Anitha i have no words to say more than the recipe your inspiring words encoraged me so i believe your other friends too but behind this there is alot of hard work keep going May God bless you aboundantly
ചേച്ചി ഞാൻ ഇന്നാണ് ചേച്ചിടെ ഈ യൂട്യൂബ് ചാനൽ കാണുന്നത് ഫസ്റ്റ് റെസിപി തന്നെ വളരെ ഇഷ്ടപ്പെട്ടു എന്നെ പോലെ ഉള്ള വീട്ടമ്മമാർക് വളരെ ഉപകാരപ്രതമാകുന്ന ഒരു recepie ആണ് ചേച്ചി വളരെ നന്ദിയുണ്ട് ചേച്ചി 🙏🙏
അനിത ഞാനും വീട്ടിൽ ഇരുന്ന് ഉണ്ണിയപ്പം ഉണ്ടാക്കി കൊടുക്കുന്നുണ്ട്, അനിതയുടെ മിക്ക റെസിപ്പി ഞാൻ ഫ്ളോ ചെയ്യുന്നുണ്ട്, എല്ലാം സക്സേ ആകുന്നുണ്ട് , thank you Anitha,
Anitha ചേച്ചി😍 ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന രീതിയിലാണ് ഓരോ ഫുഡ് ഐറ്റംസ് ഞങ്ങളുടെ മുന്നിലേക്ക് പ്രസന്റ് ചെയ്യുന്നത് എന്തായാലും ഉണ്ണിയപ്പം ട്രൈ ചെയ്തു നോക്കണം 😋👍🏻👍🏻
ചേച്ചിടെ ഉണ്ണിയപ്പം നല്ല ടേസ്റ്റ് ആണ് ചേച്ചി മുന്നേ ഇട്ട ഒരു വീഡിയോ കണ്ടിട്ട് ഞൻ ഉണ്ടാക്കിയിരുന്നു നല്ല പെർഫെക്റ്റ് ആയി കിട്ടിയിരുന്നു നല്ല ടേസ്റ്റ് ആയിരുന്നു ചേച്ചി. ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ യൂസ്ഫുൾ ആവും. 🥰🥰
ചേച്ചി നമസ്കാരം എന്റെ പേര് സോണിയ ചേച്ചിയുടെ ഉണ്ണിയപ്പത്തിന്റെ റെസിപ്പി കണ്ടിട്ടാണ് ഞാൻ ഈ ബിസിനസ് തുടങ്ങിയത്, തുടങ്ങിയതേ ഉള്ളു ബിസിനസ് ആയി വരുന്നതേ ഉള്ളു ചേച്ചിക്ക് ഒരായിരം നന്ദി 🙏🙏🙏
നല്ല വീഡിയോ ഞാൻ ഒരു വീട്ടമ്മ അനു , ഇതു പോലുള്ള എന്ധെങ്കിലും ചെയ്യാൻ അഗ്രെഹം ഉണ്ട് ചേച്ചിയുടെ വീഡിയോ വളരെ ഉപകാരം ആയി , ഇത് എത്ര ദിവസം പുറത്തു ഇരിക്കും നമ്മൾ ഷോപ്പിൽ കൊടുത്താൽ കേടാവാതെ ഇരിക്കുമോ മറുപടി തരുമോ
ഉണ്ണീ ഉണ്ണിയപ്പം റെഡിയായിട്ടുണ്ട് കേട്ടോ ഉണ്ണിയപ്പം വന്നു കഴിച്ചോളൂ കേട്ടോ ഉണ്ണിയപ്പം ഉണ്ടാക്കി കാണിച്ചു മനുഷ്യനെ കൊതിപ്പിക്കാതെ മൊബൈൽ കൂടി തിന്നാൻ പറ്റുമെങ്കിൽ ഞാൻ അത് എടുത്തു തിന്നുമായിരുന്നു അത്രക്കും ഇഷ്ടമാണ് ഉണ്ണിയപ്പം എനിക്ക് പാൽചായയും ഉണ്ണിയപ്പവും ഉണ്ടെങ്കിൽ വളരെ ഉപകാരമായേനെ🦜🦜❤️
@sujisbabu Unniyappam is so soft and tasty I feel so hungry and mouthwatering so happy when I saw this Unniyappam recipe thanks Chechi for showing this recipe handsoff ❤❤❤❤❤❤
