ചേച്ചി പാമ്പ് പിടിച്ചപ്പോൾ എന്റെ ശരീരമാണ് തരിച്ചത്..?.സുരേഷേട്ടനോട് സഹകരിച്ചു ചോദിക്കുന്ന ചോത്യം സ്നേഹത്തോടെയാണെന്നു ആ മുഖം കണ്ടാൽ അറിയാം...thank u ചേച്ചീ.....💯💯✔️✔️✔️✔️🙏🙏🙏🙏😀😀😀
പത്തു മുപ്പത്തിമൂന്ന് വർഷമായി ഞാൻ ചേരപാമ്പിനെ കണ്ടോടിയ കണ്ടങ്ങളിൽ ഇത്രയും വർഷമായി ഒരു പുൽനാമ്പ് പോലും മുളച്ചിട്ടില്ല. ആ പെങ്ങക്കു ഒരു ചായ പറഞ്ഞെ ആരേലും.
Vava Suresh is seen here in this episode , as he has been answering several questions in his inimitable style as the interviewer was so cool in her approach with out showing any kind of fear or anxiety while "handling" with the snake , which has been brought by Vava for displaying it in the show. Vava clears many myths which has been heard about snakes as he clears every thing with out leaving any doubt in the minds of listeners. It was a fine interview throwing light on several matters relating to snakes which came as a surprise to many viewers.
All the best Suresh for the great community service... and good work Asianet in producing this segment... It was nice to see an anchor who could handle snakes with a more mature attitude....
Kanda cinema karkh padhmasree kodukhunnu..... Ee manushyanu okhe allle padhmasree pole ulla awardukal kodukhandath ........endh valya sahayam anu adheham cheyunnadh......
I remember the day this episode was shot at the studio, she has handled snake before the show and given training by suresh chettan. This was not her first attempt in catching snakes.
Vava Suresh really deserve something from the Government.....I really appreciate how you handle "THE BIGGEST VENOMOUS SNAKE", Hats off... If you have time, you can come to North East India, especially Mizoram...There we had documented so many King's, come to Mizoram, in the wild there are lot..
Pookkat Rajendran പാമ്പിനെ കുറിച്ചുള്ള പഴം കഥകളിൽ പലതും ഈ പാവം ജീവിയെ സംരക്ഷിക്കാൻ വേണ്ടി ആവാസ വ്യവസ്ഥിതിയെ സ്നേഹിച്ചിരുന്ന നമ്മുടെ പൂർവികർ മനപൂർവം നല്ല ഉദ്യെശത്തോട് കൂടി ചെയ്തതാണെന്ന് മനസിലാക്കാവുന്നതാണ് . ചിലതെല്ലാം അതിശയോക്തികരം ആവാമെങ്കിലും .കാവും നാഗ പൂജയും സംരക്ഷണത്തിന് വേണ്ടി തന്നെ . പക വെച്ച് കടിക്കും ശപിക്കും എന്നെല്ലാം പറയുന്നത് പാമ്പിനെ വെറുതെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ഒഴിവാക്കാൻ ആണെന്ന് തന്നെ മനസിലാക്കാം . പഴയ കാലത്തെ അദ്ധ്യയന രീതി ഇത്തരത്തിലാണെന്നു മറ്റു പല കാര്യങ്ങളിൽ നിന്നും നമുക്ക് മനസിലാവും . വാവ സുരേഷ് ഈ മിണ്ടാപ്രാണികളെ സംരക്ഷിക്കാനും ഒരുപാടു പേരുടെ ഭീതി അകറ്റാനും ജീവിതം ഉഴിഞ്ഞു വെച്ച പ്രകൃതി സ്നേഹി തന്നെ . എല്ലാ നന്മകളും ഉണ്ടാവട്ടെ
ഇങ്ങനെ വേണം ഒരു അവതാരിക
സല്യൂട്ട് പെങ്ങളെ
Her name?
