സർക്കാരിനും മതതീവ്രവാദത്തിനുമെതിരെഗർജിക്കുന്ന സിംഹമായ് - Fr Johnson Thekkadayil

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 432

  • @HonestReporter
    @HonestReporter 2 ปีที่แล้ว +114

    ഉഗ്രം... ഉജ്വലം... ഗംഭീരം! ബഹു അച്ഛന് ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനവും! 😇😇😇

  • @paulmala5036
    @paulmala5036 2 ปีที่แล้ว +60

    അച്ചനു വലിയ അഭിനന്ദനങ്ങൾ!
    സ്വരാജ്യസ്നേഹികളാണ് ക്രൈസ്തവർ. ഈ രാജ്യത്തിനും ഭരണാധികാരികൾക്കും വേണ്ടി ആത്മാർത്ഥമായി ഞങ്ങൾ പ്രാർത്ഥിക്കുനു. അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ബൈബിൾ. (1 തിമൊ 2:1-3)
    സത്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ക്ഷമയുടെയും മാർഗ്ഗമാണ് യേശുക്രിസ്തു .ഇന്ത്യയിലെ ക്രൈസ്തവർ രാജ്യത്തിനു വേണ്ടി ചെയ്യുന്ന സേവനങ്ങളെ അനുഭവിക്കുന്നവരാണ് ഇവിടെത്തെ ജനം. ക്രൈസ്തവ രാജ്യങ്ങളുടെ വിവിധങ്ങളായ സഹായം പറ്റുന്നവരാണ് നമ്മുടെ രാജ്യമുൾപ്പെടെയുള്ള സാർക്ക് രാജ്യങ്ങൾ.ക്രൈസ്തവർ എല്ലാവരേയും സ്നേഹിക്കുന്നു. യേശു പഠിപ്പിച്ചിട്ടുള്ളത് ഇങ്ങനെയാണ്.
    ആൾശേഷി, സാമ്പത്തിക ശക്തി, ശാസ്ത്രബോധം എല്ലാം കൊണ്ടും ക്രൈസ്തവർ തന്നെ ലോകത്തിൽ ഒന്നാം സ്ഥാനത്ത്. ക്രൈസ്തവർ
    ഐക്യമത്യപ്പെട്ടവരാണ്.പല സഭ - സംഘടനയാണെങ്കിലും യേശുക്രിസ്തുവിൽ ഒന്നാണ് ക്രൈസ്തവർ .

  • @georgevj2666
    @georgevj2666 2 ปีที่แล้ว +56

    സത്യം മനസിലാക്കി തന്ന ബഹു : ജോൺസൻ അച്ചന് എന്റെ ഒരു ബിഗ്ഗ് സല്യൂട്ട്.

  • @Manojtho206
    @Manojtho206 2 ปีที่แล้ว +40

    ഇതു പോലെ ഉള്ള പ്രേസംഗങ്ങൾ ഉയർന്നു വരട്ടെ ധാരാളം സർവ പിന്തുണയും

  • @dacemathew8462
    @dacemathew8462 2 ปีที่แล้ว +123

    ജോൺസൻ അച്ഛാ അഭിനന്ദനങ്ങൾ....🌹തി പാറുന്ന പ്രവാചക ശബ്ദം . ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ....🙏🙏🙏🙏

    • @shanthamma1902
      @shanthamma1902 2 ปีที่แล้ว +1

      ക്രിസ്ത്യൻ കൂട്ടായ്മയിൽ പ്രസംഗം കൊള്ളാം 👍പണ്ട് മദനി യുടെ പ്രസംഗം കേട്ടത് ഓർമ്മവരുന്നു. എങ്ങനെയൊക്കെ പറഞ്ഞാലും പറ്റിയ അബദ്ധം മനസ്സിൽ അടിഞ്ഞു കിടക്കുന്നതു കൊണ്ടാണ് ഇത്രയും ഉച്ചത്തിൽ ബഹളം വക്കുന്നത് 🙏

    • @sleebakuttytharakan5600
      @sleebakuttytharakan5600 ปีที่แล้ว

      @@shanthamma1902 ഒള്ളത് പറഞ്ഞപ്പോൾ എന്തെ ശാന്തക്കു കുരുപൊട്ടുന്നോ.... ഇവിടെ ക്രിസ്തിയാനി ഒരു തീവ്രവാദമോ വിഘടന പ്രവർത്തനമോ രാജ്യ ദ്രോഹമോ ചെയ്തതായി ശാന്തമ്മക്ക് കാണിച്ചുതരാൻ പറ്റുമോ..എന്തിന്റെ അടിസ്ഥാനത്തിലാണ് മദനിയേയും ക്രിസ്ത്യൻ സമൂഹത്തെയും ഒരു മുണ്ടിന്റെ കൂട്ടികെട്ടുന്നത്... ക്രിസ്തിയതയുടെ മഹത്വം ശാന്തമ്മക്ക് പറഞ്ഞാൽ മനസിലാകില്ല...

