വെറും 6 ലക്ഷത്തി 98നു ഒരു 7 സീറ്റര്‍ | കൂറവണ്ടി ആരു വാങ്ങും എടുത്ത കസ്റ്റമര്‍സ് അവസ്ഥ പറയുന്ന കേട്ടോ

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2024
  • എന്തിനാ യൂസ്ഡ് കാര്‍ വാങ്ങി കാഷ് കളയുന്നെ | 35000 രൂപ കുറയും പുറമേ മച്ചാന്‍ ഓഫര്‍ 5000 രൂപ | 7 ലക്ഷം രൂപക്ക് അകത്തു ഒരു 7 സീറ്റര്‍ നിങ്ങള്‍ അറിയണം ഈ കാറിനെ കാര്‍ വാങ്ങുന്നതിന് മുന്‍പ് ഇതൊക്കെ അറിയണം.
    For Booking Contact +91 8137800597
    Nowfal VLE (Machan wats app) : 7356365737
    Please don't Forget to Follow and support us on
    Instagram ID:- / machangallery
    Facebook id : / nowfalshahab
    For Business Promotions
    My face book page
    / machangallery
    E mail : spacecitycomputers@gmail.com
    Instagram ID:- / nowfal_anchor
    MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
    © 2022 Machan gallery
    DISCLAIMER
    This TH-cam channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..
    Query Solved :-
    Renault Triber,
    Triber Top Model Ownership Review,
    Renault Triber All models offers and on road price
    Renault Triber new year offers,
    Renault TriberOn Road Price, Features, Interior and Exterior,
    Low budget SUV car,
    Cars biggest Offer,
    Used car Price buy New Car,
    RENAULT TRIBER latest Malayalam review latest offers and update,
    7SEAT VEHICLE MALAYALAM REVIEW,
    Renault cars ON ROAD PRICE
    Triber RXZ model malayalam
    RENAULT TRIBER - RXL 2022,
    Renault Triber,Renault Triber AMT,
    Renault Triber RXZ,
    Renault Triber AMT Detailed Malayalam Review
    YEAR ENDING CAR OFFERS
    Renault Triber car negative and positive
    Cars Year ending Offers kerala
    #renault #tribercar #amtcars #carvlog #car #lowbudgetcars #newcaroffers #machangallery #usedcarskerala #lowbudgetsuv #cars #newyearoffers #yearendingcaroffers #suv #suv
    0:00 - In This video
    0:17 - Intro
    01:28 - kiger Buying a customer his Feedback
    02:33 - Test drive
    04:00 - Visiting customer house
    11:24 - Triber All Model Offers And On road Price
    16:00 - Visiting another customer
    24:28 - Police entering watching triber
  • ยานยนต์และพาหนะ

ความคิดเห็น • 327

  • @nabeelmuhammed1850
    @nabeelmuhammed1850 ปีที่แล้ว +57

    സത്യം ഈ വണ്ടി ആണ് ശെരിക്കു ഇന്ത്യക്ർ സപ്പോർട്ട് ചെയ്യേണ്ടത് 3 കാരണം പ്രധാനമായു ഉണ്ട്
    1. 4star സേഫ്റ്റി റേറ്റ്
    2. ഒരു 7 സീറ്റർ ഇത്രയും കുറഞ്ഞ റേറ്റിനു ക്വാളിറ്റി ആയി ഒരു കമ്പനിയും നൽകുന്നില്ല എന്നിട്ടും ആരും സപ്പോർട്ട് ചെയുനില്ല
    3. ഫുൾ ഓപ്ഷൻ എല്ലാം ഒരുപാട് features നൽകുന്നുണ്ട് കുറഞ്ഞ റേറ്റിനു

    • @machangallery
      @machangallery  ปีที่แล้ว +12

      നല്ലതിനെ ആരെങ്കിലും നല്ലത് എന്നു പറഞ്ഞു കേട്ടിട്ടുണ്ടോ 😍🥰😇

    • @nabeelmuhammed1850
      @nabeelmuhammed1850 ปีที่แล้ว +1

      @@machangallery ശെരിയാണ് കുറ്റം കണ്ടതൻ ആണ് മെയിൻ ഇനി ഇതേ വേർഷൻ സുസുക്കി ഇറക്കിയാൽ എല്ലാം അതിന്റെ കൂടെ പോകും ശെരിക്കും റേണ്ൾട് unlucky ആണ്
      1. Compact suv segment അവർ കണ്ടുപിടിച്ചു but സുസുക്കി ഹ്യുണ്ടായ് ആണ് വിജയിച്ചേ
      2)ഇപ്പോൾ kigger പുതിയ segment ക്ലിക്ക് ആയി വന്നപ്പോൾ ആ സെജ്‍മെന്റിലേക് സുസുക്കി ഫ്രോൺസ്, tata punch ini ഹ്യുണ്ടായ് കൂടെ കൊണ്ടു വരുന്നുണ്ട്.
      റേണ്ൾട് ആണ് ശെരിക്കും ഇന്ത്യൻസ് ഏത് തരം വാഹനം ആണ് ആഗ്രഹിക്കുന്നേ എന്ന് മനസ്സിലാകുന്നത് അതിനു തുടക്കം കുറിക്കുന്നതും but ലാഭം എപ്പോളും. മറ്റുളവർക്കും
      കുടുംബത്തിലെ മൂത്ത കാരണവരുടെ അവസ്ഥ ആണ് അവർക്ക്

    • @bmw867
      @bmw867 ปีที่แล้ว

      ആരാ പറഞ്ഞെ മോശം വണ്ടി എന്നെ?? കാൽ കൊടുത്താൽ ഇതു പോലെ കേറുന്ന വേറെ വണ്ടി ഇല്ല.. സൂപ്പർ സാദനം ❤❤😢

