- 203
- 130 621
KAZHCHA: an insight to mysteries of nature & life
India
เข้าร่วมเมื่อ 12 ม.ค. 2012
Our channel deals with the following contents - Our daily life, Science-popularising videos, renewable energy, Solar Solutions, mysteries of nature & life, Japan life, tourism, travel, Agriculture, Nutrition, Health care, Scientific missions, Biology, Ocean, food, public awareness, and some self-development thoughts I have.
Dr. Panakkool Thamban ANEESH (Native of Kannur)
Assistant Professor
Graduate School of Integrated Sciences for Life,
Hiroshima University, Japan
(+91) 8547513716 (watsapp); E-mail: aneesh@hiroshima-u.ac.jp
Website: abisys.in/peoples/dr-panakkool-thamban-aneesh/
seeds.office.hiroshima-u.ac.jp/profile/en.b6802f05430a4a67520e17560c007669.html
fishlab.hiroshima-u.ac.jp/kenkyu-shokai/Aneesh/Aneesh.html
ORC ID: orcid.org/0000-0002-8506-5107
Scopus ID: www.scopus.com/authid/detail.uri?authorId=55584136800
scholar.google.co.in/citations?user=yzSDXQsAAAAJ&hl=en
www.researchgate.net/profile/Panakkool_Aneesh2

സോളാർ: നിങൾ വഞ്ചിതരാകാതിരിക്കാൻ ഇവ ശ്രദ്ധിക്കുക #ongridsolar #solarpanels #earthing #solarinverters
സോളാർ കൺസ്യൂമേഴ്‌സ് വഞ്ചിതരാകാതിരിക്കാൻ ഇവ ശ്രദ്ധിക്കുക
സോളാർ സ്ഥാപിക്കുന്ന കസ്റ്റമേഴ്സ് നമ്മൾ സ്ഥാപിക്കുന്ന പ്ലാന്റിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക
ഏല്ലാ സോളാർ കൺസ്യൂമേഴ്‌സ് ഉം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
www.pmsuryaghar.gov.in
PM surya ghar muft bijli yojana: www.pmsuryaghar.gov.in/
#solarpanels #ongridsolar
സോളാർ പദ്ധതി യുമായി ബന്ധപ്പെട്ട മുൻ വീഡിയോകൾ
Please watch the following solar-related videos
12. 5 kw on-grid Solar System
th-cam.com/video/WpLMt8y-mx4/w-d-xo.html
1. ഗാർഹിക സോളാർ സബ്സിഡി യിൽ_ അറിയേണ്ടതെല്ലാം • 1. ഗാർഹിക സോളാർ സബ്സിഡ...
2. Part 1_സോളാർ ഇൻവെർട്ടർ ഏതാണ് നമുക്കാവശ്യം അറിയേണ്ടതെല്ലാം
• 2 Part 1_സോളാർ ഇൻവെർട്...
3. Part 2_സോളാർ ഇൻവെർട്ടർ_സ്ട്രിംഗ് ഇൻവെർട്ടർ vs മൈക്രോ ഇൻവെർട്ടർ
• 3. Part 2_സോളാർ ഇൻവെർട...
4. 4. Solar Panels _സോളാർ പാനലുകളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
• 4. Solar Panels _സോളാർ...
5. 3kw on-grid Solar System_with Adani Topcon panels_വിലയും വിശദാംശങ്ങളും
• 3kw on-grid Solar Syst...
6. Types of solar projects_ On-Grid VS Off-Grid Vs Hybrid
• വിവിധതരം സൗരോർജ്ജ പദ്ധ...
7. സോളാർ പദ്ധതി സബ്സിഡി യിൽ_ വിവിധ ഘട്ടങ്ങൾ അറിയേണ്ടതെല്ലാം
th-cam.com/video/BXICLXybWUs/w-d-xo.html
8. 3kW on grid solar system with Enphase micro Inver IQ 8P _വിലയും വിശദാംശങ്ങളും
th-cam.com/video/UvADHpeDXb8/w-d-xo.html
9. DCR vs NonDCR Solar panels _ ഡിസിആർ & നോൺ-ഡിസിആർ സോളാർ
th-cam.com/video/NuAwK39Q0DE/w-d-xo.html
10. ഇനി എല്ലാ വീട്ടിലും സോളാർ Switch to Green Energy for a Carbon neutral World
th-cam.com/video/P0BdBe-8y0I/w-d-xo.html
11. ഇനി നിങ്ങൾക്കും സ്വന്തമായി സോളാർ ഇൻസ്റ്റാൾ ചെയ്യാം th-cam.com/video/cnMCJtYc6lk/w-d-xo.html
12. Solar Installation self learning Part 2_ MPPT vs PWM Solar Charge controller
th-cam.com/video/nR39Wqey6BM/w-d-xo.html
#ongridsolar #ongridsolar
#solar #monoperc #monocrystalline #ntype #ptype #bestsolar #bestpanel #bestsolarpanel #tata #adanisolar #topcon #hjt #suryaghar #ongridsolar #offgrid #hybridsolarsystem
#typesofsolarpanelmalayalam
#Solar system facts
#Japanfactsmalayalam
#Keralafruits
#Typesofsolarpanelsinindis
#Solarpanelkerala
#Solarlightsoutdoormalayalam
#Seafoodmalayalam
#Inverterbuyingguidemalayalam
#Solarpanalvastu
#Solarpanalcleaningsystemmalayalam
#offgridsolarpowersystemmalayalam
#kerala #karwarlandslide #shiroor #lorrydrivers #Malayalamnews #Latestnews #Trendingnews#Malayalam_latest_news #kannurnews #Malayalam_news_updates #kerala #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #TH-camLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #Malayalamtrendingnews #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #MullaperiyarDam #KeralaHighCourt #SupremeCourt #KeralaCouncilofMinisters #Alappuzhanews #Ernakulamnews #Idukkinews #Kannurnews #Kasaragodnews #Kollamnews #Kottayamnews #Kozhikodenews #Malappuramnews #Palakkad #Pathanamthittanews #Thiruvananthapuramnews #Thrissurnews #Wayanadnews #indianewsupdates

มุมมอง: 3 532
วีดีโอ
വാ കണ്ണാ വാ #dance #kerala #temple
มุมมอง 227 ชั่วโมงที่ผ่านมา
Music from @V a Kanna Va Vishnu #kerala #karwarlandslide #shiroor #lorrydrivers #Malayalamnews #Latestnews #Trendingnews#Malayalam_latest_news #kannurnews #Malayalam_news_updates #kerala #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaN...
