Sr. ഞാനും ഒരു വ്ലോഗർ ആണ്..നമ്മൾ എത്ര സത്യസന്ധമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് അതനുസരിച്ചാണ് നമ്മളെ കേൾക്കാൻ ആളുണ്ടാകുക..അതിൽ സർ 100%👍👍 വിജയിച്ചു..മനസാക്ഷിയാനുസരിച്ചു തന്നെ ഇനിയും മുന്നോട്ട് പോകുക..ഞങ്ങളെ പോലുള്ള കുറെയാളുകൾക്ക് അങ്ങയുടെ ഈ ചാനൽ എത്ര ഉപകാരപ്രദമാണ് എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല..എല്ലാ നന്മകളും നേരുന്നു.
Ha ha ha... the conspiracy theorists are at it again. Everything that benefits us is because of our own smartness... But anything that is harmful to us is so because of a conspiracy hatched by profit driven, vested business interests of colonialist / imperialist / capitalist foreign powers. That's because we are the smartest, most literate, aware and knowledgeable people this side of the Universe. Right?
I was thinking little input of alcohol is good for health. I AM A DIabatic patient. Now I under stood that consumption of it is not good. Thanks for the statement.
Thanks Dr for this video. Most docs keep mum about the effects of alcohol consumption to diabetic patients, keeping them fully in the dark. Since alcohol is taboo in our society, docs also refuse to talk about it. Your video was very informative and I am sure it must have enlightened all those who watched the vide. Would be grateful if you could do a video on alcohol consumption while taking meteformin and teneglipin
, സർ ഓരോ എപ്പിസോഡുകളും അതിൻറെ തനിമയോടെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കരുതട്ടെ ഇത് കാണുന്ന മിക്കവാറും ആറു ജനങ്ങൾ ആശ്വാസമായി ആയി തീരുന്നു ഉണ്ടെന്ന് തോന്നുന്നു എന്തായാലും ലും കൂടുതൽ അറിവുകളുടെ ഇനിയും ഇനിയും ഇനിയും ഇനിയും കൂടുതൽ എപ്പിസോഡുകൾ ഉണ്ടാവട്ടെ ഇവിടെ എന്ന് ആശംസിച്ചുകൊണ്ട്
Dear sir Lokath oru channelum ithrayum nalla Arivukal tharunnilla othiri othiri thanks valare nalla Arivukal valare sahithyaparamyi parayunnu Big salute sir all wishes god bless Your and you're s family
Dr. കഴിഞ്ഞ 2/3 പ്രാവശ്യം ബ്ലഡ് test ചെയ്തപ്പോൾ എന്റെ reading Fasting around.114. Ppbs. 198. ഞാൻ കഴിക്കുന്ന മരുന്ന്. Glycomet trio 2/.3, 1-1-1. കഴിഞ്ഞ 15 വർഷത്തോളം ആയി ഡയബറ്റിക് patient ആണ്. രാവിലെ 1 hour exercise ഉണ്ട്.
വളരെ നല്ല എപ്പിസോഡ്. സാറിന്റെ തുറന്ന മനസ്സാണ് ഈ എപ്പിസോഡിന്റ വിജയം.ശരിക്കും നേരിട്ട് സംസാരിക്കുന്ന ഒരു ഫീലിങ്. ചാനലിന് എല്ലാ ആശംസകളും.ബിയർ ഉപയോഗം ശരിക്കും കൂടുതൽ ഡിഹൈഡ്രേറ്റ് ചെയ്യുന്നില്ലേ? പിന്നെ കരൾ രോഗം, ഫാറ്റിലിവരും പ്രമേഹവും തമ്മിലുള്ള ബന്ധം അതിനെക്കുറിച്ചു ഒരു എപ്പിസോഡ് അവതരിപ്പിക്കുമോ? ഒന്നുകൂടി ഓർമിപ്പിച്ചു എന്നുമാത്രം
പറഞ്ഞിട്ട് ഒലക്ക എന്തൊക്കെയാ പറയുന്നത് എന്തൊക്കെ പറഞ്ഞ നിൻറെ കഥ കേൾക്കാൻ ചേർക്കാൻ അല്ല ഇവിട തുറന്നത് ഡയബറ്റിസും ആൾക്കഹോൾ അതിന് പറ്റി കേൾക്കാൻ ആണ് ഇത് തുറന്നത് നിൻറെ കഥ കേൾക്കാൻ അല്ല
Dear doctor, You are helping us through this video. We'll definitely subscribe, we'll like it and used to share it. Your knowledge and your attitude helps us to know more about diabetes and our body. I used to watch almost all your videos.Thank you doctor, thank you very much.
