ഞാൻ 10-ആം ക്ലാസ്സിൽ പഠിക്കുമ്പോൾ മലമ്പുഴ ടൂർ പോയി.... പാലക്കാട് അരോമയിൽ ഞങ്ങൾ ബുക്ക് ചെയ്ത പടം മാറി.. ഈറ്റ സിനിമയാണ് kandath😢😢😢😢 ഇടക്ക് ഇന്റർവെൽ സമയത്തു ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലെ പാട്ടുകളും അതിന്റെ പരസ്യവും ഉണ്ടായിരുന്നു.... ഹോ എന്ത് നല്ല പാട്ടുകളായിരുന്നു.. ഈ സിനിമ ഞാൻ ഇതുവരെയും കണ്ടീട്ടില്ല....😢😢😢😢😢
Sateesh Babu sparkles with the "Kala kalam " song by bringing oasis in our deserted minds. It also carries the sweet memories of the greatest of the great actor ever green Shri. Premnazir and also the unforgettable musical days of Shri. ONV Kurup and Salil Da the two giants who made Malayalam film music , looking so colorful and beautiful with their unique contributions , that paved the way for a new wave of music to emerge.
ഈ പാട്ട് HD , എന്നാൽ ഒറിജിനലിൽ നിന്നും അൽപ്പം വ്യത്യാസം ഫീൽ ചെയ്യുന്നു. സിനിമയിൽ ഉള്ള പാട്ടിനു കുറച്ചു ഇടറിച്ച ഉണ്ടേലും അത് കേൾക്കാൻ കൂടുതൽ ഇഷ്ടം. അന്നത്തെ റെക്കോർഡ് കളാറിറ്റി അത്രേ ഉള്ളുവെങ്കിലും ആ ഫീൽ ഭയങ്കരം. സംശയം ഉണ്ടേൽ ഒറിജിനൽ ഒന്ന് കേട്ട് നോക്കു.
ഞാനുണ്ട് . എന്റെ ചെറുപ്പം എന്റെ ഓർമ്മകൾ. ഈ പാട്ടുകൾ ഇന്നത്തെ ആളുകൾക്ക് ആസ്വദിക്കാൻ പറ്റില്ല.
സതീഷ് താങ്കളുടെ ശബ്ദം എന്ത് സുഖമാണ് കേൾക്കാൻ... വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു.... ❤️❤️❤️❤️
ഈ ഗായകൻ സതീഷ് ബാബുവിനെപ്പറ്റി പിന്നെ ഒന്നും കേട്ടില്ല .
എത്രയോ മലയാളികൾ എന്നും ഓർമ്മിക്കുന്ന ഈ ഗാനം പാടിയ ഗായകന് അകമഴിഞ്ഞ അഭിനന്ദനങ്ങൾ
എത്ര നല്ല ഒരു ഗാനം ഈ ഗാനം ഇറങ്ങിയ അന്നും ഇന്നും ഞാൻ ആസ്വദിക്കുന്നു
മലയാളസിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പർ സോംഗ് . സതീഷ്ബാബുവിൻ്റെ ആലാപനം അതി മനോഹരം.
in j
❤എന്തൊരു ഭംഗിയാണീ പാട്ടിനു....
നല്ല സ്പുടതയുള്ള ആലാപനം.. സതീഷ് സൂപ്പർ
വരികളും ആലാപനത്തിനും 100% മാർക്ക്.. 👏👏👏👏👏👍👍👌👌👌
എന്നും എന്റെ ഒരുഹരമാണ് വഞ്ചി പാട്ടുകൾ
സുന്ദരനായ പ്രേംനസീർ സൂപ്പർ മേക്കപ്പിൽ വന്ന സിനിമ ഈ ഗാനം മറക്കുമോ പേര് പോലെ എല്ലാ ഗാനങൾ സൂപ്പർ 🎉🎉🎉🎉🎉🎉❤
Ever handsome excellent 👍👌 lovely 🌹 greatest wonder പ്രേം നസീർ സാർ 🎉😊❤❤❤
2050ല്‍ കേള്‍ക്കുന്നവര്‍ ഉണ്ടോ
ഉണ്ടെങ്കില്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ.
