2 മണിക്കൂർ കൊണ്ട് നല്ലപഞ്ഞി പൊലത്തെ 1000 ഉണ്ണിയപ്പം / How to make Kerala Nadan unniyappam /

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • #Howtomakekeralatraditionalunniyappam #VillagefoodRecipe #Nadansoftunniyappm #unniyappam #Villagestyle

ความคิดเห็น • 153

  • @ammuswoodenbowl
    @ammuswoodenbowl 5 ปีที่แล้ว +5

    1000 unniyappam..... super dear..... nalla nadan unniyappam....unniyappam kaanaaan nallla bhangiyundae...👍🏻👍🏻👍🏻tasty unniyappam

  • @nishasdreamworld
    @nishasdreamworld 5 ปีที่แล้ว

    First visit nalla channel ella recepiesum super anu njan join cheydutto nalla bhangiyundu unniyappam kanan

  • @mahinetpa8379
    @mahinetpa8379 4 ปีที่แล้ว +6

    ചേച്ചി ഇത് വിൽക്കാൻ വേണ്ടി ഇങ്ങനെ ഉണ്ടാക്കാമോ. കേടാകാതെ ഇരിക്കുമോ... ഈ ഉണ്ണിയപ്പം ചട്ടി ഇൻഡാലിയത്തിന്റെ ആണോ

  • @sarath7895
    @sarath7895 2 หลายเดือนก่อน

    Oru 500 ennnam udakanulla alave parayumo chechi

  • @krishnanramya8071
    @krishnanramya8071 2 ปีที่แล้ว +1

    Super unniyyappam

  • @vidhyasoman1193
    @vidhyasoman1193 3 ปีที่แล้ว +1

    Pazham njali poovan mathyo?

  • @KeralaKitchenMomsRecipes
    @KeralaKitchenMomsRecipes 5 ปีที่แล้ว

    Ithu enthanu chechi ? Any function ?

  • @achammageorge8443
    @achammageorge8443 4 ปีที่แล้ว

    Hi I am from Malaysia. I am a Malaysian malayalee. I enjoy watching your program. Your unniappam video is so interesting. Very traditional. it's a good team work. Tq

  • @enjoymentchanal7440
    @enjoymentchanal7440 4 ปีที่แล้ว +3

    ചേച്ചി, ഈ ഉണ്ണിയപ്പം എത്ര ദിവസം കേട് കൂടാതെ നിൽക്കും, എനിക്ക് ഉണ്ടാക്കി ബേക്കറിയിൽ കൊടുക്കാനാണ്, കൂടുതൽ കാര്യം അറിയണം ഒന്നു നമ്പർ തരോ

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      4 ദിവസം എങ്കിലും കേട്കൂടാതെ ഇരിക്കും 🌷

  • @LenisWorldMalayalam
    @LenisWorldMalayalam 5 ปีที่แล้ว

    Chechiye kandit kothiyakunu,natil pokumpo njan ondaky nokato..

  • @seenasajeevan4978
    @seenasajeevan4978 5 ปีที่แล้ว

    Super ....nalloru nostalgia kitti👌👌👌

  • @panakkaaran6771
    @panakkaaran6771 3 ปีที่แล้ว +1

    ചേച്ചി..1000 ഉണ്ണിയപ്പം വെളിച്ചെണ്ണയിൽ ഉണ്ടാക്കാൻ ഇപ്പൊ എത്ര രൂപ വേണ്ടി വരും. Replay plz🙏🏻😊

    • @DeviPavilion
      @DeviPavilion  3 ปีที่แล้ว +1

      Agna chodechal aryilla😀,

    • @panakkaaran6771
      @panakkaaran6771 3 ปีที่แล้ว +1

      @@DeviPavilion answer കിട്ടിയിരുന്നു. 😊.., 1000 ഉണ്ണിയപ്പം ഉണ്ടാക്കാൻ ഇപ്പൊ 1500/- ചിലവ് വരും . ഞാൻ വേറെ അന്യോഷിച്ചു. 😊

  • @MinisPassion
    @MinisPassion 5 ปีที่แล้ว

    Kollam ..kanan nalla rasonde ..enjoy cheythu...😍😍

  • @cmadhu1965
    @cmadhu1965 ปีที่แล้ว

    I love unniappam❤🙏

  • @annatony8022
    @annatony8022 5 ปีที่แล้ว

    Really yummy recipe 😋 soda podi enthinu vendiyaannu idunnathu 🤔soft akaanaanno 🤔

  • @musicmojo7286
    @musicmojo7286 4 ปีที่แล้ว

    Chechi 1000 unniyappam undakkunathinu etra roopa chilavu varum.