ഡോക്ടറേ, വളരെ വ്യത്യസ്തമായ , ആരും ഇതേവരെ പറയാത്ത വിഷയം , വളരെ വിജ്ഞാന പ്രദം , എന്നാൽ നമ്മുടെ പ്രാദേശിക പാനീയം , കള്ളിനെ കുറിച്ച് ഒന്നും പറഞ്ഞില്ല! സർക്കാർ ആശുപത്രിയിലെ Sedative expectorant 😂 ഈ V/V എന്നാൽ എന്താണ് ?
ഇതിലെ ഓരോ എപ്പിസോഡിൽ പറയുന്നതും ഞാൻ NET ൽ സെർച്ച് ചെയ്തു തൃപ്തികരമായ ഉത്തരം കിട്ടാതിരുന്നതാണ്. ഓരോ TOPIC ഉം എത്ര വിലപ്പെട്ടതാണെന്നു പറഞ്ഞറിയിക്കുക വയ്യ..ദയവായി തുടരുക..അഭിനന്ദനങ്ങൾ.
മാധ്യം പ്രേമേഹത്തിന് നല്ല മരുന്ന് തന്നെ. അതിരാവിലെ, ഇന്നിച്ചു ആഹാരത്തിനു മുമ്പട്ടു വെള്ളം ഒഴിക്കാതു ദിവസവും, രണ്ടു നേരം 6 മാസ്സം കുറഞ്ഞത് കഴിച്ചാൽ അ വ്യക്തിയുടെ പ്രേമേഹംമല്ല, കോവിഡ് പോലും അടുത്തു വരില്ല 😄
പ്രമേഹം പിടിപെട്ടാൽ ഒരു കാരണവശാലും മരണംവരെ അത് മാറത്തില്ല പൊട്ട പരസ്യവും വിശദീകരണവും കേരളംമുഴുവൻ ക്യാൻസർ രോഗികളെ കൊണ്ട് നിറയുന്നു മായം കലർന്ന ആഹാരസാഹനങ്ങളും വിഷം കലർന്ന പച്ചക്കറിയും ആണെന്ന് പകൽ പോലെ അറിയാമായിരുന്നിട്ടും എന്ത് ചെയ്യുന്നുണ്ട്
Thank u very much sir . Oru bypass surgery kazhinju aalk red wine kazhikaamo. Aalk pressure,.sugar cholesterol undu, now taking medicines. He won't smoke and drink. Awaiting for your reply. Before surgery and soon after surgery he was taking insulin but after 3 months back to tablets . Any problem or which one is good taking insulin or tablet?
