unniyappam /150 ഉണ്ണിയപ്പം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം /Unniyappam Recipe Malayalam neji biju

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 61

  • @sumavijay3045
    @sumavijay3045 5 ปีที่แล้ว +2

    Super ayitundu. Choru cherthu aadhyamayanu kelkkunnathu. Thanks for the recipes

  • @radhakuttysankaran7513
    @radhakuttysankaran7513 5 ปีที่แล้ว +3

    Rice cherkkunnathu puthiya arivanu. Try cheyyum kto. Wish you a very happy Onam

  • @bindushojan2430
    @bindushojan2430 5 ปีที่แล้ว +1

    നല്ല റെസിപി താങ്ക്യൂ ഡിയർ

  • @anjugouri4300
    @anjugouri4300 4 ปีที่แล้ว +1

    Chorin pakaram pazum use cheyyamo

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 ปีที่แล้ว +1

      Pazham cherkkam chorinu pakaram alla. Chorinu pakaram oru nullu baking soda. Unniyappam soft akan anu choru cherkkunnathu choru cherkkunnathu kondanu rest cheyyan vakkathathu.

  • @diyaanjaly1058
    @diyaanjaly1058 4 ปีที่แล้ว

    Nice. Thank you NEJI

  • @anjugouri4300
    @anjugouri4300 4 ปีที่แล้ว +2

    Thanku

  • @KhmerFoodCookingEveryday
    @KhmerFoodCookingEveryday 5 ปีที่แล้ว +1

    Looking for good video yummy 🥰🥰🥰🥰

  • @lineeshkallingal9253
    @lineeshkallingal9253 4 หลายเดือนก่อน

    Unniyappathinu pazham venam

  • @fathimasajna8556
    @fathimasajna8556 3 ปีที่แล้ว

    Oru 3kg ariyude kanak onn paranju thro എങ്ങിനെ undaki nokiyalum unnippm seri akunnillla kadakalil kodukunnund

    • @HometipsCookingbyNeji
      @HometipsCookingbyNeji  3 ปีที่แล้ว

      ആദ്യം കുറച്ച് ചെയ്തു നോക്കൂ

  • @Sheebruuu
    @Sheebruuu 3 หลายเดือนก่อน

    Idh etre vare kedukoodathe nikkum

    • @HometipsCookingbyNeji
      @HometipsCookingbyNeji  3 หลายเดือนก่อน

      3 ദിവസം പിന്നെ hard ആകും

  • @sinijohny6770
    @sinijohny6770 3 ปีที่แล้ว

    സോഡാ podi ഇട്ടായിരുന്നോ. അടിപൊളി ഉണ്ണിയപ്പം

  • @sandeshmpsandesh7620
    @sandeshmpsandesh7620 4 ปีที่แล้ว +1

    ചേച്ചി 1/2 കി അരിക്ക് വേണ്ട അളവ് പറഞ്ഞു തരുമോ

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 ปีที่แล้ว

      1/2 kilokku 400 gram sharkkara, 1/2 കപ്പ്‌ ചോറ്, തേങ്ങ ഇഷ്ടം പോലെ എടുക്കാം

  • @fasalmk8032
    @fasalmk8032 ปีที่แล้ว

    1kg etrey ennam undakkum
    Ekethesham paranja mathiii

    • @HometipsCookingbyNeji
      @HometipsCookingbyNeji  ปีที่แล้ว

      90 to 100

    • @HometipsCookingbyNeji
      @HometipsCookingbyNeji  ปีที่แล้ว

      400 ഗ്രാമിന് ഇന്ന് ഞാൻ ഏകദേശം 40 എണ്ണം ഉണ്ടാക്കി. അതായത് 2 കപ്പ്‌ അരി.

  • @bindhulalkumar3583
    @bindhulalkumar3583 ปีที่แล้ว +1

    Unniyapam 1 divasam kazhiyumbol thanne katti agunnu 4 divasam unniyapam soft ayit irikkan enthengilum vazhi undengil paranju tharamo😭

    • @HometipsCookingbyNeji
      @HometipsCookingbyNeji  ปีที่แล้ว

      Nalu divasam soft ayi irikkan budhimuttanu. Fridggil vachu nokku chilappol irikkum. Tanuppu marumbol kazhichal mathi.