    • @nizarnizar1175
      @nizarnizar1175 ปีที่แล้ว +1

      ​@@machangalleryകേട്ടിട്ടുണ്ട് for example toyota 👍

    • @machangallery
      @machangallery  ปีที่แล้ว +3

      ശരിയാണ് പക്ഷെ അതിൽ നഗറ്റീവ് മലയാളി പറയാത്ത ഇല്ലാത്ത ഒരു വീഡിയോ ലിങ്ക് അയക്കാമോ 😍😇🥰

  • @akashmanuel8205
    @akashmanuel8205 ปีที่แล้ว +9

    2020 Feb model RXT varient family il und . Can be considered as a spacious 7 seater at this price point. Interior space management and utilitarian aspects okke nallathanu. Cooled glove box ulpede 4 closed storage spaces, infotainment system with Apple Carplay and Android auto, rear AC vents and fan controller okke nalla additions aanu. Seats okke comfortable aanu, 2nd row seats inu rails ullath kond 3rd row passengers inu legroom issues Ella. 7 adultsumayi 900 plus km long drive poyittund with luggage. Comfort issues onnum undaayittilla, 17 kmpl average fuel economy kitti. Engine underpowered aanu, 4 lane highwayil okke 90 above pokan paadanu, with 7 passengers and AC, cheriya body roll issues und. Engine atra refined onnumalla, can't compare with Suzuki K10 B or K10 C. Steering wheel normal carsilum cheruthayath oru discomfort aanu, steering light aanu, so cityil onnum scene Ella. Ride comfort, price rangile mattu vandikalekkal better aanu. Cost cutting nallonam und, rear bumper inum wheelinum edayil ulla flap onnum Ella, mazha ulla timil bumperinum bodykkum edayile gapil koode cheli vellam varum. Fog lamps ellathath oru issue aanu, headlightsinu average throw maatre ollu. Parts availability and service atra mikachatayi thonniyittilla. Quality issues pala batch vandikalkkum und, ee vandik suspension and relay setup okke replacement undayittund. Tyre mileage adipoli aanu, stock Vanna MRF aanu eppozhum, odometer 31000 km aayi. Triber oru pure Renault aanennu parayan pattilla, designed and made for Indian market. Positives and negatives und, 7-9 lkh price rangil oru 7 seater venamenkil consider cheyyam. Reliability and resale value okke nokkuanel go for other options.

  • @basheerchungathara6880
    @basheerchungathara6880 10 หลายเดือนก่อน +6

    ഞാൻ റെനോ ട്രൈബർ 2019 മോഡൽ RXZ ടോപ് വേരിയന്റ് . 27000 km
    ഓടിയത് 6 ലക്ഷത്തിന് വാങ്ങി.സൂപ്പർ വണ്ടിയാണ്

  • @ajmalnizar2907
    @ajmalnizar2907 ปีที่แล้ว +9

    KIGER പന്ന വണ്ടി ആണ്. ഞാൻ എടുത്ത് വിറ്റ വണ്ടി ആണ്.
    * പെട്രോൾ റേഞ്ച് കാണിക്കില്ല.
    * പെട്രോൾ തീർന്നു വണ്ടി ഓഫ് ആകുമ്പോഴേ അറിയൂ.
    * പവർ മോഡ് സൂപ്പർ ആണ് പക്ഷെ പെട്രോൾ triple കത്തി പോകും.
    * അത്കൊണ്ട് പെട്രോൾ ലാഭിക്കാൻ ഇക്കോണമി മോഡിൽ ഇട്ടാൽ വണ്ടി വലിക്കാൻ പാട്.

  • @ithikkatt
    @ithikkatt ปีที่แล้ว +5

    I have RXT model, travelled from Kochi to Rameswaram (Palani, Madurai - Approx 530km)… it was so pleasant travel I had…

  • @SETH-vy8xx
    @SETH-vy8xx 3 วันที่ผ่านมา +1

    @machan gallery bro de video kandit test drive cheythu 2019 ill iirangiye vandi alla ipol oru rashe illa top end one of the best thank you broo keep going🎉🎉

  • @anoo001
    @anoo001 ปีที่แล้ว +11

    ഞാൻ കൈഗർ എടുക്കാൻ വേണ്ടി നോക്കിയപ്പോ കൊറേ ആളുകൾ നെഗറ്റീവ് പറഞ്ഞു ഷോറൂകാര് കുറച്ചു യൂസർ നമ്പർ തന്നു വിളിച്ചപ്പോ എല്ലാമവർക്കും നല്ല അഭിപ്രായം ഞാൻ സ്വന്തം നിലയിൽ അന്നെഷിച്ചപ്പോൾ ഔനേഴ്‌സ് എല്ലാം നല്ല അഭിപ്രായം ആണ് പക്ഷെ വണ്ടി വാങ്ങാത്തവർക്കു ഫുൾ നെഗറ്റീവ് ആണ് അതാണ് മനസിലാകാത്തത്.