ഹായ് എല്ലാം ഓക്കേ ആകും അതിനായി ആദ്യം നമ്മുടെ അയൽക്കാർ ബന്ധുക്കൾ ഇവരെ അറിയിക്കുക അത് വഴി കടകൾ പരാജയപ്പെടുക ആദ്യം set ആണോ എന്ന് നോക്കിയിട്ട് ലേബൽ ഓക്കെ വയ്ക്കാം ഓക്കേ ❤
ചേച്ചീടെ സാമ്പാർ ഉണ്ടാക്കി നോക്കിയിരുന്നു.. ട്രൈ ചെയ്തതിൽ വെച്ച് നല്ല രുചിയുള്ള സാമ്പാർ ആയിരുന്നു... ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ ഇഞ്ചി ചേർത്താൽ നല്ലതാണോ.. പഴം ചേർത്താൽ ഒന്നൂടെ ടേസ്റ്റ് ഉണ്ടാവുമോ..😊
ഒത്തിരി ഉബകാരമായ വീഡിയോ ഉണ്ണിയപ്പം ഇവിടെ കുട്ടികൾക്കു ഒത്തിരി ഇഷ്ട്ടമാണ്. എന്തായാലും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കണംചേച്ചി. 👍🏻👍🏻👍🏻👍🏻ഒരുപാട് ഒരുപാട് ഇഷ്ട്ടായി 😘നല്ല മൊരിഞ്ഞ ഉണ്ണിയപ്പം
നമ്മൾ കടകളിൽ കൊടുക്കുമ്പോൾ ഈ പഴവും ചേർക്കേണ്ട സോഡാപ്പൊടിയും ചേർക്കേണ്ട ഞാൻ സോഡാപ്പൊടി ഒന്നും ചേർത്തിട്ടില്ലല്ലോ തയ്യാറാക്കിയിട്ടുള്ളത് നമുക്ക് മാവ് കലക്കിയ ഉടൻതന്നെ ഉണ്ണിയപ്പം റെഡിയാക്കി എടുക്കാം സോഡാപ്പൊടിയുടെയും പഴത്തിന്റെ ആവശ്യമില്ല നിങ്ങൾ കുറച്ച് ഒരു സ്പൂൺ അളവിൽ ചേർത്താൽ നല്ല ടേസ്റ്റ് ആയിരിക്കും ഇപ്പോൾ വെളിച്ചെണ്ണ എടുത്താലും കുഴപ്പമൊന്നുമില്ല നല്ല രീതിയിൽ തന്നെ നമുക്ക് നെയ്യും ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാൻ പറ്റും
Anitha i have no words to say more than the recipe your inspiring words encoraged me so i believe your other friends too but behind this there is alot of hard work keep going May God bless you aboundantly
Qf qf af af
ടീച്ചർ 🥰🥰🥰🙏🏼
F f. 😊 Xe
😊
🥰🥰🥰🥰🥰
🥰🥰❤❤❤
രുചികരമായ വിഭവത്തോടൊപ്പം തന്നെ മറ്റുള്ളവർക്കൊരു വരുമാനമാർഗം കൂടി ആഗ്രഹിക്കുന്ന ചേച്ചിയുടെ നല്ലമനസ്സിന് ❤❤❤❤
Thanks mole 🥰🥰
Bbb
In
Hu no hu no
Ninte number onn vido
ചേച്ചി ഞാൻ ഇന്നാണ് ചേച്ചിടെ ഈ യൂട്യൂബ് ചാനൽ കാണുന്നത് ഫസ്റ്റ് റെസിപി തന്നെ വളരെ ഇഷ്ടപ്പെട്ടു എന്നെ പോലെ ഉള്ള വീട്ടമ്മമാർക് വളരെ ഉപകാരപ്രതമാകുന്ന ഒരു recepie ആണ് ചേച്ചി വളരെ നന്ദിയുണ്ട് ചേച്ചി 🙏🙏
Thanks മോളെ ഒത്തിരി നന്ദി 😍😍🙏🏼
അനിത ഞാനും വീട്ടിൽ ഇരുന്ന് ഉണ്ണിയപ്പം ഉണ്ടാക്കി കൊടുക്കുന്നുണ്ട്, അനിതയുടെ മിക്ക റെസിപ്പി ഞാൻ ഫ്ളോ ചെയ്യുന്നുണ്ട്, എല്ലാം സക്സേ ആകുന്നുണ്ട് , thank you Anitha,
Thanks dear anitha
ഏതു ഓയിൽ ആണ് ഉപയോഗിക്കുന്നത് ?
