Kaattukurinjipoovumchoodi | Old Malayalam Movie Song | Crossed 3.5 Million Viewers | Audio Song

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 714

  • @felbinbaby5871
    @felbinbaby5871 11 หลายเดือนก่อน +118

    2024 ലും നിങ്ങൾക്ക് മറക്കാൻ കഴിയില്ല .... ഇതിലെ വന്ന് കാട്ടു കുറുഞ്ഞിപ്പൂവും ചൂടി പോകു❤

  • @babupa7633
    @babupa7633 3 ปีที่แล้ว +246

    അതൊരു കാലം, ഇന്ന് 60, 70 വയസൊക്കെ ഉള്ളവരുടെ ചെറുപ്പകാലം. എല്ലാം അടിപൊളി പാട്ടുകൾ

    • @Best52
      @Best52 ปีที่แล้ว +7

      I am one of the luckiest 70+ years youth

    • @balanm-to3xw
      @balanm-to3xw ปีที่แล้ว +1

      Bes
      T
      Song

    • @monythomas3170
      @monythomas3170 ปีที่แล้ว +1

      63 വയസു ഉണ്ട്‌ ഇപ്പോൾ എനിക്ക്

    • @rajeshnarayan7829
      @rajeshnarayan7829 5 หลายเดือนก่อน

      Yes Youth 🥰🥰🥰🥰🥰​@@Best52

    • @rajeshnarayan7829
      @rajeshnarayan7829 5 หลายเดือนก่อน

      ​@@Best52Yes Youth👍👍👍👍👍

  • @ajalmonz9314
    @ajalmonz9314 ปีที่แล้ว +145

    24 വയസുള്ള ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു ഈ പാട്ട് അപ്പോ നമ്മുടെ അച്ഛന്മാരുടെയും അമ്മമാരുടേം കാര്യം ആലോചിച്ചു നോകിയെ
    Evrgreen song❤️🥰
    Old is gold 🥰

    • @mohankumarmohankumar-mz1bg
      @mohankumarmohankumar-mz1bg ปีที่แล้ว +1

      nandalala

    • @mohankumarmohankumar-mz1bg
      @mohankumarmohankumar-mz1bg ปีที่แล้ว +1

      Devdas Singh film Laila O Laila

    • @roshinroy1979
      @roshinroy1979 ปีที่แล้ว +5

      ഞാൻ ഓർത്തു ഞാൻ മാത്രമേ ഇത്രേം പഴേ പാട്ടുകൾ kelkarullu. അപ്പൊൾ company ഉണ്ട് അല്ലേ .. 🥰❤️

    • @bbs3970
      @bbs3970 ปีที่แล้ว +1

      പാട്ട് കേൾക്കാൻ പ്രായം ഒന്നു ഇല്ല

    • @pramod2218
      @pramod2218 10 หลายเดือนก่อน

      ​😮😮
      ❤❤❤❤❤

  • @joshcodampallil
    @joshcodampallil 2 ปีที่แล้ว +77

    ഹരിപ്പാട് ചിങ്ങോലി ദേവദാസ് ചേട്ടന്റെ മനോഹരമായ വരികൾ ❤

  • @Sunilkumar-gu6ie
    @Sunilkumar-gu6ie ปีที่แล้ว +16

    ബാല്യകാലം എത്ര സുന്ദരം കാട്ടുകുറുഞ്ഞി പൂവും ചൂടി

  • @rakhiranganath5714
    @rakhiranganath5714 3 ปีที่แล้ว +173

    ആ..ആ..ആ.
    കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
    കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
    ചിരിക്കാറില്ല ചിരിച്ചാല്‍
    ചിരിക്കാറില്ല ചിരിച്ചാല്‍ ഒരു പൂങ്കുഴലി‍
    തളിരും കോരി കുളിരുംകോരി
    നൂറും പാലും കുറിയും തൊട്ട് നടക്കും പെണ്ണ്
    കരയാറില്ല കരഞ്ഞാല്‍
    കരയാറില്ല കരഞ്ഞാല്‍ ഒരു കരിങ്കുഴലി‍
    കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
    കോപിക്കാറില്ല പെണ്ണു കോപിച്ചാല്‍
    ഈറ്റപ്പുലി പോലെ
    നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍
    നാടന്‍ പിട പോലെ
    കോപിക്കാറില്ല ഈറ്റപ്പുലി പോലെ
    നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍
    നാടന്‍പിട പോലെ
    താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളം തുള്ളി വാ
    താലിപ്പെണ്ണേ നീലിപ്പെണ്ണേ താളം തുള്ളി മേളം തുള്ളി വാ
    (കാട്ടു കുറിഞ്ഞി)
    ആ..ആ..ആ.
    പാടാറില്ലിവള്‍ പാടി പോയാല്‍ തേന്‍മഴ പെയ്യും
    ആടാറില്ലിവള്‍ ആടി പോയാല്‍ താഴമ്പൂ വിടരും
    താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ
    താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ
    (കാട്ടു കുറിഞ്ഞി)