നല്ല ധൈര്യം
@@ajinalex1715 rajini
ഒരു കൈയ്യകലത്തില്‍ മൂര്‍ഖന്റെ അടുത്തിരിക്കണമെങ്കില്‍ കൂടെ ഉള്ള ആളിന്റെ പേര് വാവ സുരേഷ് എന്ന് ആയിരിക്കണം .#RESPECT
👍👏👏
aa prayogam enikk eshttappettu..😘😍
Super dlg
Athu poli
Correct
ഭയത്തോട് കൂടിയാണേലും അതിനെ പിടിക്കാന്‍ ദൈര്യം കാണിച്ച ചേച്ചിക്ക് സല്യൂട്ട്
ചേച്ചി ,ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല...
Hahaha
😂
😆😆😆
:)))) 🤣🤣🤣🤣🤣🤣
😂😂
രജനി ചേച്ചി ഭയങ്കരം തന്നെ 👌👌👌👏👏😍😍😍😍🙏
സുരേഷേട്ടന്റെ fans എല്ലാരും Like അടിച്ചേ....
Vava big fan
ഈ പുള്ളി പാമ്പ് പിടുത്തക്കാരൻ ആണോ പേരെന്താ ബാവു സതീഷ് എന്നാണോ
@@naaztn1392 എന്തുവാടെ
@@naaztn1392 irangi podo chali adikkathe😏
DADLESS BEHAVIOUR IS BANNED😎🚫
ഒരു പേടിയും ഇല്ലാതെ പാമ്പിനെ cool ആയി പിടിക്കുന്ന ആ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ like 😍
പക്ഷെ ഇത് കാണുന്നത് 2022 ലാണ് 😜
മുന്നാമത്തെ പാമ്പിനെ വാവ സുരേഷ് എടുതപോൾ രജനി ചേച്ചി ..നല്ലത്പോലെ പേടിച്ചു എങ്കിലും രജനി പിന്മാറില്ല
Special Congrats Rajani
K
ഞാൻ ആണെങ്കിൽ ഒന്നും എടുക്കില്ല
മൂർഖൻ ആണേൽ പേടിക്കണ്ട സുരേഷ് ഏട്ടൻ അടുത്തുണ്ടെൽ
പക്ഷെ അണലി kingകോബ്ര എന്നിവയെ സുരേഷ് ഏട്ടൻ കൊണ്ടുവരില്ല ഇങ്ങനുള്ള പ്രോഗ്രാമിൽ
in
@@prasanthstarboys8785 athe Sathyam....kaaranam ath risky aanu....vava chettan valare valare careful aavunnath rajavembala n anali de munnil aanu...athinte kaaranam aa athithikalde prathyekatha kond aanu.....Totally unpredictable aaya anali eth directionilum attack cheyyam...pullikk risk aanu kond vannal...
എന്തു respected കൊടുത്താണ് അവതാരിക ചോദിക്കുന്നത്...
കുകറിഷോ നടത്തുന്ന ആനിയേക്കാൾ എന്തു സൂപ്പറയ് അവതരണം നടത്തുന്നു....
സത്യം. ആനി ഒരു നല്ല food പോലും ഉണ്ടാക്കി കൊടുത്തില്ല അനീസ് കിച്ചനിൽ വന്നപ്പോൾ😔
ഞാനും ശ്രദ്ധിച്ചു
Yes.yes yes അത് തന്നെ.
Fact
@@abhijithkrishna4746 00źmmm
My goodness. She's absolutely cool handling the snake... Awesome!
Ranjini polich
നല്ല അവതരണം അവതാരിക....അസംസാരത്തിൽ തന്നെ അറിയാം .വേറെവല്ല അവതരികയാണെങ്കിൽ വിളിച്ചു,കൂകി,ജടാകാണിച്ചു.സഹിക്കാന്പറ്റുല.
പാമ്പിന്റെ ഭക്ഷണം അറിയാതെ വിഷമിച്ചിരുന്ന ഇരിക്കുന്നു എല്ലാ തോൽവികൾക്കും ലൈക്ക്
പദ്മശ്രീ കൊടുക്കേണ്ട ഐറ്റം വാവ അണ്ണൻ
Padmasreee kitiyyath
Yusuf Ali ravipilla asadmooppan
Panakkarkk mathraamanu
Sathyam.
