ഇന്നു ഞാൻ ഫസ്റ്റ്. ഞാൻ ജനിക്കും മുൻപുള്ള ഗാനമെങ്കിലും കേട്ടിട്ടുള്ള ഗാനമാണ്. അർത്ഥവത്തായ ഗാനവും, അതിമനോഹരമായ ആലാപനവും. ഒരുപാടൊരുപാട് ഇഷ്ടമായി. 🌹👌👌👌👌👌♥♥♥👌👌👌👌👌🌹
സൂപ്പർ സോങ്...... പാടിയത് അസ്സലായി സർ.... എനിക്ക് ഒരുപാടിഷ്ട്ടപെട്ടു..... ഈ അടുത്താണ് ഞാൻ ഈ സിനിമ യു ട്യൂബിൽ കണ്ടത്..... ഇത്തരം പാട്ടുകൾ ഇനിയും പാടൂ സർ.... 👌👌👌🌹🌹🌹🙏🙏🙏👍👍👍.......
അജിത് സാറിന്റെ ഗാനശേഖരം പരതിനൊക്കിയിട്ട് "ഇന്ദുലേഖതൻ പൊൻ കളിതോണിയിൽ ഇന്നലെ ഞാൻ നിന്നെ കൊണ്ടുപോയി...." എന്ന ഗാനം കാണാൻ സാധിച്ചില്ല. ഈ ഗാനം അടുത്തതായി പ്രതീക്ഷിക്കുന്നു 🙏🙏🙏
Ajith sir padiya ella pattukalum valere nallathanenkilum, aparasundara neelakasamanu oru rakshayumillathath. Congratulations 🙏🏼🙏🏼🙏🏼
Kelkkumthorum ee ganathodulla ishtam vardhichuvarunn. Sarinte aalapanathodumulla........ 🙏🏼🙏🏼🙏🏼
Kelkkumthorum ee pattinte aalapana bhamgi nalkkunal vardhichuvarunnu 😊😊🙏🏼🙏🏼🙏🏼
പാട്ട് കേൾക്കുംമ്പോൾ നമ്മൾ ഏതോ സുന്ദര സ്വപ്നത്തിൽ
ഏകാന്തതയുടെ മൗനഗാനമായി super😊😊
ഇന്നു ഞാൻ ഫസ്റ്റ്. ഞാൻ ജനിക്കും മുൻപുള്ള ഗാനമെങ്കിലും കേട്ടിട്ടുള്ള ഗാനമാണ്. അർത്ഥവത്തായ ഗാനവും, അതിമനോഹരമായ ആലാപനവും. ഒരുപാടൊരുപാട് ഇഷ്ടമായി. 🌹👌👌👌👌👌♥♥♥👌👌👌👌👌🌹
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏♥♥♥🙏
Nalla pattu manoharamayi padi 👌🏼👌🏼🙏🙏🙏🙏🌹🌹
വളരെ വളരെ നന്ദി ഡിയർ സിന്ധു PV. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
അപാര സുന്ദരം അജിത് ഭായ് ❤️❤️❤️❤️🌹🌹🌹🌹🌹❤️❤️❤️👍🏻
വളരെ വളരെ നന്ദി ഡിയർ ശ്രീനാരായണൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ആകാശ സൌന്ദര്യം. അത് എത്ര വർണ്ണിച്ചാലും തീരില്ല. അങ്ങയുടെ ഈ സുന്ദര ഗാനവും അതിലൊരു വെള്ളി നക്ഷത്രം. ഭാവുകങ്ങൾ പ്രിയ ഗായകാ....
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Sir... Super........ 😊🙏🏼🙏🏼
അപാരസുന്ദര ഭാവന ചിറകുവിടർത്തിപ്പറക്കുന്ന അതുല്യ ഗാനം ....... അനാദികാലം തൊട്ട് അജ്ഞാന കാമുകിയെ കാത്തുകാത്ത് അജ്ഞാത കാമുകൻ, നീലാകാശം കാമുകിയെ കാത്തിരിക്കുന്നൂ ...... ആ കാത്തിരിപ്പ് ഇന്നും തുടരുന്നൂ ...... സുന്ദരമീ ആലാപനം.........
