ശുദ്ധമായ സംഗീതത്തിൽ ചാലിച്ചെടുത്ത മുത്തുകളടങ്ങിയ ഈ ഗാനം മുത്തുകളാൽ കോർക്കപ്പെട്ട ഗാനം അതിന്റെ ശില്പികളായ രാഘവൻ മാസ്റ്റർക്കും ഭാസ്കർ മാസ്റ്ററുംനന്ദി പറയുന്നു
അന്നും ഇന്നും എന്നും കേൾക്കാൻ മനസ്സ് കൊതിക്കുന്ന സുന്ദര 🎶 ഗാനം. കരയിൽ നിൽക്കും നിന്നേ കണാൻ കടവ് തോണി......കടവ് തോണി എൻറ്റേ കണ്ണ് മൂടിയാൽ നിന്നേ കാണാൻ കനവ് തോണി.......കനവ് തോണി.......ആറ്റിനക്കരേ ആരാണോ..........മധുസാറിൻറ്റേയും ഷീലാമ്മയുടേയും സുന്ദരഗാനരംഗം അജിത്ത് സാർ ഈ പാട്ട് അതിസുനദരമായിപാടി ഒരുപാട് അഭിനന്ദനങ്ങൾ. 🙏🙏🙏🙏🙏🙏
ഞാൻ ജനിക്കും മുൻപുള്ള ഗാനമാണ്. പക്ഷേ lyrics കേൾക്കുമ്പോൾ എപ്പോഴോ കേട്ടു മറന്ന പോലെ. ചിലപ്പോൾ ഈ divine voice ന്റെ പ്രത്യേകത ആവും. മനോഹരമായ ഗാനം. ആലാപനം കുറിച്ച് പറയുവാൻ വാക്കുകളില്ല. ഒരുപാടൊരുപാട് ഇഷ്ടമായി 🌹👌👌👌👌👌♥♥♥👌👌👌👌👌🌹
വളരേ വളരെ നന്നായി അവതിപ്പിച്ചിരിക്കുന്നു.ഈ മനോഹര ഗാനം ഓർമിപ്പിച്ചു തിന്ന് പ്രത്യേകം.നന്ദി അറിയിക്കുന്നു. I felt it's tailor made for you Congratulations
മലയാളഗാനശേഖരത്തിലെ മുത്തുകളാണ് ഈ ഗാനങ്ങളൊക്കെയും 🌺🌺🌺കാലം അവയൊക്കെ ഒളിപ്പിച്ചുവച്ചിരുന്നതാണ്.. സാറിനെ പോലെ ഒരു ഗന്ധർവ്വഗായകന് ഒരിക്കൽ കൂടി ആലപിക്കാ ൻവേണ്ടി...ഞങ്ങളെ പോലെ ആരാധകരെ ആസ്വദിപ്പിക്കാൻവേണ്ടി..ആരാധനയോടെ നമിക്കുന്നു sir 🙏🙏🙏ദൈവം വരദാനമായി തന്ന ഈ സ്വരമാധുരി ഇങ്ങനെത്തന്നെ ഉണ്ടാവട്ടെ 👍🙏🙏🙏🌺🌺🌺god bless u sir🙏🙏🙏🌹🌹🌹
ശുദ്ധമായ സംഗീതത്തിൽ ചാലിച്ചെടുത്ത മുത്തുകളടങ്ങിയ ഈ ഗാനം മുത്തുകളാൽ കോർക്കപ്പെട്ട ഗാനം അതിന്റെ ശില്പികളായ രാഘവൻ മാസ്റ്റർക്കും ഭാസ്കർ മാസ്റ്ററുംനന്ദി പറയുന്നു
വളരെ വളരെ നന്ദി ഡിയർ PJ തോമസ്സ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഈ പാട്ട് തെരഞ്ഞെടുത്തതിന് സാറിന് നന്ദി പറയാൻ പറ്റിയില്ല സോറി
ആറ്റിനക്കരെ ആകെ പൂത്തുലഞ്ഞ ഒരു പൂമരം കണ്ട പ്രതീതി.. Super👌💐
ക്യാപ്റ്റൻ അടിപൊളി നല്ല ഭാവം ❤️🫂👏🏼👏🏼
വളരെ വളരെ നന്ദി ഡിയർ മനോജ് മാത്തൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Super 👍👏🏽👏🏽👏🏽
ഒരു പാടിഷ്ടമുള്ള പാട്ട് ... പാടുന്നത് അതിലേറെ ഇഷ്ടമായി... Super...super...🌹🌹🌹🌹👍👍👌👌👌👌🌸🌸🌸
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Sir പറയാൻ വാക്കുകൾ ഇല്ല. അത്രയും സൂപ്പർ ആലാപനം 👏👏👏👏👏👏
വളരെ വളരെ നന്ദി ഡിയർ പ്രസാദ് KT.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
എന്റെ പ്രിയപ്പെട്ട മറ്റൊരു ഗാനം....Sooper...Sooper...
