Spoken Arabic for beginners in Malayalam | Part 1 | ഈസിയായി അറബി പഠിക്കാം | EMTEES Academy

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 2.9K

  • @EMTEESAcademy
    @EMTEESAcademy  2 ปีที่แล้ว +137

    EMTEES ACADEMY-യുടെ Arabic speaking course-നെ പറ്റി കൂടുതലറിയാൻ contactചെയ്യൂ 👉 wa.me/918848956899

  • @mhmdshafeeq2303
    @mhmdshafeeq2303 2 ปีที่แล้ว +593

    ഇപ്പോഴും അറബി അറിയാത്ത ഒരുപാട് പ്രവാസികൾക്ക് ഈ വീഡിയോ വളരെ അതികം ഉപകാരം മാഷാ അല്ലാഹ്

    • @coursecoordinator5942
      @coursecoordinator5942 2 ปีที่แล้ว +4

      Thank you

    • @tilsonchacko7777
      @tilsonchacko7777 2 ปีที่แล้ว +1

      For what

    • @mhmdshafeeq2303
      @mhmdshafeeq2303 2 ปีที่แล้ว +4

      @@tilsonchacko7777 With Arabic being the second language country in the world,
      And learning everything is not something, is it?

    • @thugbot7733
      @thugbot7733 2 ปีที่แล้ว +1

      Aadhyam nee malayalam padikk😏

    • @mhmdshafeeq2303
      @mhmdshafeeq2303 2 ปีที่แล้ว +14

      @@thugbot7733 നിനക്ക് ഒരു അവാർഡ് കിട്ടിയെന്ന് ഞാൻ അറിഞ്ഞു,
      കേരളത്തിലെ ഏറ്റവും കൂടുതൽ മലയാളം അറിയുന്നവൻ👏👏👏

  • @sijarthaha9244
    @sijarthaha9244 2 ปีที่แล้ว +29

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് ക്യാഷ് കൊടുത്തു പഠിക്കാൻ ഇല്ലാത്തവർക്ക് ഈ വീഡിയോ പാലമാണ് അല്ലാഹുവിൻറെ അനുഗ്രഹം എപ്പോഴും നിങ്ങളിലുണ്ടാകട്ടെ ആമീൻ

    • @EMTEESAcademy
      @EMTEESAcademy  2 ปีที่แล้ว +3

      Thanks for sharing your feedback

  • @efgh869
    @efgh869 2 ปีที่แล้ว +212

    അടുത്ത എപ്പിസോഡ് കാണണം എന്ന് നിങ്ങൾ പറയേണ്ടതില്ല.. അത് കാണുന്ന കാര്യം ഞങ്ങൾ ഏറ്റു... ഓരോ എപ്പിസോഡിന് വേണ്ടിയും കട്ട വെയിറ്റിംഗ് ആണ്..

  • @suharakunjumol6773
    @suharakunjumol6773 ปีที่แล้ว +4

    മാഷാ അള്ള.
    ജീവിവർഗ്ഗങ്ങൾക്കു
    സസ്യലതാധികളോടുള്ള ആത്മബന്ധ൦പോലെ,
    അത്രയും താല്പര്യത്തോടെ,
    കൌതുകത്തോടെയാണ്
    ഞാനീ ക്ലാസിനെ സമീപിച്ചത്.
    ഒരുമുയൽ ഏറ്റവുമിഷ്ടപ്പെട്ട
    ചെടി വെട്ടിത്തിന്നുന്ന
    തൃപ്തിയോടെ ആസ്വദിച്ചാണ് ഓരോവാക്കു൦ പഠിച്ചെടുത്തത്.
    ഒരുതുടക്കക്കാരിക്ക്
    നിഷ്പ്രയാസം പിടിച്ചെടുക്കാനാവുന്ന
    വളരെ നല്ല ക്ലാസ്.
    👌❤

  • @positivelife_2023
    @positivelife_2023 ปีที่แล้ว +7

    Ana shamla
    Ana min Al dammam
    Ana rabbhathil bait
    Thank you so much I could able to learn some basics of Arabic language ..
    ella episodes um kananam ..orupad nalla presentation aayirunu
    Enne pole ullavarku orupad useful aanu..

  • @navaskoodali8947
    @navaskoodali8947 2 ปีที่แล้ว +77

    അൽഹംദുലില്ലാഹ്.. നിങ്ങൾ കാരണം എത്ര ആളുകൾക്ക്‌ അറബിക്ക് ഭാഷ ഉപകാരപെട്ടു. അല്ലാഹു നിങ്ങൾക്ക്‌ രണ്ട് പേർക്കും ആരോഗ്യവും ആഫിയത്തും തരട്ടെ. ആമീൻ

    • @rehanpigion
      @rehanpigion ปีที่แล้ว

      nammalk.eppo.arabi.baasha..maandasangi..baasha.madhi.endha..msfir.

