തേനും ജീരകവും ഒരൽപ്പം കഴിച്ചാൽ മതി കയറിയ ഗ്യാസ് 5 മിനിറ്റ് കൊണ്ട് പോകും | Gas trouble malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2022
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/y1bpy9
    WhatsApp: wa.link/aueozb
    Contact For Booking :
    +91 9061 065 812
    +91 7012 065 812
    Dr. Hamid Muhyidheen, BNYS
    Consultant (Functional Medicine)
    WhatsApp: wa.link/y1bpy9
    തേനും ജീരകവും ഒരൽപ്പം കഴിച്ചാൽ മതി കയറിയ ഗ്യാസ് 5 മിനിറ്റ് കൊണ്ട് പോകും | Gas trouble malayalam
    • തേനും ജീരകവും ഒരൽപ്പം ...
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/BvgaCHNGcMC...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/ErKAx2hy3Oh...
    Phone: +91 9745 050 226 (Health Channel Manager)
    WhatsApp: wa.link/6a98m5
    #healthy_dr#healthy_tips_malayalam#dr_hisham_hyder#nenjerichil#nenju_erichal#nenju_erichal_home_remedy#acidity#acidity_home_remedies#nenju_erichal_reason_in_tamil#nenjerichil_maran_malayalam#nenju_erichal_gas#gas_vedhana#gas_vannal#acidity_problem_solution
    acidity malayalam,
    acidity malayalam tips,
    acidity malayalam medicine,
    home remedies for acidity malayalam,
    how to use eno for acidity malayalam,
    yoga for acidity malayalam,
    hyper acidity malayalam,
    reason for acidity malayalam,
    best medicine for acidity malayalam,
    apple cider vinegar for acidity malayalam,
    acidity food list malayalam,
    acidity and throat infection malayalam,
    acidity of carboxylic acid malayalam,
    acidity and gas problems malayalam,
    acidity avoid food malayalam,
    ph booster malayalam,
    acidity breathing problem malayalam,
    acidity cough malayalam,
    ph checking malayalam,
    ph care malayalam,
    ph calculation malayalam,
    acidity chest pain malayalam,

ความคิดเห็น • 148

  • @sajeemolm.p7769
    @sajeemolm.p7769 26 วันที่ผ่านมา +2

    ഈ അവസ്ഥ കൊണ്ട് വിഷമിക്കുന്നവർക്ക് വേണ്ടി, ഇത്രയും ആത്മാർത്ഥതയോടെ വ്യക്തമായി തന്ന വിവരണത്തിന് നന്ദി; May God bless you.

  • @abdulkadarkmk5054
    @abdulkadarkmk5054 8 หลายเดือนก่อน +5

    Thank you very much, very useful information

  • @rajeswariradha9094
    @rajeswariradha9094 3 หลายเดือนก่อน +2

    Ellam mansilaki thannathinu Nandi docter

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 4 หลายเดือนก่อน +3

    നന്നായി
    ഉള്ള കാര്യം നേരിട്ട് പറഞ്ഞതിന് നന്ദി.....

  • @geetharnair4256
    @geetharnair4256 5 หลายเดือนก่อน +5

    Good Information Thank you😊

  • @Chinjus-oz3lw
    @Chinjus-oz3lw 8 หลายเดือนก่อน +4

    താങ്ക്സ് 🙏🙌

  • @haneefm5053
    @haneefm5053 8 วันที่ผ่านมา

    വിവരിച്ചു മനസിലാക്കിതന്നതിന് എന്റെ ബിഗ് സല്യൂട്ട് 👍

  • @user-uo7mt1qg6d
    @user-uo7mt1qg6d 11 หลายเดือนก่อน +3

    Nallavanam. Manassilaki thannu.. Thanks dr

  • @ambujamnair2422
    @ambujamnair2422 10 หลายเดือนก่อน +2

    Thank you Doctor.

  • @prabithakrishnan8559
    @prabithakrishnan8559 4 หลายเดือนก่อน +5

    Anikum gasinte asugam und dr orupad nalayi

  • @muhammedsamith7657
    @muhammedsamith7657 ปีที่แล้ว +4

    Thank you Dr.

