തുടങ്ങാൻ ആഗ്രഹം ഉണ്ട്. പക്ഷെ ഒന്നും അറിയില്ല. പിന്നെ ചില സ്ത്രീകൾക്ക് 40ആകണം ബോധോദയം ഉണ്ടാകുന്നതു. കല്യാണം കഴിഞ്ഞപ്പോ മുതൽ പൊട്ടാകുളത്തിലെ തവള യെ പോലെ ജീവിച്ചു. നമ്മുടെ ആഗ്രഹം, ഇഷ്ടങ്ങൾ, സ്വപ്‌നങ്ങൾ എന്തിനി ഉള്ളിൽ ഉതുക്കി മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു. നമ്മുടെ ഇഷ്ടത്തിന് അനുസരിച് ജീവിക്കണം. അതുകൊണ്ട് ഒന്നും തുടങ്ങണം ആഗ്രഹം. ഉണ്ട്
ഒരുപാട് ഉപകാര mulla വീഡിയോ ഞാന്‍ തുടങ്ങീട്ട് 1year ആയി onnum അറിയാതെ ആണ് തുടങ്ങിയത് എനിക്ക് ഇത് പോലെ ഒരു പാട് സംശയങ്ങള്‍ ഉണ്ടായിരുന്നു thanks dear ❤👍🏻👍🏻👍🏻👍🏻
ഞാനും നന്നായി work ചെയ്യുന്നുണ്ട്.മാക്സിമം effort ഓരോ വീഡിയോയിലും കൊടുക്കുന്നുണ്ട്.result കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ😊എന്തായാലും giveup ചെയ്യില്ല👍
ഞാൻ 2021ൽ ചാനൽ തുടങ്ങി എന്റെ ചാനൽ കണ്ടിട്ട് എന്റെ നാത്തൂൻ ചാനൽ തുടങ്ങി അവരൊക്കെ ക്ലിക്കായി ഞാൻ ഇതുവരെ ക്ലിക്ക് ആയിട്ടില്ല നിർത്തിയാലോ എന്ന് വരെ ചിന്തിച്ചിടുണ്ട് പ്രതീക്ഷയൊക്കെ പോയിട്ടുണ്ട് നമ്മളെ പോലെയുള്ള കുറെ യൂട്യൂബർ ഇതുപോലെ ഉണ്ടാകും എന്ത് ചെയ്യാനാ ഞങ്ങളുടെ വിധി😢
വളരെ നല്ല വീഡിയോ, അടിപൊളി അവതരണം.. തുടക്കകാർക്ക് എല്ലാം മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ എല്ലാം പറഞ്ഞു... നമ്മളെ പോലുള്ള തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമാണ്.. ✌🏼 ഉയരങ്ങളിലെത്തട്ടെ ❤️
26/4/2023 ഞാൻ എടുത്ത തീരുമാനം നല്ലതായിരുന്നു എന്ന് ഈ രണ്ട് വീഡിയോ കണ്ടപ്പോൾ തന്നെ തോന്നി തുടങ്ങി 2019 തിൽ ചാനൽ തുടങ്ങി നിർത്തി പോയ ആളാണ് ഞാൻ ഇനി അങ്ങനെ ഒരു മണ്ടത്തരം ചെയ്യില്ല എന്ന് ഉറപ്പ് വന്നിരിക്കുന്നു അതിന് ബോസ്സിനൊരു 👍👍👍
ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് മൂന്നുമാസം കഴിഞ്ഞു എനിക്ക് ഇപ്പോൾ 107സബ് മാത്രംആയിടുള്ളു പല വീഡിയോസും ഇട്ട് നോക്കി പക്ഷേ സബ് കിട്ടുന്നില്ലഎന്നാലും ഞാൻ പിന്തിരിയില്ല ഡയമണ്ട്മാത്രം ആണ് എന്റെ മനസ്സിൽ ദൈവത്തിന്റെ വിധിയുണ്ടെങ്കിൽ അത് ഞാൻ നേടിയെടുക്കുന്നത് തന്നെ ചെയ്യും സബ് കുറവ് എന്ന് പറഞ്ഞു ഒരിക്കലും പിന്തിരിയില്ല
Bro Njan eth vare review ( serial) ne kurichan uplod cheyythath. Eni ath matti vlog cheyyan. (Family, challenge, trip), yallathum അടങ്ങിയ videos upload akkan Kuyapam onnum undavullalo