    • @najmunnisanajmu4157
      @najmunnisanajmu4157 ปีที่แล้ว

      നല്ല ഉപകാരപ്രദം താങ്ക്യൂ

    • @ManjuPremjith
      @ManjuPremjith หลายเดือนก่อน

      Thanks 🙏🙏

  • @sbbyinna3427
    @sbbyinna3427 2 ปีที่แล้ว +140

    എഴുതി സംസാരിച്ചു കാണിക്കുന്ന 👌🏻പൊളിച്ചു so പട്ടെന്ന് പഠിക്കാൻ പറ്റും ഉച്ചാരണം 🌹🌹🌹🌹🥰ഇത് തന്നെ ഒരു വലിയ" സമ്മാനം "☕️ആണ് 👍🏻

    • @shamlathrawther8300
      @shamlathrawther8300 2 ปีที่แล้ว +4

      നല്ലയൊരു ക്ലാസ

    • @razinvlog3225
      @razinvlog3225 2 ปีที่แล้ว +4

      Yes

    • @taxstocksbymihranruban1461
      @taxstocksbymihranruban1461 2 ปีที่แล้ว +1

      After learning Arabic, please try to understand qurhan in original language so that there is no scope for misinterpretation

    • @indiaindia4457
      @indiaindia4457 2 ปีที่แล้ว +1

      @@taxstocksbymihranruban1461 ഒന്ന് പോയി തരുമോ ഒരു language പഠിക്കുന്നെ

    • @zainbinlatheef9467
      @zainbinlatheef9467 2 ปีที่แล้ว

      Adipoli

  • @hamsahamsakm3505
    @hamsahamsakm3505 2 ปีที่แล้ว +6

    മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ്
    അല്ലാഹു ഇതിനെ നിങ്ങൾക്ക് തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • @shaji8428
    @shaji8428 ปีที่แล้ว +4

    അനേകം പ്രവാസികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ.. മാഷാ അല്ലാഹ് ഇതിന് പിന്നിലും മുന്നിലും പ്രകത്തിക്കുന്നവരെ നാഥൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏻

  • @AboobackerSufairaa
    @AboobackerSufairaa 6 หลายเดือนก่อน +4

    മാഷാ അല്ലാഹ് നല്ല ഉപകാരപ്രദമായ വീഡിയോ
    ഞാൻ എല്ലാ ഭാഷയും പഠിക്കാൻ ആഗ്രഹിക്കുന്ന ആളാണ് അറബി പഠിക്കണം എന്നും മതിയായി ആഗ്രഹിച്ചിരുന്നു ഞാൻ ഇത് അറിയാനും കാണാനും ഒക്കെ ഒരുപാട് വൈകിപ്പോയി
    ഇന്ഷാ അല്ലാഹ് ഇനി തുടർന്ന് കാണുകയും പഠിക്കുകയും venam

  • @jinusvlog8470
    @jinusvlog8470 2 ปีที่แล้ว +8

    ഈ മോളുടെ ആദ്യത്തെ ക്ലാസ്സിനെക്കാളും മനസ്സിലാക്കാൻ കഴിയുന്നത് ഈ ക്ലാസുകളാണ് 👍👍👍👍👍👍

  • @manhafathimamoonnupeedika9544
    @manhafathimamoonnupeedika9544 2 ปีที่แล้ว +58

    വളരെ നല്ല ക്ലാസ്സ്‌. അള്ളാഹു പ്രതിഫലം നൽകട്ടെ നിങ്ങൾക്ക്

    • @Jobin.M
      @Jobin.M 2 ปีที่แล้ว +7

      ബാങ്ക് transfer or cash? 😂😂😂

    • @taxstocksbymihranruban1461
      @taxstocksbymihranruban1461 2 ปีที่แล้ว

      @@SANA-kk6fn yes if we learn Arabic, we can understand qurhan in original revelation without any translation.

    • @saleemmrk8798
      @saleemmrk8798 2 ปีที่แล้ว

      'p 🎄”'p'

    • @mohammedtahir7395
      @mohammedtahir7395 2 ปีที่แล้ว +1

      UPI pay better

    • @mubashirclassic
      @mubashirclassic 2 ปีที่แล้ว

      TH-cam koduthoallum aynu padachoan veanda

  • @khaderbekalfort7007
    @khaderbekalfort7007 2 ปีที่แล้ว +40

    മാഷാഅല്ലാഹ്‌ 💞👍💞അറിവ് പകർന്ന് തരുന്നത് അള്ളാഹു ഖൈറിലാകട്ടെ 🤲അമീൻ

  • @arshadshajahan3334
    @arshadshajahan3334 ปีที่แล้ว +2

    Thank you emtees
    ഞാൻ ഇതിലൂടെ ആണ് അറബി പഠിച്ചത്. എനിക്ക് ഒരുപാട് usefull ആയി. എന്നെ പോലെ ഉള്ള ഒരുപാട് ആളുകൾക്ക് ഇത് ഉപകാരം ആകും

  • @basheerudeenpv5053
    @basheerudeenpv5053 ปีที่แล้ว +1

    റബ്ബ് ആഫിയത്തും ആയുസും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.

