ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല ഒരു ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ട് ഇതാകും കാരണം ഈ ശബ്ദം അത്രയ്ക്കും ഇഷ്ട്ടമാണ് ഇതിലെ ഓരോ വരികളും മനസ്സിനെ ആഴത്തിൽ സ്പർശിക്കും🎉🎉🎉
അധ്യാപകർ പഠിപ്പിക്കാൻ വേണ്ടി മാത്രമല്ല അത്യാവശ്യത്തിനു സ്റ്റണ്ട് നടത്തി എതിരാളികളെ ഓട്ടി പായിക്കാനും അറിയാം എന്ന് പ്രേംനസിർ ഈ ചിത്രത്തിലൂടെ kaanichukoduthu👍👍👍
സതീഷ് ബാബു സാറാണ് പാടിയത്പുള്ളി പാടിയതിൻ്റെ എല്ലാം ക്രെഡിറ്റ് എല്ലാംയേശുദാസ് കൊണ്ടുപോയി പാവത്തിനെ ഒതുക്കി ഞാൻ 2024 ൽ അണ്ഇങ്ങനെ ഒരു പാട്ടുകാരൻ ഉണ്ടെന്ന്അറിയുന്നത്
Myself in August 1952, how can I forget such sweetest songs, in those days Aakhasavaani in neighbours radio was the lone source of listening movie songs. What was thecEra then.
എന്നിട്ട് എന്തിയെ തെറ്റ് തിരുത്തി കമെന്റ് കണ്ടില്ല, അക്കാലത് പത്രത്തിൽ വാർത്ത വന്നതല്ലേ ഉണ്ണി മേനോൻ ആദ്യമായി പാടിയ സിനിമ, പുതിയ ഗായകനെ മലയാളം സിനിമ പരിചയപ്പെടുത്തിയത് ഉണ്ണി മേനോൻ , അദ്ദേഹം അല്ലേ കടത്തു സിനിമയിലെ എല്ലാ പാട്ടുകളും പടിയിരിക്കുന്നത്, റേഡിയോയിൽ 1 മണി രഞ്ജിനീ & ചലച്ചിത്രഗാനം പാട്ടുകൾ കേട്ടിരുന്നത്
എത്ര മനോഹരമായിട്ടാണ് ഈ ഗായകൻ പാടിയിട്ടിരിക്കുന്നത്. ❤❤❤❤
ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല ഒരു ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ട് ഇതാകും കാരണം ഈ ശബ്ദം
അത്രയ്ക്കും ഇഷ്ട്ടമാണ് ഇതിലെ ഓരോ വരികളും മനസ്സിനെ ആഴത്തിൽ സ്പർശിക്കും🎉🎉🎉
മോനെ ഇത് 2033 ആയാലും കേൾക്കാൻ ആൾക്കാർ ഇഷ്ടംപോലെയുണ്ടാവും അത്ര സുന്ദരമായ ഗാനം
@@ullasankrishna2658 സത്യം
സതീഷ് ബാബു... പ്രിയഗായകൻ... ഗംഭീരം...👌👌👌👌👌
സതീഷ് ബാബു അല്ല, ഇതിലെ എല്ലാ പാട്ടുകളും ഉണ്ണി മേനോൻ ആണ് പടിയിരിക്കുന്നത് , ഉണ്ണി മേനോൻ ആദ്യമായി പാടിയ ചിത്രം കടത്തു
ഈ സ്വരം സതീഷ് ബാബുവിന്റെ
voice മായി സാമ്യ
മുണ്ട്. കൂടാതെ പാട്ടിൽ കൊടു
ത്തിരിക്കുന്നതും സതീഷ് ബാബു
വെന്നാണല്ലൊ.
Thank you..
@@josead9378Satheesh babu thanneyanu sir
സതീഷ് ബാബു... അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെപോയ അനുഗ്രഹീത ഗായകന്‍...
നിങ്ങൾ എന്താ പറയുന്നത് ഉണ്ണി മേനോൻ ആണ് എല്ലാ പാട്ടുകളും പടിയിരിക്കുന്നത്, അദ്ദേഹം ആദ്യമായ് പാടിയ ചിത്രം
B@@mayavinallavan4842
@@mayavinallavan4842❤
Fffff
@@mayavinallavan4842 ഇത് സതീഷ് ബാബു വീണ്ടും പാടിയതാണ്.