    • @mjoshy9347
      @mjoshy9347 ปีที่แล้ว

      @@shanthamma1902 ആണോ ചാന്തേ

  • @marykuttyabraham4833
    @marykuttyabraham4833 2 ปีที่แล้ว +50

    സത്യം വിളിച്ച് പറയുന്ന പുരോഹിതർ ഉണർന്നു വരട്ടെ.. ഇത് ഓരോ ക്രിസ്തിയാനിക്കും ഉണർന്നു പ്രവർത്തിക്കാൻ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു 🙏🙏🙏🙏🙏 great speach 🙏🙏🙏

  • @christudasgabriel6142
    @christudasgabriel6142 2 ปีที่แล้ว +40

    താങ്ക്സ് അച്ചോ താങ്ക്സ്
    ശക്തമായി പ്രസംഗിക്ക്
    ഞങ്ങൾ പ്രാർത്ഥിക്കാം
    ഗോഡ് ബ്ലെസ് യു.

  • @p.d.vargheseputhenkudy38
    @p.d.vargheseputhenkudy38 2 ปีที่แล้ว +107

    ബഹു. ജോൺസൺ അച്ഛാ, അങ്ങേയുടെ വാക്കുകൾ യഥാർത്ഥ പ്രവാചകശ പ്തം തന്നെ, 🙏🙏🙏🙏God Bless you Rev. Father 💝🙏🌹🌹🌹🌹

    • @thomasgeorge6825
      @thomasgeorge6825 2 ปีที่แล้ว

      അന്ന് മുലക്കരം, തലക്കരം കണി ക്കരം, വലക്കരം എന്നിങ്ങനെ അന്നത്തെ ഭരണാധികാരികൾ ങ്ങിയിരുന്നു. ഇന്ന് മാമ്മോദീസ മുതൽ കല്യാണം, മരണം മരണാനന്തര ശൂശ്രൂഷ, കുമ്പസാരം പ്രാപമോചനപത്രം മധ്യസ്ഥ് പ്രാത്ഥനാ അങ്ങനെ എന്തെല്ലാം കലാ പരിപാടികളിലൂടെ ജനത്തിന്റെ എത്രയോ പണം അടിച്ചു മാറ്റുന്നു അതിനെക്കുറിച്ചെന്തെങ്കിലും പറയാനുണ്ടോ ?.

    • @mjoshy9347
      @mjoshy9347 ปีที่แล้ว +3

      @@thomasgeorge6825 നീ കൊടുക്കണ്ടടാ. നിന്നോട് ആരെങ്കിലും ചോദിച്ചോണ്ടുവന്നോട

    • @jomerjoseph6438
      @jomerjoseph6438 ปีที่แล้ว +2

      @@thomasgeorge6825 How much have you paid for Baptism and Confession, please respond

  • @mercyabraham6171
    @mercyabraham6171 2 ปีที่แล้ว +84

    Big Salute father ദൈവത്തിന് ഒരായിരം നന്ദി ഇത്തരം പ്രവാചക ശബ്ദങ്ങൾക്കായി ഞങ്ങൾ സാധാരണ മനുഷ്യർ കാതോർത്തിരിക്കുന്നു
    അച്ചനേയും കുടുംബത്തേയും പ്രവർത്തന മേഖലകളേയും ദൈവം അനുഗ്രഹിക്കട്ടെ

    • @shajishaji874
      @shajishaji874 2 ปีที่แล้ว

      കലിപ്പ് അടങ്ങനില്ല സത്യങ്ങൾ കേൾക്കുമ്പോൾ അല്ലെ പാതിരി പാമ്പുകൾക്ക്

    • @mariammamathews1676
      @mariammamathews1676 2 ปีที่แล้ว

      Praise the Lord 🙏🙏🙏

    • @selmaantony7868
      @selmaantony7868 2 ปีที่แล้ว +2

      @@shajishaji874 pity on you

    • @shajishaji874
      @shajishaji874 2 ปีที่แล้ว +1

      @@selmaantony7868 അതിൻ്റെ ആവശ്യമില്ല സ്വന്തം മനസ്സിലേക്ക് നോക്കുക പാമ്പുകളെ വിഴുങ്ങാതേ

    • @selmaantony7868
      @selmaantony7868 2 ปีที่แล้ว +1

      @@shajishaji874 you should check the truth

  • @thomaspgeorge9822
    @thomaspgeorge9822 2 ปีที่แล้ว +82

    അച്ഛാ അഭിനന്ദനങ്ങൾ... 🙏ഈശോയെ മഹത്വപ്പെടുത്തുന്നതിലും എക്കുമെനിക്കൽ തിങ്കിങ്ങോട് സഭയുടെ ഒരുമ ആഗ്രഹിച്ച മനോഭാവത്തോടെയുള്ള അങ്ങയുടെ പ്രസംഗം എപ്പോഴും ഹൃദയസ്പർശിയാണ് പോലുള്ളവർ ക്രിസ്തുവിന് എന്നും മുതൽക്കൂട്ടാണ്

  • @smsebastianmanayath
    @smsebastianmanayath 2 ปีที่แล้ว +56

    സത്യസന്ധമായ പ്രതികരണം .അഭിനന്ദനങ്ങൾ

  • @jesusjesus362
    @jesusjesus362 2 ปีที่แล้ว +20

    അച്ഛനെ ദൈവം ഒരായിരം ദീർഘായുസ്സ് നൽകി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അച്ഛൻറെ ഉഗ്രമായ പ്രവാചക ശബ്ദത്തിന് എത്ര നന്ദി പറഞ്ഞാലും മതിവരാത്തവൻ അച്ഛൻറെ പ്രസംഗത്തിലൂടെ ദൈവം അച്ഛനെയും എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേർന്നുകൊണ്ട് പ്രാർത്ഥിക്കുന്നു