  • @muhammedhaneefa1983
    @muhammedhaneefa1983 2 ปีที่แล้ว +6

    ഇത് ഒരു നോട്ട് ബുക്കിൽ എഴുതി മനഃപാഠമാക്കാം. വളരെ നല്ലത്. അഭിനന്ദനങ്ങൾ.

  • @siddiquehabeeb6387
    @siddiquehabeeb6387 2 ปีที่แล้ว +8

    അസ്‌ലാമു അലൈക്കും... അന സിദ്ധീഖ്.. അന സവ്വാഖ്.. അന മിൻ കേരള.. അന ഭി ഷുഗൽ അൽ ഹീൻ ഖത്തർ..
    ഈ വീഡിയോ ഇഷ്ടമായി.. അറബി പഠിക്കാൻ വളരെ ആഗ്രഹമുണ്ട്..

  • @MehbinsBeautyWorld
    @MehbinsBeautyWorld 2 ปีที่แล้ว +30

    Assalamu Alaykum.
    Ana Fathima
    Ana min Sharjah.
    Askun fi Ghubaiba.
    Ana rabbathal baith.
    Ana Muthaharraj min jamiah Kerala
    Thankyou for this video.
    Its very easy to learn😊

  • @tmnoufal
    @tmnoufal ปีที่แล้ว +1

    നാൻ ആദ്യമായിട്ടാണ് ഖത്തർ ൽ ജോലി നോക്കി വന്നത് മാർക്കറ്റിംഗ് സെക്ഷനിൽ ജോലി നോക്കുന്ന എന്നെ പോലെ ഉള്ള പ്രവാസികൾക്കു വളരെ ഏറെ ഉപകാരം ആണ് നിങ്ങളുടെ ഈ ചാനൽ നിങ്ങളുടെ ഓരോ ക്ലാസും കണ്ട് ഇപ്പോൾ ഒരോ ഓഫീസിലും ഉള്ള അറബികളോട് സംസാരിക്കാൻ എനിക്ക് ആത്മവിശാസം നൽകിയത് നിങ്ങളുടെ ഈ ചാനൽ ആണ് ഇനിയും ഒരുപാട് മുൻപോട്ടു പോകാൻ നിങ്ങൾക് പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ ❤

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 หลายเดือนก่อน +14

    അറബി പഠിക്കുന്നതിന് 300 AED ആണെന്ന് പറഞ്ഞു, നിങ്ങൾ free ആയി പഠിപ്പിക്കുന്നതിന് അർഹമായ പ്രതിഫലം നൽകട്ടെ

  • @skiski5576
    @skiski5576 2 ปีที่แล้ว +20

    നദയും അബ്ദുസ്സമദും വെരി ഗുഡ് പെർഫോമൻസ്. കുറച്ചു അറബി അറിയുന്നവർക്ക് വേഗത്തിൽ പഠിക്കാൻ സാധിക്കും. നദ ശരിക്കും അറബിച്ചിയുടെ സംസാരം ഗുഡ്.

  • @priyas8816
    @priyas8816 2 ปีที่แล้ว +22

    നല്ല ക്ലാസ്സ്‌.. ഒരുപാട് ഇഷ്ടം 👌👌👌👌

  • @-faa-ruu
    @-faa-ruu 2 ปีที่แล้ว +13

    അൽഹംദുലില്ലാഹ് ഏത് പ്രായത്തിലുള്ളവർക്കും എളുപ്പം മനസിലാക്കാനും പഠിക്കാനും കഴിയുന്ന തരത്തിലുള്ള അവതരണം ഭൗധികവും പാരാത്രികാവുമായ ജീവിതവിജയത്തിലേക്കുള്ള അറിവിന്റെവഴി ഇതിനുവേണ്ടി പ്രവർത്തിച്ച നിങ്ങൾക്കെല്ലാവര്ക്കും അള്ളാഹു ഇരുലോകത്തും പ്രതിഫലം നൽകട്ടെ

  • @nafzeer
    @nafzeer 6 หลายเดือนก่อน +1

    Kure channel nokki pakshe ee channel valare helpful anu. Aa Lady sherikkum Native Arabic speaker pole und. You both are best

  • @christochiramukhathu4616
    @christochiramukhathu4616 2 ปีที่แล้ว +1

    വളരെ നല്ല Teaching Method. ഈ രീതിയിൽ തന്നെ തുടരുക. നന്ദി.

  • @sampjohnjohn270
    @sampjohnjohn270 2 ปีที่แล้ว +9

    ഈ ക്ലാസ്സ്‌ ഒരു പാട് ആളുകൾക്ക് പ്രെയോജനപ്പെടും. 👍👍👍

  • @AshikAshik-ey9us
    @AshikAshik-ey9us 2 ปีที่แล้ว +8

    വളരെ നല്ല ഉച്ചാരണം കുറച്ചു കൂടി പഠിക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ

    • @naseemanaseema1403
      @naseemanaseema1403 2 ปีที่แล้ว

      انا نسيمة
      انا منكالكوت
      انا ربة البيت

  • @eldhopv8106
    @eldhopv8106 2 ปีที่แล้ว +4

    മികച്ച അവതരണം.ഒന്നും പറയാനില്ല.
    പൊടി പൊടിച്ചു.

