പലപ്പോഴും ചിന്തിച്ചിട്ടുണ്ട് സിനിമാക്കാർക്ക് വരെ പത്മശ്രീ കിട്ടുന്നുണ്ട്... പക്ഷേ ഇദ്ധേഹത്തെ ഇതു വരെ പരിഗണിച്ച് കണ്ടില്ല .... ലോകം മുഴുവൻ കറങ്ങി ഇദ്ധേഹം പകർത്തിയ അറിവുകൾ വിലമതിക്കാനാവാത്തതാണ്
നമ്മടെ മുത്താണ് സന്തോഷ് ജോർജ്.മൂന്നാറും അതിരപ്പിള്ളിയും വീഗാലാൻഡും കണ്ട് നടന്ന മലയാളിയുടെ സഞ്ചാരചിന്തകളെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിച്ച ഒരേ ഒരാൾ സന്തോഷ് ജോർജ് കുളങ്ങര 😘😘😘😍😍😍😍
എത്ര പേര് ശ്രദ്ധിച്ചു എന്നറിയില്ല. Sandhosh സാർ ചാനലിനെ കുറിച്ച് പറയുമ്പോഴൊക്കെ നമ്മുടെ ചാനൽ എന്നാണ് പറയുന്നത് പല ചാനലുകളിലും പറയുന്ന പോലെ ഞങ്ങളുടെ\എന്റെ ചാനൽ എന്ന് പറയുന്നില്ല സത്യമാണ് സർ കണ്ടു തുടങ്ങുമ്പോ സഫാരി നമ്മുടെയും കൂടി ചാനൽ ആണ് ❤️
നമ്മുടെ കേരളത്തിന്റെ Tourism and Development മേഖലയിൽ വളരെയധികം സംഭാവനകൾ നൽകാൻ സാധിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. നമ്മുടെ govt കൾ ഇദ്ദേഹത്തിന്റെ അറിവുകളെ വേണ്ടവിധം ഉപയോഗപ്പെടുത്താത്തത് വേദനാജനകമാണ്.
@@jubairm4042 നമ്മുടെ ജനപ്രധിനികൾ Kerala Tourism വളർത്താൻ ലക്ഷങ്ങൾ മുടക്കി വിദേശ സന്ദർശനങ്ങൾ നടത്തുന്നത് നിർത്തി ഇദ്ദേഹത്തെപോലെ ഉള്ളവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുകയാണ് bro വേണ്ടത്. അതുമല്ലെങ്കിൽ ഇടക്ക് Safari ചാനൽ ഒന്നുകാണുവയും ആവാം.😅
20 മിനിറ്റ് പോയത് അറിഞ്ഞില്ല... അതാണ് സന്തോഷ് കുളങ്ങര എന്ന വക്തിയുടെയും.. സഫാരി എന്ന ചാനലിന്റെയും വിജയം.. അതിനെ അതിന്റെ ഗൗരവത്തിൽ കൊണ്ട് വന്ന ബൈജു ചേട്ടനും നന്ദി...
എനിക്ക് കാണാൻ ഇഷ്ടം സഞ്ചാരത്തിന് കാളും സഞ്ചാരിയുടെ ഡയറി കുറിപ്പ് ആണ് കഥ പറയുന്നത് അത്രയ്ക്ക് വ്യക്തമായിട്ട് പറയുന്നുണ്ടല്ലോ പിന്നെ കുറേശ്ശെ വിഷ്വൽസും കാണിക്കുന്നുണ്ട് രണ്ടുപേരുടെയും സംഭാഷണം കേട്ടിരിക്കാൻ നല്ല രസമുണ്ട് 🌷♥️🌹🌷♥️🌹🌷♥️🌹👍👌🤝🤝🤝
സന്തോഷ് ചേട്ടനെ ഒത്തിരി ഇഷ്ട്ടമാണ്. എന്നിരുന്നാലും ആ ശ്രീ ഘണ്ടൻ നായർക്കിട്ട് കൊടുത്ത ആ കോട്ട് ഉണ്ടല്ലോ . താങ്കളുടെ ഈ ഇൻറർ വി യു കണ്ടപ്പോൾ അത് ഓർമ്മ വന്നു.