  • @merinvarghese4956
    @merinvarghese4956 2 ปีที่แล้ว

    Unniyapam chatti ethu vaganum.plx reply

    • @DeviPavilion
      @DeviPavilion  2 ปีที่แล้ว

      ഇരുമ്പു ചിട്ടയോ, അലോയി കിട്ടിയാൽ മയക്കി എടുത്താൽ നന്നാവും, പറ്റാത്തവർ നോൺ സ്റ്റിക്ക് മേടിക്കാം

  • @soumyamol.nsoumyamol.n7688
    @soumyamol.nsoumyamol.n7688 3 ปีที่แล้ว

    ചേച്ചി ഇതി പഴം ചേർത്താൽ കേടുകൂടാതെ എത്ര ദിവസം ഇരിക്കും പഴം ചേർത്തില്ലങ്കിൽ പഞ്ഞി പോലെ ഇരിക്കുമോ

    • @DeviPavilion
      @DeviPavilion  3 ปีที่แล้ว

      പഴം ചേർത്താൽ 3 ദിവസം ഇരിക്കും, കൂടുതൽ ദിവസം ഇരിക്കണമെങ്കിൽ ഫ്രഡ്ജിൽ വയ്ക്കെണ്ടി വരും ,പിന്നീട് ചൂടാക്കിയാ മതി, പഴം ചേർത്തില്ലങ്കിൽ മാവ് കുറെ മണിക്കൂർ വച്ച് ഉണ്ടാക്കുക ,ഒന്ന് പുളിക്കുമ്പോൾ സോഫ്റ്റ് വരും ,പഴം ചേർക്കുന്ന രുചി

  • @raha000-m21
    @raha000-m21 4 ปีที่แล้ว

    Ethra divasam soaftness nikkum
    Maximum ethra divasam vare use cheyyaam
    Reply idane

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว +1

      4 or 5 days, പഴം ചേർത്താൽ പെട്ടെന്ന് കേടാവും, ഫ്രഡ്ജിൽ സൂക്ഷിക്കാം, പിന്നിട് ചൂടാക്കിയാൽ മതി

  • @keerthanasandeep
    @keerthanasandeep 5 ปีที่แล้ว +1

    Pwolichuuuuu.....

  • @soumyamol.nsoumyamol.n7688
    @soumyamol.nsoumyamol.n7688 3 ปีที่แล้ว

    ചേച്ചിക്കുട്ടി ഈ ഉണക്കൽ അരി എന്ന് പറയുന്നത് ചമ്പാവ് അരി ആണോ

    • @DeviPavilion
      @DeviPavilion  3 ปีที่แล้ว

      Alla... പച്ചനെല്ല് പുഴുങ്ങാതെ ഉണക്കി എടുക്കുന്ന അരി, ക്ഷേത്രങ്ങളിലും ,അല്ലാതെയും പായസത്തിനു ഉപയോഗിക്കുന്ന അരി, നാട്ടിൽ എല്ലാ കടയിലും കിട്ടും, ഉണ്ണിയപ്പത്തിൻ്റെ പുതിയ Recipe ഇട്ടിട്ടുണ്ട് ഒന്ന് നോക്കണെ

  • @sinijohny6770
    @sinijohny6770 5 ปีที่แล้ว +1

    Super.ethra soda podi ittu.parayumo

    • @DeviPavilion
      @DeviPavilion  5 ปีที่แล้ว +1

      ഇത് 10 kg മാവാണ്, 1 tbs ഇട്ടതാണ്

  • @Shanisflavoursofmalabar
    @Shanisflavoursofmalabar 5 ปีที่แล้ว

    Puyungalarikond iduvare cheydillato adum podikond. Adipoli. Ellarumkoodi enjoy cheyd cheydulae

