Sir 2023 june join cheythapol nerathe ulla properties ellam written ayit koduthitund...Online il cheyan sadichitilla...So onlinil submit cheydillengi prashnam undo?... Online time eni extend cheyyumo?
2019 സർവീസിൽ ജോയിൻ ചെയ്തതാണ് ഇതുവരെ property statement ചെയ്തിട്ടില്ല. ഇപ്പോൾ പ്രോപ്പർട്ടി സ്റ്റേറ്റ്മെൻറ് ചെയ്യുമ്പോൾ 2023ൽ ആർജ്ജിച്ച സ്വത്ത് വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രം കൊടുത്താൽ മതിയോ? അതോ അതിനുമുന്‍പ് വാങ്ങിച്ചത് നല്‍കണമോ?
Sir part 2 il ഒരു വസ്തുവിന്റെ details രണ്ടു പ്രാവശ്യം കൊടുത്തു.. Acknowledgement എടുത്തിട്ടില്ല..അറിയാതെ new എൻട്രി ചെയ്തു. ഒരെണ്ണം ഡിലീറ്റ് ചെയ്യാൻ എന്ത് ചെയ്യണം
2020 ൽ ഇരുചക്ര വാഹനം വാങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ Property statement ൽ Previous years ലെ property details ൽ No എന്ന് കൊടുത്തു പോയി. ഇനി ഈ വർഷത്തെ statement കൊടുക്കുമ്പോൾ Previous years details ൽ Yes കൊടുക്കാൻ സാധിക്കുമോ? ഇല്ലെങ്കിൽ എന്ത് ചെയ്യണം ?
Sir jan 15th കഴിഞ്ഞാൽ എങ്ങനെ ആണ് filing ചെയുന്ന എന്ന് പറഞ്ഞു തരു
February 5 മുതൽ 14 വരെ ഒരു അവസരം കൂടി തന്നിട്ടുണ്ട്. അത് തീരും മുൻപ് ചെയ്യൂ.
Acknowledgment generte ayi kazhinjappol chila details vannittila ath edit cheyyan enthekilm vazhi undo. property staement manually nalkaan pattumo
Share of interest and nature of interest enthaanu??
കഴിഞ്ഞ വർഷം എനിക്ക് ചെയ്യാൻ പറ്റിയില്ല, അത് കൊണ്ട് ഞാൻ ഇപ്പോൾ ചെയ്തപ്പോൾ 22ലെ ത് മാത്രം ആണ് കാണിക്കുന്നത്, കഴിഞ്ഞ വർഷത്തെത് (23)ചെയ്യാൻ എന്ത് ചെയ്യണം
Appointment authority?
Nature of interest, share of interest ennu vachal enthaanu ..???
Sir 2023 june join cheythapol nerathe ulla properties ellam written ayit koduthitund...Online il cheyan sadichitilla...So onlinil submit cheydillengi prashnam undo?... Online time eni extend cheyyumo?
Previous year enna first option No koduthpoi ini enth cheyun
2019 സർവീസിൽ ജോയിൻ ചെയ്തതാണ് ഇതുവരെ property statement ചെയ്തിട്ടില്ല. ഇപ്പോൾ പ്രോപ്പർട്ടി സ്റ്റേറ്റ്മെൻറ് ചെയ്യുമ്പോൾ 2023ൽ ആർജ്ജിച്ച സ്വത്ത് വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രം കൊടുത്താൽ മതിയോ? അതോ അതിനുമുന്‍പ് വാങ്ങിച്ചത് നല്‍കണമോ?
Time period kazhinjal enth cheyyanam
February 5 മുതൽ 14 വരെ ഒരു അവസരം കൂടി തന്നിട്ടുണ്ട്. അത് തീരും മുൻപ് ചെയ്യൂ.
Sir,
Part 2 immovable കൊടുത്തു but aknowledgement എടുത്തപ്പോൾ അത് വന്നില്ല
phone vangiyal kanikkano?
Sir part 2 il ഒരു വസ്തുവിന്റെ details രണ്ടു പ്രാവശ്യം കൊടുത്തു.. Acknowledgement എടുത്തിട്ടില്ല..അറിയാതെ new എൻട്രി ചെയ്തു. ഒരെണ്ണം ഡിലീറ്റ് ചെയ്യാൻ എന്ത് ചെയ്യണം
Property dealings മാത്രം ഇതിൽ കൊടുത്താൽ മതിയോ.
2007 വർഷം വാങ്ങിയ property ഇതിൽ രേഖപ്പെടുത്തേണ്ടതുണ്ടോ?