  • @pramodchandrasekhar6446
    @pramodchandrasekhar6446 2 ปีที่แล้ว +85

    ദേവദാസ് സാറുമായുള്ള എന്റെ സൗഹൃദം വിലമതിക്കാനാവാത്തത് 🌹🌹🌹

  • @prabeesha.k452
    @prabeesha.k452 2 ปีที่แล้ว +27

    പണ്ട് ആകാശവാണിയിലെ രാത്രി എട്ട് മണിക്ക് ചലച്ചിത്രഗാനങ്ങളിലാണ് ഈ പാട്ട് ആദ്യം കേൾക്കുന്നത്. പിന്നെ ഈ പാട്ടിന്റെ ആദ്യ ഹംമിങ് കേൾക്കുമ്പോഴേക്കും ഞാൻ പറയും കാട്ടുകുറുഞ്ഞി പാട്ടാണെന്ന്.. ഓർമ്മകൾ എത്ര സുന്ദരം.. 😍

  • @chandrama7669
    @chandrama7669 11 ชั่วโมงที่ผ่านมา +1

    Jayachandran signature song..im just 19 and addicted to his voice❤❤❤❤🙏🙏🙏🙏🙏

  • @pfr.francis1786
    @pfr.francis1786 2 ปีที่แล้ว +18

    കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
    കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
    ചിരിക്കാറില്ല ചിരിച്ചാല്‍
    ചിരിക്കാറില്ല ചിരിച്ചാല്‍ ഒരു പൂങ്കുഴലി‍
    തളിരും കോരി കുളിരുംകോരി
    നൂറും പാലും കുറിയും തൊട്ട് നടക്കും പെണ്ണ്
    കരയാറില്ല കരഞ്ഞാല്‍
    കരയാറില്ല കരഞ്ഞാല്‍ ഒരു കരിങ്കുഴലി‍
    കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
    കോപിക്കാറില്ല പെണ്ണു കോപിച്ചാല്‍
    ഈറ്റപ്പുലി പോലെ
    നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍
    നാടന്‍ പിട പോലെ
    കോപിക്കാറില്ല ഈറ്റപ്പുലി പോലെ
    നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍
    നാടന്‍പിട പോലെ
    താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളം തുള്ളി വാ
    താലിപ്പെണ്ണേ നീലിപ്പെണ്ണേ താളം തുള്ളി മേളം തുള്ളി വാ
    (കാട്ടു കുറിഞ്ഞി)
    പാടാറില്ലിവള്‍ പാടി പോയാല്‍ തേന്‍മഴ പെയ്യും
    ആടാറില്ലിവള്‍ ആടി പോയാല്‍ താഴമ്പൂ വിടരും
    താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ
    താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ

  • @vishnunair818
    @vishnunair818 2 หลายเดือนก่อน +2

    ഞാൻ 96s model ആണ്.അച്ഛൻ old പാട്ടുകൾ ഇഷ്ട്ടാമാണ്.അങ്ങനെ play ചെയ്തു കേട്ട് ഇഷ്ട്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ് ഇത്. ❤️ Golden Hits never come back.

  • @pranavs4957
    @pranavs4957 ปีที่แล้ว +15

    എത്ര മനോഹരമായ വരികൾ. ഇന്നത്തെ കാലത്ത് നമുക്ക് നഷ്ടമായതും ഇത്ര നല്ല രചനകളാണ്.

  • @krgopalakrishnan9977
    @krgopalakrishnan9977 2 หลายเดือนก่อน +2

    Devadas chingoli ും ഞാനും ഒന്നിച്ചു chooravila UP സ്കൂളിൽ ഒരു ബഞ്ചിൽ അടുത്തിരുന്നു പഠിച്ച സഹപാടികളാണ്.എൻ്റെ ആദ്മ സുഹൃത്ത് ഒരു നല്ല സിനിമ ഗാനരചയിതാവ് ആയത് അഭിമാനമായി കരുതുന്നു.എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @dileepkhan8354
    @dileepkhan8354 ปีที่แล้ว +13

    2001 ഓഡിയോ സെറ്റ് കട ഞാൻ ഇടുമ്പോൾ ഈ പാട്ട് കേൾക്കാൻ തുടങ്ങി 2023 ഇപ്പോഴും കേൾക്കുന്നു വളരെ മനോഹരമായ പാട്ടാണ് കാട്ടുകുറിഞ്ഞി പൂവും ചൂടി❤️❤️❤️❤️

    • @ajuajmal1981
      @ajuajmal1981 7 หลายเดือนก่อน

      ഞാനും

  • @sreejithpv4881
    @sreejithpv4881 ปีที่แล้ว +14

    ഒരിക്കൽ കേട്ടാൽ ഒരിക്കലും മറക്കില്ല ഈ ഗാനം 🙏3🌺🌺🌺

  • @junaisam9332
    @junaisam9332 2 ปีที่แล้ว +8

    എന്തൊരു ഫീൽ ആണ് കേട്ടിട്ട് മതി വരുന്നില്ല എഴുതിയവരെയും പടിയവരെയും നമിക്കുന്നു

  • @weeklybasket1545
    @weeklybasket1545 3 ปีที่แล้ว +301

    1993 തവനൂർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ബസ്റ്റോപ്പിൽ അടുത്തുള്ള കാസറ്റ് കടയിൽ നിന്നും ഈ പാട്ട് ഞാൻ ആദ്യമായി കേട്ടു