    • @ananduak9750
      @ananduak9750 ปีที่แล้ว +1

      Avamaru vattamaru

    • @machangallery
      @machangallery  ปีที่แล้ว

      അത് മറ്റുള്ള മാരുതി ടാറ്റാ കമ്പനിക്കാർ അടിച്ചു വിടുന്നതാണ് 😄

  • @riderjugru7272
    @riderjugru7272 ปีที่แล้ว +106

    Bro പറഞ്ഞതു കറക്റ്റ് ആണ്. ലോങ് യാത്ര ചെയ്യുമ്പോൾ ക്ഷീണം എന്നു പറയുന്ന സാധനം ഇല്ല ❤️❤️❤️

    • @ONEMAN6181
      @ONEMAN6181 ปีที่แล้ว +26

      അതുവരില്ല ഇടയ്ക്കിടയ്ക്ക് നിർത്തി ജ്യൂസ് കുടിച്ചു ചായ കുടിച്ചു പോവുകയാണെങ്കിൽ ക്ഷീണം വരില്ല

    • @MalluFunnyThings
      @MalluFunnyThings ปีที่แล้ว +3

      Correct

    • @nascovoyage2704
      @nascovoyage2704 ปีที่แล้ว +2

      Long Trip yethra km...?? 🤔

    • @jobijoseph4688
      @jobijoseph4688 ปีที่แล้ว +3

      @@ONEMAN6181 ഞങ്ങൾ വാഗമൺ പോയ്‌, മലക്കാ പാറ പോയ്‌ ഒരു sheenavam തോന്നിയില്ല എത്ര ഓടിച്ചാലും മടുക്കില്ല, മറ്റുള്ള വണ്ടിയൊക്കെ ഓടിക്കുമ്പോൾ sheenam തോന്നും ഇതിനില്ല കേട്ടോ ok

    • @manojpr7964
      @manojpr7964 ปีที่แล้ว +6

      2022 മെയ്‌ മാസം മുതൽ ഞാൻ ട്രൈബർ ടോപ് വേരിയൻറ് ഉപയോഗിക്കുന്നുണ്ട്.
      " ഉപയോഗിക്കാത്തവർ " പറയുന്ന നെഗറ്റീവ് കമന്റ്‌ കേൾക്കാതിരുന്നാൽ നല്ലോരു വണ്ടി ഉപയോഗിക്കാം....

  • @rakeshr3741
    @rakeshr3741 ปีที่แล้ว +4

    Using it from 2019, value for money vehicle.milage,safety and space good in segment.

  • @bennichacko6765
    @bennichacko6765 ปีที่แล้ว +19

    2020 മുതൽ ഞാൻ ഉപയോഗിക്കുന്നു. 7 പേരുമായി Highrange - ലും വണ്ടി ഓടി ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.

  • @divinegrace2935
    @divinegrace2935 ปีที่แล้ว +5

    Triber is a beautiful MPV.... I love Triber ❤❤

  • @Reji19
    @Reji19 ปีที่แล้ว +3

    ഞാൻ 2020 ട്രിബർ ൽ വാങ്ങി അടിപൊളി വണ്ടി ആണ്

  • @nabeelmuhammed1850
    @nabeelmuhammed1850 ปีที่แล้ว +5

    സ്റ്റിയറിംഗ് വീൽ റേണ്ൾട് കിടു തന്നെ 😍😍

  • @MrPopeyeah
    @MrPopeyeah ปีที่แล้ว +4

    Genuine review ❤

  • @manusivam7852
    @manusivam7852 ปีที่แล้ว +9

    Machaaneee.....super.....😘😘😘😘😘

  • @nirmalv880
    @nirmalv880 ปีที่แล้ว +6

    Njan vangi 1 year aye...super vandi ane..

  • @Holidays8868
    @Holidays8868 ปีที่แล้ว +54

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും TRIBER super ആണ്...
    കൂടുതൽ ഓടിക്കുംതോറും കൂടുതൽ ഇഷ്ടപെടും... കൂടുതൽ ദൂരം ഓടിച്ചവർക്കെ ഈ വണ്ടിയെ കുറിച്ച് ശരിയായ അഭിപ്രായം പറയാൻ സാധിക്കു.......

  • @rajeshbabu2708
    @rajeshbabu2708 ปีที่แล้ว +5

    Iam using renault pulse since 2015-16

  • @ashrafashraf57
    @ashrafashraf57 ปีที่แล้ว +2

    ഞാനും എടുത്തു kiger extronic turbo സാധനം പൊളി

  • @oommenthalavady2275
    @oommenthalavady2275 ปีที่แล้ว +22

    RENAULT vehicle is Very good SUV car , I am using in UAE 🇦🇪 since 2016 end onwards,
    Full opinion Korea Assembly

  • @sarundas9547
    @sarundas9547 ปีที่แล้ว +4

    French engineering amazing 🥰👍

  • @mkpmkp718
    @mkpmkp718 ปีที่แล้ว +2

    Good car, എന്റെ ഫ്രണ്ട് ന്റെ കൈയിൽ ഉണ്ട് ഞാൻ ലോങ്ങിൽ പോകുമ്പോൾ ഞാൻ ആണ് ഓടിക്കുന്നത്, അടിപൊളി സ്റ്റീയറിങ് മാരുതി ഓടിക്കുന്ന പോലെ തിരിച്ചാൽ വണ്ടി വട്ടം പിടിക്കും, ഹാർഡ് സ്റ്റീയ റിങ് മാരുതി

  • @thomasvarghese850
    @thomasvarghese850 ปีที่แล้ว +5

    Very Good car RENOLT TRIBER 👍🙏🙏👍

  • @hareeshpr5195
    @hareeshpr5195 ปีที่แล้ว +6

    സൂപ്പർ കാർ

  • @jojisheena
    @jojisheena ปีที่แล้ว +2

    SUSPENSION engane undu??? enikku KIGER undu.. nerathe KWID aayirunnu.. 2 um super

  • @safdarhashmi77
    @safdarhashmi77 4 หลายเดือนก่อน +1

    Good energetic sales executive and nice video

  • @restoration_guy
    @restoration_guy ปีที่แล้ว +7

    timecode (17:49) --- 17.3Km/l allallooo Km/h allae... I mean average distance covered per hr. Sherikkum aa consoleil athallae kanikkunnath machaane

  • @nisarbasheer6166
    @nisarbasheer6166 ปีที่แล้ว +6

    Nalla vandiyanu.two years ayi njan upayogikkunnu. Oru prashnavumilla.