ഇൻവെർട്ടർ കപ്പാസിറ്റി എന്തുകൊണ്ടാണ് വോൾട്ട് ആമ്പിയറിൽ പറയുന്നതു
มุมมอง 3569 ชั่วโมงที่ผ่านมา
വോൾട്ട് ആമ്പിയറും വാട്ടും തമ്മിലുള്ള വ്യത്യാസം Volt-amperes vs Watts Previous video പവർ കട്ടിൽ നിന്നും രക്ഷനേടാം സ്വന്തമായൊരു ഓഫ് ഗ്രിഡ് സോളാർ സിസ്റ്റം th-cam.com/video/ekYyVYmnCSM/w-d-xo.html Solar Installation Part 6 #ongridsolar #ongridsolar #solar #monoperc #monocrystalline #ntype #ptype #bestsolar #bestpanel #bestsolarpanel #tata #adanisolar #topcon #hjt #suryaghar #ongridso...
പവർ കട്ടിൽ നിന്നും രക്ഷനേടാം സ്വന്തമായൊരു ഓഫ് ഗ്രിഡ് സോളാർ സിസ്റ്റം
มุมมอง 1.1K12 ชั่วโมงที่ผ่านมา
500-watt Home load Solar System. പവർ കട്ടിൽ നിന്നും രക്ഷനേടാം സ്വന്തമായൊരു ഓഫ് ഗ്രിഡ് സോളാർ സിസ്റ്റം. olar Installation Part 5 #ongridsolar #ongridsolar #solar #monoperc #monocrystalline #ntype #ptype #bestsolar #bestpanel #bestsolarpanel #tata #adanisolar #topcon #hjt #suryaghar #ongridsolar #offgrid #hybridsolarsystem #typesofsolarpanelmalayalam #Solar system facts #Japanf...
ഈ മത്സ്യങ്ങൾ കഴിക്കാമോ ?? #fish #health #danger #parasite #danger #food #healthcareprofessionals
มุมมอง 6016 ชั่วโมงที่ผ่านมา
മത്സ്യങ്ങളുടെ ശത്രുക്കൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് th-cam.com/video/-SR4HL0fQG0/w-d-xo.html മത്സ്യങ്ങൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് #fish #health #danger #parasite. #ongridsolar #ongridsolar #solar #monoperc #monocrystalline #ntype #ptype #bestsolar #bestpanel #bestsolarpanel #tata #adanisolar #topcon #hjt #suryaghar #ongridsolar #offgrid #hybridsolarsystem #typesofsolarpanelmalayalam #Solar ...
സോളാർ പാനൽ vs ബാറ്ററി Ah Calculations ?
มุมมอง 93921 ชั่วโมงที่ผ่านมา
Solar Panel and Battery - Calculations olar Installation Part 4 #ongridsolar #ongridsolar #solar #monoperc #monocrystalline #ntype #ptype #bestsolar #bestpanel #bestsolarpanel #tata #adanisolar #topcon #hjt #suryaghar #ongridsolar #offgrid #hybridsolarsystem #typesofsolarpanelmalayalam #Solar system facts #Japanfactsmalayalam #Keralafruits #Typesofsolarpanelsinindis #Solarpanelkerala #Solarligh...
ഇതു നമുക്കും സാധ്യമാണ് ഒരു ജപ്പാൻ മാതൃക #healthtips #cancerfree #japanesefood #sushi
มุมมอง 98วันที่ผ่านมา
Success secret of Japanese healthy life _ കടൽ വെള്ളരി വേവിക്കാത്ത മത്സ്യങ്ങൾ മസാലകാൾ വേണ്ട വേണ്ട #fish #health #danger #parasite #cancer #healthcare #healthtips #fruits #healthcareprofessionals #japan #kerala #karwarlandslide #shiroor #lorrydrivers #Malayalamnews #Latestnews #Trendingnews#Malayalam_latest_news #kannurnews #Malayalam_news_updates #kerala #malayalam #televisions #tv #Malayalamnew...
