ഇന്ന് 30-10-22 ആണ് Njna ആകസ്മികമായി താങ്കളുടെ പാട്ടുകൾ കേൾക്കാൻ ഇടയായത്.... സല്യൂട്ട് sir എല്ലാ malayalam ഗാനങ്ങളും താങ്കൾ padanam... ഇത് സംഗീത ലോകത്തിന്റെ മുതൽ കൂട്ട് ആണ്.. ഐ am your adict....
ഈറൻ മുടിയിൽ നിന്നിററിറ്റു വീഴുന്ന ജലകണങ്ങൾ കറുകപൂവിന് തീത്ഥമായി. വളരെ നല്ല വരികൾ. നല്ല ഗാനം . വളരെ വളരെ നന്നായി പാടി BRo. എല്ലാ ഗായകരുടെ ശബ്ദവും ഈ ശബ്ദത്തിൽ പിന്നെയും മധുരം കൂട്ടുന്നു. ഭാവുകങ്ങൾ.....പ്രിയ ഗായകാ....
മറഞ്ഞുപോയ എതൊക്കെയോ വീഥികളിലൂടെ ഓർമ്മകൾ പലവട്ടം അങ്ങനെ പ്രദിക്ഷണം വച്ചു (sir പാടി തീരും vare) 😔song selection super അവതരണം athigambeeram👌🙏. 🌹🌹🌹അഭിനന്ദനങ്ങൾ sir🌹🌹🌹god bless u🙏🙏🙏🌹🌹🌹
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ. നല്ല സന്തോഷം. ഈ ഗാനം ദാസേട്ടൻ പാടാൻ വേണ്ടി വച്ചതായിരുന്നു പോലും. ഉണ്ണി മേനോൻ ട്രാക്ക് പാടിയപ്പോൾ ശ്യാമിനും I V ശശിക്കും ഇഷ്ടപ്പെട്ടതിനാൽ ഇത് തന്നെ ഒറിജിനിലലാക്കിയെന്നാണ് ശരത് പറഞ്ഞറിഞ്ഞത് ... 😊🙏🙏🙏🙋♂️
പ്രതീക്ഷിച്ചിരിക്കുകയായിരുന്നു നല്ല ഒരു പാട്ടുമായി സർ എത്തുന്നത് ഈ ഗന്ധർവ്വഗാനം കേട്ടാൽ ഒരു ദേവകളും കവിത മൂളുകയും ഇല്ല തിരികെ പോവുകയും ഇല്ല.അത്ര മനോഹരമല്ലേ ഈ ഗഡർച്ച ഗാനം സൂപ്പർ സർ.
മനോഹര ഗാനം.മനോഹരമായി.പാടി. ശ്രീ ഉണ്ണിമേനോൻ്റെ ശബ്ദവും ആയി.താങ്കൾക്കുള്ള സാമ്യം ഞാൻ മുൻപ്.ഒരിക്കൽ സൂചിപ്പിച്ചത് ഓർക്കുന്നു.അദ്ദേഹത്തിൻ്റെ..അതിമനോഹര ഗാനങ്ങളിൽ ഒന്നാണ്.ഇത്. തുടർന്നും പഴയ മുത്തുകൾ പ്രതീക്ഷിക്കുന്നു
വളരെ വളരെ നന്നായിട്ടുണ്ട് .. വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ആലാപനം .. എന്നും എപ്പോഴും ഇങ്ങനെ തന്നെ മുഗ്ദ്ധമധുരമായി പാടാൻ കഴിയട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു .. !!
ഉണ്ണീ മേനോൻ പാടി ഹിറ്റ് ആക്കിയ ഗാനങ്ങളിലെ മികച്ച ഒരു ഗാനം....അങ്ങു വളരെ നന്നായി തന്നെ പാടി..തൊഴുതു മടങ്ങും സന്ധ്യയുമേതോ വീഥിയിൽ മറയുന്നു.. വരികളിലെ ശോകം...വാക്കുകളിലേക്കും നിറഞ്ഞു പകരുന്നു....മനോഹരം... ഭാവുകങ്ങൾ ഗായകാ ഭാവുകങ്ങൾ അഭിനന്ദനങ്ങൾ ടീ ഷർട്ടിലേക്കും കരുതുക 👍🏻👍🏻👍🏻👍🏻👍🏻🌸💗🌸
Memorable and ever green song of my brother Unni Menon... you have really excuted it very well and such a smooth flow in your singing and mesmerising indeed..Great..Superb...🙏💖🌷🎁
ഞാൻ ഇന്നാണ് (25/2/2024) സാറിന്റെ ഈ ഗാനം കേട്ടത്... ഉണ്ണിമേനോൻ സാർ പാടിയ ഈ ഗാനം എത്ര ഹൃദയമായാണ് സാർ ആലപിക്കുന്നത് 👌👌👌... അഭിനന്ദനങ്ങൾ ❤️❤️🎉🎉.. പാടുക... പാടികൊണ്ടേയിരിക്കുക.. 🙏
അജിത്ത് സാർ ഈഗാനം ഇത്രയും വേഗം കേൾക്കാൻ കഴിയുമെന്ന് കരുതിയില്ല. എന്ത്പറയണമെന്ന് അറിയില്ല. നന്ദി. ഉണ്ണി മേനോൻ പാടിയ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ആണിത്. നിങ്ങൾ ഒന്നുകൂടി നന്നായി പാടി. അഭിനന്ദനങ്ങൾ. 💛💛💛💛💛
അജിത് ജി .. പാട്ടുകൾ എല്ലാം തന്നെ അങ്ങേയറ്റം ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.. ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🙏തൊഴുതുമയങ്ങും... ഞാനിപ്പോ പല തവണ കേട്ടു കഴിഞ്ഞു 😊 ഇതിൻ്റെ കരോക്കേ ട്രാക്കുകൾ താങ്കൾ എവിടെയാണ് ചെയ്യിക്കുന്നത് എന്ന് അറിയാൻ താല്പര്യമുണ്ടായിരുന്നു...
