വിജിത്ത് ഞാൻ 2022 മോഡൽ ക്വിഡ് എടുത്തിട്ടുണ്ട് വളരെ ഏറെ ഇഷ്ടമാണ് എനിക്ക് ഈ വണ്ടി താങ്കൾ സൂചിപ്പിച്ചപോലെ ഒരു suv ലൂക്ക് ഈ വണ്ടിക്ക്. നല്ല മൈലേജ്, സേഫ്റ്റി, റിവേഴ്‌സ് ക്യാമറ, സെൻസർ അങ്ങനെ ഒരു മിനി suv തന്നെയാണ് ഇത്. ഞാൻ വളരെ ഹാപ്പിയാണ്. താങ്ക്സ് ഈ വീഡിയോ ചെയ്തതിനു. ഞാൻ താങ്കളുടെ ജില്ലക്കാരനാണ്.❤
ഒരു പ്രശ്നവും ഇല്ല.മൈലേജ് 20 കിട്ടുന്നുണ്ട് ac ഇട്ട് ഓടിച്ചാൽ തന്നെ ഇത്ര കിട്ടുന്നുണ്ട് ബ്രോ. എന്റെ വണ്ടി 1000cc ആണ്. 800 cc ക്ക് ചെറിയ കംപ്ലയിന്റ് ഉണ്ടെന്നു പറയുന്നു. ആൾട്ടോ യെ അപേക്ഷിച്ച്. ഒരുപടി മുമ്പിൽ തന്നെയാണ് ക്വിഡ് എന്നതിൽ ഒരു തർക്കവും ഇല്ല. പിന്നെ എല്ലാ വണ്ടികൾക്കും പൊതുവേ ഉണ്ടാകുന്ന പ്രശ്നം മാത്രമേ ഈ വണ്ടിക്കും ഉള്ളു. ഞാൻ ഹാപ്പിയാണ് ഈ വണ്ടിയിൽ.
@@rijilmullath6498 .yes.Reno kwid one litter engine.മാരുതി വാഗൺ r one litter engine.same torq same power.but drive cheuum bol അറിയാം difference.berfomace engine maruthi

Super.. 👍🏻 ( Kasaragod )
🥰
Kure aal parayunnu..... Ee car nu kure preshnm indenn.... Seri aano
ഒരു പ്രശ്നവും ഇല്ല.മൈലേജ് 20 കിട്ടുന്നുണ്ട് ac ഇട്ട് ഓടിച്ചാൽ തന്നെ ഇത്ര കിട്ടുന്നുണ്ട് ബ്രോ. എന്റെ വണ്ടി 1000cc ആണ്. 800 cc ക്ക് ചെറിയ കംപ്ലയിന്റ് ഉണ്ടെന്നു പറയുന്നു. ആൾട്ടോ യെ അപേക്ഷിച്ച്. ഒരുപടി മുമ്പിൽ തന്നെയാണ് ക്വിഡ് എന്നതിൽ ഒരു തർക്കവും ഇല്ല. പിന്നെ എല്ലാ വണ്ടികൾക്കും പൊതുവേ ഉണ്ടാകുന്ന പ്രശ്നം മാത്രമേ ഈ വണ്ടിക്കും ഉള്ളു. ഞാൻ ഹാപ്പിയാണ് ഈ വണ്ടിയിൽ.
@@Ashmi.v-uk5mgബ്രോ സർവീസ് ഒക്കെ എങ്ങിനെയുണ്ട്
Adipoli vandiya njn upayogikkunu
Mileage ethra kittum
അടിപൊളി വീഡിയോ vijith 🌹
Value for money Renault kwid ❤❤❤
Kasaragod district evideya showroom ullathu
Kanhnagad South -9605883800
Service - Periya
@@VIJITHFROMKASARAGOD car kure aalu complete parayunnu nallenjelle
Kanhangad
Tiago 4star sefti rating
6.20 k
ഇതിൽ stearing ൽ controol swich ilyaa
Rxl Optionil ila.. Rxt 👍🏻
ഞാൻ rxl option ആണ് എടുത്തത് പക്ഷെ എന്റെ വണ്ടിയിൽ touch screen and voice control ഇല്ലല്ലോ 🤔
2024 Model New Features
എത്ര കളറിൽ ഉണ്ട് rxl ബുക്കിങ് ഉണ്ടോ മലപ്പുറം ജില്ലയിൽ ഷോറൂം എവടെ ഉള്ളത്
Booking 🙄... Pls Contact 9605883800
@@VIJITHFROMKASARAGODH
കോളില്ല മൈലാജും ഇല്ല ഹോ വിറ്റ് ഒഴിവാക്കി 👌🙏🙏
😁😁 Kwid ano mileage ilathe...
I get 17 to 19.5
ഓട്ടോ മാറ്റിക് എത്ര റേറ്റ് വരും ഓൺ റോഡ്
659391 Full Kit Onroad Ennu thonnunnu... showroomil contact akku.. 👍🏻
9:30 pls give the on road automTic price@@VIJITHFROMKASARAGOD
On road automTic price pls
7 lk
Engine perfomance വട്ടപൂജിയം.chumma തള്ളരുത്.one litter engine pwrfomance മാരുതി സൂപ്പർ
അറിയാത്ത കാര്യം പറയരുത്... 💫
@@VIJITHFROMKASARAGOD ഉള്ള കാര്യം തന്നെയാണ് ബ്രോ പറഞ്ഞത്
Maruthiyo
@@rijilmullath6498 .yes.Reno kwid one litter engine.മാരുതി വാഗൺ r one litter engine.same torq same power.but drive cheuum bol അറിയാം difference.berfomace engine maruthi
Mileage ethra
22 +