേ
അത് പെട്ടന്ന് തന്നെ ക്രെഡിറ്റ് അവും
എല്ലാവർക്കും ലൈക്ക് കൊടുക്കുന്നുണ്ടല്ലോ, പക്ഷെ സംശയം ചോദിക്കുന്ന ആരുടെയും കമന്റിന് റിപ്ലൈ മാത്രം ഇല്ല, പിന്നെ എങ്ങനെ വിശ്വസിച്ചു ആളുകൾ ഇതു എടുക്കുക🙄🙄🙄.
അധിക ആളുകളും Instagram മെസ്സേജ് അയക്കുന്നുണ്ട് numbar ചോദിക്കുന്നവർക്ക് അതും കൊടുക്കുന്നുണ്ട്
അവരുടെ ഡൗട്ടും ക്ലിയർ ചെയുന്നുണ്ട്
@@ShihabKottakkal 👍🏼, എനിക്ക് ഇൻസ്റ്റാഗ്രാം ഇല്ല, നമ്പർ ഒന്ന് തരാമോ, ഞാൻ സൗദിയിൽ ആണ് കുറച്ചു സംശയംചോദിക്കാൻ ഉണ്ടായിരുന്നു 🙏
ഉടായിപ്പ്