ചേരമാൻ പെരുമാളിന്റെ പ്രാർതനയാണ് അവിടെ അങ്ങനെ ആയദ് മദീനയിൽ നിന്ന് ഇസ്ലാം വിശ്വസിച്ചു മടങ്ങുമ്പോൾ അവിടെ വെച്ച രോഗം വേരുകയും അപ്പോൾ അദ്ദേഹം ദുഹാ ചൈദു ഈ പരിസരം മൊത്തം കേരളം പോലെ ആകണേ അല്ലാഹ് ആ ദുഹാ അല്ലാഹ് ഖബൂൽ ചെയ്തതാ
Good.... 👍 ഒമാനിലെ salala....!! Keralam പോലൊരു പ്രകൃതിരമണിയമായ സുന്ദരമായ oman ഗ്രാമം.....!! കേരളത്തിലെപോലെ കൃഷികളും, പ്രകൃയതിയും ഒരുപോലെ ഉള്ള മനോഹരമായ സ്ഥലം....!!
Omanലെ Ibra-Sur റൂട്ടില്‍ Al kamil എന്ന സ്ഥലത്തിനടുത്തായി Filimsha എന്നൊരു ഗ്രാമപ്രദേശമുണ്ട്. മരുഭൂമിയില്‍ പച്ചപ്പ് പിടിച്ച് കിടക്കുന്ന ഇത്രയും ഭംഗിയുള്ള ഒരു പ്രദേശം വളരെ വലിയൊരു അല്‍ഭുതം തന്നെയാണ്. അതുപോലെ Ibra-Bidbid റൂട്ടില്‍ Jarda എന്നൊരു കൊച്ചു പട്ടണമുണ്ട്. അവിടെ നിന്നും 100km ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഉള്‍ഗ്രാമമാണ് Wadi athayeen. മലകളും ഈന്തപ്പനതോട്ടങ്ങളില്‍ നിന്നും റോഡിന്‍െറ അരികിലൂടെ ഒഴുകുന്ന അരുവികളും നിറഞ്ഞ അധികം ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ഗ്രാമം. അതുവഴി യാത്ര ചെയ്യുമ്പോള്‍ വീണ്ടും വീണ്ടും യാത്ര ചെയ്യാന്‍ ആര്‍ക്കും തോന്നിപ്പോവും. വര്‍ണ്ണിക്കാന്‍ കഴിയാത്ത അത്രക്ക് മനോഹരം !!
What a beautiful place Salalah in Muscat has turned out to be. The replica of an agricultural village in Kerala is being created here thanks to the hard work of some of the people , who love the mighty Kerala , the heaven on Earth. Fully grown palm trees, banana plantations, drum stick trees, Vegetables which are found in Kerala are all been cultivated in abundance here in this gulf country and it was a treat to watch the green stretch of land , spreaded over kilometers. It is a pleasure to go there and watch the plantations and many Keralites staying in Muscat may be enjoying their times by taking a picnic to these spots. An excellent video , Malayalees can not afford to miss.
