Siron ഓണർ എന്റെ സുഹൃത് കണ്ട ഉടനെ 2എണ്ണം വാങ്ങി.. തിരുരിലെ 75 കൊല്ലത്തെ ഇലക്ട്രോണിക്സ് repair and sale രംഗത്ത് ഉള്ള സിറാജ് ഇലക്ട്രോണിക്. സ്വന്തമായി ഔട്ടോmatic ഫോട്ടോ സ്റ്റാറ്റ് മെഷീൻ ഉണ്ടാക്കി വിൽക്കുന്ന സിറാജ് എന്ന മനുഷ്യന്റെ മേൽനോട്ടത്തിൽ ഉള്ള ഒരു product. 25 കൊല്ലം ആയാലും repair വേണ്ടി വരില്ല. 100% ഉറപ്പാ. നാടൻ വാങ്ങി നാട് നന്നാക്കൂ. 🤝
തിരൂരു കാരനായ ഞാൻ തിരൂർ HO യിൽ നിന്നും 6 എണ്ണം ഒരുമിച്ചു വാങ്ങി. ഒന്നര വർഷത്തിനുള്ളിൽ പലതവണ റിപ്പയർ ചെയ്തു . പിന്നീട് മൊത്തം മാറ്റേണ്ടി വന്നു . റിപ്പയർ ചെയ്യാൻ പോലും Siron തയ്യാറായില്ല .
Ee company bldc fan vangi board complaint vannappo ivare office il poyirunnu, ith vare vilichittullya puthiya board kitteettullya, service valare moshamanh.
ഞാൻ നാലഞ്ച് മാസം മുമ്പ് ത്രിശ്ശൂർ ബെയ്സ് ഒരു bldc fan വാങ്ങി. 2500രൂപ വിലയുള്ളു, 7വർഷത്തെ വാറണ്ടിയും ഉണ്ട്. വളരെ നല്ല performance.എനിക്കിഷ്ടപ്പെട്ടു. "കൊറിയർ സഹിതം 2500ന് വീട്ടിലെത്തും. "
ഞാൻ compton 3 yer Warranty ഉള്ള BLDC fan വാങ്ങി Complaint ആയിട്ട്, Service കിട്ടാതെ ഇരിക്കുന്നു! Toll free no answer ; കോട്ടയം Service Center Not answer; എന്തു ചെയ്യും! ?!
😂😂പൊട്ടാന്മാർക്ക് ഉണ്ടായ കള്ള നായിൻ്റെ മക്കൾ ക്ക് അത് അറിയില്ലല്ലോ 😢😢😢 കഷ്ടം,അതാണ് ഇത് പോലെ ഉള്ള ആളുകൾ പിഴ്ച്ച് പോകുന്നത്, ഇത് വെറും സാധാരണ ഫാൻ അല്ല ഹലാൽ ഫാൻ ആണ് 😢😢, ഉടനെ വരും
എനിക്ക് ബിഎല്‍ഡിസി ഫാൻ വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു.. മിന്നൽ വന്നാൽ അടിച്ചു പോകും എന്ന് മനസ്സിലായതുകൊണ്ട് ഞാൻ ബജാജിന്റെ നീയോ എന്ന മോഡൽ 3800 രൂപയ്ക്ക് വാങ്ങിച്ചു നല്ല കാറ്റുണ്ട് പിന്നെ റെഗുലേറ്റർ മൂന്നിൽ ഇട്ടാൽ തന്നെ നല്ല കാറ്റ് ഉണ്ട് അങ്ങനെ വരുമ്പോൾ കറണ്ട് bldc yude അത്രതന്നെ ആവുകയുള്ളൂ.. മുൻപ് വാങ്ങിയ ഇതേ ഫാൻ എന്റെ വീട്ടിൽ പത്തുകൊല്ലമായി ഒരു കംപ്ലൈന്റ്റ് ഇല്ല..