    • @ramlaperuvannur1362
      @ramlaperuvannur1362 3 ปีที่แล้ว +1

      Feel aaan

    • @SanthoshSanthosh-em4sp
      @SanthoshSanthosh-em4sp 3 ปีที่แล้ว +1

      Jlo
      P

    • @hariharan-wf9rx
      @hariharan-wf9rx 3 ปีที่แล้ว

      @@ramlaperuvannur1362 y❤❤🤣

    • @muhammadali5117
      @muhammadali5117 3 ปีที่แล้ว

      Ha ha adhu kalakmi

    • @shajipm9833
      @shajipm9833 2 ปีที่แล้ว +6

      ഞാൻ മഞ്ചേരി ബസ് സ്റ്റാൻഡിൽ ഉള്ള ഒരു ചായക്കടയിൽ ഇരുന്ന് ആണ് ആദ്യം കേൾക്കുന്നത് 👍

  • @filmactorsfanfiction6740
    @filmactorsfanfiction6740 3 ปีที่แล้ว +73

    ആ പഴയ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല🌹🌹🌹🌹

  • @vishnusivaji666
    @vishnusivaji666 3 ปีที่แล้ว +85

    ഈ സോങ്, ഞാൻ കാളിയാർ സ്കൂളിൽ പഠിക്കുമ്പോൾ.
    PJ ജോസഫ് ഗസ്റ്റ് ആയിട്ട് വന്നപ്പോൾ അദ്ദേഹം തന്നെ പാടിയിരുന്നു 🥰

    • @sanustories6902
      @sanustories6902 3 ปีที่แล้ว +1

      Thodupuzha kaaran 💪💪💪💪💪

    • @baijujoseph4493
      @baijujoseph4493 3 ปีที่แล้ว +1

      പുറപ്പുഴക്കാരാൻ

    • @arunkumar-xs1ol
      @arunkumar-xs1ol 3 ปีที่แล้ว +1

      ഇപ്പോഴും പാടുമൊ

    • @Sanju-te7nu
      @Sanju-te7nu 2 ปีที่แล้ว +1

      P j Joseph nu oruuu like koduthuuuuu

    • @muhammedyaseen39
      @muhammedyaseen39 2 ปีที่แล้ว +2

      Thodupuzhakaaran

  • @gopikariyamparampil7668
    @gopikariyamparampil7668 ปีที่แล้ว +20

    എന്റെ നാട്ടുകാരൻ സുകുമാരൻ അഭിനിയച്ച ഈ ഗാനം ഒരിക്കലും മറക്കില്ല ...

  • @jamesmathew1880
    @jamesmathew1880 ปีที่แล้ว +157

    ❤ 2023 ൽ❤ കേൾക്കുന്നവർ ❤ ഉണ്ടോ❤ എനിക്ക്❤ ഇഷ്ടപെട്ട❤ സോംഗ്❤❤❤❤❤❤❤❤

    • @gracetharakan7733
      @gracetharakan7733 ปีที่แล้ว +1

      എൻ്റെ കുട്ടിക്കാലത്ത് ഈ പാട്ടിന് ഡാൻസ് കളിച്ചിട്ടുണ്ട്.

    • @shajiyousaf1635
      @shajiyousaf1635 ปีที่แล้ว +1

      yes❤❤❤❤❤

    • @Ajith-bo6tw
      @Ajith-bo6tw ปีที่แล้ว

      @@gracetharakan7733 4

    • @abdulsalamcv2555
      @abdulsalamcv2555 ปีที่แล้ว +1

      30/9/2023ൽ
      നല്ല ലയനത്തോടെ
      ഞാൻ ആസ്വദിച്ചു കേൾക്കുന്നു അടിപൊളി
      പാട്ട് ❤️🌹❤️

    • @minimurali1080
      @minimurali1080 11 หลายเดือนก่อน

      Dx​@@shajiyousaf1635

  • @salahudeenkodambi6246
    @salahudeenkodambi6246 3 ปีที่แล้ว +117

    എൻ്റെ ഓർമയിൽ, ഞാൻ ആദ്യമായ് കേട്ട ഗാനം . " ചിരിക്കാറില്ല, കരയാറില്ല " എന്ന വാക്കുകൾ ഇപ്പോഴും മനസ്സിലുണ്ട്. അന്ന് ഒന്നും മനസിലായില്ലെങ്കിലും...,🙂