ഫിറോസ്ക്ക നിങ്ങളാണ് പുലി.. പറയാനുള്ളത് നമ്മൾ പാലക്കാട്കാർ മുഖത്ത് നോക്കി പറയും.. നിങ്ങൾക്ക് വല്യ സംഭവം ആരിക്കും.. നമ്മൾ ഇതിലും വലുത് കണ്ടിട്ടാണ് വരുന്നത്.. ഇഷ്ടം ഇക്ക
ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചു കേരളത്തിൽ വരുമ്പോൾ വഴിയിൽവെച്ച്മരണപ്പെട്ട സ്ഥലമാണ് ഇത് അതുകൊണ്ടാണ് കേരളം പോലെ അവിടെ ആയത് ചരിത്ര പുസ്തകത്തിൽ കാണാം
ജബൽ ഏരിയകളിൽ കയറിയാൽ ജബലി ഭാഷ സംസാരിക്കുന്ന ഒമാനികളെ കാണാം അവരിൽ ഭൂരിഭാഗം പേരും പശു, ആട്, ഒട്ടകം എന്നിവയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. മദീനത്തുൽഹഖ് ജംഗ്ഷനിൽ മണ്ണാർക്കാട് ഭാഗത്തുള്ള കുറച്ചു പേരുണ്ട് അവിടെ 2 ഹോട്ടലുകൾ നടത്തുന്നവരാണ്
ചേരമാൻ പെരുമാളിന്റെ പ്രാർതനയാണ് അവിടെ അങ്ങനെ ആയദ് മദീനയിൽ നിന്ന് ഇസ്ലാം വിശ്വസിച്ചു മടങ്ങുമ്പോൾ അവിടെ വെച്ച രോഗം വേരുകയും അപ്പോൾ അദ്ദേഹം ദുഹാ ചൈദു ഈ പരിസരം മൊത്തം കേരളം പോലെ ആകണേ അല്ലാഹ് ആ ദുഹാ അല്ലാഹ് ഖബൂൽ ചെയ്തതാ
vithellam nattil ninn kondupoyarhanu cheraman perumal
@Mammadoli muriaundi ninak ethra Father undedaa chankha sangi
കേരളം ഒന്നുമല്ല കേരളം ഇതിനെക്കാൾ supper ആണ് അറബി കോപ്പ് നാട് എത്ര മുക്കിയാലും കേരളം ആകില്ല
@Mammadoli muriaundi chanakame sangi kinappa
@Mammadoli muriaundi panaa ,, addyam nee respect cheyaan padikkk... Ni chath pogatte vegam... Madhangale bahumaanikkaaan ariyathavane..... Ni eeeee logath ninnu vegam pogatte .... Ninakk varanullad vedanayulla divasangal.... Suraayit varum... Mariyaada illathavane
ശ്രവണ സുന്ദരവും നയനമനോഹരവുമായ നമ്മുടെ കേരളം ഒമാനിലെ സലാലയിൽ കേരളത്തിലെ മലയാളികൾക്ക് സന്തോഷിക്കാൻ ഒരു അപൂർവ്വ നിമിഷം
Good.... 👍
ഒമാനിലെ salala....!!
Keralam പോലൊരു പ്രകൃതിരമണിയമായ സുന്ദരമായ oman ഗ്രാമം.....!!
കേരളത്തിലെപോലെ കൃഷികളും, പ്രകൃയതിയും ഒരുപോലെ ഉള്ള മനോഹരമായ സ്ഥലം....!!
*ഒരിക്കലും അഴിച്ചു വെക്കാത്ത ഫിറോസ്‌ക്കന്റെ വാച്ചിന് ഇരിക്കട്ടെ ഒരു like*
hahahah Tq bro.......
വമ്പിച്ച ന്യൂയെർ ഓഫർ 1ലൈക് 1 സബ്സ്ക്രൈബ് തിരിച്ചും ചെയ്യുന്നതാണ്
ശരിയാ, നനഞ്ഞാലും കേടു വരാത്ത വാച്ച്
ആ വാച് നോക്കിയാണ് ഞാൻ ആദ്യം ഒക്കെ ആളെ മനസ്സിലാക്കിയിരുന്നത്...
ഞാനും watch ശ്രദ്ധിക്കാറുണ്ട്
ഞാൻ 14 വർഷം ജീവിച്ച സ്ഥലം.സലാല.miss you
Firozka നിങ്ങൾ ഒമാൻ kannich തന്നതിൽ ഒരു പാട് Tnx🤩🤩
tq so much sis.....
Omanil ninnu Oman kaazhchakal
kaanunna njan.
💞❤️💞I love OMAN💞❤️💞
💕💕💕💕💕💕💕💕💕💕
tq so much sis....