വളരെ വളരെ നന്ദി ഡിയർ ജോജു ജോൺ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
🙏❤supper supper 🌹🌹🌹🌹❤❤❤
Super super super ❤️❤️❤️❤️❤️👍
👏👏👏സൂപ്പർ 🙏
Nice singing 🎉🎉🎉🎉🎉
നഷ്ട ഗാനം തിരിച്ചു കിട്ടിയ സന്തോഷം
വളരെ വളരെ നന്ദി ഡിയർ മുഹമ്മദ് സഗീർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Ajithetta... Adipoli👌🏼👌🏼😍😍Starting kidu👌🏼👌🏼😊😊🥰🥰
Thank you very much formyappu. So nice of you dear .... 😊🙏🙏🙏🙋♂️
വളരെ ഇഷ്ടമായേ നല്ല ഫീൽ ഉണ്ട് Sweetvoice
അന്നും ഇന്നും എന്നും കേൾക്കാൻ മനസ്സ് കൊതിക്കുന്ന സുന്ദര 🎶 ഗാനം. കരയിൽ നിൽക്കും നിന്നേ കണാൻ കടവ് തോണി......കടവ് തോണി എൻറ്റേ കണ്ണ് മൂടിയാൽ നിന്നേ കാണാൻ കനവ് തോണി.......കനവ് തോണി.......ആറ്റിനക്കരേ ആരാണോ..........മധുസാറിൻറ്റേയും ഷീലാമ്മയുടേയും സുന്ദരഗാനരംഗം അജിത്ത് സാർ ഈ പാട്ട് അതിസുനദരമായിപാടി ഒരുപാട് അഭിനന്ദനങ്ങൾ. 🙏🙏🙏🙏🙏🙏
ശുഭദിനം ഹേമേച്ചി 🌹♥🌹
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏
ശുഭ ദിനം ജയക്കുട്ടി 🙋♀️
🙏❤❤🌹supper സുപ്പർ 🌹🌹🌹🌹❤❤
Old is gold 🌸 Ajith sir U Sung very well 💐
അതിമധുരം..,ആറ്റിനക്കരെ നിൽക്കുന്നവരെ പോലും..ആകർഷിക്കുന്ന മധുരഗാനാലാപം.... 🌹🌹🌹
...
വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഞാൻ ജനിക്കും മുൻപുള്ള ഗാനമാണ്. പക്ഷേ lyrics കേൾക്കുമ്പോൾ എപ്പോഴോ കേട്ടു മറന്ന പോലെ. ചിലപ്പോൾ ഈ divine voice ന്റെ പ്രത്യേകത ആവും. മനോഹരമായ ഗാനം. ആലാപനം കുറിച്ച് പറയുവാൻ വാക്കുകളില്ല. ഒരുപാടൊരുപാട് ഇഷ്ടമായി 🌹👌👌👌👌👌♥♥♥👌👌👌👌👌🌹
❤️❤️❤️❤️
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@rebinbaskar3113 😊🙏🙏🙏🙋♂️
@@AjithThayyil 🙏♥♥♥🙏
@@jayapriya9357 പ്രിയജയ.. നാട്ടിൽ.വന്നിരുന്നുവോ.🙋
വളരേ വളരെ നന്നായി അവതിപ്പിച്ചിരിക്കുന്നു.ഈ മനോഹര ഗാനം ഓർമിപ്പിച്ചു തിന്ന്
പ്രത്യേകം.നന്ദി അറിയിക്കുന്നു.