അജിത് ബ്രദർ താങ്കളുടെ പാട്ടുകൾ എല്ലാം തന്നെ ദിവസവും കേൾക്കുന്നു താങ്കൾ പാടിയ മലയാളം ഗാനങ്ങളുടെ mp3 എനിക്ക് കേട്ടുകൊണ്ടിരിക്കുവാൻ വേണ്ടി ലഭിക്കുമോ യൂട്യൂബിൽ ഡാറ്റാ തികയാതെ വരുന്നു
വളരെ വളരെ നന്ദി ഡിയർ ലെസ്ലി മോന്തോ. നല്ല സന്തോഷം. Y2mp3 പോലുള്ള എത്രയോ ഫ്രീ ഓൺലൈൻ കോൺവെർട്ടേഴ്‌സ് ഉണ്ട് ബ്രോ. യൂട്യൂബ് ലിങ്ക് കോപ്പി ചെയ്തിട്ടാൽ പട പാടാന്ന് ഡൌൺലോഡ് ചെയ്തെടുക്കാം ... 😊🙏🙏🙏🙋♂️
ഒരിക്കലും പാട്ടും നിർത്തല്ലേ ഞങ്ങളെപ്പോലുള്ളവർക്കൊക്കെ ഇതൊരു അനുഗ്രഹമാണ് കിടക്കുമ്പോൾ സാറിന്റെ പാട്ടുകൾ എനിക്ക് ആശ്വാസം തന്നിരുന്നത്
ഇന്ന് 30-10-22 ആണ് Njna ആകസ്മികമായി താങ്കളുടെ പാട്ടുകൾ കേൾക്കാൻ ഇടയായത്.... സല്യൂട്ട് sir
എല്ലാ malayalam ഗാനങ്ങളും താങ്കൾ padanam... ഇത് സംഗീത ലോകത്തിന്റെ മുതൽ കൂട്ട് ആണ്.. ഐ am your adict....
വളരെ വളരെ നന്ദി ഡിയർ ശിവപ്രസാദ് N നാരായണൻ .... ഒരുപാട് ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
തൊഴുതു. കഴിഞ്ഞു. പക്ഷേ മടങ്ങാൻ തോന്നുന്നില്ലാ. എന്താ ഗാനം. സൂപ്പർ ആയിട്ടോ ഒന്നും പറയാനില്ല എനിയ്ക്ക്
വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ KP. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil ഞാൻ താങ്കളുടെ ഒരു വലിയ ആരാധകനാണ് ഇത് കേട്ട് ഞാൻ പാട്ട് പാടാൻ ശ്രമിക്കാറുണ്ട്.
ഒരിക്കൽക്കൂടി നന്ദി ഡിയർ ശ്രീകുമാർ KP. തീർച്ചയായും പാടുക. തന്നാലാവുന്നവിധത്തിൽ എല്ലാവരും പാട്ട് പാടണമെന്നാണ് എന്റെ അഭിപ്രായം ..... 😊🙏🙏🙏🙋♂️
@@AjithThayyil ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു
Apslutly your cument is correct
ഈറൻ മുടിയിൽ നിന്നിററിറ്റു വീഴുന്ന ജലകണങ്ങൾ കറുകപൂവിന് തീത്ഥമായി. വളരെ നല്ല വരികൾ. നല്ല ഗാനം . വളരെ വളരെ നന്നായി പാടി BRo. എല്ലാ ഗായകരുടെ ശബ്ദവും ഈ ശബ്ദത്തിൽ പിന്നെയും മധുരം കൂട്ടുന്നു. ഭാവുകങ്ങൾ.....പ്രിയ ഗായകാ....