ഇപ്പോള്‍ തനെ 39 ആയി
Achoda
Inshaallah
സലിൽ ദാ യുടെ മാസ്മരിക സംഗീതം ❤️👌❤️
👍🌹🙏
2024 ജൂലൈ എന്നെപ്പോലെ ഈ പാട്ട് കേൾക്കുന്നവർ എത്രപേർ ❤
ഞാൻ 😄😄
ഓഗസ്റ്റിൽ
2024 നവംബർ 15l💕
Another beautiful song of Satheesh Babu… so great to hear another voice other than yeshudas
ഒരു നൊസ്റാൾജിയ.... താങ്ക്സ്.. ❤️❤️❤️❤️❤️
സതീഷ് ബാബുവിന്റെ മധുര ശബ്ദം..
ബെസ്റ്റ്
One and only one prem Nazir sir 👏💯👍👌💐🌷 for ever and ever.😊❤🎉
ഒന്നും പറയാനില്ല. അത്ര സുന്ദരം !
ഞാൻ 10-ആം ക്ലാസ്സിൽ പഠിക്കുമ്പോൾ മലമ്പുഴ ടൂർ പോയി.... പാലക്കാട് അരോമയിൽ ഞങ്ങൾ ബുക്ക് ചെയ്ത പടം മാറി.. ഈറ്റ സിനിമയാണ് kandath😢😢😢😢 ഇടക്ക് ഇന്റർവെൽ സമയത്തു ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലെ പാട്ടുകളും അതിന്റെ പരസ്യവും ഉണ്ടായിരുന്നു.... ഹോ എന്ത് നല്ല പാട്ടുകളായിരുന്നു.. ഈ സിനിമ ഞാൻ ഇതുവരെയും കണ്ടീട്ടില്ല....😢😢😢😢😢
2024 il March masam kelkkunnavar ivide va...
ഞാൻ മാർച്ച് 12ന്
April ❤
June
ധീര സിനിമയിലെ മെല്ലെ നീ മെല്ലെ വരൂ എന്ന് ഗാനം കേൾക്കാൻ തുടങ്ങിയ കാലം മുതൽ ദാസേട്ടൻ്റെ എന്നാണ് കരുതിയത്...വാട്ട് a rendering ❤❤
2024ലും 2025ലും ഈ നിത്യ വസന്ത ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍 👍👍👍👍🙏🙏
എന്തൊരു ഭംഗിയാണീ പാട്ടിനു....
2024 ലും കേൾക്കുന്നു 🥰🥰🥰
21.12.24.ൽ. ഞാൻ കേട്ടു കൊണ്ടിരിക്കുന്നു. 👍
2024സെപ്തംബർ 14.ഉത്രാട ദിനത്തിൽ ഞാൻ കേൾക്കുന്നു 🥰
Sateesh Babu sparkles with the "Kala kalam " song by bringing
oasis in our deserted minds. It also carries the sweet memories
of the greatest of the great actor ever green Shri. Premnazir and
also the unforgettable musical days of Shri. ONV Kurup and
Salil Da the two giants who made Malayalam film music ,
looking so colorful and beautiful with their unique contributions ,
that paved the way for a new wave of music to emerge.
എത്ര സുന്ദരമീ ഗാനം....
ഈ പാട്ട് HD , എന്നാൽ ഒറിജിനലിൽ നിന്നും അൽപ്പം വ്യത്യാസം ഫീൽ ചെയ്യുന്നു. സിനിമയിൽ ഉള്ള പാട്ടിനു കുറച്ചു ഇടറിച്ച ഉണ്ടേലും അത് കേൾക്കാൻ കൂടുതൽ ഇഷ്ടം. അന്നത്തെ റെക്കോർഡ് കളാറിറ്റി അത്രേ ഉള്ളുവെങ്കിലും ആ ഫീൽ ഭയങ്കരം. സംശയം ഉണ്ടേൽ ഒറിജിനൽ ഒന്ന് കേട്ട് നോക്കു.