I felt it's tailor made for you
Congratulations
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ കൊച്ചാട്ടിൽ .... ഒരുപാട് ഒരുപാട്. സന്തോഷം ... 😊🙏🙏🙏🙋♂️
so beautiful...xllent rendition .
Thank you very much dear Vijayan Vasudevan. So nice of you .... 😊🙏🙏🙏🙋♂️
Wowww...,🌹🌹🌹🌹അക്കരെ..അക്കരെ..ആരാണോ.....ആശ.....കൊണ്ടു....ഞാൻ മെനഞ്ഞെടുത്തൊരു
മണ്ണു മാടം .ഒരു പുല്ലു. മാടം..
അതിൻ..അടുപ്പിൻ സ്നേഹത്തിൻ..ചൂടുകാട്ടാൻ
നീയു മാത്രം ..പൊന്നൂ..നീയുമാത്രം...
കനവുകളെല്ലാം..
പൂത്തുലഞ്ഞപോൽ....മനോഹരം..✨
വളരെ വളരെ നന്ദി ഡിയർ Dr. ലത .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
🥰🥰🥰❤️❤️❤️🌻🌻🌻🙋♀️
@@gladisthankam1538 ഒരു.മനോഹരഗാനം..മനോഹരമായി
സാർ..പാടി..ലെ.. ടീച്ചർ....🙋🥰🥰
@@drlatha1098 🙋♀️🥰🥰🥰❤️❤️❤️
Nice❤
നന്നായി പാടി...ഭാവുകങ്ങൾ അജിത് ഭായ് 🌹🌹🌹❤️❤️❤️❤️👍🏻👍🏻👍🏻👍🏻
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ ബ്രോ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
G noon Bro..🙋
ഹായ് സാർ... മികച്ച ഗാനം. മനോഹരമായി പാടി. ഇമ്പം തുളുമ്പുന്ന രീതിയിൽത്തന്നെ. 👌👌👌👍
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
G noon Soma🥰
കേട്ടിട്ടില്ലാത്ത പാട്ട് ,, ഏങ്കിലും supereb chetta
വളരെ വളരെ നന്ദി ഡിയർ ദിലീപ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Super Ajith Sir.....
Thank you very much dear Sayana CN. So nice of you .... 😊🙏🙏🙏🙋♂️
മലയാളഗാനശേഖരത്തിലെ മുത്തുകളാണ് ഈ ഗാനങ്ങളൊക്കെയും 🌺🌺🌺കാലം അവയൊക്കെ ഒളിപ്പിച്ചുവച്ചിരുന്നതാണ്.. സാറിനെ പോലെ ഒരു ഗന്ധർവ്വഗായകന് ഒരിക്കൽ കൂടി ആലപിക്കാ ൻവേണ്ടി...ഞങ്ങളെ പോലെ ആരാധകരെ ആസ്വദിപ്പിക്കാൻവേണ്ടി..ആരാധനയോടെ നമിക്കുന്നു sir 🙏🙏🙏ദൈവം വരദാനമായി തന്ന ഈ സ്വരമാധുരി ഇങ്ങനെത്തന്നെ ഉണ്ടാവട്ടെ 👍🙏🙏🙏🌺🌺🌺god bless u sir🙏🙏🙏🌹🌹🌹
ശുഭദിനം ശോഭേച്ചി 🌹♥🌹. ഞാൻ വീട്ടിൽ വന്നു.5th വരെ ലീവ്
ചേച്ചി... നല്ലൊരു സുപ്രഭാതം ♥️♥️🙏
വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏
@@manik3162 goodnoon aniya🙏
ഹായ്... സൂപ്പർ
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
നനന്നായി പാടി. പക്ഷെ എന്റെ മാത്രം തോന്നലായിരിക്കാം. ഒരു "ചങ്കുള്ക്ക് " പലപ്പോഴും പാട്ടിൽനിന്നും വിട്ടുപോയോന്നൊരു സങ്കടം
What a rendition Ajith sir. I do not have words to describe sir. Really fantastic. God bless you 🙏🙏🙏
Thank you very much dear Jayakumar Narayanan Nair. So nice of you and very happy I'm, indeed .... 😊🙏🙏🙏🙋♂️
ആറ്റിനക്കരെയക്കരെ….എത്രയാണെന്നറിയാത്ത ജൻമകരകൾക്കുമക്കരെ,
പൂത്ത് നിക്കണ പൂമരം പോലൊരു മാനസപൈങ്കിളിയിലേക്കുള്ള യാത്ര..