That’s absolutely true “ SLOW AND STEADY WINS THE RACE” താങ്കൾ പറഞ്ഞതു വളരെ ശെരിയാണ് . കാശു കൊടുത്തു സബ്സ്ക്രൈബേർസ് ഉണ്ടാക്കിട്ടു ഒരു കാര്യവും ഇല്ല. നിങ്ങളുടെ വീഡിയോ ഒത്തിരി ഹെൽപ് ചെയ്തിട്ടുണ്ട്. ഞാൻ ഒരിഷ്ടം കൊണ്ട് തുടങ്ങിത്താണു. വീഡിയോ ഫോണിൽ എടുക്കുന്നു അപ്‌ലോഡ് ചെയ്യുന്നു. അത് കൊണ്ട് വല്യ സുബ്സ്ക്രൈബർ പ്രേതീക്ഷ ഇല്ല. യൂട്യൂബ് അത്ര സീരിയസായുള്ളവർ അറിഞ്ഞു ശ്രമിച്ചാൽ എന്തും നടകുട്ടോ. Believe in yourself and WORKHARD.
Thanks a lot for your valuble guidance and suggestions. What is the difference between brand account and personal account? Will it be successful if I begin a new channel on usages abd vocabulary in English? Many people are doing grammar and spiken Englush? Please reply.
Ningale vedios kanditt aann njnum ellam cheyyaar … nalla reethiyil manassilaavum….ellaarum
Ennayum onn support cheyyane😂😂
Cheythu, thirichum cheyyane
cheythu enneyum koodi plz
@Team Amma and Kunjatta cheythu entekkoodi cheyyoo plz
Ummayum makkalum by njn cheythitund enteyum cheyyane
@Team Amma and Kunjatta njn cheythitund enneyum cheyyane
തുടങ്ങാൻ ആഗ്രഹം ഉണ്ട്. പക്ഷെ ഒന്നും അറിയില്ല. പിന്നെ ചില സ്ത്രീകൾക്ക് 40ആകണം ബോധോദയം ഉണ്ടാകുന്നതു. കല്യാണം കഴിഞ്ഞപ്പോ മുതൽ പൊട്ടാകുളത്തിലെ തവള യെ പോലെ ജീവിച്ചു. നമ്മുടെ ആഗ്രഹം, ഇഷ്ടങ്ങൾ, സ്വപ്‌നങ്ങൾ എന്തിനി ഉള്ളിൽ ഉതുക്കി മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു. നമ്മുടെ ഇഷ്ടത്തിന് അനുസരിച് ജീവിക്കണം. അതുകൊണ്ട് ഒന്നും തുടങ്ങണം ആഗ്രഹം. ഉണ്ട്
Same
@@Leo-8943 നമുക്ക് തുടങ്ങാം 2024 first തയാറായീക്കോളും
Yes
ഞാൻ 2 days ആയി തുടങ്ങാനുള്ള ഒരുക്കത്തിലാ.....വീഡിയോ കണ്ട് പഠിച്ചുകൊണ്ടിരിക്കുവാ
@@magicfingers319 നന്നായീ ചെറിയ ചെറിയ റീൽസ് പോലെ തുടങ്ങു. ❤️🥰
എല്ലാ പുതിയ യൂട്യൂബ്ഴ്‌സിനും വളരെ ഉപകാരം ആണ് ഈ ചാനൽ ❤❤❤❤❤ എല്ലാർക്കും all the best😍😍😍
Support pls
ഒരുപാട് ഉപകാര mulla വീഡിയോ ഞാന്‍ തുടങ്ങീട്ട് 1year ആയി onnum അറിയാതെ ആണ് തുടങ്ങിയത് എനിക്ക് ഇത് പോലെ ഒരു പാട് സംശയങ്ങള്‍ ഉണ്ടായിരുന്നു thanks dear ❤👍🏻👍🏻👍🏻👍🏻
1k ആകാത്തവർ വരൂ. ഒരുമിച്ചു മുന്നേറാം. Come on guyyzz
Yes
👍🏻
Yes njaanum
@@AB.family-Creations നേരത്തെ കൂട്ട 👍🏻
👍
1k ആവാത്തവർ വരൂ..ഒരുമിച്ച് മുന്നേറാം..