  • @radhamaniradha74
    @radhamaniradha74 ปีที่แล้ว

    Very great job

  • @beenapp7829
    @beenapp7829 5 ปีที่แล้ว

    ചേച്ചി adipoli.. njanidu undakam theercha

  • @sheebadani3534
    @sheebadani3534 ปีที่แล้ว

    Enthinanu 1000, ambalathilekano

  • @santhoshcc5286
    @santhoshcc5286 3 ปีที่แล้ว

    മില്ലിൽ പൊടിച്ച മാവ് വറുത്തോ അതോ കുതിർത്ത അരി പൊടിച്ചു ഡയറക്റ്റ് ഉപയോഗമാണോ?

    • @DeviPavilion
      @DeviPavilion  3 ปีที่แล้ว

      വറുത്തിട്ടില്ല,

  • @SunilKumar-yl6bd
    @SunilKumar-yl6bd 5 ปีที่แล้ว

    Wow... നല്ല മൊരിഞ്ഞ ഉണ്ണിയപ്പം ... Super ...

  • @kukkuskitchen.
    @kukkuskitchen. 5 ปีที่แล้ว +1

    1000unniyapam 😍😍😋😋lovely vlog 👌👌

  • @meghaarundev2454
    @meghaarundev2454 5 ปีที่แล้ว

    Tasty unniyappam.... kure undakkunnath aadyayit kana... 😋😋😋

  • @jayaramp.b1410
    @jayaramp.b1410 ปีที่แล้ว

    Super❤

  • @vijivlogss
    @vijivlogss 5 ปีที่แล้ว +1

    Tasty recipe frnd

  • @sundarinatrajan4392
    @sundarinatrajan4392 5 ปีที่แล้ว

    I like the narration very much.

  • @HIGHTECHCREATORS
    @HIGHTECHCREATORS 5 ปีที่แล้ว +1

    Polichu

  • @rainbow10101
    @rainbow10101 5 ปีที่แล้ว

    Nattil anochechi, njanum unakalari anu use cheyane

  • @greeshmagreeshma5782
    @greeshmagreeshma5782 4 ปีที่แล้ว

    One kg ariyipodiyil yethra unniyappam undakkam chechi plz replay

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      കൃത്യമായി അറിയില്ല, 100 മെലെ ഉണ്ടാവണം

  • @bincykuriakose4976
    @bincykuriakose4976 4 ปีที่แล้ว

    തലേദിവസം മാവ് ഉണ്ടാക്കി വെച്ചിട്ട് പിറ്റേ ദിവസം ഉണ്ടാക്കിയാൽ മതിയോ?

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      Ent thanna vera unniyappam recipe undu..athu agna anu..thala devasam mavu undakki unniappam akkiyathu anu..onnu nokku..thanku ❤

  • @angelsmalayalam3169
    @angelsmalayalam3169 5 ปีที่แล้ว

    Kooduthal undakumbol oru prathyeka taste, morinjirikunnu😋😋😋👌👌👌👌👌

  • @neenaelsavarghesevarghese8168
    @neenaelsavarghesevarghese8168 5 ปีที่แล้ว

    Aripodi anelum fry chyathe use chyamo?chechi

  • @MictinPonmala
    @MictinPonmala 5 ปีที่แล้ว

    Great.. adipoli unniappam

  • @agie4860
    @agie4860 5 ปีที่แล้ว

    Kuzhalappam pakkavada kanikkumo video okkae kollam

  • @radhakunnath5765
    @radhakunnath5765 5 ปีที่แล้ว

    Idiyappathinu varuthu podicha aripodi pattumo.

