Yes, SreeVelappannair adopted the name പുകഴെന്തി the thamil poet. He composed a few film songs all of them are so marvelous. പ്രണാമം ശ്രീപുകഴെന്തി. 🙏🙏 The lyrics are so nostalgic, Eventhou in my oldage Iam also remembering my beloved lover. സ്വപ്നത്തിലവൾക്കായി സ്വർണസിംഹാസനം ഒരുക്കുന്നു. 🌹🙏
അപാരസുന്ദര നീലാകാശം അനന്തതേ നിന്‍ മഹാസമുദ്രം അപാരസുന്ദര നീലാകാശം... ഊഴിയും സൂര്യനും വാര്‍മതിയും ഇതില്‍ ഉയര്‍ന്നു നീന്തും ഹംസങ്ങള്‍ ആയിരമായിരം താരാഗണങ്ങള്‍ .... അലകളിലുലയും വെണ്‍നുരകള്‍. ... (അപാരസുന്ദര നീലാകാശം...) അനാദികാലം മുതലേ ഈ അജ്ഞാത കാമുകനകലേ ഏകാന്തതയുടെ മൌനഗാനമായ് ഏതോ കാമുകിയെ കാത്തിരിപ്പൂ (അപാരസുന്ദര നീലാകാശം...) പൌര്‍ണമിതോറും സ്വപ്നത്തിലവള്‍ക്കായ് സ്വര്‍ണ്ണസിംഹാസനമൊരുക്കുന്നു കാണാതൊടുവില്‍ വര്‍ഷമുകിലിനാല്‍ (2) കദനക്കണ്ണീരൊഴുക്കുന്നൂ..... (അപാരസുന്ദര നീലാകാശം...) ചിത്രം വിത്തുകള്‍ (1971) ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ ഗാനരചന പി ഭാസ്കരൻ സംഗീതം പുകഴേന്തി ആലാപനം കെ ജെ യേശുദാസ്
"മുകിലി"നോട് ഒരു പ്രത്യേക സ്നേഹമുള്ള ഭാസാക്കരൻ മാസ്റ്ററുടെ മറ്റൊരു സുന്ദര ഗാനംം..❤
P. Bhaskaran മാഷുടെ രചനയിലും യേശുദാസിന്റെ ആലാപനത്തിലും പിറന്ന മനോഹര ഗാനം.. എന്റെ ചെറുപ്പകാലത്തു കേട്ട ഗാനം..ഒത്തിരി ഇഷ്ടമാണ് ഈ ഗാനം..
അതിമനോഹര ഗാനം...!
മനുഷ്യനേത്രങ്ങൾക്ക് എന്നും വിസ്മയ കാഴ്ചയൊരുക്കുന്ന ,അനാദികാലമായി അജ്ഞാതകാമുകിയെ തേടുന്ന നിരാശാകാമുകനായ സുന്ദരനീലാകാശം..!
പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന ,മലയാള ചലച്ചിത്രലോകം അവഗണിച്ച സംഗീത ശ്രേഷ്ഠനായ പുകഴേന്തിയുടെ(വേലപ്പൻ നായർ)വിഷാദാർദ്രസുന്ദര രാഗച്ചാർത്ത് ,ആസ്വാദകമനസിൽ നൊമ്പരത്തിൻ്റെ കുഞ്ഞോളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
ഈ പ്രഗത്ഭ ഗാനത്രയത്തിനും , ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .
പ്രകൃതിയെ വർണ്ണിച്ചു രചിച്ച അനിർവചനീയ ഗാനം. ദാസേട്ടന്റെ മധുര സ്വരവും കൂടിയപ്പോൾ കാലത്തെ അതിജീവിച്ച നാഥദരായായി
ഇതുപോലെ... മനോഹരമായ... ഒരുപിടി... ഗാനങ്ങൾക്ക്.ജീവൻപകരാൻ മധുസാറിന്.... ഭാഗ്യം.. ഉണ്ടായല്ലോ!... 🙏
അതിമനോഹരം. ദാസേട്ടൻ അന്നും ഇന്നും സുന്ദരമായി പാടുന്നു.