മൂവായിരം രൂപക്ക് വീട്ടിലൊരു സോളാർ
มุมมอง 95314 วันที่ผ่านมา
സ്വന്തമായി ഒരു സോളാർ സിസ്റ്റം വളരെ ചുരുങ്ങിയ ചിലവിൽ ചുരുങ്ങിയ ചിലവിൽ_Solar Installation Part 3. #ongridsolar #ongridsolar #solar #monoperc #monocrystalline #ntype #ptype #bestsolar #bestpanel #bestsolarpanel #tata #adanisolar #topcon #hjt #suryaghar #ongridsolar #offgrid #hybridsolarsystem #typesofsolarpanelmalayalam #Solar system facts #Japanfactsmalayalam #Keralafruits #Typesofsolarpanelsinin...
ഇന്ത്യയിലും HMP വൈറസ് ഭീഷണി: ജാഗ്രത..#china #hmpv #hmpvitus #viraldisease #diseaseoutbreak
มุมมอง 16514 วันที่ผ่านมา
മുൻകരുതലുകൾ_ചൈനയിൽ ഒരു പുതിയ വൈറൽ രോഗം_ലക്ഷണങ്ങൾ, വ്യാപനം, നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ #HMPV #ചൈനവ്യാപനം #drdansihsalim #drdbetterlife #വൈറസ്‌വ്യാപനം #ആരോഗ്യസൂചനകൾ #ആരോഗ്യപ്രതിരോധം #viruschina HMP Virus_Human metapneumovirus #china #hmpv #hmpvitus #viraldisease #diseaseoutbreak #china #indianewsupdates #india #precausions #ongridsolar #nipahvirus #kozhikode #virus #viraldis...
സോളാറിനു മീറ്റർ കുരുക്ക്_പുതുതായി സോളാർ ചെയ്യുന്നവർക്ക് ആശങ്ക വേണോ?
มุมมอง 2.6K21 วันที่ผ่านมา
പുതുതായി സോളാർ ചെയ്യുന്നവർക്ക് ആശങ്ക വേണോ? Bi-Directional Energy Meter - KSEB മീറ്റർ വേണോ WhWhatsApp: 91 8547513716 (Aneesh) www.pmsuryaghar.gov.in PM surya ghar muft bijli yojana: www.pmsuryaghar.gov.in/ സോളാർ പദ്ധതി യുമായി ബന്ധപ്പെട്ട മുൻ വീഡിയോകൾ Please watch the following solar-related videos 16. കെഎസ്ഇബി റീഫണ്ടിംഗ് നടപടിക്രമം _KSEB Refunding Procedure th-cam.com/video/UGoCTwu1oqA/w-d-xo.ht...
ചെരുപ്പ് ധരിച്ചു ക്ഷേത്രത്തിൽ കയറാമോ _ ബുദ്ധ പഗോഡയിലെ വിശേഷങ്ങൾ
มุมมอง 14821 วันที่ผ่านมา
ശ്രീ ബുദ്ധൻ്റെ ചിതാഭസ്മം ഉള്ള ബുദ്ധ പഗോഡയിൽ പുതുവർഷംപുതുവർഷം happy new year to all ...... പുതുവർഷം happy new year to all ...... #japanlife #japanforever #newyear2025 #2025 #newyear #automobile #japanesefood #budha #budhism #budhagraha #pagode #fruits #healthcareprofessionals #japan #kerala #karwarlandslide #shiroor #lorrydrivers #Malayalamnews #Latestnews #Trendingnews#Malayalam_latest_news #ka...
Mridanga Naadam 2024 _ ഗിന്നസ് റെക്കോർഡിൽ മെഗാ ഭരതനാട്യം: ഒന്നിച്ചു ചുവടുവെച്ച് 12,000 നർത്തകർ.
มุมมอง 88221 วันที่ผ่านมา
ഒന്നിച്ചു ചുവടുവെച്ച് 11,600 നർത്തകർ. കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 പേർ ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോർഡിലേക്ക്. #live #divyaunni #recorde മൃദംഗനാദം സംഘടിപ്പിച്ച പരിപാടിക്ക് ഗിന്നസ് അധികൃതർ റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ചലച്ചിത്ര സീരിയൽ താരങ്ങളായ ദേവീചന്ദന, ഉത്തര ഉണ്ണി, വിദ്യ ഉണ്ണി, ഋതുമന്ത്ര, പാരിസ് ലക്ഷ്‌മി തുടങ്ങിയവർ നൃത്തത്തിൽ പങ്കെടുത്ത...
സോളാർ പാനൽ കണ്ണക്ഷൻ എങ്ങനെ: സ്ട്രിംഗ് ഡിസൈൻ #solarenrgy #kseb #strings #parallel #series
มุมมอง 1.1K21 วันที่ผ่านมา
Design & Calculations: Solar Panel Connections What is a String ?, How do we arrange the String/s ?, How many PV moule/s are needed? How many strings are needed? You can learn calculations and design the best way of arranging the strings. Series connection & Parallel connection WhWhatsApp: 91 8547513716 (Aneesh) www.pmsuryaghar.gov.in PM surya ghar muft bijli yojana: www.pmsuryaghar.gov.in/ സോള...
സോളാർ എങ്ങനെ ലാഭകരമാക്കാം___വീട്ടിൽ സോളാർവച്ചാലുള്ള രണ്ടു ഗുണങ്ങൾ
มุมมอง 1.2K21 วันที่ผ่านมา
വീട്ടിൽ സോളാർവച്ചാലുള്ള രണ്ടു ഗുണങ്ങൾ WhatsApp: 91 8547513716 (Aneesh) www.pmsuryaghar.gov.in PM surya ghar muft bijli yojana: www.pmsuryaghar.gov.in/ #solarpanels #ongridsolar സോളാർ പദ്ധതി യുമായി ബന്ധപ്പെട്ട മുൻ വീഡിയോകൾ Please watch the following solar-related videos 16. കെഎസ്ഇബി റീഫണ്ടിംഗ് നടപടിക്രമം _KSEB Refunding Procedure th-cam.com/video/UGoCTwu1oqA/w-d-xo.html 15. TOD മീറ്ററിങ് സോളാർ ക...