    • @DeviPavilion
      @DeviPavilion  5 ปีที่แล้ว

      അങ്ങനെയാണ് വേണ്ടത്

  • @arunaru7975
    @arunaru7975 5 ปีที่แล้ว

    Unakkalarinne parayunnathe puzughalariyano

  • @abhimanyuvr2715
    @abhimanyuvr2715 5 ปีที่แล้ว

    Supparayittud nalla idea

  • @sumavijay3045
    @sumavijay3045 5 ปีที่แล้ว +1

    Great job. 🙏🙏🙏🙏👍

  • @Nasisrecipes
    @Nasisrecipes 5 ปีที่แล้ว

    wow 😋😋😋tasty👌👌

  • @onelifehealthtips2074
    @onelifehealthtips2074 5 ปีที่แล้ว

    Wow സൂപ്പർ കിടിലൻ ♥️👍

  • @smithams9003
    @smithams9003 4 ปีที่แล้ว

    Current nan unniyappam business chayuva but eniku unniyappam ore doubt areyanayirunu.. argent .. unniyappam undakiya a group number kettiyalum mathi ayirunu.. please help me

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      ഇത് ഗ്രൂപ്പ് അല്ല, എൻ്റെ വീട്ടിൽ തന്നെയാ,

  • @FoodCraft5015
    @FoodCraft5015 5 ปีที่แล้ว

    Looks so yummy and delicious dear 😍.... friends forever 😍😍

  • @McMuralidharan
    @McMuralidharan 5 ปีที่แล้ว +1

    Super congratulations

  • @fotosynthesis3837
    @fotosynthesis3837 3 ปีที่แล้ว

    Super Devi

  • @anilmangalath4267
    @anilmangalath4267 4 ปีที่แล้ว

    നന്നായിട്ടുണ്ട്👍

  • @anumadhavan7388
    @anumadhavan7388 5 ปีที่แล้ว

    Arippodi varuthathano?

  • @a.j.uariyadath9714
    @a.j.uariyadath9714 5 ปีที่แล้ว +5

    ഇതെല്ലാം കൂട്ടി ഒരു ഉണ്ണിയപ്പം ആക്കിയാൽ പണി എളുപ്പമായനെ

  • @RAMESH-jk2qs
    @RAMESH-jk2qs 3 ปีที่แล้ว

    Wow

  • @StyleCarebyDrJamshi
    @StyleCarebyDrJamshi 5 ปีที่แล้ว

    1000 unniyappam😍😍😋😋😋😋

  • @manojar9870
    @manojar9870 5 ปีที่แล้ว

    ആഹാ.... എനിക്ക് കുറഞ്ഞത് 25 എണ്ണം വേണം മധുരം നോക്കാൻ.... അടിപൊളി

  • @FarshaHomediary
    @FarshaHomediary 5 ปีที่แล้ว

    My favorite 😋😋😋😋

  • @sweethoneymanna5645
    @sweethoneymanna5645 3 ปีที่แล้ว

    Thanku

  • @sheilarajan1366
    @sheilarajan1366 5 ปีที่แล้ว

    Very nice ,very exciting,mouth watering. Make small amount for home like 25 nos. Measurements.