Njanum
ഞാനും
എന്നും യാത്ര ചെയ്യുന്ന സ്ഥലങ്ങളാ
എന്നാലും വീഡിയോ യിൽ കാണുമ്പോൾ ഒരു പ്രതേക സുഖം
*സലാലയിൽ* *ജീവിക്കുന്നവർക്ക്* *ഒരിക്കലും* *കേരളം* *മിസ്സ്* *ചെയ്യില്ല!!!!!😉*
ath sheriyaa bro oru keralam thannaya salala....
@@firoz-chuttipara 😍
വമ്പിച്ച ന്യൂയെർ ഓഫർ 1ലൈക് 1സബ്സ്ക്രൈബ് തിരിച്ചും ചെയുന്നതാണ്
Keralam keralthil mathrame ollu chunke..... climate ividatje pole oru sthalathum illaa
പപ്പായ,പപ്പക്കാ,പപ്പാളി, കപ്പളങ്ങാ, അങ്ങനെ പല പേരുകള്‍ 😊😊
Njnkal ipol ഒമാനിൽ und. ഇൻഷാഹ് അല്ലാഹ് salayil പോക്ണം ennund...
Omanലെ Ibra-Sur റൂട്ടില്‍ Al kamil എന്ന സ്ഥലത്തിനടുത്തായി Filimsha എന്നൊരു ഗ്രാമപ്രദേശമുണ്ട്. മരുഭൂമിയില്‍ പച്ചപ്പ് പിടിച്ച് കിടക്കുന്ന ഇത്രയും ഭംഗിയുള്ള ഒരു പ്രദേശം വളരെ വലിയൊരു അല്‍ഭുതം തന്നെയാണ്.
അതുപോലെ Ibra-Bidbid റൂട്ടില്‍ Jarda എന്നൊരു കൊച്ചു പട്ടണമുണ്ട്. അവിടെ നിന്നും 100km ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഉള്‍ഗ്രാമമാണ് Wadi athayeen. മലകളും ഈന്തപ്പനതോട്ടങ്ങളില്‍ നിന്നും റോഡിന്‍െറ അരികിലൂടെ ഒഴുകുന്ന അരുവികളും നിറഞ്ഞ അധികം ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ഗ്രാമം. അതുവഴി യാത്ര ചെയ്യുമ്പോള്‍ വീണ്ടും വീണ്ടും യാത്ര ചെയ്യാന്‍ ആര്‍ക്കും തോന്നിപ്പോവും.
വര്‍ണ്ണിക്കാന്‍ കഴിയാത്ത അത്രക്ക് മനോഹരം !!
ഞാൻ സലാല ഉണ്ടായിരുന്നു 2 കൊല്ലം
അടിപൊളി പ്ലേസ് 👌👌👌👌
Verry good video I'm happy to see you in our country Oman 👍🏻I like your cooking videos thanks 👍🏻👍🏻👍🏻
പാലക്കാടൻ ഭാഷ നല്ല മലയാളത്തിലേക്കു തർജ്ജമ ചെയ്യുന്ന ഫിറോസ്ക്കാ 😂😋😋
1
ഞാൻ രണ്ട് വർഷമായി സലാലയിൽ എന്റെ സൈക്കിളും കൊണ്ട് സലാലയുടെ മുക്കിലും മൂലയിലും പോയിട്ടുണ്ട് പക്ഷേ ഇത്പോലെ തോട്ടത്തിൽ കറങ്ങി നടന്നിട്ടില്ല,,
Ekka ❤super ❤
palakkad slang super ahh ,i stay at Banglore since childhood my native is palakkad, nice videos
Evada bangaloreil
super എന്നും കാണുന്നതിന് മുമ്പേ comment ചെയ്യും , മറ്റൊന്നും അല്ലാട്ടോ അത്രക്കും വിശ്വാസ
tq so much ....
