ചക്ക,മാങ്ങാ,നേന്ത്രപ്പഴം ഇവ പ്രമേഹരോഗികൾക്കു കഴിക്കാമോ? | Diabetic Care India| Malayalam Health Tips

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 797

  • @lathamudapuram2317
    @lathamudapuram2317 ปีที่แล้ว +3

    അറിയത്ത 1 തെറ്റിദ്ധരിച്ച കാര്യങ്ങൾ നന്ദി നന്ദിഡോക ക്ടർ

  • @ravilalitha1585
    @ravilalitha1585 2 ปีที่แล้ว +11

    വളരെപേടിച്ചിരുന്ന എനിക്ക് ഈ വീഡിയോ സമാധാനം തന്നെയാണ്. നന്ദിയും സ്നേഹവും കരുതലും 🙏🌹

  • @devianil5351
    @devianil5351 4 ปีที่แล้ว +9

    രസകരമായ അവതരണം ആരും കണ്ടിരിക്കും നല്ല അറിവ് തരുന്നതിൽ നന്ദി

  • @jomysabu1340
    @jomysabu1340 5 ปีที่แล้ว +24

    എനിക്കും ഈ സംശയങ്ങൾ ഉണ്ടായിരുന്നു. ഈ എപ്പിസോഡ് കണ്ടപ്പോൾ അതിനു ഒരു ഉത്തരമായി.. Thank u sir
    ഞങ്ങളെപ്പോലുള്ളവർക്ക് ആശ്വാസമായി ഈ ചാനൽ എന്നും നന്നായി നിലനിൽക്കട്ടെ....

    • @molammaphilip4554
      @molammaphilip4554 5 ปีที่แล้ว +1

      Eee episode enikku othiri eshttappettoo enikku undayirunnu ee samshayangal ellam thank u very much sir

    • @shamilshots59
      @shamilshots59 5 ปีที่แล้ว

      Jomy Sabu

    • @suluraju8039
      @suluraju8039 5 ปีที่แล้ว

      Jomy Sabu ..

    • @nizarioskollam1970
      @nizarioskollam1970 6 หลายเดือนก่อน

      😅😅😅😅😅

    • @nizarioskollam1970
      @nizarioskollam1970 6 หลายเดือนก่อน

      4:49

  • @maheshsasidharan2443
    @maheshsasidharan2443 3 ปีที่แล้ว +9

    വളരെ നല്ല സന്ദേശങ്ങൾ സാർ അഭിനന്ദനങ്ങൾ 🌹🌹🌹♥

  • @axiomservice
    @axiomservice ปีที่แล้ว +24

    പഴം ചോർ..കാന്താരി...കട്ട തൈര്...ചെറിയ ഉള്ളി....സൂപ്പർ..

  • @AbdulNasar-z8y
    @AbdulNasar-z8y 9 หลายเดือนก่อน +1

    ആ നിർദ്ദേശങ്ങളും രുചികരമയി തോന്നുന്ന
    പറച്ചിൽ.......

  • @allinonemix1174
    @allinonemix1174 4 ปีที่แล้ว +14

    ഇ അറിവുകള്‍ മഹത്തരമായ ഒന്നാണ്‌ അറിവില്ലാത്ത ധാരാളം പേര്‍ക്കു ഇതു ഉപകാര പ്രഥമ ണു വിശേഷിച്ച് ഇന്നത്തെ ജീവിത ശൈലി സാഹചര്യത്തില്‍ Greatsir താങ്ക്സ് ✌️✌️✌️✌️✌️✌️👍👍👍👌💪

  • @harilalputhettu4642
    @harilalputhettu4642 4 ปีที่แล้ว +5

    ഈ നല്ല അഭിപ്രായത്തോടു യോജിയ്ക്കുന്നു thank you Dr.

  • @hamsavk
    @hamsavk 5 ปีที่แล้ว +19

    തിരഞ്ഞെടുത്ത വിഷയവും അവതണവും സൂപ്പർ .thank you.

  • @usmankv1949
    @usmankv1949 5 ปีที่แล้ว +10

    Sadharanakarente Docter.Dhaivam anugrahikkette.