  • @seadmohammed7446
    @seadmohammed7446 2 ปีที่แล้ว +1

    സംസാരിക്കുന്ന അറബിക് പഠിക്കാൻ എനിക്ക് താൾപ്പര്യമുണ്ട് പ്രോഗ്രാം യൂ ട്യൂബ് അറിഞതിൽ എനിക്ക് ഒളരേ സന്തോഷമുണ്ട് . അൽഹംദുലില്ലാഹ നിൾക്കു ഒളരേ നന്ദി നിങ്ങളുടേ മികച്ച പ്രകടനത്തെ അല്ലാഹു വിജഹിപ്പിക്കട്ടേ. ആമീൻ ലോക നാഥ🤲

    • @EMTEESAcademy
      @EMTEESAcademy  2 ปีที่แล้ว

      Thanks for sharing your feedback👏🏻

  • @Classicland123
    @Classicland123 9 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ വിഷയം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdulaziznoble5222
    @abdulaziznoble5222 2 ปีที่แล้ว +15

    Masha Allah
    Spoken Arabic നല്ല അവതരണ രീതി.
    ഉച്ചാരണ രീതി നന്നായിട്ടുണ്ട്.
    കുറച്ചു സ്പീഡ് കുറക്കണം.
    പറ്റുമെങ്കിൽ അറബിക് ഗ്രാമർ ന് വേണ്ടി ഇതുപോലെ ഒരു ക്ലാസ്സ്‌ തുടങ്ങാൻ ശ്രമിക്കുമോ?
    ഈ രൂപത്തിൽ നല്ലൊരു spoken Arabic ക്ലാസ്സ്‌ തുടങ്ങിയതിനു ഞാൻ ആശംസകൾ നേരുന്നു..
    നോബിൾ ട്രാവൽസ് &ടൂർസ്
    എടത്തനാട്ടുകര

  • @abdulhakeem8268
    @abdulhakeem8268 2 ปีที่แล้ว +6

    എനിക്ക് അറബി കുറച്ച് അറിയാവുന്നത് കൊണ്ട് ഒന്ന് കൂടെ ഉഭകാരം മായി നല്ല അവതരണം

  • @farookp.u9080
    @farookp.u9080 2 ปีที่แล้ว +11

    ഗൾഫിൽ. പോകുന്നവർക്ക് വളരെ ഉപകാരപ്രദമാകും. ഗൾഫിൽ ഉള്ളവർക്കും. അറബ്. അറിയാത്തവർക്കും.

  • @ShameelaNowshad
    @ShameelaNowshad ปีที่แล้ว

    മാഷാ അള്ളാ അൽഹംദുലില്ലാഹ് മലയാളികളായ നമ്മൾക്ക് അറബി ഭാഷയെ കുറിച്ച് അത്ര വലിയ അറിവൊന്നുമില്ല സുന്ദരമായ രീതിയിൽ അറബി പറയുന്നത് കേൾക്കുമ്പോൾ ആ നാട്ടിൽ ജനിക്കണമായിരുന്നു എന്ന് തോന്നിപ്പോകും ഇതെല്ലാം പഠിക്കാനും അറിയാനും നമ്മളെ കൊണ്ട് ആവില്ലല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ് നിങ്ങളുടെ അതി മഹത്തായ ഈ ക്ലാസ് ഞങ്ങൾക്ക് ലഭിക്കുന്നത് ഇത്തരം ചെറിയ ചെറിയ വാക്കുകൾ പഠിക്കുമ്പോൾ തന്നെ സുന്ദരമായ അറബി പറയാൻ കഴിയും എന്നതിനെ നല്ലൊരു ക്ലാസ് ആണിത് ബാറക്കല്ലാഹ് 💞🤲🤲🤲🤲🤲

  • @eldhonp1259
    @eldhonp1259 5 หลายเดือนก่อน

    ഇങ്ങനെയുള്ള ക്ലാസ് ഉണ്ടെങ്കിൽ അറബി അറിയാത്തവർക്ക് വളരെ ഉപകാരപ്രദം

  • @afsu253
    @afsu253 2 ปีที่แล้ว +17

    വളരെ നന്നായിട്ടുണ്ട്... എളുപ്പം മനസ്സിലാകാൻ പറ്റുന്ന രീതിയിലുള്ള അവതരണം... mashah allah

  • @azeeztp9322
    @azeeztp9322 2 ปีที่แล้ว +8

    വളരെ ഉപകാരപ്രതം
    അറിവ് പകർന്ന് തരുന്ന വർകും
    അത് മനസ്സിൽ ആക്കുന്ന വർ. കും
    ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @nazerlens2880
    @nazerlens2880 2 ปีที่แล้ว +21

    Masha Allah. വളരെ ഉപകാരപ്രദമായ ക്ലാസ്സ്. നല്ല അവതരണം.