Pullikk numma ellam chernnu oru award koduthittille.....The real snake MASTER......Janangal manassarinju charthikodutha rajakeeya kireedom aanu ath....Rajyam kodukkunna awardukalkk okke ehtrayo mukalil aanu aa manushyanu Nammude okke hridayangalil Ulla sthaanam......Oru padmashree yo okke kodukkenda aalalla addheham......Athukkum okke mele.....
Satyam
Olakka
7 വർഷം കഴിഞ്ഞ് suggestion വന്നവർ ഒണ്ടോ 🤣
Darla prabhu kandappo vannu ink
ഉണ്ട്
8 year
8yrs😂
9🥲😂
ചേച്ചി സൂപ്പർ ..നല്ല ധൈര്യം നല്ല അവതാരക ..
ചേച്ചി പാമ്പ് പിടിച്ചപ്പോൾ എന്റെ ശരീരമാണ് തരിച്ചത്..?.സുരേഷേട്ടനോട് സഹകരിച്ചു ചോദിക്കുന്ന ചോത്യം സ്നേഹത്തോടെയാണെന്നു ആ മുഖം കണ്ടാൽ അറിയാം...thank u ചേച്ചീ.....💯💯✔️✔️✔️✔️🙏🙏🙏🙏😀😀😀
പത്തു മുപ്പത്തിമൂന്ന് വർഷമായി ഞാൻ ചേരപാമ്പിനെ കണ്ടോടിയ കണ്ടങ്ങളിൽ ഇത്രയും വർഷമായി ഒരു പുൽനാമ്പ് പോലും മുളച്ചിട്ടില്ല. ആ പെങ്ങക്കു ഒരു ചായ പറഞ്ഞെ ആരേലും.
ചായ കുടിച്ചു തീർന്നു.5 വർഷത്തിൽ അധികം ആയി.
Same
രജനി ചേച്ചിയുടെ ധൈര്യം സമ്മതിച്ചു...
Appreciate anchor's courage to hold the snake.Its a rare site seeing a lady holding the snake especially a keralite .Real guts.
You are a great human being....sureshatta
പാമ്പിനും ജനങ്ങൾക്കും നിങ്ങളുടെ സേവനം ഇതുപോലെ ഉപകരിക്കട്ടെ....
ഒരു സ്ത്രീ അതും ഒരു ന്യൂസ് reader ഇത്രയും കൂൾ ആയി പാമ്പിനെ കയ്യിൽ എടുത്ത് അടിപൊളി 🙏🙏🙏🙏
അവതാരക പാമ്പ് പിടുത്തകരിയാണോ എന്നു സംശയം ഉണ്ട്....ധീരതക്കുള്ള അവാര്‍ഡ് അവര്ക് കൊടുക്കാം.....
വാവ സുരേഷ് എന്ന ഈ മനുഷ്യനെ ആരും അറിയാതെ പോകരുത്
Great Anchor! Anchoring in such a way by giving proper respect to the guest ❤️
Vava Suresh is seen here in this episode , as he has been answering several questions in his
inimitable style as the interviewer was so cool in her approach with out showing any kind of
fear or anxiety while "handling" with the snake , which has been brought by Vava for displaying
it in the show. Vava clears many myths which has been heard about snakes as he clears
every thing with out leaving any doubt in the minds of listeners. It was a fine interview throwing
light on several matters relating to snakes which came as a surprise to many viewers.
അവതരണം ഇങ്ങനെ ഒക്കെ ആയിരിക്കണം. Great
hats off to renjini for successfully sitting their without any fear :)
Rajini..One of the best person who interviewed Sri.vava suresh..
രജനി.. സമ്മതിച്ചു.. എന്തൊരു dairyam
Devika Devu 6
Athinu visham ellalo 🤣
Pavam pedichirikuann
Eee Devu
അത് വിഷമില്ലാത്ത പാമ്പ് ആണ്
rajani you are a roll model for our girls
Prabhu K 777ufxjjjj. .ll kk mm ml kkmmjj.0 &uh. njan non.