  • @zakariya.k9937
    @zakariya.k9937 ปีที่แล้ว +2

    വളരെ നല്ല അറിവ് weri. Good

  • @adarsh.b.s8598
    @adarsh.b.s8598 3 ปีที่แล้ว +1

    സർ വളരെ നല്ല അറിവാണ് തരുന്നത്. എനിക്ക് ഒരാഴ്ച ആയിട്ടേ ഉള്ളൂ ഷുഗർ കണ്ടു പിടിച്ചിട്ടു. പേടിച്ചു poyi. Glucometer ഉപയോഗിക്കേണ്ട വീഡിയോ ഒരു പാട് ഉപകരിച്ചു. Many many thanks for your valuable classes.

  • @Strong-i3
    @Strong-i3 4 ปีที่แล้ว +8

    ഡോക്ടറുടെ വീഡിയോ കാണാറുണ്ട്,എല്ലാം സൂപ്പർ 👍👍👍 ഉപകാരപ്രദമായ വീഡിയോകൾ..
    ഡോക്ടർക്ക് ഞാൻ കണ്ട ഏറ്റവും വലിയ പ്ളസ് പോയിന്റ് ..
    എന്തിലും വർഗ്ഗീയത മാത്രം പറയുന്ന ഈ കാലത്ത് നിഷ്കളങ്ക ഹ്രദയനായി കാര്യങ്ങൾ പറഞ്ഞു തരുന്ന നിങ്ങള്ക്കാകട്ടേ ബിഗ് സല്യൂട്ട് 🌹🌹🌹

  • @kunjumolsabu700
    @kunjumolsabu700 ปีที่แล้ว +1

    ഒരുപാട് ഉപകാരമായ വീഡിയോ ഒത്തിരി നന്ദി dr...... എനിക്ക് ഷുഗർ ഉണ്ട് . ചക്ക പഴം മാങ്ങാ പഴം കഴിക്കും ഒരു നേരത്തേ ആഹാരത്തിനു പകരം ആയിട്ടു അതിന്റ മറ്റൊന്നും കഴിക്കില്ല ഷുഗർ അതികം കൂടാറില്ല ..ചോറ് കഴിവതും ഒഴിവാക്കും ......

  • @leelavathi5579
    @leelavathi5579 9 หลายเดือนก่อน

    നല്ല അറിവുകൾ ഡോക്ടർക്ക് വളരെ വളരെ വളരെ നന്ദി നമസ്കാരം

  • @valsalaswadhishtavibhav1142
    @valsalaswadhishtavibhav1142 4 ปีที่แล้ว +5

    ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി thank you doctor

  • @sreekumargskurup
    @sreekumargskurup 4 ปีที่แล้ว +12

    നല്ല അറിവു്,,, സാർ,,, അഭിനന്ദനങ്ങൾ,,,,, കടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു,,,

    • @elsymathew409
      @elsymathew409 ปีที่แล้ว

      😅9i❤😂😂😂?9😂😂😢

  • @ambikaambikamr7431
    @ambikaambikamr7431 ปีที่แล้ว

    വളരെ വളരെ നന്ദി സാർ ചക്ക മാങ്ങ വീട്ടിൽ ഉണ്ടായിട്ടും കഴിച്ചില്ല അതുകൊണ്ട് ഊ അറിവ് തന്നതിന് നന്ദി

  • @sobhap7157
    @sobhap7157 ปีที่แล้ว +2

    Thanks sir vilapetta Arivinu Thanks

  • @sathybhamam1637
    @sathybhamam1637 ปีที่แล้ว +3

    A very useful explanation ,Iwill share itwith my friends and relatives.thank U doctor.

  • @sumithramanojsumi2784
    @sumithramanojsumi2784 3 ปีที่แล้ว +2

    നല്ല അറിവ് നൽകിയതിന് നന്ദി

  • @santhoshmsps4427
    @santhoshmsps4427 4 ปีที่แล้ว +2

    Nalla അവതരണം. sir nalla ഒരു ariv നേടി തന്നതിന്. ഗോഡ് ബ്ലെസ് യൂ. സുഖമാണോ sir nu

  • @MunnaYoonus-b3e
    @MunnaYoonus-b3e 8 หลายเดือนก่อน +3

    Good video

  • @noushadthottath2986
    @noushadthottath2986 5 ปีที่แล้ว +10

    എല്ലാ വിധത്തിലും എന്റെ ടെൻഷൻ മാറ്റിത്തന്നു ഈ എപ്പിസോഡ് ..... Thaaanks doctor

  • @dudepets8267
    @dudepets8267 4 ปีที่แล้ว +7

    വളരെ നല്ല അറിവ് ആണ് ഡോക്ടർ

  • @noorkadamath3748
    @noorkadamath3748 3 ปีที่แล้ว

    . വളരെ നന്ദി സാർ ലക്ഷ ദീപിലേക്കു വന്നു സാറിന്റെ ഈ വിലയേറിയ വിവരങ്ങൾ ഞങ്ങമായി പങ്ക വെച്ചാൽ വളരെ നന്നായിരുന്നു. സ്നേഹപൂർവ്വം
    ഷൗക്കത്തലി . കടമത്ത് ദ്വീപ്
    ലക്ഷദീപ്