Kadakalil kodukkunnundo..? Profit undo ithil
ഉണ്ണിയപ്പം സൂപ്പർ ഇഞ്ചി ചേർക്കുന്നത് ആദ്യമായി കാണുന്നു ഈ ഉണ്ണിയപ്പം കണ്ടപ്പോൾ ശെരിക്കും കൊതിയായി ചേച്ചി നല്ല കളർ 😋💖
നന്ദി മാം
ഞാൻ ഒന്ന് ട്രൈ ചെയ്ത് നോക്കിയാൽ കൊള്ളാമെന്നുണ്ട്...
ഒരുപാട് നന്ദി... 🙏
Theerchayayum ❤🙏🏼
ഇത്രയും ഈസി ആയിട്ടുള്ള ഉണ്ണിയപ്പം ഞാൻ ഇന്നുവരെ കേട്ടിട്ടില്ല ഏതായാലും ചെയ്തു നോക്കട്ടെ തീർച്ചയായിട്ടും ഞാൻ ഉണ്ടാക്കും ഒക്കെ വെരി വെരി താങ്ക്സ്
ദ്യര്യമായി ചെയ്യൂ ഡിയർ എന്നിട്ട് ചാനെൽ സപ്പോർട്ട് തന്നാൽ mathi
Anitha ചേച്ചി😍 ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന രീതിയിലാണ് ഓരോ ഫുഡ് ഐറ്റംസ് ഞങ്ങളുടെ മുന്നിലേക്ക് പ്രസന്റ് ചെയ്യുന്നത് എന്തായാലും ഉണ്ണിയപ്പം ട്രൈ ചെയ്തു നോക്കണം 😋👍🏻👍🏻
മോളെ 🥰🥰🥰🙏
ചേച്ചിടെ ഉണ്ണിയപ്പം നല്ല ടേസ്റ്റ് ആണ് ചേച്ചി മുന്നേ ഇട്ട ഒരു വീഡിയോ കണ്ടിട്ട് ഞൻ ഉണ്ടാക്കിയിരുന്നു നല്ല പെർഫെക്റ്റ് ആയി കിട്ടിയിരുന്നു നല്ല ടേസ്റ്റ് ആയിരുന്നു ചേച്ചി. ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ യൂസ്ഫുൾ ആവും. 🥰🥰
സുമിയെ 🥰🥰🥰
ചേച്ചി buissness deliveryk aale vno@@Anithastastycorner
ഇഞ്ചി ചേർത്ത ഉണ്ണിയപ്പം ആദ്യമായി കാണുന്നു സൂപ്പർ
ചുക്ക് ന് pakaram
God bless you dear 🙏🙏🙏താങ്കൾ ഒരു നല്ല വലിയ മനസിന്റെ ഉടമയാണ് 🙏🙏🙏ഒരായിരം നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks ഡിയർ 😍😍😍😍😍
ചേച്ചി ഉണ്ണിയപ്പം ഞാനും ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു ഇത്ര പെർഫെക്റ്റ് ആയിട്ട് ആദ്യമാണ് ഉണ്ടാക്കുന്നത് താങ്ക്സ് ചേച്ചി
Thanks dear 🥰🥰🥰
ചേച്ചി നമസ്കാരം
എന്റെ പേര് സോണിയ
ചേച്ചിയുടെ ഉണ്ണിയപ്പത്തിന്റെ റെസിപ്പി കണ്ടിട്ടാണ് ഞാൻ ഈ ബിസിനസ് തുടങ്ങിയത്, തുടങ്ങിയതേ ഉള്ളു
ബിസിനസ് ആയി വരുന്നതേ ഉള്ളു
ചേച്ചിക്ക് ഒരായിരം നന്ദി 🙏🙏🙏
സോണിയ താങ്ക്സ് മോളെ നന്നായി വരും
എല്ലാ അനുഗ്രഹങ്ങളും ഭഗവതി തരും 🙏🏼😍
Enikum oru aagraham thudangan
Engane anu sales undo?
ബിസിനസ് എങ്ങനെയുണ്ട് ?