അപാരസുന്ദര നീലാകാശം
അനന്തതേ നിൻ മഹാസമുദ്രം
അപാരസുന്ദര നീലാകാശം
ഊഴിയും സൂര്യനും വാർമതിയും
ഇതിൽ ഉയർന്നു നീന്തും ഹംസങ്ങൾ
ആയിരമായിരം താരാഗണങ്ങൾ....
അലകളിലുലയും വെൺനുരകൾ....
അനാദികാലം മുതലേ ഈ
അജ്ഞാത കാമുകനകലേ
ഏകാന്തതയുടെ മൗനഗാനമായ്
ഏതോ കാമുകിയെ കാത്തിരിപ്പൂ ....
പൗർണ്ണമി തോറും സ്വപ്നത്തിലവൾക്കായ്
സ്വർണ്ണസിംഹാസനമൊരുക്കുന്നു
കാണാതൊടുവിൽ വർഷമുകിലിനാൽ
കദന കണ്ണീരൊഴുക്കുന്നൂ .......
...........🙋♀️👍👌❤️💙💙💙❤❣️❣️❣️💙💙💙❤💥💥💥❤💙💙💙❤️❣️❣️❣️🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം ടീച്ചർ .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അനായാസാലാപനചാരുത നിറഞ്ഞപാട്ട്... അജിത്ജീ... ഗംഭീരം.. 👍👍👌👌👏👏🌹🌹
വളരെ വളരെ നന്ദി ഡിയർ ജോസ് വിശ്വം .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ഹായ് സാർ.... പൗർ ണ്ണമി തോറും.... സ്വാപ്നത്തിലാവൾകായ്... സ്വർണ സിംഹാസനം ഒരുക്കുന്നു................. കാണാതൊഴുകി... വർഷ മുകിലിനായി....... കഥന കണ്ണീരോഴുക്കുന്നു..... 👌👌👍👍💞💞🌹🌹അതി മനോഹരം......
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അപാരസുന്ദര ഗാനാലാപനവുമായി ഈ നവരാത്രി സമയത്ത് എല്ലാവരെയും സന്തോഷിപ്പിക്കാൻ എത്തിയ ഗന്ധർവ്വനാദം വളരെയധികം ഇഷ്ടപ്പെട്ടു. സൂപ്പറായി സർ...👍👍👍👍👌👌👌👌👌👌🌸🌸🌹🌹🌹🌹🌹
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്. Thank you, sir❤🙏
വളരെ വളരെ നന്ദി ഡിയർ രഞ്ജിത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ആയിരമായിരം..താരാഗണങ്ങൾ...
ഏകാന്തതയുടെ..
മൗനഗാനമായ്...
കാണാതൊടുവിൽ...🌧️🌧️🌧️
പണ്ടൊക്കെ.ആകാശവാണിയിൽ.
നിന്നും...ഒഴുകിവന്നിരുന്ന.ഗാനം
അതേ. ശബ്ദത്തിൽ..ഇപ്പോഴും..
സുന്ദരം..🌹🌹🌹
വളരെ വളരെ നന്ദി ഡിയർ Dr
ലത .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Ethra sundharam sir ee aalaphanam... aparam 👍👍👌👌👌🌹
വളരെ വളരെ നന്ദി ഡിയർ സിന്ധു A.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Aparasundharam ee ganam .. Anantham ee sangeetha yathra. Kelkkan kothicha ganam. Ee yathra thudaratte. All the best👍💯👍💯
വളരെ വളരെ നന്ദി ഡിയർ രൂപ ലേഖ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അപാരസുന്ദരമീ ആലാപനം...നമിക്കുന്നു സർ...🙏
വളരെ വളരെ നന്ദി ഡിയർ വിദ്യാസാഗർ കേശവ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Good singing! ❤
അപരസുന്ദരഗാനലാപനം 👌👌👌excellent 🙏hats off u sir🙏👍🌺🌺🌺god bless u🙏🙏🙏🌹🌹🌹
വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏
എന്റെ കുട്ടിക്കാലത്ത് ഞാൻ മൂളിനടന്ന എന്റെ ഇഷ്ട്ടപ്പെട്ട ഗാനം....അപാരസുന്ദരം തന്നെ...
