Mahindra 3XO is powerfull car with 200 Nm torque...test drive ചെയ്ത് നോക്കിയപോഴാണ് എനിക്ക് അത് feel ആയത്....പക്ഷെ turbo ആയതുകൊണ്ട് mileage ശോകം, പിന്നെ turbo lag ഉണ്ടാകും....magnite മായി compare ചെയ്യാനേ പറ്റില്ല......ഞാൻ brezza ആണ് എടുത്തത്...for a long time usage after test drive mahindra 3XO and Hyundai Venue,Creta etc
999CC എന്ന് പറയുന്നത് വളരെ കുറഞ്ഞ എഞ്ചിൻ പവർ അല്ല,മാത്രമല്ല 998cc ഉള്ള ആൾട്ടോ സൈസ് കുറവാണ് എന്ന് വച്ചു മറ്റുള്ള കമ്പനികളും അതുപോലെ തന്നെ വണ്ടി ഇറക്കണം എന്ന് പറയുന്നത് മണ്ടത്തരം അല്ലേ... മാത്രമല്ല 999cc ulla ഏത് വാഹനത്തിൻ്റേയും പെർഫോമൻസ് ഒരുപോലെ ആവില്ലല്ലോ, കമ്പനി ടു കമ്പനി എഞ്ചിൻ പെർഫോമൻസ് മാറും.. അത് പോലെ ടോർക്ക് ഒക്കെ മാറും...😅
എന്റെ വണ്ടി സെക്കന്റ് veriant ആണ്.. 7 പേര് കേറിയിട്ടും കയറ്റം കയറുന്നതിൽ കുഴപ്പം ഒന്നും കണ്ടില്ല,, പിന്നെ 1 ലിറ്റർ ഒരു കുറവായി തോന്നി.. സമാധാനത്തോടെ കൊണ്ടുനടക്കാം..
എല്ലാം വിശദമായി പറഞ്ഞുതന്നു. അവതരണം ഒരുപാടു ഇഷ്ട്ടമായി. Thanks.
വലിയ റേസിംഗിന് ഒന്നും പോകാതെ ഫാമിലി ആയിട്ട് മാന്യമായി കൊണ്ടുനടക്കാൻ പറ്റുന്ന വണ്ടി
Body quality kurav aanu. Rattling sound
Correct 👍
@@wildlover1043 💯
Ofcourse Yes.
അതിന് പഞ്ചും കൈഗറും ഇഗ്നിസും ഒന്നും റേസിംഗ് കാർ അല്ലല്ലോ...ഫാമിലി കോംപാക്ട് എസ്‌യുവി...
E youtube chnnl nice nalla presentation, details withroad price elmm parayund👍🏻
I am a Japanese Nissan user.
I'm jealous that a new car has been released.
It would be exported to more than 65 countries, it might be exported to Japan also
Fit and finish nalla improvement undalle??
A door lock knob mattiyappol thanne kidu aayi
Correct, ഡോർ ൽ ഉണ്ടായിരുന്ന ആ അഭംഗി ഒഴിവായി...
Satyam
സർവീസ് ഉഷാറാക്കി ഇങ്ങൾ
ഇതിൻ്റെ CVT models ഒന്ന് റിവ്യൂ ചെയ്യാമോ
Cheyam
Acenta variant എന്തുകൊണ്ട് ടർബോ എഞ്ചിൻ + മാന്വൽ ഗിയർ ബോക്സ് ഇറക്കുന്നില്ല???
its a nice car
അ ഡോർ ലോക്കിന്റെ കമ്പ് മാറ്റി proper സാധനം വച്ചത് നന്നായി
പുതിയ ഫേസ് ലിഫ്റ്റ് വന്നപ്പോൾ... പഴയ XV പ്രീമിയം amt(non trebo) ഫുൾ ഓപ്ഷൻ..
