Annie's Kitchen | Bread Upma | VAVA SURESH | വാവ സുരേഷ്

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 2.8K

  • @ബെല്ലാരിരാജബെല്ലാരിരാജ

    വാവ ചേട്ടൻ ഉള്ള ടൈറ്റിൽ കണ്ടത് കൊണ്ട് മാത്രം ഈ പരിപാടി കണ്ടവർ like plz

  • @rafeeqa1999
    @rafeeqa1999 5 ปีที่แล้ว +2581

    ഇദ്ദേഹത്തെ രാജ്യം അംഗീകരിക്കുന്ന ഒരു ദിവസം വരും vava suresh respect ചെയുന്നവർ like adi🙏🙏🙏🙏🙏🙏🙏🙏

  • @ammuarya8438
    @ammuarya8438 6 ปีที่แล้ว +2144

    വാവ സുരേഷ് ചേട്ടനെ കാണാൻ വേണ്ടി മാത്രമാ ഇത് play ചെയ്തേ.....👍👌എന്ത് നല്ല മനുഷ്യൻ.... 😍😘

  • @muhammedniyas7708
    @muhammedniyas7708 5 ปีที่แล้ว +4070

    വാവാസുരേഷേട്ടന്റെ ഫാൻസ് ഉണ്ടെങ്കിൽ ലൈക്കടിക്കാം...

  • @AMSams971
    @AMSams971 5 ปีที่แล้ว +923

    വാവ സുരേഷിനെ കണ്ടത് കൊണ്ട് മാത്രം വന്നതാണ് ഇതിൽ😍😍

  • @sreekutti7583
    @sreekutti7583 6 ปีที่แล้ว +2139

    Hello anchor... call him Sir.
    വാവ ചേട്ടന്റെ ചിത്രം Thumbnailil കണ്ടതു കൊണ്ട് മാത്രം ആദ്യമായി ഈ program കാണാൻ വന്നവരുണ്ടോ ..

    • @shemishemi8146
      @shemishemi8146 6 ปีที่แล้ว +11

      ആദ്യം മുതലേ കാണാറുണ്ട്

    • @sreekutti7583
      @sreekutti7583 6 ปีที่แล้ว +62

      @Dhruv Anil so what.... sir എന്നു വിളിക്കാൻ യോഗ്യത ഉള്ളവരെ അങ്ങനെ തന്നെ വിളിക്കണം. . പോരാഞ്ഞിട്ട് ഇതു വരെ ഉണ്ടാക്കാത്ത ഒരു ഉപ്പുമാവ് ഡിഷും. വേറെ ഏതെങ്കിലും നടന്മാരോ നടിമാരൊ ആയിരുന്നു എങ്കിൽ ഈ ഉപ്പ് മാവ് തന്നെ ഉണ്ടാക്കുമായിരുന്നോ.. veg food ഇതു മാത്രമേ ഉള്ളോ...

    • @sreekutti7583
      @sreekutti7583 6 ปีที่แล้ว +15

      @Dhruv Anil അയിനു ചേട്ടൻ എന്നാത്തിനാ ഇത്ര രോഷം കൊള്ളുന്നേ. ആരു നിർബന്ധിച്ചു എന്നാ പറയുന്നത്.സൂചിപ്പിച്ചു എന്നു മാത്രം.. ഒന്നു ചിന്തിച്ചു നോക്കൂ ശേഷം വാദിക്കൂ. .സ്വയം മണ്ടനാകല്ലേ ഷേട്ടാ. . പ്ളീഷ് ഒന്നു ചിന്തിക്കൂ..അതോ ഇനി വാവ ചേട്ടൻ ആയതു കൊണ്ട് എന്തും പറയാമെന്നോ.

    • @sreekutti7583
      @sreekutti7583 6 ปีที่แล้ว +12

      @Dhruv Anil എന്തു കുന്തമാ ഈ എഴുതിയിരിക്കുന്നത്.വീണടത്തു കിടന്നുരുളാതെ എണീറ്റു പോ ഷേട്ടാ. വാവ ചേട്ടനായതു കൊണ്ട് എന്തുംപറയാമെന്നോ..

    • @sreekutti7583
      @sreekutti7583 6 ปีที่แล้ว +11

      @Dhruv Anil അതു ഇവിടെ കമന്റ് വായിക്കുന്നവർക്കു മനസിലാകും.ആര് ആരുടെ കമന്റിനടിയിലാ വന്നു രോദിക്കുന്നതെന്നു.ഹഹഹഹഹ.. എന്റെ കമന്റിന്റെ അടിയിലു വന്നു പൊട്ടി കരയാതെ പോയി പബ്ലിക് കമന്റ് ചെയ്യു. എത്ര പേരു സപ്പോർട്ട് ചെയ്യുമെന്ന് കാണട്ടെ. .ഹഹ.വേഗമാകട്ടെ.

  • @sunildamodran8730
    @sunildamodran8730 6 ปีที่แล้ว +1747

    വാവ സുരേഷ് അതിഥി അയതു കൊണ്ട് മാത്രമാണ്.ജിവിതത്തിൽ അദ്യമായി ഞാൻ ഇ പരിപാടി കാണുന്നത്...പിന്നെ സുരേഷ് ചേട്ടനെ അല്പം കുടി നല്ല ഫുഡ് കൊടുക്കാമായിരുന്നു... മോഹൻലാലിനെയും മമ്മുട്ടിക്കാളുമോക്ക് അരാധകർ ഉള്ള റിയൽ ഹിറോ താരങ്ങൾ അണ് വാവ സുരേഷും.. സന്തോഷ് ജോർജ് കുളങ്ങരയുo പോലുള്ളവർ..

  • @abhijith5662
    @abhijith5662 6 ปีที่แล้ว +398

    ഇദ്ദേഹത്തെ പോലുള്ളവരാണ് real heroes.എന്നിട്ടും അദേഹത്തെ വേണ്ട രീതിയിൽ treat ചെയ്തില്ല.annie യെക്കാൾ എത്രയോ മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.huge respect.

  • @sreenathkuttan4265
    @sreenathkuttan4265 2 ปีที่แล้ว +138

    ഇത് കണ്ടപ്പോൾ ,ശരിക്കും കരച്ചിൽ വന്നു.പ്രത്യേകിച്ച്,aa bread upmav കഴിക്കുന്നത് കണ്ടപ്പോൾ.ഒരു സെലിബ്രിറ്റി ആണെങ്കിൽ അവര് ഇങ്ങനെ ചെയ്യില്ല.അദ്ദേഹത്തിന് ഒരുപാട് ദീർഗ ആയുസ്സ് ഉണ്ടാകട്ടെ🙏

  • @sumayyavkm8490
    @sumayyavkm8490 4 ปีที่แล้ว +393

    ഈ ലോകത്ത് ഒരുപാട് പാമ്പ് പിടുത്തക്കാർ ഉണ്ടാവും.. പക്ഷെ ഇദ്ദേഹത്തിന് ദൈവം എന്തോ ഒരു വരം നൽകിയിട്ടുണ്ട്... എന്റെ മാത്രം അഭിപ്രായമാണീ... ആരും പൊങ്കാല ഇടാൻ വരല്ലേ...

    • @aboobackersiddik8325
      @aboobackersiddik8325 4 ปีที่แล้ว +13

      Abiprayam thigachum sheri ann..Pongala idunnavar ittkonde irikkum..Namuk sheriyenn thonunad nammal cheyyanam parayanan...yendye

    • @jkvr2906
      @jkvr2906 4 ปีที่แล้ว +8

      True opinion tanne aado..

    • @iamak4787
      @iamak4787 4 ปีที่แล้ว +5

      Gift of GOD😊

    • @faijasizza1699
      @faijasizza1699 3 ปีที่แล้ว +3

      Oru prethyega kazhivund ee manushyanu

    • @rakhi.t5443
      @rakhi.t5443 3 ปีที่แล้ว +1

      9

  • @44krishnan79
    @44krishnan79 5 ปีที่แล้ว +86

    ഞാൻ ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നത് വാവ സുരേഷ് ചേട്ടനെ കാണാൻ മാത്രം. ♥️ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ.... ♥️🌿

  • @rejileshvilayattoor7173
    @rejileshvilayattoor7173 6 ปีที่แล้ว +55

    വാവ സുരേഷേട്ടനെ എന്തിനാണ് നിങ്ങൾ ആനി മേഡം ഭയക്കുന്നത്... അദ്ദേഹം മനുഷ്യരിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ്...നല്ലൊരു മനുഷ്യ സ്നേഹി..ഒരുപാട് കുടുംബങ്ങൾക്ക് നല്ലൊരു സഹായി..കൂടിയാണ്....
    എന്തായാലും ഇദ്ദേഹത്തെ ഈ പരിപാടിയിൽ എത്തിച്ചതിന് വളരെ സന്തോഷം....നന്ദി...
    സുരേഷേട്ടനെ ഒന്ന് നേരിട്ട് കാണണമെന്നുണ്ട്...നന്മകൾ നേരുന്നു.... ഒപ്പം ദീർഘായുസ്സും

    • @r.d.v4860
      @r.d.v4860 4 ปีที่แล้ว

      Down to earth pachayaya manushyan. Not like that kochamma with putty overloaded

  • @heartofbansuri1083
    @heartofbansuri1083 6 ปีที่แล้ว +216

    ശരിക്കും ഹീറോ തന്നെ ....
    സുരേഷ് ചേട്ടൻ ഉള്ളത് കൊണ്ട് മാത്രം ഈ പരിപാടി ഞാനും കണ്ടു.......