  • @thomaspgeorge9822
    @thomaspgeorge9822 2 ปีที่แล้ว +51

    സുവിശേഷം കാലത്തിന്റെ തികവിൽ പ്രതികൂലമായ സാഹചര്യങ്ങൾക്ക് അനുകൂലമായ നിലയിൽ പ്രഘോഷിക്കാനുള്ള കഴിവ്..
    ദൈവത്തിനു നന്ദി പറയുന്നു

    • @abrahamvarghese4020
      @abrahamvarghese4020 2 ปีที่แล้ว

      Christians promoted education primarily to spread the Gospels enabling the non-Christians to be converted to Chrstianity.
      In the Bible,Jesus told that God is Love. But,subsequently,it is told that God will throw those who won't obey the Commandments to hell and torture them. At that time, where the Love of God had gone?.
      The Christian Leaders should now take efforts to increase the literacy in Northern parts of India also.
      The Secular nature of Indian Constitution is due to the efforts of the leaders during 1940 to 1950 who were predominantly non-Christians.

  • @minivarghese6994
    @minivarghese6994 2 ปีที่แล้ว +34

    പ്രവാചകശബ്ദം 🙏🏻

  • @lalsamuel9944
    @lalsamuel9944 2 ปีที่แล้ว +25

    എന്റെ സ്നേഹ ബഹുമാനപ്പെട്ട കർത്താവിന്റെ അഭിഷിക്താ ഞങ്ങൾക്ക് വേദനിക്കുന്നു!

  • @josephjohn6917
    @josephjohn6917 2 ปีที่แล้ว +7

    സത്യം തുറന്നു പറഞ്ഞ ബഹു. അച്ഛന് വളരെ നന്ദി. ദൈവം അഞ്അയെ അനുഗ്രഹിക്കട്ടെ

  • @pmsamuel6155
    @pmsamuel6155 2 ปีที่แล้ว +22

    ബഹുമാനപ്പെട്ട അഛാ
    കേരളത്തിന്റെ ഓരോ മുക്കിലും അങ്ങു വന്ന് രണ്ടു വാക്കു പറയണമേ
    ദൈവം അനുഗ്രഹിക്കട്ടെ

    • @leelageorgekannadickal1971
      @leelageorgekannadickal1971 2 ปีที่แล้ว +1

      A very big for Rev.Fr.Johnson.All Christians should join together for the right of human beings. Those who have the clean heart, only can talk this way.Godbless you more and more.

  • @voiceoflayman
    @voiceoflayman 2 ปีที่แล้ว +9

    ശാക്തമായ പ്രതികരണം .... ക്രിസ്തീയ മക്കൾക്കാകെ ആവേശം നൽകുന്ന വാക്കുകൾ .. അഭിനന്ദനങ്ങൾ ..... Ad Netto VOICE

  • @Teslit
    @Teslit 2 ปีที่แล้ว +22

    അഭിനന്ദനങ്ങൾ 👍

  • @josemathew2601
    @josemathew2601 2 ปีที่แล้ว +19

    🙏🏻🙏🏻🙏🏻🙏🏻👍👍👍 അച്ഛാ ബിഗ്‌ സല്യൂട്ട്

  • @dollybineesh8829
    @dollybineesh8829 2 ปีที่แล้ว +10

    Father താങ്കളുടെ വാക്കുകൾക്കു വെടിയുണ്ട യെ ക്കാൾ ശക്തി യുണ്ട്
    Big salute

  • @sr.lincyfrancis9562
    @sr.lincyfrancis9562 2 ปีที่แล้ว +39

    God bless you father 👍👍👌👌

  • @josepharackal2940
    @josepharackal2940 2 ปีที่แล้ว +31

    Excellent father. a big salute

  • @antootv
    @antootv 2 ปีที่แล้ว +16

    വളരെ ശക്തമായ പ്രതികരണം. A big salute!

  • @josiphathomas6560
    @josiphathomas6560 2 ปีที่แล้ว +37

    Truth shall reign
    Praise the Lord
    Hallelujah

  • @anilphilip6999
    @anilphilip6999 2 ปีที่แล้ว +40

    Dear father you have inspired all Christians regardless of various denominations…thank you dear father…. much appreciated….

    • @sulusoyi5100
      @sulusoyi5100 2 ปีที่แล้ว

      Good, good message
      It's true

  • @roygeorgepm4560
    @roygeorgepm4560 2 ปีที่แล้ว +52

    Well explained 🙏🙏👍❤ All Christians should join together to protect the right of human beings. May God bless you father.

  • @susanthomas2309
    @susanthomas2309 2 ปีที่แล้ว +50

    A very big salute to Rev. Fr.in our Christs BIG NAME..

    • @vargheseakkanad60
      @vargheseakkanad60 2 ปีที่แล้ว +1

      It is an High time to all denominations to unite together and react on any unwanted interference by the government.
      Let them stop the policy of devide and rule
      Let us all understand their hidden agenda of weakening the Christian community

    • @aneetaaneeta9331
      @aneetaaneeta9331 2 ปีที่แล้ว +1

      May The Almihty God steringthen You Father Offer my humble prayers.

  • @susanthomas2309
    @susanthomas2309 2 ปีที่แล้ว +37

    Super talk .it's really a Christian spiritual talk, and indeed shared the true facts...👍🙌🙏 ...