യുടെNew Name എന്താണ്...? one road price... എത്ര...?
tekna+ EZ Shift 96,000/- ex showroom
@@shefy8 960,000 😃😃
Acenta edukkunnathano nallathu atho belano aano nallathu pls rply
Fronx
Magnet nalla vandiyanu . Better than Swift , 110 , 120 , Punch .. etc
Athe njn i10 nios 1.2 odichitund athinekkal performance und i magnite 1.0 inu
Athu correct magnite 1.0 litre na engine nalla pick up therunnundu, city drive nu best option with good mileage
@@jefrincruzo4328 💯💯💯
@@JoyalSebastian-mq1lp Turbo aano non turbo aano
@@indiancricketteamfan18turbo or non turbo
Look and colour ❤❤❤ turbo cvt and MT onroad എത്രയാവും
detailed price video il unde
Old model new model compare cheyammo
Good information Bro❤
❤❤❤❤ overall nice car
Mahindra 3XO 2024 or Nissan Magnite 2024 which one is better to buy ?
Test Drive both
Mahindra 3XO is powerfull car with 200 Nm torque...test drive ചെയ്ത് നോക്കിയപോഴാണ് എനിക്ക് അത് feel ആയത്....പക്ഷെ turbo ആയതുകൊണ്ട് mileage ശോകം, പിന്നെ turbo lag ഉണ്ടാകും....magnite മായി compare ചെയ്യാനേ പറ്റില്ല......ഞാൻ brezza ആണ് എടുത്തത്...for a long time usage after test drive mahindra 3XO and Hyundai Venue,Creta etc
@@jyothilalspillai In that case , Toyota Taisor would be a reasonable option?
@@vineethbhrn21 taisor is not comes under in proper suv segment bro.....ie. In the categories of already there brezza,Venue,3XO under 10lac.
Datsun design came back ...service കൂടി നന്നാക്കിയിരുന്നേൽ നല്ല വണ്ടി ആണ് നിസ്സാൻ
Shokam. Mileage. Double shokam. Amt
Shoka. Mookam. Seating and road visibilty.
But worth for. 7 lakhs ❤
Nissan magnite base amt
OR
Tata Tiago base amt
Magnite
@@sanuvlogs3062 Thanks
@@eldhoreji7407 💯magnite
magnite anyday broo !
Good job
Engine under power alle body size vech nokumbo
Not bad
999CC എന്ന് പറയുന്നത് വളരെ കുറഞ്ഞ എഞ്ചിൻ പവർ അല്ല,മാത്രമല്ല 998cc ഉള്ള ആൾട്ടോ സൈസ് കുറവാണ് എന്ന് വച്ചു മറ്റുള്ള കമ്പനികളും അതുപോലെ തന്നെ വണ്ടി ഇറക്കണം എന്ന് പറയുന്നത് മണ്ടത്തരം അല്ലേ... മാത്രമല്ല 999cc ulla ഏത് വാഹനത്തിൻ്റേയും പെർഫോമൻസ് ഒരുപോലെ ആവില്ലല്ലോ, കമ്പനി ടു കമ്പനി എഞ്ചിൻ പെർഫോമൻസ് മാറും.. അത് പോലെ ടോർക്ക് ഒക്കെ മാറും...😅
@@indiancommando5749 turbo illatha modelnu torq kuravalle pinne ee vandi njan odichitund bhayankara madup feel cheythu oru ithiri speed kuranjal pinne over taking oke shokam anu
Which is Better Magnite, Exter or Punch???
Magnite
ഈൗ വീഡിയോ ഞാൻ 3 വട്ടം കണ്ടു. ഇത് എടുക്കാൻ ആഗ്രഹിക്കുന്നു.... എന്താണ് എല്ലാവരുടെയും അഭിപ്രായം.... 🙏🥰ഒന്ന് പറയാമോ
kollam not bad
1 ltr na engine is under powered.
🙌🙌😍
Bro ithinte topend cheyyo
Cheyam
Does the Magnite have enough power ? On paper , 3 cylinder 1 L engine sounds under powered.
Mobile connectivity undo ithil?.
unde
Turboyil amt kittille
Illa only cvt
Cvt undakumbol enthina amt😅
@@otis334ക്യാഷ് കൂടുതലാവും 😌
illa
City milage ethra kittum?