കെഎസ്ഇബി റീഫണ്ടിംഗ് നടപടിക്രമം+ _KSEB Refunding Procedure
มุมมอง 1.7Kหลายเดือนก่อน
സോളാർ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് Banked energy & 80% of Solar plant registration fees Refunding Procedure A registered consumer can request a refund to their bank account, with or without the original receipt. The transaction charges will be realized, but an indemnity bond is not required. WhatsApp: 91 8547513716 (Aneesh) www.pmsuryaghar.gov.in PM surya ghar muft bijli yojana: www.pmsuryaghar...
മത്സ്യങ്ങൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് #fish #health #danger #parasite
มุมมอง 1.4Kหลายเดือนก่อน
മത്സ്യങ്ങൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് #fish #health #danger #parasite
TOD മീറ്ററിങ് __സോളാർ കൺസ്യൂമേഴ്‌സ് നു ആശങ്ക വേണോ ?
มุมมอง 6Kหลายเดือนก่อน
TOD മീറ്ററിങ് സോളാർ കൺസ്യൂമേഴ്‌സ് നു ആശങ്ക വേണോ ?
വൈദ്യുതി ബിൽ അനുസരിച്ചുള്ള സോളാർ പ്ലാനുകൾ _ വിലയും വിശദാംശങ്ങളും
มุมมอง 3Kหลายเดือนก่อน
വൈദ്യുതി ബിൽ അനുസരിച്ചുള്ള സോളാർ പ്ലാനുകൾ _ വിലയും വിശദാംശങ്ങളും
ഈ പഴം ഇത്രയും ഗുണകരമാണോ? #fruits #healthcareprofessionals #japan #kerala
มุมมอง 449หลายเดือนก่อน
ഈ പഴം ഇത്രയും ഗുണകരമാണോ? #fruits #healthcareprofessionals #japan #kerala
വീട്ടിൽ സോളാർ ഇൻസ്റ്റാൾചെയ്ത എന്റെ ഇപ്പോഴത്തെ അവസ്ഥ #solarpanels #ongridsolar
มุมมอง 3.4Kหลายเดือนก่อน
വീട്ടിൽ സോളാർ ഇൻസ്റ്റാൾചെയ്ത എന്റെ ഇപ്പോഴത്തെ അവസ്ഥ #solarpanels #ongridsolar
മാനസികാരോഗ്യം എങ്ങനെ നിലനിർത്താം_ ജപ്പാനിലെ എന്റെ അനുഭവങ്ങൾ #youtubeshorts #youtube #birdwatching
มุมมอง 134หลายเดือนก่อน
മാനസികാരോഗ്യം എങ്ങനെ നിലനിർത്താം_ ജപ്പാനിലെ എന്റെ അനുഭവങ്ങൾ #youtubeshorts #youtube #birdwatching
5 kw on-grid Solar System വിലയും വിശദാംശങ്ങളും_ടോപ്‌കോൺ പാനലുകൾInstallation & Cost in 2024
มุมมอง 1.4Kหลายเดือนก่อน
5 kw on-grid Solar System വിലയും വിശദാംശങ്ങളും_ടോപ്‌കോൺ പാനലുകൾInstallation & Cost in 2024
Part 2_ MPPT vs PWM Solar Charge controller
มุมมอง 889หลายเดือนก่อน
Part 2_ MPPT vs PWM Solar Charge controller
കടലിലെ ഭീകരർ #sea #marinebiology #youtubelive #hiroshimauniversity
มุมมอง 128หลายเดือนก่อน
കടലിലെ ഭീകരർ #sea #marinebiology #youtubelive #hiroshimauniversity
ഇനി നിങ്ങൾക്കും സ്വന്തമായി സോളാർ ഇൻസ്റ്റാൾ ചെയ്യാം
มุมมอง 3.8K2 หลายเดือนก่อน
ഇനി നിങ്ങൾക്കും സ്വന്തമായി സോളാർ ഇൻസ്റ്റാൾ ചെയ്യാം
ഈ ചെമ്മീൻ നമുക്ക് കഴിക്കാമോ What is this? Is it a disease? #youtubevideo #youtubelive #shrimpparsite
มุมมอง 3292 หลายเดือนก่อน
ഈ ചെമ്മീൻ നമുക്ക് കഴിക്കാമോ What is this? Is it a disease? #youtubevideo #youtubelive #shrimpparsite
ഇനി എല്ലാ വീട്ടിലും സോളാർ Switch to Green Energy for a Carbon neutral World #greenenergysolutions
มุมมอง 1702 หลายเดือนก่อน
ഇനി എല്ലാ വീട്ടിലും സോളാർ Switch to Green Energy for a Carbon neutral World #greenenergysolutions
പൈപ്ഡ് നാച്ചുറൽ ഗ്യാസ് അറിയേണ്ടതെല്ലാം PNG CNG LNG #png #cng #lng Detailed video in Malayalam
มุมมอง 1522 หลายเดือนก่อน
പൈപ്ഡ് നാച്ചുറൽ ഗ്യാസ് അറിയേണ്ടതെല്ലാം PNG CNG LNG #png #cng #lng Detailed video in Malayalam
സ്കോളർഷി പ്പോടെ ജപ്പാനിൽ തുടർ വിദ്യാഭ്യാസം_ __താല്പര്യമുള്ളവർക്കു ഇപ്പോൾ അപേക്ഷിക്കാം
มุมมอง 782 หลายเดือนก่อน
സ്കോളർഷി പ്പോടെ ജപ്പാനിൽ തുടർ വിദ്യാഭ്യാസം_ താല്പര്യമുള്ളവർക്കു ഇപ്പോൾ അപേക്ഷിക്കാം
Best solar hybrid inverter ഏതാണ് നല്ലത് കമ്പനി service
Deye, Growatt, Liveguard, UTL, pinne nammude keralathilulla Ashapower etc.