ക്രോപ്റ്റോൺ വാങ്ങരുത് amozonil നിന്നും ഞാൻ വാങ്ങിയിരുന്നു. 2വർഷം ആകുന്നതിന്ന മുൻപ് ഡാമേജ് ആയി. Amozonilum കംപ്ലയിന്റ് ചെയ്തു ഒരു രക്ഷയും ഇല്ല ക്രോപ്റ്റോൺ കമ്പനിയിൽ e mail ചെയ്തു മറുപടി ഇല്ല toll ഫ്രീ നമ്പർ അറ്റൻഡ് ചെയുനില്ല
BLDC fan കേരളത്തിലെ കാലാവസ്ഥ യ്ക്ക് കൊള്ളില്ല. Guarantee കഴിഞ്ഞാൽ board മാറ്റാൻ Rs. 300 ചിലവാകും. Current charge ലാഭിച്ചത് പോയിക്കിട്ടും(Atomberg). Bajaj frore fan Rs.1200 amazone ൽ കിട്ടും
ഞാൻ ഇവരുടെ കാക്കഞ്ചേരിയിൽ പോയിരുന്നു. സ്റ്റോക്ക് ഇല്ല, റഞ്ഞു തരാൻ ആളില്ല. ആകെ കുത്തഴിഞ്ഞ ഒരവസ്ഥ4 ഫാൻ വാങ്ങാൻ പോയതായിരുന്നു. ഒന്നും വാങ്ങാതെ മടങ്ങി. Lu | Kerഫാൻ വാങ്ങി വെച്ചു
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് അവരെ വിളിച്ചാൽ പോലും ഒരു ഫോൺ എടുക്കാൻ മടിയാണ് ഇടയ്ക്ക് എടുത്താൽ ആയി മദർ ബോർഡിനും റിമോട്ടിനും ടു ഇയർ വാറണ്ടി മറ്റുള്ളവക്ക് അഞ്ചുവർഷം വാറണ്ടി ഫുൾ തട്ടിപ്പ്
ഞാൻ അഞ്ചെണ്ണം വാങ്ങിയിട്ടുണ്ട്
നല്ല വർക്കിംഗ് ആണ്
സേട്ടു ഭായ്
സൂപ്പർ
ചെന്ന ഉടനെ
എല്ലാം ക്ലിയർ ആക്കി തന്നു
സർവീസ് സൂപ്പർ
Siron ഓണർ എന്റെ സുഹൃത് കണ്ട ഉടനെ 2എണ്ണം വാങ്ങി.. തിരുരിലെ 75 കൊല്ലത്തെ ഇലക്ട്രോണിക്സ് repair and sale രംഗത്ത് ഉള്ള സിറാജ് ഇലക്ട്രോണിക്. സ്വന്തമായി ഔട്ടോmatic ഫോട്ടോ സ്റ്റാറ്റ് മെഷീൻ ഉണ്ടാക്കി വിൽക്കുന്ന സിറാജ് എന്ന മനുഷ്യന്റെ മേൽനോട്ടത്തിൽ ഉള്ള ഒരു product. 25 കൊല്ലം ആയാലും repair വേണ്ടി വരില്ല. 100% ഉറപ്പാ.
നാടൻ വാങ്ങി നാട് നന്നാക്കൂ. 🤝
Sirajinte number undo
Ithu local board tanne
Impex. Bldc. സൂപ്പർ
Crompton ഫാനുകൾ അടിപൊളി സർവ്വീസ് ❤🎉
Service എങ്ങിനെ കിട്ടും !Toll free Not answering !
I purchased an Orient BLDC fan
from Trichur shop, 1.5 years, good, Rs3100 no problem yet
Ettavum nalla company polar veettil vannu free service
ഇതിന്റെ whole sale.. Retail prices?
Crompton is also good.
തിരൂരു കാരനായ ഞാൻ തിരൂർ HO യിൽ നിന്നും 6 എണ്ണം ഒരുമിച്ചു വാങ്ങി. ഒന്നര വർഷത്തിനുള്ളിൽ പലതവണ റിപ്പയർ ചെയ്തു . പിന്നീട് മൊത്തം മാറ്റേണ്ടി വന്നു . റിപ്പയർ ചെയ്യാൻ പോലും Siron തയ്യാറായില്ല .
