ഈ ഫൈബർ തോട്ടി പൊട്ടി പോകും ഞാൻ വണ്ടൂർകാരുടെ കയ്യിൽ നിന്നും 6500 രൂപ കൊടുത്തു ഒരു തോട്ടി വാങ്ങി 6 മാസം പോലും ആയില്ല ആ തോട്ടിക്ക് 9.500 കിലോളണ്ട് അടക്ക പറിച്ചു ഉടനെ കത്തിപിടിപ്പിച്ച ഭാഗം പെട്ടന്നു നിലത്തു മുട്ടി വടം ഒടിഞ്ഞു അവരോടു പറഞ്ഞ പ്പോൾ ഒരു ഗാരണ്ടിയും ഇല്ല അ പറഞ്ഞു
തോട്ടി വാങ്ങി. വളരെ മോശം ആണ്. ഒരു ഫിനിഷിങ് ഇല്ലാത്ത സാധനം. വിലയാണെങ്കിലോ വളരെ കൂടുതലും. പ്ലാസ്റ്റിക് പൈപ്പും അലൂമിനിയം പൈപ്പും കൂട്ടി ഉണ്ടാക്കിയ ഒരു തട്ടിക്കൂട്ടു സാധനം. കൊള്ളില്ല.
chetta tamil nadu delivery undo?
ആളുകൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന അപകടം ഇല്ലാത്ത തോട്ടി യും കോണിയും 👍👍👍
ഏട്ടന്റെ അവതരണം നല്ല അവതരണം സാധാരണ കാർക്ക് നല്ല ഗുണമുള്ള ചാനലാണ് നിങ്ങൾ ചെയുന്നത് ❤👌👌👌👌👌👌👌
ഹംസാക്കാക്ക് (ഡോ. ഹംസ) നാട്യങ്ങളൊന്നുമില്ല. ഒരു പച്ച മനുഷ്യനാണ്
Thotiyude vila ariyanam
5000/
Coir nte undo
തോട്ടി വേണം. Cont no. അയച്ചുതരിക.
ഡെലിവറി ചാർജ് അടക്കം എത്രയാണ് റേറ്റ്
Hamska fibarinte same thoti kito?
ഏണിയുടെ വിലയെത്ര?
ഡെസ്ക്രിപ്ഷനിൽ ഉണ്ട് ചെക്ക്
Rate ethra
ഫോൾഡബിൾ ആണോ? വിലകളും കൂടി പറയാമോ?
തോട്ടിയുടെ വില എത്ര
5000
Athra rupees puthanathani delivery
ഇളകുന്ന ഏണിയിൽ കേറാൻ പേടി ഇല്ല എന്ന് പറഞ്ഞതിൽ നിന്ന് തന്നെ മനസ്സിലായി പേടിച്ചു മൂത്രം ഒഴിച്ചു പോയീന്ന്😂
ഇനി ഫൈബര്‍ ആയതു കൊണ്ട് കരണ്ട് കമ്പി യുടെ ഇടയിലൂടെ കയറാം
ഇപ്പോളും available ആണോ
Good
തോട്ടിക്ക് എത്ര രൂപയാണ്
ഫൈബര്‍ ആണോ എന്ന് ഉറപ്പു വരുത്താന്‍ കമ്പിയില്‍ തട്ടിച്ചു നോകിയ നിങ്ങള്‍ മാസ്സ് ആണ്
തോട്ടിയുടേയും, കോണിയുടേയുവില കൂടി ഒന്ന് പറയാമോ.
നല്ല പ്രോഡക്ട്.
🙏🙏🙏🙏🙏🌹👆
ഹസക്കാ, അതു വേണ്ടിയിരുന്നില്ല. ബംഗാളിക്ക് ആ കൂലി കിട്ടിയാലല്ലേ ജീവിക്കാനാവൂ.
1500 ano
വില ഒരിടത്തു പറയാത്തയാളാണ് ചോദിച്ചിട്ട് ഫലമില്ല
Ano
കോണിയും ഇനിയുംകൂടി എന്തുവില
എനിക്ക് പേടിയൊന്നും ഇല്ല എന്നാലും ഒരു ഭയം
വില ഡിസ്ക്റപഷ്യനിൽ കൊടുത്തിട്ടുണ്ട്
ഈ ഫൈബർ തോട്ടി പൊട്ടി പോകും ഞാൻ വണ്ടൂർകാരുടെ കയ്യിൽ നിന്നും 6500 രൂപ കൊടുത്തു ഒരു തോട്ടി വാങ്ങി 6 മാസം പോലും ആയില്ല ആ തോട്ടിക്ക് 9.500 കിലോളണ്ട് അടക്ക പറിച്ചു ഉടനെ കത്തിപിടിപ്പിച്ച ഭാഗം പെട്ടന്നു നിലത്തു മുട്ടി വടം ഒടിഞ്ഞു അവരോടു പറഞ്ഞ പ്പോൾ ഒരു ഗാരണ്ടിയും ഇല്ല അ പറഞ്ഞു
Rs 1500....
തോട്ടി വാങ്ങി. വളരെ മോശം ആണ്. ഒരു ഫിനിഷിങ് ഇല്ലാത്ത സാധനം. വിലയാണെങ്കിലോ വളരെ കൂടുതലും. പ്ലാസ്റ്റിക് പൈപ്പും അലൂമിനിയം പൈപ്പും കൂട്ടി ഉണ്ടാക്കിയ ഒരു തട്ടിക്കൂട്ടു സാധനം. കൊള്ളില്ല.
വില പറയാതെ ഞാൻ വാങ്ങൂല കോയേ
തോട്ടി വാങ്ങരുത് എനിക്ക് പറ്റിയതാണ് നമുക്ക് പറിക്കാൻ പറ്റുല പൈസ പോയി കിട്ടി 5600
വില പറയാതെ ഇങ്ങനെ വീഡിയോ ചെയ്യുന്നത് ശരിയല്ല.
കരന്റ് ഉണ്ടാവില്ല
കൂലിക്കാരന്റെ പണി പോയി
ഇതിന്റെ വില ഒന്നു പറയുകയാണങ്കിൽ നന്നാവും.. എല്ലാരും താഴെ കാണുന്ന നമ്പറിലേയ്ക്ക് വിളിക്കോ
തോട്ടി യുടെ വില എത്ര
തോട്ടിക്ക് എത്ര രൂപയാണ്
5000
തോട്ടി വില എത്ര