വളരെ വളരെ സ്വാദിഷ്ടമായി തോന്നുന്നു😛😛😛😛
ഈ ഉണ്ണിയപ്പം ഞാൻ ഇന്നുതന്നെ ഉണ്ടാകും. അത്രക് ഇഷ്ടായി😋
🥰🥰🙏🏼
ചിരവിയ തേങ്ങ നെയ്യിൽ വരുത്ത്തെടുത്തു ചേർത്തത് ഒരു പുതിയ ട്രിക്,
കാടായിലേക്ക് മാറ്റി ഫ്രൈ ചെയ്‌തെടുക്കുന്നത് മറ്റൊരു ട്രിക്. അസ്സലായിട്ടുണ്ട്.
Chechi thanks ethu kandappol anikum onnu preesskikkan thonni sluper ayi avatharanam thankyou so much
🥰🥰🥰 mole othiri thankstto🥰🥰
Ningalude place evideya
വളരെനല്ല ചിലപ് കുറഞ്ഞ ഉണ്ണിയപ്പ റെസിപ്പി Thanks
💞💞💞💞🙏
Njan adhymayane ginger charkunnathe kandathe.athinane ginger add cheythathe onne paraju tharamo
ചുക്ക് എപ്പോഴും എല്ലാരുടെയും കയ്യിൽ ഉണ്ടാവണം എന്നില്ല dear അതുകൊണ്ട് ആണ് ഇഞ്ചി ചേർത്തെ 🥰
Enikum ithu pole cheithu nokkanam 🥰sis
Try cheyth noku 👍❤️
പുതിയ അറിവുകൾ പകർന്നു തന്നു ഞാനും ഉണ്ടാകും ഈസ്റ്റും ്് സോടാപെടിയു.ം പഴവും ചെക്കും👍
Ok dear 😍
Vetil cheyyavunna inganathe ideas paranj thannadinu orupad thanks... Inim idpole vetil cheyyan patunnava paranj tharanamtto chechy...
Aaa മോളെ
ട്രൈ ചെയ്തു നോക്കു
കാണുമ്പോൾ thann😍അറിയാം ടേസ്റ്റി ആണെന്ന് 🥰🥰ഒരു പാക്കറ്റിൽ എത്ര എണ്ണം വെച്ച് എത്ര രൂപക്ക് കൊടുക്കാം, എനിക്ക് ഇത് പോലെ ചെയ്യണമെന്നുണ്ട്
Iniyum inganeyulla nalla vibhavangalude videos njangalepoleyullavark vendi chechi cheyyanam
Thanks മോളെ തീർച്ചയായും 💞
Useful video thanks Chechi ❤❤❤❤❤neyyappam koodi kanikkane
Chechi! Enikku ingu U.K'ilekku kurechu unniyappam ayechu tharaaamo?? Njan oru unniyappa kothiyan aanu!! 🙏🙏🙏❤️❤️
മോന്റെ സ്ഥലം എവിടാണ്
@@Anithastastycorner Njan nattil Kollam, Pathanapuram aanu. Ivide Canterbury, Kent.
താങ്കളുടെ ശബ്ദം നല്ല രസമാണ് കേൾക്കാൻ
താങ്ക്സ് ഡിയർ 🥰🥰🥰
Mam appam oilum velichennayum aayy mix cheyyn pattumo
പറ്റില്ല dear 🥰
👏👏👏👌 മോളെ, എല്ലാ നന്മകളും നേരുന്നു🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙌🏻🙌🏻🙌🏻😍😘🤝😊
Kuranja chilavil business cheyyaan aagrahikkunnavarkku e video valare useful aavum
താങ്ക്സ് മോളേ 🥰
ചേച്ചി ഒരു സംശയം കൂടി പറഞ്ഞു തരാമോ.ഇത് pack ചെയ്ത cover ന്റെ അളവ് പറഞ്ഞു തരുമോ. വാങ്ങുമ്പോൾ ഏതു അളവാണ് വാങ്ങേണ്ടത്. Plz reply.