So 4 Earthing for Solar ?
Yes
എന്റെ വീട്ടിൽ 3kw micro inverter ( solar edge ) വെച്ചിട്ടുണ്ട് പക്ഷെ 2 earth മാത്രം വെച്ചിട്ടുള്ളു. Lightning arrest ഒന്നും വെച്ചില്ല. ചോദിച്ചപ്പും ലൈറ്റ്നിങ്ങ് അറസ്റ്റ് ആവിശ്യും ഇല്ലെന്നു പറഞ്ഞു. COULD YOU PLS PROVIDE YOUR CONTACT NUM. I AM from KOYILANDY. My plant was implemented by Green Power Systems
ഗുഡ് ❤ഇത് പോലെ ഓഫ് ഗ്രിഡ് വീഡിയോ ചെയ്യുമോ
ലോകത്തിൽ ഒരു രാജ്യത്തും ഇല്ലാത്ത തരം കസർത്തുകൾ ആണ് കേരളത്തിലെ ഗവൺമെൻറ് ചെയ്യുന്നത്.... ഗൾഫ് രാജ്യങ്ങളിലൊക്കെ ഉള്ളതുപോലെ ചെറിയ തരം ന്യൂക്ലിയർ റിയാക്ടർ ഉണ്ടെങ്കിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു കിട്ടും കമ്മീഷൻ അടിക്കാൻ പറ്റില്ല എന്നൊരു disadvantage മാത്രമേയുള്ളൂ😂😂
How to calculate micro inverter watts?
It is available in its data sheet.
Long term ൽ സോളാർ നഷ്ടമാണ്. 2022ൽ 10kw വച്ചവനാണ് ഞാൻ. അന്ന് അവർ പറഞ്ഞത് ആവറേജ് ഡെയിലി 40kw കിട്ടുമെന്നാണ്. എനിക്കു 2024ൽ average കിട്ടുന്നത് 33ൽ താഴെ.kseb bill വച്ചാണ് ഞാൻ പറയുന്നതു. വർഷം കഴിയുംതോറും production കുറയും. Kseb rate മേലോട്ടും. വർഷത്തിൽ രണ്ടു പ്രാവശ്യം panel clean ചെയ്യണം.കച്ചവടക്കാർ പലതും പറയും. കൂടാതെ complaints വന്നാൽ അതിന്റെ കാശും. ആദ്യമൊക്കെ രസമായി തോന്നാം. പണം mutual ഫണ്ടിലൊ മറ്റോ ഇട്ടു അല്പം കൂടി കൂടുതൽ bill കൊടുത്താൽ അതാണ് ലാഭം. 10 വർഷം കഴിഞ്ഞു നിങ്ങൾ വച്ച സാധനത്തിനു ആക്രി വിലയെ കാണുള്ളൂ. അല്ലങ്കിൽ പണം ബാങ്കിൽ കാണും. Kseb ഇനി tod മീറ്ററിങ് വച്ചാൽ സോളാർ നഷ്ടം കൂടും. പഠിച്ചിട്ടൂർ ചെയ്യുക. കച്ചവട വലയിൽ വീഴാതിരിക്കുക
സോളാർ പവർ പ്ലാൻ്റ് സ്ഥാപിക്കുന്നതിന് മുമ്പ് നമ്മൾ എല്ലാം പഠിക്കേണ്ടതുണ്ട്. അവർ ഉപയോഗിക്കുന്ന ഓരോ മെറ്റീരിയലിൻ്റെയും ഗുണനിലവാരം നമ്മൾ ഉറപ്പാക്കണം. നിങ്ങളുടെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്നാൽ മാസത്തിൽ രണ്ടുതവണയെങ്കിലും സോളാർ പാനൽ വൃത്തിയാക്കണം, അത് ഉൽപ്പാദനത്തെ ബാധിക്കും. നമ്മൾ ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ, അടിഞ്ഞുകൂടിയ പൊടിപടലങ്ങൾ സൂര്യപ്രകാശത്തിൻ്റെ സുഗമമായ പ്രവേശനം തടയുന്ന ഒരു പാളിയായി മാറും.
മേക്ക് in India മുൻഗണന കൊടുക്കുക.... സ്വയം ികയ്‌ത്തത്തെ ഇരിക്കുക
Yes. Make in India a good initiative by Govt. of India
@@kazhcha999 enphase, ABB ഇതൊന്നും പ്രമോട്ട് ചെയ്യാതിരിക്കുക,,,..
പക്ഷേ മിനിസ്ട്രി നിർദ്ദേശ പ്രകാരം 3 or 4 ഏർത്തിങ് ഒക്കെ ആണല്ലോ......