ഇതൊക്കെ ആണ് പാട്ടുകൾ ❤️ആ വരികൾ... അർത്ഥം...എത്ര കേട്ടാലും മതി വരില്ല ❤️
എനിക്കേറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന് 😘
എത്ര കേട്ടാലും മതിയാവാത്ത ഗാനം സൂപ്പർ വരികൾ
എത്രകേട്ടാലും ഏത് പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന ഒരു ഗാനം തന്നെ
സതീഷ് ബാബു
നല്ലൊരു ഗായകൻ
നല്ലൊരു ഗാനം❤❤❤
അധ്യാപകർ പഠിപ്പിക്കാൻ വേണ്ടി മാത്രമല്ല അത്യാവശ്യത്തിനു സ്റ്റണ്ട് നടത്തി എതിരാളികളെ ഓട്ടി പായിക്കാനും അറിയാം എന്ന് പ്രേംനസിർ ഈ ചിത്രത്തിലൂടെ kaanichukoduthu👍👍👍
Super satheesheta...
ഓളങ്ങൾ താളം തല്ലുമ്പോൾ നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
നീളെത്തുഴയാം നീന്തിത്തുടിക്കാം ഓടപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം
ഓളങ്ങൾ താളം തല്ലുമ്പോൾ നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
പന്തൽ കെട്ടി പമ്പ മുഴക്കി പൊന്നേ നിന്നെ താലിയും കെട്ടി ഞാൻ പൂമാരനാകും..(2)
തുടിക്കുന്ന ചുണ്ടിലെ ഈയാംപാറ്റകൾ..(2)
പറക്കും പറന്നാൽ പിടിയ്ക്കും തിരിച്ചടയ്ക്കും..(2)
ഓളങ്ങൾ താളം തല്ലുമ്പോൾ മാനത്തുകണ്ണീ നീ എന്തേ ഊറിച്ചിരിക്കുന്നു
ഓലപ്പതക്കം താലിപ്പതക്കം ചൂടുന്ന രാവിൻ രസമേളം നിറച്ചോ.....
ഓളങ്ങൾ താളം തല്ലുമ്പോൾ നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
പൊന്നറയിൽ മണിയറയിൽ ഞാനും നീയും പവിഴം കൊയ്യുന്ന മഞ്ചത്തിൽ വീഴും..(2)
ഇളംപട്ടുമേനിയിൽ പൂന്തേൻ തുമ്പികൾ..(2)
നിറയും നിറഞ്ഞാൽ മധുരം കറന്നെടുക്കും..(2)
ഓളങ്ങൾ താളം തല്ലുമ്പോൾ കാട്ടുക്കുറിഞ്ഞീ നീയെന്തേ കൈവിരലുണ്ണുന്നൂ
കൈയ്യോടു കൈയ്യും മെയ്യോടു മെയ്യും നെയ്യുന്നതെല്ലാം പെണ്ണു ചിന്തിച്ചു പോയോ
ഓളങ്ങൾ താളം തല്ലുമ്പോൾ നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
നീളെത്തുഴയാം നീന്തിത്തുടിക്കാം ഓടപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം..
❤
നല്ലൊരു ഗാനം, അവസരം ലഭിക്കാതെ പോയ ഗായകൻ 👌
wwwwwww www aawawawa
wwwwwqww www aawawawaw
Satiam
Mmmmm
ഉണ്ണിമേനോന് അവസരം ലഭിച്ചില്ലെന്ന് ആരാണ് പറഞ്ഞത്
Beautiful Song👌 Thanks for Selection Songs 👌 watching on 27.12.2024 🌹🌹🌹🌹🌹
2024 ൽ കേൾക്കുന്നവരുണ്ടോ?