  • @indiramenon9055
    @indiramenon9055 5 ปีที่แล้ว +20

    I listened to your talk. ചക്ക മാങ്ങ ഒക്കെ നിയന്തിച്ച് കഴിക്കാമെന്ന് കേട്ടപ്പോൾ സമാധാനം. Happy to see you as a doctor. A good doctor. Your video is informative and CONSOLING. I am your teacher. Indira Menon

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 ปีที่แล้ว +8

      Namaste to my dear Indira Menon teacher!
      It's a great feeling hearing from you after all these years.
      Glad to learn that I am able to give back to you, at least a fraction of what you gave me as a kid... Your love, affection and knowledge.
      Hope you are doing fine. Please do keep in touch.

    • @BijumathewYoutube
      @BijumathewYoutube 5 ปีที่แล้ว +6

      @@DIABETICCAREINDIA What an honour and privilege to 'reward' a teacher of ours in our life-span!!

  • @vmniyer6678
    @vmniyer6678 3 ปีที่แล้ว +1

    നല്ല വിശദീകരണം
    അഭിനന്ദനങ്ങൾ സാർ

  • @nonechurukkiparaubainayakk6233
    @nonechurukkiparaubainayakk6233 5 ปีที่แล้ว +18

    സർ വളരെ നല്ല അറിവ്

  • @sreelatha2225
    @sreelatha2225 ปีที่แล้ว

    നന്ദി സാർ നല്ല അറിവ് പറഞ്ഞു തന്നതിനു്❤❤

  • @shobaravi8389
    @shobaravi8389 5 ปีที่แล้ว +3

    Valaray lalithamaya vebaranam. Thanks docter. God bless you

  • @greesuharshan
    @greesuharshan 5 ปีที่แล้ว +6

    സാറിന്റെ അവതരണം കൊള്ളാo. ഈ അറിവുതന്നതിന് വളരെ നന്ദി

  • @venugopalns4102
    @venugopalns4102 4 ปีที่แล้ว +12

    Thanks Dr. for giving us nice explanation on d subject...

  • @radhikaka2973
    @radhikaka2973 5 หลายเดือนก่อน +1

    Clear Explanation.Thank u Dr.

  • @indiramenon9055
    @indiramenon9055 5 ปีที่แล้ว +10

    എനിക്ക് നല്ല സന്തോഷം. സതിഷിന്റ talk is very informative. I am diabetic. But luckily under control. When I see my students doing good to society I feel extremely happy

  • @sarammathampi9261
    @sarammathampi9261 4 ปีที่แล้ว +9

    Very good doctor. I was very much worried about mango, Jack fruit and

  • @tilakanrajan1582
    @tilakanrajan1582 4 ปีที่แล้ว +4

    It is very important and helpful for diabetic people

  • @prasannanganakan8941
    @prasannanganakan8941 4 ปีที่แล้ว +4

    ഡോക്ടർ സാർ നമസ്തേ. താങ്കളുടെ ഈ ചാപ്റ്റർ ഞാനുൾപ്പെട്ട പ്രമേഹമൂള്ളവർക്ക് വളരെയധികം ഉപകാരപ്രദമാണ്. ഇതേപോലുള്ള ഭക്ഷണോപദേശങ്ങൾ പ്രതീക്ഷിക്കുന്നു.

  • @somakt9942
    @somakt9942 5 ปีที่แล้ว +2

    വളരെ ഉപകാരമായി സർ വീട്ടിൽ ചക്കയും മാങ്ങയും പഴുത്തു തുടങ്ങി ഞാൻ സങ്കടത്തിലായിരുന്നു ഇപ്പോൾ സമാദാനമായി മെസേജ് തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 ปีที่แล้ว +2

      എന്നാൽ , എന്റെ സമാധാനം പോയി.
      കുറേശ്ശെ പഴുത്ത ചക്കയും മാങ്ങയും ഈയുള്ളവന് തന്നൂടെ?