  • @midhunm4939
    @midhunm4939 4 ปีที่แล้ว +237

    പാവങ്ങളുടെ രാജകുമാരനായ വാവ സുരേഷിനെ ഇങ്ങനെ അപമാനിച്ചു വിട്ടത് ശരിയായില്ല ഇതിലും better പഴങ്കഞ്ഞി ആയിരുന്നു വെളുത്ത ശരീരത്തിൽ ഉള്ള കറുത്ത മനസ്സും കറുത്ത ശരീരത്തിലെ diamond പോലെ തിളങ്ങുന്ന മനസ്സും കണ്ടു.. സുരേഷേട്ടാ നിങ്ങ dimond ആണ്...

    • @AjuNdr
      @AjuNdr 4 ปีที่แล้ว +11

      "കറുത്ത മനസ്സ്", "കറുത്ത കൈ" - ഇങ്ങനത്തെ പദപ്രയോഗങ്ങൾ തന്നെ എടുത്തു കളയണം..

    • @dena7805
      @dena7805 4 ปีที่แล้ว

      @@AjuNdr satyam ...

    • @kmjayachandran4062
      @kmjayachandran4062 4 ปีที่แล้ว +1

      Our kalathu pazhamkanji palarkkum breakfast aayirunnu.Sureshinum athu ariyan pattum.innarum athu kazhikkunnilla ariyil vanna mattamano ennarivilla

  • @tinstins7449
    @tinstins7449 5 ปีที่แล้ว +544

    കട്ടുമുടിച്ചു വീർത്തു പിത്തം പിടിച്ചു ഇരിക്കുന്ന വെള്ള ഉടുപ്പ് ഇട്ടവന്മാർക്കും ...മേക്കപ്പ് കൊഴച്ചു പരത്തി തേച്ചു ..ഒരു മോറൽ ഇല്ലാത്ത സെലിബ്രിറ്റീസ് വന്നു കൊണച്ച രണ്ടു ഇംഗ്ലീഷ് പറഞ്ഞാൽ ...ഇവൾ ...കൊഴഞ്ഞാടി നല്ല ഫുഡ് കൊടുക്കും .....ഞങ്ങടെ മുത്താണ് വാവ ......അങ്ങേർക്കു നിന്റെ ഊത്ത പലഹാരം വേണ്ട ......
    വാവ ചേട്ട ...ഞങ്ങൾ മലയാളീസ് മൊത്തം ഉണ്ട് കൂടെ....മോഹൻലാലിനെ കാലും..മമ്മൂട്ടി യെകാളും ....നിങ്ങള് ആണ് ഞങ്ങൾക്കു ഏറ്റം പ്രിയപ്പെട്ട സൂപ്പർ സ്റ്റാർ

    • @sheebalouis5744
      @sheebalouis5744 4 ปีที่แล้ว +16

      ശെരിയാ, അവളുടെ കോപ്പിലെ ഉപ്പ് മാവ്. ചെറ്റ

    • @jmathew3942
      @jmathew3942 4 ปีที่แล้ว +3

      sheeba louis uppu mavu polum alla, entho fake stuff🤮

    • @indudeep5954
      @indudeep5954 4 ปีที่แล้ว +7

      The thins is that she is just an ordinary woman with no general knowledge, no good education. How does she know wild life protection etc ‘s impotence. Her ignorance is very evident from her talk and behaviour.

    • @abhidevbp820
      @abhidevbp820 4 ปีที่แล้ว +1

      Paster

    • @abhidevbp820
      @abhidevbp820 4 ปีที่แล้ว +1

      Paster m a varghese

  • @rasheedph7789
    @rasheedph7789 6 ปีที่แล้ว +1349

    ഇദ്ദേഹത്തിന് പത്മശ്രീ കൊടുത്ത് ആദരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @shahazeemashrafch3230
      @shahazeemashrafch3230 6 ปีที่แล้ว +2

      aah

    • @Dreamgirl5913-4
      @Dreamgirl5913-4 6 ปีที่แล้ว +2

      True

    • @unnikrishnankb4195
      @unnikrishnankb4195 6 ปีที่แล้ว +1

      Cv equity

    • @vaishakhp8086
      @vaishakhp8086 5 ปีที่แล้ว +28

      ചുമ്മാ ഇരിയഡേയ്....🤓😎😂
      .
      അതിന് പൈസ കാരൻ ആകണം, ഗ്ലാമർ വേണം, നിറം വേണം, അങ്ങനെ ഉള്ള കുറേ കാര്യങ്ങൾ വേണം...😏😏😏😏

    • @roshanz1204
      @roshanz1204 5 ปีที่แล้ว

      Enno

  • @ilovefamily7094
    @ilovefamily7094 6 ปีที่แล้ว +1744

    ഈ പ്രോഗ്രാമിൽ വന്ന ഗസ്റ്റിൽ വെച്ച് ഏറ്റവും വലിയ VIP വാവ സുരേഷ് ആണു അദ്ദേഹത്തിന് വേണം ഉള്ളതിൽ വെച്ച് നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ടത് 😒

    • @sreerajsnclavlin6359
      @sreerajsnclavlin6359 6 ปีที่แล้ว +6

      Vava chettan

    • @eldhosekurian8091
      @eldhosekurian8091 5 ปีที่แล้ว +9

      Nalla food ennathu kond thaankal enthaanu uddeshichathu.....
      Chicken... Mutton... Beef... Aayirikkum alle....
      See vava suresh is a pure vegetarian....
      Even he doesn't use to drink tea added with milk....

    • @ilovefamily7094
      @ilovefamily7094 5 ปีที่แล้ว +20

      @@eldhosekurian8091 ചിക്കൻ മട്ടൻ ബീഫ് ഇത്‌ മാത്രം ആണോ നല്ല ഭക്ഷണം? അത് താങ്കൾക്ക് ആയിരിക്കും എനിക്കല്ല .ഞാൻ പറഞ്ഞിരുന്നത് ഉള്ളതിൽ വെച്ച് നല്ല ഭക്ഷണം കൊടുക്കാമായിരുന്നു എന്നാണ് vegetarian ആണെങ്കിൽ vegetarian അത്രയെ ഉദ്ദേശിച്ചുള്ളു

    • @anooppallikkuth4172
      @anooppallikkuth4172 5 ปีที่แล้ว +1

      Sariyanu...

    • @aswathysajimonsajimon2074
      @aswathysajimonsajimon2074 5 ปีที่แล้ว

      Aswathy sajlmonl
      Good

  • @AkshayBala__007
    @AkshayBala__007 6 ปีที่แล้ว +374

    "എനിക്ക് പേടി ള്ളത് മനുഷ്യനെ മാത്രമാണ്.. " അത് പൊളിച്ച്.. 😃❤👌

  • @vishnumr2209
    @vishnumr2209 4 ปีที่แล้ว +180

    വാവ സുരേഷേട്ടൻ വന്നത് മാത്രം കൊണ്ടു ഇ പരിപാടിയുടെ ചരിത്രത്തിൽ ആദ്യമായി 1 മില്യൺ വ്യൂഴ്സ് ആയി 💪💪

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +53

    വാവാ സുരേഷ് പാമ്പിനെ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ പിടയുന്നത് അദ്ദേഹത്തോട് സ്നേഹമുള്ള ഈയുള്ളവനെപ്പോലെ ഉള്ളവരുടെ ഹൃദയമാണ്.. അദ്ദേഹത്തിന് ദൈവം ആയുരാരോഗ്യം നൽകട്ടെ...