  • @d_u_k_er__boy2005
    @d_u_k_er__boy2005 3 ปีที่แล้ว +808

    ഈ പാട് ഇഷ്ടപ്പെടവർ താഴെ ഒരു ലയിക് തരൂ😁

  • @അർജുൻഒവി
    @അർജുൻഒവി 3 ปีที่แล้ว +412

    എത്ര കൊല്ലം കൈന്നാലും ഈ പാട്ട് കേൾക്കും നമ്മൾ 2021കാണുന്നവർ ആരൊക്കെ

    • @afsalsr9757
      @afsalsr9757 3 ปีที่แล้ว +3

      Najan

    • @nattinpuram3195
      @nattinpuram3195 3 ปีที่แล้ว +5

      പഴയ വീഞ്ഞിന് വീര്യം കൂടും എന്ന പറഞ്ഞപ്പോലെയാണ് അത്ര മനോഹരം ആണ് ഈ പാട്ട്

    • @satheeshkumar-xu1yu
      @satheeshkumar-xu1yu 3 ปีที่แล้ว +1

      ഈ പാട്ടിന് dis like അടിച്ച മലരുകളേേ 🙏🙏🙏🙏🙏

    • @christy1657
      @christy1657 3 ปีที่แล้ว +1

      Njaan

    • @akashaa2369
      @akashaa2369 3 ปีที่แล้ว +1

      ഞാൻ

  • @ഗുൽമോഹർ-ഖ4ര
    @ഗുൽമോഹർ-ഖ4ര 2 ปีที่แล้ว +979

    100 കൊല്ലം കഴിഞ്ഞാലും മറക്കാത്ത പാട്ട് 😍2023ൽ ഈ വഴി വന്നവർ ആരൊക്കെ 😍❤️😌

  • @sreeragssu
    @sreeragssu 2 ปีที่แล้ว +9

    ചിരിക്കാറില്ല ചിരിച്ചാൽ ഒരു പൂങ്കുഴലി 😍🎶
    ഇത് ഒറിജിനൽ അല്ല പക്ഷെ സതീഷ് ബാബു,നല്ല ഗായകൻ മനോഹരമായി പാടി.. 👍🏻💕

    • @sajijp7067
      @sajijp7067 ปีที่แล้ว

      സത്യം

  • @geevarghesekunjumon2980
    @geevarghesekunjumon2980 ปีที่แล้ว +7

    സതീഷ് ബാബു 👌🏻

  • @dileepsg9025
    @dileepsg9025 3 ปีที่แล้ว +57

    ❤❤❤❤❤❤❤പറയാൻ വാക്കുകൾ ഇല്ല ഈ ഗാനത്തിനെ വിലയിരുത്തൻ ഞാൻ ആരും അല്ല 🙏🙏

  • @truth7350
    @truth7350 2 ปีที่แล้ว +12

    വല്ലാത്തൊരു ഇഷ്ടം ഉണ്ട് ഈ പാട്ടിനോട്.

  • @salimkerala3831
    @salimkerala3831 2 ปีที่แล้ว +17

    കേൾക്കാൻ എന്ത് ഇമ്പം ഉള്ള വരികൾ ❤❤

  • @sadeeshk5626
    @sadeeshk5626 ปีที่แล้ว +15

    ഏതോ പൂതിയ ലോകത്തു എത്തിയ ഫിൽ 👌

  • @babupa7633
    @babupa7633 3 ปีที่แล้ว +50

    എന്റെ പ്രീയപ്പെട്ട ഗാനങ്ങൾ., പഴയ ഗാനങ്ങളുടെ സുഖം ഒന്ന് വേറെ തന്നെ.

  • @Safeer-r4h
    @Safeer-r4h 7 หลายเดือนก่อน +2

    2024 il ഈ സോങ് കേൾക്കുന്നവരുണ്ടോ.. കൊല്ലത്തു താമസമാക്കിയ പട്ടത്താനാം ബാലചന്ദ്രമേനോൻ കൊല്ലം കോട്ടമുക്കിൽ ഇന്ന് വിദ്യാധിരാജ സ്കൂൾ കിടക്കുന്ന സ്ഥലത്തു വച്ചു എടുത്തതാണ് രാധഎന്ന പെൺകുട്ടി ഫിലിം എടുത്തത് പടം ആവറേജ്.. കാട്ടുകുറുഞ്ഞി പൂവും ചൂടി സോങ് എപ്പോഴും ഹിറ്റിൽ.❤❤😂😂🎉🎉🎉🎉🎉❤❤❤.🎉❤🎉🎉🎉❤

  • @sreejaajay3126
    @sreejaajay3126 2 ปีที่แล้ว +10

    എന്നും കേൾക്കാൻ ഒരുപാട് ഇഷ്ടമുള്ള പാട്ടുകൾ, വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന പാട്ടുകൾ

  • @rkramakrishnan9346
    @rkramakrishnan9346 9 หลายเดือนก่อน

    👌👌👌
    I feel this is better than the original song. What a wonderful voice and rendition! Hats off to the singer.

  • @zubairazhykodan3891
    @zubairazhykodan3891 7 วันที่ผ่านมา +1

    🥰
    ഓർമ്മകൾ
    സന്തോഷം👌🥰

  • @vishnudasrajan228
    @vishnudasrajan228 3 ปีที่แล้ว +51

    സൂപ്പറായിട്ടുണ്ട് എവിടെ ഇനി ഇതുപോലുള്ള ഗാനങ്ങൾ ഇനി എവിടെ കേൾക്കാൻ

  • @എനിക്ക്പറയാനുള്ളത്

    2022 ലും ഈ ഗാനം എന്താ ഒരു ഫീൽ...അനിർ വചനീയം... ഒപ്പം ഒരു നഷ്ടബോധം..