രാത്രി 11 മണി ആകാൻ വെയ്റ്റിംഗ് ആണ്, സഫാരി ചാനലിൽ TJ ജേക്കബ് സാർ ന്റെ ചരിത്രം എന്നിലൂടെ എന്നാ പ്രോഗ്രാം കാണാൻ... ജോർജ് ജോസഫ് സാർ കഥ പറഞ്ഞ 62 എപ്പിസോടും( ആണെന്ന് തോനുന്നു) മുടങ്ങാതെ കണ്ടതാ... അടിപൊളി ത്രില്ലിംഗ്
സന്തോഷേട്ടന്റെ ഏതൊരു പരിപാടിയും കണ്ടാൽ മടുക്കില്ല... ഈയൊരു മനുഷ്യന്റെ ചിന്തകളുടെ ഒരംശം നമ്മുടെ ഭരണാതികരികൾക്ക് ഉണ്ടെങ്കിൽ കേരളം ഒരു സ്വർഗ്ഗമായേനെ... 💜💜💜💜
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സന്തോഷേട്ടൻ ബൈജൂ ഏട്ടനെ കാൾ കോമഡി ആണ് .....😀😀😀😀...ഇത്ര നല്ല ഒരു ഇന്റർവ്യൂ സന്തോഷേട്ടന്റെ വേറെ കണ്ടിട്ടില്ല ബൈജൂ ചേട്ടാ ഉമ്മ 👏🏻👏🏻👏🏻👏🏻
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സന്തോഷ് ജോർജ് കുളങ്ങര സാറിനെ പോലെ എല്ലാവരാലും സ്നേഹിക്കപ്പെടുന്ന ഒരു വ്യക്തിത്വം വേറെ ഉണ്ടാകാൻ സാധ്യത ഇല്ല..... ഒരുപാടിഷ്ടം ബഹുമാനം... 🙏🙏🙏❤️❤️❤️
ഇപ്പൊ സന്തോഷ് സർ വീട്ടിലും ഓഫീസിലും ഉണ്ടാരുകുമല്ലോ, ഒന്ന് പോയി കണ്ട് ഒരു കൂടെ നിന്ന് ഒരു സെൽഫി എടുക്കാൻ പോലും കൊതി തോന്നുവാ. WE ALL LOVE &RESPECT YOU, SANTHOSH sir, 🤗❤️
സഞ്ചാരത്തിൻ്റെ ആ ശൈലി ആണ് അതിനോട് പ്രണയം😍 കൂട്ടുന്നത് .അനീഷേട്ടൻ്റെ ആ ശബ്ദവും.ക്യാമറയും എല്ലാം. അത് മാറ്റാൻ ശ്രമിക്കാത്തതെന്തേ എന്ന് ചോദിച്ചത് ശരിയായില്ല😭
Baiju ചേട്ടന്റെ U tube ചാനലിലെ ഏറ്റവും നല്ല വീഡിയോകളിൽ ഒന്ന്.കാരണം യാത്ര സ്നേഹികളായ മലയാളികൾക്ക് എന്നും കാണപ്പെട്ട ദൈവമാണ് SGK.തീർത്തും കുറച്ചു ചാനലുകളിൽ മാത്രമേ ഇദ്ദേഹവുമായി interview നടത്തുന്നുള്ളു.ഇദ്ദേഹത്തിൽ നിന്നും ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.Very very thank full for making a great interview with our SGK❤
കൃത്യമായ കാഴ്ചപ്പാട് ചെയ്യുന്ന കാര്യങ്ങളിലുള്ള സത്യസന്ധത പെർഫക്ഷൻ അറിവ് ലക്ഷ്യ ബോധം ഇതൊക്കെ സാക്ഷാൽക്കരിക്കാൻ കഠിന പരിശ്രമം അങ്ങനെ കൈ വെച്ച മേഖലകളിൽ എല്ലാം വിജയം . ഇതും ഇതിലപ്പുറവുമാണ് സന്തോഷ് സാർ. Hats of U Sir.
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണാൻ ആണ് എനിക്ക് ഇഷ്ട്ടം കാരണം അത് സന്തോഷ് ചേട്ടൻ നേരിട്ട് പറയുന്നു അതിൽ ഉപരി എന്ത് കരിയങ്ങളും ചേട്ടൻ പറയുന്നതിന്റെ ഒരു ശൈലി അത് ഒരു വേറെ ലെവൽ ആണ്..അതുകൊണ്ട് ആണ് വീഡിയോയ്ക്ക് പകരം ചേട്ടനെ ഇരുന്നു കാണുന്നത്...
തന്റെ സുഹൃത്തിനോട് സംസാരിക്കാണേൽ പോലും SGKയുടെ സംസാരം ആരും കണ്ടിരിക്കും.ആരെയും പിടിച്ച് ഇരുത്തും.സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്നും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു😊
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ റേറ്റിംഗ് കൂടുന്ന്ത് കഥകൾ കേൾക്കാൻ താത്പര്യം ഉള്ള ആളുകളാണ് കേരളത്തിലേ ആളുകൾ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ആണ് മുത്തശി കഥകൾ ചെറുപ്പം മുതലേ നമ്മൾ കേൾക്കുന്നത് കൊണ്ടാകാം എന്തായാലും എനിക്കു ഇഷ്ട്ടം സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ and charithram enniloode ആണ് നന്ദി
Malayalam TV Channelslae prahasangal kandu maduthavarkku oru vallya anugraham aanu E Safari Channel..!! Kuttykalkkum muthirnnavarkkum oru polae aswadikkan, dharalam arivukal nalkkunnaa standard channel..I love this channel😍😍
സഞ്ചാരം ഏഷ്യനെറ്റിൽ ഉണ്ടായിരുന്ന കാലം മുതൽ കാണുന്നു,ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു....😊😊 അവതരണ ശൈലിയിൽ ഒരു മാറ്റം വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല 🙂🙂
Santhosh sir ❤️ my inspiration 🔥
❤️
😍😍🔥
❣️
❤️❤️❤️
❤️😍😍
പലപ്പോഴും ചിന്തിച്ചിട്ടുണ്ട് സിനിമാക്കാർക്ക് വരെ പത്മശ്രീ കിട്ടുന്നുണ്ട്... പക്ഷേ ഇദ്ധേഹത്തെ ഇതു വരെ പരിഗണിച്ച് കണ്ടില്ല .... ലോകം മുഴുവൻ കറങ്ങി ഇദ്ധേഹം പകർത്തിയ അറിവുകൾ വിലമതിക്കാനാവാത്തതാണ്
അത് ശെരിയാണ്, ബഹിരാകാശ സഞ്ചാരത്തിന് വേണ്ടിയുളള പരിശീലനം വരെ നേടിയ ആളാണ്.