ജീവിതത്തിൽ പരാജയപ്പെട്ടവനാണ്
മാറ്റങ്ങൾ സംഭവിക്കട്ടെ...🎉🎉🎉❤❤
Nammal ellavarum vijarichal theeravunnatheyollu .
❤😢😂
😍
👍
Enneyum onnu support cheyumo
ഞാൻ വളരുമ്പോൾ എന്റെ കൂടെ ഉള്ളവരും വളരണം എന്നാണ് എന്റെ അഗ്രഹം എന്നാൽ പിന്നെ ഇങ്ങോട്ട് വരികയല്ലിയോ കമന്റ് വേണം❤❤❤❤❤
Enneyum help cheyyo
❤എന്നെയും
pls
✌
❤
രണ്ട് വർഷം കഴിഞ്ഞു, ഇപ്പോഴും മുട്ടിൽ ഇഴയുകയാണ്...... പക്ഷെ നിർത്തി പോവുകയില്ല, വർക്ക് ചെയ്യും...... 😊😊😊😊
😢😢
All the best 🤝
ചെയ്തിട്ടുണ്ട്
👍
😢
ഞാനും നന്നായി work ചെയ്യുന്നുണ്ട്.മാക്സിമം effort ഓരോ വീഡിയോയിലും കൊടുക്കുന്നുണ്ട്.result കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ😊എന്തായാലും giveup ചെയ്യില്ല👍
Suport me
ഹെൽപ് ചെയ്യുമോ
Support me pls
@@ഒച്ച-ഛ6ഝsub cheyamo thirichum cheyam
@@noahinsmasterpianosub cheyamo thirichum cheyam
വളരെ ഉപകാരപ്രദമായ വീഡിയോ, ഇതിന്റെ തുടർന്നുളള വീഡിയോകൾ പ്രതീക്ഷിക്കുന്നു, നന്ദി.
👍🏻👍🏻
നിങ്ങൾ പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും ഞങ്ങൾക്ക് അത്രമേൽ വിലപ്പെട്ടതാണ്..❤അതോടൊപ്പം എല്ലാരും നല്ല നിലയിൽ ആകട്ടെ എന്ന് ആശംസിക്കുന്നു…
@gulgulmal cheyyu tirichum cheyyam
ഞാൻ 2021ൽ ചാനൽ തുടങ്ങി എന്റെ ചാനൽ കണ്ടിട്ട് എന്റെ നാത്തൂൻ ചാനൽ തുടങ്ങി അവരൊക്കെ ക്ലിക്കായി ഞാൻ ഇതുവരെ ക്ലിക്ക് ആയിട്ടില്ല നിർത്തിയാലോ എന്ന് വരെ ചിന്തിച്ചിടുണ്ട് പ്രതീക്ഷയൊക്കെ പോയിട്ടുണ്ട് നമ്മളെ പോലെയുള്ള കുറെ യൂട്യൂബർ ഇതുപോലെ ഉണ്ടാകും എന്ത് ചെയ്യാനാ ഞങ്ങളുടെ വിധി😢
Chanalinte Peru parau njan support cheyyam
Eanikku m thudanghanamennunde
😂😂നാത്തൂൻ പോര് 😂😂
Support pls
Support please
Support
എല്ലാ പുതിയ യൂട്യൂബർനും ഒരുപാട് പ്രയോജനം ചെയുന്ന എല്ലാ നല്ല കാര്യങ്ങളും share ചെയുന്ന നല്ലൊരു വ്യക്തി 👌💞
👍🏻
❤
@@mahisworld2436 support 👍
@@renijs2134 help thiricum cheyyam🥂
Support me pls
എന്നെപ്പോലെ ഒന്നും അറിയാതെ തുടങ്ങിയവർ ആരൊക്കെയുണ്ട് 🤣🤣
Pls sub
ഞാൻ
എനിക്ക് ഒന്നും അറിഞ്ഞൂടാ 😌😌
