PROPERTY RETURN - 2025

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 42

  • @workingclass6596
    @workingclass6596  16 นาทีที่ผ่านมา

    Reporting year ൽ ഒന്നും വാങ്ങിയിട്ടില്ലെങ്കിൽ part I മാത്രം fill ചെയ്ത് confirm കൊടുത്ത ശേഷം acknowledgement generate ചെയ്യാം

  • @sibycherian8674
    @sibycherian8674 5 วันที่ผ่านมา +1

    വളരെ യേറെ പ്രയോജനം ചെയ്യുന്ന വീഡിയോ തയ്യാറാക്കിയ സാറിന് നന്ദി 🙏🙏

  • @nivedyasumesh8973
    @nivedyasumesh8973 6 ชั่วโมงที่ผ่านมา

    Sir immovable property loan details part 3 ( column c) ano

  • @pramodmadhu007
    @pramodmadhu007 2 วันที่ผ่านมา +1

    Movable property വാങ്ങുമ്പോൾ loan എടുത്തിട്ടുണ്ടെങ്കിൽ അതിൻ്റെ details Part III option c ആണോ fill ചെയ്യേണ്ടത്

  • @AnilaBaiju-vp8sl
    @AnilaBaiju-vp8sl 16 นาทีที่ผ่านมา

    2024-ലെ കൊടുത്തതിൽ തെറ്റ് ഉണ്ടെങ്കിൽഎങ്ങനെ തിരുത്താം

  • @tharamary8420
    @tharamary8420 วันที่ผ่านมา +2

    Sir . I am a teacher. 2020 ൽ ആണ് ആദ്യമായി ഇങ്ങനെ ഒരു statement കൊടുക്കുന്നത്..അതിനു മുന്നേ ഒന്നും കൊടുത്തിട്ടുള്ളതായി അറിവിൽ ഇല്ല. അപ്പോൾ വരെ സ്വന്തമായിട്ടുള്ളതൊക്കെ 2020 ലെ statement ൽ കൊടുത്തിരുന്നു അത് കഴിഞ്ഞു ഇപ്പോൾ 2025 ൽ ആണ് ഇങ്ങനെ statement update ചെയ്യാൻ സ്കൂളിൽ നിന്നും പറഞ്ഞത്. 2024 jan to dec ഇത്തരത്തിൽ ഒന്നും മേടിച്ചിട്ടില്ല. പക്ഷെ 2021 ൽ ഒരു car മേടിച്ചിരുന്നു. അതപ്പോൾ ഇത്തവണത്തെ statement ൽ കൊടുക്കണോ? അതെങ്ങനെയാണ് കൊടുക്കേണ്ടത് ? Reason എന്തു കൊടുക്കണം ?Plz reply sir

    • @workingclass6596
      @workingclass6596  13 ชั่วโมงที่ผ่านมา

      Yes കൊടുത്ത് മുന്നോട്ട് പോകുക

  • @nikhils5652
    @nikhils5652 2 วันที่ผ่านมา

    സർ., 2021 ഇൽ ഞാനും സഹോദരന്നും കൂടെ വീടും വസ്തും മേടിച്ചു. അത് 2022 ലെ property statement അറിവിയില്ലയിമ്മ കൊണ്ട് കാണാച്ചില്ല. 2021 ലാസ്റ്റ് ആണ് സർവീസ് കയറിയത്. ഇനി എന്താ ചെയ്യുക സർ. ഈ വർഷം ഫയൽ ചെയ്യുമ്പോൾ കാണിച്ചാൽ മതിയോ

  • @sajithavp-m2q
    @sajithavp-m2q 5 วันที่ผ่านมา

    Sir confidential report file cheyyunna video idamo

    • @workingclass6596
      @workingclass6596  4 วันที่ผ่านมา +1

      Score വീഡിയോ വരുന്നുണ്ട്. Pls wait

  • @nithinkb93
    @nithinkb93 5 วันที่ผ่านมา +1

    Cash book class tarumo?

  • @tharamary8420
    @tharamary8420 21 ชั่วโมงที่ผ่านมา

    Sir,previous yearsl കൊടുത്ത assets ന്റെ details check ചെയ്യാൻ വല്ല മാർഗവുമുണ്ടോ ?

    • @workingclass6596
      @workingclass6596  21 ชั่วโมงที่ผ่านมา

      No. അന്ന് ഒരു print out എടുത്തു വയ്ക്കണമായിരുന്നു

  • @NajeebP-o9l
    @NajeebP-o9l 2 วันที่ผ่านมา

    Please help sir... ക്ലർക്ക് ആയിട്ടുള്ള ഒരാൾക്ക് tvm img ട്രെയിനിംഗ് tour നോട്ട് എങ്ങനെ എഴുതാം..ട്രെയിൻ amount, incidental chaarges etc...total എത്ര claim ചെയ്യാം....pls ഒരു വീഡിയോ ചെയ്യാമോ

  • @psclearner5397
    @psclearner5397 11 ชั่วโมงที่ผ่านมา

    Vehicle vangiyath endu details kodukanam, registration number okke veno

  • @SANKARDEVD
    @SANKARDEVD วันที่ผ่านมา

    Njn job nn keariyath 2024 laa.. Apoo job nn keaeum munb vangiyaa property nde details kodukkano..

