ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ഒരു പ്രത്യേക അനുഭൂതി ആണ് ഈ പാട്ട് കേൾക്കുമ്പോൾ
Ever green 💚💚💚 dasettan, madhusir, Sheelamma,
കുട്ടിക്കാലത്ത് കൂട്ടരോടൊത്ത് മുറ്റത്തു കളിക്കുമ്പോൾ റേഡിയോയിൽ കൂടി കേൾക്കുന്ന ഈ ഗാനം ഇപ്പോഴും കേൾക്കാൻ വളരെ ഇഷ്ടം വേദനയുള്ള ഒരു നൊസ്റ്റാൾജിയ
പുകഴേന്തി എന്ന composer നെ മലയാള സിനിമ സംഗീതത്തിൽ അടയാളപ്പെടുത്താൻ ഈ ഒരു ഗാനം മതി!
Which are the other hit songs by him?
അപാരസുന്ദര ദാസേട്ടൻ്റെ ശബ്ദം
അതിമനോഹര ഗാനം...!മനുഷ്യനേത്രങ്ങൾക്ക് എന്നും വിസ്മയ കാഴ്ചയൊരുക്കുന്ന ,അനാദികാലമായി അജ്ഞാതകാമുകിയെ തേടുന്ന നിരാശാകാമുകനായ സുന്ദരനീലാകാശം..!പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന ,മലയാള ചലച്ചിത്രലോകം അവഗണിച്ച സംഗീത ശ്രേഷ്ഠനായ പുകഴേന്തിയുടെ(വേലപ്പൻ നായർ) വിഷാദാർദ്രസുന്ദര രാഗച്ചാർത്ത് ,ആസ്വാദകമനസിൽ നൊമ്പരത്തിൻ്റെ കുഞ്ഞോളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!ഈ പ്രഗത്ഭ ഗാനത്രയത്തിനും , ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .
🙏🌹❤️, beautiful comment🌹🌹
@@KwtKw-m7r .. വളരെ നന്ദി .
സിനിമ ഇറങ്ങിയിട്ട് 50 വർഷം ആയി . അതിലെ നായകനും , നായികയും ഇന്നും ജീവിച്ചിരിക്കുന്നു. മഹാ ഭാഗ്യം തന്നെ .....
ഗായകനും
🙏🌹❤️
Gayaganum
Blessed are we Malayalees!🌷🌷
All legends behind this song that why ever shining❤and great Philosophy and science mixed with human feelings
അച്ഛൻ മൂളുന്ന പാട്ട് ❤❤❤❤
Thanks
എന്താ പാട്ട്. ദാസേട്ടൻ.. ❤🙏
90s kids anyone here.. What talent our ancestors had. Present day films has to learn from them. Thanks TH-cam we also can listen 👍🏼
Great Pukazhenthi......Soul stirring composition.
ലെജൻറ്സ് ❤❤
What a melodious song by Pukazhenthi. I still remember seeing this film in Ajanta Theatre, Thiruvananthapuram.
എന്ത് റേഞ്ച് ആണ് ഈ പാട്ടിന്? വേറെ ലെവൽ.
പറയാൻ വാക്കുകളില്ല 👌
Madu sir,Sheela mama 1:33 ,Dasettan❤❤❤❤❤❤❤
Old memmories super song ishtam orupad
Nalla Pattu......👍👍👍👍👍
Enth manoharamaya gaanam❤
Movie : Vithukal [ 1971 ]Lyrics : P.BhaskaranMusic : PukazhenthiSinger : K.J.Yesudasഅപാരസുന്ദര നീലാകാശംഅനന്തതേ നിന്‍ മഹാസമുദ്രംഅപാരസുന്ദര നീലാകാശം...ഊഴിയും സൂര്യനും വാര്‍മതിയും ഇതില്ഉയര്ന്നു നീന്തും ഹംസങ്ങള്ആയിരമായിരം താരാഗണങ്ങള്‍....(2)അലകളിലുലയും വെണ്‍നുരകള്‍.... ( അപാരസുന്ദര )അനാദികാലം മുതലേ ഈഅജ്ഞാത കാമുകനകലേഏകാന്തതയുടെ മൌനഗാനമായ്ഏതോ കാമുകിയെ കാത്തിരിപ്പൂ... ( അപാരസുന്ദര )പൌര്‍ണമിതോറും സ്വപ്നത്തിലവള്ക്കായ്സ്വര്ണ്ണസിംഹാസനമൊരുക്കുന്നുകാണാതൊടുവില് വര്‍ഷമുകിലിനാല്‍ (2)കദനക്കണ്ണീരൊഴുക്കുന്നൂ..... ( അപാരസുന്ദര )
dasettan ❤
കൊള്ളാം
Super classic song of that period. Please upload other songs of this movie as it is very good also.
What a feel!!!!
Dasettan Madhuannan Sheelaamma are with us
Going back to my young age
Pppoliyattoo song nice 👌 👍
Nice song
Meditative ❤
സൂപ്പർ
Supper......💚❤💚
Evergreen song
Thousand likes for that mounam
എത്റമനോഹരം
❤❤❤❤❤❤❤❤❤
എത്ര മനോഹരമായ കാവ്യഭാവന !!! ഇങ്ങിനെ ഒരു ഭാവഗീതമെഴുതാൻ ഭാസ്കരനു മാത്രമേ കഴിയൂ.