Good morning bro.,...
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ മധുര. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@@saradasasi7133 Good Morning🙏🙏
അത്യധികം ഹൃദ്യമായി പാടി. ഈ ചിത്രം ഒരുപാടു തവണ കണ്ടിട്ടുണ്ട്. ഇതിലെ ഗാനങ്ങൾ കേൾക്കാ നുമായി കണ്ടിട്ടുണ്ട്. Thank you somuch Ajithji.
വളരെ വളരെ നന്ദി ഡിയർ വിജയലക്ഷ്‌മി ഉണ്ണികൃഷ്ണൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ഇറ്റിറ്റു വീഴും നീർമണി തീർത്ഥം പോലെ സുന്ദരമായി പാടി ട്ടോ .... ശബ്ദ മാധുര്യം എന്നും നിലനിൽക്കട്ടെ : പ്രാർത്ഥനകൾ 🙏🙏🙏❤️❤️❤️
വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
YES!
Super music by SHYAM!
👏
മറഞ്ഞുപോയ എതൊക്കെയോ വീഥികളിലൂടെ ഓർമ്മകൾ പലവട്ടം അങ്ങനെ പ്രദിക്ഷണം വച്ചു (sir പാടി തീരും vare) 😔song selection super അവതരണം athigambeeram👌🙏. 🌹🌹🌹അഭിനന്ദനങ്ങൾ sir🌹🌹🌹god bless u🙏🙏🙏🌹🌹🌹
Good night Dear Sobha 😞
Good morning sobhechi
വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
കേൾക്കാത്ത ഗാനം. താങ്കളുടെ ഗന്ധർവ്വനാദത്തിൽ പരിചിതമായി തോന്നുന്നു. ആലാപനം അതിമനോഹരം. മഴയും നെറ്റ്‌വർക്കും സഹകരിക്കാത്തതാൽ ഈ ഗന്ധർവ്വനാദം കാതിൽ തേൻതുള്ളികളായി ഏറ്റുവാങ്ങുവാൻ അല്പം വൈകിപ്പോയി. നഷ്ടബോധം തോന്നുന്നു. മനോഹരമായ ഗാനം. ആലാപനം ഏറെ മനോഹരം. ഒരുപാടിഷ്ടമായി. 🌹👌👌👌👌♥♥♥👌👌👌👌🌹
Good morning Jaya.
@@saradasasi7133 ഗുഡ് മോർണിംഗ് ചേച്ചി 🌹♥🌹
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ. നല്ല സന്തോഷം. ഈ ഗാനം ദാസേട്ടൻ പാടാൻ വേണ്ടി വച്ചതായിരുന്നു പോലും. ഉണ്ണി മേനോൻ ട്രാക്ക് പാടിയപ്പോൾ ശ്യാമിനും I V ശശിക്കും ഇഷ്ടപ്പെട്ടതിനാൽ ഇത് തന്നെ ഒറിജിനിലലാക്കിയെന്നാണ് ശരത് പറഞ്ഞറിഞ്ഞത് ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏♥♥♥🙏
@@jayapriya9357 എങ്ങിനെയായാലും ഈ ഗന്ധർവ്വ നാദത്തിൽ ഈ പാട്ട് നമ്മൾക്ക് കേൾക്കാൻ പറ്റിയല്ലോ അല്ലേജയേ?
Sir ella pattum pole ithum super ayittu പാടി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
പ്രതീക്ഷിച്ചിരിക്കുകയായിരുന്നു നല്ല ഒരു പാട്ടുമായി സർ എത്തുന്നത് ഈ ഗന്ധർവ്വഗാനം കേട്ടാൽ ഒരു ദേവകളും കവിത മൂളുകയും ഇല്ല തിരികെ പോവുകയും ഇല്ല.അത്ര മനോഹരമല്ലേ ഈ ഗഡർച്ച ഗാനം സൂപ്പർ സർ.
Goodnight dear🥰♥️
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
അജിത്തേട്ടാ മുത്തേഐ ലവ് യൂനിങ്ങൾ പൊളിയാണ് നിങ്ങൾ ഗാന ഗന്ധർവൻ്റെ അപ്പനാണ് അപ്പൻ ഉമ്മ മുത്തേ ഉമ്മ പൊളിച്ചു
Ha Ha Ha,😀😀😀😀😀😀😀😀😀😀😀😀😀😀
വളരെ വളരെ നന്ദി ഡിയർ ജോർജ് PS. നല്ല സന്തോഷം ബ്രോ ... 😄🙏🙏🙏🙋♂️
unni menon orginel Padiyathu
മനോഹര ഗാനം.മനോഹരമായി.പാടി.
