കേരളത്തിലെ ക്രൈസ്തവരുടെ പൊതു ശത്രു ആര്? ആ രഹസ്യം തുറന്ന് പറഞ്ഞ് തേക്കടയിലച്ചൻ Fr Johnson Thekkadayil

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 163

  • @justinjustin6019
    @justinjustin6019 ปีที่แล้ว +62

    ജോൺസൻ അച്ചോ അച്ഛന്റെ കൂടെ ഞ്ചങ്ങൾ ഉണ്ട് കട്ട സപ്പോർട്ട് 💪പിന്നെ അച്ചോ അച്ഛൻ പറഞ്ഞത് പോലെ നാം എല്ലാ സഭകളും ഒന്നിക്കണം അതിനായി നമുക്ക് പോരാടാം, അതുപോലെ അച്ഛൻ പറഞ്ഞത് പോലെ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായാലെ പറ്റൂ 💪💪💪

    • @moideenkutty5117
      @moideenkutty5117 ปีที่แล้ว +1

      അതല്ലേ കേരള കോൺഗ്രസ് - ?

    • @raghunathk2452
      @raghunathk2452 ปีที่แล้ว

      Please explain whether this love is only among Christians or for whole humankind? In my opinion Christ advised to love all humans. Treat all as your brothers.

    • @mercymary1004
      @mercymary1004 2 หลายเดือนก่อน

      ​@@moideenkutty5117കമ്മ്യൂണിസ്റ് ചിന്താഗതിക്കർ ക്രിസ്തു വിരോധികൾ ആണ്. ഇത് ഇന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. പക്ഷെ തുറന്നു പറയുന്നില്ല എന്നെ ഉള്ളൂ.

  • @maanitom6920
    @maanitom6920 ปีที่แล้ว +35

    വലിയ ആത്മവിശ്വാസം പകർന്നു തരുന്ന വാക്കുകളാണ് അച്ഛൻറെ ത്.

  • @josekuttyantony7490
    @josekuttyantony7490 ปีที่แล้ว +14

    ഇതുപോലുള്ള അച്ഛൻ മാർ ആണ്
    Real

  • @danyjohnson9711
    @danyjohnson9711 ปีที่แล้ว +12

    Praise the Lord Jesus christ ✝️ God bless you Johnson Achaa 🙏

  • @johnlukose2563
    @johnlukose2563 ปีที่แล้ว +14

    All Glory to Lord Jesus.

  • @Sweetie14567
    @Sweetie14567 ปีที่แล้ว +7

    It's too serious topic. Hope we will be able to overcome by God's grace! ❤️

  • @minivarghese1941
    @minivarghese1941 ปีที่แล้ว +7

    You said it, very much appreciated

  • @antonyleon1872
    @antonyleon1872 ปีที่แล้ว +6

    Rev.Fr.Johnson Acha 🙏❤️👍🌅💪💯 CASA 🕊️

  • @tjkarimpanal8554
    @tjkarimpanal8554 ปีที่แล้ว +15

    ദൈവീക രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നത് വി കുർബ്ബാനയിലാണ്. പ്രാർത്ഥിക്കാനുള്ള യോഗ്യത നമ്മൾ നേടിയിരിക്കണം. അതല്ലെങ്കിൽ പിശാച് വെറുതെയിരിക്കുമോ എന്ന് ചിന്തിക്കണം. മാത്യു 23 / 15 മനസ്സിലാക്കാൻ സാധിക്കട്ടെ.

    • @kuriyancj3672
      @kuriyancj3672 ปีที่แล้ว

      🙏🙏👍👍👌

    • @sebastianmj9013
      @sebastianmj9013 ปีที่แล้ว

      Enganeyanu prathikkanulla Yogytha nedunnathu onnu Vishadikarikkamo...

  • @alphonsar151
    @alphonsar151 ปีที่แล้ว +5

    എല്ലാപള്ളികളിലു० പരി ,കുർബാനഎഴുന്നള്ളിച്ച്. വച്ച്മുട്ടിൻമേൽനിന്ന്നിരന്തര०നിലവിളിച്ചുള്ള८പാർഥ്തിച്ചാൽഎല്ല८പശ്നങ്ങൾക്കു०പരിഹാര०കണെടത്താനാകു०

  • @thomasmichael3318
    @thomasmichael3318 ปีที่แล้ว +1

    സത്യം പറയുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍അഭിനന്ദനങ്ങൾ 🙏മരണം വരെയും തുടരണമേ 🙏🙏🙏

  • @shajiantony2820
    @shajiantony2820 ปีที่แล้ว +18

    എല്ലാ സഭകളും വർണവിവേജനം ഇല്ലാതെ ഒന്നിക്കുക.. സംഘടിക്കുക... ഒന്നിച്ചു നിരത്തിൽ ഇറങ്ങി പ്രതികരിക്കുക... പ്രതിരോധിക്കുക..... അതാണ് യേശു ആഗ്രഹിക്കുന്നതും... അനുഗ്രഹിക്കുന്നതും.....