    • @ebinmathew4436
      @ebinmathew4436 2 ปีที่แล้ว

      th-cam.com/video/w_rg6Xk8L90/w-d-xo.html

  • @j4techmediajishnusreedharst
    @j4techmediajishnusreedharst ปีที่แล้ว +3

    വളരെ നല്ല രീതിയിൽ present ചെയ്തു lot of thanks to both of you 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sarithakalesh6860
    @sarithakalesh6860 ปีที่แล้ว +1

    Ana saritha, ana അഷ്താ അൽ നേഴ്സ് സൗദിയ, അന അസ്കുന് അൽ അഹ്സ, അന നഴ്‌സ്‌ മൂത്ത ഹർജ്, അഷ്‌റഹിബ്ര ഇന്ദിഫീ

  • @basariyarabiyas3213
    @basariyarabiyas3213 2 ปีที่แล้ว +8

    ما شاء الله ...جيّد...أحسنت 🥰.أنا بسرية من آدَوَنَاد..أدرس اللغة العربية منذ سنة...أنا ربة البيت الحمد لله

  • @hyrunisa2316
    @hyrunisa2316 2 ปีที่แล้ว +35

    Masha allah വളരെ ഉപകാരപ്രതമായ ക്ലാസ്സ്‌

  • @yoosufnadwi7479
    @yoosufnadwi7479 2 ปีที่แล้ว +5

    Dr. Yoosuf Muhammad Nadwi
    Assistant professor Arabic
    WMO Arts and Science College Muttil, Wayanad
    I recommending Your Channel to Arabic Students in India
    Thank you for Nadha and Abdussamad

  • @aminamehrin25
    @aminamehrin25 2 ปีที่แล้ว +6

    Thanks emtees academy 😍
    Nadha's arabic speaking is very imterest to listen ✨

  • @ishaqasma3071
    @ishaqasma3071 2 ปีที่แล้ว +1

    വർഷ ങ്ങൾ ഗൾഫ് നാട്ടിൽ നിന്നിട്ടും
    അറബി അറിയാത്ത ഒരു പാട് പേര് ഉണ്ട് ഇപ്പോഴും അവർക്ക് വളരെ ഉപകാരം ഉള്ള വീഡിയോ ആണ്
    💕💕💕💕💕💕👍👍👍👍

    • @EMTEESAcademy
      @EMTEESAcademy  2 ปีที่แล้ว

      Thanks for sharing your feedback👏🏻

  • @salmanedarikode1804
    @salmanedarikode1804 2 ปีที่แล้ว +5

    اسمي محمد سلمان . انا اسكن في ملابرم، كيرلا . اشتغل في المدرسة معلما..... درسكم قد حثني عميقا وجزاكم الله خيرا

  • @thahsibashefi9852
    @thahsibashefi9852 2 ปีที่แล้ว +13

    Ana thahaseeba. Ana minalhindh. Ana rabbathalbaith.
    Very helpful video☺️nice presentation. Masha allah

    • @lailanowfal2593
      @lailanowfal2593 ปีที่แล้ว

      Ana Laila,Ana minal hind,Ana muthaharaj min Jamia Kerala

    • @Starkitchen69
      @Starkitchen69 ปีที่แล้ว

      Ana fathima minal hind mink

  • @rajumon7078
    @rajumon7078 2 ปีที่แล้ว +25

    എളുപ്പം മനസിലാക്കാൻ പറ്റുന്നുണ്ട് 👍👍

  • @pedestrian5571
    @pedestrian5571 ปีที่แล้ว +1

    ان جاحس💜
    ان محمد فواس
    من كيرض، حند
    امري خمس اشربن
    اشتعل في قطر
    انا متخرج من كالكوت
    انت حبىب في المتار واحد سن
    Thanks alot💖
    Awesome teaching🔥

  • @MusthafaDarimi-ck1kg
    @MusthafaDarimi-ck1kg 6 หลายเดือนก่อน +1

    ഞാൻ മുഹമ്മദ് മുസ്തഫ
    സ്ഥലംമലപ്പുറം
    മദ്രസാ അധ്യാപകൻ
    NB:മാഷിനെയും ടീച്ചറുടെയുംഅദ്ധ്യാപനംവളരെ ഉപകാരപ്രദവുംസന്തോഷ ധായകമായി 'അഭിനന്ദനങ്ങൾ നേരുന്നു .നന്ദി

  • @kl33ridingvlog90
    @kl33ridingvlog90 2 ปีที่แล้ว +18

    I'm Muhammed Ibrahim. I'm a student of emtees language english academy. I'm from Kerala Exactly Alappuzha.
    Today I would like to say a few words about this Arabic course video:-
    *I like this video very much.
    *This video helped me a lot.
    *Now, I'm able to speak arabi a little, because of watching this Arabic Course video Carefully.
    *This is an informative video.
    *Anyway Thank you*
    *Emtees language English*
    *Academy*

    • @jasnaazeezp5682
      @jasnaazeezp5682 2 ปีที่แล้ว

      Mmm777OHM
      89imP

    • @thanbeehmedia1182
      @thanbeehmedia1182 2 ปีที่แล้ว

      اَنا عَبۡدُ الجَبّارۡ
      اَنا مِنۡ كَالِكُوتۡ
      اَناَ مُعَلّمۡ وَمُدَرِّب

  • @praveenpushparajan2872
    @praveenpushparajan2872 2 ปีที่แล้ว +102

    Wonderful presentation, Nada's Arabic speaking is so interesting to listen. In fact if she doesn't use Malayalam in between we might simply think that she is an Arabic lady. Waiting for more videos. This is really useful for a person like me who stays in Abudhabi.