ശ്രീ ഉണ്ണിമേനോൻ്റെ ശബ്ദവും ആയി.താങ്കൾക്കുള്ള സാമ്യം ഞാൻ മുൻപ്.ഒരിക്കൽ സൂചിപ്പിച്ചത് ഓർക്കുന്നു.അദ്ദേഹത്തിൻ്റെ..അതിമനോഹര ഗാനങ്ങളിൽ ഒന്നാണ്.ഇത്.
തുടർന്നും പഴയ മുത്തുകൾ പ്രതീക്ഷിക്കുന്നു
വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ കൊച്ചാട്ടിൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Ajith, you are extraordinarily gifted! Thanks for the music
കേട്ടിരുന്നു. അഭിപ്രായമെഴുതുവാൻ അപ്പോൾ പറ്റിയില്ല. വീണ്ടും പതിവുതെറ്റിയ്ക്കാതെ മനോഹരമായിത്തന്നെ അവതരിപ്പിച്ചു. 💕🥰
വളരെ വളരെ നന്ദി ഡിയർ പാഷൻ ഓഫ് ശ്രീ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
വളരെ വളരെ നന്നായിട്ടുണ്ട് .. വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ആലാപനം .. എന്നും എപ്പോഴും ഇങ്ങനെ തന്നെ മുഗ്ദ്ധമധുരമായി പാടാൻ കഴിയട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു .. !!
വളരെ വളരെ നന്ദി ഡിയർ ശ്രീകണ്ഠൻ നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ഹായ് അജിത് സാർ ഈ പാട്ടിന്റെ വരികൾ... അതിൽ ഒരു കന്യാ ഹൃദയംപോൽ....... 👌👌👌🙏🙏🙏🙏🙏🙏👍👍💞💞🥰🥰🥰🌹🌹🌹സാർ അതു ഭംഗി യായി.... അതി മനോഹരമായി പാടി 🥰🥰🥰
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Superrrr.. Ajithetta. Nannayi layichu thanne padi. Athanu thankalude pattukal kelkkan sukham thonnunnathu. 🙏🙏🙏👍👍👍🌹🌹🌹🌹.
വളരെ വളരെ നന്ദി ഡിയർ MG P G. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
വളരെ ഇഷ്ടമായി, സൂപ്പർ ആയി പാടി 🌹🌹🌹🌹🌹🌹
വളരെ വളരെ നന്ദി ഡിയർ നിഹാൽ ബ്രോ ..... 😊🙏🙏🙏🙋♂️
ഉണ്ണീ മേനോൻ പാടി ഹിറ്റ് ആക്കിയ ഗാനങ്ങളിലെ മികച്ച ഒരു ഗാനം....അങ്ങു വളരെ നന്നായി തന്നെ പാടി..തൊഴുതു മടങ്ങും സന്ധ്യയുമേതോ വീഥിയിൽ മറയുന്നു..
വരികളിലെ ശോകം...വാക്കുകളിലേക്കും നിറഞ്ഞു പകരുന്നു....മനോഹരം...
ഭാവുകങ്ങൾ ഗായകാ ഭാവുകങ്ങൾ
അഭിനന്ദനങ്ങൾ ടീ ഷർട്ടിലേക്കും കരുതുക 👍🏻👍🏻👍🏻👍🏻👍🏻🌸💗🌸
Goodmorning bro... മഴയെങ്ങനെയുണ്ട'പ്രഭാത സവാരിക്ക് തടസ്സമുണ്ടാ യോ?
പ്രഭാതവന്ദനം 🌹♥🌹
@@jayapriya9357 പ്രഭാത വന്ദനം 🌸💗🌸
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ. നല്ല സന്തോഷം. T shirts ഇനിയും ഉണ്ട് ... 😄😄🙏🙏🙏🙋♂️
@@AjithThayyil നമ്മുടെ ഗായകന് ടി-ഷർട്ടി നോട്ട് ഇത്ര അടുപ്പമെന്താ. വാഷ് ചെയ്യാനും അയൺ ചെയ്യാനും എളുപ്പമായതുകൊണ്ടാണ്ടോ?
EPPOZHUM kelkkaan kothikkunna paattu...SAR KOODUTHAL MANOHARAMAAYI paadiyirikkunnu!
വളരെ വളരെ നന്ദി ഡിയർ രാജൻ വർഗ്ഗീസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil SAARINODU NJAANAA NANNI PARAYENDATHU!HAVE A NICE EVNG!