  • @maluumeshmaluumesh5295
    @maluumeshmaluumesh5295 ปีที่แล้ว +2

    ഇപ്പോഴത്തെ പാട്ടുകൾ രണ്ടുവട്ടത്തിൽകൂടുതൽ കേട്ടാൽ മടുക്കും പക്ഷെ ഇത് എത്ര വർഷം 100അല്ല 1000 വർഷം കഴിഞ്ഞാലും മടുക്കൂല ❤️👌

  • @nithinnarayanan6278
    @nithinnarayanan6278 2 ปีที่แล้ว +13

    ആദ്യം ആയ്ട്ട് കേട്ടപ്പോൾ ഉണ്ടായ ഓളം vere level

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +6

    *2023 ഒക്ടോബർ 15 ൻ ശേഷം നൊസ്റ്റു അടിക്കാൻ വന്നവർ ണ്ടോ 😌😌😌*

  • @SameerK-rt3pj
    @SameerK-rt3pj ปีที่แล้ว +3

    ഓൾഡ് ഈസ്‌ ഗോൾഡ് 😍പഴയ ഗാനങ്ങൾ എന്നും ഒരു സൂപ്പർ ഹിറ്റ്‌ തന്നെയാണ്

  • @abdullaalakkal3013
    @abdullaalakkal3013 3 ปีที่แล้ว +62

    സൂപ്പർ ഗാനം.. 😍😍👍👍👍👌👌🌹

  • @rbworld6578
    @rbworld6578 3 ปีที่แล้ว +241

    ഇ ഗാനം എഴുതിയവരെയും സഗീതം നൽകിയവരെയും നമിക്കുന്നു

    • @akhilunnikrishnan9853
      @akhilunnikrishnan9853 3 ปีที่แล้ว

      Shyam sor

    • @balabharathyvidyashram6612
      @balabharathyvidyashram6612 2 ปีที่แล้ว +4

      This song ezhuthiyathu prof Devadas sir annu,he is my friend, live in Thiruvananthapuram

    • @vishnushaji5612
      @vishnushaji5612 2 ปีที่แล้ว +1

      @@balabharathyvidyashram6612 nope he lives in chingoli (near haripad in Alappuzha dist)

    • @balabharathyvidyashram6612
      @balabharathyvidyashram6612 2 ปีที่แล้ว

      Native of chingoli,Harippad,but lives near manacaud, Thiruvananthapuram

    • @vishnushaji5612
      @vishnushaji5612 2 ปีที่แล้ว +1

      @@balabharathyvidyashram6612 he is my relative ... and he is in chingoli 🤣🤣🤣

  • @rashikl5452
    @rashikl5452 3 ปีที่แล้ว +110

    ആ കാലം എല്ലാം കഴിഞ്ഞു...... ബാല്യകാലം സ്വപ്നം മാത്രം..😭😭😭😭

    • @sandhyasandhya9022
      @sandhyasandhya9022 3 ปีที่แล้ว +4

      സത്യം 😢😢😢😢😢

    • @rashikl5452
      @rashikl5452 3 ปีที่แล้ว +1

      @@sandhyasandhya9022 ❤️😥

    • @christy1657
      @christy1657 3 ปีที่แล้ว +2

      😢😢😢😢😢

    • @sajuabraham1479
      @sajuabraham1479 3 ปีที่แล้ว +1

      😢😢😭😭😭😭😭

    • @tomsjoseph7088
      @tomsjoseph7088 2 ปีที่แล้ว +3

      പ്രായം അത് വെറും കണക്കല്ലേ

  • @pramod..
    @pramod.. 3 ปีที่แล้ว +66

    ആ..ആ..ആ.
    കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ട് മയങ്ങും പെണ്ണ്
    കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ട് മയങ്ങും പെണ്ണ്
    ചിരിക്കാറില്ല ചിരിച്ചാല്‍
    ചിരിക്കാറില്ല ചിരിച്ചാല്‍ ഒരു പൂങ്കുഴലി‍
    തളിരും കോരി കുളിരുംകോരി
    നൂറും പാലും കുറിയും തൊട്ട് നടക്കും പെണ്ണ്
    കരയാറില്ല കരഞ്ഞാല്‍
    കരയാറില്ല കരഞ്ഞാല്‍ ഒരു കരിങ്കുഴലി‍
    കാട്ടുകുറിഞ്ഞി പൂവുംചൂടി...
    കോപിക്കാറില്ല പെണ്ണു കോപിച്ചാല്‍
    ഈറ്റപ്പുലി പോലെ
    നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍
    നാടന്‍ പിട പോലെ
    കോപിക്കാറില്ല ഈറ്റപ്പുലി പോലെ
    നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍
    നാടന്‍പിട പോലെ
    താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളം തുള്ളി വാ
    താലിപ്പെണ്ണേ നീലിപ്പെണ്ണേ താളം തുള്ളി മേളം തുള്ളി വാ
    കാട്ടു കുറിഞ്ഞിപൂവും ചൂടി...
    ആ..ആ..ആ.
    പാടാറില്ലിവള്‍ പാടി പോയാല്‍ തേന്‍മഴ പെയ്യും
    ആടാറില്ലിവള്‍ ആടി പോയാല്‍ താഴമ്പൂ വിടരും
    താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ
    താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ
    കാട്ടു കുറിഞ്ഞി പൂവും ചൂടി...