  • @prajinashasankan3412
    @prajinashasankan3412 6 ปีที่แล้ว +297

    വാവസുരേഷ് ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഈ പരിപാടി ഫുൾ കണ്ടത്. ഒരുപാട് ഇഷ്ടപ്പെട്ടു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @saraswathyl9611
      @saraswathyl9611 6 ปีที่แล้ว +2

      Avalude oru bred uppumave bhu nanam ketta perunattam

  • @rubiyarubiya9154
    @rubiyarubiya9154 6 ปีที่แล้ว +542

    ആനി ചേച്ചി വാവ ചേട്ടന് നല്ല ഫുഡ്‌ കൊടുക്കാമായിരുന്നു. ഇത് വളരെ മോശമായി. ഉള്ളവർക്ക് നല്ല ഫുഡ്‌ ഇല്ലാത്തവർക്കു മോശംഫുഡ്. Very bad

  • @unnikrishnapillai3988
    @unnikrishnapillai3988 6 ปีที่แล้ว +772

    എല്ലാരുടെയും അഭിപ്രായം പോലെ കുറച്ചൂടെ നല്ല ഫുഡ്‌ കൊടുക്കാമായിരുന്നു

    • @chitrapradeep858
      @chitrapradeep858 5 ปีที่แล้ว +5

      S

    • @vineethavv1610
      @vineethavv1610 4 ปีที่แล้ว +5

      100%crect oru chicken kari kondukamyirunnu

    • @geethaashok9696
      @geethaashok9696 4 ปีที่แล้ว +12

      Vava suresh oru kashukaranallallo,film actir all,tholiniram illa.pinnenganeyanu nalla foodum parigananayum kodukunnathu . Aniyude kannil celebrity ennu paranjal ithellamanu.appol pinne inganeye perumaru.ithil kooduthal pratheekshikanda.vavayodu samsarikumpizhulla aniyude face expressions kandayirunno.entho arappulavakunna oru nottavum reethiyum.ithu kandappol vava ee programil varendayirunnu ennu thonipoyi. Soo bad aniyude attittude

    • @jith118
      @jith118 4 ปีที่แล้ว +2

      Sathyam aanu

    • @kalyanikalyani7667
      @kalyanikalyani7667 4 ปีที่แล้ว +10

      @@vineethavv1610 അദ്ദേഹം വെജിറ്റേറിയൻ ആണ് കുട്ടീ.....എന്നാൽ കുറച്ചു കൂടി നല്ല food കൊടുക്കാമായിരുന്നു

  • @jaleelkannur3153
    @jaleelkannur3153 4 ปีที่แล้ว +102

    ഇദ്ദേഹത്തെ രാജ്യം ആദരിക്കണം
    പത്മശ്രീ തീർച്ചയായും നൽകണം

  • @hassiksdksd
    @hassiksdksd 4 ปีที่แล้ว +101

    ഒരു പഠിച്ച ഡോക്ടർമാർക്ക് പോലും ഉണ്ടാവില്ല ഇത്ര അറിവ് മാക്സിമം എല്ലാരും സപ്പോർട് ചെയ്യുക

    • @DonS-ff2yt
      @DonS-ff2yt 3 ปีที่แล้ว +1

      Books padicha arivu varilla..anubhavam venam

  • @ThrissurSichu
    @ThrissurSichu 6 ปีที่แล้ว +247

    നല്ല ഫുഡ്‌ കൊടുക്കാമായിരിന്നു ,എവിടെയും ,വിവേചനം ,എന്റെ ദൈവമേ

    • @abidyickalad1215
      @abidyickalad1215 5 ปีที่แล้ว +2

      സങ്കടം വന്നു ബ്രോ

    • @roshanz1204
      @roshanz1204 5 ปีที่แล้ว +3

      Sharyaa..adeham veg aanu..ennalum nalla bhakshanam kodukkarnnu

    • @aymankp8844
      @aymankp8844 5 ปีที่แล้ว +2

      Aval full meikappan ivakoke vava chetande cheip nakanull yogiatha undo vava chetane aval peranu vilikunnath sarennalle aval vilikendath

    • @aymankp8844
      @aymankp8844 5 ปีที่แล้ว +1

      Ninak vava cetande adutth nikanulla yogiatha undodi vava chetane arum kutam parennilla ninnayanu ellarum kuttam parayunnath ninde mugatthe oru peindadium vava chetane sarenn vilicholnam keto avaldoru peindadi vava chetanoke orupadu fansullatha ninna pole kannialla ok

    • @Sunitha-cd3zx
      @Sunitha-cd3zx 5 ปีที่แล้ว +1

      Manasu niranju oru Glas vellam koduthalmathi ,Chichi yenthina kasdapettathu sorry cheachiii

  • @abuliyasaqafi1019
    @abuliyasaqafi1019 6 ปีที่แล้ว +149

    നമ്മൾ ഏറ്റവും നല്ല ഭക്ഷണം കൊടുക്കേണ്ടത് നമ്മുടെ സുരേശേട്ടനാ അദ്ധേഹം ഒരു നല്ല മനുഷ്യനാ

    • @geethamohan3760
      @geethamohan3760 4 ปีที่แล้ว

      Ayyo Nalla pediyavum avare paranjittundu oru karyavum ella

  • @dennyts6756
    @dennyts6756 6 ปีที่แล้ว +253

    സുരേഷ് ചേട്ടനുള്ള ലൈക്ക് .

  • @subeesholamkunnu
    @subeesholamkunnu 5 ปีที่แล้ว +795

    ആനിച്ചേച്ചീ, ഒള്ള കാര്യം പറയാമല്ലോ, സുരേഷേട്ടൻ ആയതുകൊണ്ടാണോ ഇത്രയും സിംപിൾ ഫുഡ്‌ കൊടുത്തതും, അല്പം അവജ്ഞ താങ്കളുടെ പെരുമാറ്റത്തിൽ കണ്ടതും

    • @neverruleme7795
      @neverruleme7795 4 ปีที่แล้ว +14

      he is a veggie!!

    • @r.d.v4860
      @r.d.v4860 4 ปีที่แล้ว +5

      Sathyam

    • @jayaprabhachalana5304
      @jayaprabhachalana5304 4 ปีที่แล้ว +65

      ഇവർ സന്തോഷ്‌പണ്ഡിറ്റ്‌ ഈ ഷോയിൽ വന്നപ്പോഴും ഫുഡ്‌ സിമ്പിൾ ആയ ഫുഡ് ആണ് കൊടുത്തത് ഇവർ ആളെ നോക്കി ഫുഡ് കൊടുക്കുന്ന ഒരു ബാഡ് പ്രോഗ്രാം ഇവരെ പോലെ ഉള്ളവരെ എല്ലാവരും സ്നേഹികുകയും ബഹുമാനം കൊടുക്കുകയും വേണം ഇവർ സമൂഹത്തിൽ നല്ലകാര്യം ചെയുന്നു
      എല്ലാം ഉണ്ടായിട്ടും സമൂഹത്തിൽ വെസ്ററ് ആയ എത്രയോ ആളുകൾ നമുക്ക് ഇടയിൽ ഉണ്ട്,
      പിന്നെ നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കാൻ കഴിവുള്ള ഏതൊരാൾക്കും മറ്റുള്ളവർക് നല്ല നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ ആണ് ഇഷ്ടപ്പെടുക ഇവർക്‌ സെലിബ്രറ്റികൾക്ക് മാത്രമേ നല്ല ഫുഡ്‌ കൊടുക്കാൻ കഴിയുള്ളു

    • @indudeep5954
      @indudeep5954 4 ปีที่แล้ว +39

      She has no education or knowledge to understand the importance of wildlife and what Vava’s contribution to the society.

    • @r.d.v4860
      @r.d.v4860 4 ปีที่แล้ว +23

      @@indudeep5954 typical mallu kochamma

  • @rayofhope1733
    @rayofhope1733 4 ปีที่แล้ว +58

    മാറുന്ന മലയാളിക്കൊരു സല്യൂട്ട്..
    സിനിമാ താരങ്ങൾക്ക് അന്ധമായി കയ്യടി നൽകുന്ന കാലം അവസാനിച്ചു.ഇന്ന് സാധാരണ മനുഷ്യർക്ക് നൻമ ചെയ്യുന്നവരെയാണ് മലയാളികൾ പ്രോത്സാഹിപ്പിക്കുന്നതെന്നോർക്കുക. സോഷ്യൽ സ്റ്റാറ്റസ് നോക്കി മനുഷ്യരോട് ഇടപെടുന്നതും ട്രീറ്റ് ചെയ്യുന്നതും മലയാളിക്കു മനസിലാകും. ഇന്ന് വിദ്യാഭ്യാസവും ബോധവുമുള്ളവരാണ് ജനം.മുഖസൗന്ദര്യത്തിനും താരമൂല്യത്തിനും പിന്നാലെ പോയിരുന്ന കാലമൊക്കെ കഴിഞ്ഞു. അതു കൊണ്ട് ചാനലുകാരും അവതാരകരുമൊക്കെ സൂക്ഷിക്കുക. ജനങ്ങൾ ഒരുമിച്ച് ചാനലുകൾ ബഹിഷ്കരിക്കുന്ന കാലമൊന്നും വിദൂരത്തല്ല...

  • @Suneshsunesh-se5bh
    @Suneshsunesh-se5bh 6 ปีที่แล้ว +291

    ഞാൻ കണ്ടത്തിൽ എറ്റവും നല്ല മനുഷ്യൻ .

  • @deepavimal4765
    @deepavimal4765 6 ปีที่แล้ว +357

    വാവ സുരേഷ് മലയാളികളുടെ ഹീറോ ആണ്‌..... പത്മശ്രീ പോലുള്ള അംഗീകാരങ്ങൾ യഥാർത്ഥത്തിൽ അർഹിക്കുന്ന വളരെ സിംപിളായ oru മനുഷ്യൻ... അദ്ദേഹത്തിന് ഇത്തരം oru simple food നൽകി അപമാനിക്കരുതായിരുന്നു 😔

    • @saheedsaid4668
      @saheedsaid4668 6 ปีที่แล้ว

      DeepaVimal vimal

    • @darshkj
      @darshkj 6 ปีที่แล้ว +1

      Yes deepa baki elarum varumbol kodukumalo nalla chickenyum muttonyum pinne ennu matram oru bread upuma pinne everu undakkunnathuu kazhikathirikunnatha nallathaa bread mathiii😁😁

    • @deepavimal4765
      @deepavimal4765 6 ปีที่แล้ว +1

      @@darshkj 😂😂😂😂

    • @abyanil1809
      @abyanil1809 6 ปีที่แล้ว

      Masla mamsam kazhikkilann vava suresh interviewil parayunundaloo

    • @sanilkumar8851
      @sanilkumar8851 6 ปีที่แล้ว

      വള െര പരമാർത്ഥമായ സത്യം

  • @sree9792
    @sree9792 6 ปีที่แล้ว +171

    Definitely..oru nalla dish kodukamayirunnu..he is such a grt person..cheriyoru vishamam aayi..enne pole same opinion aavum palarkum allee...