Enikum 😂thudangi
Njaan😊
New യൂട്യൂബ്ഴ്സനു ഒരുപാട് useful tips പറഞ്ഞു തരുന്ന ഇക്കക് അഭിനന്ദനങ്ങൾ 👍
👍🏻😊
വളരെ നല്ല വീഡിയോ, അടിപൊളി അവതരണം.. തുടക്കകാർക്ക് എല്ലാം മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ എല്ലാം പറഞ്ഞു... നമ്മളെ പോലുള്ള തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമാണ്.. ✌🏼 ഉയരങ്ങളിലെത്തട്ടെ ❤️
Thankyou
26/4/2023 ഞാൻ എടുത്ത തീരുമാനം നല്ലതായിരുന്നു എന്ന് ഈ രണ്ട് വീഡിയോ കണ്ടപ്പോൾ തന്നെ തോന്നി തുടങ്ങി 2019 തിൽ ചാനൽ തുടങ്ങി നിർത്തി പോയ ആളാണ് ഞാൻ ഇനി അങ്ങനെ ഒരു മണ്ടത്തരം ചെയ്യില്ല എന്ന് ഉറപ്പ് വന്നിരിക്കുന്നു
അതിന് ബോസ്സിനൊരു 👍👍👍
നല്ല വീഡിയോ ഒരു പാട് ഉപകാരപ്രദം👍👍
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു 👍🏻എല്ലാ കാര്യങ്ങളും വളരെ വെക്തമായി പറഞ്ഞു തന്നു 👍🏻
😊👍🏻
നിങ്ങൾ നല്ല രീതിയിൽ പറയുന്നുണ്ട് പെട്ടന്ന് മനസിലാവും thnx👍
ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻
Thankyou
പുതിയ ചാനൽ തുടങ്ങിയ ഞാൻ പ്രതീക്ഷയോടെ ഈ കൂട്ടായ്മയുടെ കൂടെ ചേരുന്നു ... പ്രതീക്ഷയോടെ ... നല്ല നാളെക്കായ്
വളരെ ഉപകാരം ഉള്ള വീഡിയോ 🌹🌹🌹👏👏👏👏👍👍👍👍
വളരെ നല്ല വീഡിയോ. അറിയാത്ത കുറേ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.👌🙏🙏
👍🏻👍🏻
Thank you so much for motivating new comers
Very much valuable❤
Done
കുറെ കാര്യങ്ങൾ പറഞ്ഞു തന്നു 🙏
Nalla clear ആയിട്ടു കാര്യങ്ങൾ മനസിലാക്കിത്തരുന്നുണ്ട് thanks bro
Njan new TH-camr anu on 5th start cheythu. Thanks bro
Brand account phonin engane cheyyaam enn pettenn cheyyumoo
Adyam thanne ithonnum ariyathe channel thudangi videos ittittund😭
മനസ്സ് വെച്ചാൽ നമ്മുക്ക് ഒരുമിച്ചു മുന്നേറാം ❤️
👍
👍
ഞാൻ ok സപ്പോട്ചെയ്താൽ തിരിച്ചുo 100% ഉറപ്പാ
Yes
Enne subscribe akkunnavar ente channelil coment idane ennale thirichum subscribe cheyan pattu🥰
stay consistent, dont look at money only. you will succeed one day..