Thank you Ajith 🌹🌹🙏🏻
വളരെ വളരെ നന്ദി ഡിയർ ജോജു ജോൺ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഓർമകൾ വർഷങ്ങൾ പിന്നിടുന്നു.👌👏👏👏💐🙏
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
അജ്ഞാത കാമുകിയേ തേടുന്ന നിരാശ കാമുകനായ സുന്ദര നീലാകാശം. പ്രതിഭാധനനായ ഭാസ്കരൻ മാഷിൻറ്റേ രചന ദാസേട്ടൻറ്റേ സുന്ദരലാപനം. അജിത്ത് സാർ വളരേ സുന്ദരമായിപാടി. ഒന്നും പറയാനില്ല. 👏👏👏🙏🙏🙏🙋♀️
ശുഭരാത്രി ഹേമേച്ചി 🌹♥🌹
ശുഭ രാത്രി ജയക്കുട്ടി 🙋♀️🙋♀️💜
കുറെയായല്ലോ.. ഹേ മേച്ചി കണ്ടിട്ട്... good night Hemach. ഹേ മേച്ചിയുടെ നമ്പർ ഞങ്ങൾക്കാർക്കും കിട്ടിയിട്ടില്ലല്ലോ'''😔😔🌸🌸🌹🌹🌹
@@saradasasi7133 ശരദാ ഫോൺ ശരിയായി അല്ലേ. വിശേഷമോന്നുമില്ല. ഇവിടേ നവ രാത്രി ആഘോഷങ്ങൾ ഗംഭീരമായി നടക്കുന്നു. ശുഭ രാത്രി 🙋♀️💜
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Old is gold.
Dasettan paatiya songs
Ajithettan te swantham syliyil avatharippikkunnu.
Super aayitunde.
വളരെ വളരെ നന്ദി ഡിയർ ഭരതൻ K.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Nannayittundu
അതിമനോഹരമായി പാടി 👍👌👏👏👏👏♥️🙏🏻
വളരെ വളരെ നന്ദി ഡിയർ പ്രേം കുമാർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Wow.. Ajithetta.. Fabulous singing tto.. 👌🏼👌🏼My dad's favorite song.. 😊😊Great feel.
Thank you very much formyappu. So nice of you dear .... 😊🙏🙏🙏🙋♂️
സൂപ്പർ സോങ്...... പാടിയത് അസ്സലായി സർ.... എനിക്ക് ഒരുപാടിഷ്ട്ടപെട്ടു..... ഈ അടുത്താണ് ഞാൻ ഈ സിനിമ യു ട്യൂബിൽ കണ്ടത്..... ഇത്തരം പാട്ടുകൾ ഇനിയും പാടൂ സർ.... 👌👌👌🌹🌹🌹🙏🙏🙏👍👍👍.......
വളരെ വളരെ നന്ദി ഡിയർ ഗോകുൽ കിഷൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
First to comment
Awesome 👍👍👍👍👍 dear Ajith sir
Thank you very much dear Biju K George. So nice of you .... 😊🙏🙏🙏🙋♂️
Aaru padiyittum ee ganam Ajith sir padiyathu pole bhamgiyavunnilla, ethra pravasyam kettittum aadhiyamayi kelkkunna feel aanu. 🌹🌹🌹🌹💐💐💐
വളരെ വളരെ നന്ദി ഡിയർ കമല നാരായണൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Super redention. More than original, I feel. God bless Br
Thank you very much dear Thankachan T. So nice of you .... 😊🙏🙏🙏🙋♂️
Super 👏👏👏👏👏
Your voice and expression are super
Thank you very much dear Vipi Kannur. So nice of you .... 😊🙏🙏🙏🙋♂️
മനോഹരം ..👏👏👏👏👍
വളരെ വളരെ നന്ദി ഡിയർ ബിന്ദുമോൾ എബ്രഹാം. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ഒന്നും പറയാനില്ല സൂപ്പർ. സർവരികളിൽ അലിഞ്ഞു പാടുന്നപോലെ തോന്നുന്നു
വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Very Nice & Smooth Rendition Sir, Keep It Up, Keep On Singing, 🙏🌹🌹🙏.