  • @lincyunni3199
    @lincyunni3199 ปีที่แล้ว +5

    പക്ഷേ പാർട്ടിക്ക്.. നീതിബോധമുള്ള, ദൈവഭയമുള്ള, നക്കാപിപ്പിച്ചക്കുവേണ്ടി നട്ടെല്ലുവളയാത്ത, എല്ലാവരെയും ഒരുപോലെ കാണുന്ന കരുത്തരും, ധീരരും വിവേകികളുമായ അധികാരികൾ വേണം. അതിനായി നമുക്കും പ്രാർത്ഥിക്കാം 🙏

  • @vabraham966
    @vabraham966 ปีที่แล้ว +3

    LIVING GOD LORD CHRIST JESUS LOVES YOU ACHAA

  • @JMM-JMM
    @JMM-JMM ปีที่แล้ว

    thank you very much for the efforts dear father

  • @antonyleon1872
    @antonyleon1872 ปีที่แล้ว +4

    Peace And Love ❤️🙏

  • @joesasc1315
    @joesasc1315 ปีที่แล้ว +5

    Full of facts . Well said.

  • @antonyleon1872
    @antonyleon1872 ปีที่แล้ว +1

    EshoMishihaiku Sthuthi 🙏✝️♥️🌹 Amen

  • @mercymary1004
    @mercymary1004 2 หลายเดือนก่อน

    സൂപ്പർ ഫാദർ. ക്രിസ്തു വിശ്വസിയുടെ മനസ്സിലെ നന്മയെ സൊസൈറ്റി ചൂഷണം ചെയ്യുകയാണ് അച്ചാ. Christava sabakalude ഏകീകരണം, it is the need of the hour. നമ്മൾ ഒന്നിചിച്ചു നിൽക്കണം. തമിഴ്നാട്ടിൽ ക്രിസ്തവരുടെ ഇടയിൽ unity ഉണ്ട്. പക്ഷെ കേരളീയർക്ക് അതു ഇഷ്ടമല്ല. ആ ചിന്താഗതി മാറ്റണമെങ്കിൽ അച്ചന്മാരും ബിഷപ്പിമാരും മുന്നോട്ടു വരണം. The change should start from the top..

  • @shinuvarghese160
    @shinuvarghese160 ปีที่แล้ว +2

    Correct അച്ചോ....

  • @sajisaji6085
    @sajisaji6085 ปีที่แล้ว +1

    Great you are correct

  • @mollyaugustine9593
    @mollyaugustine9593 ปีที่แล้ว +2

    Well spoken Rev Father 🙏❤️👍🔥

  • @antonyleon1872
    @antonyleon1872 ปีที่แล้ว +2

    God Is Love ❤️🙏

  • @shinuvarghese160
    @shinuvarghese160 ปีที่แล้ว +2

    Correct

  • @p.d.varghesparayil7883
    @p.d.varghesparayil7883 ปีที่แล้ว +1

    ക്രൈസ്തവന്റെ ശത്രു അവർ തന്നെയാണ് വന്ധ്യം കരണം ചെയ്തു ചെകുത്താനുഅടിമയായി ദൈവത്തിനു എതിരായി പ്രവൃത്തിക്കുന്ന നമുക്കു പാപ ബോധവും പശ്ചാ ത്താ പ വും ഉണ്ടാകുവാൻ ശ്രമിക്കുക. 🙏

  • @mathaiouseph9700
    @mathaiouseph9700 ปีที่แล้ว

    Well studied reply.

  • @celinenigo1225
    @celinenigo1225 ปีที่แล้ว

    God bless

  • @noblesebastian3184
    @noblesebastian3184 ปีที่แล้ว +1

    Strategic issues within the churches must have to be addressed internally and care must be taken not to publicise them among the wider public.

  • @lissyjoseph3532
    @lissyjoseph3532 ปีที่แล้ว

    Sathyam acha🙏🙏🙏🙏

  • @antonyleon1872
    @antonyleon1872 ปีที่แล้ว

    Sathyamevajayathea 🙏✝️♥️🌹

  • @thampitg
    @thampitg ปีที่แล้ว

    ❤❤❤

  • @sheenchungath2253
    @sheenchungath2253 ปีที่แล้ว

    വേദ പാഠം പഠിപ്പിക്കുന്ന topics തീർച്ചയായും revise ചെയ്യേണ്ടത് ഉണ്ട്....നമ്മൾ ഇപ്പോഴും വേദപഠനം മാർക്ക് വാങ്ങിക്കാൻ വേണ്ടി പഠിപ്പിക്കുന്ന ഒരു കാര്യമായി കൊണ്ട് നടക്കുകയാണ്....!!! Faith അല്ലെങ്കിൽ വിശ്വാസം ഒരിക്കലും മാർക്കി നു വേണ്ടി പഠിപ്പിക്കുന്ന ഒന്നായ് മാറരുത്...!!!!

  • @galileomammali4209
    @galileomammali4209 ปีที่แล้ว

  • @thomaskutty3801
    @thomaskutty3801 ปีที่แล้ว +1

    അച്ചൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ അപ്പസ്തോലന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എന്നുള്ളത് വളരെ സത്യമായ കാര്യമാണ്.