Kadayil chodikkumbo paranju tharum
5x7
6x7
@@Anithastastycorner, thankyou ചേച്ചി 😊😊😊😊😊😊
@@Anithastastycornerഒരു കവറിൽ എത്ര ഉണ്ണിയപ്പം കൊടുക്കണം.. കടകളിൽ കൊടുക്കുന്നത് എത്രരുപക്കാ...pls repley
Good🌹 chechiede nallamanassinu nanni. 🌹🌹
🥰🥰🥰
Theerchayayum try cheyyum
താങ്ക്സ് മോളേ 🥰🥰🥰
നല്ല ഈ സി, റെസിപി, 🌹താങ്ക്സ്
😍😍😍😍
നല്ല വീഡിയോ ഞാൻ ഒരു വീട്ടമ്മ അനു , ഇതു പോലുള്ള എന്ധെങ്കിലും ചെയ്യാൻ അഗ്രെഹം ഉണ്ട് ചേച്ചിയുടെ വീഡിയോ വളരെ ഉപകാരം ആയി , ഇത് എത്ര ദിവസം പുറത്തു ഇരിക്കും നമ്മൾ ഷോപ്പിൽ കൊടുത്താൽ കേടാവാതെ ഇരിക്കുമോ മറുപടി തരുമോ
Randu aazhchayolam
Thanks Chechi God bless you 🙏❤
🥰🥰🥰🥰❤❤
ഉണ്ണീ ഉണ്ണിയപ്പം റെഡിയായിട്ടുണ്ട് കേട്ടോ ഉണ്ണിയപ്പം വന്നു കഴിച്ചോളൂ കേട്ടോ ഉണ്ണിയപ്പം ഉണ്ടാക്കി കാണിച്ചു മനുഷ്യനെ കൊതിപ്പിക്കാതെ മൊബൈൽ കൂടി തിന്നാൻ പറ്റുമെങ്കിൽ ഞാൻ അത് എടുത്തു തിന്നുമായിരുന്നു അത്രക്കും ഇഷ്ടമാണ് ഉണ്ണിയപ്പം എനിക്ക് പാൽചായയും ഉണ്ണിയപ്പവും ഉണ്ടെങ്കിൽ വളരെ ഉപകാരമായേനെ🦜🦜❤️
Chechi sunflower ano atho palm oil ao? Onnu repay tarene chechi pls thank u so much
മോളെ നമുക്ക് ലാഭം കിട്ടുന്ന ഓയിൽ എടുക്കാം
വെളിച്ചെണ്ണ ആണ് best പക്ഷെ പെട്ടന്ന് കേടാവും athatto
വീട്ടിൽ കഴിക്കാൻ ആണെങ്കിൽ വെളിച്ചെണ്ണ ഉപയോഗിച്ചാൽ mathi
Chechi plz reply chechi sunflower oil or palm oil ithilethanu use cheythathu...
ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊🥰prayers 🙏🙏🥰
മോളെ 🥰🥰🥰
Ginger charkkunnath നല്ലതാണോ
ചുക്ക് ന് pakaram
Superayittund chechee😍😍👍👍
താങ്ക്സ് മോളേ 🥰🥰🥰
Mam... Ith ethra divasam kedavathe irrikkum... Pls rply
മൈദ വച്ച് ഉണ്ടാക്കുന്നതാണെങ്കിൽ മൂന്ന് ദിവസം
അരിയുടെ അളവുകൾ കൂട്ടി ചെയ്യുന്നതാണെങ്കിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ കേടാവാതിരിക്കും
@@Anithastastycorner thank u mam🙏🥰
Othiri thanks dear😍😍😍😍
ഉണ്ണിയപ്പം അടിപൊളി ആയിട്ടോ ചേച്ചി 🥰
മോളെ 🥰🥰🥰🥰
Chechi njan ipazhanu ee video kaanunnathu.eniku orupadu usefull aaya oru video thannathinu thanks. njagalu vadaka veetilanu thamasikkunnathu. Eniku ithu oru jeevitha margamayi kondu pokan sadhikkum ennu thonnunu chechi. Ithinu chechi eganeya packing. Rate onnu paranju tharavo? Nammalu kadayil kodukkumbo thookkathinu ethraya.
Parnju tharam
OK chechi
10 ennam oru pack 35 rs
OK chechi thank you.
നന്നായി വരട്ടെ നല്ല ഉണ്ണിയപ്പം ഇതുപോലെ തന്നെ കുറേ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പലഹാരങ്ങൾ പറഞ്ഞു തരണേ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
തീർച്ചയായും 🥰🥰
Cheachi pam oil ano eatha use cheyyunnath
മോളെ ഉപയോഗിക്കുന്ന എന്തായാലും കുഴപ്പമില്ല
Anitha your video s are very very good
താങ്ക്സ് dear തങ്ങളുടെ സപ്പോർട്ടിനു 🥰qq
എല്ലാ വീഡിയോ യും കണ്ടു നന്നായിട്ടുണ്ട് ചേച്ചി ഞാൻ തുടങ്ങാൻ പോകുകയാണ് ഏതാണ് നല്ലമിക്സിങ് എന്ന് പറയാമോ
Yes😍
Parayam
Chechymme adipoli👌🏻undakinokam kto😘
താങ്ക്സ് മോളേ 🥰🥰
Waiting chechee 🥰
Njan unniyappam oder vangi vilkkanm enn karuthunnund
Thanku chchoose😍😋
Chechi ingredients different anallo description boxil kanikunnathum parayunnathum. Ethanu choose cheyendath?