  • @LailaV-su9fx
    @LailaV-su9fx หลายเดือนก่อน +2

    Thanku d.r

  • @savithriv4635
    @savithriv4635 ปีที่แล้ว +9

    വിശദമായി, വേർതിരിച്ച് പറഞ്ഞു തന്നതിന് നന്ദി

  • @hemamalini250
    @hemamalini250 ปีที่แล้ว +4

    Thanks doctor.

  • @ponnammajose3659
    @ponnammajose3659 ปีที่แล้ว +3

    Thank you Doctor

  • @salmanfaris9633
    @salmanfaris9633 ปีที่แล้ว +1

    Thankyou. Dr

  • @sinduraju1277
    @sinduraju1277 ปีที่แล้ว +3

    Good information, thankyou doctor

  • @venugopalpillai6535
    @venugopalpillai6535 ปีที่แล้ว +3

    very well presented BR/

  • @shajithaanwar3201
    @shajithaanwar3201 11 หลายเดือนก่อน +3

    Thanks Dr

  • @georgevarghese238
    @georgevarghese238 ปีที่แล้ว +9

    Very well explained Dr. Thanks

  • @valsammathomas6001
    @valsammathomas6001 ปีที่แล้ว +8

    Thank you Doctor 😊

  • @sreekumari6010
    @sreekumari6010 3 หลายเดือนก่อน +2

    Super,👍

  • @gowri5388
    @gowri5388 ปีที่แล้ว +3

    Thank you doctor

  • @jasimuthujaseela320
    @jasimuthujaseela320 4 หลายเดือนก่อน +1

    thanks dr

  • @jishajayesh3859
    @jishajayesh3859 ปีที่แล้ว +5

    Tq Dr ibs nte oru video cheyyavo sir. Ethoke. Food Anu kazhikande onu parayo 🙏🙏🙏

  • @geetapillai1819
    @geetapillai1819 ปีที่แล้ว +12

    താങ്ക്സ് Dr നല്ല ഒരു അറിവ് തന്നതിന് എന്റെ മോൾക്ക് ഗ്യാസ്ന്റെ പ്രശ്നമുള്ള ആളാണ് നെഞ്ച് ഏരിച്ചിലാണ് കൂടുതൽ. സാർ പറഞ്ഞത് പോലേ ചെയ്‌തു നോക്കാം.

    • @sainabammsainaba9638
      @sainabammsainaba9638 3 หลายเดือนก่อน +1

      ഇതൊന്നും എനിക്ക് മനസ്സിലാവുന്നില്ല എനിക്ക് ഗ്യാസ് നിറഞ്ഞു കുറെ നാളായി എനിക്ക് ഗ്യാസ് തുടങ്ങിയിട്ട് കഴിക്കാത്ത മരുന്നുകൾ ഇല്ല കാണിക്കാത്ത ഡോക്ടർമാർ ഇല്ല ചെയ്യാത്ത ചികിത്സ ഇല്ല എന്നും വയറു കുടം പോലെ പൊങ്ങി നിൽക്കുന്നു ഇത് എന്താണ് ഞാൻ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ

    • @sainabammsainaba9638
      @sainabammsainaba9638 3 หลายเดือนก่อน +1

      സാർ ഒന്ന് കോഴിക്കോട് ജില്ലയിലേക്ക് വരുമോ

  • @ashhareee
    @ashhareee ปีที่แล้ว +2

    Thanks doctor

  • @aneesanisam7422
    @aneesanisam7422 8 หลายเดือนก่อน +2

    Thanks Dr very useful video

  • @radhamohan1911
    @radhamohan1911 ปีที่แล้ว +3

    Very good 😂 Presentation and guidance 🤠

  • @ahakkeemturuthy
    @ahakkeemturuthy ปีที่แล้ว +23

    നല്ല അവതരണം കാര്യങ്ങൾ വ്യക്തമായി പറഞ്ഞു വലിയ ഉപകാരം ഒരുപാട് നന്ദിയുണ്ട്

  • @sundarampillai9522
    @sundarampillai9522 ปีที่แล้ว +7

    Thank you for valid information to mankind by good doctor like you

  • @vasumathisuma751
    @vasumathisuma751 ปีที่แล้ว +2

    Thankyou .💐

  • @sudheeshdsm4856
    @sudheeshdsm4856 9 หลายเดือนก่อน

    Thankyou

  • @simikv6243
    @simikv6243 9 หลายเดือนก่อน +1

    Good information

  • @user-vz9tt9lp9p
    @user-vz9tt9lp9p ปีที่แล้ว +1

    Tq sr

  • @MiniRavi-mv7ho
    @MiniRavi-mv7ho 2 หลายเดือนก่อน

    Thanku

  • @sumishiva86
    @sumishiva86 3 หลายเดือนก่อน

    Ok dr thank you

  • @hotkitchen199
    @hotkitchen199 6 หลายเดือนก่อน +8

    മരിക്കാൻ കിടക്കുമ്പോൾ
    വീണ വായിക്കുന്നപോലെ ആണ് ഈ വിഡിയോയുടെ അവസ്ഥ

  • @nithinmohan7813
    @nithinmohan7813 ปีที่แล้ว +15

    ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് തോന്നുന്നു, വർഷങ്ങൾ ആയി എനിക്കുള്ള പ്രശ്നം ഹൈപോ അസിഡിറ്റി ആണ് എന്ന്. ഗ്യാസ് ദഹനക്കുറവ് അതാണ് പ്രശ്നം? ഇപ്പോൾ സ്വയം പരിഹാരം തേടുന്നു 👍🏻🙏.ഒരുപാട് ഉപകാരം ആയ വീഡിയോ നന്ദി 😍🙏

  • @shibilit-co9el
    @shibilit-co9el ปีที่แล้ว +2

    Verygood

  • @appusachuvlogentertimes5021
    @appusachuvlogentertimes5021 11 หลายเดือนก่อน

    താങ്ക്സ്

  • @shafeekshashafeeksha8101
    @shafeekshashafeeksha8101 ปีที่แล้ว +2

    Good information doctor... thank you...

  • @shyla6082
    @shyla6082 3 หลายเดือนก่อน +4

    എനിക് ഉണ്ടാവാറുണ്ട് ഡോക്ടർ. ഗ്യാസിന്റെ ആണോ അറിയില്ല.. നെഞ്ചിനുള്ളിൽ ഒരു പിടിത്തം ആണ്.. നല്ല വേദനയും ഉണ്ടാകാറുണ്ട്.. കഴുത്തിന്റെ പുറം ഭാഗവും ഉണ്ടാകും.

  • @lalithambikat3441
    @lalithambikat3441 ปีที่แล้ว +3

    താങ്ക്യൂ ഡോക്ടർ

  • @venugopalank8551
    @venugopalank8551 ปีที่แล้ว +9

    Very good information. Thank you Doctor. First time only I am hearing about hyppo & hyper acidity clearly.

  • @jessyajikumar9326
    @jessyajikumar9326 ปีที่แล้ว +5

    Sir, karimjeerakam moone spoon, sadarana karimjeerakam 1/4 spoon or 1/2 spoon oke ane ayurvedam paraunnathe.

  • @jaseemvarkala2513
    @jaseemvarkala2513 ปีที่แล้ว +1

    👍👌👌👌

  • @rajanibineesh672
    @rajanibineesh672 ปีที่แล้ว +5

    Hyper acidity aanenkil ithu thanne kudichal mathiyo?

  • @mufeedmidlaj4637
    @mufeedmidlaj4637 9 หลายเดือนก่อน +4

    ഇതൊന്ന് ചെയ്തു നോക്കട്ടെ നിങ്ങൾ പറഞ്ഞ എല്ലാം ഉണ്ട് എനിക്ക് ഉണ്ട് 👍👍

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 หลายเดือนก่อน +1

      ചെയ്തു നോക്കിയിരുന്നോ? എന്താണ് റിസൾട്ട്....കുറവായോ?