  • @subashg1933
    @subashg1933 23 ชั่วโมงที่ผ่านมา

    Property statement start kodukumpol filling period already over ennu kanichal engane athu mattan kazhiyum pls rply

    • @workingclass6596
      @workingclass6596  13 ชั่วโมงที่ผ่านมา

      15th വരെ ഓപ്പൺ ആണ്

  • @AllInOne-xe3qw
    @AllInOne-xe3qw วันที่ผ่านมา

    Sir
    5 cent property sell cheythu athu
    Engne aaanu kaanikendathu ?

    • @workingclass6596
      @workingclass6596  วันที่ผ่านมา

      Aquired property മാത്രം കാണിച്ചാൽ മതി

  • @draneestk4526
    @draneestk4526 3 วันที่ผ่านมา

    Land exchange ചെയ്തിട്ടുണ്ടെങ്കിൽ എന്താ ചെയ്യുക .?

    • @workingclass6596
      @workingclass6596  3 วันที่ผ่านมา +1

      At present നമ്മുടെ പേരിലാണെങ്കിൽ മാത്രം.
      Pls see the video about doubts

  • @thrivenipvadpmnavaneetham9590
    @thrivenipvadpmnavaneetham9590 2 วันที่ผ่านมา

    Sir, 2023 ൽ ഒരു സ്കൂട്ടി വാങ്ങിച്ചത് 2024 ജനുവരിയിൽ ചേർത്തിരുന്നു. ഇപ്പോൾ ചെയ്യുമ്പോൾ Previous year - ലെ No അടിച്ചു പോയി. എന്ത് ചെയ്യും.

    • @workingclass6596
      @workingclass6596  2 วันที่ผ่านมา

      Acknowledgment ചെയ്തില്ലെങ്കിൽ edit ചെയ്യൂ

    • @thrivenipvadpmnavaneetham9590
      @thrivenipvadpmnavaneetham9590 2 วันที่ผ่านมา

      Aknowledgement ചെയ്തു പോയി

  • @anu007kumar
    @anu007kumar 6 ชั่วโมงที่ผ่านมา

    സർ, 2024 ൽ കൊടുത്ത വസ്തുവിന്റെ കാര്യങ്ങൾ എവിടെയാണ് കൊടുക്കേണ്ടത്. അതുപോലെ ഒരു പുതിയ വീട് വച്ചതിന്റെ കാര്യങ്ങൾ എവിടെയാണ് കാണിക്കേണ്ടത്.

    • @workingclass6596
      @workingclass6596  2 ชั่วโมงที่ผ่านมา

      പുതിയ വീട് immovable ആണ്.
      കൊടുത്തത് കാണിക്കേണ്ട

  • @simiks1214
    @simiks1214 4 วันที่ผ่านมา

    👍🙏

  • @binojkb3919
    @binojkb3919 3 วันที่ผ่านมา

    മേടിച്ചത് വിറ്റിട്ടുണ്ടെങ്കിൽ കാണിക്കുന്നത് എവിടെയാണ്

    • @workingclass6596
      @workingclass6596  3 วันที่ผ่านมา

      th-cam.com/video/GtmyjJndMv8/w-d-xo.htmlsi=_crX2cEnCmeFdzsa

  • @lyjubinesh5235
    @lyjubinesh5235 3 ชั่วโมงที่ผ่านมา

    സർ,സഹോദരന്റെ മരണത്തെ തുടർന്ന് ലഭിച്ച പൂർവിക സ്വത്ത് ഇതിൽ കാണിക്കേണ്ടതുണ്ടോ?

    • @workingclass6596
      @workingclass6596  2 ชั่วโมงที่ผ่านมา

      പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ

  • @noorjahans6385
    @noorjahans6385 4 วันที่ผ่านมา

    നേരത്തെ വസ്തുവാങ്ങിയത് കൊടുത്തിട്ടുണ്ടോ? എന്ന് എങ്ങനെ അറിയാം(2015ൽ വാങ്ങിയത്) ഗോൾഡ് ലോൺ കാണിക്കണമോ?

    • @workingclass6596
      @workingclass6596  4 วันที่ผ่านมา

      അറിയില്ലെങ്കിൽ No കൊടുക്കൂ.
      Loan Part 3 c

  • @ambilyanoop9350
    @ambilyanoop9350 3 วันที่ผ่านมา

    സർ, കുടുംബ സ്വത്ത് ഭാഗം വച്ചാണ് കിട്ടിയത് എങ്കിൽ അത് കാണിക്കണോ?

    • @workingclass6596
      @workingclass6596  3 วันที่ผ่านมา

      th-cam.com/video/GtmyjJndMv8/w-d-xo.htmlsi=_crX2cEnCmeFdzsa

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 5 วันที่ผ่านมา

    Sir ith govt service il kayariya sheshamulla karyam alle? Njan 23il aanu keriyath. 21il aanu land vangiyath. Kodukano

    • @workingclass6596
      @workingclass6596  4 วันที่ผ่านมา +1

      2024 ൽ വാങ്ങിയത് കൊടുത്താൽ മതി

    • @madamballiyilemanorogi1395
      @madamballiyilemanorogi1395 3 วันที่ผ่านมา

      @workingclass6596 🙏🏾🙏🏾🙏🏾