Memorable and ever green song of my brother Unni Menon... you have really excuted it very well and such a smooth flow in your singing and mesmerising indeed..Great..Superb...🙏💖🌷🎁
Thank you very much dear Viji Kutty. So nice of you. Kindly don't let your brother know. He'd send quotation team to kill me .... 😄😄🙏🙏🙏🙋♂️
@@AjithThayyil Never...not at all..you have really done justice to the song Ajithji..💖
@@AjithThayyil 😀😀😛😜
@@AjithThayyil 😆
വളരെ മനോഹരമായ ഗാനം ലയിച്ചു ചേർന്നു.♥️♥️
വളരെ വളരെ നന്ദി ഡിയർ സുധാകരൻ അനൂപ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
great song selection, memorable song of unni menon and very well executed 👌💖
Thank you so very much dear Sajeed Saji ......😊🙏🙏🙏🙋♂️
നിങ്ങളുടെ പാട്ട് കേട്ടാണ് ഞ്ഞാൻ പാട്ട് പഠിക്കാറ് മനസിന്ന് വല്ലാത്ത ഒരു സമാധാനം നല്ല ശബ്ദം
Very cool sound Aji I like so much
Super adipoli ❤
Assalaayittundu.. Ajithetta 💕💕 Smooth flow .. involved singing ❤️❤️😍😍👌🏾👌🏾😍😍 Beautiful song selection 👌🏾👌🏾👌🏾
Thank you very much dear formyappu. So nice of you .... 😊🙏🙏🙏🙋♂️
Sir, Super 🙏
Superb sir!!!!👌🏻👌🏻👌🏻😍നല്ല ഫീലോടു കൂടി പാടി ❣️❣️❣️
വളരെ വളരെ നന്ദി ഡിയർ ഷില്ലീ അശോക്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ഞാൻ ഇന്നാണ് (25/2/2024) സാറിന്റെ ഈ ഗാനം കേട്ടത്... ഉണ്ണിമേനോൻ സാർ പാടിയ ഈ ഗാനം എത്ര ഹൃദയമായാണ് സാർ ആലപിക്കുന്നത് 👌👌👌... അഭിനന്ദനങ്ങൾ ❤️❤️🎉🎉.. പാടുക... പാടികൊണ്ടേയിരിക്കുക.. 🙏
Sir. Good. Singing..... Kaikalude chalanam athinopam paatum ethramanoharam. Etho sundhra lokathek. Kondu. Pokumpole👌👌👌👌🌹🌹🌹🌹👍
വളരെ വളരെ നന്ദി ഡിയർ ചാൾസ് ജേക്കബ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
എന്താ വോയ്സ്
സുന്ദരമായ ആലാപനം തകർത്തു.
വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിയ്ക്കുന്നു
വളരെ വളരെ നന്ദി ഡിയർ പീതാംബരൻ P. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Ananthamai kathunilkkumetho mizhikal thulumbunnu....😔😔😔. Orikkalkoodi ONV sirnu 🙏🏼🙏🏼🙏🏼.Enthoru soundaryamaee pattile varikalelkkellam . Ethrayo kettirikkunnu ee pattellam..🥰🥰
Captain sir bhangiyayi thanne padi.🌹🌹🌹
വളരെ വളരെ നന്ദി Dr. ലത. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Excellent singing. Nostalgic and heart touching. Great feel...
Thank you very much dear Mridula Raj. So nice of you .... 😊🙏🙏🙏🙋♂️
Beautiful song....Beautiful singing... Great 👌🙏🎸🌹❤
Thank you very much dear Sunil Kumar. So nice of you .... 😊🙏🙏🙏🙋♂️
ഏതോ നൊമ്പരത്തുഷാരകണികകൾ ഉലയുന്നു... Super അജിത്ജി 🌹❤️
വളരെ വളരെ നന്ദി ഡിയർ ജോസ് വിശ്വം. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
അജിത്ത് സാർ ഈഗാനം ഇത്രയും വേഗം കേൾക്കാൻ കഴിയുമെന്ന് കരുതിയില്ല. എന്ത്പറയണമെന്ന് അറിയില്ല. നന്ദി. ഉണ്ണി മേനോൻ പാടിയ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ആണിത്. നിങ്ങൾ ഒന്നുകൂടി നന്നായി പാടി. അഭിനന്ദനങ്ങൾ. 💛💛💛💛💛
Goodnight dear hemalatha 🙏🥰
Good morning dear.