  • @MiniRavi-mv7ho
    @MiniRavi-mv7ho 2 หลายเดือนก่อน

    👍

  • @jessyjoseph6432
    @jessyjoseph6432 ปีที่แล้ว +1

    🙏🙏🙏❤

  • @alimm9789
    @alimm9789 11 หลายเดือนก่อน +1

    Supper

  • @srnirmalajose4544
    @srnirmalajose4544 11 หลายเดือนก่อน

    ❤❤❤

  • @sherlyjose2534
    @sherlyjose2534 11 หลายเดือนก่อน +13

    ഡോക്ടറെ ദയവുചെയ്ത് ഞാൻ പറയുന്ന കാര്യങ്ങൾക്ക് എനിക്കു മറുപടി തരണേ എൻറെ മോൻ എന്തു കഴിച്ചാലും നിസാരം ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചാലും അവനും വയറു വീർത്തു വയറു പൊട്ടുന്നത് പോലെ ആകും ഏമ്പക്കം മറ്റുള്ള കീഴ്വായു ശൈലിയോ ഗ്യാസ് ഇതുപോലുള്ള ബുദ്ധിമുട്ടുകൾ ഒന്നുമില്ല ഇന്ന് ഒരു ഗ്യാസ്ട്രോളജി ഡോക്ടറെ പോയി കണ്ടു അദ്ദേഹം പറഞ്ഞത് കുടലിൽ ഗ്യാസ് കിട്ടുന്നതുകൊണ്ടാണ് ഇതിൻറെ പരിഹാരമെന്താണ് 🙏🙏🙏

    • @jerrypraveen5640
      @jerrypraveen5640 2 หลายเดือนก่อน

      Nalla bacteria vayattil illanjittanu...athinte tablet Dr kanichal kittum

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl 10 หลายเดือนก่อน +5

    Ente life konjatayayi e gas problem karanam

  • @neethumol099
    @neethumol099 4 หลายเดือนก่อน +1

    Dheyvu cheyathu engane valichu neety kariyam paraythe alukale veruppikaruthu

  • @ummuaysha8226
    @ummuaysha8226 8 หลายเดือนก่อน +2

    Pegntcy tym use cheyaamo

  • @teshyouvlog8094
    @teshyouvlog8094 10 หลายเดือนก่อน +4

    Njan pregnent aane 5masam ayi . gas kond valare buddimuttunnu. Ippol docterude vedio kandu ath prekaram njan nannari thilappich kudikarund nalla mattavum und ith njan upayokichal valla doshavum undakumo.😮

  • @zainu7801
    @zainu7801 ปีที่แล้ว +3

    ഞാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു മെലിഞ്ഞ ശരീരം ആണ്..ഫുഡ്‌ കഴിച്ചാൽ vomit ചെയ്യും പിന്നെ തലവേദന വയറു വേദന കടുത്ത ഷീണം..ഞാൻ മടുത്തു ഇത് ട്രൈ ചെയ്തു നോക്കട്ടെ ഡോക്ടർ 👍🏻👍🏻👍🏻🙏🙏

  • @nooruddeenpe6393
    @nooruddeenpe6393 11 หลายเดือนก่อน +4

    ഡോക്ടറുടെ ഫോൺ നമ്പർ post ചെയ്യുമല്ലോ?

  • @geethareeth9359
    @geethareeth9359 3 หลายเดือนก่อน +4

    സാർ തേനും ജീരകവും ചേർത്ത് കഴിക്കണമെന്ന് എഴുതി കാണിച്ചു എന്നാൽ പിന്നീട് അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ അതിനു വേണ്ടി കാത്തിരിക്കുന്നു..🙏🙏

    • @muhammadm5701
      @muhammadm5701 19 วันที่ผ่านมา

      അതിൽ പറയുന്നുണ്ട്

  • @krishnaprinters8409
    @krishnaprinters8409 3 หลายเดือนก่อน

    ശരിയാണ്, അനുഭവാം ഉണ്ട്, പക്ഷെ ഇപ്പോൾ രണ്ടിനും നല്ല വിലയാണ്!