ഇത് ഒമാനാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല ഭായ്. തനി കേരളം. #seewitheliza
Same സൗദിയിലെ നജ്‌റാൻ
welcome to salalah
ഫിറോസ്ക്ക. ഒരു മണിക്കൂർ video ഇട്ടാലും നമ്മള് കാണും .ബാക്കി കാഴ്ച്ചകൾ കാണാൻ കാത്തിരിക്കുന്നു
Njan bahrain lanu but I love oman
Ente brother's avideya
Ente father salala ayirunnu
ഒമാൻ കാഴ്ചകൾ അടിപൊളി.. കൊള്ളാം ട്ടോ ഇക്ക എല്ലാം.. 👍👍👍👍👍
*FIRST* *അടിച്ചോളി* *LIKE*
Tq bro.......
@@firoz-chuttipara
💓💓💓
ഇന്നലെ വന്ന വിഡിയോ മുഴുവൻ കണ്ടു... ദേ ഇപ്പോൾ വീണ്ടും.... ഡബിൾ ആണ് ഡബിൾ 😍😍😍😍😍
സലാലയിൽ നിന്നു കാണുന്ന ഞാൻ. 👍👍👍
ഫിറോസ്ക്കാ ഇത് നമ്മുടെ മല്ലു ട്രാവലർ സാക്കിർ ഭായ് ഒമാനിൽ നിന്ന് ദുബായിൽ പോയ റൂട്ട് ആണല്ലോ ഇങ്ങള് അടിച്ചു പൊളിക്ക്👍
Njan salalah ilayirunnu 5class vare
Really missing
Oman ഇങ്ങനെ തനി കേരള climate & കേരളം പോലെ ആയതിനു പിന്നിൽ ഒരു ചരിത്രമുണ്ട് #ചേരമാൻ പെരുമാൾ
പോകുന്ന വഴികണ്ടപ്പോൾ GTA vice city പോലെ തോന്നി....
😅
😍
Route- th-cam.com/video/zNHYuAfvy6Q/w-d-xo.html
😃😃😃😃😃
san andreas
I love Muscat 😍😍😍
പപ്പാളി ആദ്യമായി കേൾക്കയാണ് ട്ടോ, ഞങ്ങള് കൊപ്പക്കായ എന്നാ പറയുക
Nalla manoharamaya sthalangal👍👍👍👍
mmm.....
ഒമാനിലെ ഒരു സാധനം കേരളത്തിലുമുണ്ട് . ഒമാൻ മത്തി '
Adu verudey parayukaya
ഒമാൻ ചാള അല്ലെ
@@viralexpress6254 mathi
What a beautiful place Salalah in Muscat has turned out to be. The replica of an agricultural village in Kerala
is being created here thanks to the hard work of some of the people , who love the mighty Kerala , the heaven
on Earth. Fully grown palm trees, banana plantations, drum stick trees, Vegetables which are found in Kerala
are all been cultivated in abundance here in this gulf country and it was a treat to watch the green stretch
of land , spreaded over kilometers. It is a pleasure to go there and watch the plantations and many
Keralites staying in Muscat may be enjoying their times by taking a picnic to these spots. An excellent
video , Malayalees can not afford to miss.
വെറൈറ്റി കാഴ്ചകൾ കാണിച്ചു തരുന്നതിനു താങ്ക്‌സ്.
Cheta ente achanum salala yil ane nanaum poyitunde athe adipoli place ane avide afha enna placil ane Achan thamasikunathe
സലാലയിൽ ജോലി ചെയ്യുന്നവർ ലൈക്ക് അടിക്കുക
ഫിറോസ്ക്ക നിങ്ങളാണ് പുലി.. പറയാനുള്ളത് നമ്മൾ പാലക്കാട്കാർ മുഖത്ത് നോക്കി പറയും.. നിങ്ങൾക്ക് വല്യ സംഭവം ആരിക്കും.. നമ്മൾ ഇതിലും വലുത് കണ്ടിട്ടാണ് വരുന്നത്.. ഇഷ്ടം ഇക്ക
ബ്രോ പൊളി 😍😍😍😍
Tq bro.......
salala suuper place aaanu ....firozkka evide poyaaalum ath adipoli aaakkum👍👍👍
tq so much sis....