    • @shakkiumum1840
      @shakkiumum1840 2 ปีที่แล้ว +1

      Ana shakkeer ana min Kerala ana min saveeq

    • @musethfavkverygood9492
      @musethfavkverygood9492 2 ปีที่แล้ว +2

      ഇത് മുട ങ്ങാതെ തുടരുക. അല്ലാഹു അനുഗ്രഹിക്കട്ടെ

    • @nahasnaasnahas4386
      @nahasnaasnahas4386 2 ปีที่แล้ว +1

      മാഷാഅള്ളാഹ്‌

    • @naseeratharish7032
      @naseeratharish7032 2 ปีที่แล้ว

      Ana Naseera
      Ana മിനൽ കേരള
      Ana മുവല്ലിമ

    • @francisdavis5770
      @francisdavis5770 2 ปีที่แล้ว +1

      very impressive ,appreciated your effort and the authentic way of your pronunciation . you both are an inspiration for those who begin to learn spoken Arabic . thank you

  • @Nefis_World
    @Nefis_World 2 ปีที่แล้ว +4

    Assalamu alaikum
    Ana Nefeela
    Ana min Dubai
    Askun fi Al Hamriya
    Ana umr thalatha ashroona
    Ana muhandhis
    Ana muthaharraj min jamiah Anna
    Thank you for your video.Its really informative and helpful.Keep going...
    ❤️&🤝

  • @rafeequeabdulsalam4987
    @rafeequeabdulsalam4987 7 หลายเดือนก่อน +1

    Mashallah...നന്നായി ക്ലാസ്സ്‌ എടുക്കുന്നുണ്ട്..nada saeed good teacher മലയാളി ആണെന്ന് പറയില്ല...സമദ് 🔥🔥🔥

  • @asharkottoor
    @asharkottoor 2 ปีที่แล้ว +1

    ആദ്യEpisode കേട്ടു .
    സൂപ്പറാണ്.
    നൻമകൾ ഉണ്ടാകട്ടെ!

  • @mridulam4544
    @mridulam4544 2 ปีที่แล้ว +15

    Nada Ma'am, you speak like an Arabian! It's your Malayalam in-betweens that revealed your Indianness. Your combined presentation is very good. A request: please reduce your pace and leave sufficient space in between words, sentences and other expressions. So that we listeners needn't hurry and can note the words and their pronunciation correctly. Thank you for this learning opportunity.🙏

  • @na_beell
    @na_beell 2 ปีที่แล้ว +5

    Ana Nabeel Noorudheen..
    Ana min kerala,
    Ana muhandis 😊
    Most awaiting video.. Thank you so much for your effort 😊

  • @beauteecuteepaathu7746
    @beauteecuteepaathu7746 2 ปีที่แล้ว +6

    Ana Safa. Ana Minal Hind. Ana Askunu fee shariqa. Ana Rabbath Al Baith. Very useful video.It helps to learn Arabic easily.Thank you for your effort.

  • @kunhiahmedmanjeshwar8424
    @kunhiahmedmanjeshwar8424 2 ปีที่แล้ว +1

    Nadaa.....superb excellent...
    Samad superb....
    Nadaa is so brilliant i wish u a very successful future n prosperity......wish to see u at a great height

  • @upsckl7498
    @upsckl7498 2 ปีที่แล้ว +6

    Wonderful presentation.Nada ma'am, you speak like.your presentation very clear is a very good.explained very clearly Thanks Jazakallah khair🥰

  • @sajeev74
    @sajeev74 2 ปีที่แล้ว +5

    👍👍എളുപ്പം പഠിക്കാൻ പറ്റുന്ന തരത്തിലുള്ള അവതരണം 🙏

    • @georgenv9703
      @georgenv9703 2 ปีที่แล้ว

      Very iffomative & helpful class .I with to cotinue till the end.

  • @mohamedsarfaraz1031
    @mohamedsarfaraz1031 2 ปีที่แล้ว +13

    No words to express to the lady with Arabic language skills...Well done👍🏻

  • @marykuttyjohnson6070
    @marykuttyjohnson6070 2 ปีที่แล้ว +4

    ഗുഡ് മോർണിംഗ് - സുബാഹീർ
    ഗുഡ് ഈവനിംഗ് - അസാഹീർ
    ജോലി - ശുഹൽ
    ശമ്പളം - മാഷ്
    വർഷം - സന
    വാഹനം - സിയാറ
    പത്രം. - ഗരീദാ

    • @CristinaChris-yf8jq
      @CristinaChris-yf8jq 8 หลายเดือนก่อน

      Most of them wrong.