@@saradasasi7133 Good morning dear Sarada 🙂
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
🙋♀️🙏🏻🙏🏻🙏🏻🙏🏻🙏🏻
Fantastic....love you so much
Thank you very much dear Sreekariyam Syam. So nice of you .... 😊🙏🙏🙏🙋♂️
മനസ്സിന് കുളിർമനൽകുന്നു.. Thank you 🙏
വളരെ വളരെ നന്ദി ഡിയർ സജി ജോബ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
കവിതയുടെ അനുഭൂതി പകരുന്ന ഗാനം ....... ഓ.എൻ.വി.സാറിൻ്റെ കയ്യൊപ്പ് പതിഞ്ഞ വരികൾ ......... തൊഴുതു മടങ്ങും സന്ധ്യയുമേതോ വീഥിയിൽ മറയുന്നു........................... ഈറൻ മുടിയിൽ നിന്നിറ്റുവീഴും ..... നീർമണിതീർത്ഥമായ് കറുകപ്പൂവിനു തീർത്ഥമായി.......................... ............. പഴയ കോവിലിൻ സോപാനത്തിൽ പതിഞ്ഞൊരീണം കേൾക്കുന്നു........ ആ......... ആ ...... ആ............................ അതിലൊരു കല്ലോലിനി ഒഴുകുന്നു..., കടമ്പു പൂക്കുന്നു ...... അനന്തമായ് '... കാത്തുനിൽക്കുമേതോ മിഴികൾ തുളുമ്പുന്നു: .................................. ഇവിടെ ദേവകൾ ഭൂമിയെ വാഴ്ത്തി കവിതകൾ മൂളി പോകുന്നു................. ഉം.....'' ഉം........ ഉം.... .....'......................... അതിലൊരു കന്യാഹൃദയം പോലെ.... താമര പൂക്കുന്നു ദലങ്ങളിൽ ഏതോ നൊമ്പരതുഷാര കണികകൾ ഉലയുന്നു: ...... തൊഴുതു പോകുന്നു ഈ വരികൾക്ക് മുന്നിൽ...................... ആലാപനം ഏറെ ഏറെ ഹൃദ്യം പ്രിയ ഗായകാ........... 👌😘😘😘❤️❤️❤️🙏🙏🙏
എന്തു നല്ല വരികൾ അല്ലെ ടീച്ചർ 🙏🏻
Super adipoli
@@hemalathanair2610 👌👌👌😘❤️
@@norasabu8336 ❤️🙏
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. മുഴുവൻ പാട്ടും എഴുതിയല്ലോ.. 😄😄 നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
My all time fav. song.. u rendered awesomely.👌👌👏👏. Loved it 🥰 so much.. nalla rassamaayi paadiyittundh.. Sri.Ajitji..
Thank you very much dear Savyy Warrier. So nice of you .... 😊🙏🙏🙏🙋♂️
So nice to hear.. awsome singing Sir
Thank you very much dear Anoop Anjali. So nice of you .... 😊🙏🙏🙏🙋♂️
മനോഹരമായി അവതരിപ്പിച്ചു 🌹🌹
വളരെ വളരെ നന്ദി ഡിയർ ഉണ്ണികൃഷ്ണൻ കല്ലേലിൽ ..... 😊🙏🙏🙏🙋♂️
What a fantastic song selection Ajith sir and you rendered it amazingly well as usual 👏👏👏
Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋♂️
തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയിൽ മറയുന്നു...
ഈറൻമുടിയിൽ നിന്നിറ്റിറ്റു വീഴും
നീർമണി തീർത്ഥമായ് ...
കറുകപ്പൂവിനു തീർത്ഥമായി..
പഴയകോവിലിൻ സോപാനത്തിൽ
പതിഞ്ഞൊരീണം കേൾക്കുന്നു..
ആ.. ആ.. ആ...
അതിലൊരു കല്ലോലിനി ഒഴുകുന്നു...
കടമ്പു പൂക്കുന്നു...
അനന്തമായ് കാത്തുനിൽക്കും
ഏതോ മിഴികൾ തുളുമ്പുന്നു..
(തൊഴുതുമടങ്ങും)
ഇവിടെ ദേവകൾ ഭൂമിയെവാഴ്ത്തി
കവിതകൾ മൂളി പോകുന്നു...
ഉം.. ഉം.. ഉം..
അതിലൊരു കന്യാഹൃദയം പോലെ...
താമരപൂക്കുന്നു ...
ദലങ്ങളിൽ... ഏതോ നൊമ്പര
തുഷാരകണികകൾ ഉലയുന്നു....
(തൊഴുതുമടങ്ങും)
One of my favorite song thanks bhayi superayittu padi 😍😍😍
Thank you so very much dear Sheeba Sanofar ......😊🙏🙏🙏🙋♂️
Beautiful song… well sung 👌👌🌹
Thank you so very much dear Mridula Suresh ......😊🙏🙏🙏🙋♂️
Very Hearty❤️❤️🌹💐🙏❤️
Very nice 👍
ചേട്ടാ മനോഹരം അതി മനോഹരം ❤❤❤❤
സർ , എന്തൊരു ഫീൽ...... 🙏🙏🙏
Ajithettaaa pattu valare nannayirunnu❤😘😘
വളരെ വളരെ നന്ദി ഡിയർ ഷമിത സിമി ആചാര്യ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Super rendering... More...
Thank you very much dear Deepuk KR. So nice of you .... 😊🙏🙏🙏🙋♂️
Wah❤Beautiful
Superb..... 🥰🥰🎧💙💐.....