  • @അർജുൻ
    @അർജുൻ 2 ปีที่แล้ว +7

    ചെറുപ്പത്തിൽ ബന്ധുവിന്റെ കല്യാണം കൂടാൻ കാസർഗോഡ് നിന്നും പാലക്കാടേക്ക് ടാറ്റാ സുമോ വണ്ടിയിൽ പോകുമ്പോൾ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്... ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ ഓർമ്മകൾ തിരികെ വരുന്നു... ❤️

    • @infotech5895
      @infotech5895 7 หลายเดือนก่อน

      Tata summo തന്നെ ആയിരുന്നോ... 😊

  • @subisubish729
    @subisubish729 2 ปีที่แล้ว +2

    സൂപ്പർ എനിക്കു ഒരുപാട് ഇഷ്ടമാണ്

  • @sharafvasharafva
    @sharafvasharafva ปีที่แล้ว +2

    മനോഹരമായഗാനം
    എത്രകാലംകഴിഞ്ഞാലു.ഓർമ്മയിൽതങ്ങിനിൽക്കുന്നഗാനം

  • @bijugeorge4144
    @bijugeorge4144 ปีที่แล้ว +9

    ❤എത്ര കേട്ടാലും മതിവരാത്ത ഗാനം പഴയ ഓർമ്മകൾ ഓടിയെത്തും ❤

  • @baijujoseph4493
    @baijujoseph4493 3 ปีที่แล้ว +23

    👌സൂപ്പർ , പണ്ട് പാടിനടന്ന പാട്ട്

  • @shibuchandran8018
    @shibuchandran8018 9 หลายเดือนก่อน

    40 വർഷങ്ങൾക്ക് മുൻപ് കോട്ടപ്പുറം KEMHS സ്കൂളിൽ യുവജനോത്സവത്തിന് രവിചന്ദ്രൻ (10 th Class) പാടിയ ഗാനം, കൂടെ ഹാർമണിയം കുട്ടൻ കൊടുവഴങ്ങ, തബല മാർട്ടിൻ കുന്നേൽ പള്ളി....

  • @anwarnaf
    @anwarnaf 5 หลายเดือนก่อน +1

    2024 IL ippoyum kettkondirikunnu ini oru 25 years kayinjalum jeevanundel kelkum my favourite song

  • @joseprakas5033
    @joseprakas5033 ปีที่แล้ว +1

    മലയാളത്തിന്റ പുതിയ ദാസേട്ടൻ ആണ് സതീഷ് ബാബു.

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +2

    Wow beautiful song and nice slkshn allso 👌👌🙏🙏🙏🙏🙏🙏

  • @nlbnbr619
    @nlbnbr619 2 ปีที่แล้ว +4

    ദേവദാസ് സർ ❤️❤️❤️❤️❤️❤️❤️

  • @advi774
    @advi774 11 หลายเดือนก่อน

    ഫോൺ ഒന്നും.ഇല്ലാത്ത കാലത്ത് റേഡിയോ യില് കേട്ട് വന്ന പാട്ട്.... ബന്ധു വയ സഹോദരൻ വാക്ക് മൻ വെടിച്ച് പക്ഷേ പട്ട് കേൾക്കാൻ സമത്തികില്ല... അവൻ്റെ റൂമിൻ്റെ വതിൽ ചെവി ഓർത്ത് കേട്ട് നിന്ന പട്ട്....ഇപ്പ വീണ്ടും കേൽകുബ് മനസ്സിൽ ചെറുപ്പത്തിലേ ഓരോ ഓർമകൾ

  • @jafnas1306
    @jafnas1306 2 ปีที่แล้ว +2

    ലിമിറ്റഡ് ബസ് ..സൈഡ് സീറ്റ്‌ .evening kynu pokumhol kelkanam nthoru feel...,😊

  • @anjuaji7595
    @anjuaji7595 2 ปีที่แล้ว +1

    പുതിയ പാട്ട് ആസ്വാദിക്കാൻ കഴിയാറില്ല.. പഴയ പാട്ടിനോടാണ് ഇഷ്ടം കൂടുതൽ.. എന്റെ ഫാദർ ആണ് അതിനു കാരണം.. അപ്പയ്ക്ക് old സോങ്‌സ് ആണ് ഏറ്റവും ഇഷ്ട്ടം.. അങ്ങനെ ഞങ്ങൾ മൂന്നു പേരും old songs ന്റെ ഫാൻസ് ആയി..

