Vava Suresh reveals shocking timeline of events after visiting Uthra’s house | Uthra Snakebite case

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh #Uthrasnakebiteissue

ความคิดเห็น • 7K

  • @soorajsajay2983
    @soorajsajay2983 4 ปีที่แล้ว +1943

    തേഞ്ഞു മാഞ്ഞു പോകുമായിരുന്ന ഒരു കൊലപാതകത്തിന്. പ്രതിയെ പിടിയ്ക്കാൻ സഹായിച്ച വാവ സുരേഷിന് ആയിരം ആയിരം അഭിനന്ദനങ്ങൾ . .

  • @afeefmubarak
    @afeefmubarak 4 ปีที่แล้ว +1091

    *മെയ് 7ന് തന്നെ തോന്നിയ വാവ സുരേഷിൻ്റെ സംശയം ഇന്ന് ഒരു കൊടും കുറ്റവാളിയെ നിയമത്തിന് മുന്നിൽ തുറന്ന് കാട്ടാൻ സഹായകമായി , വാവ സുരേഷിന് അഭിനന്ദനങ്ങൾ*

  • @kaloorguy
    @kaloorguy 4 ปีที่แล้ว +473

    Big Salute . കള്ളനെ പിടികൂടാൻ കഴിഞ്ഞത് വാവയുടെ നിഗമനങ്ങളിലൂടെ ആണ് , അതിനു എല്ലാ മലയാളികളുടെയും ഹൃദയത്തിൽ നിന്നുള്ള നന്ദി
    ജോഷ് , യൂ എസ് എ

  • @devikanarayaneeyam6645
    @devikanarayaneeyam6645 4 ปีที่แล้ว +3500

    സിനിമയിലെ നായകന്മാരെ മാറിനിൽക്കട്ടെ... ഇത് ജീവിതത്തിലെ നായകൻ... the real HERO.. Vava Suresh.. we proud of you sir.. 🤝🤝😇😘😘🥰👏👏

  • @mrmalabari3391
    @mrmalabari3391 4 ปีที่แล้ว +874

    വാവ സുരേഷിനെ ഇനിയും' നമ്മുടെ സർക്കാർ പൂർണമായി മനസിലാക്കിയിട്ടില്ല He is good asset "Agree -LiKe👍🏻

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +3477

    *Give respect🔥Take respect ഇദ്ദേഹത്തിനെ പോലുള്ളവർക്കല്ലേ യഥാർത്ഥത്തിൽ പത്മശ്രീ ഒക്കെ കൊടുക്കേണ്ടത്...യോജിക്കുന്നവർക്ക് നീലം മുക്കാം .. 🔥🔥🔥🔥ഇസ്‌തം സുരേഷേട്ടൻ 🔥🔥*

    • @akshay1655
      @akshay1655 4 ปีที่แล้ว +5

      ആള് അത് സ്വീകരിക്കാൻ പോണില്ല ,,,

    • @sameerbabusameerbabu1974
      @sameerbabusameerbabu1974 4 ปีที่แล้ว +8

      അദ്ദേഹം അത് നിരസിച്ചതാണ്

    • @ShyamKumar-mo7sm
      @ShyamKumar-mo7sm 4 ปีที่แล้ว +2

      എസ്

    • @jineeshmunnas3951
      @jineeshmunnas3951 4 ปีที่แล้ว +3

      ഗണേഷ് കുമാർ ജോലി വാഗ്ദാനം ചെയ്തു -നിരസിച്ചു

    • @anupranavam3480
      @anupranavam3480 4 ปีที่แล้ว +1

      Teercha

  • @julieross8054
    @julieross8054 3 ปีที่แล้ว +357

    ഇന്ന് ഇവന് (സൂരജ് ) ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ചതിന് ശേഷം ഒന്നൂടെ വാവ ചേട്ടനെ കാണാൻ ഇവിടെ വന്നു.....ഈ കേസ് തെളിയിക്കാൻ മുന്നോട്ടു വന്ന ചേട്ടന് അഭിനന്ദനങ്ങൾ ♥️

  • @user-mb9ur1jh7l
    @user-mb9ur1jh7l 4 ปีที่แล้ว +5154

    സുരേഷ് ചേട്ടന് ഗവണ്മെന്റ് ജോലി കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവർ like അടി 😍

    • @കൊമ്പൻ-ഘ8ഹ
      @കൊമ്പൻ-ഘ8ഹ 4 ปีที่แล้ว +45

      ജോലി കൊടുത്തേ ആ വാവ ചേട്ടൻ അത് സന്ദോഷാ പൂർവ്വം വേണ്ടാന്ന് വെച്ചു

    • @josephsony2618
      @josephsony2618 4 ปีที่แล้ว +15

      Enthinu...paavam free aayi jeevichotte....he's enjoying his life on his own. Pullik avasyamulla cash pala reethiyil kittunnund, mainly from his TH-cam and from other sources genuinely...pinne government nte nakkapicha enthina, koodathe control um.

    • @ganeshabdulrahman.5111
      @ganeshabdulrahman.5111 4 ปีที่แล้ว +2

      Mm 🤗

    • @fromksgd2164
      @fromksgd2164 4 ปีที่แล้ว +16

      ചട്ടനും പൊട്ടനും സർക്കാർ ജോലിയുണ്ട് ജോലിയൊന്നും വേണ്ട നമ്മൾ അടക്കുന്ന നികുതി പണത്തിൽ നിന്ന് ഒരു നിശ്ചിത തുക മാസാമാസം ഈ മനുഷ്യന് കൊടുക്കാനുള്ള വഴി ഉണ്ടാക്കി കൊടുക്കണം ❤️

    • @lachusma3877
      @lachusma3877 4 ปีที่แล้ว +1

      ♥️♥️♥️♥️♥️

  • @solamanbabu5832
    @solamanbabu5832 4 ปีที่แล้ว +7212

    വാവാ സുരേഷിനെ forest departmentil എടുക്കാൻ support ചെയ്യുന്നവർ like

    • @girijanair348
      @girijanair348 4 ปีที่แล้ว +20

      Hope he will get it

    • @Mk12157
      @Mk12157 4 ปีที่แล้ว +81

      സർക്കാർ ഫോറസ്റ്റ് ഇൽ ജോലി കൊടുത്തതാണ്.. പക്ഷെ അദ്ദേഹം അത് നിരസിച്ചു വർഷങ്ങൾക്ക് മുൻപ് തന്നെ

    • @sabik_nisam
      @sabik_nisam 4 ปีที่แล้ว +46

      വേണ്ട നമുക്ക് നമ്മുടെ വാവയെ ഇങ്ങനെ മതി നാട്ടുകാർക്ക് സ്വന്തം 😍

    • @girijanair348
      @girijanair348 4 ปีที่แล้ว +6

      Malayali Media Jeevikkan pinne varumanom ellallo.