ഇൗ പെങ്ങൾ നല്ല മര്യാദ കാട്ടി. ആനിയെ പോലെ അല്ല.
8വർഷം മുൻപുള്ള വീഡിയോ 2021ൽ ആണ് കാണുന്നത്.
Special Congrats Rajani Variyer... I like it....
കണ്ടതിൽ വെച് നല്ല interview 😍
I loved this anchor
only one word : RESPECT
ഞാൻ ഒരു കിലോ മീറ്റർ അകലെ പാമ്പിനെ കണ്ടാൽ കണ്ടം വഴി ഓടും... ഹ ഹ ഹ....
All the best Suresh for the great community service... and good work Asianet in producing this segment... It was nice to see an anchor who could handle snakes with a more mature attitude....
Ethrayum dhayryam uff chichi 👍👍
പാമ്പ് എന്ന് കേട്ടാൽ ഞാൻ ആ ജില്ലയിൽ നിൽക്കില്ലാ,,,
Aarodum parayanda njanum😀
Njanum
നീ ഇപ്പൊ ഉള്ള ജില്ലയിൽ പാമ്പ് ഇല്ലേ
Enichum pediya..
Njanum. Aa bhagathek punne pivilla
ഒരു കൊച്ചിനെ വാങ്ങുന്ന ലാഗവത്തോടെ ആണ് പാമ്പിനെ വാങ്ങുന്നത്.
SHE IS BRAVE........
എന്റെ പൊന്നേ.... സമ്മതിച്ചിരിക്കുന്നു... എന്തൊരു ധൈര്യം ആണ്
ചേച്ചിയുടെ ധൈരം സമ്മതിച്ചിക്കുന്നു.. 👍
Salute sister you’re brave lady I really salute
Kanda cinema karkh padhmasree kodukhunnu.....
Ee manushyanu okhe allle padhmasree pole ulla awardukal kodukhandath
........endh valya sahayam anu adheham cheyunnadh......
Appreciate the anchor for talking so freely with a cobra in front.. salute to Suresh Vava..👍👍👍🙏🙏
I remember the day this episode was shot at the studio, she has handled snake before the show and given training by suresh chettan. This was not her first attempt in catching snakes.
Vava Suresh really deserve something from the Government.....I really appreciate how you handle "THE BIGGEST VENOMOUS SNAKE", Hats off... If you have time, you can come to North East India, especially Mizoram...There we had documented so many King's, come to Mizoram, in the wild there are lot..
In Kerala also there are lot of King Cobras
ആൻഗർ ആരായാലും സൂപ്പർ പൊളി.. വാവ പിന്നെ പറയേണ്ടല്ലോ
രജനി ചേച്ചിക്ക് ഇത്രയും ധൈര്യമോ??
എന്റെ ചേച്ചി... ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസോമരജിൽ മാത്രേ കണ്ടിട്ടുള്ളൂ..,😇😇😇😇
Kidilan anchoring. superb madam👍
2020 l ആദ്യമായി ഈ വീഡിയോ കാണുന്ന പാവം ഞാൻ.....
Vava Suresh commands respect for his love for snakes and the way he wants to serve society. A man with good heart.
First comment
Respect shown by the news reporter is great….not like what vava got in annies kitchen
Literally annie was very bad in that episode….
Ningal daivathinum appuramanu vavettaaa.....ningal cheyyunnath ettavum valiya thyagavum karunya pravarthikalum Anu God bless u vavetta ...........muthanu chankanu vavettan
വാവച്ചേട്ടാ പൊളിച്ചു
What voice MI's Rajani hooo.. I love uuuuu
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റെവ്യൂ
ആനി യെക്കാൾ ബഹുമാനം ഉണ്ട്
just from icu!!! and he is back on his duty.. great man
ഈ ചേച്ചിക്ക് പാമ്പിനെ പിടിക്കാൻ ഇത്ര ധൈര്യമോ
സിനിമ
Midukki.........