👍🏻👍🏻
Helpful video ... Thank yon
ഞാനും ഇപ്പോഴാ TH-cam education ചാനൽ തുടങ്ങിയത്. ഒരു വർഷമായി ആലോചിക്കുന്നു.
Best wishes
പുതിയതായി ഒന്നു തുടങ്ങി വലുതായിട്ടൊന്നും അറിയില്ല
Thank you dear ❤ video's എങ്ങനെ edit ചെയാം എന്ന് search ചെയ്യാൻ വേണ്ടി വന്നപ്പോൾ ആണ് ഇത് കണ്ടത്, ഇല്ല
where is next episode ? if you can mention part numbers it will be very helpfull
അടുത്ത വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ്... നല്ല ഉപകാരപ്രദമായ വിഡിയോ 🙏🙏🙏♥️
Dubai thamasikuna nan nri acound use cheyan patumo youtub monitarin vendi atho natil ninn edukunna acound ano vendath pls reply 2 me
നല്ല message ആണുട്ടോ
👍🏻👍🏻
ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് മൂന്നുമാസം കഴിഞ്ഞു എനിക്ക് ഇപ്പോൾ 107സബ് മാത്രംആയിടുള്ളു പല വീഡിയോസും ഇട്ട് നോക്കി പക്ഷേ സബ് കിട്ടുന്നില്ലഎന്നാലും ഞാൻ പിന്തിരിയില്ല ഡയമണ്ട്മാത്രം ആണ് എന്റെ മനസ്സിൽ ദൈവത്തിന്റെ വിധിയുണ്ടെങ്കിൽ അത് ഞാൻ നേടിയെടുക്കുന്നത് തന്നെ ചെയ്യും സബ് കുറവ് എന്ന് പറഞ്ഞു ഒരിക്കലും പിന്തിരിയില്ല
😊
ഒരുമിച്ച് മുന്നേറാം ❤
Ok
Ok
പുതിയതാണ് കൂടെയുണ്ടാവണം ഞാനും ഉണ്ടാവും പരസ്പരം കൈകോർക്കാം മുന്നേറാം 🤝
👍🏻👍🏻👍🏻
@REALITY.313
arya arjun vlogs
ഹെൽപ് ചെയ്യുമോ
Yes
Bro
Njan eth vare review ( serial) ne kurichan uplod cheyythath. Eni ath matti vlog cheyyan. (Family, challenge, trip), yallathum അടങ്ങിയ videos upload akkan
Kuyapam onnum undavullalo
പുതിയ ആൾക്കാർ വരൂ 💯 കട്ട സപ്പോർട്ട് ആയിരിക്കും
ഞാൻ ഉണ്ട്
✌️
@@RajiRajesh-s7e 👍
@@yogawithdivya124 👍👍
www.youtube.com/@takeiteasy4125
Very nicely explained
Thanks for liking
വളരെയധികം useful ആയ video 👌👍👍
എന്നേം സപ്പോർട്ട് ചെയ്യണേ
നന്മയുള്ള വാക്കുകൾ❤❤❤❤❤
1000 ആകാത്തവർ വരൂ ഒന്നിച്ചു. മുന്നേറാം 🙏
Done 👍
Njanum ❤
തിരിച്ചും പ്രതീക്ഷിക്കുന്നു
@@Rasheeskitchen. done
@@LUCKYISLIVE-123 done
Good
നന്നായിട്ടുണ്ട്
thankyou
Nalla informative aaya video
സപ്പോർട്ട് ചെയ്യുമെന്ന് പ്രെതിക്ഷികുന്നു ❤
സപ്പോർട്ട് ചെയ്യൂ, തിരിച്ചു cheyyunnathayirikkanam
Yes
Yes
എട്ട് വർഷം മുമ്പ് ആലോചിച്ചിരുന്നു. ആരും സമ്മതിച്ചില്ല. ഇപ്പോൾ തുടങ്ങി