പൊതുവെ ഡോക്ടർമാരുടെ പ്രോഗ്രാമുകളോട് വിമുഖതയാണ്; എങ്കിലും ഡോക്ടർ ഭട്ടിന്റെ പ്രോഗ്രാം ആദ്യം കേട്ടപ്പോൾ തന്നെ എന്റെ കാര്യം "ഫട് സ്വാഹാ : " എന്നായി ... എന്താണി തെന്ന് ആലോചിച്ചപ്പോൾ മനസ്സിലായത് തീരെ ഔപചാരികതയില്ലാത്ത, ടെക്നിക്കൽ jargon ഇല്ലാത്ത താങ്കളുടെ അവതരണ രീതിയാണ് .. അൽപ്പം നാടകീയതയോടുള്ള ഭ്രമം കലശലായി ഉണ്ടെങ്കിലും ലളിതമായ one to one approach തന്നെയാണിതിന്റെ വിജയരഹസ്യം ... ഇനി, പറയാൻ വന്ന കാര്യം > എന്റെ അളിയൻ അത്യാവശ്യം നല്ല മദ്യപാനിയാന്ന് ... പ്രമേഹവും ഉണ്ട് .. ഇപ്പോൾ ഇൻസുലിൻ തുടങ്ങി .. മൂപ്പര് ഈയിടെ ഒരു ചോദ്യം ...ബിയർ കഴിക്കാമോ എന്ന് ... മറുപടിയായി ഇതാ ഈ video അങ്ങോട്ട് ഷെയർ ചെയ്യുന്നു ... (മൂപ്പര്ക്ക് ചെറിയൊരു ആശ്വാസത്തിന് വകയുണ്ടെന്ന് തോന്നുന്നു ) ... നന്ദി
Thanks a lot.good knowledge.I am taking insulin.While I Was outside I took hard liquor.every time I felt hyper glicemia.Then I thought it is good for diabetics.Today when I heard your speech I understood what a fool I am!.Once again I thank you Sir.
Dear Dr. Im a new subscriber of ur channel, thanks for the video. Im a diabetic patient and taking janumet 50/1000 ..1-0-1 as prescribed by a physician. My fasting sugar varies from 125 to 135 depends on the exercise and alcohol intake. Whenever i drink hot like brandy or whisky it shoots up 200 and above. Is it okay to take tablets after having alcohol? Normally i do take as routine. Please advice.
Thanks for joining this channel. From the info provided, your system doesn't enjoy alcohol, though you do. Hence, it's NOT advisable to continue alcohol ingestion in any form. Take care...
Sir, എനിക്ക് 72 വയസ് ഉണ്ട്. ഞാൻ ഡാ യബെറ്റിക് patient ആണ്.കഴിഞ്ഞ 30 വർഷമായി. ലിവറിന് യൂഡിലീവ് 150+150 എടുക്കുന്നു. ഭക്ഷണം കഴിക്കുന്നതിനു മുൻപേ 246 ആണ് ഷുഗർ ലെവൽ. എല്ലാ ഭക്ഷണം കഴിക്കുന്നുണ്ട്. ഇൻസുലിൻ എടുക്കുന്നു 40 രാവിലെയും വൈകിട്ടും. മെറ്റഫോമിന് 500 മുന്ന് നേരവും, ഗ്ലിമ്പ്രിടെ 2 mg മുന്ന് നേരം, വോഗിൽബോസ് 3 mg മുന്ന് നേരം കഴിക്കുന്നു. എന്റെ പ്രശ്നം വൈകിട്ട് മുകളിൽ പറഞ്ഞ ഒരു മെഡിസിനും കഴിക്കുന്നില്ല. കാരണം വൈകിട്ട് ഒരു 120 ml വീശുന്നുണ്ട്. ഇത് കഴിച്ചാലേ രാവിലെ മോഷൻ ശരിയാകും. കുറച്ചു ദിവസം ഞാൻ ലിക്യുർ വിട്ടുനോക്കി അപ്പോൾ രാവിലെ കക്കൂസിൽ പോകാൻ പ്രസമാണ്. ഞാൻ എന്തു ചെയ്യണം. പ്രേഷറിനും, കൊളസ്ട്രോളിനും ടാബ്ലറ്റ് എടുക്കുന്നു.
ചോദ്യത്തിനു നന്ദി! താങ്കൾ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ പിടികിട്ടുന്നില്ല. ഉദാ: 1) എന്തിനു വേണ്ടിയാണ് താങ്കൾ Udiliv കഴിയ്ക്കുന്നത്? 2) HbA1c എത്രയാണ്? 3) രാത്രി "വീശുന്നതു " കാരണം മരുന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ട്? പകരം, വിശുന്നത് ഒഴിവിക്കിക്കൂടെ? ഇങ്ങനെ പോകുന്നു മറുചോദ്യങ്ങൾ. കൂടുതൽ അറിയാൻ നേരിട്ടു വരിക. നന്ദി!