  • @joseperumkavukunnel8062
    @joseperumkavukunnel8062 2 ปีที่แล้ว +6

    ജോൺസൺ അച്ചന് അഭിനന്ദനങ്ങൾ അച്ചനോടും അച്ചനെ പോലുള്ള സത്ത്യങ്ങൾ വിളിച്ച് പറയുന്ന സന്ന്യസ്തരോടും അൽമായരോടും . ദൈവമക്കളോടും എല്ലാവർക്കുo വേണ്ടി മാതാവിനോടുംഇശോയോടുംപ്രാർത്ഥിക്കുന്നു.

  • @babyabraham5741
    @babyabraham5741 2 ปีที่แล้ว +40

    എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്. (2 തിമോത്തേയോസ് 1 : 7); അച്ചന്മാരുടെ എണ്ണത്തിലല്ലാ കാര്യം എന്ന് ജോൺസൺ അച്ഛൻ തെളിയിച്ചിരിക്കുന്നു. അഭിനന്ദനങൾ ❤

    • @shajishaji874
      @shajishaji874 2 ปีที่แล้ว

      കുരുട്ടു ബുദ്ധി യുടെയും ചത്തിയുടെയും പാര വെപ്പിൻ്റെയും കൂതി കാൽ വെട്ടിൻ്റെയും ആൾമാവിനെ തന്നെ കിട്ടി ഇല്ലെ

    • @babyabraham5741
      @babyabraham5741 2 ปีที่แล้ว +1

      @@shajishaji874 ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കു കൊടുക്കേണ്ടിവരും. നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും. (മത്തായി 12:36 - 37)

    • @secondcomingj
      @secondcomingj 2 ปีที่แล้ว +1

      SS̤h̤a̤j̤i̤,̤
      ̤യൂദാസ്, യേശുവിൻറെ കൂട്ടത്തിൽ നടന്ന പിശാചിൻറെ ദൂതനായിരുന്നു.

    • @joythomasvallianeth6013
      @joythomasvallianeth6013 2 ปีที่แล้ว

      @@secondcomingj You are mistaken. Shaji is a muslim jihadi and hence he talks like that.

    • @georgej1542
      @georgej1542 2 ปีที่แล้ว

      In

  • @georgeambumkayathu1767
    @georgeambumkayathu1767 2 ปีที่แล้ว +18

    Congratulations.
    Well explained.
    God Bless!

  • @jamesponsi
    @jamesponsi 2 ปีที่แล้ว +28

    100% relevant dear Johnson achan 🙏🙏.
    You talked on behalf of all Christians 🙏🙏🙏🙏

  • @new_vision395
    @new_vision395 2 ปีที่แล้ว +21

    ദൈവം എല്ലാ മനുഷ്യരെയും തന്റെ പ്രകാശത്തിലേക്ക് അതിന്റെ സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരാൻ ഇടയുണ്ടാകട്ടെ 🙏 ദൈവമാണെന്ന് കരുതി വിഗ്രഹങ്ങളെ ആരാധിക്കുന്ന ജനതയാണ് അന്ധകാരത്തിൽ കഴിയുന്നതും അന്ധകാര പ്രവർത്തികളിൽ വ്യാപരിക്കുന്നതും. വിഗ്രഹങ്ങളിലൂടെ തങ്ങൾ ആരാധിക്കപ്പെടുന്ന പൈശാചികതയും അതിന്റെ ഭീകര രൂപികളെയും അതിന്റെ ഭയപ്പെടുത്തുന്ന കഥകളെയും അവർ ഭയക്കുന്നു. പൈശാചികത നൽകിയ ജെ ഡിക മോഹങ്ങളെയും അതിന്റെ സുഖങ്ങളെയും ഉപേക്ഷിക്കാനും ഇവർക്ക് ആകുന്നില്ല. ക്രൈസ്തവ വിശ്വാസം എല്ലാ തിന്മകൾക്കും എതിരായതിനാൽ ലോകസുഖമോഹങ്ങൾ ഇവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ക്രിസ്തുവിനും ക്രൈസ്തവ സഭയ്ക്കും എതിരായി നിലകൊള്ളാൻ പിശാച് ഇവരെ ഉപയോഗിക്കുന്നു. മറ്റു മനുഷ്യരെ അടിമകളാക്കി വയ്ക്കാനും സെക്സിനായി ചൂഷണം ചെയ്യാനും ക്രിസ്തു ദർശനം അനുവദിക്കുന്നില്ലല്ലോ. ക്രിസ്തുമതം പൈശാചികതയ്ക്ക് എതിരായതിനാൽ പിശാച് എല്ലാ തന്ത്രങ്ങളിലൂടെയും മനുഷ്യനെ ഉപയോഗിച്ച് ക്രിസ്തുമതത്തിനെതിരെ പോരാടുന്നു.

    • @mohananag7706
      @mohananag7706 2 ปีที่แล้ว

      വിഗ്രഹം. എന്ന.വാക്കിന്റെ.അർത്ഥം. അറിയുമൊ.അന്നിട്ടല്ലെ.വാക്കി.കാര്യങ്ങൾ. ദൈവത്തെ.വിറ്റു.നിന്നുന്നവർ.