    • @ummernkmanjeri9198
      @ummernkmanjeri9198 5 ปีที่แล้ว

      @@DIABETICCAREINDIA😊😊

    • @akmvpz1234
      @akmvpz1234 3 ปีที่แล้ว

      സാർ എവിടെ ആണ് ഞാൻ കൊടുന്നു തരാം 😘

  • @agangadharan4527
    @agangadharan4527 3 ปีที่แล้ว

    Dr - വിലേയേറിയ ഉപദേശങ്ങൾക്ക് നന്ദി

  • @rajivenuscientist-dheadcsb3108
    @rajivenuscientist-dheadcsb3108 ปีที่แล้ว +1

    Very clear concept of local fruits ... keep on giving such valuable advices

  • @AjithKumar-yz2to
    @AjithKumar-yz2to 5 ปีที่แล้ว +9

    Nadan pazam yennu paranjappol anjilichakka pazam orthupoyi (felling nostslgia)
    thnks you very much sir for your very valuable information.

  • @geethapanicker1631
    @geethapanicker1631 5 ปีที่แล้ว +10

    Thanks Dr for this valuable information ..

  • @ajingeorge3713
    @ajingeorge3713 4 ปีที่แล้ว +6

    ഡോക്ടർ നല്ല അവതരണം നന്ദീ

  • @aleyammamathew8663
    @aleyammamathew8663 3 ปีที่แล้ว +1

    Tku drji.Gbu..well wishes to ur good mission.very useful.

  • @naseemanaseema8036
    @naseemanaseema8036 5 หลายเดือนก่อน

    നന്ദി ഡോക്ടർ 🙏🙏🙏

  • @cRajankutty
    @cRajankutty 4 ปีที่แล้ว +4

    വളരെ നന്ദി

  • @theklathomas1574
    @theklathomas1574 ปีที่แล้ว +4

    Doctor Thank you for your informative class.May GOD BLESS you Abundantly

  • @beenageorge7273
    @beenageorge7273 5 ปีที่แล้ว +7

    Very valuable information 👍 thank you doctor 😍👍

  • @karunasuresh1972
    @karunasuresh1972 5 ปีที่แล้ว +11

    Dear Sir
    Thank you so much 👌

  • @vasanthic5147
    @vasanthic5147 4 ปีที่แล้ว +3

    Great doctor..............

  • @naserammeni3126
    @naserammeni3126 5 ปีที่แล้ว +4

    നന്ദി ഡോക്ടർ

  • @abraml
    @abraml 5 ปีที่แล้ว +8

    I have shared it in one of my big WhatsApp group, as a gratitude.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 ปีที่แล้ว +1

      That's lovely, Lovely madam! Thanks a lot!!!

    • @ushas2209
      @ushas2209 3 ปีที่แล้ว

      @@DIABETICCAREINDIAo==[]::::::::::::::::>o==[]:::::::::::::::: by MN 0

  • @UshaKumari-um2ed
    @UshaKumari-um2ed 6 หลายเดือนก่อน

    Namaste sir nalla arivukal congratulations ❤🙏👌👍

  • @abdullaothayoth9305
    @abdullaothayoth9305 4 ปีที่แล้ว +3

    Dear dr.your advice is enough for a patient. Thanks.

  • @n.p.pavithran2230
    @n.p.pavithran2230 3 ปีที่แล้ว +2

    Very ,very informative video. Thank you very much.

  • @maryjose4424
    @maryjose4424 4 ปีที่แล้ว +10

    Thank you Doctor, waiting for next information regarding food

  • @lazarc.t.7738
    @lazarc.t.7738 ปีที่แล้ว

    Very wonderful message God bless❤🌹🙏 you

  • @paulkokken5239
    @paulkokken5239 3 ปีที่แล้ว +2

    Good talking thank you Dr

  • @govindankuttykp1285
    @govindankuttykp1285 3 ปีที่แล้ว

    Sir nallaarivu thannathinu nanni

  • @janardhanankodanghat1728
    @janardhanankodanghat1728 8 หลายเดือนก่อน

    Verygood. Dr. പച്ച ഈന്തക്കായുടെ ഗുണദോഷങ്ങൾ പറഞ്ഞു തരാമോ?