  • @jassimstudiodubai1509
    @jassimstudiodubai1509 11 หลายเดือนก่อน +3

    ഞാൻ ഒരു വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു 7 സീറ്റർ ആണ് ഉദ്ദേശിക്കുന്നത് എന്റെ പ്രൈസ് റേഞ്ച് 9 ലക്ഷത്തിനു തായേ ആണ് അത് കൊണ്ട് തന്നെ ആ വിലക്ക് ഉള്ളിൽ ഒതുങ്ങുന്ന സൗകര്യമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളു അങ്ങിനെ നോക്കുകയാണെങ്കിൽ തികച്ചും worth ആണ് ട്രിബേർ 1000 cc യിൽ മാത്രമേ സാധാരണകാരന് മൈലേജ് ലഭിക്കുകയുള്ളു അതിനാൽ അതും നമുക്ക് മതി ആൾട്ടോ 800 ഓടിക്കുന്ന വ്യക്തിയെ സംബന്ധിച്ചു triber Bence മായി കംപരിസൺ ചെയ്യാൻ പാടില്ല

  • @kumarmanammal6373
    @kumarmanammal6373 ปีที่แล้ว +1

    എനിക്ക് kwid automatic 2017 ഉണ്ട് good performance

  • @joe43009
    @joe43009 ปีที่แล้ว +1

    I too own a Triber. Its good one.

  • @atheeqsinfohub993
    @atheeqsinfohub993 ปีที่แล้ว +4

    2021 ഓഗസ്റ്റ് മുതൽ RXZ ഉപയോഗിക്കുന്നു... നല്ലൊരു ഫാമിലി വെഹിക്കിൾ. അകത്തു ഇഷ്ട്ടം പോലെ സ്ഥലം 👍👍👍
    മൈലീജ് കുറവാണ്. But, സെക്കന്റ്‌ സർവീസ് കഴിഞ്ഞാൽ കൂടുമെന്ന് മറ്റു ഓണർസ് പലരും പറയുന്നു. Manual full option ആയ RXZ എക്സ്ട്രാ ഫിറ്റിംഗ്സ് ഉൾപ്പെടെ 8.48 നാണ് ഞാൻ വണ്ടി എടുത്തത്......
    എർട്ടിഗ ഇതേ ഫീച്ചർസ്ൽ കിട്ടണമെങ്കിൽ 11 ലക്ഷമെങ്കിലും കൊടുക്കണം.
    1000 CC ആണെങ്കിലും നന്നായി കയറ്റം വലിക്കും. ഞാൻ വയനാട് ചുരം 6 വലിയവരെ വെച്ച് സുഖമായി കയറിയിട്ടുണ്ട്....
    എരപ്പിച്ചു വണ്ടി ഓടിക്കുന്നവർക്ക് ഈ വണ്ടി പറ്റില്ല, ഫ്ലാറ്റ് PULLING ആണിതിന്. SPONTANEOUS PULLING അല്ല.
    I AM FULLY SATISFIED...

    • @CursiveInspires
      @CursiveInspires ปีที่แล้ว +1

      Mileage ipo ethrayanu kittunath ?

  • @starinform2154
    @starinform2154 ปีที่แล้ว +20

    ചോദ്യത്തിനുള്ള ഉത്തരം പറയാൻ അവർക്ക് സമയം കൊടുക്ക് bro..triber lover ❤️

  • @abdulnasar-de9yr
    @abdulnasar-de9yr 11 หลายเดือนก่อน +5

    ഞാൻ triber എടുത്ത് വിറ്റു ഒഴിവാക്കിയതാ 🤦‍♀️
    ഫുൾ ഓപ്ഷൻ എടുത്ത് ഭയങ്കര സൗണ്ട്, മൈലേജ് കുറവ്, പിക്കപ് കുറവ്... മൊത്തം ഓടിയത് 20000 കിലോമീറ്റർ 2 വർഷം കൊണ്ട് 😊
    അവസാനം 4.90 കൊടുത്ത് ഒഴിവാക്കി ഇനി റെനോൾട് 🙆🏻‍♀️🙆🏻‍♀️77

    • @akhilan773
      @akhilan773 6 หลายเดือนก่อน +2

      Use cheyan ariyullathond aanu, aaa vandiye manassilaki use cheyytha nigal ath kodukkillayirunnu sure👍🏻

    • @sherins6167
      @sherins6167 4 หลายเดือนก่อน

      ​@@akhilan773Reno ഓടിക്കുന്നവർ മാത്രം Perfect.. മറ്റു ബ്രാൻഡുകൾ ഉപയോഗിക്കുന്നവർക്കും ഓടിക്കുന്നവർക്കും ഡ്രൈവിങ്ങ് അറിയില്ലപോലും😂

  • @subhashkumars
    @subhashkumars 7 หลายเดือนก่อน +1

    Satisfied since 2022 June. Great car

  • @realistic2023
    @realistic2023 ปีที่แล้ว +1

    What is the engine capacity? Even Maruti 800 can make a suv body with a small engine.

  • @makboolkp9727
    @makboolkp9727 ปีที่แล้ว +3

    വെള്ളിമുങ്ങയിൽ 7പേര്മായി വയനാട് ചുരം കയറ്റുന്ന ഞാൻ
    പിന്നെയാണോ ഈ വണ്ടി 👌

  • @falcon111falcon6
    @falcon111falcon6 ปีที่แล้ว +3

    Very good vehicle

  • @itsmeindian
    @itsmeindian ปีที่แล้ว +26

    ഒരു 1200 cc, 4 സിലിണ്ടർ എങ്കിലും ഉണ്ടായിരുന്നെങ്കിൽ നല്ല sale ഉണ്ടായനെ.