We need at least 4 separate grounding units. 1) from Lightning Arrester 2) from Structure 3) from DCDB 4) From ACDB, Inverter, Meter bunch
👍🏾👌🏾
നല്ല അവതരണം👍👍...keep it up
Thank you for watching 🎉
Lightning and structure earth ഒരെണ്ണം പോരെ ❓❓❓
we need at least 4 separate grounding units. 1) from Lightning Arrester 2) from Structure 3) from DCDB 4) From ACDB, Inverter, Meter bunch
Very good information 👌
Thanks for watching!
PV isolation low എന്ന് കാണിച്ച് Inverter പ്രവർത്തിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്. എന്താണ് പരിഹാരം .
"PV isolation low" is an error message that indicates a problem with the insulation of a solar panel system. The inverter detects a low resistance to ground, which could be due to several issues. വാറണ്ടി കഴിഞ്ഞതാണോ?. എത്രയും വേഗം സോളാർ ഇൻസ്റ്റാൾ ചെയ്ത കമ്പനി യുമായി ബന്ധപ്പെടുക കാരണങ്ങൾ 1. Moisture: മഞ്ഞ് അല്ലെങ്കിൽ മഴ ഭൂമിയിലേക്ക് DC ചോർച്ചയ്ക്ക് കാരണമാകും. ഇത് രാവിലെയോ മഴയ്ക്ക് ശേഷമോ സംഭവിക്കാം. 2. Damaged components: കേടായ പിവി പാനലുകൾ, ഡിസി വയറുകൾ, അല്ലെങ്കിൽ joints കൾ എന്നിവ കുറഞ്ഞ insulation പ്രതിരോധത്തിന് കാരണമാകും. 3. Poor connections: മോശം നിലവാരം അല്ലെങ്കിൽ പഴകിയ കേബിളുകൾ PV പാനലുകൾ തമ്മിലുള്ള മോശം കണക്ഷനുകൾക്ക് കാരണമാകും. 4. Environmental factors:: വർദ്ധിച്ച ഈർപ്പം isolation തകരാറുകൾക്ക് കാരണമാകും 5. System factors: മോശം എയർത്തിങ് അഥവാ എയർത്തിങ്ങിൽ ഉള്ള അപാകത isolation തകരാറുകൾക്ക് കാരണമാകും. 6. Inverter factors: The DC line insulation detection and protection threshold may be too small. The inverter will shut down the system for safety when it detects a "PV isolation low" fault. This fault can cause a safety hazard of electric shock or fire
ബനാന ക്ലിപ്പ് ac വയറിനും dc വയറിനും ഒന്ന് തന്നെയാണോ ഉപയോഗിക്കുന്നത്. അതോ ഡിസിക്ക് പ്രത്യേകം ബനാന ക്ലിപ്പ് എ സി ക്ക് പ്രത്യേകം ബനാന ക്ലിപ്പ് ആണോ
Yes, maximum 15A can handle.
@kazhcha999 ഏത് ചോദ്യത്തിനാണ് ഉത്തരം പറഞ്ഞത്?
DC anu commonly available. We can use the same for both.
Athinenthinado,...... Ommen chandiyude caricature . Ethrayum ooo...... vaenta.
Thank you for pointing out this mistake, Sorry I really didn't notice it. Now it is changed.
Good
Thanks for your support!
👍👍👍👍
നല്ല അറിവ് പകരുന്ന ആശയാവതരണം ജനങ്ങൾക്ക വളരെ Usefull Viedeo👍
Thank you
informative
Thanks for watching.
Can you suggest a reliable agency for installation at Kottayam. Will Urjamithra which is North Kerala based provide adequate after service in this area
I am basically from Kannur and now working in Japan, so It is very hard to suggest a better vendor in your area. I feel they can't provide better support after installation.
Pwr plnt kaloor Ernakulam.....super quality work ... they did lots of works in Kottayam....if you want contact them...+918289953005 Abhilash
❤
thank you
No audio
❤
❤
ഹലോ സാർ നമസ്കാരം താങ്കൾ തന്ന റിപ്ലൈ ഞാൻ സന്തോഷവാനാണ് ഒത്തിരി പേരോട് ചോദിച്ചിട്ട് ഉണ്ടായിരുന്നു ഈ ചോദ്യം ആരും തന്നെ എനിക്ക് ആൻസർ തന്നില്ല താങ്കൾ ഒട്ടും താമസിക്കാതെ ഉടനെ തന്നെ ഒരു വീഡിയോ ചെയ്തു വളരെ വ്യക്തമായി ഡിട്ടിലായി വിശദീകരിച്ചു തന്നു ഒത്തിരി ഒത്തിരി സന്തോഷം താങ്കൾക്ക് ബുദ്ധിമുട്ട് ആവുകയില്ല എന്നുണ്ടെങ്കിൽ ഒരു കാര്യം കൂടെ അറിയാൻ താല്പര്യമുണ്ടായിരുന്നു വിഷയം വിൻഡ് മിൽ കാറ്റാടി യന്ത്രം സാധാരണ നിലക്ക് നമ്മൾ ഒരു സോളാർ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ മാക്സിമം നമ്മൾക്ക് പ്രൊഡ്യൂസ് ചെയ്തു കിട്ടുന്ന പവർ ഏതാണ്ട് നാലര 5 മണി വരെ ആയിരിക്കുമല്ലോ സൂര്യപ്രകാശം എപ്പോൾ നിലയ്ക്കുന്നു ആ സമയത്ത് നമ്മുടെ പ്രൊഡക്ഷൻ നിൽക്കുമല്ലോ കാറ്റാടി ആവുന്ന സമയത്ത് മിനിമം കാറ്റ് ഉണ്ടെങ്കിൽ നമുക്ക് എല്ലാസമയത്തും പ്രൊഡക്ഷൻ കിട്ടുകയില്ലേ ? അപ്പോൾ സോളാറിനെ കാളും ലാഭം വിൻഡ് മിൽ അല്ലേ ? അറിയാൻ വളരെയധികം താൽപര്യമുണ്ടായിരുന്നു സാവധാനം ഉത്തരം കിട്ടിയാലും മതി തിരക്കില്ല താങ്കളുടെ വിലയേറിയ സമയം വേസ്റ്റ് ആവുകയാണെങ്കിൽ ക്ഷമ ചോദിക്കുന്നു
Sure cheyam
Japanese equipment is the best! Best zoology wishes!😊😊
Thanks for your support!😊
Thank you for interesting zoological video. Best wishes to your resarch in Japan.😊😊
Thank you dear
th-cam.com/video/ekYyVYmnCSM/w-d-xo.htmlsi=0G38ku0RiNNhQvL_
ഇൻവെർട്ടർ കണക്ക് ഫുൾ തെറ്റാണല്ലോ? 500w ലോഡിന് 1Kva 12V ഇൻവെർട്ടർ മതി. ബാറ്ററി കപ്പാസിറ്റിയാണ് 6 hrs ഓടാൻ കൂടുതലായി വേണ്ടത്.