Sr. ഞാനും ഒരു വ്ലോഗർ ആണ്..നമ്മൾ എത്ര സത്യസന്ധമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് അതനുസരിച്ചാണ് നമ്മളെ കേൾക്കാൻ ആളുണ്ടാകുക..അതിൽ സർ 100%👍👍 വിജയിച്ചു..മനസാക്ഷിയാനുസരിച്ചു തന്നെ ഇനിയും മുന്നോട്ട് പോകുക..ഞങ്ങളെ പോലുള്ള കുറെയാളുകൾക്ക് അങ്ങയുടെ ഈ ചാനൽ എത്ര ഉപകാരപ്രദമാണ് എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല..എല്ലാ നന്മകളും നേരുന്നു.
Mam please it's a conspiracy .. please check you tube Dr bishwroop Roy
Very good sir
Ha ha ha... the conspiracy theorists are at it again.
Everything that benefits us is because of our own smartness...
But anything that is harmful to us is so because of a conspiracy hatched by profit driven, vested business interests of colonialist / imperialist / capitalist foreign powers.
That's because we are the smartest, most literate, aware and knowledgeable people this side of the Universe.
Right?
Ok
Sooppar
Because you are great Doctor and human being
വളരെ പ്രതീക്ഷയോടെ വീഡിയോ കണ്ടു അവസാനം റെഡ് വൈനിൽ ഒതുക്കി, ചുരുക്കി പറഞ്ഞാൽ മദ്യപാനം പാടില്ല. സാറിന്റെ അവതരണം പൊളിച്ചു.
ഡോക്ടർ സർ,താങ്കളുടെ നൻമനിറൻഞ പ്റമേഹ ചികിൽസയും അത് സംബൻധിച്ച ചർച്ച ശ്റമങൾക്ക് മുന്നിൽ പ്റണാമം അർപ്പിക്കാൻ ആരും മടിയ്ക്കില്ല,ഞാനും.നന്ദിയോടെ
നല്ല അറിവ് പകരുന്ന വീഡിയോ 👍
സാർ. മുഴുവൻ മലയാളത്തിൽ പറഞ്ഞതിന് നന്ദി
thank you sir your speech good
വളരെ നല്ല വിശദീകരണം. Thank you.
വളരെ നല്ല information ..thank you Dr
I was thinking little input of alcohol is good for health. I AM A DIabatic patient. Now I under stood that consumption of it is not good. Thanks for the statement.
Please send your number
Thanks Dr for this video. Most docs keep mum about the effects of alcohol consumption to diabetic patients, keeping them fully in the dark. Since alcohol is taboo in our society, docs also refuse to talk about it. Your video was very informative and I am sure it must have enlightened all those who watched the vide. Would be grateful if you could do a video on alcohol consumption while taking meteformin and teneglipin
Good information... Thanks a lot
രണ്ടെണ്ണം അടിച്ചിട്ട് ഈ വീഡിയോ കാണുന്ന ഞാൻ......😭 😭😭
Ll
Doctor which broad you like
Dear Dr Sir, Thanks very much for your advice.
നല്ല അറിവു് തന്നതിന് ഒരുപാടു നന്ദി
Dear doctor, your all videos are very informative for us. ഈ busy hours ലും ഇതുപോലെ ജനങ്ങൾക്ക് usefull ആയ video ചെയ്യുന്നതിന് വളരെ നന്ദി.
Ok
സാറിന്റെ ഈ നല്ല ഉദ്ദേശം എല്ലാവർക്കും വളരെ ഉപകാരപ്പെടട്ട ആകട്ടെ
Excellent presentation of valuable inf❤
Thank you for your message
thanks sir very useful
GOOD INFORMATIONS Dr:
Very good doctor
, സർ ഓരോ എപ്പിസോഡുകളും അതിൻറെ തനിമയോടെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കരുതട്ടെ ഇത് കാണുന്ന മിക്കവാറും ആറു ജനങ്ങൾ ആശ്വാസമായി ആയി തീരുന്നു ഉണ്ടെന്ന് തോന്നുന്നു എന്തായാലും ലും കൂടുതൽ അറിവുകളുടെ ഇനിയും ഇനിയും ഇനിയും ഇനിയും കൂടുതൽ എപ്പിസോഡുകൾ ഉണ്ടാവട്ടെ ഇവിടെ എന്ന് ആശംസിച്ചുകൊണ്ട്
ഒരുപാടു നന്ദി!