    • @selat2005
      @selat2005 2 ปีที่แล้ว +1

      @@mohananag7706 എന്നാൽ താങ്കൾ അർത്ഥം പറഞ്ഞു തരൂ. പിന്നെ മനുഷ്യൻ കൈകൊണ്ട് ഉണ്ടാക്കിയ ഈ ലോകത്തെ ഏതു രൂപവും മനുഷ്യന്റെ സൃഷ്ടി മാത്രം... സൃഷ്ടാവ് ആകില്ല

    • @new_vision395
      @new_vision395 2 ปีที่แล้ว +2

      @@mohananag7706 വിഗ്രഹം എന്ന വാക്കുകൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിച്ചത്? ഞാൻ ഉദ്ദേശിച്ചത് സൃഷ്ടാവും സൃഷ്ടിയും രണ്ടാണെന്നാണ്. സൃഷ്ടാവിലും ശക്തിയുണ്ട് സൃഷ്ടിയിലും ശക്തിയുണ്ട്. സൃഷ്ടിയല്ലല്ലോ സൃഷ്ടാവല്ലേ ആരാധിക്കപ്പെടേണ്ടത്? എന്നാൽ സൃഷ്ട വസ്തുക്കളിലെ ശക്തിയെ ഭയപ്പെട്ടും സൗന്ദര്യത്തെ ആസ്വദിച്ചും ഭക്തിയായി ലഹരിയായി അതിന് അടിമയായി മാറുന്നതാണ് സൃഷ്ടാവിനെക്കാൾ ഉപരിയായ വിഗ്രഹാരാധനയായി മാറുന്നത്. നിയന്ത്രണമില്ലാത്ത കാമ ക്രോധ ലാഭ മോഹങ്ങൾ ഉത്ഭവിക്കുന്നതും ഈ അടിമത്വത്തിൽ നിന്നല്ലേ? മനുഷ്യന് മനുഷ്യനോടുള്ള ബന്ധവും,മനുഷ്യന് ദൈവത്തോടുള്ള ബന്ധവും, ദൈവ മനുഷ്യ പ്രകൃതി ബന്ധവുമാണ് ദൈവാരാധനയിലൂടെ സാധ്യമാകുന്നത്. ദൈവാരാധന ചെയ്യുന്നവർ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്നവരും ആത്മസംയമനമുള്ള മിതവാദികളും ആയിരിക്കും. യാഥാർത്ഥ്യങ്ങൾക്കപ്പുറം സങ്കൽപ്പങ്ങളിൽ കഴിയുകയും സങ്കുചിതമായ ചിന്തകളാലും. തന്നിൽ എത്തപ്പെട്ട അറിവിന്റെ പരിമിതിയെ മനസ്സിലാക്കാതെയും ഗൗനിക്കാതെയും അഹങ്കാരിയായ തീവ്രവാദികൾ ആയിരിക്കുകയും ചെയ്യും. ഒരു വ്യക്തിക്ക് തന്റെ വാക്കുകളെയും പ്രവർത്തികളെയും സത്യ വെളിച്ചത്തിൽ മനനം ചെയ്തു താനൊരു ഈശ്വര വിശ്വാസിയാണോ വിഗ്രഹാരാധകനാണോ എന്ന് മനസ്സിലാക്കാൻ കഴിയും. തന്റെ ജീവിതത്തിൽ ന്യായമെന്ന് കരുതി ചെയ്ത പ്രവൃത്തികൾ എല്ലാം സത്യ വെളിച്ചത്തിൽ മനനം ചെയ്യാൻ ഇടവന്നപ്പോഴാണ് വാത്മീകിയായി മാറിയത്. അദ്ദേഹത്തിന്റെ ദർശനത്തിന്റെ അന്തസത്തെ ഉൾക്കൊള്ളുന്നതിനേക്കാൾ അന്തസത്ത ഉൾക്കൊള്ളുന്ന വെളിപ്പെടുത്തുന്ന കഥാപാത്രങ്ങളിൽ ഭക്തി കേന്ദ്രീകരിക്കപ്പെട്ടതാണോ ഉത്തമം?? അതായത് ഒരു കണ്ണാടിയിൽ പ്രതിബിംബിക്കുകയും പ്രതിഫലിക്കുകയും ചെയ്യുന്ന സൂര്യനും സൂര്യ വെളിച്ചവുമാണോ അതോ കണ്ണാടിയാണോ പ്രകാശമായിരിക്കുന്നത്? അങ്ങനെയെങ്കിൽ സൃഷ്ടാവായ ദൈവമാണോ സൃഷ്ടാവിന്റെ ശക്തി പ്രദർശിക്കപ്പെടുന്ന സൂര്യനാണോ ആരാധിക്കപ്പെടേണ്ടത് ???? സൃഷ്ടാവിൽ നിന്നും സൃഷ്ടിയിലേക്ക് ആരാധന മാറുന്നതിനെയാണ് വിഗ്രഹാരാധന എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. താങ്കളുടെ അഭിപ്രായവും അറിയാൻ ആഗ്രഹിക്കുന്നു🙏. മറ്റൊന്ന്, സകലത്തിന്റെയും സൃഷ്ടാവും സർവ്വശക്തനും പരമകാരുണികനുമായ ദൈവത്തെ വിൽക്കാൻ കഴിയുക എന്ന ചിന്ത പോലും എത്രയോ സങ്കുചിതമായിരിക്കുന്നു!!!!! പ്രപഞ്ചത്തിൽനിന്നും പ്രതിഫലിക്കുന്ന - സൃഷ്ടികളിൽനിന്നും പ്രതിഫലിക്കുന്ന യഥാർത്ഥ വെളിച്ചത്തെ അറിയാനും ആ വെളിച്ചത്തിൽ വ്യാപിരിക്കാനും ഏവർക്കും ഭാഗ്യമുണ്ടാകട്ടെ👍👍👍🙏🙏🙏🙏

    • @sheenaabraham7124
      @sheenaabraham7124 2 ปีที่แล้ว +1

      @@mohananag7706 Shame on you smart person who thinks know every everything under the sun.