ഇപ്പോൾ കേൾക്കുന്നു 🙏❤️🙏
ഉണ്ട്
2024 ആരേലും കേൾക്കുന്നവരുണ്ടോ ❤
അതിമനോഹരം 🌹
2023 യിലും കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰
y s
Ipo kett kondirikaa
21,4,2023
👍🏾👍🏾
നസീർ ആണോ മമ്മൂട്ടി ആണോ സുന്ദരൻ
മനോഹരമായിരിക്കുന്നു 👍
Ente ishta gaayagan😊💯💯👍
Ennum support😀💯👍👍👍
Voice depth😇🙏🙏👌👌👌
Shyam sir bichuvettan ❤️❤️🙏
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
നീളെത്തുഴയാം നീന്തിത്തുടിക്കാം
ഓടപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
പന്തൽ കെട്ടി പമ്പ മുഴക്കി
പൊന്നേ നിന്നെ താലിയും കെട്ടി ഞാൻ പൂമാരനാകും..(2)
തുടിക്കുന്ന ചുണ്ടിലെ ഈയാംപാറ്റകൾ..(2)
പറക്കും പറന്നാൽ പിടിയ്ക്കും തിരിച്ചടയ്ക്കും..(2)
ഓളങ്ങൾ താളം തല്ലുമ്പോൾ
മാനത്തുകണ്ണീ നീ എന്തേ ഊറിച്ചിരിക്കുന്നു
ഓലപ്പതക്കം താലിപ്പതക്കം
ചൂടുന്ന രാവിൻ രസമേളം നിറച്ചോ
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
പൊന്നറയിൽ മണിയറയിൽ
ഞാനും നീയും പവിഴം കൊയ്യുന്ന മഞ്ചത്തിൽ വീഴും..(2)
ഇളംപട്ടുമേനിയിൽ പൂന്തേൻ തുമ്പികൾ..(2)
നിറയും നിറഞ്ഞാൽ മധുരം കറന്നെടുക്കും..(2)
ഓളങ്ങൾ താളം തല്ലുമ്പോൾ
കാട്ടുക്കുറിഞ്ഞീ നീയെന്തേ കൈവിരലുണ്ണുന്നൂ
കൈയ്യോടു കൈയ്യും മെയ്യോടു മെയ്യും
നെയ്യുന്നതെല്ലാം പെണ്ണു ചിന്തിച്ചു പോയോ
ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
നീളെത്തുഴയാം നീന്തിത്തുടിക്കാം
ഓടപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം..
Music: ശ്യാം
Lyricist: ബിച്ചു തിരുമല
Singer: ഉണ്ണി മേനോൻ
Film/album: കടത്ത്
നിത്യ ഹരിതനയ്ക് നസീർ സാർ🙏🙏 🙏 ശങ്കർ സൂപ്പർ സ്റ്റർ 😘🙏🙏😍
യേശുദാസ് അതൊരു സംഭവം തന്നെ❤❤
യേശുദാസ് അല്ല bro
സതീഷ് ബാബു സാറാണ് പാടിയത്പുള്ളി പാടിയതിൻ്റെ എല്ലാം ക്രെഡിറ്റ് എല്ലാംയേശുദാസ് കൊണ്ടുപോയി പാവത്തിനെ ഒതുക്കി ഞാൻ 2024 ൽ അണ്ഇങ്ങനെ ഒരു പാട്ടുകാരൻ ഉണ്ടെന്ന്അറിയുന്നത്
@@jayakumarkumar3157ഗാനമേളകളിൽ മാത്രം ഒതുങ്ങിപ്പോയ കലാകാരൻ... അദ്ദേഹത്തിന്റെ ഗാനമേള ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്....
ദാസപ്പൻ കോപ്പൻ കുറേ കഴിവ് ഉള്ള ഗായകരെ ഒതുക്കി 😬😡@@jinumj4686
പട്ടണ പ്രവേശത്തിൽ പാടിയത് ഈ സതീഷ് ബാബു ആണോ
Ente Achante favourite song 😍
Super Satheeshetta ❤❤
കടത്തു സൂപ്പർ അടിപൊളി ♥️♥️♥️♥️♥️♥️
സൂപ്പർ അടിപൊളി ❤️❤️❤️❤️❤️❤️❤️
Enthu nalla shabdham ennittumenthe malayalcinema avare upayogichilla😢20/6/2023
സുപ്പർ❤❤❤❤❤❤🎉🎉
My favorite song❤❤❤❤
😂
Satheesh babu sir❤️❤️
No, ഉണ്ണിമേനോൻ അദ്ദേഹം ആദ്യമായി പാടിയ സിനിമ
എന്ത് no ഇത് പാടിയത് സതീഷ് ബാബു ആണ് @@mayavinallavan4842
Orupaadishttam❤️❤️❤️
കടത്തു സൂപ്പർ 👌❤️❤️❤️❤️❤️❤️ മഞ്ജു ❤️അജയൻ
2024ൽ കേൾക്കുന്നവർ ഉണ്ടോ
അടിപൊളി അടിപൊളി
മനോഹരം🌺🌺
❤❤ എന്റെ love failure ഓർമ വരുന്നു
2024ലും കേൾക്കുന്നു എത്ര കേട്ടാലും മതി വരില്ല
❤❤❤എന്നെന്നും hit ❤❤😍😍
15/3/1968 ജനിച്ച എനിക്ക് എപ്പോഴും priyama ഈ ജോലി ഗാനം
Myself in August 1952, how can I forget such sweetest songs, in those days Aakhasavaani in neighbours radio was the lone source of listening movie songs. What was thecEra then.