  • @preejeeshpr2976
    @preejeeshpr2976 ปีที่แล้ว +3

    Vallathum nadakkumo?

  • @sobha1840
    @sobha1840 ปีที่แล้ว +1

    Good 👍

  • @bijukrishnasoudham2876
    @bijukrishnasoudham2876 ปีที่แล้ว +1

    H.pyloria egne varunnu bodiyil..

  • @safiyasafiya3625
    @safiyasafiya3625 ปีที่แล้ว +1

    Tq 👍👍👍👍

  • @johndaniel3512
    @johndaniel3512 ปีที่แล้ว +4

    Apple cider reduces body weight Right?

  • @muchikaka6092
    @muchikaka6092 4 หลายเดือนก่อน +2

    dr onn churukki parayamayrunnu epozathe sahajaryathil valichu neettenda aavashyamilla asugathine patti janangal manasilakki kazinju jeerakam then upayogam engine adhu parayuka

    • @muhammadm5701
      @muhammadm5701 19 วันที่ผ่านมา

      സമയമില്ലെങ്കിൽ കേൾക്കണ്ട ഉള്ളവർ കേട്ടാൽ മതിയല്ലോ

  • @najeemanajeema3478
    @najeemanajeema3478 4 หลายเดือนก่อน

    Dre online cnsling il kittumo?

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +2

    💕💝🙏

  • @shijisamson805
    @shijisamson805 21 วันที่ผ่านมา

    Hyper acidity endanu kazikendathu

  • @reethavv4652
    @reethavv4652 4 หลายเดือนก่อน +2

    ഞാൻ നല് വർഷമായി വാദ രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് വയസ് 54 ആണ് ഈ എപ്പീസോടിൽ പറഞ പോലെ എനിക്ക് ജോയിൻറ് കളിൽ എല്ലാം വേദനയുണ്ട് കഴുത്തിന് താഴെ പുറത്ത് കൈ മുട്ട് എന്നീ ഭാഗത്ത് വേദന വരുബോൾ ഗ്യാസ് നിറഞ്ഞതാണോ എന്ന് ത്തോന്നാറുണ്ട് മെലിഞ്ഞ ശരീരമാണ് കഴിക്കുന്ന ഭക്ഷണം ഒന്നും ശരീരത്തിൽ പിടിക്കാത്ത പോലെ ശരീരം വല്ലാതെ മെലിഞു പോകുന്നു ഇതും ഗ്യാസിൻറ്റെ പ്രശ്നം ആയിരിക്കുമോ ഇതിന് പ്രതിവിധി എന്താണ് ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടത് ഞാൻ ചെന്നയിലാണ് താമസം

  • @Lisam-gw6si
    @Lisam-gw6si 27 วันที่ผ่านมา +1

    ഞാൻ വർഷങ്ങളായി ചിക്കാത്സി ക്കുന്നതാണ് ഗവൺമെൻ റ് ആശുപത്രികളിലാണ് ഇതു വരെയാ തോരു കുറവും ഉണ്ടായിട്ടില്ലാ എന്നിക്കാൾ അൾസർ ആയിട്ടുണ്ടാവുമോ

  • @asmaummer
    @asmaummer 4 หลายเดือนก่อน +3

    Sir kozhikkod eth hospittalilan

  • @jessyjoseph6432
    @jessyjoseph6432 ปีที่แล้ว +2

    Hypo anelum Hyper anelum, H pylori eannnna bad bacteria control cheyyappedanam. Athinu karimjeerakam, nannari thudangiyava use cheyyanam.
    Kudathe Hypo anel, nalla bacteria productions kuttan vendiyulla apple cider vinegar polulla karyavum cheyyuka alle? Shariyano njan manassilakkiyathu?
    Thank you soooo much Doctor sir. 🙏🙏🙏

    • @najeemanajeema3478
      @najeemanajeema3478 4 หลายเดือนก่อน

      Karinjeerakam 2 t spoon kazhikkaan paadundooo? Chood alle

  • @valsalanair6566
    @valsalanair6566 11 หลายเดือนก่อน +9

    മുതുകിൽ ഗ്യാസ് കയറുന്നതു എന്തുകൊണ്ട്ടാണ് Dr. ഇടതു വശ്യത്താണ് കൂടുതൽ ഗ്യാസ്.