സുൽത്താൻ മാരുടെ നാട്ടിൽ നിന്നൊരു വീഡിയോ എന്തായാലും നന്നായി
അവരക്ക... 🧡💚
സൂപ്പർ...... അടിപൊളി വീഡിയോ......
Tq bro..........
Njangal Omanil suril anne ath amarakayane Njangal Salalah poyitt und
Salalah yile kooduthal kazchakalk njangade channel kanu..
ഇക്ക കഴിഞ്ഞ ദിവസം ഇറക്കിയ വീഡിയോ ആണെങ്കിലും വീണ്ടും കാണുന്നതിൽ സന്തോഷം, ഇക്ക omkv ഉണ്ണിയും ആയിട്ട് ഒരു എപ്പിസോഡ് ചെയ്യാമോ
കേരളം ഒരു അഭിമാനമാണ്
അഹങ്കാരമാണ്
Love OMAN 2021
Awesome Bro ningal....
Tq bro..........
Omanil eppo vannu? Njan Omanil ninn aan. Al-Khoudh Ennaan njan thamasikunna sthalathinte paer...
അത് അവര പയർ തന്നെയാണ് മുരിങ്ങക്കായ സിസണിൽ നമ്മുടെ നാട്ടിൽ കിലേ 20 രൂപ വരെ താഴും . പന ശോഷിച്ച് തെങ്ങ് ആയതാണ്
മ്മള് ഒമാൻ ഉണ്ട് ❤❤😍👌
ഞാൻ കൊല്ലം ജില്ലയിലെ ആയുർ ആണ് ഞങ്ങളുടെ നാട്ടിൽ ഇതല്ല അമരപയർ ചെറുതാണ് അമരക്ക
Njanum ayur anu noshad ikada kude ulla
Noshad ennu parayunne all ayur karalikonam ulla all anu
Mm😄
okk bro tq so much
@@abioman768 ^1a
ഫിറോസ്‌ക ഇതു തനി നാടൻ പച്ചക്കറി alle? സൂപ്പർ
കാട്ടറബി എന്ന പ്രയോഗം ഒഴിവാക്കിയത് അഭിനന്ദനാർഹം
View adipoli aayi. City view
Innalathe vedio aanallo
Same vedio
പുതിയ വീഡിയോ upload ചെയ്യാൻ സെലക്ട് ചെയ്യുമ്പോ മാറിപോയതാണോ
ഇത് തമിഴ്നാട് അല്ലെ
ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചു കേരളത്തിൽ വരുമ്പോൾ വഴിയിൽവെച്ച്മരണപ്പെട്ട സ്ഥലമാണ് ഇത് അതുകൊണ്ടാണ് കേരളം പോലെ അവിടെ ആയത് ചരിത്ര പുസ്തകത്തിൽ കാണാം
അപ്പോ ഇൗ കെനിയ എന്ന രാജ്യം.... അതിൽ... കിയാമ്പൂ എന്ന സ്ഥലം.. കേരളം പോലെ ആയതിനു പിറകിൽ ഉള്ള കഥ കൂടി പറയൂ സഹോ.....
Ibrahim K.V. Maniyil yes
@Mammadoli muriaundi നായർ വരുമ്പോൾ മാറി കൊടുക്കുന്ന കീഴ്ജാതി പോലെ ആക്കുന്നതിൽ വിരോധം ഉണ്ടോ
Polichu Ikka super
Firoz ikka....oru hai taramoo☺☺
thanks
19:18 ലതാണ് ഫിറോസിക്കയുടെ കോൺഫിഡൻസ്..