എന്നിട്ട് എന്തിയെ തെറ്റ് തിരുത്തി കമെന്റ് കണ്ടില്ല, അക്കാലത് പത്രത്തിൽ വാർത്ത വന്നതല്ലേ ഉണ്ണി മേനോൻ ആദ്യമായി പാടിയ സിനിമ, പുതിയ ഗായകനെ മലയാളം സിനിമ പരിചയപ്പെടുത്തിയത് ഉണ്ണി മേനോൻ , അദ്ദേഹം അല്ലേ കടത്തു സിനിമയിലെ എല്ലാ പാട്ടുകളും പടിയിരിക്കുന്നത്, റേഡിയോയിൽ 1 മണി രഞ്ജിനീ & ചലച്ചിത്രഗാനം പാട്ടുകൾ കേട്ടിരുന്നത്
2024 ൽ കേൾക്കുന്നവർ ഉണ്ടോ?
എ(ത മനോഹരം കേട്ടാലും കേട്ടാലും മതിവരില്ലാ
Super babu,s
💜💜എന്താ പാട്ട് 💜💜🌷
❤❤❤❤❤❤❤❤❤സൂപ്പർ
സൂപ്പർ സോങ് ❤️❤️🙏🙏
👏👏super
Ethra kettalum❤❤❤❤❤❤❤❤❤❤❤
Super❤❤❤
🌹🙏സൂപ്പർ 🙏🌹
Yes I listening I love this song
Best ❤
Super👌👌
2024 ജൂലൈ 20 ❤
എന്നെപ്പോലെ.. Nostalgia
ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ 😊❤❤
Superrrr song🥰🥰👍👌 Excellent singer ❤️👌
Super songas❤️👍
Yes.....❤ this song
My favorite song
Hi
2024 ലും കേൾക്കുന്നു....
Yes
സൂപ്പർ nostalgiac
Melody master b g m king the legend shyam sir
എത്ര കേട്ടാലും മതിവരാത്ത ഗാനം
2024 ലും കേൾക്കുന്നുണ്ടേ
❤❤❤
👌
സൂപ്പർ 👍
എത്ര katalum മതിവരില്ല
തുടകത്തിലെ തീം പൊളി ❤️👍
സൂപ്പർ സോങ് 👌👌👌❤❤❤🙏
🌹🌹🌹
1986 my birth year ,this song nolstagic too much
Super song,,kidu
Nice song.Thankyou.
SAK
Best sound
Super song,super singer super lyrics.
Super
2024 ഇപ്പോഴും കേൾക്കും കേട്ടുകൊണ്ടേയിരിക്കും 🙏🙏🙏❤️❤️❤️
Nice song
ഇ പാട്ടു ഒർജിനൽ പാടിയത് ഉണ്ണി മേനോൻ ആണ്.
ഈ പാട്ട് ഒർജിനൽ സിനിമയിൽ പാടിയത് ഉണ്ണിമേനോൻ ആണ്
Satheesh bahi nannayi paadi💕💕💕💕
ഇത് new ട്രാക്കിട്ട് പാടിയതാണ്
@@sujeeshsuji4202 Ah..athinentha problm??.
@@jineshkalangadan315 തനിക്ക് എന്താ പ്രോബ്ലം
Unnimenon song 🔥🔥
👍🌹
❤❤❤❤❤Dasetan❤❤❤❤❤❤
Sathishbabu youaregreatsinger ❤
Yes👍
💕💕💕💕💕👌
🙏😍😍😍❤
❤❤❤❤
Pinne nalla pattt ishtaman
My Favorite Song I love This Song ❤️❤️❤️😊
Old is gold
👍❤
👌👌
Nice ever
2024supersong
2024🎉🎉🎉🎉
Feel the song i love yuuuu♥️♥️♥️♥️♥️♥️♥️♥️♥️♥️
🥰🥰
ദാസേട്ടൻ പാടിയത് പോലെ.
👍🌹🙏
2024 il kelkunnavar undo