Super song in malayalam
2:15
രാജഹംസം (1974), സിന്ധു (1975) എന്ന സിനിമകളിലെ പാട്ടുകൾ ഉണ്ടെങ്കിൽ ഇടുമോ?
ഒരു പ്രത്യേക അനുഭൂതി ആണ് ഈ പാട്ട് കേൾക്കുമ്പോൾ
Ever green 💚💚💚 dasettan, madhusir, Sheelamma,
കുട്ടിക്കാലത്ത് കൂട്ടരോടൊത്ത് മുറ്റത്തു കളിക്കുമ്പോൾ റേഡിയോയിൽ കൂടി കേൾക്കുന്ന ഈ ഗാനം ഇപ്പോഴും കേൾക്കാൻ വളരെ ഇഷ്ടം വേദനയുള്ള ഒരു നൊസ്റ്റാൾജിയ
പുകഴേന്തി എന്ന composer നെ മലയാള സിനിമ സംഗീതത്തിൽ അടയാളപ്പെടുത്താൻ ഈ ഒരു ഗാനം മതി!
Which are the other hit songs by him?
അപാരസുന്ദര ദാസേട്ടൻ്റെ ശബ്ദം
അതിമനോഹര ഗാനം...!
മനുഷ്യനേത്രങ്ങൾക്ക് എന്നും വിസ്മയ കാഴ്ചയൊരുക്കുന്ന ,അനാദികാലമായി അജ്ഞാതകാമുകിയെ തേടുന്ന നിരാശാകാമുകനായ സുന്ദരനീലാകാശം..!
പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന ,മലയാള ചലച്ചിത്രലോകം അവഗണിച്ച സംഗീത ശ്രേഷ്ഠനായ പുകഴേന്തിയുടെ(വേലപ്പൻ നായർ) വിഷാദാർദ്രസുന്ദര രാഗച്ചാർത്ത് ,ആസ്വാദകമനസിൽ നൊമ്പരത്തിൻ്റെ കുഞ്ഞോളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
ഈ പ്രഗത്ഭ ഗാനത്രയത്തിനും , ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .
🙏🌹❤️, beautiful comment🌹🌹
@@KwtKw-m7r .. വളരെ നന്ദി .
സിനിമ ഇറങ്ങിയിട്ട് 50 വർഷം ആയി . അതിലെ നായകനും , നായികയും ഇന്നും ജീവിച്ചിരിക്കുന്നു. മഹാ ഭാഗ്യം തന്നെ .....
ഗായകനും
🙏🌹❤️
Gayaganum
Blessed are we Malayalees!🌷🌷
All legends behind this song that why ever shining❤and great Philosophy and science mixed with human feelings
അച്ഛൻ മൂളുന്ന പാട്ട് ❤❤❤❤
Thanks
എന്താ പാട്ട്. ദാസേട്ടൻ.. ❤🙏
90s kids anyone here.. What talent our ancestors had. Present day films has to learn from them. Thanks TH-cam we also can listen 👍🏼
Great Pukazhenthi......Soul stirring composition.
ലെജൻറ്സ് ❤❤
What a melodious song by Pukazhenthi. I still remember seeing this film in Ajanta Theatre, Thiruvananthapuram.
എന്ത് റേഞ്ച് ആണ് ഈ പാട്ടിന്? വേറെ ലെവൽ.
പറയാൻ വാക്കുകളില്ല 👌
Madu sir,Sheela mama 1:33 ,Dasettan❤❤❤❤❤❤❤
Old memmories super song ishtam orupad
Nalla Pattu......👍👍👍👍👍
Enth manoharamaya gaanam❤
Movie : Vithukal [ 1971 ]
Lyrics : P.Bhaskaran
Music : Pukazhenthi
Singer : K.J.Yesudas
അപാരസുന്ദര നീലാകാശം
അനന്തതേ നിന്‍ മഹാസമുദ്രം
അപാരസുന്ദര നീലാകാശം...
ഊഴിയും സൂര്യനും വാര്‍മതിയും ഇതില്‍
ഉയര്‍ന്നു നീന്തും ഹംസങ്ങള്‍
ആയിരമായിരം താരാഗണങ്ങള്‍....(2)
അലകളിലുലയും വെണ്‍നുരകള്‍.... ( അപാരസുന്ദര )
അനാദികാലം മുതലേ ഈ
അജ്ഞാത കാമുകനകലേ
ഏകാന്തതയുടെ മൌനഗാനമായ്
ഏതോ കാമുകിയെ കാത്തിരിപ്പൂ... ( അപാരസുന്ദര )
പൌര്‍ണമിതോറും സ്വപ്നത്തിലവള്‍ക്കായ്
സ്വര്‍ണ്ണസിംഹാസനമൊരുക്കുന്നു
കാണാതൊടുവില്‍ വര്‍ഷമുകിലിനാല്‍ (2)
കദനക്കണ്ണീരൊഴുക്കുന്നൂ..... ( അപാരസുന്ദര )