  • @gibijames
    @gibijames ปีที่แล้ว +4

    യുദ്ധം ചെയ്യാൻ തയ്യാറുള്ളവർക്ക് അനുവാദം കൊടുക്കില്ല അനുവാദം ഉള്ളവർ അതു ചെയ്യുകയും ഇല്ല. ആത്മീയ മേഖലയിൽ ഉള്ള അപചയങ്ങളും പോരായ്മകളും തിരുത്തി ദൈവത്തിലേക്കു തിരിച്ചു പോകണം. അപ്പോൾ നമ്മളായിട്ട് പൊളിച്ചുകളഞ്ഞ സഭക്കും സമുദായത്തിനും ചുറ്റുമുണ്ടായിരുന്ന വേലി കർത്താവ്‌ വീണ്ടും കെട്ടി സംരക്ഷിക്കും. അല്ലാതെ സമരം ചെയ്തിട്ടും പാർട്ടി ഉണ്ടാക്കിയിട്ടും ഒന്നും നടക്കാൻ പോകുന്നില്ല.

  • @georgejoseph9696
    @georgejoseph9696 ปีที่แล้ว

    A big SALUTE Fr. Johnson

  • @geevarghesey6614
    @geevarghesey6614 ปีที่แล้ว

    Praise the Lord.
    Correct.

  • @johnlukose2563
    @johnlukose2563 ปีที่แล้ว +5

    Christians must be United irrespective of Denominations.

  • @winwavepampady9182
    @winwavepampady9182 ปีที่แล้ว +2

    നമുക്ക് ക്രിസ്ത്യാനികളെക്കുറിച്ച് മാത്രം സംസാരിക്കാം, മനുഷ്യരെ വിട്ടുകളയാം.

  • @raghunathk2452
    @raghunathk2452 ปีที่แล้ว

    As far as I know Christ advised to love all people. From your talk, it appears love between Christians only.

  • @lucyphilip4881
    @lucyphilip4881 ปีที่แล้ว +1

    Ethra manoharamayi Achan sathiyavastha paraunnu paranjathellam valare correct anu ella idayanmarum ajaganangalum sneahathilum ikiyathilum akan Deivam namme anugrahikatte

  • @alphonsachacko2729
    @alphonsachacko2729 ปีที่แล้ว

    ❤️🙏❤️

  • @johnchackocheruvil8715
    @johnchackocheruvil8715 ปีที่แล้ว

    എല്ലാ സഭകളും ഒന്നിയ്ക്കണം , എറണാകുളം അങ്കമാലി രൂപതയെ - അനുസരണയില്ലാത്ത വിമത ക്കൂട്ടത്തെ വൈദിക തൊഴിലാളികളെ , പ്രത്യേകിച്ചും കുർബാനയെ അവഹേളിച്ച വരെ പുറത്താക്കണം

  • @mathewphilip8370
    @mathewphilip8370 ปีที่แล้ว

    Dear Rev. Fr....your perceptions on the subject matter are coherent and comprehensible...ecumenical in general outlook I must say...BUT' the anchor has other ideas.

  • @krupa5012
    @krupa5012 ปีที่แล้ว

    🙏

  • @dominicmkurian1424
    @dominicmkurian1424 ปีที่แล้ว +4

    Achan paranjadhu 100% sathiyamanu 🌷

  • @chackoattukadavil8702
    @chackoattukadavil8702 ปีที่แล้ว +6

    Fantastic , very right assessment, the different Christian denominations should unite under BJP in Kerala for survival and existence all Christian farsighted good and selfless leaders should rise to the frightening situation reflecting throughout Kerala.

    • @sab4538
      @sab4538 ปีที่แล้ว +3

      Bjp? You didn't see their true colour???? Fr. Stan Samy, riot in narayanpur, the latest..... they never going to help Christians.....sure....

    • @mariammachacko9187
      @mariammachacko9187 ปีที่แล้ว

      Sabhake akathullavar thanne ethirthu parayukem achanmarem pithakanmarem kuttam parayunnu. Adhyam sabhakakathullavar sabhaye snehikanum amgeekarikanum padikkuka.

    • @deshbhakt_congress
      @deshbhakt_congress ปีที่แล้ว +1

      😂😂 To win a seat in Kerala, BJP will lick the feet of Christians...but the moment they win one...their real colour will come out...
      I have never seen such bigotted, unethical people... they spread fake news day in & out to cause communal disharmony...to polarise votes...to demonise certain communities... it's their vote bank...
      120 crores were spent in Narayanpur alone for force converting Christians back to Hinduism...BJP/RSS is working for a non-secular Hindurashtra...where minorities have no right...😂
      Don't get fooled.

    • @hummingleaves3120
      @hummingleaves3120 ปีที่แล้ว

      Oh my God. Do you want another Manipur?

  • @akthankachan3767
    @akthankachan3767 ปีที่แล้ว +7

    വിശ്വാസികൾ വിശ്വാസത്തിൽ ദൃഡതവരുമ്പോൾ വൈദീകരിലും മെത്രാൻമാരിലും വിശ്വാസം കുറഞ്ഞുവരുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.

    • @babypm7178
      @babypm7178 ปีที่แล้ว +1

      യേശു ഏക രക്ഷകൻ

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว

    Bible Society , Gideons Bible etc...yil seems we most people unite.