ഏകാന്ത പ്രണയത്തിൻറ്റ അല(ദു:ഖ)മാലകള, മോഹനസ്വരത്തിൽ പാടി, മധുരനൊമ്പരസംഗീതം തീർത്ത , ഗായകാ നമസ്ക്കാരം🙏🙏😊💕
സഹോ..✨✨ ✨👍
കാതിൽ.തേൻമഴയായ്..പാടി.ലെ
മാഷേ..🙋
കമൻറ്റ് സൂപ്പറായിറ്റ്ണ്ട്ട്ടാ 👌🙋♀️
@@drlatha1098 🙋♀️
@@hemalathanair2610 കേൾക്കാൻ.കൊതിച്ച.സുന്ദര.
ഗാനം.അല്ലെ.ഹേമേച്ചി..🥰
@@drlatha1098 ഞാൻ വിചാരിച്ചു ഈ മുത്തായ പാട്ടുകളൊന്നു കേൾക്കാൻ പറ്റൂലാന്ന് നമ്മുടേ ഗായകൻ അതേ ഫീലോടുകുടി പാടിതന്നു. 🙋♀️👍
🌹👍
Absolutely great! 💯
Thank you very much dear Suresh Ramachandran. So nice of you .... 😊🙏🙏🙏🙋♂️
Valare manoharam👌🏼👌🏼🙏🙏🙏🙏🌹🌹
വളരെ വളരെ നന്ദി ഡിയർ സിന്ധു PV. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
👌👌👌👌🙏🙏🙏🙏🙏
😊🙏🙏🙏🙋♂️
So beautiful......👌❤
Thank you very much dear Vidyasagar Kesav. So nice of you .... 😊🙏🙏🙏🙋♂️
ഹായ് NoWords
മനോഹരം 🌹
വളരെ വളരെ നന്ദി ഡിയർ അശോക് നാരായണൻ ..... 😊🙏🙏🙏🙋♂️
Sooooooooper..,..,...
Thank you very much dear Roopa Lekha. So nice of you .... 😊🙏🙏🙏🙋♂️
Super singing sir👍😊
Thank you very much dear Revathy Menon. So nice of you .... 😊🙏🙏🙏🙋♂️
എന്റെ അജിയേട്ടാ ഇത്രയും പഴയ പാട്ടുകൾ എവിടുന്ന് കൊണ്ടുവരുന്നു... ആദ്യമായിട്ടാണ് കേക്കുന്നത് ♥️🙏♥️
വളരെ വളരെ നന്ദി ഡിയർ മണി K.... ഒരുപാട് സന്തോഷം ബ്രോ. ഇതൊക്കെയല്ലേ പാട്ടുകൾ ... 😄🙏🙏🙏🙋♂️
G noon mani🙋
@@drlatha1098 ഗുഡ് ഈവെനിംഗ് 🙏🙏
❤️❤️
😊🙏🙏🙏🙋♂️
👌👌❤Supet
Thank you so very much dear Jayasree Maliyel ......😊🙏🙏🙏🙋♂️
Super 👍👍
Thank you so very much dear Unaise KT ......😊🙏🙏🙏🙋♂️
After a long time 👌👌👌
Thank you so very much dear Pradeep NN ......😊🙏🙏🙏🙋♂️
ആഹാ.... ഹാഹാ..... ആരാണ് ഈ പാട്ട് കണ്ടുപിടിച്ചത്. ആശ... സൂപ്പർ വാക്കുകൾ കിട്ടുന്നില്ല 💕💕💕
വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
❤️👌👌👌👌👌
😊🙏🙏🙏🙋♂️
Good performance
Thank you so very much dear Saji Kumar ......😊🙏🙏🙏🙋♂️
♥️🌹
😊🙏🙏🙏🙋♂️
Thankyou.... ജയ..... 🙏. എപ്പോളാണ് തിരിച്ചത്..