Great presentation !
വളരെ നല്ല ഇൻഫർമേഷൻ
Pulimuruansgemanikurbae
Haii.doctor.thankyou
' thank you Dr.
Very useful
I loved it excellent sir
Goooood sir
Good information sir
Informative
nice speach
Good information 👍👍👍
അവതരണം നന്നയിട്ടുണ്ട്, പുതിയ അറിവുകൾ കിട്ടി. Supper.
Dear sir Lokath oru channelum ithrayum nalla Arivukal tharunnilla othiri othiri thanks valare nalla Arivukal valare sahithyaparamyi parayunnu Big salute sir all wishes god bless Your and you're s family
ഒരുപാട് നന്ദി!
Sir, all the best for your nonprofit motive service and exchanging knowledge to the people suffering with Diabetes.
Thanks a lot... we will continue our work with ur support. Please continue watching.
Please make it short and precise
ആരെന്തു പറഞ്ഞാലും കേട്ടിരിക്കാൻ നല്ല സുഖമുണ്ട്. ഇങ്ങനെതന്നെ മുമ്പോട്ടു പോകട്ടെ സാർ. Wish you all the best.
👍
Sar. Nambr. Onn. Throo
Pancreas transplantation
Dr. Sir. This is very good information for Diabetic Patient. Thank u very much. God bless you.
Sir good advice to the diabetic patients. Congratulations your great advice. May God bless you
U did great. many tnx to u I facing last 20 year's daibetic.2attacks..but things are under control..having hot drngs.not in every Day
Red 🍷 wine..... 😍
Good information..
Sonu അടിക്കുമോ 😃😃
@@SMK-xf8ox white & red 🍷 yeah ✌
Thanks Dr.
Dr.
കഴിഞ്ഞ 2/3 പ്രാവശ്യം ബ്ലഡ് test ചെയ്തപ്പോൾ എന്റെ reading
Fasting around.114.
Ppbs. 198.
ഞാൻ കഴിക്കുന്ന മരുന്ന്.
Glycomet trio 2/.3, 1-1-1.
കഴിഞ്ഞ 15 വർഷത്തോളം ആയി ഡയബറ്റിക് patient ആണ്.
രാവിലെ 1 hour exercise ഉണ്ട്.
വളരെ നല്ല എപ്പിസോഡ്. സാറിന്റെ തുറന്ന മനസ്സാണ് ഈ എപ്പിസോഡിന്റ വിജയം.ശരിക്കും നേരിട്ട് സംസാരിക്കുന്ന ഒരു ഫീലിങ്. ചാനലിന് എല്ലാ ആശംസകളും.ബിയർ ഉപയോഗം ശരിക്കും കൂടുതൽ ഡിഹൈഡ്രേറ്റ് ചെയ്യുന്നില്ലേ? പിന്നെ കരൾ രോഗം, ഫാറ്റിലിവരും പ്രമേഹവും തമ്മിലുള്ള ബന്ധം അതിനെക്കുറിച്ചു ഒരു എപ്പിസോഡ് അവതരിപ്പിക്കുമോ? ഒന്നുകൂടി ഓർമിപ്പിച്ചു എന്നുമാത്രം
A very nice advice.
Sonu kudikkķkko?
പറഞ്ഞിട്ട് ഒലക്ക എന്തൊക്കെയാ പറയുന്നത് എന്തൊക്കെ പറഞ്ഞ നിൻറെ കഥ കേൾക്കാൻ ചേർക്കാൻ അല്ല ഇവിട തുറന്നത് ഡയബറ്റിസും ആൾക്കഹോൾ അതിന് പറ്റി കേൾക്കാൻ ആണ് ഇത് തുറന്നത് നിൻറെ കഥ കേൾക്കാൻ അല്ല
😅
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hats off you sir, very well presentation
😊🙏Pancreas transplantation
Ohm,ahm,namaskar,thanckyu,welcome,veryvery,speechbeyuful,tattabaybay
100% benefit to Diabetic patients...God bless you ..Sir..