    • @nuzzlingfacts_9871
      @nuzzlingfacts_9871 6 หลายเดือนก่อน

      News = akhbar as same as hindi
      Book = kitab as same as hindi
      Person = insaan as same as hindi

  • @PC413lllllllllll
    @PC413lllllllllll 4 หลายเดือนก่อน

    സൗദിയിൽ അറബി ഭാഷ സംസാരിക്കാൻ കഴിഞ്ഞാൽ അത് ഒരു വലിയ പ്ലസ് പോയിന്റ് ആണ്. ഒരുപാട് പേർക്ക് പ്രയോജനം ലഭിക്കട്ടെ താങ്കളുടെ വീഡിയോകളിലൂടെ

  • @shahalansanjeed4005
    @shahalansanjeed4005 2 ปีที่แล้ว +1

    എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടപെട്ടു. നന്നായിട്ട് മനസ്സിലാകാൻ സാധിക്കുന്നു

    • @EMTEESAcademy
      @EMTEESAcademy  2 ปีที่แล้ว

      Thanks for sharing your feedback👏🏻

  • @pal5395
    @pal5395 2 ปีที่แล้ว +32

    Excellent first episode. The funniest part is I reduced my age to 40 😀. Thanks to both of you.

    • @ars047
      @ars047 2 ปีที่แล้ว

      ✌️😀

    • @pal5395
      @pal5395 2 ปีที่แล้ว

      One more doubt . Ana changed to fi. Example Ana sakkavu , living fi Sharjah. So where we will use Ana and Fi?

    • @coursecoordinator5942
      @coursecoordinator5942 2 ปีที่แล้ว +2

      @@pal5395
      Ana means. Njan
      Fi means... il
      Njan dubayil aana
      Ana fi dubai

    • @muhammedmishab2596
      @muhammedmishab2596 ปีที่แล้ว

      ​@@pal5395Ana means iam and Fi means from

  • @anasum6883
    @anasum6883 2 ปีที่แล้ว +16

    Lot of appreciation to this vedio. I am an hindu currently working in Canada. I used to work in Dubai.
    If we lean little arabic, little English, little spanish little urdu little Russian we can ean more not only in dubai but here in Canada as well.
    But lot of stupid people in Kerala giving lot preference only for English and investing lot of time to learn grammer oriented English. Finally they ended up as an educated unemployed person in india.
    Learn all important languages little bit this will definitely helpful.
    Language has no religion. Its for communication only.
    Thanks

  • @muthusworld1168
    @muthusworld1168 2 ปีที่แล้ว +5

    അന ലബീബ അന മി ന്‌ കേരള അന റബ്ബേ ത്ത ൽ ബൈ ത്
    അടിപൊളി ക്ലാസ് ആയിരുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ

  • @kaneeshkj3555
    @kaneeshkj3555 2 ปีที่แล้ว +1

    Class ayal ingane venam... Excellent work.....

  • @seadmohammed7446
    @seadmohammed7446 2 ปีที่แล้ว +1

    انا مهتم يدراسه اللغة العربية المنطوقة. يسعدني معرفة برنامجك في اليوتيوب الحمد لله.. شكرا جزيلا لكم. بارك الله في أحسن أدائك 🤲 يا رب العالمين

  • @swathisundar8711
    @swathisundar8711 2 ปีที่แล้ว +5

    Supper explanation.. adjpoli... Simple aayi padikkan ellavarkkum pattum... 😍

  • @abdulnasarat7349
    @abdulnasarat7349 2 ปีที่แล้ว +4

    Assalamualaikum. Ana Abdulnasar. Ana minal Jeddah ana sawaq liked your Arabic class Jazakallah khair very Helpful very good

  • @faheemafahiii8595
    @faheemafahiii8595 2 ปีที่แล้ว +4

    ما شاء الله very useful vedio... Expecting more vedios

  • @aynlynpanambron1828
    @aynlynpanambron1828 2 ปีที่แล้ว +1

    Good performance..ma sha allaah..2 perudeyum avatharanam nallathupole manassilakunnund

    • @EMTEESAcademy
      @EMTEESAcademy  2 ปีที่แล้ว

      Thanks for sharing your feedback👏🏻

  • @basheermekkarumbil350
    @basheermekkarumbil350 ปีที่แล้ว +1

    തുടരുക റബ്ബ് അനുഗ്രഹിക്കട്ടെ

  • @mujeeb151
    @mujeeb151 2 ปีที่แล้ว +22

    Explained very clearly … Thanks
    Jazakallah hair

  • @vinayarajs7464
    @vinayarajs7464 2 ปีที่แล้ว +10

    Live and Interesting classes..... Congratulations for the team.

  • @uzair...9648
    @uzair...9648 2 ปีที่แล้ว +4

    جزاكم الله خير.... This is very very helpful.. May Allah bless you...

  • @hassankunhi4650
    @hassankunhi4650 ปีที่แล้ว +1

    Ahsanth Ugthee Nafa wa mudeer Emtees.......very useful to everyone wish to learn talking Arabic eith English........Almihhty Allah bless you.