Padmasree koduthu adhehathe apamanikkano?
പുള്ളി പുറകെ പോയിട്ടില്ല
@@abyjohn9569 💥💥
അതുക്കും മേലെ..
സന്തോഷ് ജോർജ് കുളങ്ങര
ആൻഡ് സഫാരി ടീവി
എല്ലാരും സ്നേഹിക്കുന്ന ഒരു മനുഷ്യൻ 😍👌👌👌
th-cam.com/video/4XN-Zc000lg/w-d-xo.html ഒരു പാട്ട് കേൾക്കൂ plz.....
👍
Theerchayayum🥰🥰
1k like
😄🔥🔥
ലോകം കാണാൻ കാശില്ലാത്തവരെ 'ലോകം കാണിച്ച ആ നല്ല മനസ്സിന് ഒരു സല്യൂട്ട്
Sancharikkan ellavarem padipicha allenkil swapnam kaanan thonnicha oru programme
👏👏👏
മമ്മുക്കാ എന്നും ലാലേട്ടൻ എന്നും ബഹുമാനത്തോടെ അവരെ വിളിക്കുമെങ്കിലും ഇങ്ങേരെ *സന്തോഷ് സാറെന്നെ* വിളിക്കു 😘😘😘😘
SGK ❤️
Correct
Crct
🔥🔥🔥💥🥰🥰🤩❤️❤️♥️❤️❤️❤️
സന്തോഷ് ചേട്ടന്റെ "സഞ്ചാരിയുടെ ഡയറിക്കുറിപ്പ് " ആൾക്കാർക്ക് ഇത്ര ഇഷ്ടപ്പെടാൻ കാരണം അത് സന്തോഷേട്ടന്റെ ആ വിവരണത്തിന്റെ സൗന്ദര്യം കൊണ്ടാണ്
Beeyar Prasadinte pankum cheruthalla.
Sncharikkan ulla aavesham evide ninna thudangiyathu
അദ്ദേഹത്തിന്റെ കാഴ്ചപ്പാടും
👏👏👏👍
പേരിനു പോലും ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു മനുഷ്യൻ....
നമ്മടെ മുത്താണ് സന്തോഷ് ജോർജ്.മൂന്നാറും അതിരപ്പിള്ളിയും വീഗാലാൻഡും കണ്ട് നടന്ന മലയാളിയുടെ സഞ്ചാരചിന്തകളെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിച്ച ഒരേ ഒരാൾ സന്തോഷ് ജോർജ് കുളങ്ങര 😘😘😘😍😍😍😍
സഫാരി എന്ന ടിവി ചാനലിലൂടെയും യുട്യുബിലുടെയും
നമെമ അത്ഭുതപ്പെടുന്ന കാഴ്ച്ചകൾ
കാണിക്കുന്ന ഇദ്ഹേത്തെ ഇഷ്ടമില്ലാത്ത ആൾക്കാരെ ഉണ്ടാവാൻ ഇടമില്ല 😀😀😁😁😘😘
th-cam.com/video/4XN-Zc000lg/w-d-xo.html ഒരു പാട്ട് കേൾക്കൂ plz.....
എത്ര പേര് ശ്രദ്ധിച്ചു എന്നറിയില്ല. Sandhosh സാർ ചാനലിനെ കുറിച്ച് പറയുമ്പോഴൊക്കെ നമ്മുടെ ചാനൽ എന്നാണ് പറയുന്നത്
പല ചാനലുകളിലും പറയുന്ന പോലെ ഞങ്ങളുടെ\എന്റെ ചാനൽ എന്ന് പറയുന്നില്ല
സത്യമാണ് സർ
കണ്ടു തുടങ്ങുമ്പോ സഫാരി നമ്മുടെയും കൂടി ചാനൽ ആണ്
❤️
സത്യം അതാണ് അദ്ധേഹത്തിന്റെ വിജയവും
Sathyam❤️
🤩🤩🤩
Without Labour India, an average student like me wouldn't have passed SSLC.
Ah... true that. Sancharam was also used to be included in Labour India during the early days. It was a pleasure reading that page.
Yes
Bit ezhuthan orupaad😹
True 🤣🤣💓💓
Chilath epozhum deskukalil marenjirikkunnu😎 Backbencher🤛🖋️
ശ്രീ സന്തോഷ് ജോർജ് കുളങ്ങരയെ കേരളത്തിന്റെ ടൂറിസം മന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു.
aalukal mariyaale karyam nadakku. athu sancharam orumathiri ella episode kandalum manasilavum
ഇങ്ങേരെ അത്രയും കുറച്ച് കാണണോ 😆
പുള്ളിയെ അങ്ങനെ ഒരിടത്ത് തളച്ചിടണോ?
Nallathayirunnu. Pakshe nammude nattil adhu vidhyabhyasavum vivarum illathavarkalle kodukoo. Nadinte oru gathi.
vidyabayasa mandriyakkanam
മലയാളികൾ ഏറ്റവും ഇഷ്ടപെടുന്ന രണ്ട് ബഹുമുഖ പ്രതിഭകൾ.... രണ്ട് എൻസൈക്ലോപീഡിയസ്......