Waiting ആയിരുന്നു 🥰
👍🏻👍🏻
Thanks നല്ല മോട്ടിവേഷൻ
നമുക്ക് ഒരുമിച്ച് മുന്നേറാം❤❤❤
Njan unde😊
Njanum undu
th-cam.com/video/qhRcEZye1ws/w-d-xo.html
Njan unde
Njan und
എല്ലാവരും പരസ്പരം സഹായിച്ചു മുന്നേറാം
Ok
Ok
ഞാൻ ചെയ്തിട്ടുണ്ട്
@@KillukkampettiOfficialsappot ❤
ഞാൻ വന്നു
40k subscribe ulla ente channal ippo video ittal 1000 view polum kittunnilla 🥴
Support cheyyumo
🖐️
@NASAR VLOG short video kkum view illa
Enne support cheyyu
@@Life_of_Osikuttanചൈതു തിരിച്ചും വേണം
ഒരുമിച്ചു മുന്നേറാം ഫുൾ സപ്പോർട്ട്
Thirichum cheyyane
ഞാൻ വന്നു
Enne polethe പുതിയ channelkaarku, ee video valiya upkar pedum..
Thanks for sharing this information..
Hoping for the success of all youtubers.. 👍👍
Thankyou
Thanks for your prompt reply..
Ellam veliya youtubers ingane ellavareyum reply cheyyarilla, but u r doing.. 👍 👍 👍
നമുക്ക് ഒരുമിച്ച് മുന്നേറാം ഞാനുമുണ്ട് കൂടെ 👍🏻👍🏻👍🏻🙏🙏♥️❤️
👍
Ok
Haii
Support me 🙏
Useful video👍🏻 thank you👍🏻🤝🏻💐
That’s absolutely true “ SLOW AND STEADY WINS THE RACE” താങ്കൾ പറഞ്ഞതു വളരെ ശെരിയാണ് . കാശു കൊടുത്തു സബ്സ്ക്രൈബേർസ് ഉണ്ടാക്കിട്ടു ഒരു കാര്യവും ഇല്ല. നിങ്ങളുടെ വീഡിയോ ഒത്തിരി ഹെൽപ് ചെയ്തിട്ടുണ്ട്. ഞാൻ ഒരിഷ്ടം കൊണ്ട് തുടങ്ങിത്താണു. വീഡിയോ ഫോണിൽ എടുക്കുന്നു അപ്‌ലോഡ് ചെയ്യുന്നു. അത് കൊണ്ട് വല്യ സുബ്സ്ക്രൈബർ പ്രേതീക്ഷ ഇല്ല. യൂട്യൂബ് അത്ര സീരിയസായുള്ളവർ അറിഞ്ഞു ശ്രമിച്ചാൽ എന്തും നടകുട്ടോ.
Believe in yourself and WORKHARD.
Very good information
So motivational video very nice. I am so impressed.
Glad you liked it!
👍 വളരെ ഉപകാരം ആയ വീഡിയോ
പുതിയ ആൾക്കാർ ഇവിടെ വായോ നമുക്ക് ഒരുമിച്ചു മുന്നേറാം 🥰🥰🥰
hi
Supportmr
സപ്പോർട്ട് 🥰
Done @@SumiSumitha-ex5nj
Done @@HAPPYVALLEY321
Part 3 waiting
1k ആയിട്ടുണ്ട് എല്ലാവരും ഇനിയും സപ്പോർട്ട് ചെയ്യണേ നിങ്ങളുടെ എല്ലാവരുടെയും കൂടെ ഉണ്ട് 😊
Support me
Ikka oru karyam shorts mathram thudangiyaal earning kittumo, atho youtube channel um koodi undaavanam ennu nirbhandham undo..?
shorts mathram mathi
Njnum
Thank you bro. Nice and clear.