  • @prakashsankarankutty6847
    @prakashsankarankutty6847 2 ปีที่แล้ว +2

    I can speak Arabic but not so fluently I learned it from my colleagues. If got a chance like this before I would have got a better job now Iam 50+ now I can’t remember words like before so I request to the youngsters don’t miss this chance

  • @abelpaul6565
    @abelpaul6565 2 ปีที่แล้ว +12

    Very excellent classes ,
    Thank you for uploading these videos,
    GOD BLESS YOU sister and brother!!!!

  • @ebbijacobi172
    @ebbijacobi172 2 ปีที่แล้ว +6

    Iam from Kuwait so I feel more comfort to learn the expression and experience to learn more to deal with customers in Arabic. Thanks for your efforts.

    • @ismaililvt2318
      @ismaililvt2318 2 ปีที่แล้ว

      Anna ismayil
      Anna min omaan
      Anna min bilding metterils

  • @shyamprakash4394
    @shyamprakash4394 2 ปีที่แล้ว +5

    Kelkkan thanne enthu rasamanu arabi bhasha❤❤❤❤❤❤❤

  • @shaheesha2641
    @shaheesha2641 2 ปีที่แล้ว

    Masha allah 🥰 parayaan vakkuklilla. Athrykkum nalla classanu. Innanu cls kettu thudgiyethu insha allah ello clsum crithymayi kelkkum.
    جزاك الله خير 🥰🥰🥰

  • @amsakeerjerry
    @amsakeerjerry 3 หลายเดือนก่อน +5

    റിയാദിൽ ഇന്ന് മുതൽ ജോലിക്ക് പോകാൻ തുടങ്ങുന്ന ഞാൻ ഈ വീഡിയോ തിരഞ്ഞു വന്നു

  • @geenaanish3577
    @geenaanish3577 2 ปีที่แล้ว +33

    Very good information. Thank you so much for the session. Definitely this classes will improve our Arabic 👍👍👍

  • @ummuneer7983
    @ummuneer7983 2 ปีที่แล้ว +8

    انا نسيمه عمري 52 من الهند واسكن في ابوظبي وأنا ربة البيت .

  • @arifayasar4775
    @arifayasar4775 2 ปีที่แล้ว +13

    It is very useful to speak Arabic . lots of appreciation to do this video

    • @shafipulikkal5590
      @shafipulikkal5590 2 ปีที่แล้ว

      🌹

    • @Starkitchen69
      @Starkitchen69 ปีที่แล้ว

      Ana fathima minal hind min Kerala min tressure rabbatal baitte

  • @Aadil_Mubaraque
    @Aadil_Mubaraque 8 หลายเดือนก่อน +1

    Thank you❤..i ve studied the basic survival arabic just because of this video😃

  • @shifnaah____1
    @shifnaah____1 2 ปีที่แล้ว +1

    Iniyum ithupole class venam...✨❤️

  • @abdullanp1096
    @abdullanp1096 2 ปีที่แล้ว +4

    A very good initiative. Thank you and go ahead.

  • @sumaiyaparveen9221
    @sumaiyaparveen9221 2 ปีที่แล้ว +8

    Thank you so much Arabic spoken to Malayalam ❤️

    • @EMTEESAcademy
      @EMTEESAcademy  2 ปีที่แล้ว

      Thanks for sharing your feedback👏🏻

  • @ibrahimthonikkara1644
    @ibrahimthonikkara1644 5 หลายเดือนก่อน +1

    Enthoru uchaaranam aaanu...nadha........mashaallah

  • @ishansworld2239
    @ishansworld2239 2 ปีที่แล้ว

    Ettavum nalla arabic class ini arabi okke pull pole padikkam arabiyodulla deshyam enik mari thankyou emtees academy

  • @abuamna9250
    @abuamna9250 2 ปีที่แล้ว +4

    Samed sir,
    Absolutely fantastic 👏 👌 😀 👍

    • @EMTEESAcademy
      @EMTEESAcademy  2 ปีที่แล้ว +1

      Thanks for sharing your feedback👏🏻

  • @onepreciouslife4339
    @onepreciouslife4339 2 ปีที่แล้ว +12

    Masha Allah, Alhamdulillah I found this channel. Worth subscribing! Really comprehensive, great initiative 👏

  • @fathimarinsha5488
    @fathimarinsha5488 2 ปีที่แล้ว +4

    Mashaallah 👏👏 excellent 💫

  • @razakkallar
    @razakkallar 2 ปีที่แล้ว +1

    Nada❤️
    She is very cute
    like nazriya

  • @renurenu4721
    @renurenu4721 2 ปีที่แล้ว +1

    Superb Video ..I enjoyed ...This is the top most video for me to learn ARABIC. I know arab only 0.001% .So this Video is going to help me ...Thanks ....
    Thanks Dears...
    God bless you ....

    • @EMTEESAcademy
      @EMTEESAcademy  2 ปีที่แล้ว

      Thanks for sharing your feedback👏🏻