Shine Sebastian chechi...Aaayirunneal Enna cheydanea
I admire her courage.
checheeee dhairyam sammadhichu
nto ponuchechi namichu🙏🙏🙏😳😳😳😳😳😳😳😳🙄🙄🙄🙄
my SN college classmate Rejani... proud of u dear
Salute to Madam
അവതാരക👌👌👌
Rajani.... ഇത്യേം ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു....
Aa chechikk Oru Big salute 😘
Hats off to both Vaava Suresh and Anchor... just few feet from the cobras... 👍
Vava suresh u r right.u r good.u r our fan
രജനി ആള് പുലിയാണല്ലോ...
ചേച്ചി പോളിയാണ്....... 🙏🙏🙏🙏
God bless this man!
I thought he was just a snake catcher...he`s very informative about snakes too...
Ben James a snake catcher shud know more abt snakes !
Appreciate your courage to catch the snake
❤❤❤
He has Gud knowledge about snake. Really hats off Sir...
രജനി ചേച്ചി ധൈര്യശാലി
News maker chechii oru rakshayumillaaaa
Kiduvee
2022 ഇൽ കാണുന്ന വരുണ്ടോ
പാമ്പിന് ചേച്ചിയെ ഒരുപാടിഷ്ടപ്പെട്ടു 😂😂വാവയുടെ കൈയിൽ ആണേലും നോട്ടം ചേച്ചിടെ കൈയിലൊടട്ടാ
😂
😂
Great man ...vava suresh..
Sammathichu avathaarake...!!!....brave
ചേച്ചിടെ അവതരണം സൂപ്പർ
Pookkat Rajendran
പാമ്പിനെ കുറിച്ചുള്ള പഴം കഥകളിൽ പലതും ഈ പാവം ജീവിയെ സംരക്ഷിക്കാൻ വേണ്ടി ആവാസ വ്യവസ്ഥിതിയെ സ്നേഹിച്ചിരുന്ന നമ്മുടെ പൂർവികർ മനപൂർവം നല്ല ഉദ്യെശത്തോട് കൂടി ചെയ്തതാണെന്ന് മനസിലാക്കാവുന്നതാണ് . ചിലതെല്ലാം അതിശയോക്തികരം ആവാമെങ്കിലും .കാവും നാഗ പൂജയും സംരക്ഷണത്തിന് വേണ്ടി തന്നെ . പക വെച്ച് കടിക്കും ശപിക്കും എന്നെല്ലാം പറയുന്നത് പാമ്പിനെ വെറുതെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ഒഴിവാക്കാൻ ആണെന്ന് തന്നെ മനസിലാക്കാം . പഴയ കാലത്തെ അദ്ധ്യയന രീതി ഇത്തരത്തിലാണെന്നു മറ്റു പല കാര്യങ്ങളിൽ നിന്നും നമുക്ക് മനസിലാവും .
വാവ സുരേഷ് ഈ മിണ്ടാപ്രാണികളെ സംരക്ഷിക്കാനും ഒരുപാടു പേരുടെ ഭീതി അകറ്റാനും ജീവിതം ഉഴിഞ്ഞു വെച്ച പ്രകൃതി സ്നേഹി തന്നെ . എല്ലാ നന്മകളും ഉണ്ടാവട്ടെ
നമളും അങ്ങനെ അയിതിരണന്നം പ്രകൃതി സ്നേഹി
Vavasuresh🔥🔥🔥
Anchorinte ആ ധൈര്യം 🔥🔥🔥
Avatharika super Anne .nalla dhariyam
Anchor is great. Proud of u sister
ചേച്ചിയെ നിങ്ങൾ പുലിയാണ്...
Sister!Don't trust snakes always.still I remember the story of Kalanag of pluse one english book.
Namichuuu pengaleaaa
Vava chetta, salam ... Rajani, give respect and take respect .... you are too good ... :-)
തുടക്കം തന്നെ ഇഷ്ട്ടപെട്ടു
ചേച്ചിയുടെ ധൈര്യം 👍
Vava sureshene patiya ancjor
Adhyamaayittan sureshettane interview cheyunna oru anchorinod bahumanam thonnunath