    • @tijuthomas3
      @tijuthomas3 8 หลายเดือนก่อน +2

      15 lack undo annal തരാം

    • @ansarsirajudheen7311
      @ansarsirajudheen7311 5 หลายเดือนก่อน

      Price kooda nokk broo

    • @lp6015
      @lp6015 5 หลายเดือนก่อน

      Wagon r 999 cc ayirunu

  • @sudheerkumar-mt8wc
    @sudheerkumar-mt8wc 3 หลายเดือนก่อน +1

    Reno വാഹന നിർമിതാക്കളോട് വണ്ടിയിൽ വരുത്തേണ്ട മാറ്റം (1) 1500 CC ആക്കുക, (2)ബാക്ക് seat Row Space കൂട്ടുക , (3) ലഗേജ് Space കുട്ടുക (4) മൈലേജ് മെച്ചപ്പെടുത്തുക (5) വണ്ടിയുടെ total legnth കൂട്ടുക എന്നിവ ചെയ്തിട്ട് വണ്ടി വിൽപ്പനക്ക് കൊണ്ട് വരിക. വിൽപ്പന 100 ഇരട്ടി വർദ്ധിക്കും. features എല്ലാം അടി പൊളിയാണ്.

    • @machangallery
      @machangallery  3 หลายเดือนก่อน +2

      ഒപ്പം വിലയും കൂട്ടുക സാധാരണക്കാരന് എത്തി പോലും നോക്കാൻ ആവാത്ത വിധം ആക്കുക

    • @habeel3622
      @habeel3622 6 วันที่ผ่านมา

      ​@@machangallery 😂😂

  • @NEWGAMING632
    @NEWGAMING632 ปีที่แล้ว +15

    എന്റെ ഒരു ഫ്രണ്ട് triber ആണ് യൂസ് ചെയ്യുന്നത് വണ്ടിക്ക് 3 cyl ആയോണ്ട് കയറ്റം കയറുമ്പോൾ വൈബ്രേഷൻ നല്ലപോലെ ഉണ്ട്

  • @sayidanvars3856
    @sayidanvars3856 ปีที่แล้ว +15

    വണ്ടി പോളിയാണ് എടുത്ത കസ്റ്റമേഴ്സ് വരെ വണ്ടി suggest ചെയ്യുന്നു.

  • @abdulazeeznp
    @abdulazeeznp ปีที่แล้ว +3

    Triber rxt മെയ്‌ 2022 ൽ വാങ്ങി. 11 കി.മി.യിൽ അധികാംകിട്ടുന്നില്ല. എന്താണ് കാരണം.

  • @amalabdul87
    @amalabdul87 ปีที่แล้ว +2

    എന്റെ പൊന്ന് ബ്രോ ഈ ആളുകളെ കാണുമ്പോൾ സുഗിപ്പിച്ചു സംസാരിക്കുന്ന ആ പ്രവണത അങ്ങ് നിർത്ത് പ്ലീസ്

    • @machangallery
      @machangallery  ปีที่แล้ว +2

      ബ്രോ പോളിയാണ് ബ്രോ 😇😍🥰

  • @MalluFunnyThings
    @MalluFunnyThings ปีที่แล้ว +4

    Nice car.

  • @PTG8005
    @PTG8005 4 หลายเดือนก่อน +1

    Cash thannu arrangements thannu set cheythu. Udayppy

  • @jyothishcn
    @jyothishcn ปีที่แล้ว +2

    Automatic ഒരെണ്ണം എനിക്ക് ഉണ്ടു , കയറ്റം വലിക്കില്ല എന്നത് നേരാണ്, പിന്നെ എൻജിൻ ഓഫ് ആകിയിട്ട് വേണം പെട്രോൾ അടിക്കാൻ. മാത്രമല്ല വണ്ടിയുടെ പുറകിൽ വന്നാൽ പെട്രോൾ മണം എപോഴും ഉണ്ടാവും

  • @amalreji323
    @amalreji323 ปีที่แล้ว +6

    adipoly vandi anu....eniku automatic triber und

  • @mayavipc4487
    @mayavipc4487 ปีที่แล้ว +3

    ഞാൻ 8 വർഷം vw gt tsi use ചെയ്തതാണ്. അത്രയും comfortum പെർഫോമൻസും ഉള്ള വണ്ടി വേറെ ഇല്ല. ഈ car എന്റെ cousinu ഉണ്ട്. Njan drive ചെയ്തു നോക്കിയിട്ടും ഉണ്ട്. ഈ പറയുന്ന perfomance ഒന്നും ഇല്ല. ഇപ്പോൾ പുള്ളി വണ്ടി കൊടുക്കാൻ പോകുവാ.1.5 ltr engine എങ്കിലും ഉണ്ടായിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു.

  • @ahmadzayan5960
    @ahmadzayan5960 ปีที่แล้ว +4

    Super

  • @onlove.
    @onlove. ปีที่แล้ว +2

    Bro driving supper aaa

  • @farmarkerala6832
    @farmarkerala6832 9 หลายเดือนก่อน +1

    ഞാൻ ഏഴ് വർഷമായി Reno kwd ഉപയോഗിക്കുന്നു ഇത് വരെ ഉപയോഗിച്ച് കൊതി തിർന്നില്ല😊

  • @ananduak9750
    @ananduak9750 ปีที่แล้ว +3

    Triber പോലെ ഒരു കാർ അതും 7 സീറ്റർ കൂടെ 4 star safty അതും ആർക്കും തരാൻ കഴിയില്ല

  • @jacobgeorge9244
    @jacobgeorge9244 ปีที่แล้ว +7

    Xp95 petrol അടിക്കൂ 25 to 30 Km മൈലേജ് കിട്ടും... എന്റേ തു മാന്വൽ ... സൂപ്പർ... AC കംഫർട്ടു്... 8 പേർ മൂന്നാർ രാജാക്കാട് റൂട്ടിൽ സൂപ്പറായി കയറി.