    • @shreesh4581
      @shreesh4581 ปีที่แล้ว

      നരബലി ടീമിനോട് പറഞ്ഞിട്ട് കാര്യ ഉണ്ടോ.

  • @vakkachensrampickal3172
    @vakkachensrampickal3172 2 ปีที่แล้ว +7

    അഭിനന്ദനങ്ങൾ 🙏ബഹു ജോൺസണച്ചാ. 🙏 God bless you 🙏

  • @jessyalexander5315
    @jessyalexander5315 2 ปีที่แล้ว +20

    God bless you, Father.

  • @alphonsar151
    @alphonsar151 2 ปีที่แล้ว +12

    ഇതുപോലെശക്തമായി. ധീരതയോടെസതൃത്തിന്സാക്ഷൃ०വഹിക്കുവാൻഎല്ലാ. വൈദീകരെയു०ദൈവ०അനു८ഗഹിക്കട്ടെ

  • @josegeorge1342
    @josegeorge1342 2 ปีที่แล้ว +8

    ചരിത്ര സത്യം പുതു തലമുറ ക്ക് പകർന്നു തന്ന അച്ഛന് അഭിനന്ദനങ്ങൾ

    • @indiamycountry3999
      @indiamycountry3999 2 ปีที่แล้ว

      ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ്ലിംകകെളെയും തമ്മിൽ
      തല്ലിച്ച ബ്രിട്ടീഷ്കാരുടെ അനന്തര വകാശി.കാസ അച്ഛൻ സിന്ദാബാദ്.

  • @joseantony7552
    @joseantony7552 2 ปีที่แล้ว +24

    A Big salute & Prayers 🙏💕

  • @sebastianmookkilikkattu8343
    @sebastianmookkilikkattu8343 2 ปีที่แล้ว +6

    പ്രൗഡഗംഭീരം, സർവ ശക്തം, സധൈര്യം!

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 2 ปีที่แล้ว +27

    Let all Christian organisation come together under the banner UCF INDIA

  • @brigjose5373
    @brigjose5373 2 ปีที่แล้ว +30

    God bless you Rev Fr .If we have priests like you there is future for the poor and downtrodden.

    • @marymathew6224
      @marymathew6224 2 ปีที่แล้ว +3

      Fr.Congratulation🙏🌹☺️

  • @chackopd6677
    @chackopd6677 2 ปีที่แล้ว +18

    Fantastic.. god bless you father.

  • @sebastiank.j.9120
    @sebastiank.j.9120 2 ปีที่แล้ว +10

    Big Salute. God bless you abundandaly father

  • @georgepatricv9335
    @georgepatricv9335 2 ปีที่แล้ว +15

    Congratulations 🎉 dear Johnson Acho.

  • @lessleyantony8449
    @lessleyantony8449 2 ปีที่แล้ว +18

    Good truth speech father congratulations

  • @susammavarghese773
    @susammavarghese773 2 ปีที่แล้ว +19

    Praise the Lord
    Big Salute Father
    God bless you❤🙏👍 Father

  • @jojoseph1394
    @jojoseph1394 2 ปีที่แล้ว +20

    Amazing dear Fr, God bless and keep praying!

  • @Bjtkochi
    @Bjtkochi 2 ปีที่แล้ว +24

    മതവാദികൾ തുലയട്ടെ.ഇതു മതേതര ജനാധിപത്യ രാജ്യം!

  • @vivette9195
    @vivette9195 2 ปีที่แล้ว +20

    What a nice meditation 👏🙏🙏🙏
    Proud of you.. History is being put upside down. 😘 Who do not know the Truth🙏🙏🙏

  • @jancyaji2739
    @jancyaji2739 2 ปีที่แล้ว +4

    അച്ഛനെ പോലെ സത്യം പറയുന്നവർ ഇനിയും എഴുന്നേൽക്കട്ടെ. 🙏🏻🙏🏻🙏🏻

  • @james-bu2ky
    @james-bu2ky 2 ปีที่แล้ว +26

    Praise the Lord 🙏🙏🙏❤❤❤🎄

  • @susanthomas2309
    @susanthomas2309 2 ปีที่แล้ว +27

    ..to all Christians. ..it's CHRIST that matters to us ..not the various denominations... denominations will divide us and create obstruction for our unity..same as political parties.🙌🙏

  • @mathewkuttydaviddavid993
    @mathewkuttydaviddavid993 2 ปีที่แล้ว +4

    എത്ര വലിയ സദ്നേശം. എല്ലാ വരും കേൾക്കട്ടെ

  • @believersfreedom2869
    @believersfreedom2869 2 ปีที่แล้ว +2

    ഏത് കൊടും പാപം ചെയ്താലും അനുത്തപിച്ചു തിരിച്ചു വന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന കർത്താവാണ് നമുക്കുള്ളത്! കഴിഞ്ഞ കാല പാപങ്ങൾ ഓർക്കുന്ന കാര്യത്തിൽ അവൻ വലിയ മറവിക്കാരനാണ്! ഇത്ര നല്ല ദൈവത്തെ കിട്ടിയ ഏതു ജനതയാണ് ഉള്ളത്! Praise the Lord!!