👍👍👍👍🎁🎁🎉
Yes
പക്വമായ ചോദ്യങ്ങളും രസകരമായ ഉത്തരങ്ങളും.
👍👍👍
Wow മരണമാസ് കോംബോ.... industrial hit loading 🔥🔥
th-cam.com/video/4XN-Zc000lg/w-d-xo.html ഒരു പാട്ട് കേൾക്കൂ plz.....
@@zenjkaitharath8679 🔥
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഉയിരാണു സാറേ
ഉയിരിന്റെ ഉയിർ🔥🔥🔥
ബൈജു ചേട്ടാ ഇപ്പോൾ എനിക്ക് തങ്ങളോട് എനിക്ക് ഇഷ്ട്ടം മാറി അസൂയ ആയി മാറി
Same feeling
enthinu?
സഞ്ചാരിയുടെ ഡയറി കുറിപ്പ് മുടങ്ങാതെ കനുന്നവർ ഉണ്ടോ ?♥️
Yes
Njan
Yes
Undeee..... Ella episode um playlist il ittu kanditundu
അങ്ങനെ എങ്ങനെ miss ആകും
കണ്ടിലേൽ മനസ് ഉറക്കില്ല എന്തോ ആ പരുപാടിയുമായി അടുത്ത് പോയി
പരസ്യമില്ലാതെ നടത്തുന്ന ഏക ചാനൽ.. സഫാരി. ♥️♥️🌹🌹
മലയാളത്തിൽ ഏറ്റവും പ്രിയപ്പെട്ട ചാനൽ
ഏതാ എന്നു ചോദിച്ചാൽ ഒറ്റ ഉത്തരം ഉള്ളു.
SAFARI channel
💥💥🔥🔥🔥
നമ്മുടെ കേരളത്തിന്റെ Tourism and Development മേഖലയിൽ വളരെയധികം സംഭാവനകൾ നൽകാൻ സാധിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. നമ്മുടെ govt കൾ ഇദ്ദേഹത്തിന്റെ അറിവുകളെ വേണ്ടവിധം ഉപയോഗപ്പെടുത്താത്തത് വേദനാജനകമാണ്.
Crct
@@jubairm4042 നമ്മുടെ ജനപ്രധിനികൾ Kerala Tourism വളർത്താൻ ലക്ഷങ്ങൾ മുടക്കി വിദേശ സന്ദർശനങ്ങൾ നടത്തുന്നത് നിർത്തി ഇദ്ദേഹത്തെപോലെ ഉള്ളവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുകയാണ് bro വേണ്ടത്. അതുമല്ലെങ്കിൽ ഇടക്ക് Safari ചാനൽ ഒന്നുകാണുവയും ആവാം.😅
@@amalaugustin110സത്യം bro..... just ആ സഫാരി ചാനൽ കണ്ടാല്മതി potee ആ ഡയറി കുറുപ് മാത്രം കണ്ടാൽ മതിയാലോ അല്ലെ
നല്ലവരെ ആരും അംഗീകരിക്കില്ല... നാട് നന്നായാലോ
ഒരിക്കൽ ഇതേ അഭിപ്രായം പറഞ്ഞ എന്നെ കുറെമലരുകൾ തെറി പറഞ്ഞ് പഞ്ഞിക്കിട്ടു..😬😬😬
സിംഹത്തിന്റെ മടയിൽ, അതിഥിയായി ഒരു പുലിക്കുട്ടി
പുലി അല്ല കടുവ
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കേട്ടാൽ ലോകത്തെ അറിയാം...ഒരു ഹിസ്റ്ററി ബുക്കും തരാത്ത ജ്ഞാനം💞🔥
ഞാനും യോജിക്കുന്നു 🤗
Yes
🤗🤗🤗🤗
20 മിനിറ്റ് പോയത് അറിഞ്ഞില്ല... അതാണ് സന്തോഷ് കുളങ്ങര എന്ന വക്തിയുടെയും.. സഫാരി എന്ന ചാനലിന്റെയും വിജയം.. അതിനെ അതിന്റെ ഗൗരവത്തിൽ കൊണ്ട് വന്ന ബൈജു ചേട്ടനും നന്ദി...
മലയാളം യൂട്യൂബ് ചരിത്രത്തിലെ രണ്ടു അപൂർവ വ്യക്തികൾ❤️😍SGK ഫാൻ...😎❤️😍😘
എനിക്ക് കാണാൻ ഇഷ്ടം സഞ്ചാരത്തിന് കാളും സഞ്ചാരിയുടെ ഡയറി കുറിപ്പ് ആണ് കഥ പറയുന്നത് അത്രയ്ക്ക് വ്യക്തമായിട്ട് പറയുന്നുണ്ടല്ലോ പിന്നെ കുറേശ്ശെ വിഷ്വൽസും കാണിക്കുന്നുണ്ട് രണ്ടുപേരുടെയും സംഭാഷണം കേട്ടിരിക്കാൻ നല്ല രസമുണ്ട് 🌷♥️🌹🌷♥️🌹🌷♥️🌹👍👌🤝🤝🤝
പുതിയ തലമുറയിലെ ആരൊക്കെ കടന്നു വന്നിട്ടും തോൽപിക്കാൻ പറ്റാത്ത 2 പരിപാടികൾ
1.സന്തോഷ് ജോർജ്കുളങ്ങരയുടെ സഞ്ചാരം
2.ബൈജു ചേട്ടന്റെ വാഹന റിവ്യൂ
Correct excellent
സത്യം
Onnamathe ok. Randaamathe. Athu vere paripaadikal kaanathathukonda
onnamatheth 1000% correct ...