Thank you very much dear Muralidharan GR. So nice of you .... 😊🙏🙏🙏🙋♂️
സൂപ്പർ
ആഹാ അപാരസുന്ദരം തന്നെ 🌹👌
വളരെ വളരെ നന്ദി ഡിയർ രതി KN. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Awesome Ajith sir. What a selection of song. Keep going sir 👍👍👍
Thank you very much dear Jayakumar Narayanan Nair. So nice of you and very happy I'm indeed .... 😊🙏🙏🙏🙋♂️
ഏകാന്തതയുടെ മൗ...നഗാനമായ് 👌👌👌❤️❤️❤️❤️❤️അപാര സുന്ദരം ❤️❤️❤️❤️❤️
വളരെ വളരെ നന്ദി ഡിയർ സുജാത മനു ടീച്ചർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
super 👌👌👌
അയ്യോ അജിത് സർ superv❤
വളരെ വളരെ നന്ദി ഡിയർ മിനി L. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Super aayi paadi
വളരെ വളരെ നന്ദി ഡിയർ ജയചന്ദ്രൻ N. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Old is Gold, 👍supperrrr, 🌷🌷🌷U sung well 👍👍👍
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
ശബ്ദം ഗംഭീരം 👍👍👍supper🙏
വളരെ വളരെ നന്ദി ഡിയർ കൃഷ്ണൻ PV.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Superrr. ഏട്ടാ
വളരെ വളരെ നന്ദി ഡിയർ ദിലീപ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ഞാൻ കാത്തിരുന്ന സോങ്ങ്..🌷
വളരെ വളരെ നന്ദി ഡിയർ അൻസാരി S. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
അജിത്ത് ചേട്ടൻ ഒത്തിരി ഇഷ്ടം ആയി നന്നായി ട്ട് ഉണ്ട് ❤️
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Apaaram.....
Aalaapanam..
വളരെ വളരെ നന്ദി ഡിയർ ബിജു പോൾ .... ഒരുപാട് സന്തോഷം. Not seen for long ... 😄🙏🙏🙏🙋♂️
എന്റെ സാറേ എനിക്ക് ലഹരി ആണ് ഈ ശബ്ദം ഞാൻ സാറിന്റെ വലിയൊരു ആരാധകൻ ആണ്
വളരെ വളരെ നന്ദി ഡിയർ അനുരാഗ് ദേവിപ്രസാദ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Sir അടുത്ത ഗാനം ഉടനെ പാടണം
ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം ❤❤❤
വളരെ വളരെ നന്ദി ഡിയർ മിനി L. നല്ല സന്തോഷം. അതൊക്കെ എപ്പോഴേ പാടി നശിപ്പിച്ച് വച്ചിരിക്കുന്നു..... 😁😁🙏🙏🙏🙋♂️
"അപാര സുന്ദര ഗാനം "എല്ലാ ഭാവുകങ്ങളും നേരുന്നു..
വളരെ വളരെ നന്ദി ഡിയർ കൃഷ്ണ കുമാർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അജിയേട്ടാ... അപരസുന്ദര ഗാനലാപം 🌹🌸🌹ഏകാന്തതയുടെ മൗന ഗാനമായി ഏതോ കാമുകിയെ കാത്തിരിപ്പു ❤️❤️❤️സൂപ്പർബ്
വളരെ വളരെ നന്ദി ഡിയർ മണി K.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Ajith sir... Supper 👍👍🙏👍👍
Thank you very much dear Rajeev. So nice of you .... 😊🙏🙏🙏🙋♂️
Sweet singing sir
Thank you very much dear Lekha Pillai. So nice of you .... 😊🙏🙏🙏🙋♂️
Old is gold. Ajith sir keep on singing.👌
Thank you very much dear Mohan Ernhipuram. So nice of you .... 😊🙏🙏🙏🙋♂️
Om.....❤.....om....mmmoooo. ..om.......