    • @withank6211
      @withank6211 4 ปีที่แล้ว +4

      പ്രഹസനം സുര

  • @moorthymoorthy2788
    @moorthymoorthy2788 4 ปีที่แล้ว +909

    വാവ സുരേഷിന് പെണ്മക്കൾ ഉള്ള അമ്മമാരുടെ ഒരു ബിഗ് സല്യൂട്ട്

    • @rosammaroy1916
      @rosammaroy1916 4 ปีที่แล้ว +6

      👍👍👍👍👍👍👏👏👏👏

    • @bmaikkara5860
      @bmaikkara5860 4 ปีที่แล้ว +5

      പെണ്മക്കൾ ഉള്ള അച്ചന്മാരുടെയും ബിഗ് സല്യൂട്ട് .

    • @vsree799
      @vsree799 4 ปีที่แล้ว +7

      പെങ്ങള്മാര് ഉള്ള ആങ്ങളമാരുടേം ബിഗ് സല്യൂട്ട്

  • @jyothishsadasivan8782
    @jyothishsadasivan8782 4 ปีที่แล้ว +1357

    വാവ സുരേഷ് ഒരു പാമ്പ് സ്‌നേഹി എന്നതിനുപരി ഒരു കറകളഞ്ഞ നല്ല മനുഷ്യ സ്‌നേഹി കൂടിയാണ്...അദ്ദേഹത്തിന് ഒരു സ്നേഹ സല്യൂട്ട്..

    • @vavachirasi5304
      @vavachirasi5304 4 ปีที่แล้ว +4

      വാവ സുരേഷ് big സല്യൂട്ട്

    • @harithat.p5762
      @harithat.p5762 4 ปีที่แล้ว +5

      Valare sathyamanu. Adheham nalloru manushyananu

    • @RR-hj7wl
      @RR-hj7wl 4 ปีที่แล้ว +2

      Jyothish Sarasota

    • @premji4143
      @premji4143 4 ปีที่แล้ว +1

      Yes

  • @niyappavlogs5416
    @niyappavlogs5416 3 ปีที่แล้ว +76

    ഈ കേസ് തെളിയിക്കുവാൻ ആയി ആത്മാർത്ഥമായി എല്ലാ സഹായം ചെയ്ത വാവ സുരേഷ് ചേട്ടൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു

  • @anjubadri4474
    @anjubadri4474 4 ปีที่แล้ว +746

    ലോകം കണ്ട നല്ലൊരു മനുഷ്യൻ ആണ് വാവ സുരേഷ് 100%

    • @dfgdeesddrgg2600
      @dfgdeesddrgg2600 4 ปีที่แล้ว +2

      😍😍

    • @irshade9466
      @irshade9466 4 ปีที่แล้ว

      Yess bro theerchayum

    • @goodvibes8548
      @goodvibes8548 4 ปีที่แล้ว +1

      😎

    • @nadeerashanavas1615
      @nadeerashanavas1615 4 ปีที่แล้ว +2

      Thangal karivilakkanenkilum manass nilavilakkanallo.

    • @irshade9466
      @irshade9466 4 ปีที่แล้ว

      @@nadeerashanavas1615 it's Indian hero baba Suresh big salute sir

  • @t.dharmadas9037
    @t.dharmadas9037 4 ปีที่แล้ว +1641

    സത്യത്തിൽ സിനിമ നടന്മാർക്കും, കായിക താരങ്ങൾക്കും അല്ല ഫാൻസും, ഫാൻസ്‌ അസോസിയേഷനും ഉണ്ടാകേണ്ടത് പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇത് പോലുള്ള ജനസേവകർക്കാണ്..
    സുരേഷേട്ടാ ഇങ്ങള് മാസ്സല്ല മരണ മാസ്സാണ്. ❤️❤️

    • @ned1677
      @ned1677 4 ปีที่แล้ว +10

      Suresh ettanu undalo....njan ranni,maniyar areayil poyapam avide oru flex board kandayerunu...adhehathinte fans association

    • @sainudeenksainudenn5269
      @sainudeenksainudenn5269 4 ปีที่แล้ว +4

      Superdailoge

    • @manjujayasree7040
      @manjujayasree7040 4 ปีที่แล้ว +3

      Correct janagalk sambrakshanam vannam athin eganaullavar thanne vannam suresh saarine big salute 😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍

    • @anju.kannank5399
      @anju.kannank5399 4 ปีที่แล้ว +1

      Yes . God bless you chetta

  • @siyadmuhammad968
    @siyadmuhammad968 4 ปีที่แล้ว +359

    ചേട്ടൻ ആവീട്ടിൽ വന്നു ആഅച്ഛനെയും അമ്മേയെയും ആശോസിപ്പിച്ചതിലും അവരുടെ കൂടെഉണ്ടാകുമെന്നു പറഞ്ഞതിലും വലിയ മനസ്സിന് വളരെ നന്ദി 💓

  • @nizasworld8631
    @nizasworld8631 3 ปีที่แล้ว +71

    വാവ സുരേഷ് പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിഞ്ഞതിനു ശേഷം വീണ്ടും വന്നതാ.. 👍🏻👍🏻👍🏻

  • @krishpuzhi6442
    @krishpuzhi6442 4 ปีที่แล้ว +473

    ആ വിട്ടിൽ പോയി ഉത്രയുടെ മതാപിതാക്കൾക്ക് ധൈര്യം പകർന്ന വാവ സുരേഷിനെ ഒരായിരം അഭിനന്ദനങ്ങൾ

    • @moidukhmoidukh4874
      @moidukhmoidukh4874 4 ปีที่แล้ว +2

      സഹോദര കാരിയം ചുരുക്കി പറയുക

    • @gouridileep5879
      @gouridileep5879 4 ปีที่แล้ว +1

      Vavachettan polichu aa achante vishamam kandunilkkan pattunnilla

  • @arjukrishnapkkrishkrish4887
    @arjukrishnapkkrishkrish4887 4 ปีที่แล้ว +590

    വാവ സുരേഷ് ഏട്ടൻ ഫാൻസ്‌ 😍😍
    Like hear👇❤️

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว

      💪💪💪💪💪

  • @muzicvibes1849
    @muzicvibes1849 4 ปีที่แล้ว +2106

    Vava suresh fans like ബട്ടൺ അടിച്ച് പൊട്ടിക്ക് ❣️❣️😍😍💯💯🤩

    • @ambimohandas9097
      @ambimohandas9097 4 ปีที่แล้ว +9

      Pavam niraparadhiyaya pambine thallikkonnu
      Thettu cheythavane enthu cheyyanam