  • @trivandrumjayachandran172
    @trivandrumjayachandran172 2 ปีที่แล้ว +15

    Thank you all for uniting under one roof & for the precious speech by the father. Go ahead up to the horizon where the blue sea & blue sky meet.

  • @shreesh4581
    @shreesh4581 ปีที่แล้ว +2

    സെബാൻ, അനിൽ കൊടിത്തോട്ടം, ജെറി ബ്രോതൊരു, ആഷ്‌ലി, അനിൽ അയ്യപ്പൻ ഇപ്പോൾ ദ ഇ പുരോഹിതാനും സപ്പോർട്ട് 🙏✝️🥰🔥

  • @vivette9195
    @vivette9195 2 ปีที่แล้ว +15

    Hearty Congrats to Gather. 👏👌👌👌
    No power can defeat Christians. It is built on the blood of Christ.. We will still love our enemies, we will still work for the poor and left out Ones👍👍👍👏👏👏👏👏👌👌👌

  • @srlatadaisy485
    @srlatadaisy485 2 ปีที่แล้ว +10

    Big congrats Fr. Hats off to you 👍

  • @maryseby8004
    @maryseby8004 2 ปีที่แล้ว +12

    Thank U Jesus , for Fr Johnson who revealed U The Trouth couragiously

  • @shibu7561
    @shibu7561 2 ปีที่แล้ว +16

    Very good presentation father. Let these unfaithful hear this. Should not expect anything good from those cowards.

  • @celinthomas8322
    @celinthomas8322 ปีที่แล้ว +1

    ശക്തമായ പ്രവാചക ശബ്ദം ഞാൻ കേൾക്കുന്നു 🙏🙏ജോൺസൻ അച്ഛനിലൂടെ, , salute you father 🙏

  • @joseabraham4453
    @joseabraham4453 2 ปีที่แล้ว +11

    Excellent talk! Inspiring !

  • @kichu7597
    @kichu7597 2 ปีที่แล้ว +18

    God bless fathers

    • @philominakurian5848
      @philominakurian5848 2 ปีที่แล้ว

      വിദ്യാഭ്യാസമില്ലാത്തവരാണ് ഇപ്പോൾ ഭരണം നടത്തുന്നത്അതിൻറെകുറവുകളാണ് നമ്മുടെ ഭരണത്തിൽ കാണുന്നത് അവർക്ക് യാതൊരു ബോധവുമില്ല

  • @JoSe-wy8hb
    @JoSe-wy8hb 2 ปีที่แล้ว +47

    ബഹുമാനപ്പെട്ട അച്ഛന്റെ പ്രസംഗം എല്ലാ ക്രിസ്തീയ വിവാഹങ്ങൾക്കും ഒരു ഉയർത്തെഴുന്നേൽപ്പിന്റെ അനുഭവമായി തീരട്ടെ എന്ന് ആശംസിക്കുന്നു അതോടൊപ്പം ഈ കാലഘട്ടത്തിലെ പ്രവാചക ശബ്ദം ആണെന്ന് ഞങ്ങൾ അറിയുന്നു

    • @philjy1
      @philjy1 2 ปีที่แล้ว

      sabdam mathram porallo! Jeevithavum family lifum vendey?

  • @gigomg2304
    @gigomg2304 2 ปีที่แล้ว +1

    ആമേൻ സ്തോത്രം അപ്പാ നന്ദി അപ്പാ സ്തോത്രം യേശുവേ സ്തോത്രം ആമേൻ സ്തോത്രം യേശുവേ നന്ദി

  • @whiteandwhite545
    @whiteandwhite545 ปีที่แล้ว +1

    തന്ന കൈ മറന്നാലും തിന്ന വായ് മറക്കരുത് 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    കർത്താവിനു സ്തോത്രം.

  • @ponnammageorge444
    @ponnammageorge444 2 ปีที่แล้ว +14

    Price the lord 🙏

  • @Lp-ql2np
    @Lp-ql2np 2 ปีที่แล้ว +2

    കേരളം മുഴുവൻ ഇത്തരം പ്രസംഗങ്ങൾ വേണം പ്രിയ ക്രിസ്ത്യാനികളെ പ്രിയ പുരോഹിതരെ പ്രിയ സാമൂഹ്യ ബോധമുള്ള പാസ്റ്റർമാരെ

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 ปีที่แล้ว +8

    dear Aachen you are a genius indeed clear respect ed Aachen may.the Almighty GOD give you strength in your bold ideological fight against the power of darkness by the power of marvelous light of Jesus Christ

  • @Indian1706
    @Indian1706 2 ปีที่แล้ว +4

    Big salute to dear Johnson Achan👌👍👍

  • @josemangalamkunnel1689
    @josemangalamkunnel1689 2 ปีที่แล้ว +9

    Very good.. Father... prayers

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 ปีที่แล้ว +10

    bless you Achen.in the name of Lord and savior Jesus Christ Long life healthy life.until 2 nd coming Jesus Christ.

  • @francisk.j9108
    @francisk.j9108 2 ปีที่แล้ว +4

    Thank you Fr. You are great and you are the true follower of Christ.