Yes.. 😊😘😘aparasundharam
Thank you so very much dear Valsa George ......😊🙏🙏🙏🙋♂️
അപാരം,☺️ നന്ദി 🌹
വളരെ വളരെ നന്ദി ഡിയർ വിജയ് PK ..... 😊🙏🙏🙏🙋♂️
അപാര സുന്ദര നീലാകാtശ തേക്കാൾ അപാരം അം ങയുടെ ശബ്ദ സൗക് മാര്യം.
വളരെ വളരെ നന്ദി ഡിയർ വിജയൻ V.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
സർ, ഇപ്പോൾ പുതിയ പാട്ടുകൾ ഒന്നും കാണുന്നില്ലല്ലോ 🤔?
അജിത് സാറിന്റെ ഗാനശേഖരം പരതിനൊക്കിയിട്ട് "ഇന്ദുലേഖതൻ പൊൻ കളിതോണിയിൽ ഇന്നലെ ഞാൻ നിന്നെ കൊണ്ടുപോയി...." എന്ന ഗാനം കാണാൻ സാധിച്ചില്ല. ഈ ഗാനം അടുത്തതായി പ്രതീക്ഷിക്കുന്നു 🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ജോജു ജോൺ .... ഒരുപാട് സന്തോഷം ബ്രോ. ആൾറെഡി ഉണ്ടല്ലോ ... 😊🙏🙏🙏🙋♂️
th-cam.com/video/hDFziVPYEfg/w-d-xo.html
❤❤❤
Aparasundara neelakasam kelkkathe oru rathri polum urangan sadhikkunnilla, ithra nannai padiyathinu sarinodu ethra nandi paranjalum mathiyavilla, ee sabdha madhuri ennum undakatte ennu jagadeeswaranode prarthikkunnu
വളരെ വളരെ നന്ദി ഡിയർ കമല നാരായണൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Thankyou Ajith sir.. 🤝 thankyou so much.. 👌👌👍
Thank you very much dear Laila. So nice of you .... 😊🙏🙏🙏🙋♂️
Good selection
Thank you so very much dear Riji Sathish ......😊🙏🙏🙏🙋♂️
Apaaarasundara alaapanam!!
വളരെ വളരെ നന്ദി ഡിയർ സയന CN .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Onnum parayanilla ee ganathinte saundaryavum sarinte alapanavum
വളരെ വളരെ നന്ദി ഡിയർ കമല നാരായണൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ശ്രീ. അജിത്ത്, ഇപ്പോൾ സജീവമല്ല? പുതിയ പോസ്റ്റുകൾ കാണാറില്ലല്ലോ
Aparasundaramaya paattu
Thank you very much dear Babu Vamattom. So nice of you .... 😊🙏🙏🙏🙋♂️
ആഹാ
വളരെ വളരെ നന്ദി ഡിയർ ശ്രീകല നായർ S..... 😊🙏🙏🙏🙋♂️
ചുവന്ന സന്ധ്യകൾ എന്ന ഫിലിമിലെ kalindhi kalindhi കണ്ണന്റെ പ്രിയ സഖി ഇതൊന്നു പാടിതരാമോ plz 🙏🙏🙏
വളരെ വളരെ നന്ദി ഡിയർ വത്സ ജോർജ്ജ്. നല്ല സന്തോഷം. പാടാല്ലോ ... 😊🙏🙏🙏🙋♂️
👌👌👌👌🙏🙏🙏🙏
😊🙏🙏🙏🙋♂️
Good performance
Thank you so very much dear Saji Kumar ......😊🙏🙏🙏🙋♂️
👍👌
😊🙏🙏🙏🙋♂️
👌👌👍👍🙏🙏😍❤️
😊🙏🙏🙏🙋♂️
നമസ്കാരം ജീ
അസ്സലായി
Sir.. Kannur thayyil ano
വളരെ വളരെ നന്ദി ഡിയർ മനേഷ് മാൻ. അല്ല ബ്രോ. പയ്യന്നൂരിനടുത്താണ് ... 😊🙏🙏🙏🙋♂️
അടുത്ത പാട്ട് ഇത്രയും വൈകരുതേ 🙏
വളരെ വളരെ നന്ദി ഡിയർ വത്സ ജോർജ്ജ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Ga na ki baat kar