  • @anybodycandrawabcd2663
    @anybodycandrawabcd2663 5 ปีที่แล้ว +1

    Amazing recipe

  • @mayapadmanabhan956
    @mayapadmanabhan956 5 ปีที่แล้ว

    Ayyo ethu businessinano chechi

    • @DeviPavilion
      @DeviPavilion  5 ปีที่แล้ว

      അല്ല ഒരു Function ഉണ്ടായിരുന്നു

  • @smithaanil8340
    @smithaanil8340 5 ปีที่แล้ว +1

    😋😋😋

  • @musicmojo7286
    @musicmojo7286 4 ปีที่แล้ว

    Checheede num onnu tharumo

  • @pvbaby-sh1cq
    @pvbaby-sh1cq 5 ปีที่แล้ว

    Good

  • @mycreationsmyworld9881
    @mycreationsmyworld9881 5 ปีที่แล้ว

    Adipoli... Nalla nadan style unniyappam.. Love it😍

  • @anjucv6980
    @anjucv6980 5 ปีที่แล้ว

    10kg arikku 8kg ശർക്കര. 1kg nu 600g, appo ithinu oru ratio enganeyanu

    • @DeviPavilion
      @DeviPavilion  5 ปีที่แล้ว

      ശർക്കര കുറഞ്ഞാൽ മധുരം കുറയും, ശർക്കരയുടെ മധുരം (കോളിറ്റി) അനുസരിച്ച് ഇരിക്കും,

    • @anjucv6980
      @anjucv6980 5 ปีที่แล้ว

      @@DeviPavilion mam, 1kg ,600g ennu parayumbol 10kg nu 6kg pore

    • @DeviPavilion
      @DeviPavilion  5 ปีที่แล้ว

      അത് ഞാൻ ഉണ്ടാക്കിയതല്ല, എന്റെ കസിൻ ഉണ്ടാക്കുന്ന video ആണ്, അവർ പറഞ്ഞ കണക്കാ, പിന്നെ ചേർക്കണ ശർക്കരയുടെ മധുരം പോലെ അളവ് മാറും. ചെറിയ ഒരു Recipe ഞാൻ താമസിക്കാതെ ഇടാം

  • @sebastianprasad7397
    @sebastianprasad7397 4 ปีที่แล้ว

    Chechi njn oru dought choikate.. ith sale cgeyyan pack cheyth vikanaanu njn nokunnath.. appol ee pazham chertha unniyappam kedukudathe ethra naal irikum. Sadha unniyappam ethra naal curect ayit irikum

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว +1

      പഴം ചേർത്ത ഉണ്ണിയപ്പം തയ്യാറാക്കി പിറ്റെ ദിവസം വരെ ഇരിക്കു, സദ്യ യ്ക്കു രാത്രിയിൽ തയ്യാറാക്കുമ്പോൾ ഉച്ചവരെ ഉപയോഗിക്കുമ്പോഴും കേടാവാറില്ല, പഴം ചേർക്കാത്ത ഉള്ളിയപ്പം ആണ് കെടാകാതെ ഇരിക്കുന്നത്, കടയിൽ കൊടുക്കുന്നത് 2 ദിവസം കൂടുതൽ ഇരിക്കില്ലല്ലോ, അതിൽ സോഫ്റ്റ് വരാൻ ഗോതമ്പുപൊടി കൂടി ചേർക്കുമായിരിക്കും, പിന്നെ ഫ്രഡ്ജിൽ വച്ചിട്ട് എത്ര നാൾ വേണമെങ്കിലും ഉപയോഗിക്കാം,,,,ആവിശ്യത്തിനെ oven ലോ ആല്ലാതെ യൊ ,ചൂടാക്കി പഴം ചേർത്ത ഉള്ളിയപ്പം എടുക്കാം

    • @sebastianprasad7397
      @sebastianprasad7397 4 ปีที่แล้ว

      @@DeviPavilion appol pazham chertha unniyappam otta day mathre irikullo. Pazham cherkaathath 4day irikumoo.. pinne.. ee maav kalaki sadgara imdakunnath ethra manikoor vacgitaan... pinne fridginn chooodakii eduth pack cheyumbolum athinte validity ethryandaakum checgi..

  • @raginigopalakrishnan7051
    @raginigopalakrishnan7051 5 ปีที่แล้ว +2

    1000 unniyappathinu 10 kg.ari Venda.pinnepathu kilo ariku 8kg sharkaratheerchayayum orupadanu.njan sthiram cheythu kodukunnathanu

    • @DeviPavilion
      @DeviPavilion  5 ปีที่แล้ว

      ഇത് 1000 ൽ കുടുതൽ കിട്ടും , പിന്നെ ഉണ്ണിയപ്പത്തിന്റെ വലുപ്പം പോലെ ഇരിക്കും, ഇത് വില്ക്കാൻ ഉണ്ടാക്കിയതല്ല

    • @mahinetpa8379
      @mahinetpa8379 4 ปีที่แล้ว +1

      ചേച്ചീ ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി വിൽക്കാൻ ആഗ്രഹിക്കുന്നു. അഞ്ചാറു തവണ ട്രൈ ചയ്തു ഓരോ തവണയും എന്തേലും കുഴപ്പം കാണും. കടയിൽ നിന്ന് വാങ്ങുന്ന പോലെ പെർഫെക്ട് അല്ല. ഒന്ന് പറഞ്ഞു തരാമോ ഒരു കിലോ ക്ക് വേണ്ട അളവ് pls