Ok srdhikkam
Vedio nokki cheyyu
Perfect unniyapm chechi 🥰👍👍
മോളേ 🥰🥰🥰
@sujisbabu
Unniyappam is so soft and tasty I feel so hungry and mouthwatering so happy when I saw this Unniyappam recipe thanks Chechi for showing this recipe handsoff ❤❤❤❤❤❤
Most welcome 😊💞💞💞
Thank u chechi
താങ്ക്സ് മോളേ 😍😍
ഇഷ്ടപ്പെട്ടു 👍👍 എനിക്കും തുടങ്ങാനും ആഗ്രഹം മുണ്ട്.
Good
❤
വളരെ എളുപ്പത്തിൽ ചെയ്യാവുന്ന perfect ഉണ്ണിയപ്പം👌 ❤.
താങ്ക്സ് മോളേ 🥰🥰
കരയ,,/ണ
എന്താ പ്രകാശാ
Chechi oru packetil yethra yennam ven. Yethra roopaka vilkunnathu onnu parayamo chechi
10 എണ്ണം വില 30 rs
100 nu 300 rs
Oru packil ethra ennam
10
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പലഹാരമാണ് ഉണ്ണിയപ്പം എവിടെ കണ്ടാലും വാങ്ങും അടിപൊളി ആയിട്ടുണ്ട്
മംമ്ത നല്ല ടേസ്റ്റി aanu
Sis unniyappam ningal evideyanu kodukkunnath,oru packetil etra unniyqppam anu wtrayanunoru packet nu kittunnath
100 നു 350 rs
@@Anithastastycornerഒരു പാക്കറ്റിൽ എത്രണ്ണം ഉണ്ടാവും ? ഒരു പാക്കറ്റിൻറെ വില എത്ര ?
സഹോദരീ ഞാൻ സൗദിയിൽ. നെയ്യപ്പം ഉണ്ടാക്കി വിൽക്കുന്ന ഒരു വെക്തി യാണ് നിങ്ങൾ കാണിച്ചു തന്നെ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കണം നന്ദി
Thanks 🥰🥰
Neyyapam recipe paranju tharummo pls madam
എനിക്കും ചെയ്യാൻ ആഗ്രഹമുണ്ട് tanks mdm
👍👍😍
മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ചേച്ചിയെ ഈശോരൻ അനുഗ്രഹിക്കട്ടെ
മോളെ മഞ്ജു ❤❤❤❤
Njanjum ippol ingeneyan unniyappam undakki kodukkunnath thakyou
👍❤
ചേച്ചി നിങ്ങളുടെ ബിസിനസ് എങ്ങനെയുണ്ട് ?
പ്രാർത്ഥനയിൽ പങ്കുചേരുന്നു
താങ്ക്സ് മോളെ ഒരുപാട് സന്തോഷം 🥰🥰🥰🙏🏼
Hii.. Chechi.... ശർക്കരയുടെ കൂടെ വെള്ളത്തിൽ കിടക്കുന്നത് എന്തിന്റെ ഇലയാണ്..
ശർക്കരയിൽ ഉണ്ടാകുന്ന പായ ആണ് dear 🥰
@@Anithastastycorner ശോ.. 😂😂😂
Do you do HOME delivery
ഞങ്ങൾ ചെയുന്നുണ്ട് വേണമെങ്കിൽ പറയണം മെസേജ് ചെയ്യണം
@@aneeshanajeeb7324 nigalu cheytha uniyappam kanatte..
Chechi eanganeyanu start cheyyendath, enthokke yanu aavashyam varunnath, price label oke eangane create cheyyum pls help me ,
ഹായ് എല്ലാം ഓക്കേ ആകും
അതിനായി ആദ്യം നമ്മുടെ അയൽക്കാർ
ബന്ധുക്കൾ
ഇവരെ അറിയിക്കുക
അത് വഴി കടകൾ പരാജയപ്പെടുക
ആദ്യം set ആണോ എന്ന് നോക്കിയിട്ട് ലേബൽ ഓക്കെ വയ്ക്കാം ഓക്കേ ❤
@@Anithastastycorner tq
അനിത ചേച്ചി ഈസി ഉണ്ണിയപ്പ അടിപൊളിയായിട്ടുണ്ട്
Chechi, 2 glass arik venda
podi
,sharkara ,
orukaan athra vellam
alav parannu tharumo.pls... pls...pls....