Good information
I am following u sir
Very good msg
Very informative and useful too
Thanks
ഡോക്ടര്‍ മുബ്ബ് കാണാന്‍ നല്ല ഗ്ളാമര്‍ ആയിരുന്നൂ ഇപ്പോള്‍ മുഖമെല്ലാം ഒട്ടി😢
ശരിക്കും ഡോക്ടര്‍ക്ക് ഷുഗറുണ്ടോ?
വീടിയോ വിജ്ഞാനത്തില്‍ No.1 ആണ്❤
നന്ദി സർ
Dear doctor,
You are helping us through this video. We'll definitely subscribe, we'll like it and used to share it.
Your knowledge and your attitude helps us to know more about diabetes and our body. I used to watch almost all your videos.Thank you doctor, thank you very much.
Lovely feedback, Ms Lovely Abraham! Thanks a tonne for your kind words of appreciation and encouragement. Please keep watching...
100% ശരി
Great clarification.thank u So much sir.
താങ്ക്സ് സർ..... !!
ഡോക്ടറേ, വളരെ വ്യത്യസ്തമായ , ആരും ഇതേവരെ പറയാത്ത വിഷയം , വളരെ വിജ്ഞാന പ്രദം , എന്നാൽ നമ്മുടെ പ്രാദേശിക പാനീയം , കള്ളിനെ കുറിച്ച് ഒന്നും പറഞ്ഞില്ല! സർക്കാർ ആശുപത്രിയിലെ Sedative expectorant 😂
ഈ V/V എന്നാൽ എന്താണ് ?
classy today's video was really very nice people can choose their own drink 👍👍👍👍 cheers to everyone
Rini Richie mko
Super sir
Thank you very much doctor for your graceful speech. May God bless you , doctor.
ഇതിലെ ഓരോ എപ്പിസോഡിൽ പറയുന്നതും ഞാൻ NET ൽ സെർച്ച് ചെയ്തു തൃപ്തികരമായ ഉത്തരം കിട്ടാതിരുന്നതാണ്. ഓരോ TOPIC ഉം എത്ര വിലപ്പെട്ടതാണെന്നു പറഞ്ഞറിയിക്കുക വയ്യ..ദയവായി തുടരുക..അഭിനന്ദനങ്ങൾ.
ഹാസ്യംകലർത്തിയുള്ള ക്ലാസ് കേൾക്കാൻ intrested
Subscribed Sir
Good
Thanks a lot doctor
very well Presentation Sir ഇതൊക്കെ കേട്ടാലും നമ്മുടെ സമൂഹത്തിൽ യാതൊരു മാറ്റവും സംഭവിക്കില്ല.
A good video this is needed for years back yes.
Thank you sir very good information.
സൂപ്പർ
മാധ്യം പ്രേമേഹത്തിന് നല്ല മരുന്ന് തന്നെ. അതിരാവിലെ, ഇന്നിച്ചു ആഹാരത്തിനു മുമ്പട്ടു വെള്ളം ഒഴിക്കാതു ദിവസവും, രണ്ടു നേരം 6 മാസ്സം കുറഞ്ഞത് കഴിച്ചാൽ അ വ്യക്തിയുടെ പ്രേമേഹംമല്ല, കോവിഡ് പോലും അടുത്തു വരില്ല 😄
ബിയറിൽ dextrin ഉണ്ട് അതിനാൽ ഒഴിവാക്കണം. ഇന്ത്യൻ മദ്യങ്ങളിൽ 42.86% v/v ആണ് ആൽക്കഹോൾ കണ്ടൻ്റ്.
Chilled beer.... 👍🏼👍🏼👍🏼
nice boss...we will be meet soon...