    • @sudheerpudukkudi5023
      @sudheerpudukkudi5023 6 ปีที่แล้ว +2

      Sheriya😆

    • @Dreamland516
      @Dreamland516 6 ปีที่แล้ว +1

      sure

    • @chinnuraj9279
      @chinnuraj9279 6 ปีที่แล้ว +1

      Very good

    • @Davey1022
      @Davey1022 6 ปีที่แล้ว +2

      Sree 97 I thought so ... but how classy he reacted ... kids will like it right ...

  • @sheenushibu106
    @sheenushibu106 4 ปีที่แล้ว +46

    നാടിന്റെ നന്മയ്ക്കായി സ്വന്തം ജീവൻ നൽകാൻ പോലും മടിയില്ലാത്ത.. ദൈവതുല്യമായൊരു പച്ച മനുഷ്യൻ.. respect u man..

  • @onebyone8456
    @onebyone8456 2 ปีที่แล้ว +10

    വാവ ചേട്ടന് 2022 ഫെബ്രുവരി 1 -ന് പാമ്പുകടിയേറ്റതിനുശേഷം കാണാൻ വന്നതാ...
    എന്ത് നല്ല മനുഷ്യനാണ്❤️

  • @sayadhaara9169
    @sayadhaara9169 6 ปีที่แล้ว +795

    ഇതുപോലെ ഉള്ളവർക്കല്ലേ മനസ്സു നിറഞ്ഞു നല്ല ഭക്ഷണം കൊടുക്കേണ്ടത്...5സ്റ്റാർ ഹോട്ടലിൽ പോയി കഴിക്കാൻ വകയുള്ളവർക്ക് സ്പെഷ്യൽ മെനു. എന്തായാലും വളരെ മോശമായി പോയി.

    • @taara2707
      @taara2707 6 ปีที่แล้ว +7

      saya dhaara true

    • @kiranneethu3410
      @kiranneethu3410 6 ปีที่แล้ว +14

      Very true..enikum ishtapettilaaa

    • @deepa410
      @deepa410 6 ปีที่แล้ว +12

      Very true.. Nanum chinthichu athu

    • @vahidapoovi1551
      @vahidapoovi1551 6 ปีที่แล้ว

      Edheham oru ഫുഡി പേഴ്സൺ അല്ല ഒരുപാട് ഇന്റർവ്യൂ കളിൽ പറഞ്ഞിട്ടുണ്ടല്ലോ

    • @syamuu007
      @syamuu007 6 ปีที่แล้ว +1

      that's true saya...

  • @rajeevkaruvatta624
    @rajeevkaruvatta624 6 ปีที่แล้ว +100

    Vava suresh vannathu kond maathram ee prgm kandavar like adichee😍😍

  • @irshadvayad
    @irshadvayad 6 ปีที่แล้ว +224

    വാവ സുരേഷിന്റെ ജീവിതം വിനായകൻ നായകൻ ആയി സിനിമ വന്നാൽ നന്നാകും എന്ന് തോന്നുന്നവർ like here👇🏼

    • @kidilammanushyan4372
      @kidilammanushyan4372 6 ปีที่แล้ว +3

      Good observation....

    • @irshadvayad
      @irshadvayad 6 ปีที่แล้ว +2

      Kidilam Manushyan
      Thanks 🙏🏻

    • @Gods_Own_Country.
      @Gods_Own_Country. 6 ปีที่แล้ว +9

      Rajamani (kalabhavan mani chettante movie cheytha aal) kure koode saamyam ille kanan

    • @rabibava1788
      @rabibava1788 5 ปีที่แล้ว

      Super

  • @simmidan5794
    @simmidan5794 4 ปีที่แล้ว +24

    He is a pure soul...who was treated like he's being insulted...may God bless him everything he needs

  • @babithaprasadneswin2665
    @babithaprasadneswin2665 4 ปีที่แล้ว +150

    ആനീസ്‌ കിച്ചൻ കാണുന്ന വീട്ടമ്മമാരോ... ആരാ അത്. ഞങ്ങളൊക്കെ വാവ ചേട്ടൻ ഉണ്ട് എന്നറിഞ്ഞിട്ടു മാത്രം വന്നതാണ്

  • @bewithmusthu4031
    @bewithmusthu4031 6 ปีที่แล้ว +542

    ആനീസ് കിച്ചൻ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ .
    വാവ ചേട്ടന് നല്ല ഫുഡ്‌ ഉണ്ടാക്കി കൊടുക്കായിരുന്നു.
    ഇത് മോശായിപ്പോയി അദ്ദേഹത്തോട് ചെയിത ഇൻസെൽട്ടിങ് ആണ് ഇത്.

    • @krishnapk1832
      @krishnapk1832 6 ปีที่แล้ว +1

      Sarikum

    • @vinayk7343
      @vinayk7343 6 ปีที่แล้ว +3

      Ithillum bhetham kanjiyum payarum kodukayirunu. Vegetarian guest kalku pollum ivaru panner tikka pollulla special foods undikitundu ithinu mumbu

    • @aksia.s5233
      @aksia.s5233 6 ปีที่แล้ว +2

      അല്ലെങ്കിൽ തന്നെ bread upma ഇങ്ങനെയാണോ ഉണ്ടാക്കുന്നത്. ഇത് വെറുതേ മുറിച്ചിട്ട്. എന്റെ വീട്ടിൽ ഉണ്ടാക്കി യുണ്ട് ,കഴിച്ചിട്ടുണ്ട്. ഇങ്ങനെയൊന്നുമല്ല.bread upma ആണെന്ന് തോന്നില്ല

    • @bewithmusthu4031
      @bewithmusthu4031 6 ปีที่แล้ว

      വളരെ മോശമായി

    • @bobbykuruvilla2633
      @bobbykuruvilla2633 6 ปีที่แล้ว

      അദ്ദേഹം ഇറച്ചിയും മീനും കഴിക്കില്ല .......veterinarian ആണ് .....

  • @ponnuabi3526
    @ponnuabi3526 6 ปีที่แล้ว +238

    പ്രിയ സുരേഷ് സാർ,,നിങ്ങളെപോലെ ഒരു വ്യക്തി ഈ ഭാരതത്തിൽ വേറെയുണ്ടോ???ഞാൻ നിസംശയം പറയാം ഇല്ലാ..എത്ര എളിമയോടെയാണ് താങ്കൾ സംസാരിക്കുന്നത്!!!മനുഷ്യൻ പാർട്ടി ഭ്രാന്ത്‌,, മതഭ്രാന്ത്,, പണത്തിനോടുള്ള ആർത്തി,, ഇങ്ങനെയെല്ലാം നടക്കുമ്പോൾ നിങ്ങൾ എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കുന്നു.. താങ്കളെപ്പോലുള്ളവരിലാണ് ഈശ്വരൻ വസിക്കുന്നത്.. എല്ലാവിധ നന്മയും,, പ്രാത്ഥനയും,, ആശംസകളും നേരുന്നു.. നന്ദി.. (ഞാൻ ആദ്യമായിട്ടാണ്‌ ഈ പ്രോഗ്രാം കാണുന്നത്,, ശ്രീ സുരേഷ് സാർ വന്നതുകൊണ്ട് മാത്രം)

  • @chinjusachin
    @chinjusachin 6 ปีที่แล้ว +668

    അദ്ദേഹം വലിയ ആൾ അല്ലെന്ന തോന്നലാണോ ഇത്ര സിമ്പിൾ food ഉണ്ടാക്കിയേ... നിങ്ങളു ഭയങ്കര വെറുപ്പിക്കലാ madom .

    • @sruthybiju3003
      @sruthybiju3003 6 ปีที่แล้ว +12

      Correct

    • @smithaachu4608
      @smithaachu4608 6 ปีที่แล้ว +28

      പണമില്ലാത്തവർ എപ്പഴുംവിലയില്ലാത്തവരാണല്ലേ, cash ഉള്ളവർക്കെല്ലാം ഇല്ലാത്തവൻ onnumilla അല്ലെ

    • @taara2707
      @taara2707 6 ปีที่แล้ว +5

      Megha Chinju true

    • @soumyaa22
      @soumyaa22 6 ปีที่แล้ว +7

      True..

    • @seenzeer2387
      @seenzeer2387 6 ปีที่แล้ว +2

      I think he's a vegetarian

  • @jamesjoy240
    @jamesjoy240 4 ปีที่แล้ว +31

    Bread പൊടിച്ചു കൊടുത്ത Annie ചേച്ചിക്കും അഭിനന്ദനങ്ങള്‍..