സലാലയിലുള്ളവർ ലൈക്ക്
*സുല്ത്താല് ചേരമാന് പെരുമാളാണ് ഒമാനിന് കേരളഠ സഠഭാവന ചെയ്തത്* . ഇന്തൃയിലെ ആദൃ സഹാബിയാണ് രെരുമാള്
m
M
💪
Ikka ningal sooper aan
Wow Oman ❤️❤️❤️
സലാല ❤️
mmm ....
Nammude cheraman perumal antharicha place ivide alle
ജബൽ ഏരിയകളിൽ കയറിയാൽ ജബലി ഭാഷ സംസാരിക്കുന്ന ഒമാനികളെ കാണാം അവരിൽ ഭൂരിഭാഗം പേരും പശു, ആട്, ഒട്ടകം എന്നിവയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. മദീനത്തുൽഹഖ് ജംഗ്ഷനിൽ മണ്ണാർക്കാട് ഭാഗത്തുള്ള കുറച്ചു പേരുണ്ട് അവിടെ 2 ഹോട്ടലുകൾ നടത്തുന്നവരാണ്
Salalayil irunnu ee video kaanunna njan...😄😄😄😄
hahahahaaaa....
Contact number
Njangal salalayil undu, big fan.....
Happy new year firoz ikka
happy newyear
സലാല കണ്ട് കണ്ണു തള്ളിയ മല്ലു ട്രാവലർ ഇപ്പോൾ ഇതാ ഫിറോസ്ക്കയും മണാലി പോലെ ആകുമോ സലാല... സലാല വേറെ ലെവൽ...
okk bro tq.....
I'm working 2005 Oman beautiful
ഇക്കാ ഒരു സംഭവമാണ്
hahahaha....
Firose kakane othiri eshttaannu food kazhikkan bakiyam und aavatte enikkum😊
Am from usa. Nice video
Tq bro..........
Kai odinja chettan.. oru sthalum chundi kanich paranjile.. BOUSHER avideya njn work cheythath..5 kollam..
Njn omanil aan🤗
okk tq so much....
@@firoz-chuttipara 🤗🤗🤗
Super...... location Salala......................
ഞാൻ 11വർഷമായി ഇവിടെ..
നാട്ടിൽ ജീവിക്കുന്ന പോലെ തന്നെ..
mm....
അങ്ങോട്ട് എന്തേലും വിസയുണ്ടെങ്കിൽ പറയൂ
god is great mashallah😍😍
ആഹാ 👌
Where are you in Kerala? Nice video
Pwolichuu Bro....
Tq bro.......
👍👍👍👋👋😊😊
സലാലയിലെ ഹരിത വിപ്ലവം 👍
esse chefe de cozinha é muito inteligente gosto muito de olhar seus vídeos indiano
കപ്പക്ക പാപ്പാളി ഓമയ്ക്ക കറൂത്ത 😍😍😍😃
ഞാൻ 5വർഷം അവിടെ ഉണ്ടായിരുന്നു ബ്രോ😘
Firozkka 👍👍👍👍🥰🥰🥰🥰🥰
Ur 2 chanel best
Omanil irunnu vedio kaanunna ee njan
ഫിറോസ് യുടെ ഒരു കാര്യം,,😃😍
Mallu ട്രാവലിൽ മുമ്പ് കണ്ടവർ ഇവിടെ cammon
Firoskka amara payar alla athu chathurapayar aanutto
R u giving information to others? Then tell about the place and name of the place where you are at that time
ഞാൻ ഒരുപാട് പ്രാവശ്യം യാത്ര ചെയ്തത
സലാലയിൽ ഇരുന്ന് ഇ വീഡിയോ കാണുന്ന 😁# le ഞാൻ
അല്ലാഹ് കണ്ടു കണ്ടു ഇപ്പൊ മ്മളെ palakkad എത്തിയ ഫീല