പ്രമേഹം പിടിപെട്ടാൽ ഒരു കാരണവശാലും മരണംവരെ അത് മാറത്തില്ല പൊട്ട പരസ്യവും വിശദീകരണവും കേരളംമുഴുവൻ ക്യാൻസർ രോഗികളെ കൊണ്ട് നിറയുന്നു മായം കലർന്ന ആഹാരസാഹനങ്ങളും വിഷം കലർന്ന പച്ചക്കറിയും ആണെന്ന് പകൽ പോലെ അറിയാമായിരുന്നിട്ടും എന്ത് ചെയ്യുന്നുണ്ട്
Can you please try and avoid lag ?. rest everything is perfect.
Very enjoyable talking
Very interesting and thanks for the information Sir. 🙏🙌
good information sir.Thanks
Pancreas transplantation
വിഷയത്തിലേക്കു എത്രയും വേഗം വന്നാൽ സൗകര്യമായിരുന്നു
Sir oru docterum sukar medicine kazhikkunnathine patti avr prolhahippikkuke ullu sir matrame correct karyngl paranjolu.enikku marunnillathe sugar control cheyyan pattum ennirunnal idykku high akumbol avr thanne nammale tablet kazhichondirikkan parayum .tablet kazhikkunnond enikku side effect varumo . Enikk ippo 28 years ayi. Ennal cheruppam muthala kure athikam rogalgal karanm tablet kazhichu.28 year ayappo sukar ayi .nalla exisize cheyyumarumnu.idakk accident patti kidappayappo anu sukar vannath
Great information 🤘🇬🇧
Big salute sir for your great job.very helpful for your good effort.
Thank u very much sir . Oru bypass surgery kazhinju aalk red wine kazhikaamo. Aalk pressure,.sugar cholesterol undu, now taking medicines. He won't smoke and drink. Awaiting for your reply. Before surgery and soon after surgery he was taking insulin but after 3 months back to tablets . Any problem or which one is good taking insulin or tablet?
Red wine (without added sugar) is ok.
Whether to take insulin or tablets depends on various factors. Please discuss these with your Dr. Thanks...
Very good information, sir
Valihu neetathe
"Hats off" to you for your dedicated service.
Good class. Google Nala cash akunud Nigal vagunilegil vaganam
good continue
First....Comments like
ഞാൻ നാട്ടിൽ വന്നാൽ ഡോക്ടരെ കാണാൻ വരും.....
Very useful information to diabetic patients .very good Dr
This channal is very useful and interesting one.
Thanks...
Thank u very much f r u r valuble informations all the best
Dr'🙏🙏🙏🙏🌹🌹🌹🌹
🙏 ഡോക്ടറെ അറിയാവുന്നതു കൊണ്ടാണ് ഈ ചാനൽ കാണുന്നത്.
So sweet of you.
ഭയങ്കര പരസ്യം
സോറി!
പൊതുവെ ഡോക്ടർമാരുടെ പ്രോഗ്രാമുകളോട് വിമുഖതയാണ്; എങ്കിലും ഡോക്ടർ ഭട്ടിന്റെ പ്രോഗ്രാം ആദ്യം കേട്ടപ്പോൾ തന്നെ എന്റെ കാര്യം "ഫട് സ്വാഹാ : " എന്നായി ... എന്താണി തെന്ന് ആലോചിച്ചപ്പോൾ മനസ്സിലായത് തീരെ ഔപചാരികതയില്ലാത്ത, ടെക്നിക്കൽ jargon ഇല്ലാത്ത താങ്കളുടെ അവതരണ രീതിയാണ് .. അൽപ്പം നാടകീയതയോടുള്ള ഭ്രമം കലശലായി ഉണ്ടെങ്കിലും ലളിതമായ one to one approach തന്നെയാണിതിന്റെ വിജയരഹസ്യം ... ഇനി, പറയാൻ വന്ന കാര്യം > എന്റെ അളിയൻ അത്യാവശ്യം നല്ല മദ്യപാനിയാന്ന് ... പ്രമേഹവും ഉണ്ട് .. ഇപ്പോൾ ഇൻസുലിൻ തുടങ്ങി .. മൂപ്പര് ഈയിടെ ഒരു ചോദ്യം ...ബിയർ കഴിക്കാമോ എന്ന് ... മറുപടിയായി ഇതാ ഈ video അങ്ങോട്ട് ഷെയർ ചെയ്യുന്നു ... (മൂപ്പര്ക്ക് ചെറിയൊരു ആശ്വാസത്തിന് വകയുണ്ടെന്ന് തോന്നുന്നു ) ... നന്ദി
Thanks a lot.good knowledge.I am taking insulin.While I Was outside I took hard liquor.every time I felt hyper glicemia.Then I thought it is good for diabetics.Today when I heard your speech I understood what a fool I am!.Once again I thank you Sir.