  • @balants9589
    @balants9589 4 ปีที่แล้ว +5

    നല്ല അറിവിനായി നന്നി

  • @pgcnewsandentertainment8kv512
    @pgcnewsandentertainment8kv512 4 ปีที่แล้ว +7

    Very happy to hear:..good information. Sir :-Thank you'

  • @princekattappana601
    @princekattappana601 4 ปีที่แล้ว +4

    സാറിന്റെ സംസാരം ഒരു പാട് ഇഷ്ട്ടം ആയി കുഞ്ഞുകുട്ടീകൾക്ക് കഥ പറഞ്ഞുെകൊടുക്കുന്നത് പോലെ ഉണ്ട്. കുറച്ച് അറിവ് കിട്ടി. ഒരു പാട് നന്ദി സാറിന്

  • @memythomas9024
    @memythomas9024 3 ปีที่แล้ว +3

    Thank you doctor. A very informative message. May God bless you and your family. 🙏🙏

  • @nisamudeen4878
    @nisamudeen4878 4 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @thejuskumar1402
    @thejuskumar1402 4 ปีที่แล้ว +2

    Dr you are great in world

  • @yousafali6602
    @yousafali6602 5 ปีที่แล้ว +3

    Polichutaa...Eni kazhichttu tanne karyam...Thank you sir

    • @softimagecube9205
      @softimagecube9205 5 ปีที่แล้ว +1

      chumma kazhikkan nikkanda oru mambazham kazhichittu onnu chek cheyy appol manasilaakum

  • @gemmachullickal5700
    @gemmachullickal5700 5 ปีที่แล้ว +5

    Doctor u r so great..all ur information r very value able..really hands off to u...

    • @gracychacko1325
      @gracychacko1325 5 ปีที่แล้ว

      Thank you so much for the wonderful information. You are so great.

  • @byjos131
    @byjos131 5 ปีที่แล้ว +7

    Useful information sir

  • @abhilash.k1162
    @abhilash.k1162 5 ปีที่แล้ว +13

    സന്തോഷം മുഖത്ത് കാണാനുണ്ട് !!!!!!!!👌👌👌👌

  • @sarithapraveen2073
    @sarithapraveen2073 5 ปีที่แล้ว +23

    Sugar Patients ന് കേൾക്കാൻ മധുരമുള്ള ഒരു ലക്കമായിരുന്നു... നന്നായി... നന്ദി Dr...

    • @ibrahimnoushad4185
      @ibrahimnoushad4185 3 ปีที่แล้ว +1

      Enn karuthi vaari valichu kazhikkallee😝

    • @sabithasaveusbhagwansairam8537
      @sabithasaveusbhagwansairam8537 3 ปีที่แล้ว

      Your explanation of allowing diabetic patients to have mangoes, or bananas with some day added to it in limited quantity was very encouraging. Well explained thank you dr.

    • @muhammedalips112
      @muhammedalips112 ปีที่แล้ว

      ഈ അറിവു പകർന്ന് തന്നതിന്ന്വളരെ , വളരെ നന്ദിയുണ്ട് ഡോക്ടർ

    • @chackomanikath6213
      @chackomanikath6213 ปีที่แล้ว +1

      ​❤good no😊

  • @pnskurup9471
    @pnskurup9471 3 ปีที่แล้ว +1

    Nice service by a nice doctor.

  • @alicesamuel3567
    @alicesamuel3567 3 ปีที่แล้ว +2

    Thank you very much.

  • @helloworld573
    @helloworld573 5 ปีที่แล้ว +8

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 5 ปีที่แล้ว +1

    Di. Sathosham very good message

  • @geethamam6546
    @geethamam6546 5 ปีที่แล้ว +2

    nannayittundu doctor

  • @amitanibin1862
    @amitanibin1862 5 ปีที่แล้ว +3

    Thank you very much doctor

  • @easojohn5336
    @easojohn5336 4 ปีที่แล้ว +4

    Good clarification regarding eating of , Chaka, manga, banana , Dr what about pineappl

  • @sheelashanmugham5506
    @sheelashanmugham5506 4 ปีที่แล้ว +9

    ആത്മാർത്ഥക്കും സത്യസന്ധതക്കും എപ്പോഴും പിന്തുണ ഉണ്ടായിരിക്കും സർ. ഞാനും ഇപ്പോൾ ഈ എപ്പിസോഡ് ഇപ്പോൾ കാണുന്നുണ്ട്. എന്റെ ഭർത്താവും ഒരു diabetic patient ആണ്. ആശംസകൾ.