Legacy
സന്തോഷ് ചേട്ടനെ ഒത്തിരി ഇഷ്ട്ടമാണ്. എന്നിരുന്നാലും ആ ശ്രീ ഘണ്ടൻ നായർക്കിട്ട് കൊടുത്ത ആ കോട്ട് ഉണ്ടല്ലോ . താങ്കളുടെ ഈ ഇൻറർ വി യു കണ്ടപ്പോൾ അത് ഓർമ്മ വന്നു.
??
Othiri ishtappettu pala thavana kandu aa video
എനിക്കും അതന്നെ ഓർമ വന്നത് 😂😂😂
@@johnpeter5535 th-cam.com/video/a54lbu1CojQ/w-d-xo.html
രാത്രി 11 മണി ആകാൻ വെയ്റ്റിംഗ് ആണ്, സഫാരി ചാനലിൽ TJ ജേക്കബ് സാർ ന്റെ ചരിത്രം എന്നിലൂടെ എന്നാ പ്രോഗ്രാം കാണാൻ...
ജോർജ് ജോസഫ് സാർ കഥ പറഞ്ഞ 62 എപ്പിസോടും( ആണെന്ന് തോനുന്നു) മുടങ്ങാതെ കണ്ടതാ... അടിപൊളി ത്രില്ലിംഗ്
Correct bro
❣️👌
Veendum vanno? New episode aano?
മോഡിസ്ഓപെറേണ്ടി ഇസ്ട്ടം
None of the mallu youtubers can't replace sancharam travelouge professionalism ....👍👍
Yes. 100% true
Mallu TH-camrs travelogue is just blah blah blah.
@@abilashescritor4908 സത്യം 😄
Korenchery guy is biggest gag bag....
Yes correct✔
❤️മ്മടെ സന്തോഷേട്ടൻ ❤️പ്രണയമാണ് ഇദ്ദേഹത്തോടും ഇദ്ദേഹത്തിന്റെ ആശയങ്ങളെയും 😍
സന്തോഷേട്ടന്റെ ഏതൊരു പരിപാടിയും കണ്ടാൽ മടുക്കില്ല...
ഈയൊരു മനുഷ്യന്റെ ചിന്തകളുടെ ഒരംശം നമ്മുടെ ഭരണാതികരികൾക്ക് ഉണ്ടെങ്കിൽ കേരളം ഒരു സ്വർഗ്ഗമായേനെ... 💜💜💜💜
Absolutely correct.
ജീവിതത്തിൽ നേരിട്ട് കാണണം എന്ന് ആഗ്രഹമുള്ളവരിൽ ഒരാൾ - സന്തോഷേട്ടൻ ❤️
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സന്തോഷേട്ടൻ ബൈജൂ ഏട്ടനെ കാൾ കോമഡി ആണ് .....😀😀😀😀...ഇത്ര നല്ല ഒരു ഇന്റർവ്യൂ സന്തോഷേട്ടന്റെ വേറെ കണ്ടിട്ടില്ല ബൈജൂ ചേട്ടാ ഉമ്മ 👏🏻👏🏻👏🏻👏🏻
നമ്മുടെ കുഞ്ഞൻ ചാനലിന് മുന്നിൽ സിംഹംങൾ വന്നിരിക്കുന്നു...
പലരും യാത്രയിൽ വീഡിയോ എടുത്തു തുടങ്ങിയതിനു കാരണം ഇദ്ദേഹം ആണ്❤️❤️❤️
Of course
ഇവിടെ ഷൂട്ട് ചെയ്തത് മനുഷ്യൻ വിശ്വസിക്കുന്നില്ല. ടെറസിനു മുകളിലിരുന്ന് പറയുന്നത് വിശ്വസിക്കുന്നു. 😂😂😂😂😂
True one.....🙂
Sathyam😀😀
സത്യം😆😆😆
ജീവിതത്തിൽ അസൂയോടെ നോക്കി നിന്ന വ്യക്തിത്വങ്ങൾ ളിൽ ഒരാൾ ❤️
സന്തോഷ് sir❤️
ഇദ്ദേഹത്തിന് പത്മ പുരസ്കാരം ലഭിക്കുക എന്നുള്ളതെന്ന് എന്റെ വലിയ ആഗ്രഹം ആണ്.......
Me2
Me 2
❣️🙌
Enteyum
ഏറ്റവും കൂടുതൽ മലയാളികൾകലവറയില്ലാതെ.സ്നേഹവും ബഹുമാനവും കൊടുക്കുന്നവ്യക്തിസന്തോഷ്ജോർജ്ജ്കുളങ്ങര.അതാണ്‌ഏറ്റവും വലിയ അവാർഡ്.
എന്തോ... വല്ലാത്ത ഇഷ്ടമാണ് ഇൗ മനുഷ്യനെ 😘😘 #sgk
Yes really. Very simple and humble person. No head weight 👍that's his quality. God bless you Sir🙏
സഫാരി ചാനലിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പരിപാടി " ചരിത്രം എന്നിലൂടെ" ആണ് 😘. പിന്നെ "സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ".
