ഇനി നിങ്ങൾക്കും സ്വന്തമായി സോളാർ ഇൻസ്റ്റാൾ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 22

  • @rafiyuva7751
    @rafiyuva7751 15 วันที่ผ่านมา +2

    Valare upakaramulla vedeo anetto

    • @kazhcha3716
      @kazhcha3716  15 วันที่ผ่านมา

      Thank you for watching ❤

  • @junaidkh4502
    @junaidkh4502 24 วันที่ผ่านมา +3

    സോളാറിനെ പ്പറ്റി അറിയാത്തവർ പുതിയതായി സോളാർ വെയ്ക്കുന്നുണ്ടങ്കിൽ ഈ വീഡിയോ വളരെ പ്രയോജനപ്പെടും . ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🎉

    • @kazhcha3716
      @kazhcha3716  24 วันที่ผ่านมา

      Thank you dear

  • @truth-is-very-simple
    @truth-is-very-simple 18 วันที่ผ่านมา +1

    💫

  • @najeedmm
    @najeedmm 23 วันที่ผ่านมา +1

    Enphase micro inverter എങ്ങനെയാണ് install ചെയ്യുന്നത്,

    • @njanbranthan5259
      @njanbranthan5259 23 วันที่ผ่านมา +1

      ഒരോ pannel connect cheyanamm but jio ente inverter വരുന്നുണ്ട് അത് 4 pannel ഒരു inverter ൽ connect cheyyammm

    • @kazhcha3716
      @kazhcha3716  23 วันที่ผ่านมา +1

      നമ്മുടെ ഉദ്ദേശം ഒരു സാദാരണക്കാരാണ് അധികം പണം മുടക്കാതെ സ്വന്തമായി ഒരു സിസ്റ്റം നിർമിക്കാൻ പ്രാപ്തനാക്കുക എന്നതാണ്, പ്രതേകിച്ചും ഒരു 1kw/ 2kW ഓഫ്ഫഗ്രിഡ് സിസ്റ്റം. അതിന്ടെ ആദ്യ ഘട്ടമായാണീ വീഡിയോ. വരും വീഡിയോകളിൽ മൈക്രോ ഇൻവെർട്ടർ, സ്പാർക്ക് ഇൻവെർട്ടർ, ഓഫ്ഫഗ്രിഡ്, ഹൈബ്രിഡ്, ചെറിയ ഡിസി സിസ്റ്റം തുടങ്ങിയവ യെക്കുറിച്ചാണ്.

    • @kazhcha3716
      @kazhcha3716  23 วันที่ผ่านมา

      yes sparqu inverter

    • @kazhcha3716
      @kazhcha3716  23 วันที่ผ่านมา

      th-cam.com/video/UvADHpeDXb8/w-d-xo.html ഒരു ഇൻസ്റ്റലേഷൻ വീഡിയോ യുടെ ലിങ്ക് ആണിത്. ഡീറ്റൈൽഡ് കണക്ഷൻ വീഡിയോ ഉടനെ ആപ്പ് ലോർഡ്‌ചെയ്യാം

  • @sivada-cs2gp
    @sivada-cs2gp 10 วันที่ผ่านมา

    നമ്മൾ സ്വന്തമായി സോളാർ ഇൻസ്റ്റാൾ ചെയ്താൽ KSEB യിൽ നിന്ന് അനുമതി ലഭിക്കാൻ പ്രയാസമുണ്ടാകുമോ

  • @smrithyraj1122
    @smrithyraj1122 24 วันที่ผ่านมา

  • @njanbranthan5259
    @njanbranthan5259 23 วันที่ผ่านมา +1

    Chettaa japanill job kittoo

    • @kazhcha3716
      @kazhcha3716  23 วันที่ผ่านมา

      ഹായ് എന്താണ് നിങ്ങൾ എപ്പോൾ ചെയ്‌യുന്നതു ? ജപ്പാനിൽ ഓട്ടോമൊബൈൽ എൻജിനീറിങ് ഒക്കെ കഴിഞ്ഞവർക്ക് സാധ്യതാക്കൾ ഉണ്ട്. ഇപ്പോൾ ജാപ്പനീസ് യെൻ വാല്യൂ വളരെ കുറവാണു

    • @njanbranthan5259
      @njanbranthan5259 21 วันที่ผ่านมา

      @@kazhcha3716 electrician anuu

  • @ravindrankunhiraman7469
    @ravindrankunhiraman7469 23 วันที่ผ่านมา +1

    Approved vendor മൂേ
    Approved vendor മുഖേന അല്ലാതെ നമ്മക്ക് സ്വയം ചെയ്യാൻ അനുവാദം കിട്ടുമോ?

    • @thomsonsebastian2562
      @thomsonsebastian2562 23 วันที่ผ่านมา +1

      Non subsidy cheyam

    • @njanbranthan5259
      @njanbranthan5259 23 วันที่ผ่านมา +1

      Non subsidy cheyamm chetta

    • @kazhcha3716
      @kazhcha3716  23 วันที่ผ่านมา

      സബ്സിഡി സ്‌ക്കിമിൽ ഇൻസ്റ്റാൾ ചെയാൻ രജിസ്‌ട്രേഡ് വെന്റർസ് മൂലമേ നമുക്ക് ചെയാൻ സാധിക്കു. ഇനി ആരെങ്കിലും പേപ്പർ വർക്ക് ചെയിതു തന്നാൽ ചെറിയ ചാർജ് കൊടുത്തു നമുക്ക് ഇൻസ്റ്റാൾ ചെയ്യാം. എപ്പോൾ നിരവധി സ്ടലങ്ങളിൽ സൗജന്യ പരിശീലനനം നൽകുന്നുണ്ട്. നമ്മുടെ ഉദ്ദേശം ഒരു സാദാരണക്കാരാണ് അധികം പണം മുടക്കാതെ സ്വന്തമായി ഒരു സിസ്റ്റം നിർമിക്കാൻ പ്രാപ്തനാക്കുക എന്നതാണ്, പ്രതേകിച്ചും ഒരു 1kw/ 2kW ഓഫ്ഫഗ്രിഡ് സിസ്റ്റം. അതിന്ടെ ആദ്യ ഘട്ടമായാണീ വീഡിയോ. വരും വീഡിയോകളിൽ മൈക്രോ ഇൻവെർട്ടർ, സ്പാർക്ക് ഇൻവെർട്ടർ, ഓഫ്ഫഗ്രിഡ്, ഹൈബ്രിഡ്, ചെറിയ ഡിസി സിസ്റ്റം തുടങ്ങിയവ യെക്കുറിച്ചാണ്

    • @kazhcha3716
      @kazhcha3716  23 วันที่ผ่านมา +1

      കൂടാതെ നോൺ-dcr പാനലുൽ ഉപയോഗിച്ഛ് സബ്സിഡി ഇല്ലാതെയും ഈ തുകക്ക് നമുക്ക് സ്വന്തമായി ചെയ്യാം

    • @kazhcha3716
      @kazhcha3716  23 วันที่ผ่านมา

      thank you