    • @unknownb9493
      @unknownb9493 4 ปีที่แล้ว +1

      Vava sureshinte Fan alla ente Khalbbaan Vava Chetan

    • @muzicvibes1849
      @muzicvibes1849 4 ปีที่แล้ว +3

      @@unknownb9493 💯

    • @muzicvibes1849
      @muzicvibes1849 4 ปีที่แล้ว +4

      @@sandeepmv7736 നീ എന്ത് തേങ്ങയാ ഈ പറയുന്നേ

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว

      🤣

  • @binupanayil4129
    @binupanayil4129 4 ปีที่แล้ว +470

    ഒരു കുടുംബം തകർന്ന് ഇരിക്കുന്ന അവസ്ഥയിൽ അവരുടെ ഒപ്പം നിൽക്കാനും അവരെ സമാധാനിപ്പിക്കാനും കാണിക്കുന്ന ഈ നല്ല മനസ്സുണ്ടല്ലോ അതിനു ദൈവം വലിയ സന്തോഷം വാവചേട്ടന്റെ ജീവിതത്തിൽ തരും. നിങ്ങൾ മരണമാസ്സാണ് god bless you

  • @ibrahimap8714
    @ibrahimap8714 4 ปีที่แล้ว +970

    സുരേഷ് ഏട്ടന്‍ പറഞ്ഞത് വളരെ ശരിയാണ്
    ഈ കുടുംബത്തിന്‍റെ കൂടെ ഞാനും ഉണ്ട്...
    മരിച്ച പ്രിയ സഹോദരി ക്ക്
    ഞാൻ ആദരാഞ്ജലികൾ അർപ്പികുന്നു... 🙏🙏🙏🙏

    • @abdulmoneer4557
      @abdulmoneer4557 4 ปีที่แล้ว +1

      G3hd

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว

      👌👌👌💪

    • @rosammashaji8988
      @rosammashaji8988 4 ปีที่แล้ว

      ഞാനും ഉണ്ട്

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว

      @@rosammashaji8988 👏👏👏🙏🙏🙏🙌

    • @vijeeshmusic3384
      @vijeeshmusic3384 4 ปีที่แล้ว +2

      ഇതുപോലെ ഉള്ള ചങ്കു കളെ ആണ് നമുക്ക് വേണ്ടത് big salute bro

  • @coolcool289
    @coolcool289 4 ปีที่แล้ว +2229

    വാവ സുരേഷ് ഏട്ടന് ഒരു അവാർഡ് കൊടുക്കണം പത്മശ്രീ പോലുള്ള

  • @mohamedriyas6784
    @mohamedriyas6784 4 ปีที่แล้ว +3458

    *വല്ല അമേരിക്കയിലെ ങ്ങനുമാണ് ഇദ്ദേഹം ജനിച്ചതെങ്കിൽ ഇദ്ദേഹത്തെ ഡിസ്കവറി ചാനലിൽ മാത്രമെ നമുക്ക് കാണാൻ പറ്റുമായിരുന്നുള്ളൂ*

  • @tecknowledgeindia2428
    @tecknowledgeindia2428 3 ปีที่แล้ว +155

    സുരേഷ് ചേട്ടാ.... ഇന്ന് ഈ കേസ് വിധിയാണ്.. 🙏🙏🙏🙏ചേട്ടന്റെ പങ്ക് വളരെ വലുതായിരുന്നു 🙏🙏🙏ഈശ്വരൻ ഉണ്ട്

  • @nimmymol4330
    @nimmymol4330 4 ปีที่แล้ว +545

    പാമ്പ് ഏണി വെച്ച് കേറീതാകും വാവ ചേട്ടൻ പൊളി 😀😀 എത്ര ക്ലിയർ ആയിട്ട ചേട്ടൻ പറയുന്നത്... ബിഗ് സല്യൂട്ട് ചേട്ടാ...

    • @irshade9466
      @irshade9466 4 ปีที่แล้ว +3

      Heheheh hahaha powlichu chettan

    • @muhammedmusthafa8137
      @muhammedmusthafa8137 4 ปีที่แล้ว +12

      ആ പൊന്നു മോന്റെ കാര്യം ആലോചിക്കുമ്പോൾ ആണ് കൂടുതൽ സങ്കടം

    • @nibasherin3013
      @nibasherin3013 4 ปีที่แล้ว

      😆😆

  • @Sam12351
    @Sam12351 4 ปีที่แล้ว +1809

    വാവ ചേട്ടന് ഫോറസ്ററ് ഡിപ്പാർട്മെന്റിൽ ജോലി കൊടുക്കണം.... ഇതിന് govt തയാറാകണം....

    • @mlmashraf
      @mlmashraf 4 ปีที่แล้ว +39

      ഗവൺമെന്റ് വാഗ്ദാനം ചെയ്തതാണ് പക്ഷേ അദ്ദേഹം അത് നിരസിച്ചു

    • @amjadvpm2082
      @amjadvpm2082 4 ปีที่แล้ว +4

      കൊടുക്കണം

    • @ദശമൂലംദാമു-മ7ങ
      @ദശമൂലംദാമു-മ7ങ 4 ปีที่แล้ว +7

      അതെ .. അതിന് initiative എടുക്കാൻ ഏതെങ്കിലും സുമനസുകൾ ഉണ്ടാവട്ടെ ..

    • @PriNce-mz8jb
      @PriNce-mz8jb 4 ปีที่แล้ว +6

      @@mlmashraf താൽക്കാലിക പോസ്റ്റ് ആയിരുന്നു

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +6

      @@mlmashraf temporary post aan...athu etteduthaal suresh ettanu oru gunavum illa..ippol polle aallukal villikkumbol povvaanum pattilla. Kodukkunnenkil permanent aayi kodukkanam..athinulla kazhivu ulla allalle

  • @Sadiqali-mq5go
    @Sadiqali-mq5go 4 ปีที่แล้ว +3524

    സുരേഷേട്ടന് ഭാരത രത്നം കൊടുക്കണം
    അഭിപ്രായമുള്ളവർ ലൈക്ക് അടി

    • @josephilip3841
      @josephilip3841 4 ปีที่แล้ว +4

      May God bless you vava Suresh.

    • @valsalap6977
      @valsalap6977 4 ปีที่แล้ว +6

      Vavasuresh greate

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว +40

      അത്ര ഒന്നും വേണ്ട....ഒരു പത്മശ്രീ ഉറപ്പായും അർഹിക്കുന്നു.....

    • @deepeshkm6777
      @deepeshkm6777 4 ปีที่แล้ว +2

      @@kidilammanushyan4372 അത് ശരി ആണ്

    • @s.a.s.a2899
      @s.a.s.a2899 4 ปีที่แล้ว +4

      @@kidilammanushyan4372 oru.joli.kudkkaan.para.Aadhyam.