  • @irshadtm9670
    @irshadtm9670 3 ปีที่แล้ว +37

    എന്താലേ ഇത് കേൾക്കുമ്പോൾ ഒരു സുഖം കാതിനും മനസിനും 😍

  • @bineeshvallachira4987
    @bineeshvallachira4987 2 ปีที่แล้ว +7

    ഈ പാട്ട്‌ കെട്ടൽ ഉറക്കം വും

  • @sumijaanu7819
    @sumijaanu7819 ปีที่แล้ว +8

    ഇതൊക്കെ എത്ര നല്ല പാട്ടുകൾ 🥰🥰🥰

  • @celinejerone299
    @celinejerone299 2 ปีที่แล้ว +1

    Super song orikalum marakan pattatha pattanu ethra ketalum mathiyakilla🙏🤝👌👌👑

  • @Ayanaanil-kx6mb
    @Ayanaanil-kx6mb 3 ปีที่แล้ว +17

    Super ഗാനം പൊള്ളിച്ചു

  • @akhiljayan3963
    @akhiljayan3963 3 ปีที่แล้ว +33

    ദേവദാസ് ചിങ്ങോലിയുടെ അനശ്വരഗാനം

  • @ambilymo1455
    @ambilymo1455 2 ปีที่แล้ว +30

    💜💜🌷എന്താ അല്ലേ വരികൾ🌷 .🌷 2023 ഇത് ആരൊക്കെ കേൾക്കും .🌷💜💜

  • @judejude466
    @judejude466 6 หลายเดือนก่อน

    ഞാൻ റേഡിയോവിൽ കേട്ടിട്ടുണ്ട് സൂപ്പർ സോങ്❤❤❤

  • @vaisakhcs5933
    @vaisakhcs5933 5 หลายเดือนก่อน

    1990 kids aa njan old song is gold... favourite songs listil ullatha

  • @Nightrider238
    @Nightrider238 2 ปีที่แล้ว +5

    Mesmerizing song. Old generation has the best song

  • @deepumon9516
    @deepumon9516 ปีที่แล้ว +2

    മനോഹരം

  • @krdeepa
    @krdeepa 2 ปีที่แล้ว +9

    പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമാണ് ഇതു കേട്ടു കഴിഞ്ഞാൽ.....

  • @aspiranttothethrone943
    @aspiranttothethrone943 3 ปีที่แล้ว +52

    "Old is Gold" എന്നതിന് ഇതൊക്കതന്നെ കാരണം

  • @vishnulakshmanan824
    @vishnulakshmanan824 3 ปีที่แล้ว +15

    👌👌👌👌👌👍👍👍👍 സൂപ്പർ ഗാനം

  • @rajeshj3188
    @rajeshj3188 ปีที่แล้ว +2

    സൂപ്പർ പാട്ട്..❤

  • @uthamanm2196
    @uthamanm2196 3 ปีที่แล้ว +39

    സുകുമാരൻ കൃത്യമായി അഭിപ്രായം ഉള്ള ഒരു നടൻ. അദ്ദേഹം ഒരു മദ്യപനാണെന്ന ആരോപണം വെറുതെ. പിന്നെ ചെയ്യുന്ന ജോലി കൃത്യമായി പണം ചോദിക്കുന്ന നടൻ ' നേരെ ചൊവ്വേ ജീവിച്ചയാൾ

    • @jithinraj6847
      @jithinraj6847 2 ปีที่แล้ว +2

      നേരെ ചൊവ്വെ ജഗതി യുടെ ഭാര്യക്ക് വയറ്റിലുണ്ടാക്കി

    • @Charli-ur5px
      @Charli-ur5px 2 ปีที่แล้ว

      @@jithinraj6847
      😂😂😂😂

    • @jithinraj6847
      @jithinraj6847 2 ปีที่แล้ว

      @@Charli-ur5px 😆

  • @ReenaJohn-hi4gw
    @ReenaJohn-hi4gw 4 หลายเดือนก่อน

    പഴയ പാട്ടിന്റെ സുഖം.. വർണന 👌👌👌👌

  • @pkgirija5507
    @pkgirija5507 ปีที่แล้ว +1

    എത്ര നാളായി ഈ പാട്ട് കേട്ടിട്ട് ❤❤❤❤❤❤

  • @anwarsidhiq3534
    @anwarsidhiq3534 ปีที่แล้ว +6

    ദീർഘദൂര യാത്രയിൽ ഞാൻകേൾക്കുന്ന ഗാനം
    പ്രവാസ ജീവിതത്തിൽ

  • @maanitom6920
    @maanitom6920 3 ปีที่แล้ว +3

    PJ Joseph ഇലക്ഷൻ സമയത്ത് പാടാറുള്ള ഗാനം.

  • @muthumanimol6873
    @muthumanimol6873 3 ปีที่แล้ว +9

    Chirikkaarillaaaa chirichaal oru poonkuzhali... Sukumaaran sir Jalajamam 😘😘

  • @army12360anoop
    @army12360anoop 2 ปีที่แล้ว +2

    കുട്ടിക്കാലത്ത് പുല്ല് അരിയാൻ വയലിൽ പോകുമ്പോൾ പാടി നടന്ന ഗാനം, ഇതിൻ്റെ പാരഡിയായും പാടുമായിരുന്നു.