No one is a fool, Sir. It's just that we are ignorant of some facts. Glad I could be of help. Thanks 😊
Nammude liveril alcohol enzymes ullathalle low consumption of alcohol to some extent in our daily life
Good. Msg. Dr
please don't stretch the matter Dr,thanks
Vedio is good..bu too lengthy..content so small..i requesting u to make a script before u perform
Dear Dr. Im a new subscriber of ur channel, thanks for the video. Im a diabetic patient and taking janumet 50/1000 ..1-0-1 as prescribed by a physician. My fasting sugar varies from 125 to 135 depends on the exercise and alcohol intake. Whenever i drink hot like brandy or whisky it shoots up 200 and above. Is it okay to take tablets after having alcohol? Normally i do take as routine. Please advice.
Thanks for joining this channel. From the info provided, your system doesn't enjoy alcohol, though you do. Hence, it's NOT advisable to continue alcohol ingestion in any form. Take care...
Instead of intake of sugar directly can I use sugar free.
Very informative. Can oral diabetic agent s be taken on a day when any alcoholic drink is conspumed
Not a good Idea.
Really informative..
Sir, എനിക്ക് 72 വയസ് ഉണ്ട്. ഞാൻ ഡാ യബെറ്റിക് patient ആണ്.കഴിഞ്ഞ 30 വർഷമായി. ലിവറിന് യൂഡിലീവ് 150+150 എടുക്കുന്നു. ഭക്ഷണം കഴിക്കുന്നതിനു മുൻപേ 246 ആണ് ഷുഗർ ലെവൽ. എല്ലാ ഭക്ഷണം കഴിക്കുന്നുണ്ട്. ഇൻസുലിൻ എടുക്കുന്നു 40 രാവിലെയും വൈകിട്ടും. മെറ്റഫോമിന് 500 മുന്ന് നേരവും, ഗ്ലിമ്പ്രിടെ 2 mg മുന്ന് നേരം, വോഗിൽബോസ് 3 mg മുന്ന് നേരം കഴിക്കുന്നു. എന്റെ പ്രശ്നം വൈകിട്ട് മുകളിൽ പറഞ്ഞ ഒരു മെഡിസിനും കഴിക്കുന്നില്ല. കാരണം വൈകിട്ട് ഒരു 120 ml വീശുന്നുണ്ട്. ഇത് കഴിച്ചാലേ രാവിലെ മോഷൻ ശരിയാകും. കുറച്ചു ദിവസം ഞാൻ ലിക്യുർ വിട്ടുനോക്കി അപ്പോൾ രാവിലെ കക്കൂസിൽ പോകാൻ പ്രസമാണ്. ഞാൻ എന്തു ചെയ്യണം. പ്രേഷറിനും, കൊളസ്ട്രോളിനും ടാബ്ലറ്റ് എടുക്കുന്നു.
ചോദ്യത്തിനു നന്ദി!
താങ്കൾ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ പിടികിട്ടുന്നില്ല. ഉദാ:
1) എന്തിനു വേണ്ടിയാണ് താങ്കൾ Udiliv കഴിയ്ക്കുന്നത്?
2) HbA1c എത്രയാണ്?
3) രാത്രി "വീശുന്നതു " കാരണം മരുന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ട്? പകരം, വിശുന്നത് ഒഴിവിക്കിക്കൂടെ?
ഇങ്ങനെ പോകുന്നു മറുചോദ്യങ്ങൾ.
കൂടുതൽ അറിയാൻ നേരിട്ടു വരിക. നന്ദി!