ഇയാൾ കാണിക്കുന്ന പ്രൊഡക്ട് എല്ലാം തന്നെ ഉടായിപ്പ് സാധനങ്ങൾ ആണ് എല്ലാം ചൈനീസ് നിർമ്മിതം 😅
സാർ നേരത്തെ വിതരണം ചെയ്തിരുന്ന സൂപ്പർ ഫാൻ എന്തായി?
കാക്കഞ്ചേരിയാണോ ഷോറും
തിരൂർ ടൗണിൽ കിട്ടുമോ?
Is there courier service out of Kerala retail
Leef thurumpakumo
ഞാൻ siron ഫാൻ വാങ്ങി, അതിൽ ഒരു ബ്ലൂ വയർ ഒരു ബ്രൗൺ വയറും ആണ് ഇതിൽ ഏതാണ് പോസിറ്റീവ്, നിങ്ങളുടെ സ്ഥാപനത്തിൽ നിന്നാണ് വാങ്ങിയത്
Ee company bldc fan vangi board complaint vannappo ivare office il poyirunnu, ith vare vilichittullya puthiya board kitteettullya, service valare moshamanh.
ഞാൻ നാലഞ്ച് മാസം മുമ്പ് ത്രിശ്ശൂർ ബെയ്സ് ഒരു bldc fan വാങ്ങി. 2500രൂപ വിലയുള്ളു, 7വർഷത്തെ വാറണ്ടിയും ഉണ്ട്. വളരെ നല്ല performance.എനിക്കിഷ്ടപ്പെട്ടു. "കൊറിയർ സഹിതം 2500ന് വീട്ടിലെത്തും. "
ഞാനൊരു Unboxing വീഡിയോ ചെയ്തിരുന്നു. ISHAQMANJERI എന്ന് അടിച്ച് നോക്കുക. അഡ്രസ് അതിലുണ്ട്.
Details ayakkamo
@Ishaqmanjeri യിൽ details ഉണ്ട്
Lo@@ishaqmanjeri
Etha ബ്രാൻ്റെ
എവിടെ കിട്ടും
മന്ദബുദ്ധികൾ ചോദിക്കുന്നപോലെയാണല്ലോ..നമ്പർ എഴുതിക്കാണിച്ചതും പറഞ്ഞ കാര്യങ്ങൾ ഒന്നും കേട്ടില്ലാന്നു തോന്നുന്ന
Luker ആണ് ഏറ്റവും best.
Next atomberg
ഞാൻ 5 എണ്ണം വാങ്ങിയിട്ടുണ്ട്
Cmm?
നോർമൽ ഫാൻ 5എണ്ണം ഉണ്ട് അത് എടുക്കുമോ
Yes
5 bldc ഫാൻ ഞാൻ എടുക്കാം എത്ര യാകും price
@@anilog3496 ഏത് കമ്പനിയാണ് വേണ്ടത്
@@anilog3496 2750+ പഴയ ഫാൻ അഞ്ചുവർഷം ഗ്യാരണ്ടി
@@anilog3496 bajaj 5year warranty 2950
Sir ഞാൻ ആലപ്പുഴ kalavoor സ്വദേശിയാണു എനിക്ക് താങ്കളെ നേരിൽ കാണണം ഞാൻ എന്തു ചെയ്യണം
Come in ksrtc bus😂
ALL TYPE CEILING FANS ARE IN SAME PRICE 2600 RUPEES ?
my experience 1. CROMPTON qualify services price 2.5k
2 i brought amazon CADENS elegent decorative cheap 6 blade@3.2k
സ്പീഡ് കുറച്ച് കുറവുണ്ടോ എന്ന് ഒരു സംശയം
കാക്ക നല്ല തറവാടുള്ള കമ്പനി 5 വർഷം വാറണ്ടിക്ക് 3000 രൂപയിൽ താഴേ ഇപ്പോക്സ് വിൽക്കുന്നുണ്ട്
Crompton bldc 2700/ to 3300/ 5 വർഷം ഓൺസൈറ്റ് വാറണ്ടി 💯 സൂപ്പർ സർവീസ്
ഞാൻ ക്രോംപ്റ്റന്റെ ഒരു ഫാനാണ്.