🙌
👍
Service.എങ്ങനെ.
Price confused for turbo 😂😢😢
ഫേസ് ലിഫ്റ്റ് പേര് മാത്രം
Venue mt user review onnu cheyyumo
cheyam
5 പേര് ഇരുന്നാൽ കയറ്റം കയറുമോ നോർമൽ 1 ലിറ്റർ എൻജിൻ?
It struggle to climb
yes only 72 bhp and 95 nm torque
എന്റെ വണ്ടി സെക്കന്റ് veriant ആണ്.. 7 പേര് കേറിയിട്ടും കയറ്റം കയറുന്നതിൽ കുഴപ്പം ഒന്നും കണ്ടില്ല,, പിന്നെ 1 ലിറ്റർ ഒരു കുറവായി തോന്നി.. സമാധാനത്തോടെ കൊണ്ടുനടക്കാം..
Kayarikkolum.. im using for 2 years.
Back top end ന്റെ പോലല്ല top end LED ടൈൽ ലൈറ്റ് ആണ് തോന്നുന്നു
Aa flow il angadu parayunathalle.. vittukala
yes
നിങ്ങൾ ഒരു കാര്യം പറയാൻ മറന്ന് പോയി ആദ്യം central lok ഡോറിൽ ഒരു കുറ്റി ആയിരുന്നു അത് ipol മാറി
Mothathil kuzhappam illa alle
Looks super, milage very low
Mileage kuravalle..magnite nu
സബ്സ്ക്രൈബ് ചെയ്യാൻ വൈകിയതിൽ ഖേദിക്കുന്നു 😁
Thanks
Engine power 1200 with turbo ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു...
XL6 ചെയ്യാ മോ
already channel il unde
Or Road Price..?
Emi...?
video il unde
ആളുകളെ പെരുമാറാൻ padippikki സർവീസ് സെന്ററിൽ
Milage വളെരെ ദുഃഖം.... പെട്ടു പോകും
Ningalku ethra kittunnud?
Avg 15 kittum
11 -12 vre ഉള്ളൂ
yes
ഇതിൽ ബാക്ക് ഡിസ്ക് ബ്രേക്ക് വരുന്നുണ്ടോ
illa
Ac itt povmpo comedy ayirikum..
Ellam most value for money ano😂
Worst customer service , pls avoid Nissan, am a victim
ഫ്രണ്ട് ഗ്രില്ലിന് രണ്ടുവശത്തുമായി കാണുന്ന ക്രോമിൽ തീർത്ത രണ്ടു "സാധനങ്ങൾ "ഈ വാഹനത്തിന്റെ പിതാവ് പഴയ ഡാട്സൺ റെഡിഗോ ആണെന്ന് വിളിച്ചുപറയുന്നു 😄
I don't think so,, with the new bumper coming its looks like old nissan suvs v motion grill
പിതാവ് ഇല്ലാത്തതിനേക്കാളും ഭേതമല്ലേ 😂
Datsun Go Cross ഇന്ത്യയിൽ ഇറങ്ങേണ്ടിയിരുന്ന വണ്ടി ആയിരുന്നു. അതിനെ modify ചെയ്താണ് നിസ്സാൻ ബ്രാൻഡിൽ Magnite എന്നപേരിൽ ഇറക്കിയത്
Magnite ഇന്ത്യയ്ക്കു വേണ്ടി നിസ്സാൻ പുതിയതായി ഡിസൈൻ ചെയ്തതാണ് എന്നാണ് കേട്ടത്...@@CAPTURING_SOULS
യഥാർത്ഥത്തിൽ ഇന്ത്യയിൽ നിസ്സാന്റെയ് രക്ഷകൻ...
പവർ വളരെക്കുറവല്ലേ
Not bad
no resale value. maruthi vandi tanne aanu better.
മാരുതി വാങ്ങിയാൽ resale ചെയ്യാൻ ആളുണ്ടാവില്ലെന്നെ ഉള്ളൂ.