  • @shibimoljoseph3837
    @shibimoljoseph3837 2 ปีที่แล้ว +9

    Thank you Father for this great awareness
    We need to educate our young generation about all these facts

  • @mollyaugustine9593
    @mollyaugustine9593 2 ปีที่แล้ว +7

    Great and excellent talk Rev Father 👍👍👍
    ❤️🙏🙏🙏🌹🌹🌹
    UCF 👍

  • @abrahamchem2095
    @abrahamchem2095 2 ปีที่แล้ว +8

    May God’s Grace and Mercy be with you always our dear Rev. Fr. Johnson. You are one of the prophets of our times. Keep it up dear 👍👍👋👋🔥🔥🙏🙏🙏

  • @justinjustin6019
    @justinjustin6019 2 ปีที่แล้ว +10

    അച്ചോ കട്ട സപ്പോർട്ട് 💪💪💪

  • @annasebastian2017
    @annasebastian2017 2 ปีที่แล้ว +6

    Well done. Thank you Father. Please pray for us

  • @geevarghesey6614
    @geevarghesey6614 2 ปีที่แล้ว +11

    Praisethe Lord🙏🌹🙏

  • @Nostalgicvibes-84
    @Nostalgicvibes-84 2 ปีที่แล้ว +7

    സൂപ്പർബ് 👌👍🙏

  • @binupoly1191
    @binupoly1191 2 ปีที่แล้ว +12

    👌👌👌 super

  • @ancythayyil4379
    @ancythayyil4379 2 ปีที่แล้ว +4

    Entire truth is revealed........ Congrats to Father.... May God bless you🙏🙏🙏🙏🙏🙏 to proclaim the naked truth.......

  • @lucyphilip4881
    @lucyphilip4881 2 ปีที่แล้ว +9

    Sadiryam nirphayam paranja angaude vakukalk aphinandanagalum nannium arpikunnu nalla Deivam angaye anugrahikatte samrekshikatte ellavarum ithupole paranjrunnenkil ennasikunnu praying for you bahu Acha God bless you

  • @beenajoseph7445
    @beenajoseph7445 2 ปีที่แล้ว +8

    Well said Achaa..🙏🙏Praise the Lord 🙏🙏🙏

  • @bijurajendran3836
    @bijurajendran3836 2 ปีที่แล้ว +8

    Shalom 👌👍✨️✨️

  • @nalkaravarghesejacob
    @nalkaravarghesejacob 2 ปีที่แล้ว +4

    I believe that Lord Jesus is Christ 🙏🙏🙏 And Lord Jesus Christ dwells in us all mankind. Amen Hallelujah 🙏🙏

  • @sunnythomas2138
    @sunnythomas2138 2 ปีที่แล้ว +5

    Excellent narration about the fact Dear Rev. Father

  • @sureeshtt1233
    @sureeshtt1233 ปีที่แล้ว

    മതത്രീവാദിക്ക്സ്നേഹ൦ കൊണ്ട്ഒന്നു൦നടക്കില്ലാ സഹോദരാ.

  • @josesheela4507
    @josesheela4507 2 ปีที่แล้ว +4

    Very good presentation. May God showers all heavenly blessings on you father Johnson.

  • @srmercyvalayamholyangelsco3164
    @srmercyvalayamholyangelsco3164 2 ปีที่แล้ว +3

    May God Bless You Dear Father.May the Holy Spirit be with You Always.

  • @gerardjoseph4777
    @gerardjoseph4777 2 ปีที่แล้ว +3

    A big salute father. A very good inspiring and relevant talk. Such kind of talks will inspire our sleeping people.

  • @yes-ts5bm
    @yes-ts5bm 2 ปีที่แล้ว +4

    Daivame nanni ❤️,

  • @pmsamuel6155
    @pmsamuel6155 2 ปีที่แล้ว +3

    ഒരു പ്രവാചക ശബദം

  • @simongeorge2598
    @simongeorge2598 2 ปีที่แล้ว +5

    Good Message God bless you Father

  • @sajisamuel7375
    @sajisamuel7375 2 ปีที่แล้ว +7

    Excellent speaking, Our Lord bless you abundantly, thank God, they given us a chance to come together, we should proclaim our sacrifices and contributions, blessings 🙏🙏🙏UCF❤❤❤

  • @kuriyancj3672
    @kuriyancj3672 2 ปีที่แล้ว +10

    Prayis the Lord 🙏🙏🙏❤️❤️❤️👍👍👍👍👍👏👏👏👌👌👌

  • @mariammamathews3077
    @mariammamathews3077 2 ปีที่แล้ว +4

    I appriciate Your concern,LET OUR GOD GIVE YOU COURAGE nd boldness in every situation in JESUS NAME

  • @യേശുഎൻമാതൃക
    @യേശുഎൻമാതൃക 2 ปีที่แล้ว +3

    ഇന്ന് ആർക്കും കൊട്ടാവുന്ന ഒരു ചെണ്ടയായി ഒരു സമുദായം ഈ നാട്ടിൽ ഉണ്ടെങ്കിൽ അത് ക്രൈസ്തവസമുദായമാണ്.

  • @rajanpd3745
    @rajanpd3745 3 หลายเดือนก่อน

    ഗംഭീരം. അച്ഛന് അഭിനന്ദനങ്ങൾ നേരുന്നു 🙏🌹