    • @pafeekaralitk5910
      @pafeekaralitk5910 8 หลายเดือนก่อน

      ഇത് ഏതാ വാഹനം

    • @jacobgeorge9244
      @jacobgeorge9244 8 หลายเดือนก่อน

      @@pafeekaralitk5910 triber

  • @sinanp2997
    @sinanp2997 ปีที่แล้ว +11

    Renault nte vandigal adipoliyaa😍😍😍😍

    • @rajan3338
      @rajan3338 ปีที่แล้ว +2

      But COSTLY

  • @Hareesh_Madhu
    @Hareesh_Madhu 4 หลายเดือนก่อน +1

    ബ്രോ. ആ രണ്ടാമത്തെ കസ്റ്റമർ പറഞ്ഞത് മൈലേയ്ജ് 17 കിട്ടുമെന്നാണ്. പക്ഷെ അത് ആവറേജ് സ്പീഡ് ആണ്. Unit Km/hr.

  • @ashrafashraf57
    @ashrafashraf57 ปีที่แล้ว +6

    tvm tvs ന്റെ സർവീസും സൂപ്പർ

  • @buspremiskollam5652
    @buspremiskollam5652 ปีที่แล้ว +3

    Sakeer ikkaa 🤩🤩🤩

  • @manuraj8121
    @manuraj8121 ปีที่แล้ว +2

    മച്ചാനെ സൂപ്പർ 👌👌👌👌👌

  • @jobijoseph4688
    @jobijoseph4688 ปีที่แล้ว +20

    Enik automatic aanu vandi nallathanu,pinne മത്സരം ഓടിക്കുന്നവർക്കു പറ്റില്ല, ഫാമിലിക് best aanu

    • @sunilbhaskardevalokam1776
      @sunilbhaskardevalokam1776 ปีที่แล้ว +3

      Contact number onnu tharumo. Enikkum same vandi undu thankalude experience onnu ariyaanayirunnu

  • @vibe2478
    @vibe2478 ปีที่แล้ว +1

    Worth vehicle

  • @shafeeqmuringath
    @shafeeqmuringath ปีที่แล้ว +20

    Rxt electric blue- my own triber- excellent performance - Renault Malappuram - ഓടിച്ചു നോക്കാതെ അഭിപ്രായം പറയാൻ കുറേ ആളുകൾ ഉണ്ട്. 8 പേരെ വെച്ച് പോയിട്ടും എനിക്ക് ഇത് വരെ ഒരു സ്ഥലത്തും പ്രശ്നം ഉണ്ടായിട്ടില്ല. കൊടുത്ത cash നുള്ള വണ്ടി തന്നെ

    • @machangallery
      @machangallery  ปีที่แล้ว +3

      🥰🥰😍😍😇😇😇😇 ഞാനും കുറെ നഗറ്റീവ് കണ്ടപ്പോൾ അതിന്റെ ഉള്ളടക്കം മനസിലാക്കാൻ തീരുമാനിച്ചു ഇറങ്ങിയതാ 😇😍 താങ്ക്സ് ബ്രോ

    • @mamallus9207
      @mamallus9207 ปีที่แล้ว

      @@machangallery bro athinte tayar cheruthannu thoniyo

    • @alameenmansoor1684
      @alameenmansoor1684 ปีที่แล้ว

      @@mamallus9207 14 and 15 inches with 165/80 and 185/65

    • @abdulazeeznp
      @abdulazeeznp ปีที่แล้ว +1

      Ethra mileage kitti

  • @vishnusasidharan1931
    @vishnusasidharan1931 ปีที่แล้ว +1

    Aage 1800 km il engane oru review paraya pattum

  • @kcefx
    @kcefx ปีที่แล้ว +5

    Kiger nna lookaa
    Ennalum enikk maruthi de vandi thanneya ishttam 😁

  • @Karakkuttil
    @Karakkuttil ปีที่แล้ว +1

    Inbulit quality undo

  • @ziyanhadi1152
    @ziyanhadi1152 ปีที่แล้ว +8

    ഹലോ bro ഞ്ഞാൻ 2019model ട്രൈബർ വാങ്ങിയിരുന്നു കമ്പനി പറയുന്ന പോലെ ഒന്നുമില്ല മൈലേജ് കുറവ് പിന്നെ സ്റ്റാർട്ടിഗിൽ എണ്ണ അടിച്ചാൽ പ്രശ്നം കയറ്റത്തിൽ റിവേഴ്‌സ് ഇടാൻ വലിയ ബുദ്ധിമുട്ടാണ്
    ഞാൻ വണ്ടിവിറ്റൂ
    Marudi Suzuki ആണ് നമുക്ക് നല്ലദ്

    • @jj1205
      @jj1205 ปีที่แล้ว +2

      ഞാൻ ഉപയോഗിക്കുന്നുണ്ട് 10.4 മുതൽ 23.2 വരെ പല മൈലേജ് കിട്ടിയിട്ടുണ്ട് amt ക്ക്

  • @bicycleprofessor3879
    @bicycleprofessor3879 ปีที่แล้ว +1

    to be honest veetle upayokikunathu renualt duster 110 anu achananu ubhayokikunathu athu odichu nadakuna pulli innova oru 300km odichathinu shesham ennodu paranjathu duster odichapolanu drivinginte feel kittiyathu innova onnumalla ennanu

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 ปีที่แล้ว +2

    Rxt 8.42 on road ആണോ

  • @badsdie6104
    @badsdie6104 ปีที่แล้ว +4

    Negativ anonn arilla..., Kayattom Full loadil Padanu.. Bakki ellam Set anu..,,

  • @shafzz6486
    @shafzz6486 ปีที่แล้ว +2

    ഒരുപാട് സ്പേസ് ഉണ്ട്... പക്ഷേ arm rest മാത്രം ഇല്ല...