  • @tharun7306
    @tharun7306 5 ปีที่แล้ว +104

    ശിവൻ ഒരു തവണ കഴിച്ചെങ്കിൽ
    വാവ ചേട്ടൻ 700 തവണ കഴിച്ചു..
    വാവ ചേട്ടാ തലകുനിച് നിക്കല്ലേ തല ഉയർത്തിപ്പിടിച്ചു നിക്ക്..
    prgrm ന്റെ ലാസ്റ്റ് ചേട്ടൻ അങ്ങനെ നിന്നപ്പോ വിഷമം ആയി.. നിങ്ങൾ ഏറ്റവും നല്ല മനുഷ്യൻ ആണ് ജീവൻ എടുക്കാനും ജീവൻ രക്ഷിക്കാനും കഴിയുന്ന പാമ്പുകളെ രക്ഷിക്കുന്ന നിങ്ങൾ ഏറ്റവും വലിയ മനുഷ്യൻ തന്നെയാ...

  • @vimalaarun241
    @vimalaarun241 6 ปีที่แล้ว +429

    വാവ മാഡം, മാഡം എന്ന് വിളിക്കുമ്പോൾ ചേച്ചീ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി

    • @aswathymt6403
      @aswathymt6403 6 ปีที่แล้ว +22

      Avar angne parayailla, oro episode eduth nokkiyal mathiyakum avarude caste oriented , partiality symptoms

    • @ssnair8902
      @ssnair8902 6 ปีที่แล้ว +2

      വളരെ ശരിയാണ്

    • @sreethur8351
      @sreethur8351 6 ปีที่แล้ว +1

      Correct

    • @prabheeshprabhakar6697
      @prabheeshprabhakar6697 6 ปีที่แล้ว +2

      Sathyam ... Njaanum

    • @rahimkvayath
      @rahimkvayath 6 ปีที่แล้ว

      പോട്ടെ കുഞ്ഞ്. ക്ഷമി

  • @rayeesrayz8090
    @rayeesrayz8090 6 ปีที่แล้ว +236

    *വാവ സുരേഷ് ഫാൻസ്‌ ലൈക്‌ അടി*

  • @Witch993
    @Witch993 6 ปีที่แล้ว +36

    ഇതെന്ത് മനുഷ്യനാണ്...... ശരിക്കും ബഹുമാനിക്കണം💕💕💕💕💕💕💕💕💕💕

  • @musanoj8323
    @musanoj8323 5 ปีที่แล้ว +1083

    50k യുടെ മുകളിൽ വ്യൂവേഴ്സ് ഇല്ലാത്ത
    ഒരു പ്രോഗ്രാമിന് 1000k വരണമെങ്കിൽ ഊഹിക്കാമല്ലോ ആള് ചില്ലറ അല്ലെന്ന് ...വാവസുരേഷ് da...😎😎

    • @ravipullur5520
      @ravipullur5520 5 ปีที่แล้ว +7

      1.1m

    • @oneplus3254
      @oneplus3254 4 ปีที่แล้ว +2

      ❤️

    • @saleenatp9240
      @saleenatp9240 4 ปีที่แล้ว +3

      Pinnallah....

    • @njanmalayali3301
      @njanmalayali3301 4 ปีที่แล้ว +2

      1-4m👍👍👍

    • @jmathew3942
      @jmathew3942 4 ปีที่แล้ว +7

      Ivarudu ichiri kuchiri kelkkan alla nammal vannathu, evarkku athu manasilayikanuallo....

  • @deepakpremcherai265
    @deepakpremcherai265 5 ปีที่แล้ว +322

    നമ്മുടെ നാട്ടിൽ ജനിച്ച അതുകൊണ്ടാവാം
    ഇദ്ദേഹത്തിന് അംഗീകാരം ലഭിക്കാതെ പോയത് മറ്റു വല്ല സ്ഥലത്ത് ആയിരുന്നെങ്കിൽ പണ്ടേ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് തലത്തിൽ ജോലി കിട്ടിയേനെ

    • @kannannair4977
      @kannannair4977 5 ปีที่แล้ว

      Eanikkum anganea thoonni. Pakshea oru kaaryam pulli. Document rate. Nirasichathupoolea. Athum nirasichathaayirikkam. Joli kodukkameannu GVT forest paranjittu mm m chilappol. Veandaannu. Veachathaayirikkum

    • @sheelas4671
      @sheelas4671 4 ปีที่แล้ว

      Mmm

    • @Positiveviber9025
      @Positiveviber9025 4 ปีที่แล้ว

      Idhehathinu oke forest departmentil joli kodukendathayirunnu,idhehathe pole ullavaranu ee dept il varendadh

    • @nithulbabu1232
      @nithulbabu1232 4 ปีที่แล้ว

      Aaa Joli vendennu paranju

    • @karmayogionline1085
      @karmayogionline1085 4 ปีที่แล้ว +4

      ആ വാദം തെറ്റ്. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻ്റ് പല തവണ സർക്കാർ ജോലി കൊടുത്തതാണ്. വാവ സുരേഷ് നിരസിച്ചതാണ്. അധികം വൈകാതെ രാജ്യത്തിൻ്റെ അംഗീകാരം തേടി എത്തും

  • @ratheeshurukuzhiyilpattith491
    @ratheeshurukuzhiyilpattith491 6 ปีที่แล้ว +338

    ആനി വാവ സുരേഷിന് ഈ വക തട്ടിക്കൂട്ട് ഭക്ഷണം കൊടുത്തത് വളരെ
    വളരെ മോശമായി പോയി !!!!!!!!
    വളരെ

  • @sajips7663
    @sajips7663 6 ปีที่แล้ว +166

    വാവ സുരേഷിന് കുറച്ചുകൂടി വെറൈറ്റി ആയ ഫുഡ് ഉണ്ടാക്കി കൊടുക്കാമായിരുന്നു അതൊരു വലിയ പോരായ്മയായി തോന്നി ഒരു വലിയ മനുഷ്യനാണ്

  • @g_i_g_e_s_hm_a_t_h_e_w6042
    @g_i_g_e_s_hm_a_t_h_e_w6042 6 ปีที่แล้ว +124

    മിനിമം വരുന്നവരെ കുറിച്ച് നേരത്തെ ഒന്ന് മനസ്സിലക്കുക ,ഈത്തിരി ബഹുമാനം കൊടുക്കുക ,ഞാൻ അദ്യമായി ഈ പ്രാഗ്രം ഈപ്പഴാണ് കണ്ടത് അതും സുരേഷേട്ടനെ കാണാൻ മാത്രമാണ് വന്നതും

    • @nishakuttanad220
      @nishakuttanad220 6 ปีที่แล้ว +3

      വെറുതെയ ഇവർക്കൊക്കെ അറിയാം ആരാ വരുന്നതെന്നൊക്കെ .ആളറിഞ്ഞ ഫുഡ് ഉണ്ടാക്കുന്നതും

  • @kappithantrollsyt07458
    @kappithantrollsyt07458 5 ปีที่แล้ว +36

    എല്ലാവരേയും ബഹുബാനിക്കുന്ന ഒരു വലിയ ആളാണ് വാവ ചേട്ടൻ

  • @sherlock9411
    @sherlock9411 5 ปีที่แล้ว +44

    ഇതേ കണക്ക് ഒരു നല്ല മനുഷ്യൻ കേരളത്തിൽ വേറെ ഇല്ല. പദ്മശ്രീ കൊടുക്കണ്ട ഐറ്റമാ

  • @snehaaami8066
    @snehaaami8066 5 ปีที่แล้ว +53

    Enik orupad ishtam ulla 2vekthikal
    1.Vava suresh
    2.Santhosh padit

    • @geethaashok9696
      @geethaashok9696 4 ปีที่แล้ว +3

      Rsndupereyum enikum ishttamanu.but asni rsndupereyum tharamthazthi

    • @sheebalouis5744
      @sheebalouis5744 4 ปีที่แล้ว +2

      എനിക്കും

    • @rathindas461
      @rathindas461 4 ปีที่แล้ว +4

      Sathiyam...... ഞാൻ എന്റെ വാട്സ്ആപ് ൽ എപ്പളും idum...... i love both...

    • @vismayakumar998
      @vismayakumar998 4 ปีที่แล้ว

      Enikkum

  • @nusaibabasheer7646
    @nusaibabasheer7646 6 ปีที่แล้ว +446

    ആനി ചേച്ചിയോടുള്ള റെസ്‌പെക്ട് പോയിക്കിട്ടി... നല്ല ഒരു ഫുഡ്‌ കൊടുക്കാർന്നു

    • @srigilam5971
      @srigilam5971 6 ปีที่แล้ว +2

      Sathyam

    • @vaishakhp8086
      @vaishakhp8086 5 ปีที่แล้ว

      ചില കാര്യങ്ങൾ കഴിഞ്ഞാൽ...
      .
      ആരാണേലും... അവരെ പേര് തന്നെ വിളിക്കണം...

    • @sivasankar8235
      @sivasankar8235 5 ปีที่แล้ว +1

      Athentha chechi.. Nalla food undakkamayirunnu. Ini varumpol ithinte kedu theerkkanam....ok.