Aakay confuse aayi
Ok
ചേച്ചിയുടെ വീഡിയോ ഒരുപാട് വീഡിയോ ഉണ്ട്
ചട്ടിയിൽ തിളയ്ക്കുന്ന തമ്പ്
Pls onnu parayuuu.
ഉണ്ണിയപ്പം കണ്ടപ്പോൾ തിന്നാൻകൊതിയായി സൂപ്പർ ചേച്ചി 👌👌👌
🥰🥰🥰
ചേച്ചീടെ സാമ്പാർ ഉണ്ടാക്കി നോക്കിയിരുന്നു.. ട്രൈ ചെയ്തതിൽ വെച്ച് നല്ല രുചിയുള്ള സാമ്പാർ ആയിരുന്നു... ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ ഇഞ്ചി ചേർത്താൽ നല്ലതാണോ.. പഴം ചേർത്താൽ ഒന്നൂടെ ടേസ്റ്റ് ഉണ്ടാവുമോ..😊
മോളെ ചുക്ക് എല്ലാവർക്കും കിട്ടണമെന്നില്ല അതുകൊണ്ടാണ് ഇഞ്ചിയും വീട്ടിലുള്ളതല്ലേ കാണിച്ചുതന്നിട്ടുള്ളത്
പഴം ചേർത്ത് ഉണ്ണിയപ്പം തയ്യാറാക്കിയ കുഴപ്പമൊന്നുമില്ല പക്ഷേ പെട്ടെന്ന് കേടായി പോകാൻ സാധ്യതയുണ്ട്
Adipoli uniyappam chechi
മോളേ 🥰🥰🥰 വീഡിയോ kanikkane
Ethilude ethra labham kittum chechi🤔
Order edukkanam kodukkanam 😲
Vandikuliyokke nokkial enthu labham kittum😋 please reply 👍
മോനെ ലാഭം ഉണ്ടാകും
നമ്മൾ ഒന്നിങ്ങി വരണം അപ്പൊ ശേരിയാകും ketto
ചേച്ചി ഗ്യാരണ്ടി 🙏🏼🥰
😍tamilnatu ithu paniyaram..tasty dish
താങ്ക്സ് dear 😍😍
☺️
Keep rock mam.positive vibe
@@yoginathan7076 താങ്ക്സ് dear 😍😍
Chechi ratri koottivech ravile chudan pattumo
😍😍😍😍😍
സൂപ്പർ 👍🏻👍🏻
Ningal yetra vilakkan kadayil kodukunnad kadayudama yetra vilakan vilkendad onnu paranjalo chechi
മോളെ 30 രൂപ ആണ് പാക്കറ്റ്
കടക്കാർ നമുക്ക് 25 rs തരു
100 ന് 300 rs
ഉണ്ണിയപ്പം അടിപൊളിയായിട്ടുണ്ടെട്ടോ ചേച്ചി 😋😋ഉണ്ണിയപ്പം കണ്ടപ്പോൾ അതിൽ നിന്നൊടുത്തു കഴിക്കാൻ തോന്നി 👌👌
Ithu ethra dhivasam irikyum. Fridge il vekyaaathe
7 days 😍😍😍😍
ഒത്തിരി ഉബകാരമായ വീഡിയോ ഉണ്ണിയപ്പം ഇവിടെ കുട്ടികൾക്കു ഒത്തിരി ഇഷ്ട്ടമാണ്. എന്തായാലും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കണംചേച്ചി. 👍🏻👍🏻👍🏻👍🏻ഒരുപാട് ഒരുപാട് ഇഷ്ട്ടായി 😘നല്ല മൊരിഞ്ഞ ഉണ്ണിയപ്പം
താങ്ക്സ് മോളേ 🥰🥰🥰
Can you please share perfect mango and lemon pickle recipe for selling??
ഉണ്ടാക്കിയോ ?
Chechi thenga cherthath kond vegam ked varumo
Kadakali kodukkumbo athu veandatto
Pazham cherthal vegam ked varumo
Njan undaki kadakalil koduthirunnu 2 day aayapol thanne ked vannu.ath enth kondanu.pazham and soda podi cherthirunnu ath kondano.