  • @reshmaraj1776
    @reshmaraj1776 4 ปีที่แล้ว +442

    സിനിമ താരങ്ങളൊക്കെ എന്തിനാ ഇങ്ങനെ ആരാധിക്കപ്പെടുന്നത്.. ശരിക്കും സുരേഷ് ചേട്ടനെ പോലുള്ളവരാണ് real ഹീറോസ്.. ഒരു സിനിമക്കു ശേഷം വേഷം മാറി അടുത്ത വേഷമിടുന്ന വ്യക്തിയല്ല അദ്ദേഹം.. വർഷങ്ങളായി സ്വന്തമല്ലാത്ത അനേകം ജന്മങ്ങൾക്ക് ആശ്വാസമാവുകയാണ്.. ഇപ്പോൾ വീട്ടിൽ ഒരു പാമ്പ് കയറിയാൽ ദൈവത്തെക്കാൾ നമ്മൾ ഓർക്കുന്നത് ഈ മനുഷ്യനെയാണ്.. അത്രമേൽ വിശ്വാസം.. ഉയിർ ❤️

    • @seethangoli3098
      @seethangoli3098 4 ปีที่แล้ว +2

      👍😃

    • @rahmanbandhiyod6846
      @rahmanbandhiyod6846 4 ปีที่แล้ว +1

      ന്നേരാണ്

    • @ranjithparakkav9270
      @ranjithparakkav9270 4 ปีที่แล้ว +8

      സത്യം സിനിമാനടന്മാർ ആഡംബര കാറുകളിൽ....കറങ്ങി നടക്കുകയല്ലേ... അവരെ എന്തിനു സപ്പോർട്ട് ചെയ്യണം സുരേഷേട്ടന്റെ കൂടെ ഞാനും ഉണ്ടാവും.... എന്നും.....

    • @user-tv5ou2gz4n
      @user-tv5ou2gz4n 4 ปีที่แล้ว +1

      Nammalk oru upakaravum varunilla avare okke support cheythitt . Vava Suresh ne pole olla aalukale support cheythal oru samoohathinu nanma aan undakunnath

    • @preejitha7175
      @preejitha7175 4 ปีที่แล้ว +1

      Correct

  • @renjuzzz3527
    @renjuzzz3527 4 ปีที่แล้ว +1433

    സുരേഷ് ഏട്ടന് ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ ജോലി കൊടുക്കണം അദ്ദേഹം എന്തുകൊണ്ടും അതിനു യോഗ്യനാണ്

  • @sreelakshmi6184
    @sreelakshmi6184 4 ปีที่แล้ว +618

    Chettayi നിങ്ങൾ നല്ല മനുഷ്യൻ ആണ്. ദൈവം അനുഗ്രഹിക്കട്ടെ 💓💓💓💓💓💓

  • @anshajk4434
    @anshajk4434 4 ปีที่แล้ว +210

    ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്ത കൗമുദി ചാനലിനും വാവ സുരേഷേട്ടനും ഒരുപാട് നന്ദി.... ദൈവം അനുഗ്രഹിക്കട്ടെ.... പാപികൾക്ക് തക്ക ശിക്ഷ കിട്ടട്ടെ....

  • @mrrouts3918
    @mrrouts3918 4 ปีที่แล้ว +44

    നിങ്ങൾ എന്തൊരു മനുഷ്യനാണ്‌ ഭായ്...😍😍😍😍😍 ലോകം നിങ്ങളൊപ്പമുണ്ട്

  • @shebinkandoth7993
    @shebinkandoth7993 4 ปีที่แล้ว +551

    പദ്മശ്രീ കൊടുത്ത് ആദരിക്കണം ഈ മനുഷ്യനെ.. വാവ സുരേഷ് ഇഷ്ടം.

    • @aromalaromalaromal9409
      @aromalaromalaromal9409 4 ปีที่แล้ว

      Panmasri vendanu paranja ora oru mothalanu

    • @sadiqali2370
      @sadiqali2370 4 ปีที่แล้ว

      Padmasree cinema nadanmarkk kodukkunna sadanam alle

  • @sanalmkdmechanic6448
    @sanalmkdmechanic6448 4 ปีที่แล้ว +836

    പാമ്പിന്റെ പേരിൽ നുണ പറഞ്ഞാൽ വാവ അത് ചവിട്ടി മെതിക്കും.. 😎😎👌👌💪💪💪💪

    • @preethy4142
      @preethy4142 4 ปีที่แล้ว +8

      Vavasuresh parajathil 100%njn yojikunnu. Ee lokam parayaan kaathu vechath thannaya idheham parayunnath paramaavadhi shiksha avanu vaagi kodukanm😠😠😠😠😠😠

  • @manjuu9780
    @manjuu9780 4 ปีที่แล้ว +641

    നമ്മുടെ നാട്ടിൽ വാവസുരേഷ് ഉള്ളടത്തോളം കാലം ഇനിയാരും പാമ്പിനെ വിട്ടു കടുപ്പിച്ച് ഒരു പെണ്ണിനെ കൊല്ലുകയില്ല വാവാ സുരേഷ് നിങ്ങള് മുത്താണ്

    • @irshade9466
      @irshade9466 4 ปีที่แล้ว

      Yesss

    • @Damien773
      @Damien773 4 ปีที่แล้ว +1

      Aaninem.

    • @sureshcharankavu6292
      @sureshcharankavu6292 4 ปีที่แล้ว +1

      നമ്മുടെ വാവ ചേട്ടൻ ഉണ്ട് കുടുബത്തോടപ്പം ഒരു പേടിയും ഇനി വേണ്ട

    • @ksa7010
      @ksa7010 4 ปีที่แล้ว +4

      സി ഐ ഡി കൾ വരെ തോറ്റുപോകും
      വാവാ സുരേഷിൻറെ മുന്നിൽ

    • @geethumohangeethu.7295
      @geethumohangeethu.7295 3 ปีที่แล้ว

      🙄

  • @sumikunjumon9756
    @sumikunjumon9756 4 ปีที่แล้ว +437

    കേരളത്തിൽ അഹങ്കാരം ഇല്ലാത്ത വ്യക്തികളിൽ
    ഒരാൾ എന്നാൽ അത് വാവ സുരേഷേട്ടൻ ഉണ്ട്...

  • @vishnu.bvishnu.bbaburaj2900
    @vishnu.bvishnu.bbaburaj2900 4 ปีที่แล้ว +720

    വാവ സുരേഷ് ചേട്ടനെപോലെയുള്ള നല്ല മനുഷർ ജീവിച്ചരിപ്പുണ്ടല്ലോ....

    • @munnizz1533
      @munnizz1533 4 ปีที่แล้ว +1

      Sathyam

    • @rafiputhiya6913
      @rafiputhiya6913 4 ปีที่แล้ว +1

      ഇര യുടെ കൂടെ നിൽ കുക

  • @geethumohangeethu.7295
    @geethumohangeethu.7295 4 ปีที่แล้ว +323

    വാവ സുരേഷ് ആണ് ഈ കേസിന്ത വഴിത്തിരിവ്....... ...... ......... great man👍👍👍👍👍👍

  • @sumayyavkm8490
    @sumayyavkm8490 4 ปีที่แล้ว +428

    പാമ്പ് എന്ന വിഷയത്തിൽ ഒരു എൻസൈക്ലോപീഡിയ ആണ് സുരേഷ് ചേട്ടൻ... iam a big fan of u.. god bless u....