    • @sajithapoojaponnu1824
      @sajithapoojaponnu1824 6 หลายเดือนก่อน +2

      എനിക്കും അങ്ങനെ

  • @7muraleedharanmv77
    @7muraleedharanmv77 11 หลายเดือนก่อน

    ഡോക്ടറെ നാളെ ഹോസ്പിറ്റലിൽ ഉണ്ടോ. കാണാൻ പറ്റുമോ എന്നറിയാനാണ് വിളിച്ചത്

  • @lathap.p.6472
    @lathap.p.6472 ปีที่แล้ว

    9

  • @sudhaviswan4239
    @sudhaviswan4239 3 หลายเดือนก่อน

    സർ, ദയവായി ഇതിനു മറുപടി പറയണേ.എൻ്റെ മകൾക്ക് വയറിൻ്റെ ഇടതു വശത്താണ് വേദനവരാറുള്ളതേ എൻ്റോസ്കോപ്പിയും ചെയ്തു നോക്കിയതാണ്. ഗ്യാസ്റ്റിസിൻ്റെ പ്രശ്നമാണന്ന് പറഞ്ഞു ഇംഗ്ലീഷ് മരുന്നു കഴിച്ചു. പക്ഷേ ഇപ്പോഴും ഇടയ്ക്കിടക്ക് വേദനവരാറുണ്ട്. എല്ലാ ഭക്ഷണവും കഴിക്കാൻ പറ്റില്ല രാത്രി ഉറങ്ങാനും പറ്റുന്നില്ല ഗ്യാസിൻ്റെ വലിയ പ്രശ്നമാണ് മലബന്ധം ഉണ്ട്.

  • @jazajazzz9024
    @jazajazzz9024 หลายเดือนก่อน

    ഡോക്ടർ ക്ലിനിക് എവിടെയാണ്

  • @user-je5ys6vw5n
    @user-je5ys6vw5n 3 วันที่ผ่านมา

    എനിക്കും, ഉണ്ട്, ഡോക്ടർ വയർ, പെരുക്കം, മലമ്പോകില്ല,

  • @murughanp9174
    @murughanp9174 ปีที่แล้ว +3

    തൈറോയ്ഡ് ചികിത്സ പറയാമോ

    • @rocketraccoonreborn
      @rocketraccoonreborn 11 หลายเดือนก่อน

      Homeo just try a month go to govt homeo

  • @sanalsanal2065
    @sanalsanal2065 5 หลายเดือนก่อน

    Cool milk best

  • @ramlabk5641
    @ramlabk5641 5 หลายเดือนก่อน

    🌹🌹🌹🌹🤔👍👍👍👍👍🌹

  • @radheyamrajeev5121
    @radheyamrajeev5121 10 หลายเดือนก่อน +2

    എനിക്കു gas പ്രോബ്ലം ഉള്ളതാണ് ഞാൻ ഇന്ന് ഉച്ചക്ക് ബിരിയാണി കഴിച്ചു രാത്രി നെഞ്ചിന്റെ 2 സൈഡിലും വേദനൻ ഏമ്പക്കം പോയപ്പോൾ ആശ്വാസം ഇത് വീണ്ടും varunnu ഇത് മാറാൻ എന്താണ് പ്രതിവിധി