  • @bony9777
    @bony9777 ปีที่แล้ว

    🤝🤝💐👍🙏🤝

  • @jojovarghese1289
    @jojovarghese1289 ปีที่แล้ว

    👌

  • @sajuk8693
    @sajuk8693 ปีที่แล้ว +1

    പ്രിയ സഹോദങ്ങളെ നിങ്ങൾ പറയുന്നത് കൊള്ളാം പക്ഷെ പാപത്തിൽ നിന്നുള്ള മോചനത്തിന് മറ്റ് മാർഗ്ഗം ഒന്നുമില്ല അവന്റെ പുത്രനായ യേശുവിന്റെ രക്തത്താൽ മാത്രമേ രക്ഷയുള്ളൂ അങ്ങനെയുള്ളവർ മാത്രമേ ഒരുമിച്ച് കുടുകയുള്ളു അല്ലാതെ രക്തത്താൽ വീണ്ടെടുക്കപ്പെടാതെ ഒരുമിച്ചു കൂടിയിട്ട് കാര്യം ഇല്ല അത് ചേരില്ല കർത്താവ് വന്നത് പാർട്ടി ഉണ്ടാക്കാനോ മതത്തെ നിർമ്മിക്കാനോ അല്ല പാപികളെ രെക്ഷിക്കാനാ തന്റെ ജീവൻ കൊടുത്തത് നന്ദി 🙏

  • @jophymathew.c7904
    @jophymathew.c7904 ปีที่แล้ว

    🙏🙏🙏🙏🙏👍👍👍👍👍👍👍❤️

  • @georgevargheez4462
    @georgevargheez4462 ปีที่แล้ว +2

    പ്രീയ ജോൺസൻ അച്ഛന് ഒരുപാട് നന്ദി എല്ലാ ക്രൈസ്തവരും ഒന്നിച്ചു നിൽക്കേണ്ട സമയത്തു കത്തോലിക്ക സഫയിലെ നേതൃത്വം കാണിക്കുന്ന ഇപ്പോഴത്തെ പ്രേശ്നങ്ങൾ ക്രൈസ്തവർ ആരാധിക്കുന്ന യേശുവിന്റെ വഴിയേ അല്ല പോകുന്നത് അവർക്കു തോന്നിയ വഴിയേ ആണ് പോകുന്നത് ആദ്യം നേതൃത്വം യേശുവിനെ നേടണം യേശുവിന്റെ പാതയിൽ കൂടി പോയാൽ എല്ലാ പ്രേശ്നവും തീരും

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว

    Send to UN, Human rights Etc...etc...

  • @JosCherian
    @JosCherian ปีที่แล้ว +3

    I have an observation to make. I hope this Father who has a lot of influence in the church can look into it.
    The church does not help the laymen to grow into secular leadership. Say for example the seminaries of the church all over the country produce a number of ex seminarians. These young men who go out into the world are far above average compared to the ordinary youth in the world. The church could take a stand to encourage and assist these young men to go into civil service. Civil servants can have a lot of influence in the society. If they are helped and motivated they will remain loyal and dedicated to the church. However, today such activity from the church does not happen..It's really unfortunate. Look at people like Alphonse Kannamthananm. Whatever, he became was only through his efforts and where's he?

    • @Sweetie14567
      @Sweetie14567 ปีที่แล้ว +2

      The 80 percent of exseminarians whom I met in my personal life are talking against the church.

    • @HonestReporter
      @HonestReporter ปีที่แล้ว

      @@Sweetie14567Correct

    • @HonestReporter
      @HonestReporter ปีที่แล้ว

      There are many high class academies started by the Church with that aim in mind. Nirmala academy in Muvattupuzha is one such.

  • @antonyleon1872
    @antonyleon1872 ปีที่แล้ว

    ❤️ INDIA ❤️❤️❤️💪💯 CASA 🕊️

    • @SunnyAlan
      @SunnyAlan ปีที่แล้ว

      CASA ?
      സംഘികൾക്ക് അടിയറ വെക്കാൻ കാസ വേണോടോ, ഞങ്ങൾ നേരിട്ട് ചെന്നാൽ പോരെ?
      കഞ്ഞികൾ !!

  • @beenabinesh589
    @beenabinesh589 ปีที่แล้ว +1

    Karthavinte 2nd varavaduthirikunn ee kalathil viswasamillatha thalamurayil ,sathyavum,needhiyum,nyayavumillatha eelogathil nammude makkal dhuridhapedaruthennu sadharanakaraya oru manushyan chindhichal thettu parayan pattumo...😭😭😭😭😭🫀🙏🙏🙏

  • @josejoseph2976
    @josejoseph2976 ปีที่แล้ว

    One should admit one 's own fault...lack in unity....

  • @Aze-ze6tv
    @Aze-ze6tv ปีที่แล้ว +2

    നിരവധി ആളുകൾ പള്ളിയിൽ പോകുന്നു, കൂതാശകൾ സ്വീകരിക്കുന്നു, എന്നാൽ വ്യക്തിപരമായി ക്രിസ്തുവിനെ അനുഭവിച്ചറിയാൻ സാധിക്കുന്നില്ല. പരിശുദ്ധത്മാവിന്റെ സാന്നിധ്യം ഇല്ല. എല്ലാ കഴിവുകളും ഉള്ള സന്യസ്ഥർ അത് അൽമായർകു പ്രയോജന പെടുത്തികൊടുകുന്നില്ല.സഭയെ ഭിന്നിപ്പിക്കുനത്തിൽ മുന്നിട്ടു നിൽക്കുന്നത് പുരോഹിത നേതൃത്വമാണ്. അവരുടെ ഈഗോ, ദുരാഗ്രഹം, മാത്സര്യം, അഹം ബോധം ഇവയെല്ലാം വിശ്വാസികളെയും ബാധിക്കുന്നു. ചെറു സമൂഹമായിരുന്ന ഇസ്രായേൽ ഇന്നും ശക്തിപ്പെടാൻ കാരണം ദൈവീകമാണ്. നമ്മുടെ ശത്രുക്കളെ അവരുടെ ശത്രുക്കളെ കൊണ്ട് ദൈവം പരാജയപ്പെടുത്തും എന്നാൽ ആദ്യം നമ്മൾ ക്രിസ്തുവിൽ ഐക്യപ്പെടണം.