Thank you🎉
Thanks a lot for your valuble guidance and suggestions.
What is the difference
between brand account and personal account? Will it be successful if I begin a new channel on usages abd vocabulary in English? Many people are doing grammar and spiken Englush? Please reply.
വന്നില്ലല്ലോ
ഞാൻ ഇന്നലെ എന്റെ അഞ്ചര വയസ്സുള്ള എന്റെ മോനു വേണ്ടി തുടങ്ങി അവനു വലിയ ആഗ്രഹം ആയിരുന്നു അത് സാധിച്ചു കൊടുത്തു
New frnd
Eathu camera yanu use cheyyendath?
Thank you so much🥰 oru cheriya doubt : no audience retension...process in two days..ennu kaanikunnu...ith entha sambhavam ennu onnu paranju tharuo??
analytics kurachu days kazhinjal update aakum
Subscribe cheythittude tirchim cheyyane 🙏🙏🙏
I k avathar ivide varu. Orumich munneram
👍
Yes
🖐️
Vannu😊
Ys
1K ആകാത്തവർ വരൂ....... നമ്മുക്ക് ഒരുമിച്ച് മുന്നേറാം.....👍
Support chyumoo
@@aswathysivaprasad sure
Sure
ഞാനും ഉണ്ട്
@@Media-mania3hub cheythat undu
Thanku🤝 ente molum 6 monthayi thudangiyittund. Valare upakara mayito. 🤝Thanku❤
New aalukal ellarum orumichu ninna sheriyavumayirikkum🥰🥰
Songs add cheyyumbol copy right issues undankille... copyright issues ellathirikkan entha cheyyandathu...pls reply
അന്യന്റെ കാക്കാതിരിക്കുക
After 3 years I can't reach monitisation How can I reach my destination Your videos are very useful
എനിക്കും അറിയില്ല
Subscribe cheythittude tirchim cheyyane 🙏❤️
❤വളരെ വളരെ ഉപകാരം ❤
Good information
Thank you for your information
1k സപ്പോർട് 🙏🏻
Njan unde😊
Njanum chydu
th-cam.com/users/shorts2nwjZgZJGsU?feature=share
Anneyum🙏🏻🙏🏻🙏🏻
Yes
❤️👍🏻
👍🏻😊
Aathus world
ആവർത്തനമാണ് സംഭാഷണം
Thanks bro ethrayum arivu thannathinu ❤❤
👍
👍🏻😊
1k സപ്പോർട്ട്
👍🏻
:881
ഞാനും ഉണ്ട്
👍
Hi
1kആകാൻ ആഗ്രഹം ഉള്ളവർ വരൂ.... ❤️❤️❤️❤️
👍
@@naneesvlog 👍🏻👍🏻❤️
വന്നു
enne support cheyyuo... thirichum cheyyam
Enne support cheyyu
Very informative video.. Thankyou. 👍👍🌹🌹👏👏😀😀👌👌🙏🙏
Kollam super channel😊
വീഡിയോ ലെങ്ത് അനാവശ്മായി വലിച്ചു നീട്ടാതിരിക്കൂ...8 മിനിറ്റ് ൽ പറയേണ്ട കാര്യം 20 മിനിറ്റ് ആകുന്നത് അരോചകം ആണ് bro
സത്യം
Felt the same , orupaad neendu pokunnu, nice informative video!
1k വേണമെങ്കിൽ ഇവിടെ വാ
✌️
😇
youtube.com/@moliskitchenfamily7364
Pls support
👍🏻
Thanks for good information ❤.
നല്ല വീഡിയോ. വീണ്ടും കണ്ട്.
personal account engane brand account aakki maattam
അടിപൊളി യായി അവധരിപ്പിച്ചു 👍👍👍🌹🌹🌹🌹
👍🏻
ഹെൽപ്ഫുൾ വിഡിയോ nandi
👍🏻👍🏻
നല്ല പ്രസന്റേഷൻ