  • @rass_world
    @rass_world 3 ปีที่แล้ว +86

    6.6K ആളുകൾ ആണ് dislike അടിച്ചത്. ദൈവമേ ഇത്രയധികം ആളുകൾ നാളെ മറ്റ് പല ദുരന്തങ്ങളും നമ്മുടെ നാട്ടിൽ ഉണ്ടാക്കുമോ..

  • @shijuk.s7085
    @shijuk.s7085 4 ปีที่แล้ว +532

    സുരേഷ് ചേട്ടനെ സ്‌നേഹിക്കുന്ന ചങ്ക് കുകൾ എത്ര പേര് ഉണ്ട് ലൈക്‌ അടിച്ചു കാണിക്കു സുരേഷ് ചേട്ടൻ മുത്താണ് 😍😍

  • @vinodvipin803
    @vinodvipin803 4 ปีที่แล้ว +103

    വാവ സുരേഷ് അണ്ണൻ......
    ഇദ്ദേഹം നല്ല മനുഷ്യൻ ആണ്. ഒത്തിരി ആളുകൾക് അസൂയ ആണ് ഇദ്ദേഹത്തോട് ! Katta support

  • @vivekvs1522
    @vivekvs1522 4 ปีที่แล้ว +192

    വളരെ നല്ല എപ്പിസോഡ് ആണ് സുരേഷ് സാർ. മിണ്ടാ പ്രാണികളെ ക്രിമിനലുകൾ ഉപയോഗിക്കുന്നതിൽ താങ്കളെ പോലെ എനിക്കും ഖേദം ഉണ്ട്.

  • @prafulkumar5583
    @prafulkumar5583 3 ปีที่แล้ว +42

    സുഷേട്ടന് വനംവകുപ്പിൽ സ്ഥിര ജോലിനൽകണം 👍

  • @abhilashvp670
    @abhilashvp670 4 ปีที่แล้ว +1291

    പാമ്പുകളെ പറ്റിയുള്ള വാവ ചേട്ടന്റെ അറിവ് നമ്മൾ ഉദ്ദേശിക്കുന്നതിലും അപ്പുറമാണ്.

  • @shaharhassan5630
    @shaharhassan5630 4 ปีที่แล้ว +295

    അച്ഛനെയും അമ്മയെയും കാണുന്ന രീതി എത്ര ലളിതമായി ആണെന്ന് നോക്ക് അവരെ വിഷമിപ്പിക്കാതെ അവർക്ക് ധൈര്യം പകർന്ന് സൂപ്പർ വാവച്ചേട്ടൻ റിയൽ ഹീറോ മലയാളികുടെ അഭിമാനം 👍👍👍🌹

  • @sreejithkumar3002
    @sreejithkumar3002 4 ปีที่แล้ว +2094

    സുരേഷ് ഏട്ടനെ ഇഷ്ട്ടപെടുന്നവർ like അടി.

    • @irshadirshu7359
      @irshadirshu7359 4 ปีที่แล้ว +5

      Like

    • @sajayakumar4826
      @sajayakumar4826 4 ปีที่แล้ว +4

      സുരേഷ് അണ്ണൻ നമ്പർ ഉണ്ടോ

    • @aznaaaznaa9971
      @aznaaaznaa9971 4 ปีที่แล้ว +5

      @@sajayakumar4826 നല്ല ഒരു മനുഷ്യൻ

    • @SUNILKUMAR-ub2mq
      @SUNILKUMAR-ub2mq 4 ปีที่แล้ว +2

      Maximum shiksha kodukkanam.ithupolulla vere ottakesum keralathil varan padilla.pavam Aa kudumbam.evene okkey Avar yethra sahayichu.dhushtanu vadha shiksha kodukkanam.

    • @magiclampmagiclamp1058
      @magiclampmagiclamp1058 4 ปีที่แล้ว +1

      Angine chodikalle.. ellarkum istamanu adyehathe

  • @meghasudhi4347
    @meghasudhi4347 3 ปีที่แล้ว +24

    നമ്മുടെ മനസ്സുകൊണ്ട് എത്രയോ പത്മശ്രീ കൊടുത്തു കഴിഞ്ഞു🤗🤗🤗ദൈവം അനുഗ്രഹിക്കട്ടെ 🥰 നമ്മുടെ ഒക്കെ ഈ സ്നേഹം ആണ് അദ്ദേഹത്തിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം...

  • @ranjupallikkara8295
    @ranjupallikkara8295 4 ปีที่แล้ว +380

    നിങ്ങൾ 100വർഷം ജീവി ക്കട്ടെ. ഗോഡ് ബ്ലെസ് you സുരേഷ് ഏട്ടാ ❣️❣️

  • @vdhsfffktl6952
    @vdhsfffktl6952 4 ปีที่แล้ว +483

    പടച്ചോന്റെ അനുഗ്രഹമാണ് സുരേഷേട്ടൻ രണ്ടാം ജന്മം എടുത്തു വന്നത് അല്ലെങ്കിൽ ഇത് അറിയാൻ പറ്റുമായിരുന്നോ

  • @ShEbInmathew55
    @ShEbInmathew55 4 ปีที่แล้ว +255

    വാവ സുരേഷ് ചേട്ടാ ഇതൊക്കെ നിങ്ങളെ കൊണ്ട് മാത്രമേ പറ്റൂ അതാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയവും 💯♥️ 👏

  • @aafilabde
    @aafilabde 3 ปีที่แล้ว +47

    വിധി വന്ന ശേഷം കാണുന്നത് ഞാൻ മാത്രമാണല്ലോ😪😪😪😪😪

  • @fairoosch1813
    @fairoosch1813 4 ปีที่แล้ว +378

    തരേണ്ടവർ തന്നില്ലേലും നമ്മുടെയൊക്കെ മനസ്സുകൊണ്ട് ഒരായിരം പുരസ്‌കാരങ്ങൾ നൽകുന്നു... 🥰🥰🥰🥰

  • @thefittestsurvivor1980
    @thefittestsurvivor1980 4 ปีที่แล้ว +247

    മണി ചേട്ടനു ശേഷം കേരളം മുഴുവൻ നെഞ്ചിലേറ്റിയ ഒരേ ഒരു വ്യക്തിത്വം

  • @happyworld9766
    @happyworld9766 4 ปีที่แล้ว +1432

    വാവ സുരേഷ് katta fans like👍👍👍 ഇവിടെ👇👇

  • @krishnabhadrabhadra5757
    @krishnabhadrabhadra5757 3 ปีที่แล้ว +67

    സൂരജിന്റെ വിധി kettu വാവ asuresh നെ കാണാൻ വന്നവർ undo

  • @TinuJos
    @TinuJos 4 ปีที่แล้ว +830

    പെങ്ങൾ എന്ന് വിളിക്കുന്നത് വലിയ മനസ്സു് സുരേഷ് സർ..god bless u

  • @abdulharista3230
    @abdulharista3230 4 ปีที่แล้ว +642

    അമ്മയില്ലാതെ ജീവിക്കേണ്ടി വരുന്ന *കുഞ്ഞിന്റെ അവസ്ഥ, ഭാവിൽ അച്ഛൻ കാരണം ആണ് എന്ന് കൂടി അറിയുമ്പോൾ എങ്ങനെ സഹിക്കും ആ കുഞ്ഞ്*

    • @jalfaanas6420
      @jalfaanas6420 4 ปีที่แล้ว +1

      M

    • @nonameha1795
      @nonameha1795 4 ปีที่แล้ว +18

      പാവം കുട്ടി... അമ്മ യ്ക്ക് തുല്ല്യം അമ്മ മാത്രം.