  • @RajeshpsRajesh-nd4mv
    @RajeshpsRajesh-nd4mv 2 หลายเดือนก่อน

    എന്റെ അച്ഛൻ ചെറുപ്പത്തിൽ ഈ പാട്ട് പാടുമ്പോൾ ഞാൻ കളിയാക്കും ഇപ്പോൾ ഈ പാട്ട് ഞാൻ സേർച്ച്‌ ചെയ്തു കേൾക്കുന്നു അച്ഛൻ മരിച്ചിട്ട് 6വർഷം ആയി മിസ് yo അച്ഛാ 😢😢😢😢

  • @sreelekhasnair1823
    @sreelekhasnair1823 3 ปีที่แล้ว +17

    i am a 2004 kid....i also love this song very much😍💖

  • @muhamedfaizal5113
    @muhamedfaizal5113 3 ปีที่แล้ว +10

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്

  • @subairwhiteland1193
    @subairwhiteland1193 7 หลายเดือนก่อน +1

    മലയാളം ഉള്ളിടത്തോളം മലയാളി ഓമനിക്കുന്ന സ്വകാര്യ അഹങ്കാരമാണ്
    കാട്ടു കുറുഞ്ഞി

  • @spg-rd2hl
    @spg-rd2hl ปีที่แล้ว +1

    ഈ ഗാനരംഗം ഒരിക്കൽ ദൂരദർശനിൽ വന്നിരുന്നു .ബ്ലാക്ക് & വൈറ്റ് ആണെന്നാണ് ഓർമ്മ .ജലജ ഒക്കെ രംഗത്ത് ഉണ്ട് .

  • @shajufirstmile5140
    @shajufirstmile5140 3 ปีที่แล้ว +18

    ശതീഷ് ബാവൂവിന്റെ സൗണ്ട് 👍👍👍

    • @shajufirstmile5140
      @shajufirstmile5140 3 ปีที่แล้ว +1

      ഒറിജിനൽ p ജയചന്ദ്രൻ ആണ് പാടിയത്

  • @RadahkrishnanP
    @RadahkrishnanP ปีที่แล้ว

    👍👍👍❤❤❤❤എത്ര കേട്ടാലും മതി വരില്ല ❤

  • @sajitha.psajitha1841
    @sajitha.psajitha1841 3 ปีที่แล้ว +3

    ഇവരാണോ ഇതിൽ അഭിനയിച്ചത് 😍😍😍👍

  • @shobi_shobi
    @shobi_shobi 3 ปีที่แล้ว +18

    ❤️❤️❤️ top clarity...

  • @SunithaKrishnan-q6h
    @SunithaKrishnan-q6h 3 หลายเดือนก่อน

    എനിക്ക് ഇഷ്ട്ടമുള്ള പാട്ടുകളിൽ ഒന്ന് 💝

  • @sivajothyvp5169
    @sivajothyvp5169 3 ปีที่แล้ว +26

    രാധ എന്ന പെൺകുട്ടി ഈ സിനിമ കാണാർ എന്താണ് ഒരു വഴി

  • @JithinJithin-n7t
    @JithinJithin-n7t หลายเดือนก่อน +2

    2024 കേൾക്കുന്ന ഞാൻ 😄

    • @ManavMV
      @ManavMV หลายเดือนก่อน +1

      Athinu ee paattu original paadiyathum Yesudas alla P Jayachandran aanu.Satheesh babu sir valare manoharamaayi e pattu paadiyittund💯

  • @radhakrishnan-zu5jc
    @radhakrishnan-zu5jc ปีที่แล้ว +1

    മനോഹരമായ നല്ലൊരു പാട്ട്...

  • @sudhakarramakrishnan3244
    @sudhakarramakrishnan3244 2 ปีที่แล้ว +6

    ഓർക്കാൻ ഓമനിക്കാൻ
    മലയാള സിനിമാ ഗാനങ്ങൾ

  • @positivelife7879
    @positivelife7879 3 ปีที่แล้ว +10

    എന്താണ് ഒരു FEEL ❤️☺️🥰

  • @RedGreenBoys
    @RedGreenBoys 3 ปีที่แล้ว +13

    ജലജ സുകുമാരൻ 😢😢🥰

  • @beenachacko4113
    @beenachacko4113 8 หลายเดือนก่อน

    2024 il kettalum madukilla ....njangal janikum munbulla song but very heart touching...what a marvelous music .old songs are always good.

  • @lissychacko3313
    @lissychacko3313 5 หลายเดือนก่อน

    ചെറുപ്പകാലം അതൊരു നഷ്ട കാലമായി തോന്നും, അന്നും റോഡിയോ കൂടെ കൊണ്ടു നടന്നു കേൾക്കാമായിരുന്നു

  • @sreejishsreeji416
    @sreejishsreeji416 3 ปีที่แล้ว +9

    പ്ലീസ് ഈ പാട്ടിന്റെ വീഡിയോ ഇടൂ