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സന്തോഷ് ജോർജ് കുളങ്ങര സാറിനെ പോലെ എല്ലാവരാലും സ്നേഹിക്കപ്പെടുന്ന ഒരു വ്യക്തിത്വം വേറെ ഉണ്ടാകാൻ സാധ്യത ഇല്ല..... ഒരുപാടിഷ്ടം ബഹുമാനം...
🙏🙏🙏❤️❤️❤️
ഇപ്പൊ സന്തോഷ് സർ വീട്ടിലും ഓഫീസിലും ഉണ്ടാരുകുമല്ലോ, ഒന്ന് പോയി കണ്ട് ഒരു കൂടെ നിന്ന് ഒരു സെൽഫി എടുക്കാൻ പോലും കൊതി തോന്നുവാ. WE ALL LOVE &RESPECT YOU, SANTHOSH sir, 🤗❤️
സഞ്ചാരത്തിൻ്റെ ആ ശൈലി ആണ് അതിനോട് പ്രണയം😍 കൂട്ടുന്നത് .അനീഷേട്ടൻ്റെ ആ ശബ്ദവും.ക്യാമറയും എല്ലാം.
അത് മാറ്റാൻ ശ്രമിക്കാത്തതെന്തേ എന്ന് ചോദിച്ചത് ശരിയായില്ല😭
കാലം എത്ര പോയാലും ഒട്ടും കോട്ടം തട്ടാത്ത 2 പ്രതിഭാസങ്ങൾ ആണ് സഞ്ചാരം & സന്തോഷ് ജോർജ് കുളങ്ങര സാർ. 🤩🥰👍
ഇങ്ങേരെ കാണുമ്പോൾ ഒരു പ്രതേക ഊർജം ആണ്..respect സാർ
❤️സന്തോഷ് ജോർജ് കുളങ്ങര❤️
LP ക്ലാസ്സ് മുതൽ അറിയാൻ തുടങ്ങിയ മനുഷ്യൻ ❤️
ഞാനും 5 ൽ പഠിക്കുബോൾ ന്റെ സ്കൂളിൽ അദ്ദേഹം വന്നിരുന്നു. തമാശ എന്നാൽ എനിക്ക് അന്ന് പണി പിടിച്ചു വീട്ടിൽ ഇരിപ്പരുന്നു. ന്റെ ചാൻസ് പോയി 😌
കേരളത്തിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ട് യാത്രാ വിവരണ മഹാരഥന്മാര്‍ 😍❤️
മലയാളികളെ യാത്രകളെ ഇഷ്ടപ്പെടാൻ പഠിപ്പിച്ച legend, thank u
Baiju ചേട്ടന്റെ U tube ചാനലിലെ ഏറ്റവും നല്ല വീഡിയോകളിൽ ഒന്ന്.കാരണം യാത്ര സ്നേഹികളായ മലയാളികൾക്ക് എന്നും കാണപ്പെട്ട ദൈവമാണ് SGK.തീർത്തും കുറച്ചു ചാനലുകളിൽ മാത്രമേ ഇദ്ദേഹവുമായി interview നടത്തുന്നുള്ളു.ഇദ്ദേഹത്തിൽ നിന്നും ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.Very very thank full for making a great interview with our SGK❤
ഇന്നലെ ഇൻസ്റ്റാഗ്രാം ഫോട്ടോ കണ്ടപ്പോൾ മുതൽ കാത്തിരിക്കുകയായിരുന്നു രണ്ടു legendsum ഒരുമിച്ചുള്ള വീഡിയോ ബൈജു sir സന്തോഷ് sir 😍
ഞാൻ തിരിച്ചാണ് പ്രതീക്ഷിച്ചത്.. ഒരു സഫാരി programme
വാഹനങ്ങളുടെ തൊഴാൻ യാത്രകളുടെ രാജാവുമായി ചേർന്നപ്പോൾ മറ്റൊരു സഞ്ചാരമായി... ♥️♥️👌
First comment 💖💖SGK 🥰🥰🥰🥰 ഇത്രയും മോട്ടിവേഷൻ നൽകുന്ന വേറെ ഒരു മനുഷ്യൻ വേറെ കാണില്ല 🙏🙏🙏സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 🔥🔥ഇഷ്ട്ടം
th-cam.com/video/4XN-Zc000lg/w-d-xo.html ഒരു പാട്ട് കേൾക്കൂ plz.....
സത്യം 😍🔥🔥
ബൈജു sir... സന്തോഷ് sir.. രണ്ടു പേരെയും ഒരേ ഫ്രെയിമിൽ കാണുവാൻ സാധിച്ചതിൽ സന്തോഷം.... ♥️♥️♥️♥️♥️♥️♥️♥️
എന്റെയും മറ്റു പല യാത്ര പ്രേമികളുടെയും ആരാധന പത്രങ്ങൾ 1 framil😍😍🔥🔥
*ഏതൊരു വ്യക്തിക്കും മാതൃകയാക്കാനും പ്രചോദനവുമാകാനും കഴിയുന്ന ഒരു അത്ഭുതമാണ് SGK* 🔥😍
എന്റെ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇത് ഉണ്ടാവും.എന്നാലും വളരെ സന്തോഷം ഉണ്ട്. Thank you ബൈജുചേട്ട.
മലയാളികളുടെ രണ്ടു ഇഷ്ടക്കാർ ഒരേ ഫ്രയിമിൽ, സന്തോക്ഷം...