    • @pookoyabisitharmforkidneyp9299
      @pookoyabisitharmforkidneyp9299 4 ปีที่แล้ว

      B.pookoya. Lakshadweep.
      There no specilist doctors like Neurologist ; Cardiologist; kidney and diabetogist etc in Lakshadweep hospital. We are taking treatment for diabetic kidney neurology cardio etc from mainland ie at Ernakulam Calicut and other place where Splist available. So your advice is very valuable for me and other patients. Thanks.

    • @prabhakaranpn6778
      @prabhakaranpn6778 ปีที่แล้ว

      Thanks Docter

  • @muraleedharannair6044
    @muraleedharannair6044 4 ปีที่แล้ว +6

    THANK YOU DOCTOR FOR THE USEFUL INFORMATION.

  • @achammakurian6872
    @achammakurian6872 5 ปีที่แล้ว +4

    Thank you Dr for the explanation

  • @sankarannair4959
    @sankarannair4959 5 ปีที่แล้ว +2

    Tks for yr advise to my doubts about using milk,dates etc as mentioned earlier I am regular viewer of all yr episodes and take proper care.do not worry about bad comments.wise and good people's are always with you and once again I thank you for yr valuable free service to sugar patients likeme.tks nair munna.

  • @manohara.c.r4372
    @manohara.c.r4372 5 ปีที่แล้ว +2

    Dr. Satish Bhat your information was really good and very nicely presented. Thank you and bless you son.

  • @hemakamath681
    @hemakamath681 5 ปีที่แล้ว +4

    Thanks doctor, very informative,

  • @prabhakc2033
    @prabhakc2033 5 ปีที่แล้ว +2

    Thanku Doctor. This message is very versatile

  • @syedchanbasha8425
    @syedchanbasha8425 5 ปีที่แล้ว +2

    Nalla.arieppu.sir

  • @govindabhat2874
    @govindabhat2874 5 หลายเดือนก่อน

    Ģood information sir, thanks a lot.

  • @andflynn4889
    @andflynn4889 4 ปีที่แล้ว +2

    Thanks for your post

  • @selinmaryabraham3932
    @selinmaryabraham3932 3 ปีที่แล้ว +1

    Great information Dr. 🙏🙏🙏

  • @justineka7527
    @justineka7527 ปีที่แล้ว +1

    Thanks in abundance.❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudhakaran8847
    @sudhakaran8847 ปีที่แล้ว +3

    ചക്ക എല്ലായ്‌പോഴും നല്ലതാണ്. മാങ്ങയും കുഴപ്പമില്ല ആവശ്യത്തിന് കഴിച്ചാൽ.
    കൂടുതൽ കുഴപ്പം മരുന്ന് കഴിക്കുന്നത്‌ കൊണ്ടാണ്. ഒരിക്കലും ഷുഗറിന് മരുന്ന് കണ്ടു പിടിക്കില്ല. കാരണം
    ഇത് multi billion ബിസിനെസ്സ് ആണ്.

  • @reshmatvm4344
    @reshmatvm4344 3 ปีที่แล้ว +2

    Njn innanu ee video kanunnathu.....
    Dr ne enikishttamayi ❤❤❤
    Dr thairil sugar ondo? 🤔

    • @prajithashanil
      @prajithashanil 3 ปีที่แล้ว

      Illata thayiru sugar ullVark best anu👍👍👍

  • @light18games65
    @light18games65 ปีที่แล้ว

    വളരെ പ്രയോജനപ്രദമായ അറിവുകൾ.

  • @ranisubaidha5157
    @ranisubaidha5157 5 หลายเดือนก่อน

    Great information ❤🎉

  • @STARFISH-kp8ni
    @STARFISH-kp8ni ปีที่แล้ว

    I LIKE ALL THESE 3 FRUITS.
    .

  • @alicesamuel3567
    @alicesamuel3567 3 ปีที่แล้ว

    Doctor I like your diabetic program

  • @HaridasEK
    @HaridasEK 5 ปีที่แล้ว +3

    Thanks for your valuable information

  • @naurenebanu4506
    @naurenebanu4506 3 ปีที่แล้ว +7

    ഡോക്ടർ സർ അങ്ങയുടെ സദാ രണരിതിയിൽ ഉള്ള അവദണം വളരെ മികച്ച തണ്