മലയാളത്തിൻറെ മഹാഗായകൻ നമ്മളിൽ നിന്നകന്ന് അമേരിക്കയിൽ താമസിക്കുന്നതിനാൽ ദുഃഖം തോന്നുന്നു
ഒരു നൊമ്പരമാണ് ഈ ഗാനം.. എത്ര മനോഹരം. എത്ര കേട്ടാലും മതി വരില്ല.
പുകഴേന്തി അങ്ങ് അനശ്വരനാണ്. മധു സാറിന്റെ ഭാവം സ്രേഷ്ടം.. വളരെ നന്ദി. 🙏🙏🌹👍👌💞
Thankyou all those who liked my comment 🙏🙏🌹❤
പുകഴേന്തി മാജിക്ക്
ദാസേട്ടൻ ❤️❤️❤️
രണ്ട് ഗന്ധർവ്വൻമാർ ആലപിച്ച ഗാനം
ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ട്
Herad this from One of P Jayachandrans interview couple of years back. They way he sang this.. wohhh.
ശുദ്ധ സാവേരി രാഗത്തിൽ പുകഴ്‌ന്തിയുടെ സംഗീതം 😍♥️🌹
ആ ശബ്ദം കേട്ടാൽ മതിയല്ലോ പിന്നെന്തു വേണം
വേലപ്പന്‍ നായര്‍ എന്ന പുകഴേന്തി..തമിഴ് നാടകങ്ങള്‍ക്ക് സംഗീതം ചെയ്ത് തുടക്കം..തമിഴ് കവിയായ പുകഴേന്തിയുടെ പേര് സ്വീകരിക്കുകയായിരുന്നു..
Yes, SreeVelappannair adopted the name പുകഴെന്തി the thamil poet.
He composed a few film songs all of them are so marvelous. പ്രണാമം ശ്രീപുകഴെന്തി. 🙏🙏
The lyrics are so nostalgic, Eventhou in my oldage Iam also remembering my beloved lover.
സ്വപ്നത്തിലവൾക്കായി സ്വർണസിംഹാസനം ഒരുക്കുന്നു. 🌹🙏
One of Dasettan's superb songs !
ജയേട്ടൻ😘 ദാസേട്ടൻ😍
ദാസേട്ടൻ 1st ever
ഈ പാട്ട് ദാസേട്ടൻ മാത്രമേ പാടീട്ടുള്ളു.
Athi sundara hrudyamaya song. 🌹👌🙏💯
അപാരസുന്ദര നീലാകാശം
അനന്തതേ നിന്‍ മഹാസമുദ്രം
അപാരസുന്ദര നീലാകാശം...
ഊഴിയും സൂര്യനും വാര്‍മതിയും ഇതില്‍
ഉയര്‍ന്നു നീന്തും ഹംസങ്ങള്‍
ആയിരമായിരം താരാഗണങ്ങള്‍ ....
അലകളിലുലയും വെണ്‍നുരകള്‍. ...
(അപാരസുന്ദര നീലാകാശം...)
അനാദികാലം മുതലേ ഈ
അജ്ഞാത കാമുകനകലേ
ഏകാന്തതയുടെ മൌനഗാനമായ്
ഏതോ കാമുകിയെ കാത്തിരിപ്പൂ
(അപാരസുന്ദര നീലാകാശം...)
പൌര്‍ണമിതോറും സ്വപ്നത്തിലവള്‍ക്കായ്
സ്വര്‍ണ്ണസിംഹാസനമൊരുക്കുന്നു
കാണാതൊടുവില്‍ വര്‍ഷമുകിലിനാല്‍ (2)
കദനക്കണ്ണീരൊഴുക്കുന്നൂ.....
(അപാരസുന്ദര നീലാകാശം...)
ചിത്രം വിത്തുകള്‍ (1971)
ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ
ഗാനരചന പി ഭാസ്കരൻ
സംഗീതം പുകഴേന്തി
ആലാപനം കെ ജെ യേശുദാസ്
പൂഴിയാണ്..ഭൂമിക്കു പകരം ഭാസ്കരന്‍ മാഷ് ഉപയോഗിച്ച വാക്കാണ്..അതുപോലെ മേഘത്തിനു പകരം മുകിലും ...