@@ibrahimk.v.maniyil6620😂😂
Crompton കുറഞ്ഞ ഫാനുകൾക്ക് 2വർഷം വാറന്റി
ഞാൻ compton 3 yer Warranty ഉള്ള BLDC fan വാങ്ങി Complaint ആയിട്ട്, Service കിട്ടാതെ ഇരിക്കുന്നു! Toll free no answer ; കോട്ടയം Service Center Not answer; എന്തു ചെയ്യും! ?!
ഉപബോക്ത ഫോരത്തിൽ complaint ചെയ്താൽ നഷ്ടപരിഹാരം കിട്ടും
ഫാനിന്റെ പേര് എന്താണ്
ഏജൻസി എടുക്കാൻ ഉദ്ദേശിക്കുന്നു
Payaya fan tirich yadukkumo
Board ന് എത്ര രൂപയാകും
ഞാൻ എല്ലാ ഫാനും ബി എൽ ഡി സി ഫാൻ ആണ് വെച്ചിട്ടുള്ളത് അതിൻറെ ഗ്യാരണ്ടി അപ്ഡേറ്റ് ചെയ്തു കിട്ടുമോ
വില വളരെ കൂടുതൽ , ഫ്ലിപ്കാർട്ടിൽ പോയാൽ വളരെ നല്ല faനു കൾ കുറഞ്ഞ വിലക്കുണ്ട്
😂😂പൊട്ടാന്മാർക്ക് ഉണ്ടായ കള്ള നായിൻ്റെ മക്കൾ ക്ക് അത് അറിയില്ലല്ലോ 😢😢😢 കഷ്ടം,അതാണ് ഇത് പോലെ ഉള്ള ആളുകൾ പിഴ്ച്ച് പോകുന്നത്,
ഇത് വെറും സാധാരണ ഫാൻ അല്ല ഹലാൽ ഫാൻ ആണ് 😢😢, ഉടനെ വരും
Flipkart 5 year warranty കിട്ടൂലാ
@@navasshareefn6743കിട്ടും
2800 രൂപ മുതൽ കിട്ടും
Flipkart ഇൽ നിന്നല്ല ഇനി ഏത് ഓൺലൈൻ കാട്ടിൽനിന്ന് നിന്ന് വാങ്ങിച്ചാലും, കംപ്ലയിന്റ് വന്നാൽ അവർ തിരിഞ്ഞു നോക്കില്ല 😏
വില എത്രയാണു
യൂണിവേഴ്സൽ റിമോട്ട് എന്ന് പറഞ്ഞാൽ ഏത് ഫാനിനും ഉപയോഗിക്കാം എന്നാണ് ഇത് RFമാത്രമേ വർക്ക് ചെയ്യുകയുള്ളു
Ishaqmanjeri എന്നു അടിച്ചു നോക്കുക. 7 വർഷം warranty യുള്ള bldc fan 2500 രൂപയ്ക്ക് നിങ്ങളുടെ വീട്ടിലെത്തും.
കേടുവന്നാൽ അവിടെ പോകേണ്ടിവരും മിക്കവാറും അങ്ങനെയാണ്
Evide adikkanam?
Bajaj bldc fan 2000 -2600 range il online il kittanund .
പാവം ഹംസക്ക നേരം വെളുത്തത് അറിഞ്ഞില്ല. മറ്റെല്ലാ bldc യും ചൈന ജപ്പാൻ ആണ്
Crompton fan 2300/.Amzon via purchased
Automberg wall ഫാൻ 3400രൂപ 2year warrenty
എനിക്ക് ബിഎല്‍ഡിസി ഫാൻ വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു.. മിന്നൽ വന്നാൽ അടിച്ചു പോകും എന്ന് മനസ്സിലായതുകൊണ്ട് ഞാൻ ബജാജിന്റെ നീയോ എന്ന മോഡൽ 3800 രൂപയ്ക്ക് വാങ്ങിച്ചു നല്ല കാറ്റുണ്ട് പിന്നെ റെഗുലേറ്റർ മൂന്നിൽ ഇട്ടാൽ തന്നെ നല്ല കാറ്റ് ഉണ്ട് അങ്ങനെ വരുമ്പോൾ കറണ്ട് bldc yude അത്രതന്നെ ആവുകയുള്ളൂ.. മുൻപ് വാങ്ങിയ ഇതേ ഫാൻ എന്റെ വീട്ടിൽ പത്തുകൊല്ലമായി ഒരു കംപ്ലൈന്റ്റ് ഇല്ല..