❤️❤️❤️ വിചാരിക്കാതെയിരുന്നപ്പോൾ കിട്ടിയ ഒന്നാന്തരം വിരുന്ന് ❤️❤️❤️
കൃത്യമായ കാഴ്ചപ്പാട് ചെയ്യുന്ന കാര്യങ്ങളിലുള്ള സത്യസന്ധത പെർഫക്ഷൻ അറിവ് ലക്ഷ്യ ബോധം ഇതൊക്കെ സാക്ഷാൽക്കരിക്കാൻ കഠിന പരിശ്രമം അങ്ങനെ കൈ വെച്ച മേഖലകളിൽ എല്ലാം വിജയം . ഇതും ഇതിലപ്പുറവുമാണ് സന്തോഷ് സാർ. Hats of U Sir.
3500 രൂപ കൊടുത്തു ഒരാൾ സിഡി വാങ്ങുന്നത് എന്റെ ബ്ലാ ബ്ലാ ബ്ലാ കേൾക്കാൻ അല്ല. കാണുന്നവർക്ക് ആ സ്ഥലത്തിന്റെ സംസ്‍കാരം കൂടി അറിയാൻ വേണ്ടി ആണ് good said it
Not 3500...35000
3500 അല്ല 35,000
സന്തോഷ് ചേട്ടന്റെ ആരാധകരും ബൈജു ചേട്ടന്റെ ആരാധകരും ഒത്തുചേർന്നാൽ .... ആഘോഷം പൊടിപൂരം....
നിങ്ങൾ രണ്ടുപേരും ഒരുമിച്ചുള്ള ഒരു യാത്ര കാണാൻ എത്രകാലം കാത്തിരിക്കണം!!
👍👍👍👍👍👍👍👍
Mohamed Sheheer
njan chodhikkan vachirunna chodhyam...
ശരിയാണ്. സഞ്ചാരം ചിലപ്പോൾ കാണാറില്ല. പക്ഷേ ഡയറിക്കുറിപ്പുകൾ ഉയിരാണ്🔥🔥🔥
ചെറുപ്പകാലത്തു അക്ഷരങ്ങളിലൂടെ ലോകത്തെ കാണാൻ പഠിപ്പിച്ച മനുഷ്യൻ ❤️❤️😍😍
അതെ ഇങ്ങനെ.. ചിന്തിക്കാനും.. പ്രവർത്തിക്കാനും.. ഒരാൾ.. മാത്രമേ..ഉണ്ടാകൂ.... ഒരാൾ.. മാത്രം.. 👍👍👍
ഭാവനയിൽ മാത്രം ഉള്ള സ്ഥലത്തേക്ക് കണ്ണുകളെ എത്തിച്ച മഹാൻ....💕👍👍👍🙏🏻🙏🏻🙏🏻
ഹൊ! എന്തൊരു കിടിലൻ മനുഷ്യൻ! ❤️🔥
സന്തോഷ് ജോർജ് കുളങ്ങര സംസാരിക്കുന്നത് മണിക്കൂറുകളോളം മടുപ്പില്ലാതെ കേട്ടിരിക്കാനാകും എന്നതാണ് അദ്ധേഹത്തെ വ്യത്യസ്തനാക്കുന്നത് !
ആന്ദ്രേ ,തമാര,ഷോട്ട ഇവരൊക്കെ ഇപ്പോഴും മറന്നിട്ടില്ല.😍😍😍
💯❤️
തമാര ❤️
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണാൻ ആണ് എനിക്ക് ഇഷ്ട്ടം കാരണം അത് സന്തോഷ് ചേട്ടൻ നേരിട്ട് പറയുന്നു അതിൽ ഉപരി എന്ത് കരിയങ്ങളും ചേട്ടൻ പറയുന്നതിന്റെ ഒരു ശൈലി അത് ഒരു വേറെ ലെവൽ ആണ്..അതുകൊണ്ട് ആണ് വീഡിയോയ്ക്ക് പകരം ചേട്ടനെ ഇരുന്നു കാണുന്നത്...
ആഹാ ഇന്നു ഒരു വാഹന review നു പകരം ഒരു variety വീഡിയോ ആണു ലെ
Baiju ചേട്ടാ പൊളി ❤️❤️
സഞ്ചരിയുടെ ഡയറി കുറിപ്പുകൾ ആണ് എനിക്കിഷ്ടം
തന്റെ സുഹൃത്തിനോട് സംസാരിക്കാണേൽ പോലും SGKയുടെ സംസാരം ആരും കണ്ടിരിക്കും.ആരെയും പിടിച്ച് ഇരുത്തും.സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്നും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു😊
സഞ്ചാരിയുടെ ഡയറിക്കുറിപ്പ്, ഒരുപാട് ഇഷ്ട്ടമാണ് അവതരണരീതി കേട്ടിരുന്നു പോകും. God bless you..
പൊളിച്ചു കേരളതിന്റെ പ്രിയപ്പെട്ട രണ്ടു സഞ്ചരികള്‍
സന്തോഷേട്ടൻ❤️ ഞാൻ എറ്റവും കൂടുതൽ കണ്ടുന്ന ചാനലാണ് Safari TV. ഇത്രയും അടിപൊളി Feel good ചാനൽ വേറെയില്ല.