    • @amalabdul87
      @amalabdul87 4 ปีที่แล้ว +7

      എന്ത് ചെയ്യാൻ ആ കുട്ടിക്ക് വലുത് ആകുമ്പോൾ മാനസികം ആയിട്ട് എന്തേലും ആകാൻ സാദ്യത ഉണ്ട്

    • @bibinbabu3559
      @bibinbabu3559 4 ปีที่แล้ว +1

      😔

    • @alialikunju9860
      @alialikunju9860 4 ปีที่แล้ว +2

      😔😔😔

  • @rejirenuji1043
    @rejirenuji1043 4 ปีที่แล้ว +433

    നിങ്ങൾ ഒരു നല്ല മനുഷ്യനാണ് സത്യം സത്യമായി പറയുന്നുവല്ലോ

    • @jollylukose8367
      @jollylukose8367 4 ปีที่แล้ว +4

      പാവപ്പെട്ടവർ അല്ലെങ്കിലും സത്യസന്ധരാണ്. അവർക്ക് പണത്തിനോ മറ്റെന്തെങ്കിലുമോ ആർത്തിയില്ല.

  • @nikeshmohan7668
    @nikeshmohan7668 3 ปีที่แล้ว +2

    വിധികേട്ട ശേഷം ഒന്നുടെ വാവച്ചേട്ടനേക്കാണാൻ വരണമെന്നു തോന്നി... ഒന്നുറപ്പാണ്.. ഈ സംഭവത്തിൽ ദൈവം വാവച്ചേട്ടനിലൂടെയാണ് പ്രവർത്തിച്ചത്... ബിഗ് സല്യൂട്ട് സുരേഷേട്ടാ.. 🙏🙏

  • @saiffio5622
    @saiffio5622 4 ปีที่แล้ว +338

    ചേട്ടൻ അവിടെ പോയത് നന്നായി ശെരിക്കും ഒരുപാട് കാര്യം മനസ്സിലായി...
    ആ കുടുംബത്തിന് ദൈവം ക്ഷമയും സമാധാനവും കൊടുക്കട്ടെ 😪

  • @kaztrogaming5430
    @kaztrogaming5430 4 ปีที่แล้ว +209

    ഒരു ഫിലിം artist ആയിരുന്നെങ്കിൽ ഇപ്പോൾ വാനോളം പുകഴ്ത്തിയേനെ. വാവാ സുരേഷ് കേരളത്തിന്റെ അഭിമാനമാണ് അദ്ദേഹത്തിന് forest വിഭാഗത്തിൽ ജോലി കൊടുക്കണം. മാത്രമല്ല അദ്ദേഹത്തിന് വേണ്ട ആദരവ് കൊടുത്തു അംഗീകരിക്കണം Dr' പത്മശ്രീ വാവാ സുരേഷ് എന്ന് കേൾക്കാനാണ് ആഗ്രഹിക്കുന്നത്. ഇദ്ദേഹം അതിന് അർഹനാണ്.

  • @manusivadas2887
    @manusivadas2887 4 ปีที่แล้ว +160

    ഞാൻ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട് . നല്ലൊരു മനുഷ്യൻ ആണ് . തോളിൽ കൈയിട്ട് സ്നേഹത്തോടെ സംസാരിക്കുന്ന വ്യക്തി

  • @amritapadmakumar8752
    @amritapadmakumar8752 4 ปีที่แล้ว +59

    So much love and respect for Vava Suresh and his sincerity.♥️

  • @nizamtangal1561
    @nizamtangal1561 4 ปีที่แล้ว +318

    നമ്മളായ മനുഷ്യ മനസ്സിനോട് ഇത്രയും സ്നേഹം കാണിക്കുന്ന ഈ മനുഷ്യന് നല്ല ആരോഗ്യത്തോട് കൂടിയുള്ള ആയുസു നീട്ടി കിട്ടട്ടെ കിട്ടുമാറാകട്ടെ 🤘🤘🤘

  • @kreghunathnamboothiri853
    @kreghunathnamboothiri853 4 ปีที่แล้ว +281

    സുരേഷേട്ടൻ ഉള്ള കാരണം മാത്രം 2 Million ആയ ചാനൽ💓💓

    • @meeghujohn3290
      @meeghujohn3290 4 ปีที่แล้ว +2

      Njan athukonda subscribe cheythaee

    • @ASHIRPARAKKAL
      @ASHIRPARAKKAL 4 ปีที่แล้ว +1

      ofcs❤❤

    • @ASHIRPARAKKAL
      @ASHIRPARAKKAL 4 ปีที่แล้ว +1

      @@meeghujohn3290 njaanum😊

  • @RasmiJaleel
    @RasmiJaleel 4 ปีที่แล้ว +333

    നല്ലൊരു മനസ്സിനുടമ ദൈവം ദീർഘയുസ്സു നൽകട്ടെ 🤲

  • @prabhakarsdevan3111
    @prabhakarsdevan3111 3 ปีที่แล้ว +39

    This is the practical investigation... കേരളം താങ്കളോട് കടപ്പെട്ടിരിക്കുന്നു... 🙏🙏🙏

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 ปีที่แล้ว +251

    ഈ മനുഷ്യന് അർഹിക്കുന്നതിന്റെ ഒരു അംശം പോലും അംഗീകാരം ലഭിച്ചിട്ടില്ലല്ലോ, എന്ന ഒരു സങ്കടമാണ്, ഈ ,Comment Boxiൽ എനിക്ക് കുറിക്കാനുള്ളത് !