മൂന്നിലും അഞ്ചിലും വലിയ കറൻറ് വ്യത്യാസം ഇല്ലാ ,,
ബോഡിന് എന്താ വില
ഒരു സാധ ഫാൻ 1250/-,1300/-₹ എന്നാൽ bldc 2300/-,2500/-₹ എക്സ്ചേഞ്ച് ഓഫർ 300/-₹ ഓൺലൈൻ ഫ്ളിപ് പേര് ഓർമ്മയില്ല രണ്ടു വർഷം ആയി ok 👍ഇടി മിന്നൽ ടൈം not ഓൺ
Price....?
2600 ₹
മിന്നൽ കണ്ടാൽ കേട് വരും
Crompton bldc 👌👌👌
blbc fan get from other sources than your price
പഴയ ഫാൻ കേടായത് പറ്റുമോ?
ക്രോംപ്ടൺ ഫാൻ സൂപ്പർ
ഫാൻ ഫിറ്റിംഗ്സ് കൂടി ആണോ 2600 രൂപ
ക്രോപ്റ്റോൺ വാങ്ങരുത് amozonil നിന്നും ഞാൻ വാങ്ങിയിരുന്നു. 2വർഷം ആകുന്നതിന്ന മുൻപ് ഡാമേജ് ആയി. Amozonilum കംപ്ലയിന്റ് ചെയ്തു ഒരു രക്ഷയും ഇല്ല ക്രോപ്റ്റോൺ കമ്പനിയിൽ e mail ചെയ്തു മറുപടി ഇല്ല toll ഫ്രീ നമ്പർ അറ്റൻഡ് ചെയുനില്ല
എനിക്കും Same issue ! from KTM !
വില കൂടുതൽ ആണ്
നമ്മളെ സിറാജ്ക്കാന്റെ..
Oru albudha fan
1 pcs venam
Rpm എത്ര
300 രൂപ കൂടുതൽ കൊടുത്താൽ cromton vanghikilim
നേര് പറയുന്ന പോലെയുള്ള സംഭവങ്ങൾ ഒന്നുമല്ല അതിൽ വില ഭയങ്കര കൂടുതലാണ് മറ്റുള്ള ബ്രാൻഡിനെക്കാൾ കൂടുതലാണ് അവർ എനിക്ക് ലിസ്റ്റ് തന്നു 😅😅😅
ഈ കമ്പനിയുടെ luxry മോഡൽ ഉണ്ടോ price
Brother (super fan) brand available
cromptonപ്ലാൻ2 700ഓളം
പെഡസ്റ്റാൾ ഫാൻ bldc എന്തു വിലയാകും
പെടണ്ട.
BLDC fan കേരളത്തിലെ കാലാവസ്ഥ യ്ക്ക് കൊള്ളില്ല. Guarantee കഴിഞ്ഞാൽ board മാറ്റാൻ Rs. 300 ചിലവാകും. Current charge ലാഭിച്ചത് പോയിക്കിട്ടും(Atomberg). Bajaj frore fan Rs.1200 amazone ൽ കിട്ടും
300 രൂപ ക്ക് കിട്ടുമോ
@faslusupere1236 ഒരു കൊല്ലം ചുരുങ്ങിയത് രണ്ട് തവണ board പോയാൽ എന്തായിരിക്കും ചെലവ്. ആലോചിച്ചു നോക്കു
ഇന്ത്യയിൽ വേറെയും നല്ല കമ്പനികൾ ഉണ്ട് BLDC ഫാൻ ഉണ്ടാക്കുന്നവർ. ആരെങ്കിലും പറയുന്നത് കേട്ട് വിഡ്ഢിത്തം പറയാതെ. അതോ കാശ് വാങ്ങി ചെയ്യുന്ന വീഡിയോ ആണോ?
ബാറ്ററി ചാത്തനല്ല😅
കീ കീ 😂😂😂😂
സീറോ ഭായ്😅😅
1400 mm undo
CROMTON. EPOL. 2400. NE. KITUM