  • @manjusatheesh9542
    @manjusatheesh9542 11 หลายเดือนก่อน

    ♥️

  • @superfood_recipes
    @superfood_recipes 4 ปีที่แล้ว

    Ithil maidapodi cherthillalo. Appo athu vendayo. pls reply

  • @EverythingyouneedbyShabana
    @EverythingyouneedbyShabana 5 ปีที่แล้ว +1

    👍

  • @sujathanagaraj4625
    @sujathanagaraj4625 5 ปีที่แล้ว +1

    Nice unniyappa👌👌😋

  • @RainyClub90
    @RainyClub90 5 ปีที่แล้ว +1

    Happy Onam 😍

  • @ajijose6301
    @ajijose6301 4 ปีที่แล้ว

    👌

  • @indiracn3131
    @indiracn3131 5 ปีที่แล้ว

    Super 👌

  • @t1tan-FFx
    @t1tan-FFx 5 ปีที่แล้ว

    നൈസ് ഉണ്ണിയപ്പം

  • @rooneyhoneyrooneyhoney7074
    @rooneyhoneyrooneyhoney7074 5 ปีที่แล้ว +1

    മാവ് അല്പ സമയം കൂട്ടി വയ്ക്കണ്ടേ?

  • @raseenajabbar4140
    @raseenajabbar4140 4 ปีที่แล้ว

    ഇദ് എത്ര ഡേയ്‌സ് ഇരിക്കും ഡിയർ എനിക്ക് selling ചെയ്യാൻ ആയിരുന്നു

  • @nishabibinbibin7140
    @nishabibinbibin7140 5 ปีที่แล้ว

    അരി എത്ര മണിക്കൂർ വെള്ളത്തിൽ കുതിരണം ?

  • @shesworld5896
    @shesworld5896 5 ปีที่แล้ว

    ചോറ് ചേർത്താൽ പെട്ടെന്ന് കേടാകുമോ

  • @rooneyhoneyrooneyhoney7074
    @rooneyhoneyrooneyhoney7074 5 ปีที่แล้ว +1

    ചോറ് ചേർത്താൽ അപ്പം പിറ്റേന്നാവുമ്പോഴേക്കും പുളിക്കില്ലേ?

    • @HometipsCookingbyNeji
      @HometipsCookingbyNeji  5 ปีที่แล้ว

      വേണ്ട മിക്സ് ചെയ്ത ഉടനെ ഉണ്ടാക്കാൻ തുടങ്ങും

    • @HometipsCookingbyNeji
      @HometipsCookingbyNeji  5 ปีที่แล้ว

      ഫ്രൈ ആയാൽ പിന്നെ എങ്ങനെ പുളിക്കാനാ .

  • @rooneyhoneyrooneyhoney7074
    @rooneyhoneyrooneyhoney7074 5 ปีที่แล้ว +1

    ഇത് എത്ര ദിവസം വയ്ക്കാം?

    • @HometipsCookingbyNeji
      @HometipsCookingbyNeji  5 ปีที่แล้ว

      ഇവിടെ പിറ്റേന്ന് തന്നെ തീരുമാനം 5 to 6 ദിവസം ഇരിക്കും എന്ന് തോന്നുന്നു .അല്ലെങ്കിൽ ഫ്രിഡ്ജിൽ വച്ചാൽ മതി .

  • @bincykuriakose4976
    @bincykuriakose4976 3 ปีที่แล้ว

    മാവ് Rest ചെയ്യാൻ വെയ്ക്കണോ?

  • @sandeshmpsandesh7620
    @sandeshmpsandesh7620 4 ปีที่แล้ว

    പ്ലീസ്

  • @aiswaryaaisu3234
    @aiswaryaaisu3234 4 ปีที่แล้ว

    അപ്പത്തിൽ മൈദ ചേർക്കണോ

  • @rahindpraveen9622
    @rahindpraveen9622 4 ปีที่แล้ว

    ഉണ്ടാക്കിയ സാധനം പൊട്ടിച്ച് കാണിച്ചു തരണം അത് ശ്രദ്ധിക്കണം

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 ปีที่แล้ว

      Ok, doubt venda undakki nokkikko. Ithu thanne കുറഞ്ഞ അളവിൽ ഉണ്ടാക്കുന്നതിന്റ വീഡിയോ ഇന്നലെ ഇട്ടിട്ടുണ്ട്.

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 ปีที่แล้ว

      ഇന്ന് ഇട്ടത് പൊട്ടിച്ചു കാണിക്കുന്നുണ്ട്. Thank you for the suggestion