മനോഹര ഗാനം, ഗംഭീര ശബ്ദത്തിൽ, സുന്ദരമായി പാടി, അജിത് സർ 🙏❤
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Wonderfull👍God bless your voice 👍
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
Sweet voice
അജിത്, പതിവ് പോലെ നന്നായിട്ടുണ്ട്. Good selection. ONV സാറിന് പ്രണാമം
വളരെ വളരെ നന്ദി ഡിയർ രാധാകൃഷ്ണ പണിക്കർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
അജിത്തേട്ടാ എന്നത്തെയും പോലെ നല്ല Feel ഉണ്ടായിരുന്നു. god bless you'
വളരെ വളരെ നന്ദി ഡിയർ സിസിൽ പീറ്റർ ഗാസ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
വളരെ മനോഹരമായി പാടി!
വളരെ വളരെ നന്ദി ഡിയർ സന്തോഷ് ഐസക്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ഏതോ നൊമ്പര തുഷാര കണികകളുലയുന്നു.............അനന്തമായ് കാത്തിരിക്കുന്ന മിഴികൾ തുളുമ്പുന്നു.........,🙏🙏🙏
വളരെ വളരെ നന്ദി ഡിയർ Tr. സുജാത മനു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ചേട്ടാ..👌💐👏👏👏🙏..
ഉണ്ണി മേനോൻ്റെ one of the best song.
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ. Yes.., തീർച്ചയായും ..... 😊🙏🙏🙏🙋♂️
Beautiful … thank you Ajith bro…
Thank you so very much dear Vijay Joseph ......😊🙏🙏🙏🙋♂️
❤❤❤❤supper
Thank you Sir 🙏🏽👍🏽
Thank you so very much dear Spirit of Wisdom ......😊🙏🙏🙏🙋♂️
Great song… well sung Ajit 👌👌🌹
Thank you so very much dear Alex Thomas ......😊🙏🙏🙏🙋♂️
പഴയ കോവിലിൽ സോപാനത്തിൽ ...........
ആ.........ആ........ആ........
മനം നിറഞ്ഞു അജിത് സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ വളരെ നന്ദി ഡിയർ ബിജു K ജോർജ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Thanks again sir 😍 Thanks a lot
Thank you so very much dear Harikumar ......😊🙏🙏🙏🙋♂️
മനോഹരം 🙏🏻👌🏻
വളരെ വളരെ നന്ദി ഡിയർ അശോക് നാരായണൻ ..... 😊🙏🙏🙏🙋♂️
Super song selection sir
Thank you very much dear Sunilkumar Puthiyaveettil. So nice of you .... 😊🙏🙏🙏🙋♂️
സംഗീതമേ നീയെൻ ജീവൻ
Very well sung chettaaaa👍
Thank you very much dear Madhu KS. So nice of you bro .... 😊🙏🙏🙏🙋♂️
ശുഭരാത്രി, പ്രിയ സ്നേഹിതാ...
വളരെ വളരെ നന്ദി ഡിയർ അലീന ജോജോ ..... 😊🙏🙏🙏🙋♂️
അജിത് ജി .. പാട്ടുകൾ എല്ലാം തന്നെ അങ്ങേയറ്റം ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.. ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🙏തൊഴുതുമയങ്ങും... ഞാനിപ്പോ പല തവണ കേട്ടു കഴിഞ്ഞു 😊
ഇതിൻ്റെ കരോക്കേ ട്രാക്കുകൾ താങ്കൾ എവിടെയാണ് ചെയ്യിക്കുന്നത് എന്ന് അറിയാൻ താല്പര്യമുണ്ടായിരുന്നു...