  • @vardaskitchen9730
    @vardaskitchen9730 4 ปีที่แล้ว +420

    വാവ ചേട്ടന് ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ 😍

  • @coolcool289
    @coolcool289 4 ปีที่แล้ว +1178

    സുരേഷ് ഏട്ടാ നിങ്ങൾ കരിവിളക്കല്ല പവിഴ മുത്താണ് നിങ്ങള മനസ്സ്

  • @ajvlogs-by9appu3sj7h
    @ajvlogs-by9appu3sj7h 4 ปีที่แล้ว +27

    ഇങ്ങനെ ഉള്ളവരെ അടുത്ത് ഒന്ന് കാണേണം എന്ന് ആണ് എന്റെ ആഗ്രഹം. ഇങ്ങനെ ഉള്ള മനുഷ്യരോട് ആണ് ആരാധന വേണ്ടത്. വാവ ചേട്ടന് ഒരു forrest ജോലി ക്കു തികച്ചും അർഹൻ ആണ് കർത്താവെ ആയുസ്സും ആരോഗ്യവും കൊടുക്കണേ വാവ ചേട്ടായിക്ക് 🙏🙏🙏🙏

  • @lioalgirl3298
    @lioalgirl3298 4 ปีที่แล้ว +696

    *അവന് കിട്ടാവുന്നതിൽ ഏറ്റവും* *വലിയ ശിക്ഷ തന്നെ കിട്ടണം🙏🙏*
    *സുരേഷ് ചേട്ടൻ ഒരു ബിഗ് സല്യൂട്ട് 🔥🔥🔥🔥*

    • @unexpectedlife400
      @unexpectedlife400 4 ปีที่แล้ว +5

      ലൈല മജ്നൂൻ vennam

    • @cinderelladancelover8350
      @cinderelladancelover8350 4 ปีที่แล้ว +7

      Evieda kittan avan kurachukalam jayil idum pine veliyil iragum

    • @arshadabdulrahman8291
      @arshadabdulrahman8291 4 ปีที่แล้ว +4

      ഇജ്ജ് ഇവിടെയും വന്നോ🙄🙄

    • @8707479598
      @8707479598 4 ปีที่แล้ว +1

      Ni youtubel aano urangaar

    • @shizna8214
      @shizna8214 4 ปีที่แล้ว +1

      Enikum ith thanneyan parayan ullath

  • @siddisalmas
    @siddisalmas 4 ปีที่แล้ว +840

    ഇത്രയും വൃത്തിയുള്ള വീടും പരിസരവും..
    ഇവിടെ മൂർഖൻ പോയിട്ട് ഒരു ചേരപോലും വരാൻ സാധ്യത ഇല്ല....

  • @manusankar52
    @manusankar52 4 ปีที่แล้ว +128

    എനിക്ക് അഭിമാനം തോന്നുന്നു സുരേഷേട്ടനെ ഓർത്ത്,🙏🙏

  • @JoJo-wh9gz
    @JoJo-wh9gz 4 ปีที่แล้ว +30

    സുരഷേട്ടൻ" അമ്മാ ശരി" എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് പോയി

  • @muhzi_talks5903
    @muhzi_talks5903 4 ปีที่แล้ว +359

    എന്റെ ഒരു പെങ്ങൾക്കും ഇനി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ 😩😩

  • @VIMALVimal-rw2nb
    @VIMALVimal-rw2nb 4 ปีที่แล้ว +437

    ഒരു പിഞ്ചുകുഞ്ഞിന് അതിന്റെ അമ്മയുടെ പാൽ പോലും നിഷേധിച്ചു കൊന്ന ലോകമേ... 🙏🙏🙏🙏
    സുരേഷേട്ടന്റെ വാക്കുകൾ തെറ്റില്ല 100%... സത്യം

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว

      👌👌👌👌

    • @manju9755
      @manju9755 4 ปีที่แล้ว

      പാവം കുഞ്ഞ് ....

    • @raseenapoovi5041
      @raseenapoovi5041 4 ปีที่แล้ว

      😥👌👌

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว

      @@raseenapoovi5041 👌👌👌

  • @sabusam3660
    @sabusam3660 4 ปีที่แล้ว +399

    വാവ സുരേഷ് കേരളത്തിന്റെ ഭാഗ്യം

  • @aleenaanto33
    @aleenaanto33 4 ปีที่แล้ว +454

    Yes he is a national asset take care of him👌👌👌

  • @muhammedkunju.7508
    @muhammedkunju.7508 4 ปีที่แล้ว +395

    നമ്മൾ അങ്ങ് കൊടുത്തു "പദ്മശ്രീ
    വാവ സുരേഷ്. 👌

  • @rahulzvlog8516
    @rahulzvlog8516 4 ปีที่แล้ว +242

    വളരെ വിശദമായിട്ട് കാര്യങ്ങൾ വിവരിച്ച പ്രകൃതി സ്നേഹിയായ അങ്ങേക്ക് ബിഗ് സല്യൂട്ട്..

  • @positivevibesonly1415
    @positivevibesonly1415 4 ปีที่แล้ว +681

    പത്മശ്രീ കിട്ടേണ്ട മൊതലാണ് സുരേഷേട്ടൻ

    • @suneerkolikkalkolikkal6863
      @suneerkolikkalkolikkal6863 4 ปีที่แล้ว +5

      തീർച്ചയായും..

    • @rennyvb
      @rennyvb 4 ปีที่แล้ว +2

      😁😁😁😁😁😁😁😁നമിചു

    • @LalJohns_1987
      @LalJohns_1987 4 ปีที่แล้ว +2

      ശരിക്കും

    • @suhailkt3424
      @suhailkt3424 4 ปีที่แล้ว +2

      Vidhya india. പത്മശ്രീ കിട്ടേണ്ട മുത്താണ് നമ്മുടെ വാവാ സുരേഷേട്ട൯ ഉറപ്പ് ഉറപ്പ് ഉറപ്പ്

    • @abhilashkumar2463
      @abhilashkumar2463 4 ปีที่แล้ว +1

      Ethine dislike adichavanokke ethupole athayathe wife ne vendennuvekkunnavanmarane

  • @abishekcalicut1776
    @abishekcalicut1776 3 ปีที่แล้ว +6

    ഈ ചാനൽ ഞാൻ subcribe ചെയ്യാൻ തന്നെ കാരണം ഇദ്ദേഹം ആണ് ഒരുപാട് ഇഷ്ടം വാവ ചേട്ടനെ 🥰🥰

  • @rahulraviii
    @rahulraviii 4 ปีที่แล้ว +727

    Dislike അടിച്ചവർ സൂരജ് ന്റെ ബന്ധുക്കളും കൂട്ടുകാരും ആയിരിക്കും എന്നാണ് എന്റെ ഒരു ഇത്

    • @islamicspeechmalayalam3812
      @islamicspeechmalayalam3812 4 ปีที่แล้ว

      Poli

    • @Shreeya83
      @Shreeya83 4 ปีที่แล้ว +23

      Alla...ath vere paamb piduthakkar aanu..avare vilikkanjathinde asooya..asooya

    • @BSzKichu
      @BSzKichu 4 ปีที่แล้ว +1

      ഇവരിൽ പലർക്കും ഇത് മുൻ കുട്ടി അറിയും ആയിരിക്കുമോ

    • @thedarklove2791
      @thedarklove2791 4 ปีที่แล้ว

      Avaranya

    • @harikrishna914
      @harikrishna914 4 ปีที่แล้ว

      Yes ayirikum

  • @തൃശൂർകാരി
    @തൃശൂർകാരി 4 ปีที่แล้ว +167

    കൗമദി ചാനലിന് ഇത്ര sbcrbs കിട്ടാൻ കാരണം സുരേഷ് ചേട്ടന്റെ ഈ ഒരു പ്രോഗ്രാം കൊണ്ട് മാത്രമാണ് ......hant's of sir💪