  • @anappleinthedarkgarden1131
    @anappleinthedarkgarden1131 ปีที่แล้ว

    (John 14 :1) " let not your heart be troubled. You believe in GOD , believe also in ME "....
    Jesus himself says he is not GOD .
    (John 20 :17 ) " I ascend to my FATHER and your FATHER and to MY GOD and YOUR GOD "
    Jesus says his father is his GOD and same only our father and our GOD ..

  • @seenamol1604
    @seenamol1604 ปีที่แล้ว +2

    ക്രിസ്തു എന്ന ഏക തല വരുന്നത് വരെ പ്റശ്നങ്ങൾ ഉൺടായിക്കൊൺടിരിക്കും.

  • @mariamsunny4371
    @mariamsunny4371 ปีที่แล้ว

    നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
    1 പത്രോസ് 5 : 8
    വേറേ ശത്രുക്കൾ ഇല്ല.

  • @isacsam933
    @isacsam933 ปีที่แล้ว +1

    വേദികളിൽ വിളമ്പുന്ന ഇവരൊക്കെ, താഴോട്ട് വരുമ്പോൾ കാണിക്കുന്ന വേർതിരിവുകൾ നന്നായി എല്ലാവർക്കും അറിയാം.... അതൊക്കെ തന്നെ ഒരു പ്രധാന കാരണമാണ്.... പണം, പദവി, പശ്ചാത്തലം, പാരമ്പര്യം, എന്നിവയൊക്കെ നിങ്ങളുടെ ഓരോരുത്തരുടേയും മനസ്സിൽ നിന്നും പെരുമാറ്റത്തിൽ നിന്നും മാറ്റുക.... പ്രേഷിത പ്രവർത്തനം, നന്നായി ചെയ്യുക.... കാരണങ്ങൾ പറയുന്നതിന് മുൻപ് സ്വയം ആദ്യം വ്യക്തിപരമായി വിശകലനം ചെയ്യുക....

  • @M-23355
    @M-23355 ปีที่แล้ว

    അച്ചോ പിള്ളാര് വിദേശത്ത് പഠിക്കാൻ പോകുന്നത് പഠിച്ച ശേഷം അവിടെ എന്തെങ്കിലും ചെയ്തു ജീവിക്കാം എന്ന ഒരു തോന്നൽ ഉള്ളത് കൊണ്ടാണ്, അവിടുത്തെ പ്രെയാസ്സങ്ങൾ എന്ത് എന്ന് ഒരു പക്ഷെ അവർ അറിയുന്നില്ലാ യിരിക്കാം, പക്ഷേ പോകുന്നവര് ഒക്കെ വളരെ colourful ആയ ചിത്രം ആയിരിക്കും കൊടുക്കുന്നതും, ഈ പോകുന്നവര് ഒരു പക്ഷെ തങ്ങളുടെ പരിചയക്കാരെ, സുഹൃത്തുക്കളെ ഒക്കെ ഒരു പക്ഷെ വിവരങ്ങൾ തിരക്കാൻ ഉപയോഗിക്കുന്നും ഉണ്ട്... ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികളോട് പക്കാവട വിൽക്കുന്നതും ഉദ്യോഗം ആണ് എന്ന് പറയുന്ന ഭരണ കൂടം ആണ് ഉള്ളത്. അപ്പൊൾ പാലായനം ചെയ്യുന്ന യുവാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. കേരളത്തിലെ കാര്യം പറയുക ആണെങ്കിൽ, സ്വാതന്ത്ര ലെബ്ദിക്ക് ശേഷം പാലായനം അന്യ സംസ്ഥാനങ്ങളിലേക്ക് ആയിരുന്നു, പിന്നീട് ഗൾഫ് ആയി, ഇപ്പൊൾ എത് US, Canada, Australia, UK, Newzland എന്നൊക്കെ ആയി മാറി...

  • @honeymol8870
    @honeymol8870 ปีที่แล้ว

    Exactly,acho nammal Christians ne hindukal use and throw cheuva,.nammude quantity ye angeekarikan avarude vivaramillaima anuvadhikunnilla,

  • @tonyta8540
    @tonyta8540 ปีที่แล้ว +4

    ഇന്റർവ്യൂ നടത്തുന്ന വ്യക്തി കാതലായ qustion ചോദിക്കുന്നില്ല

  • @mathewk.joseph9988
    @mathewk.joseph9988 ปีที่แล้ว +1

    നമ്മുടെ കുട്ടികളുടെ നല്ല ഭാവിക്കുവേണ്ടി രാജ്യനന്മക്‌വേണ്ടി എല്ലാ ക്രിസ്ത്യാനികളും ഒന്നിക്കുക ജിഹാദികളെ ചെറുക്കുക.