  • @sainulabid5855
    @sainulabid5855 ปีที่แล้ว +1

    allah Sakkeer ikka ❤

  • @itouchexpo
    @itouchexpo ปีที่แล้ว +1

    New car good

  • @sijupj1363
    @sijupj1363 ปีที่แล้ว +1

    Adh polichu macha e oro customer experience video Edan njan Al ameenodu kore nnalaaayi parayunne

  • @Vip22884
    @Vip22884 ปีที่แล้ว +2

    എന്റെ മച്ചാൻ 😍😘

    • @machangallery
      @machangallery  ปีที่แล้ว

      🥰🥰🥰🥰😍😍😍😇😇😇

  • @aloneboy-rz2gl
    @aloneboy-rz2gl ปีที่แล้ว +5

    Ertica base model edukunnathan nallath
    Ith verum waste

  • @b4jmedia159
    @b4jmedia159 ปีที่แล้ว +4

    7Lakh's 7 seater kittium pollai adipoli

  • @shajipd9244
    @shajipd9244 ปีที่แล้ว +1

    Hi long tripp super

  • @mallutripstories
    @mallutripstories ปีที่แล้ว +2

    Travelled in triber yesterday around 250km. Super travel comfort. Performance and pulling too bad.

  • @onlove.
    @onlove. ปีที่แล้ว +2

    Look illa kiger nice anne

  • @Arujr0938
    @Arujr0938 8 หลายเดือนก่อน +1

    കൈഗറിൽ വരുന്ന 1 ലിറ്റർ ടർബോ പെട്രോൾ എൻജിൻ ഇതിൽ പിടിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു...ടാക്സ് കുറക്കാൻ വേണ്ടി സിലിണ്ടർ എണ്ണം നാലിൽ നിന്ന് മൂന്നാക്കി, വലിയ വാഹനത്തിനു പോലും എൻജിൻ കപ്പാസിറ്റി വെട്ടിക്കുറച്ചു ടർബോ വെക്കാതെ 1000 cc ആക്കി, സെയിൽസ് എക്സിക്യൂട്ടീവ് മാരുടെ നാക്കുകൊണ്ടു തള്ളി കസ്റ്റമേഴ്സിനെ പറ്റിക്കുന്ന കമ്പനികൾ ..

  • @Reji19
    @Reji19 ปีที่แล้ว +1

    ഇപ്പോള് ഈ വണ്ടി വലിയ ഡിമാൻഡ് ആണ് 2020 ടോപ് വേരിയൻ്റ്8.12 ന് കിട്ടി ഇപ്പൊ9.75 ആയി

  • @haris.pni538
    @haris.pni538 ปีที่แล้ว +5

    Hi all
    Njn use cheyunund 1.5 years aayi
    Vandi good aanu
    Reverse edukumpol nall sound aanu
    Pinne milage 16 to 18
    Rpm noki upayogikupol kitunund.
    Pinne startingil idumpol 17aanu kanikunnathanenkil athu kurannu varum.
    Ivide etra time startingil aanu kidakunnathu ennitum 17.1 ennu parayunnu. video kaziyum vare 17.1 ennu kanikunnu ennu ivar veendum parayunud athinte logic eniku manasilayillaa.
    Pls replay

    • @soingchannel6370
      @soingchannel6370 ปีที่แล้ว +2

      Rpm നോക്കി കമ്പനി പറയുന്നുണ്ടോ നമ്മുടെ കണ്ണ് എപ്പോളും നേരെ ആണ് നോക്കേണ്ടത് rpm നോക്കി ഓടിക്കാൻ ഒരു ഡ്രൈവിംഗ് സ്കൂളിൽ പോലും പഠിപ്പിക്കുന്നില്ല കമ്പനിയും പറയുന്നില്ല

    • @kpbkurup6804
      @kpbkurup6804 ปีที่แล้ว +1

      @@soingchannel6370 വണ്ടി ഓടിക്കാൻ അറിയാവുന്ന ആൾക്ക് മീറ്ററിൽ നോക്കി ഇരിക്കണ്ട...rpm നോക്കി ഓടിക്കാൻ പറഞാൽ literally മീറ്ററിൽ നോക്കി ഇരിക്കണം എന്നല്ല..വണ്ടിടെ പിക്ക് അപും, എങ്ങിനെ സൗണ്ടും ഒകെ വെച്ച സിംപിൾ ആയി മനസ്സിലാവും correct rpm aano എന്നു.

  • @rajesh123unni5
    @rajesh123unni5 ปีที่แล้ว +4

    Bro njn kiger aanu use cheyyunne....nalla performance...RXT optiona black non turbo...bt mileage korach kuravaa...aaa RPM sraddich vandi drive cheyyunnath paranjillee ath onn Koodi clear aakki tarumo...chilappo Enik upakarappedum...