Mohanan V... Thank you Sir for furnishing Lyrics & Details of this Beautiful, Unforgettable Song.
This song reveals the nostalgic memories of the past
The beauty of Sudhasaveri is beyond words
😍😍😍😍♥️♥️♥️🌹🌹🌹🌹
ശുദ്ധ സാവേരി... ♥️🌹😍😍😍
അപാരസുന്ദര നീലാകാശം
അനന്തതേ നിന്‍ മഹാസമുദ്രം
അപാരസുന്ദര നീലാകാശം...
ഊഴിയും സൂര്യനും വാര്‍മതിയും ഇതില്‍
ഉയര്‍ന്നു നീന്തും ഹംസങ്ങള്‍
ആയിരമായിരം താരാഗണങ്ങള്‍....
അലകളിലുലയും വെണ്‍നുരകള്‍....
അനാദികാലം മുതലേ ഈ
അജ്ഞാത കാമുകനകലേ
ഏകാന്തതയുടെ മൌനഗാനമായ്
ഏതോ കാമുകിയെ കാത്തിരിപ്പൂ...
പൌര്‍ണമിതോറും സ്വപ്നത്തിലവള്‍ക്കായ്
സ്വര്‍ണ്ണസിംഹാസനമൊരുക്കുന്നു
കാണാതൊടുവില്‍ വര്‍ഷമുകിലിനാല്‍
കദനക്കണ്ണീരൊഴുക്കുന്നൂ...
Pukazhenthi’s beautiful composition.
E_ ganam njan Sree madhu sirnu samarppikkunnu. Great 👍👏🙏🌹🌹🌹🌹🌹🌹🌹
QR code scan chyth Vanna njan.....
Nb: Mathrubhumi - Varandhapathipu
(05/01/2020)
ഞ്യാനും
I too
ethramanoharam
No words to describe.....such a soothing song...
Beautiful song
നന്നായിട്ടുണ്ട് കേട്ടോ
അപാരമധുരമായ ഗാനം.
2021..song still alive and will never die
Madhu sir
വിശാലമായ ഒരു കുന്നിൻപുറത്തിരുന്ന് ആകാശത്തിലൂടെ ഒഴുകിനടക്കുന്ന മേഘങ്ങളെ നോക്കുന്ന അനുഭവം...
Nice song
Nobody has the grasp of how to pronounce the eords like Yesudas .... i am cent % sure, if anybody has a diverse view sY it.....
Super സോങ്
Thanks varigal porchu namudea vyalarena idhihasa5yintea thuligayil nnu piravikondhavam
Bhaskara mash ano
Old like
💔💔💔
അപാരസുന്ദര നീലാകാശം
അനന്തതേ നിന്‍ മഹാസമുദ്രം
അപാരസുന്ദര നീലാകാശം...
ഊഴിയും സൂര്യനും വാര്‍മതിയും ഇതില്‍
ഉയര്‍ന്നു നീന്തും ഹംസങ്ങള്‍
ആയിരമായിരം താരാഗണങ്ങള്‍ ....
അലകളിലുലയും വെണ്‍നുരകള്‍. ...
(അപാരസുന്ദര നീലാകാശം...)
അനാദികാലം മുതലേ ഈ
അജ്ഞാത കാമുകനകലേ
ഏകാന്തതയുടെ മൌനഗാനമായ്
ഏതോ കാമുകിയെ കാത്തിരിപ്പൂ
(അപാരസുന്ദര നീലാകാശം...)
പൌര്‍ണമിതോറും സ്വപ്നത്തിലവള്‍ക്കായ്
സ്വര്‍ണ്ണസിംഹാസനമൊരുക്കുന്നു
കാണാതൊടുവില്‍ വര്‍ഷമുകിലിനാല്‍ (2)
കദനക്കണ്ണീരൊഴുക്കുന്നൂ.....
(അപാരസുന്ദര നീലാകാശം...)
മധുസൂദനൻ നായർ... ഈ അതിമനോഹര ഗാനത്തിൻ്റെ വരികൾ കുറിച്ചതിന് നന്ദി .
@@vsankar1786 Thankyuoo 🙏🙏🙏
@@madhusudanannair2850 👌 aparam...
@@sathyanm6660 🌹🌹
Super