    • @mahinetpa8379
      @mahinetpa8379 4 ปีที่แล้ว

      Waiting ഫോർ ur റിപ്ലൈ

  • @DriverNganjuk
    @DriverNganjuk 5 ปีที่แล้ว

    Ini ketan

  • @asheebkh8451
    @asheebkh8451 4 ปีที่แล้ว

    nthaa unakkalari....? matta ari ano... chemba pachari pole undallo kanan

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว

      Thank you 😍🌷, matta ari alla ...payasam veykkunna ari yanu...pachari yum nallatha....welcome devi pavilion family 🌷🌷🌷

  • @sujathajk6340
    @sujathajk6340 5 ปีที่แล้ว

    Great!

  • @sasikalas6750
    @sasikalas6750 5 ปีที่แล้ว

    Super

  • @sreedevim5601
    @sreedevim5601 5 ปีที่แล้ว

    super idea,thank u

  • @sojavijayan9989
    @sojavijayan9989 5 ปีที่แล้ว +1

    ചേച്ചി 1 kg yude kanakku onnu paranjutaramo

    • @DeviPavilion
      @DeviPavilion  5 ปีที่แล้ว +1

      1 kg ക്കു 600 ൾർക്കര വേണം, മധുരം കുറച്ചു മതി എങ്കിൽ 500gm ആക്കാം, പിന്നെ കറുത്ത എണ്ണ് 1tbട, പകുതി തേങ്ങയുടെ തേങ്ങാ കൊത്ത് നെയിൽ വറുത്തത്, ജീരകം 1tbs നെയ്യിൽ വറുത്തത് ,

    • @mahinetpa8379
      @mahinetpa8379 4 ปีที่แล้ว

      @@DeviPavilion അപ്പോൾ പഴമോ

  • @kannukkari
    @kannukkari 5 ปีที่แล้ว

    SUPER UNNIAPPAM

    • @DeviPavilion
      @DeviPavilion  5 ปีที่แล้ว

      Thanku

    • @akhilvinod6862
      @akhilvinod6862 5 ปีที่แล้ว

      Enikku ethu oru business akkiyalo ennu thonnunnu

    • @akhilvinod6862
      @akhilvinod6862 5 ปีที่แล้ว

      Ari podikkumpol engane podikkanam please reply

  • @AjeeshBathery
    @AjeeshBathery 5 ปีที่แล้ว

    *big Like 👍👍👍🌹*

  • @MindfulcookingatGeethasKitchen
    @MindfulcookingatGeethasKitchen 5 ปีที่แล้ว

    Yummy 😋 🤤 Like 14

  • @prasannaprakasan7334
    @prasannaprakasan7334 5 ปีที่แล้ว +2

    Nalla unniyappam...news paper vechu ittathu Seri aayilla.achadi mazhi ullil chellunnathu doshamanu...ok

    • @96sheemo
      @96sheemo 5 ปีที่แล้ว

      Super unniappam. Nicely rendered and explained so clearly

  • @ranumma
    @ranumma 4 ปีที่แล้ว

    പഴത്തിന്റെ അളവ് പറഞ്ഞില്ലാലോ

    • @DeviPavilion
      @DeviPavilion  4 ปีที่แล้ว +1

      പഴം ഒരുപാട് ചേർക്കില്ല ,

  • @sunilr.pillai4860
    @sunilr.pillai4860 2 ปีที่แล้ว

    ഇതിന്റെ മുഴുവൻ അളവുകൾ പറഞ്ഞു തരാമോ

  • @rainbow10101
    @rainbow10101 5 ปีที่แล้ว

    Endha paripadi

  • @pranavamrajeev
    @pranavamrajeev ปีที่แล้ว

    സോഡാപ്പൊടി ഇട്ടു നശിപ്പിച്ചു

  • @akanwar3721
    @akanwar3721 4 ปีที่แล้ว

    Wow

  • @R4TECHMALAYALAM
    @R4TECHMALAYALAM 5 ปีที่แล้ว +1

    😋😋😋