Thank you watching. ആവശ്യമായ ഇൻവെർട്ടർ കപ്പാസിറ്റി ആംപിയറിൻ്റെ മൂന്നിരട്ടി ആയിരിക്കണം, അത് വീണ്ടും efficiency (1 .25 ) കൊണ്ട് ഗുണിക്കുന്നു. എങ്ങനെ ചെയൂന്നതു കൂടുതൽ സമയം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഓവർ ഹീറ്റിംഗ് ഒഴിവാക്കാനും. ചിലപ്പോൾ പകൽ സമയങ്ങളിൽ കുറച്ചു സമയത്തേക്ക് കൂടുതൽ ലോഡ് ഉപേയാഗിക്കാനും ഓക്കേ വേണ്ടിയാണു. ഉദാ. 500 വാട്ട് നുപകരം ഒരു 1000W മോട്ടോർ കുറച്ചുസമയത്തേക്കു പ്രവർത്തിപ്പിക്കാനുമൊക്കെയാണ്. നിങ്ങൾ പറഞ്ഞതുപോലെ 1kW ഇൻവെർട്ടർ കൊണ്ട് (max efficiency ഔട്ട്പുട്ട് 800W ) 500w ദീർഘനേരം പ്രവർത്തിപ്പിക്കുമ്പോൾ heating issues ഉണ്ടാകാം.
ഓഫ് ഗ്രിഡിൽ ചാർജ് സോളാറിൽ നിന്ന് മാത്രം ആക്കാൻ കഴിയുമോ, ഗ്രിഡിൽ നിന്ന് ചാർജ് ചെയ്യാതെ
പറ്റും
മിക്കവാറും എല്ലാ assembled ഇൻവെർട്ടറിലും ഗ്രിഡ് ചാർജിങ് ഓൺ ഓഫ് സ്വിച്ച് ഉണ്ടാകും, അഥവാ ഇല്ലെങ്കിൽ ഒരു ഇൻവെർട്ടർഷോപ്പിൽ കൊടുത്താണ് ഒരു ഓൺ ഓഫ് സ്വിച്ച് ഫിറ്റ് ചെയ്തുതരും. ബ്രാൻഡഡ് ഇൻവെർട്ടറിൽ ചിലപ്പോൾ ഈസ്വിച്ച് ഉണ്ടാകാറില്ല, IC ചിപ്പ് ഉള്ള ഇൻവെർട്ടർ ആണെങ്കിൽ ഇപ്പോൾ ഒരു റിലേ സംവിദാനം ഉപയോഗിച്ച് ഗ്രിഡ് ചാർജിങ് ഓൺ ഓഫ് നിയന്ത്രിക്കാം.
@@kazhcha999 thanks, ഇപ്പൊ സാധാ ഇൻവെർട്ടർ, c20ബാറ്ററി വീട്ടിൽ ഉണ്ട്. Mppt ഉപയോഗിച്ച് സോളാറിലോട്ട് മാറ്റാം കഴിയില്ലേ
Yes Kazium. Can you send me the pic of your Inver to my watsapp number. 8547513716
@@moideenkutty1833 കഴിയും പക്ഷേ ബാറ്ററി വലിയ ലൈഫ് കിട്ടില്ല. C10/C5 മസ്റ്റ് ആണ്.
Very good information ❤
Thanks for the appreciation!
Very informative ❤
Thank you for your support.