5 വർഷം മുന്നേ എടുത്ത ഹോം ലോൺ & വെഹിക്കിൾ ലോൺ ഇപ്പോൾ അടച്ചു കൊണ്ടിരിക്കുന്നുണ്ട്. അത് കാണിക്കണോ ചെയ്യുമ്പോൾ....
Aided employesnu ithu badhakam ano
Family property kanikkano?
Sir service il കേറിയിട്ടു 3മോന്ത്സ് ആയിട്ടുള്ളു... അപ്പോൾ എങ്ങനാ... ഇതുവരെ പേരിൽ ഉള്ളത് എല്ലാം add ചെയ്യണോ... അതോ 2023ഇൽ ഉള്ളത് മാത്രം മതിയോ
2023ഇൽ ഉള്ളത് മാത്രം മതി.നേരത്തെ ഉള്ളത് .സെർവിസിൽ കേറിയ സമയത്തു കൊടുത്തിട്ടുണ്ട്
@@gopakumarannair സർ എന്റെ പേരിൽ ഉള്ളത് മാത്രം മതിയോ.. അതോ വൈഫ് ന്റെ പേരിൽ ഉള്ളതും ചേർക്കണോ
നിങ്ങളുടെ സമ്പാദ്യം കൂടി വരുന്നെങ്കിൽ ആഡ് ചെയാം
സ്ഥലം കൊടുത്ത ഡീറ്റൈൽസ് എവിടെ കൊടുക്കണം
Immovable ഇല്ല, movable ഉണ്ട്... movable details കൊടുത്തു, but acknowledgement കിട്ടുന്നില്ല... immovable കൊടുക്കാതെ proceed ചെയ്യാന്‍ പറ്റുന്നില്ല
Same problem
Same problem
Same
ഈ പ്രശ്നം എന്താണ് ചെയ്യുക
ഇന്റർനെറ്റ് broswer ഏതാണ്
Filing authority not defined for the employee ,cannot proceed കാണിക്കുന്നു. എന്ത് ചെയ്യണം
ഓൺലൈൻ ചെയേണ്ടതില്ല
2020 ൽ ഇരുചക്ര വാഹനം വാങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ Property statement ൽ Previous years ലെ property details ൽ No എന്ന് കൊടുത്തു പോയി. ഇനി ഈ വർഷത്തെ statement കൊടുക്കുമ്പോൾ Previous years details ൽ Yes കൊടുക്കാൻ സാധിക്കുമോ? ഇല്ലെങ്കിൽ എന്ത് ചെയ്യണം ?
No കൊടുത്തു റീസൺ നൽകുക
@@gopakumarannair sir, immovable property details കൊടുത്തപ്പോ അറിയാതെ 2 entry വന്നുപോയി. അതിൽ ഒരെണ്ണം delete ആക്കാൻ പറ്റുമോ?
no
@@gopakumarannair എങ്കിൽ 1 entry യിൽ എല്ലാം NA അടിച്ചു കൊടുക്കാമല്ലോ. അതിൽ കുഴപ്പം ഉണ്ടോ
Sir part 2 ൽ declaration ചെയ്തിട്ടില്ല, so സ്വീകരിക്കില്ല എന്ന് പറയുന്നു. Aknowledgement കൊടുത്തുപോയി ഇനി എന്തു ചെയ്യും
ഡെയിലി wages കാർ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് കൊടുക്കണോ
സ്റ്റോക്ക് വാങ്ങിയാൽ ഡീറ്റെയിൽസ് കൊടുക്കണോ, മുഴുവൻ ഓഹരിയുടെയും. അതോ DP അക്കൗണ്ട് ന്റെ വിവരം മാത്രം കൊടുത്താൽ മതിയോ
തെറ്റായി ഫിൽ ചെയ്താൽ എങ്ങനെ തിരുത്താൻ പറ്റും.
Two.wheeler vangiyathu parayano
yes
@@gopakumarannairകാണിച്ചില്ലെങ്കിൽ problem ഉണ്ടോ?
കാണിച്ചാൽ prblm ഉണ്ടോ?
@@rohithammu4331നിങ്ങൾ 2 വീലർ വാങ്ങിയത് കാണിച്ചോ.. Pls reply 🙏🙏
Puthuthayi join cheythavar kodukkano 24 th nov join cheythu
Sir പാരമ്പര്യം ആയി കിട്ടിയ സ്ഥലം sell ചെയ്താൽ kanikkano
yes
Property വിറ്റത് കാണിക്കണോ
yes