    • @machangallery
      @machangallery  ปีที่แล้ว +1

      Varunna videyos include cheyyam dear 😍🥰😇

  • @prakashvm5746
    @prakashvm5746 ปีที่แล้ว +2

    Nyan renault vandi 2 year ayi upyogikunnu vandi kayattam valikulla enu parayunnath sheri annu , nyan palapollum vandi kondu kudungi poyittund

  • @johnythekkedathu4041
    @johnythekkedathu4041 16 วันที่ผ่านมา +1

    ഇതിൽ പറഞ്ഞ മൈലേജ് എന്നോട് സംസാരിച്ച ആർക്കും കിട്ടുന്നില്ല പത്തിൽ താഴെ മൈലേജ് kittum

  • @beerankuttykp4276
    @beerankuttykp4276 ปีที่แล้ว +7

    റിനോ super വാഹനം ആണ് എല്ലാ വണ്ടിയും

  • @starwayvlogs2229
    @starwayvlogs2229 ปีที่แล้ว +2

    Ac/on akit 8 ale itt kayattam esy ayit kerumo?

    • @vipinviswan8748
      @vipinviswan8748 ปีที่แล้ว +2

      കാള വണ്ടിടെ വീഡിയോ അല്ല കാറിന്റെയാണ് സാറേ അത് കൊണ്ട് തള്ളേണ്ടി വരില്ല 😊

    • @machangallery
      @machangallery  ปีที่แล้ว

      🤣🤣🤣🤣🤣

  • @shamsudheenk8381
    @shamsudheenk8381 ปีที่แล้ว +6

    വണ്ടി എല്ലാവരും റീ sale valve ഇല്ല എന്നാണ് പറയുന്നത് പിന്നെ ഗുണമില്ലെന്നും പറഞ്ഞാണ് മുടക്കുന്നത് നാട്ടിലെ work shop ക്കാർ വരെ മുടക്കുന്നു എന്തോ എന്നറിയില്ല, ഇപ്പൊ വിവരം അറിഞ്ഞതിൽ സന്തോഷം, ഞാനും എടുക്കും,

    • @ashrafkombath9035
      @ashrafkombath9035 ปีที่แล้ว +1

      എടുത്താൽ നിങ്ങൾ പെട്ടു പോവും

  • @primepc369
    @primepc369 ปีที่แล้ว +1

    I have top model of renault triber RXZ 🔥🔥🔥

  • @shafzz6486
    @shafzz6486 ปีที่แล้ว

    എത്ര variants ആണ്... മനുഷ്യനെ confusion ആക്കാൻ

  • @pramar2010
    @pramar2010 ปีที่แล้ว +2

    Renault ശ്രേണിയിൽ ഡസ്റ്റർ വിജയിച്ച പോലെ വേറൊന്നും ക്ലിക്ക് ആയില്ല. ട്രൈബർ കുറച്ചൂടെ വീൽ ബേസ് കൂട്ടാമായിരുന്നു. പിന്നെ സെവൻ സീറ്റർ ആവുമ്പോൾ 1.2 ലിറ്റർ ടർബോ എൻജിനും കൂടെ വേണമായിരുന്നു. ഹോണ്ടയുടെ സെവൻ സീറ്റർ WRV യുമായി മത്സരിക്കണമെങ്കിൽ ഇതൊക്കെ ആവശ്യമായിരുന്നു.

  • @jithinatg8822
    @jithinatg8822 ปีที่แล้ว +2

    My Showroom Kollam

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 ปีที่แล้ว +2

    റെനോയുടെ നല്ല വണ്ടിയാണ് Triber.

  • @rajanpi9401
    @rajanpi9401 ปีที่แล้ว +6

    ഹ ഹായ് .... ഇത് ഓടിക്കാൻ അറിയുമെങ്കിൽ നല്ല വണ്ടി തന്നെ 👍🏻. അറിയാത്തവർ വണ്ടിയെ കുറ്റം പറയും..... അത് ഇലക്ട്രിക് കാർ ആണെങ്കിലും പെട്രോൾ / ഡീസൽ ആണെങ്കിലും 😂😂

  • @sarathrs3932
    @sarathrs3932 ปีที่แล้ว +2

    Vandiyenthanu ariyatha 3 per kashtam... Eduthavanteyeka thalayilayi.. Athanu sathyam .

  • @rajeevrajeev4984
    @rajeevrajeev4984 ปีที่แล้ว +1

    Kwid super

  • @ArunKumar-fn7lt
    @ArunKumar-fn7lt ปีที่แล้ว +3

    വണ്ടി ഇറങ്ങിയ സമയത്ത് എടുത്തതാണ് ഞാൻ. 2വർഷം ആയി ഉപയോഗിക്കുന്നു. നല്ല വണ്ടി ആണ്

    • @machangallery
      @machangallery  ปีที่แล้ว

      😍😍🥰🥰🥰🥰

    • @vishnupbalan2974
      @vishnupbalan2974 ปีที่แล้ว +1

      മൈലേജ് എത്രയുണ്ട്?

    • @ArunKumar-fn7lt
      @ArunKumar-fn7lt ปีที่แล้ว +2

      @@vishnupbalan2974 company 20km/L ആണ് പറയുന്നത്. 18km കിട്ടും

  • @Asuuuuh123
    @Asuuuuh123 ปีที่แล้ว +2

    Bro as a triber user 13 maileage kittuvollu 2019 model aaan vandi

    • @Asuuuuh123
      @Asuuuuh123 ปีที่แล้ว

      Idhine patti ndhelum parayaan ndo

  • @user-mp6id6ng1n
    @user-mp6id6ng1n 10 หลายเดือนก่อน +1

    Nalla kaalam thaan Triber ne thattan logiathil vandi illa ennu mathram pariyaana baakhi ollu. Triber car just ok aanu mathrame ullu. Ennalum edhu korichhu adhigam thanne aanu.

  • @samsonsamson4244
    @samsonsamson4244 ปีที่แล้ว +11

    Seat hight adjustment കൂടി വേണമായിരുന്നു