    • @patrob6701
      @patrob6701 5 ปีที่แล้ว

      Respect you chechi

    • @lathikanagarajan7896
      @lathikanagarajan7896 5 ปีที่แล้ว

      Yes

  • @shinufitnesslover7212
    @shinufitnesslover7212 6 ปีที่แล้ว +191

    ഇങ്ങേരുടെ മുഖം മാത്രം കണ്ടാൽ മതി വീഡിയോ full കണ്ടിട്ട് like ഉം അടിച്ചിട്ടേ പോകു

  • @askarkdy3009
    @askarkdy3009 5 ปีที่แล้ว +178

    വിമർശനങ്ങൾ അധികവും വീട്ടമ്മമാരുടെ അടുത്ത് നിന്നാണ് ആനി അത് മറക്കരുത് ഫുഡ് കൊടുത്തതും മോശമാണ് ഇപ്പോ നിങ്ങളും താഴ്ത്തി കെട്ടി (വാവ ഇഷ്ടം 💟)

    • @jkvr2906
      @jkvr2906 4 ปีที่แล้ว +1

      Crct....

    • @shareefshareef2359
      @shareefshareef2359 3 ปีที่แล้ว +1

      nallor food kodukayrnu

    • @nikitacs7562
      @nikitacs7562 3 ปีที่แล้ว +3

      Sathymm.. Santhosh pndit vnnpozhum same.. Ntho oru aval shake🙄...

  • @aromalaro8408
    @aromalaro8408 5 ปีที่แล้ว +595

    വിദ്യാഭ്യാസം ഉള്ള ഇവളെക്കാളും എത്രയോ മുകളിലാണ് സുരേഷേട്ടൻന്റെ അറിവ് എന്നിട്ടും അവൾക്കൊരു respect ഇല്ല

    • @ummarmalayil2903
      @ummarmalayil2903 5 ปีที่แล้ว +17

      അതു തന്നെ ഞാനും ചിന്തിച്ചത്..അവളുടെ മടിയിൽ വെച്ചു പേരിട്ട പോലെ സുരേഷ് എന്ന് സംബോധന ചെയ്യുന്നു

    • @parvathybinny8395
      @parvathybinny8395 5 ปีที่แล้ว +6

      Avalk nalla prayam ondaavm... Mathramalla prgrm nerathe scheduled ale appo Chettan paranj kanum angane onnm vilikkanda

    • @ashikasha3426
      @ashikasha3426 5 ปีที่แล้ว +12

      Persanality കൊണ്ടും .ജന്മം കൊണ്ടും സുരേഷ് ആണ് ..സൂപ്പർ ..

    • @MohanKumar-ki3gh
      @MohanKumar-ki3gh 4 ปีที่แล้ว +16

      ആനി എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് ഞങ്ങളുടെ നാട്ടുകാരി കോട്ടയംകാരി ഇത്രയും തരം താഴാൻ പാടില്ലായിരുന്നു

    • @aswathykt7691
      @aswathykt7691 4 ปีที่แล้ว +1

      MeDiA rOaR degree und

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 6 ปีที่แล้ว +324

    വാവക്ക് എന്താ ഈ ഉപ്പുമാവ് മാത്രമേ ഉള്ളോ? ബാക്കി ഉള്ളവർ വരുമ്പോൾ heavy foods ആണല്ലോ .ഇത് ശരിയായില്ല

    • @amalfrancis7251
      @amalfrancis7251 5 ปีที่แล้ว +2

      Atheee

    • @hariswamisharanam9883
      @hariswamisharanam9883 4 ปีที่แล้ว

      ഇത് ശരിയാല്ല

    • @muse3324
      @muse3324 4 ปีที่แล้ว +1

      athenta uppumavu koduthal kuzhappam? vava chettanu uppuvamu aanu ishtamenkilu..chumma kure comment cheyyan *%$$^#

    • @jismyshaju4027
      @jismyshaju4027 4 ปีที่แล้ว +1

      He's a Veggie

    • @Notyourtypicalfenboi
      @Notyourtypicalfenboi 4 ปีที่แล้ว +2

      @@jismyshaju4027 uppamave mathrem aano veg food aayitte ollathe ?

  • @gabrieltutu27119
    @gabrieltutu27119 6 ปีที่แล้ว +81

    He should be awarded with a doctorate .

    • @mithunmalikayil8916
      @mithunmalikayil8916 6 ปีที่แล้ว +3

      Agree...

    • @hema1999
      @hema1999 6 ปีที่แล้ว +7

      Enthu Award koduthalum mathiyavilla
      Salute this man

    • @NINU..SHAIJU695
      @NINU..SHAIJU695 6 ปีที่แล้ว +1

      True

    • @kidilammanushyan4372
      @kidilammanushyan4372 6 ปีที่แล้ว +4

      പദ്മശ്രീ ലഭിക്കാൻ യോഗ്യത ഉണ്ട്... നമുക്ക് suggest cheyyam next സീസണിൽ....

    • @ullaspp7506
      @ullaspp7506 6 ปีที่แล้ว +1

      True

  • @user-us8by9kt5d
    @user-us8by9kt5d 6 ปีที่แล้ว +546

    ആനി ,
    നിങ്ങളറിയാത്ത ഒരു കാര്യമുണ്ട്
    നിങ്ങളെക്കാൾ എത്രയോ മേലെയാണ് വാവ സുരേഷ് എന്ന്.
    നിങ്ങൾ നിങ്ങളുടെ സെലിബ്രിറ്റി സ്റ്റാറ്റസ് വച്ച് സമൂഹത്തിന് എന്ത് ചെയ്തു ?
    19 വയസ്സിൽ ഒരു 33 കാരനെ ഒളിച്ചു പോയി കെട്ടി
    മൂത്ത ഒരു ചേച്ചി പുര നിറഞ്ഞു നില്കുന്നതോ അമ്മ മരിച്ചിട്ടും ചെറുപ്പമായിട്ടും വേറെ കെട്ടാതെ നിങ്ങളെ മാത്രം കരുതി ജീവിച്ച അപ്പനെ ചതിച്ചു.
    ഇതൊന്നുമല്ല മേന്മ
    ദൈവമായിട്ടു തന്ന ഈ വെളുത്ത തൊലിയെക്കാൾ മേലെയാണ് ഞങ്ങൾക്ക് വാവ ചേട്ടന്റെ കറുത്ത തൊലി.
    സ്ത്രീ വിരുദ്ധത കുത്തി നിറച്ച് സ്ത്രീയെ വെറുമൊരു ഉപയോഗ വസ്തുവായി കാണിച്ച സിനിമകളുടെ (ആറാം തമ്പുരാൻ ഒഴികെ ) സംവിധായകന് ചേർന്ന ഭാര്യ തന്നെ.
    നിങ്ങളുടെ ഒരു ബ്രെഡ് ഉപ്പുമാ. 👇

    • @rinuthomas6754
      @rinuthomas6754 6 ปีที่แล้ว +34

      അത്ര വെളുത്തതല്ല അത് ഫുൾ പെയിന്റ് ആണ് ഈ കോട്ടയം ആരുന്നു വീട്

    • @aparnass8257
      @aparnass8257 6 ปีที่แล้ว +5

      good

    • @ssnair8902
      @ssnair8902 6 ปีที่แล้ว +2

      😀😁😆

    • @sushmitaunni7862
      @sushmitaunni7862 6 ปีที่แล้ว +30

      miya miya food nallathu undaki kodukadhu irunathu mosham but orualude jividha kadhaoke enthina ivida parayunne nammuda ororutharudeyum jividhathil oro kadhayum undu so pls don't say 🙁

    • @eyeyes6280
      @eyeyes6280 6 ปีที่แล้ว +30

      സത്യം സത്യം സത്യം വളരെ സത്യം
      ആളെ നോക്കി വിളമ്പുന്ന പരിപാടി ബോർ ആയിപോയി

  • @imran.ck.3216
    @imran.ck.3216 3 ปีที่แล้ว +4

    വാവ സുരേഷ് ചേട്ടന്റെ ഫാൻസ് ഉണ്ടാവും ഉറപ്പാണ്💯💯💯❤️🧡💛

  • @ahmtipes1374
    @ahmtipes1374 4 ปีที่แล้ว +68

    പാമ്പ് ചേട്ടനെ കടിക്കാൻ ശ്രെമിച്ചപ്പോൾ ഞെട്ടിയവർ ഉണ്ടോ?
    ഞാൻ അതിലുണ്ട്

    • @akhileshksg9221
      @akhileshksg9221 4 ปีที่แล้ว +1

      Sathyam... ഞെട്ടി കിളി പോയി

    • @rathindas461
      @rathindas461 4 ปีที่แล้ว +1

      Pedichu sathiyam

    • @reshmak5163
      @reshmak5163 4 ปีที่แล้ว +1

      Heart skipped a beat

    • @ahmtipes1374
      @ahmtipes1374 4 ปีที่แล้ว +1

      @@reshmak5163 അടിപൊളി ഇതെനെ എനിക്കും ഉണ്ടായേ
      ഹൃതയം ഒരു സ്പന്തനം ഓയുവകി

    • @reshmak5163
      @reshmak5163 4 ปีที่แล้ว

      @@ahmtipes1374 😂yea

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 ปีที่แล้ว +24

    സുരേഷേട്ടനെ കണ്ടു വന്നതാ. പകുതിമുതലേ കണ്ടുള്ളൂ......സുരേഷേട്ടാ നിങ്ങളുടെ മനസ്സിന് മുന്നിൽ കൈകൂപ്പുന്നു. എല്ലാവരേയും സഹായിക്കാൻ നമുക്കാവില്ല, നന്നായി ഉറങ്ങുക , എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചു തരട്ടെ......