  • @remadevibiju7217
    @remadevibiju7217 4 ปีที่แล้ว +207

    താങ്കൾ പാമ്പ് സ്നേഹിമാത്രമല്ല അപാരമായ മനുഷ്യ സ്‌നേഹികൂടിയാണ് god bless you

  • @printujohnsonprintujohnson4960
    @printujohnsonprintujohnson4960 3 ปีที่แล้ว +12

    വാവ സുരേഷ് സാർ അർഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരു വ്യക്തിയാണ്. Big salute to vava suresh sir

  • @vinodcrnair6625
    @vinodcrnair6625 4 ปีที่แล้ว +835

    "the man who born in the wrong place of the planet".if he is in america or any of the european country doing the same job what he did, then we cant imagine his value in the earth..he deserves more appreciations.
    .
    - Vava suresh , u r vere level👍

  • @sujithsuth2065
    @sujithsuth2065 4 ปีที่แล้ว +1163

    സൂക്ഷിച്ചോ 1400 പേര് ഡിസ്‌ലൈക്ക് അടിച്ചിടുണ്ട് , ഒളിച്ചിരിക്കുന്ന സൂരജുകൾ ആയിരിക്കും ഇവർ

    • @ramzanak8009
      @ramzanak8009 4 ปีที่แล้ว +33

      സത്യം മനഃസാക്ഷിയില്ലാത്ത നാറികൾ

    • @reenaxavier2510
      @reenaxavier2510 4 ปีที่แล้ว +45

      Dislike ചെയ്യുന്ന ഓരോരുത്തർക്കും സൂരജിന്റെ വീട്ടുകാർ ഓരോ മൂർഖനെ കൊടുക്കാമെന്ന് ഓഫർ ചെയ്തിട്ടുണ്ടാകും

    • @sreejasuresh1893
      @sreejasuresh1893 4 ปีที่แล้ว +18

      ചിലപ്പോ ലൈക് ബട്ടന് മാറിപോയതാകും..😀

    • @syambindhusudhakar5055
      @syambindhusudhakar5055 4 ปีที่แล้ว +8

      @@reenaxavier2510 powliche cmnt

    • @aswathykt7691
      @aswathykt7691 4 ปีที่แล้ว +6

      Sujith Suth വേറെ പാമ്പ് pidithakkar അസൂയ കൊണ്ട് cheytgavum

  • @Ashbushcfbh19856
    @Ashbushcfbh19856 4 ปีที่แล้ว +167

    സർ: അവന് ശിക്ഷ കിട്ടുന്നതു വരെ താങ്കളുടെ സപ്പോർട്ട് ഉത്രയുടെ ഫാമിലി ക്ക് ഉണ്ടായാൽ അവന് ശിക്ഷ കിട്ടും

  • @ahammed5803
    @ahammed5803 4 ปีที่แล้ว +254

    സുരേഷേഡന് ദൈവം ആയിസ് നൽകട്ടെ

  • @vijeeshmusic3384
    @vijeeshmusic3384 4 ปีที่แล้ว +273

    പാമ്പിന്റെ ഗവേഷണത്തിൽ വാവാ sir ന് ഒരു PHD കിട്ടേണ്ടത് ആവശ്യം ആണെന്ന് തോന്നി.. അഭിനന്ദനങ്ങൾ sir

    • @ananml9213
      @ananml9213 4 ปีที่แล้ว

      കൊടുത്തായിരുന്നു..but ചേട്ടൻ നിരസിച്ചു..

  • @dewdrop5787
    @dewdrop5787 4 ปีที่แล้ว +719

    നമ്മുട വാവച്ചിക്ക് കൊടുക്കടാ ചങ്കേ ഒരു big, selute

  • @lakshmiguruvayoorappan3250
    @lakshmiguruvayoorappan3250 4 ปีที่แล้ว +62

    ശരിക്കും വാവച്ചേട്ടനെയാണ് അനുമോദിക്കണ്ടത്.... എത്ര കൃത്യമായി ഓരോന്ന് പറഞ്ഞു തരുന്നത്....

  • @hdhdhhdjdhsuxhdhxhsbdhhs9007
    @hdhdhhdjdhsuxhdhxhsbdhhs9007 4 ปีที่แล้ว +6

    അവസാന ശ്വാസം വരെ പോരാടാൻ കാണിക്കുന്ന ഈ ആത്മാർത്ഥതക്ക് മുന്നിൽ പകരം വെക്കാൻ ഒന്നുമില്ല. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ...

  • @mecherybrijesh774
    @mecherybrijesh774 4 ปีที่แล้ว +107

    Vava suresh sir, great work, sir ഞാൻ ഒരു ജവാൻ ആണ് 25 years completed, i am ready to give my കാർഗിൽ വാർ medal to you, good job great work sir god bless you salute from Kashmir

    • @shahanasazeez5104
      @shahanasazeez5104 4 ปีที่แล้ว

      💖💖💖

    • @sreekalaps3656
      @sreekalaps3656 4 ปีที่แล้ว +1

      ❤️❤️❤️👍

    • @libinthomas5083
      @libinthomas5083 4 ปีที่แล้ว

      💖💖💖💖

    • @anjalips6470
      @anjalips6470 4 ปีที่แล้ว

      🙏

    • @sarathkumarps2107
      @sarathkumarps2107 4 ปีที่แล้ว +5

      പുള്ളിക്കാരന് ഇതിലും വലിയ ഒരു അംഗീകാരം കിട്ടാനില്ല, but sir you should keep it yourself, അതൊരു ജവാന് കിട്ടിയ അംഗീകാരം ആണു, മരണം വരെ അത് താങ്കളുടെ കൂടെ തന്നെ ഉണ്ടാവണം, my opinion

  • @sajith303
    @sajith303 4 ปีที่แล้ว +328

    മലയാളികളുടെ അഭിമാനം.. വാവ സുരേഷ്

  • @anshadhameedvpanshu6973
    @anshadhameedvpanshu6973 4 ปีที่แล้ว +261

    വാവ സുരേഷ് വിചാരിച്ചതിനേക്കാൾ അപ്പുറമാണ്👍👍👍

  • @rafeekna579
    @rafeekna579 4 ปีที่แล้ว +65

    മലയാളികളുടെ അഭിമാന പുരുഷൻ
    നന്നായിറ്റ് വിവരിച്ചു തന്നു
    ബിഗ് സല്യൂട്ട് വാവ സുരേഷേട്ടാ