Two legends whom i admire most ❤
സഞ്ചാരം ഫാൻ😍
നമ്മളെ ലോകം കാണിച്ച മനുഷ്യൻ❤
ഹേറ്റേർസ് ഇല്ലാത്ത ഒരു അൽഭുത വ്യക്തിത്വത്തിൻ്റെ ഉടമ
Love you SGK💞💞
സഞ്ചാരിയുടെ ഡയറികുറിപ്പുകൾ റേറ്റിംഗ് കൂടുന്ന്ത് കഥകൾ കേൾക്കാൻ താത്പര്യം ഉള്ള ആളുകളാണ്
കേരളത്തിലേ ആളുകൾ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ആണ്
മുത്തശി കഥകൾ ചെറുപ്പം മുതലേ നമ്മൾ കേൾക്കുന്നത് കൊണ്ടാകാം
എന്തായാലും എനിക്കു ഇഷ്ട്ടം സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ and charithram enniloode ആണ്
നന്ദി
05:54,19:20
സാറിന്റെ ഒപ്പം ഇരിക്കുന്ന ഞാൻ.😎
Safari channel il aanalle work cheyyunnath?
Lucky
Wrk cheyyanam ne aagraham ulla oru presthanam... Safari.. ❣️
Lucky man to work with santhosh ji
How lucky u are..
Asooya thonnunu
വളരെ നല്ല ഇന്റർവ്യൂ..... ഉന്നത നിലവാരം പുലർത്തി.. ഒട്ടും മടുപ്പുള്ളവാക്കിയില്ല...
ഈ ഇന്റർവ്യൂ കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല വളരെ മനോഹരമായിരിക്കുന്നു🙏
തഗ് പറഞ്ഞു വരുന്നവരോട് സന്തോഷ് സർ ലൈഫ് തന്നെ ഒരു ബിഗ് തഗ് ആണ് മക്കളെ.... ലക്ഷത്തിൽ ഒന്നേ കാണു ഇതു പോലെ ഒരു ഐറ്റം
എന്റെ കൊച്ചിലെ അറിയാവുന്ന സഞ്ചാരി ക്ക്.. ഒരു സല്യൂട്ട്.. 🙏
വളരെ നല്ല നിലവാരം ഉള്ള പ്രോഗ്രാം...😍 Loved a lot..
ഒരു ചാനലിന് അഡിക്റ്റായത്, സഫാരി മാത്രം. ❤
Endh valake aan ullad
Malayalam TV Channelslae prahasangal kandu maduthavarkku oru vallya anugraham aanu E Safari Channel..!!
Kuttykalkkum muthirnnavarkkum oru polae aswadikkan, dharalam arivukal nalkkunnaa standard channel..I love this channel😍😍
Two legend's together.. wowwwww
സഞ്ചാരിയുടെ ഡയറിക്കിപ്പിന്റെ എല്ലാ എപ്പിസോഡും ഞാൻ സ്ഥിരം കാണാറുണ്ട്. യൂട്യൂബിൽ ആകെ കാണുന്ന പക്വതയാർന്ന യാത്രാവിവരണ പരമ്പര. ❤️ SGK
ഇങ്ങേരിത് എന്തു പറഞ്ഞാലും പഠിക്കാനുള്ള താണല്ലോ..... ഇതെന്തൊരു മനുഷ്യൻ !!
അദ്യമയി ഈ ചാനൽ കാണുന്നെഞാൻ
കണ്ടു കഴിഞ്ഞപ്പോ ഇന്ന് തന്നെ എല്ലാ വിഡിയോസും കാണേണ്ട അവസ്ഥ യ
സൂപർ ഇന്റർ വ്യു 😍
അടിപൊളി ചോദ്യങ്ങളും ഉത്തരങ്ങളും
ഈ വീഡിയോ യുടെ ലൈക്കിന്റെ എണ്ണം നോക്കിക്കോണം.. വീഡിയോ ഇട്ടു 16 ആമത്തെ മിനിറ്റിൽ ഇടുന്ന കമെന്റ്
സഞ്ചാരം ഏഷ്യനെറ്റിൽ ഉണ്ടായിരുന്ന കാലം മുതൽ കാണുന്നു,ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു....😊😊
അവതരണ ശൈലിയിൽ ഒരു മാറ്റം വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല 🙂🙂
ഇഷ്ടമുള്ള 2 ആളുകളെ ഒരുമിച്ചു കാണുമ്പോൾ ഉള്ള സന്തോഷം അറിയിക്കുന്നു ♥️
Santhosh sir
Baiju sir. രണ്ടു പേരും കൂടി ഇത് കാണുന്ന എല്ലാവർക്കും ഒരു പാട് Inspiration ആണ്.
Hongkong_China അടുത്ത എപ്പിസോഡിനായീ waiting ആണേയ്....❤️❤️❤️ #safari channel ഇസ്തം...
ഒപ്പം diary കുറുപ്പും...
നല്ലൊരു ഇന്റർവ്യൂ. സന്തോഷ് ചേട്ടൻ comfortable ആയി സംസാരിച്ചു. പല ഇന്റർവ്യൂവിലും ചോദ്യങ്ങൾ ചേട്ടന്റെ ലെവലിൽ അല്ല ഇത് പക്ഷെ കലക്കി.
This interview is very different. Two professionals who are totally comfortable with the medium in conversation.
രണ്ട് എപ്പിസോഡും ഒരേ ഇരുപ്പിൽ കണ്ടു തീർത്തു 👍