  • @sreerajmahi96
    @sreerajmahi96 6 ปีที่แล้ว +293

    എന്തിനാ ബ്രെഡ് ഉപ്പുമാവ് ആക്കിയത് ,ബ്രെഡ് മാത്രം ,കൊടുത്താൽ മതിയായിരുന്നില്ല ,അപ്പൊ ബുദ്ധി മുട്ട് കുറയുമായിരുന്നല്ലോ

    • @rejitharejitha6619
      @rejitharejitha6619 4 ปีที่แล้ว +7

      Correct

    • @varungcc1086
      @varungcc1086 4 ปีที่แล้ว +12

      @@rejitharejitha6619 Brother i like this Comment ..Chirichu Chirichu vayya... Bread and jam ok

    • @chrzj6690
      @chrzj6690 4 ปีที่แล้ว +2

      😂😂😂😂😂

    • @r.d.v4860
      @r.d.v4860 4 ปีที่แล้ว +2

      Sathyam. Enthoru jada aadei ee puutykku

    • @revathymuraleetharan238
      @revathymuraleetharan238 4 ปีที่แล้ว

      Sathyam

  • @sabirakadamkulam3193
    @sabirakadamkulam3193 6 ปีที่แล้ว +135

    വാവച്ചേട്ടാ... നിങ്ങൾ പറഞ്ഞത് വളരെ വളരെ ശരിയാണ് മിണ്ടാൻ കഴിയാത്ത മൃഗങ്ങളെയും പക്ഷികളെയും മറ്റു ജീവികളെയും പേടിക്കണ്ട മനുഷ്യനേയാണ് പേടിക്കേണ്ടത് എല്ലാകഴിവും ബുദ്ധിയും ഉള്ള മനുഷ്യമൃഗത്തേയാണ് പേടിക്കേണ്ടത് വാവ ചേട്ടാ നിങ്ങളെ ഞാൻ ഒത്തിരി ബഹുമാനിക്കുന്നു
    ആനി കഷ്ടം വളരെ വളരെ മോശം 5 സ്റ്റാർ ഫുഡ് ഇല്ലെങ്കിലും രണ്ട് മൂന്ന് നേന്ത്രപ്പഴം വേടിച്ച് നല്ല നാടൻ സ്റ്റൈയ്ലിൽ പൊരിച്ച് കൊടുക്കാമായിരുന്നു ഇതിലും ഭേദം അതാണ്
    ആ നല്ല മനുഷ്യനെ അപമാനിക്കാനായ് ഉണക്ക ബ്രഡ് കൊടുത്തിരിക്കുന്നു കഷ്ടം

  • @rameshp8788
    @rameshp8788 2 ปีที่แล้ว +4

    വാവാ ജീ!!!..... അനന്തകോടി നമസ്കാരം !!! ലക്ഷങ്ങൾ കൂടെയുണ്ട് ..... ധൈര്യമായ് മുന്നേറുക... ഭഗവത് ശക്തി എന്നും തുണയായ് കൂടെ ഉണ്ടാകും!!!...... പരിഹസിക്കുന്ന വർ.... മലർന്ന് കിടന്ന് തുപ്പുകയാണ് ........ കഥയറിയാതെ ആട്ടവും കാണുന്നു !!! വിട്ടേക്കുക !!! ലോകം അംഗീകരിക്കുന്ന ഒരു സുദിനം വരും !!! നന്ദി !!! നമസ്തെ !!!

  • @RithaJith
    @RithaJith 5 ปีที่แล้ว +45

    Real hero.. പാമ്പുകൾ ആണ് വാവ സുരേഷ് ന്റെ ലോകം..പാമ്പ് കളെ പറ്റി ഇത്രയും detail ആയി ഒരു മലയാളിയും ഇതുവരെ സംസാരിക്കുന്നത് കണ്ടിട്ടില്ല...

  • @AbdulRahman-lc2ts
    @AbdulRahman-lc2ts 6 ปีที่แล้ว +279

    കുറച്ചുകൂടെ നല്ല ഫുഡ് കൊടുക്കാമായിരുന്നു. ഇത് ഒരുമാതിരി തട്ടികൂട്ടിയ ഫുഡ് ആയി പോയി

    • @nisara2852
      @nisara2852 6 ปีที่แล้ว +1

      വാവ സുരേഷ് വലിയ മനുഷ്യൻ ആണ് നിന്റ ഉപ്പ്‌ മാവ് സുരേഷ് ഏട്ടൻകൊട്ക്ര്ത ആയി രുന്ന്

    • @jimmyjose252
      @jimmyjose252 6 ปีที่แล้ว +1

      Bread onnu podichu engilum cherkan thonniyillallo

  • @sreejithanjanaanjana6758
    @sreejithanjanaanjana6758 6 ปีที่แล้ว +240

    വാവയ്ക്കു മെഡിക്കൽ കോളേജിൽ പേ വാർഡ് സൗജന്യമായി നല്കാറില്ലെന്നു അറിഞ്ഞതിൽ സങ്കടം ഉണ്ട് ഇത്രയും ഉപകാരിയായ വാവയ്ക്കു അതുപോലും നൽകാൻ കഴിയാത്ത അധികാരി വർഗ്ഗമേ നിങ്ങൾക്ക് എന്ന് നല്ല ബുദ്ധി വരും......

    • @ayoobayoobpayoobayoobp9686
      @ayoobayoobpayoobayoobp9686 6 ปีที่แล้ว

      00

    • @bijushalom1388
      @bijushalom1388 6 ปีที่แล้ว

      On VG

    • @rahimkvayath
      @rahimkvayath 6 ปีที่แล้ว +3

      Mമ്മുടെ നാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട അധികാരിവർഗ്ഗം വിവരദോഷികൾ, പൊതുമുതൽ നശിപ്പിക്കുന്നവന് vip പരിഗണന

  • @geethanair3160
    @geethanair3160 6 ปีที่แล้ว +230

    ആ പാവം മനുഷ്യന് നല്ല ഫുഡ് ആനി ഉണ്ടാകാം ആയിരിന്നു. കൂട്ടികൾ സ്കൂളിന് വരുമ്പോൾ കൊടുക്കുന്നത് വേണ്ടായിരുന്നു. വളരെ വേഷമമ തോന്നി. പ്ളീസ് റെസ്‌പെക്ട് ചെയ്യൂ അദ്ദേഹത്തെ.

  • @mrblast9158
    @mrblast9158 5 ปีที่แล้ว +231

    ഓട് ആനി ..നല്ലൊരു ഫുഡ്‌ വാവ ചേട്ടന് കൊടുക്കായിരുന്നു ....ആ ഒരു ഇഷ്ടം പോയിക്കിട്ടി

    • @indudeep5954
      @indudeep5954 4 ปีที่แล้ว +7

      Why did he agree to come for this substandard show and sitting in front of this woman who knows nothing except cook few dishes. He is a great man, he should not have came for this type of mockery.

    • @kmjayachandran4062
      @kmjayachandran4062 4 ปีที่แล้ว +2

      Athonnum anger sweekarikkilla ippozhum adyeham kazhikkunnathu kanji aayirikkum

  • @Visual_Voice141
    @Visual_Voice141 4 ปีที่แล้ว +112

    ഇദ്ദേഹത്തിന് forest ഡിപ്പാർട്മെന്റിൽ ഒരു job കൊടുത്താൽ നന്നായിരിക്കും...govt. ന് ഇങ്ങനൊരു തോന്നൽ ഉണ്ടാകട്ടെ... 🙏

  • @sajuvarghese7852
    @sajuvarghese7852 6 ปีที่แล้ว +475

    തട്ടിക്കൂട്ട് ഭക്ഷണം കൊടുത്തത് വളരെ
    വളരെ മോശമായി പോയി !!!!!!!!

    • @chitrapradeep858
      @chitrapradeep858 5 ปีที่แล้ว +2

      S

    • @lekshmykutty2730
      @lekshmykutty2730 5 ปีที่แล้ว +17

      Enikum തോന്നി. സ്വല്പം കട്ടിക്ക് endelum കൊടുക്കാമായിരുന്നു. ഒന്നുമില്ലെലും odi നടന്നു പണിയെടുക്കുന്ന alale.