  • @humanbeing7717
    @humanbeing7717 ปีที่แล้ว

    Think about Christ not us in every deed. We are all bros and sisters in wider range thinking that we are children of Adam and Eve. Christians ministers will not do for Christians because they will think only other religious. Missionaries done lot of things to society not based on religion but thinking love another .

  • @mollypaul7078
    @mollypaul7078 ปีที่แล้ว +1

    My humble request..---- Achanmar must always use their dress.. Loha. Angine esokku sakshyam avanam

  • @vargheseanthony8714
    @vargheseanthony8714 ปีที่แล้ว

    ഇതിന്റെ പിന്നിൽ പറുദീസായിൽ പ്രത്യക്ഷപ്പെട്ട ചുവന്ന സർപ്പം ഒളിഞ്ഞിരിപ്പുണ്ട് സൂക്ഷിക്കുക

  • @pam4840
    @pam4840 ปีที่แล้ว +1

    Conversion stop cheythillengil. Christian will also get marginalised. In modern society so heterogeneous there is no place for this medieval practices. Live let live....

    • @amalp9784
      @amalp9784 ปีที่แล้ว

      സാരമില്ല... എത്രത്തോളം marginalise അകുന്നോ അത്രത്തോളം സന്തോഷം 😊

    • @josepl5624
      @josepl5624 ปีที่แล้ว

      ഒരു കാര്യം പറഞ്ഞോട്ടെ. "നിങ്ങൾ ലോകമെങ്ങും പോയി എന്റെ സുവിശേഷം അറിയിക്കുവിൻ" എന്ന് യേശു നാഥൻ ആവശ്യപ്പെട്ടതിന്റെ അർത്ഥം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? സുവിശേഷം, മിഷൻ മേഖലകളിൽ, ക്രിസ്തുവിനെ അറിയാത്തവരുമായി പങ്ക് വെക്കുമ്പോൾ, ആ വിശ്വാസം ശരിയാണെന്ന് അഭിപ്രായം ഉള്ളവർ അതിലേക്ക് കടന്നു വരുവാൻ തയ്യാറാകുമ്പോൾ, അവർക്ക് അതിനുള്ള അവസരം ഒരുക്കി കൊടുക്കുന്നത് എങ്ങിനെ തെറ്റാകും? അത് ചെയ്യുന്നില്ലെങ്കിൽ അതല്ലേ തെറ്റ്? ഒരു കാര്യം ഞാനും സമ്മതിക്കുന്നു. അതായത് മറ്റ് ലൗകികമായ രീതികളിൽ സ്വാധീനിച്ചോ, അതുമല്ലെങ്കിൽ നിർബന്ധ പൂർണ്ണമായോ അങ്ങിനെ ഒരു പ്രവർത്തി ചെയ്യുന്നത് തീർത്തും തെറ്റ് തന്നെയാണ്. ആ മേഖലകളിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണ്? മറ്റ് ചില ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർ പല വിധ ലൗകിക സ്വാധീനങ്ങൾ ഉപയോഗിച്ചും, നിർബന്ധ പൂർണ്ണമായും ഉള്ള മതപരിവർത്തനം നടത്തുമ്പോൾ അതിന്റെ പഴിയും ശിക്ഷയും എല്ലാം ഏൽക്കേണ്ടി വരുന്നത് കത്തോലിക്കർക്കാണ്. കാരണം, അങ്ങനെ മതം മാറ്റപ്പെടുന്നവരുടെ ബന്ധുക്കളും മിത്രങ്ങളും നോക്കുമ്പോൾ കാണുന്നത് നമ്മുടെ ദേവാലയങ്ങളും മറ്റ് സ്ഥാപനങ്ങളും എല്ലാമാണ്. മതം മാറ്റാൻ പരിശ്രമിച്ച കൂട്ടർക്ക് ഇത്തരം സ്ഥാപനങ്ങൾ പ്രത്യക്ഷത്തിൽ വളരെ കുറവുമാണ്. അപ്പോൾ പിന്നെ ബാധിക്കപ്പെടുന്നവർ, കണ്ണിൽ കണ്ടതെല്ലാം, വേർതിരിവില്ലാതെ, ക്രിസ്ത്യൻ എന്ന ഒറ്റ കാരണത്താൽ, തച്ചുടക്കുന്നു. തീയില്ലാതെ പുകയുണ്ടാകുമോ എന്ന ഒറ്റ ചിന്തയുടെ പേരിൽ നമ്മളും പറയുന്നു, നമ്മൾ നടത്തുന്നത് നിർബന്ധിത മത പരിവർത്തനം ആണെന്ന്. വടക്കേ ഇന്ത്യയിൽ, ഞാൻ മനസ്സിലാക്കിയിടത്തോളം, ഇപ്പോഴും പല മേഖലകളിലും, പണ്ട് നമ്മുടെ നാട്ടിലും ഉണ്ടായിരുന്ന, ജന്മിത്ത വ്യവസ്ഥിതിയാണ് ഇപ്പോഴും നിലനിൽക്കുന്നത്. അവിടുത്തെ സാധാരണക്കാർക്ക് നമ്മുടെ സ്ഥാപനങ്ങളിലൂടെയും അല്ലാതെയും വിദ്യാഭ്യാസം നൽകുമ്പോൾ, അങ്ങിനെ അവർക്ക് അറിവ് ലഭിക്കുമ്പോൾ, നിലവിലുള്ള പല ഉച്ചനീചത്വങ്ങളും, സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടുന്നു. ഇത് ജന്മി വർഗത്തിന് ഉൾക്കൊള്ളാൻ സാധിക്കാതെ വരുന്നതാണ് യഥാർത്ഥ പ്രശ്നം. അങ്ങിനെ രക്തസാക്ഷി ആയ ആളാണല്ലോ, പുല്ലുവഴിയിലെ റാണി മരിയ സിസ്റ്റർ. ഇതെല്ലാം ഓരോ കത്തോലിക്കനും ആഴത്തിൽ അറിയേണ്ട വിഷയങ്ങൾ ആയതിനാലാണ് ഇത്രയും പരത്തി പറയേണ്ടി വന്നത്.