വളരെ വളരെ നന്ദി ഡിയർ രാജേഷ് ഓമല്ലൂർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഈ പാട്ടു കേട്ടാൽ തൊഴുതു പോകും മനോഹര ഗാനം
വളരെ വളരെ നന്ദി ഡിയർ ബ്രൂസ് ഡാനിയേൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Manoharam 🥰🙏
വളരെ വളരെ നന്ദി ഡിയർ സന്ധ്യാസ് വേൾഡ് ..... 😊🙏🙏🙏🙋♂️
അജിത് സന്തോഷാണ്.... ഈ പാട്ടൊന്നു പാടാമോ എന്ന് ചോദിക്കാൻ ഇരിക്കുവാരുന്നു... അതി മനോഹരമായിരിക്കുന്നു..... 🙂
വളരെ വളരെ നന്ദി ഡിയർ സന്തോഷ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Beautiful voice
Thank you so very much dear Sas Caps ......😊🙏🙏🙏🙋♂️
Wawwww Amazing dear 🥰🥰🥰🥰
Thank you so very much dear Saithechi ......😊🙏🙏🙏🙋♂️
അജിത് ബ്രദർ താങ്കളുടെ പാട്ടുകൾ എല്ലാം തന്നെ ദിവസവും കേൾക്കുന്നു
താങ്കൾ പാടിയ മലയാളം ഗാനങ്ങളുടെ mp3 എനിക്ക് കേട്ടുകൊണ്ടിരിക്കുവാൻ വേണ്ടി
ലഭിക്കുമോ
യൂട്യൂബിൽ ഡാറ്റാ തികയാതെ വരുന്നു
വളരെ വളരെ നന്ദി ഡിയർ ലെസ്ലി മോന്തോ. നല്ല സന്തോഷം. Y2mp3 പോലുള്ള എത്രയോ ഫ്രീ ഓൺലൈൻ കോൺവെർട്ടേഴ്‌സ് ഉണ്ട് ബ്രോ. യൂട്യൂബ് ലിങ്ക് കോപ്പി ചെയ്തിട്ടാൽ പട പാടാന്ന് ഡൌൺലോഡ് ചെയ്തെടുക്കാം ... 😊🙏🙏🙏🙋♂️
ഹായ് ചേട്ടാ മനോഹരം ❤❤❤എന്താ ഒരു ഫീൽ ❤❤❤❤സൂപ്പർ ❤❤❤❤❤
വളരെ വളരെ നന്ദി ഡിയർ സാബു പുണർതം. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Supper..onnum parayaanillaa adipoli
വളരെ വളരെ നന്ദി ഡിയർ സുധീഷ് സുധി ..... 😊🙏🙏🙏🙋♂️
സൂപ്പർ ♥️♥️
വളരെ വളരെ നന്ദി ഡിയർ സന്തോഷ് കുമാർ ..... 😊🙏🙏🙏🙋♂️
Superb!!
Thank you very much dear Bindu Mathew. So nice of you .... 😊🙏🙏🙏🙋♂️
Manohara gaanam 👌👌👌👌
വളരെ വളരെ നന്ദി ഡിയർ സുജാതാസ് ഫുഡ് ട്രഷർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ഈ പാട്ടിന്റെ karaokke.onnittu.tharumo
Super sir. Happy vishu❤❤❤❤
Thank you very much dear Rekha. So nice of you. Happy Vishu to you too .... 😊🙏🙏🙏🙋♂️
best bro
വളരെ വളരെ നന്നായിട്ടുണ്ട് 🙏ഒറിജിനൽ പാട്ടു അല്പം കൂടി വേഗത്തിലാണെന്നു തോന്നുന്നു.
Nalla selection
വളരെ വളരെ നന്ദി ഡിയർ ശശികല ബൈജു ..... 😊🙏🙏🙏🙋♂️
Hi,... Super dear❤🌹
Thank you so very much dear Jayasri Nandan ......😊🙏🙏🙏🙋♂️
Superrrr sir
Thank you so very much dear Nandhu Sandthosh ......😊🙏🙏🙏🙋♂️
സോപനത്തിൽ.... 👌👌👌
വളരെ വളരെ നന്ദി ഡിയർ ജോൺസൻ ബെൻസിലി ..... 😊🙏🙏🙏🙋♂️
Super.. ❤
Thank you so very much dear Jayasri Nandan ......😊🙏🙏🙏🙋♂️
Sooooooooper ❤️
വളരെ വളരെ നന്ദി ഡിയർ രാജേഷ് മഞ്ചേരി ..... 😊🙏🙏🙏🙋♂️
ഉണ്ണിമേനോൻ പാടുന്നതുപോൽ
താങ്ക്സ്.... 🙏🥰
വളരെ വളരെ നന്ദി ഡിയർ ഷാജി ഗോപാലൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഈ ജീവിതമൊരു പാരാവാരം
എന്തെന്തപാരം
അലറും തിരമാലകൾ
അടിയിൽ വൻ ചുഴികൾ
തിരമുറിച്ചെന്നും മറുതീരം തേടി
തുഴയുന്നു ഞാനേകനായ്
Can u sing this song pls..
Sherli
വളരെ വളരെ നന്ദി ഡിയർ സാസ് ക്യാപ്സ്. നല്ല സന്തോഷം. നല്ലൊരു പട്ടാണ്. Karaoke ട്രാക്ക് ഉണ്ടോന്നോക്കട്ടെ ... 😊🙏🙏🙏🙋♂️
Dear sir,
Where were you so long...basically you are from which location in kerala
Thank you very much dear Siva Kumar. So nice of you. I've been around for past 65 years.. 😄😄 From Kannur .... 😊🙏🙏🙏🙋♂️
Expected song. Sang well .
Thank you so very much dear Jayalekshmi Nair ......😊🙏🙏🙏🙋♂️