    • @haseenashoukathalihaseena2877
      @haseenashoukathalihaseena2877 5 ปีที่แล้ว +2

      Anikkum thooni

    • @sreekutty7590
      @sreekutty7590 5 ปีที่แล้ว +3

      Yes

    • @sumeshsukumarakurup5375
      @sumeshsukumarakurup5375 5 ปีที่แล้ว +5

      Vava ..pure vegetarian nAAA

  • @athiradijin8195
    @athiradijin8195 6 ปีที่แล้ว +41

    I didnt expect this from u annie chechi. U can bring him some wonderful dishe as usual . Big salute vavachettan . You r a great person stay blessed.

  • @shijususeelan104
    @shijususeelan104 6 ปีที่แล้ว +26

    വാവ ചേട്ടൻ നല്ലോരു മനുഷ്യസ്നേഹിയാണ് .

  • @AnilKumar-ik7dd
    @AnilKumar-ik7dd 4 ปีที่แล้ว +134

    വാവസുരേഷി നു പകരം സുരേഷ് ഗോപി ആയിരുന്നുവെങ്കിൽ ആനി ഈ ഭക്ഷണം കൊടുക്കുമായിരിന്നോ ഇത്രയും തരം താണ പ്രേവര്തിഇനി യെങ്കിലും ചെയ്യാതിരിക്കുക

  • @shar_bu1708
    @shar_bu1708 5 ปีที่แล้ว +142

    ക്ഷമ എന്നത് എന്താണെന്നു മനസ്സിലാക്കാൻ ഇങ്ങേരെ നോക്കിയാൽ മതി

  • @thasniyathasniya3418
    @thasniyathasniya3418 6 ปีที่แล้ว +71

    Ani chechiyod oru ishttavum snehavum undayirunnu .innathode athu poyi.ingane partiality kanikkan Padilla.vilichu varuthi apamanichu...God bless you vava suresh eattan

    • @suryasubash9429
      @suryasubash9429 6 ปีที่แล้ว +1

      Thasniya Thasniya enikum ulla ishtam poyi

    • @veenas2229
      @veenas2229 6 ปีที่แล้ว

      @@suryasubash9429 enikum ini pattilla nanmayulla hradayam ullavarum und

    • @mohanang9481
      @mohanang9481 6 ปีที่แล้ว

      വാവ സുരേഷിനെ ആക്ഷേപിയ്ക്കാൻ ഒരുത്തർക്കും കഴിയില്ല. അതാണു് വാവ സുരേഷിന് ജനങ്ങളുടെ ഇടയിലുള്ള സ്ഥാനം .......!!!

  • @alhumaidiabuman7935
    @alhumaidiabuman7935 6 ปีที่แล้ว +157

    Partiality in food....dear anchor itz very very bad attitude.

    • @chinnuraj9279
      @chinnuraj9279 6 ปีที่แล้ว +2

      Policchu.

    • @taara2707
      @taara2707 6 ปีที่แล้ว

      Alhumaidi Abuman true

  • @mercyjoseph9099
    @mercyjoseph9099 6 ปีที่แล้ว +19

    Suresh you are great 👍 Aneyekaal kooduthal thankaleyanu malayaliku ishtam😍😍😍😍👏👏👏👍👍👍👍

  • @kavithakalajithkumarharisr7246
    @kavithakalajithkumarharisr7246 4 ปีที่แล้ว +15

    വാവ സുരേഷിൻ്റെ പേര് കണ്ടതുകൊണ്ടു മാത്രമാണ് ഈ പ്രോഗ്രാം കണ്ടത്.simple man

  • @kavyajs9783
    @kavyajs9783 5 ปีที่แล้ว +16

    Extraordinary man.hats of you sir..God bless you😍😍😍

  • @sairaseheer5189
    @sairaseheer5189 6 ปีที่แล้ว +95

    Kurach koode nalla food akayirunu. Veg kazhikunna alkaru munnem vanitundallo veg dish thane endenllam undu

    • @behappy-th7ux
      @behappy-th7ux 6 ปีที่แล้ว +4

      Njan parayan udeshicha cmnt

    • @aparnass8257
      @aparnass8257 6 ปีที่แล้ว

      sathyam..partial

  • @mystudyroom3525
    @mystudyroom3525 6 ปีที่แล้ว +196

    ഇത്രേം നല്ല ഫുഡ്‌ കൊടുക്കണ്ടാരുന്നു. മേക്കപ്പ് ഇട്ടു വരുന്നവർക്ക് നല്ല ഫുഡാണോ കഷ്ടം.

  • @behindwoods4376
    @behindwoods4376 6 ปีที่แล้ว +29

    Nammalekkalum ethrayo arivum xperiencum ulla aalanennulla maryada polum kanichilla..
    Paambu piduthakkaran alle...he is genuine and genius..please respect his profession.

  • @jithugeorge3025
    @jithugeorge3025 4 ปีที่แล้ว +6

    വാവ ചേട്ടൻ salute... ചേട്ടനാണ് ചേട്ടാ പച്ച മനുഷ്യൻ... മുഖം മൂടികൾ വയ്ക്കാത്ത... എളിമയുള്ള നിങ്ങള് ആണ് ഹീറോ....

  • @krishnakripam.g.6106
    @krishnakripam.g.6106 3 ปีที่แล้ว +3

    എൻ്റെ സ്വന്തം സുരേഷ് ചേട്ടൻ അഥിഥി ആയി വന്നത്കൊണ്ട് മാത്രം ആനീസ് കിച്ചണിന് ഇരിക്കട്ടെ ഒരു Like

  • @APPEARANCEdesignstudio
    @APPEARANCEdesignstudio 6 ปีที่แล้ว +56

    10:18 That's the truth

  • @jeethumariam1820
    @jeethumariam1820 6 ปีที่แล้ว +61

    Chechi ithilum bhetham kurach pazhankanji kodukunnatharunnu. Athavumbol healthy engilum aarunnu. Pilleru mathram bhakshanam kazhichal mathiyengil guest aayi kuttikale mathram kondu varika.

    • @parvathy989
      @parvathy989 6 ปีที่แล้ว

      🤣🤣🤣🤣

  • @sreejithms3163
    @sreejithms3163 5 ปีที่แล้ว +65

    ഹലോ വാവാചേട്ടാ ചേട്ടചേട്ടനെ ഇഷ്ടപ്പെടാതവർആരുമില്ല.

  • @ichu3827
    @ichu3827 4 ปีที่แล้ว +4

    മനസ്സിൽ കറയില്ലാത്ത മനുഷ്യൻ... നമ്മുടെ വാവയുടെ നല്ലമനസിന്.. big salute..

  • @LearnSafetyOnline
    @LearnSafetyOnline 5 ปีที่แล้ว +11

    A real hero....huge respect to this man✍✍....love from TN

  • @sarithaprasad2560
    @sarithaprasad2560 6 ปีที่แล้ว +362

    ഇതിലും നല്ലത് ബ്രഡും ചായയും കൊടുക്കുന്നതാരുന്നു

    • @anuanutj4491
      @anuanutj4491 6 ปีที่แล้ว +1

      Yes correct

    • @rs2442
      @rs2442 5 ปีที่แล้ว +1

      Mm

    • @vaishakhp8086
      @vaishakhp8086 5 ปีที่แล้ว +6

      അതിലും നല്ലത് 50/- കൊടുത്തിട്ട്..
      പോകുന്ന വഴി കഴിച്ചോ എന്ന് പറയുന്നതാണ്...😡😤

    • @skariaroy5988
      @skariaroy5988 5 ปีที่แล้ว +1

      Vava suresh doesn’t come to eat. Simple food means more time for Vava suresh.

  • @GeethAnjali5314
    @GeethAnjali5314 6 ปีที่แล้ว +164

    ഇതിൽ ഭയം കൊണ്ടാവും ആനി ചേച്ചി നോർമൽ ഭാഷ ഉപയോഗിച്ചു, അപ്പൊ ഇങ്ങനെ സംസാരിക്കാനും അറിയാം 😜😜😜

    • @minnupaloli2841
      @minnupaloli2841 4 ปีที่แล้ว +1

      😛😂😂👍

    • @sausekhar
      @sausekhar 4 ปีที่แล้ว +3

      34:53 correct bhasha athaanu ha ha

    • @GeethAnjali5314
      @GeethAnjali5314 4 ปีที่แล้ว +5

      @@sausekhar ഭയം വന്നപ്പോ ഇച്ചിരി ഒത്തിരി ഒന്നും ഇല്ല 😆😆

    • @akhilvijay1651
      @akhilvijay1651 4 ปีที่แล้ว +1

      അടപ്പ് അടച്ചാ

    • @lachusworld99
      @lachusworld99 4 ปีที่แล้ว

      ഹ ഹ ഹ. കലക്കി

  • @soumyababyk
    @soumyababyk 6 ปีที่แล้ว +46

    What a shitty dish she made for him. He is such a genuine man . She makes really nice dishes for others .

  • @arunkp2245
    @arunkp2245 5 ปีที่แล้ว +46

    ഫുഡ് കുറച്ചു കുടി നന്നാക്കി വേണം ആയിരുന്നു. Suresh chetan super anu. Ee. Progm first time anu കാണുന്നെ. Oru sadya anu വേണ്ടി erunnathu.

  • @deepeshdeepu4242
    @deepeshdeepu4242 4 ปีที่แล้ว +14

    You are making our little kerala very proud in the world..huge respect sureshetta