Very beautiful lyrics .Nice song.
Thank you so much.
SAK
ശബ്ദം മനോഹരം ❤
സതീഷ് ബാബു ആണ് പാടുന്നത് അല്ലേ കൊള്ളാം.. ഇനി ഒറിജിനൽ കേൾക്കട്ടെ.
Super poliyaa ee song❤️❤️👌
Sathish babu sound clarity feel kidukachi
❤️🎇🎆🎆🎊🎊
2024ൽ കേൾക്കാൻ വേണ്ടി വന്നതാണ് ❤
Dasettan Nd Satheesh babu sir both are 😍😍
000000900000000000000000000000000000000000000000900000000000000
satheeshbabu.......great singing
Poli😍😍
ഹൃദയം തുടിപ്പിക്കും സംഗീതം 🙏
സുന്ദരമായി പാടി . ഭാവുകങ്ങൾ...!
Chaya+song💆❤️
Nannayi paadi....
കേട്ടാൽകേട്ടാൽമതിയാകില്ല
2024 കേൾക്കുന്നവർ ഉണ്ടോ 😁😁🤣😁
Undu
എന്നും നമ്മൾ കേൾക്കുന്നതാ..''
✋🏻
കിടുക്കാച്ചി 👍👍👍🌹🌹🌹
യേശുദാസ് വേറെ ലെവൽ
@Davis T O bu CT
2023 ൽ ഈ പാട്ട് കേൾക്കാൻ വരുന്നവർ ഉണ്ടോ
🙋♀️
2024❤
@namithakk2328 😊😊😊
2024
January 15
Yes
2024 ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ?
Sathish babuvinte. Manohara aalapanam ❤️❤️
Super song ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Tom kottoor❤
സൂപ്പർ സോങ് 👌👌👌🌹👍🙏
2024 🥰
My favorite song
Sadhish babu sir super
Good
2024 ഈ പാട്ട് കേൾക്കുന്നവർ like അടി....
❤❤❤❤❤🥰🥰
Haibeautiful song
Yes ❤
edthane song
Enta kuttikalathil eppozhum kelkunna patanu ormakal valare purakottu poyi
2024ഞാൻ കേൾക്കുന്നു ❤️
Endai cheruppam.MVG
good❤️😶😴😴👿
Manoharam e gaanam johny pp
Very good. 👍
♥️💙💚💜♥️Ssssss
2024 നവംബർ ❤️💖🙌🏼
2024🎵🎶😘❤
മതിവരാത്ത ഗാനം
👍
👍💐🌹
Yes
Sirsoudsooooer
Sett
Remembers college days
2024 March...spotted ❤❤❤
Manoharaghanamas like as dasettan first film lalu alex
👍👍
Super ok alle
#
0:29 😊
Look like kamala hasan
❣️❣️❣️👍
2024 il🎉
😢
🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤👍👍👍👍👍
😳
നല്ല പാഡ് ആയതോട് ആണ് ഡോ കേക്കുന്നത്
Neeyonnubpaadi nannakku
2024❤️
2024🎉🥰
അയ്യേ ഏതാ ഈ വ്യാജൻ ????
ഒന്ന് പൊയ്ക്കൂടേ...
You
❤❤❤
ഏതാ ഈ വ്യാജൻ ?????
2024 May27
ഇപ്പോൾ കേൾക്കുന്നത് യേശുദാസിന്റെ പാട്ടല്ല.
ആരുടെ പാട്ട് ആണ്
Not,yesudhas......
പാടുന്നത് ഏതോ ഒരു സതീഷ് ബാബു
ഉടായിപ്പ് No.1
@@Abdulhameed-wb7onആരായലെന്താ എന്താ പാട്ട്
2024
ഇതേ യേശുദാസല്ല thattip
സതീഷ് ബാബു എന്നെഴുതിയിട്ടുണ്ടല്ലോ.
യേശു ദാസരാ പടച്ചോനേ? വേണങ്ങി കേട്ട് പോ
Good
Iih