  • @sijovarghese6124
    @sijovarghese6124 ปีที่แล้ว +2

    അത് ക്രിസ്തു ഇല്ലാത്ത നേത്രത്വം ആണ്..

  • @pam4840
    @pam4840 ปีที่แล้ว

    Kerala Christians are not fanatic...acchan wants them to be like them.

  • @RoySebastian-m1v
    @RoySebastian-m1v ปีที่แล้ว

    കേരള സഭകള് . എല്ലാ പ്രശനങ്ങളുടെയും കാരണം ഒന്നാം പ്രമാണ ലംഘനം ദൈവപ്രാമാണങ്ങളുടെ വചനത്തിന്റെ ലംഘനം മറ്റൊന്ന് ഇത് യുഗാന്തം വചനം നിറവേറുക തന്നെ ചെയ്യും

  • @mathewjoshua3814
    @mathewjoshua3814 ปีที่แล้ว

    Achaa,കർത്താവു പഠിപ്പിച്ചതൊന്നും അല്ല ചില ക്രിസ്ത്യൻ സമൂഹം ചെയ്യുന്നത്,അവല് ബിസിനസ് ആണ്,ചെറുപ്പക്കാർ കേരളം വിടുന്നതിന്റെ കാരണം ഇവിടെ ജോലിയിയില്ല,വിദ്യാഭ്യാസത്തിനു കോഴ വാങ്ങുന്നു, ഇങ്ങിനെ അല്ല കാരണങ്ങൾ ഉണ്ടു

  • @pam4840
    @pam4840 ปีที่แล้ว +1

    If he can't strengthen Christian belief in kerala Christians എന്നിട്ട് ആണോ നോർത്ത് ഇൽ മതം മാറ്റാൻ നടക്കുന്നു

    • @amalp9784
      @amalp9784 ปีที่แล้ว +1

      ചേട്ടൻ വിഷമിക്കണ്ട കേട്ടോ ♥️

  • @sebastianjoseph1733
    @sebastianjoseph1733 8 หลายเดือนก่อน

    ഷിബു സാമിയുടെ മറ്റൊരു വേർഷൻ. ഷൈപ്പു ആന്റണിയുടെ ട്രെയിനിങ് ഇയാൾക്ക് കിട്ടിയിട്ടുണ്ടെന്നു തോന്നുന്നു.

  • @amayam1821
    @amayam1821 ปีที่แล้ว

    കെയറിങ്. ലവിങ്. ഷെയറിങ്. അതുണ്ടോ?????????

  • @nisonjose8572
    @nisonjose8572 ปีที่แล้ว +3

    ഒരു സാധാരണ മനുഷ്യന് മനസ്സിലാകാത്ത ഭാഷയില് ആണ് വേദ പാഠം എഴുതി യിരിക്കുന്നത്. അതിലോ വിശ്വാസത്തെ കുറിച്ച് 10% മാത്രം.

  • @eapenjoseph5678
    @eapenjoseph5678 ปีที่แล้ว

    അല്ലാ സഭകളും ഒന്നിക്കണം. ഇതുക പുതിയ ഒരു ആശയമല്ല അനേകനാളുകൾ ആയി ശ്രമിച്ചുകൊണ്ടിരിക്കുകയാണു. പുതിയ ആശയമല്ല. ഒരുപാട് ശ്രമിച്ചു. എന്തുകൊണ്ടാണു ഇതുവരെ സാധിക്കാതിരുന്നതു. അതേ കാരണം അതുപോലെതന്നെ നിലനിൽക്കുന്നു. ഇന്നും പുതിൻ സഭകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പിളർക്കുക easy അനു. യോജിപ്പിഖുക impossible അണു. മർത്തോമാ സഭയിൽ നിന്നു പുതിൻ സഭ ഉണ്ടായി. Evangelical. അതിനെ ആദ്യം യോജിപ്പിച്ചു കാണിഖ്കുക.