ഇപ്പോൾ 9മണിക്ക് തിരിച്ചു ചേച്ചി.ഒക്ടോബർ 5 വരെ കോളേജ് ലീവാണ്.
അപ്പോൾ കുറച്ചു ദിവസം സ്വസ്ഥം... 😊
@@somamohan4449 അതേ ചേച്ചി. ഞാൻ പിന്നെയും സ്കൂൾ കുട്ടിയെ പോലെയായി
@@somamohan4449 Hai.soma.G noon.🙋
@@drlatha1098 👍🙋
ഒരു പൊൻ തൂവൽ കൂടി. വീണ്ടും .
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ ബ്രോ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
RC.ji..G noon 🙋
@@drlatha1098 🙏🙏😊
ആറ്റിനക്കരേ'' ...... ആരാണോ .....
ഓ .... ഓ.... ഓ... ഹോ.......
ആറ്റിനക്കരെയക്കരെ ആരാണോ ....
ഓ ഓ ഓ ഓ ഓഹോ ഓഹോഹോ....
പൂത്തു നിക്കണ പൂമരമോ?
എന്നെ കാത്തു നിക്കണ പൈങ്കിളിയോ?
ആറ്റിനക്കരെയക്കരെ ആരാണോ
കരയിൽ നിക്കണ നിന്നെക്കാണാൻ
ഓ...ഓ.... ഓ.... ഓ.....
കരയിൽ നിക്കും നിന്നെക്കാണാൻ
കടവ് തോണി
എൻ്റെ കണ്ണു മൂടിയാൽ നിന്നെക്കാണാൻ
കനവ് തോണി എൻ്റെ കനവ് തോണി
ആറ്റിനക്കരെയക്കരെയാരാണോ
ആശ കൊണ്ട് ഞാൻ മെനഞ്ഞെടുത്തൊരു
മണ്ണുമാടം ഒരു പുല്ലുമാടം
അതിൻ അടുപ്പിൽ സ്നേഹത്തിൻ ചൂടുകാട്ടാൻ നീയുമാത്രം
പൊന്നേ നീയുമാത്രം
ആറ്റിനക്കരെയക്കരെ ആരാണോ
..................... പൂത്തു നിക്കണ പൂമരം പോലൊരു ലളിത സുന്ദര ഗാനം :....... അതുല്യ കവി പി.ഭാസ്കരന് പ്രണാമം
...... ആലാപനത്തിലൂടെ പാട്ടിൻ്റെ തോണിയേറി തുഴഞ്ഞ് തുഴഞ്ഞ് ..... ഓഹോ :...... ഓഹോ...... ഓഹോഹോ......🙋♀️👌👌👌😌😌😌❣️❣️❣️❣️🌻🌻🌻🌻🙏🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം ടീച്ചർ .... ഒരുപാട് ഒരുപാട് സന്തോഷം. ശരിക്കും ... 😄😄🙏🙏🙏🙋♂️
@@AjithThayyil ശരിക്കും?🙋♀️😀😀😀❤️❤️❤️🥰🥰🥰🙏🙏🙏🙏
@@gladisthankam1538 കനവിൻ..
തോണിയേറി..ഞാനും...💞💞
എന്തൊരു .വരികളാ..ലെ..ടീച്ചർ
,🥰🥰🥰
@@drlatha1098 yes Dear :... Good evening🙋♀️🥰🥰🥰❤️❤️❤️💖💖💖
ഇന്ന് ഞാൻ മാത്രമേ ഉള്ളോ. 😊😊
ഇല്ല ഞാനും ഉണ്ട്
ഞാനും വന്നു ചേച്ചി. വീട്ടിലേക്കുള്ള യാത്രയിൽ ഇപ്പോഴാണ് സിഗ്നൽ കിട്ടിയത്. ശുഭരാത്രി ചേച്ചി 🌹♥🌹
@@manik3162 ശുഭരാത്രി മണിച്ചേട്ടാ 🌹♥🌹
@@manik3162 ഹായ് ബ്രദർ..... 😊😊കണ്ടു. എത്തിച്ചേർന്നു എന്ന്.... ശുഭ രാത്രി..... സുഖ നിദ്ര... 👍👍👍
@@geetharamachandran6916 🙏😊
ഓഹോ സ്വീറ്റിവോയ്സ് noWords