  • @Stevesobin1234
    @Stevesobin1234 2 หลายเดือนก่อน

    Karimjeeeaham epol kashikanam..adhupoke nannari is what...ponnamna thomas

  • @sdrhgy5072
    @sdrhgy5072 ปีที่แล้ว +49

    2വർഷം ആയി ഞാൻ മരുന്ന് കഴിക്കുന്നു 2എന്തോസ്കോപ്പി ബയോപ്സി ഒക്കെ കഴിഞ്ഞു മരുന്ന് നിർത്താൻ കഴിയുന്നില്ല എനിക്ക് കൂടുതൽ ആണ് പുക്കിളിനു മുകളിൽ വേദന ആണ് ഫുഡ്‌ താമസിച്ചാൽ പിന്നെ വേദന തുടങ്ങും കണ്ണിൽ ഇരുട്ട് കയറി തല കറങ്ങു മടുത്തു ഞാൻ 🙏🙏

    • @nithinmohan7813
      @nithinmohan7813 ปีที่แล้ว +1

      ശോധനക്കുറവ് ഉണ്ടോ?

    • @nithinmohan7813
      @nithinmohan7813 ปีที่แล้ว +1

      ഇംഗ്ലീഷ് മരുന്ന് ആണോ?

    • @sdrhgy5072
      @sdrhgy5072 ปีที่แล้ว

      @@nithinmohan7813 yes

    • @Sona-vm6zn
      @Sona-vm6zn ปีที่แล้ว

      Eft practice cheyu... Utube serch cheyu.. ഇമോഷണൽ ഫ്രീഡം ടെക്‌നിക്‌

    • @Shaboosshabu
      @Shaboosshabu ปีที่แล้ว

      Kuravundoo

  • @nixonhenry6269
    @nixonhenry6269 28 วันที่ผ่านมา +1

    Food കഴിച്ചാൽ അപ്പോൾ വയറു കേറി വീർക്കും

  • @kabeershaji6769
    @kabeershaji6769 ปีที่แล้ว +21

    ചെറിയ തേൻ ആണോ. ഇത് എപ്പോൾ ആണ്‌ കഴിക്കേണ്ടത്

  • @muhammedbasheer1638
    @muhammedbasheer1638 ปีที่แล้ว +1

    Dr എവിടെയാ വർക് ചെയ്യുന്നത്

    • @ashiash4896
      @ashiash4896 10 หลายเดือนก่อน

      Video first muthal kaanu

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 3 หลายเดือนก่อน

    Gastrable....pilse....... pimple........hair loss........bad breath....... etc
    Ithonnum maarilla. Medicine um illa. Pidichu nirtham atraollu

  • @RemaVijayappan
    @RemaVijayappan 8 วันที่ผ่านมา

    F in

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 ปีที่แล้ว +4

    നല്ല ഇൻഫർമേഷൻ പക്ഷെ വലിച്ചു നീട്ടി

  • @user-gy3wx1zr9q
    @user-gy3wx1zr9q 20 วันที่ผ่านมา

    ഇതൊക്കെ ഉണ്ടാവുന്നത് തല ചോറിൽ നിന്നാണ് ചിന്ധിക്കാതെ ഇരിക്കൂ ഭക്ഷണത്തിൽ garlic ഉൾപെടുത്തുക

  • @syamalakk2649
    @syamalakk2649 ปีที่แล้ว +1

    Uu

    • @abhy8845
      @abhy8845 ปีที่แล้ว +1

      🙏

  • @babykuttymathew8644
    @babykuttymathew8644 ปีที่แล้ว

    Evidey kittum ennum kudikkaan mathram ... nannaari****

  • @user-bp5mx7jt1h
    @user-bp5mx7jt1h 2 หลายเดือนก่อน +1

    കാര്യം പറയുന്നില്ല പ്രസംഗം വെൻഡാ

  • @seethams566
    @seethams566 ปีที่แล้ว +2

    വയറ്റിന് ശോധന കുറവുകൊണ്ടാണ് y

  • @thangalkunjuanujatravels1709
    @thangalkunjuanujatravels1709 11 หลายเดือนก่อน

    T😊😅😅😅

  • @black8059
    @black8059 10 หลายเดือนก่อน +4

    തേനിലേയും, ജീരകത്തിലെയും ഏത് വസ്തുക്കളാണ് ഗ്യാസില്ലാതാക്കുന്നത്, അതിൻ്റെ പ്രവർത്തനം എങ്ങിനെയാണ്?