  • @joshymonjoseph6741
    @joshymonjoseph6741 ปีที่แล้ว

    😃😪

  • @greenvillage3294
    @greenvillage3294 ปีที่แล้ว

    എന്തൊക്കെയോ പറഞ്ഞു എനിക്ക് ഒന്നും മനസ്സിലായില്ല ഇങ്ങനെ വേണം പറയാൻ അവിടെയും ഇവിടേയും തൊടാതെ ബെസ്റ്റ്.തലയുമില്ല വാലുമില്ല

    • @taj7210
      @taj7210 ปีที่แล้ว +2

      ഒന്ന് കൂടെ കേട്ട് നോക്ക്. എന്നിട്ടും മനസ്സിൽ ആയില്ലെങ്കിൽ ഒരു സൈക്കോളജിസ്റ്റിൻ്റെ സഹായം തേടി നോക്ക്

    • @greenvillage3294
      @greenvillage3294 ปีที่แล้ว

      @@taj7210 സൈക്കോളജിസ്റ്റിന്റെ സഹായം നിന്നെപോലുള്ള കൃസങ്കി ചേട്ടന്മാർക്കാണ് ആവശ്യം കൂട്ടത്തിൽ നീയും കൂടിക്കോ എനിക്ക് അതിന്റെ ആവശ്യമില്ല എനിക്ക് നല്ല ബോധമുണ്ട് നീ പറ അയാൾ എന്താ പറഞ്ഞത്? നിനക്ക് മനസ്സിലായത് പറ

    • @TMF2678
      @TMF2678 ปีที่แล้ว

      തലയൊ ള്ളവന് മനസ്സിലായിട്ടുണ്ട്

    • @greenvillage3294
      @greenvillage3294 ปีที่แล้ว

      @@TMF2678 ഉവ്വോ എങ്കിൽ ഒന്നു പറഞ്ഞു തന്നാടെ

    • @TMF2678
      @TMF2678 ปีที่แล้ว

      @@greenvillage3294 തലയില്ലാത്തവനോട് എന്ത് പറഞ്ഞിട്ടെന്താ കാര്യo

  • @josephchacko6103
    @josephchacko6103 ปีที่แล้ว +1

    Nasranikal number one frod

  • @ukc750
    @ukc750 ปีที่แล้ว

    Johnson പാതിരി നെ NIA കൊണ്ടോകുമായിരിക്കും 😂😂.അല്ലിയോ

  • @sabupj6963
    @sabupj6963 ปีที่แล้ว

    Christian eneme sathan

  • @georgejames9747
    @georgejames9747 ปีที่แล้ว +1

    Atachtrm.olla.favnm.nahekum

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    ബ്ല bla സ്തിരം ഉടായിപ്പു

  • @sabuKL576
    @sabuKL576 ปีที่แล้ว +2

    ഇവാഞ്ചലിക്കൻ വൈദികൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് , മാർത്തോമ്മ സുറിയാനി സഭയിൽ നിന്നും വേർപെട്ട സെന്റ്.തോമസ് ഇവാഞ്ചലിക്കൻ സഭയിലെ വൈദികൻ എന്ന അർത്ഥത്തിലാണോ ?

    • @redrose5702
      @redrose5702 ปีที่แล้ว

      Yes, അത് തന്നെയാണ്!

    • @sabuKL576
      @sabuKL576 ปีที่แล้ว

      @@redrose5702 Thanks

    • @taj7210
      @taj7210 ปีที่แล้ว

      No, he belongs to another reeth

    • @sabuKL576
      @sabuKL576 ปีที่แล้ว

      🤔

    • @justinjustin6019
      @justinjustin6019 ปีที่แล้ว +1

      @@taj7210 യീ വൈദികർക്കു വിവാഹം കഴിക്കാമോ 🤔

  • @mtdeepu
    @mtdeepu ปีที่แล้ว +1

    Ha ha ha ha.... ക്രൈസ്തവ സഭ, scientist, science.. 🤣🤣🤣

    • @Jasmine-wy3hc
      @Jasmine-wy3hc ปีที่แล้ว

      Ithil enthinanu ഈ ഹാ ഹാ ഹാ. മുക്രി?

    • @mtdeepu
      @mtdeepu ปีที่แล้ว

      @@Jasmine-wy3hc comedy kettit chirichatha pengaley... Mukri enthannn manasilayilla

    • @Jasmine-wy3hc
      @Jasmine-wy3hc ปีที่แล้ว

      @@mtdeepu കോമഡി കേൾക്കണം എങ്കിൽ, ജിഹാദികളുടെ ഉസ്താദ് മാരും, മൗലവിമാരും, ഇറക്കുന്ന വീഡിയോസ് കേൾക്കുക. ഇഷ്ടം പോലെ ഉണ്ട്. അത് കേട്ടാൽ പിന്നെ കേട്ടു കൊണ്ടേ ഇരിക്കും. പിന്നെ ചിരിച്ചു, ചിരിച്ചു ബോധം പോയാൽ പിന്നെ, ആരെയും പഴിക്കരുത് കേട്ടോ.

    • @mtdeepu
      @mtdeepu ปีที่แล้ว

      @@Jasmine-wy3hc comedy odi nadann kellkkka alla pengaley njan. Alukalod pottatharam parayunnath kettappo enik chiri vannu. Pinne njaan daiva vachanam viswasikkunna aalanu allathe manushyarude vakkukal alla. So illathathu paranjal chirikkum. Athinu aarudeyum anuvadham venda. Ketto pengaley

  • @mollykthomas7352
    @mollykthomas7352 ปีที่แล้ว

    🙏

  • @roumman2138
    @roumman2138 ปีที่แล้ว

    You said it, very much appreciated