ഹലോ സർ നമസ്കാരം എന്തിനാണ് ഈ വിഎ കൊണ്ടുള്ള കളി ലോകത്ത് ഇന്ത്യ ഒഴികെനമ്മൾ എവിടെ ചെന്നാലും കാണുന്നത് ഒരു ഇലക്ട്രിക്കൽ ഉപകരണത്തിൻ്റെവാട്സണ് പറയുന്നത് നമ്മൾ ഇവിടെ മാത്രം ആവശ്യമില്ലാത്ത ഒരു വിഎ കൊണ്ടുവന്ന കളിക്കുന്നത് എന്താണ് ഉദ്ദേശം ഞാൻ പല ടെക്നിക്കൽ വീഡിയോ ചെയ്യുന്ന ബ്ലോഗർമാരോട് എഴുതി ചോദിച്ചു ഇത് ആരും ഉത്തരം പറയുന്നില്ല എന്തിനാണ് ആൾക്കാർ വെറുതെ കാൽക്കുലേറ്റർ മടുത്ത് കണക്കുകൂട്ടുന്ന ഒരു ജോലി ഉണ്ടാക്കി വെക്കുന്നത് ആ ഉപകരണത്തിന് യഥാർത്ഥ വാട്സ് പറഞ്ഞാൽ പോരെ ഈ ഇൻവെർട്ടർ അതിൻറെ കപ്പാസിറ്റി വാർഡിലും കിലോ കിലോ വാട്സ് പറഞ്ഞാൽ പോരെ ആവശ്യമില്ലാത്ത 1200 va 1500 വി എ എന്തിനാണ് ജനങ്ങളെ എങ്ങനെ വട്ടം കറക്കുന്നത് ദയവുചെയ്ത് അറിയണമെന്നുണ്ടെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു നേരത്തെ ചോദിച്ച ആൾക്കാർ ഒന്നും മറുപടി പറഞ്ഞിട്ടില്ല അതുപോലെ താങ്കൾക്കും പറ്റുമോ ഇല്ലയോ എന്നറിയില്ല ടെക്നിക്കൽ പരമായി വീഡിയോ ചെയ്യുന്ന എല്ലാവരോടും ഈ ചോദ്യം ചോദിക്കാൻ ഞാൻ തയ്യാറാണ് അറിയാമെങ്കിൽ മറുപടി പറയുക
വളരെ നന്ദി. വളരെ നല്ല ചോദ്യമായിരുന്നു അത്. നിങ്ങളുടെ സംശയങ്ങൾക്ക് ഞാൻ ഉത്തരം നൽകാം. നിങ്ങളുടെ ചോദ്യത്തിൻ്റെ അടിസ്ഥാനത്തിൽ ഞാൻ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ദയവായി ഇത് കാണുക th-cam.com/video/Bgfy2nb81aY/w-d-xo.html ഇൻവെർട്ടർ കപ്പാസിറ്റി എന്തുകൊണ്ടാണ് വോൾട്ട് ആമ്പിയറിൽ പറയുന്നതു
❤
th-cam.com/video/ekYyVYmnCSM/w-d-xo.htmlsi=0G38ku0RiNNhQvL_
❤ എനിക്ക് അറിയാനുള്ളതും ഇതായിരുന്നു 55 ന്റെ പാനലിന് എത്ര ah ബാറ്ററി വേണം എന്നത് എനിക്ക് ഉത്തരം കിട്ടി സന്തോഷം .55ന്റെ രണ്ട് പാനല്‍ വച്ചത് .അതിന് 12V യുടെ 12 ah ബാറ്ററി ആണ് വച്ചത് നല്ല വെയിൽ കിട്ടുന്ന സമയം 3 മണിക്കൂര്‍ മാത്രം ബാക്കിസമയം മരത്തിന്റെ നിഴലാണ് . 13.1 കാണിക്കുന്നു സോളാർ ചാർജ് കൺട്രോളറിൽ
th-cam.com/video/ekYyVYmnCSM/w-d-xo.htmlsi=0G38ku0RiNNhQvL_
azhad
❤
👍🙏
GOOD
👍🏻
ചേട്ടാ ഒരു വീഡിയോ ചെയ്യാമോ. നമ്മൾ പാനൽ സ്ട്രക്ചർ പണിയുമ്പോൾ ഒരു ചരിവ് കൊടുക്കില്ലേ.അത് 10° ടൂ 12° ആണോ. അത് എങ്ങനെ വെൽഡിങ് കാരെ കൊണ്ട് ചെയ്യിക്കുന്നത്. അതിൻറെ ഒരു വീഡിയോ ചെയ്യാമോ
Sure. Thank you
അടുത്ത വീഡിയോയ്ക്ക് വെയിറ്റ് ചെയ്യുന്നു
th-cam.com/video/ekYyVYmnCSM/w-d-xo.htmlsi=0G38ku0RiNNhQvL_
❤
3kw വെച്ചവർക്ക് 5kw ആയി ഉയർത്താൻ പറ്റുമോ?
നിങ്ങളുടെ ഇൻവെർട്ടർ ഒരു മൈക്രോ ഇൻവെർട്ടർ ആണെങ്കിൽ അത് സാധ്യമാണ്. ഇതൊരു സ്ട്രിംഗ് ഇൻവെർട്ടറാണെങ്കിൽ, നിങ്ങളുടെ നിലവിലുള്ള 3kW ഇൻവെർട്ടർ മാറ്റി പുതിയത് 5kW ഇൻവെർട്ടറിൽ സ്ഥാപിക്കണം. ഞങ്ങൾ ഏകദേശം 2KW സോളാർ പാനലുകൾ ചേർക്കേണ്ടതുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ, നിങ്ങളുടെ 3kw ഇൻവെർട്ടർ പാഴായിപ്പോകും. കൂടാതെ, നിങ്ങളുടെ കണക്റ്റുചെയ്ത ലോഡ് പരിശോധിക്കേണ്ടതുണ്ട്.
👍♥️♥️♥️
👍
😊👍🏻
❤