അതെ ഡിയർ 🥰
നമ്മൾ കടകളിൽ കൊടുക്കുമ്പോൾ ഈ പഴവും ചേർക്കേണ്ട സോഡാപ്പൊടിയും ചേർക്കേണ്ട ഞാൻ സോഡാപ്പൊടി ഒന്നും ചേർത്തിട്ടില്ലല്ലോ തയ്യാറാക്കിയിട്ടുള്ളത് നമുക്ക് മാവ് കലക്കിയ ഉടൻതന്നെ ഉണ്ണിയപ്പം റെഡിയാക്കി എടുക്കാം സോഡാപ്പൊടിയുടെയും പഴത്തിന്റെ ആവശ്യമില്ല നിങ്ങൾ കുറച്ച് ഒരു സ്പൂൺ അളവിൽ ചേർത്താൽ നല്ല ടേസ്റ്റ് ആയിരിക്കും ഇപ്പോൾ വെളിച്ചെണ്ണ എടുത്താലും കുഴപ്പമൊന്നുമില്ല നല്ല രീതിയിൽ തന്നെ നമുക്ക് നെയ്യും ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാൻ പറ്റും
Unniyappam super aayittundu 👌
Njanum undakkunnudu vilppanayum undu.ellu groundnut elakkaya ghee cocanut 1 per kg.wheat rava jagary salt oil etc. 10 nos. Rs.50/-.
Ok dear 🥰🥰
Oil etha use cheyune
അടിപൊളി ഉണ്ണിയപ്പം നല്ല ഉപകാരം ഉള്ള വീഡിയോ 👍
700g sarkara urukan ethra vellam ozhichu.thilach kurukano chechi.
നല്ല കട്ടിയായി ഉരുക്കിയ mathi
മോളേ നമ്മുടെ മധുരം അനുസരിച്ചു cherkkanam
Waiting chechi 🥰
മോളെ 🥰🥰🥰
ഒരു കിലോ അരിക്ക് എത്ര ശർക്കര ചേർക്കണം ചേച്ചി ഉണ്ണിയപ്പം അടി പൊളി സൂപ്പർ
പ്ലീസ് റിപ്ലെ
മോളെ 😍
Sarkkarayude മധുരം പല രീതിയിൽ ആയിരിക്കും
1 കെജി തന്നെ എടുക്കാം ആവിശ്യത്തിന് മധുരം ചേർത്ത matgi
നന്നായിട്ടുണ്ട് ❤
❤🙏 lijo 😍
Enth oil aa use cheythe
എന്തോ എടുക്കാവുന്നതാണ് ട്ടോ വെളിച്ചെണ്ണയിൽ തയ്യാറാക്കുമ്പോൾ ആണ് കൂടുതൽ ടേസ്റ്റ് ഉണ്ടാവുന്നത്
Unniyappam super👌😋
താങ്ക്സ് മോളേ 🥰🥰🥰
👌ചിരകിയ തേങ്ങ അരി അരയ്ക്കുമ്പോൾ ചേർത്താൽ കുഴപ്പമുണ്ടോ?
കുഴപ്പമില്ല dear
സൂപ്പർ ഉണ്ണി അപ്പം ചേച്ചി 👍👍
🥰🥰🥰
Neyyappathinum ingane thanneyaano maavu redy aakkunnath
അല്ലാട്ടോ ഡിയർ 😍😍😍
@@Anithastastycorner ok
ചേച്ചി ഇതൊരു ബിസിനസ് ആകുമ്പോൾ ഈ നമ്മൾ ഉണ്ടാക്കുന്ന ഉണ്ണിയപ്പം എത്ര ദിവസം pack ചെയ്യ്തു കടയിൽ ഇരിക്കും (expr date) എങ്ങനെ മനസ്സിൽ ആകാം.....
മോളെ ഡെയിലി കടകളിൽ കൊടുക്കാം ബാക്കി വരില്ല
ടേസ്റ്റ് ഉള്ളതുകൊണ്ട് പെട്ടന്ന് തീരും
രണ്ടു ആഴ്ച ചീത്തയാവില്ല
ഓയിൽ ചേർത്ത് ഉണ്ടാക്കുന്നത്
@@Anithastastycorner thank you chechi.... 😍 for your reply....
Nalla unniyappam recipe yum...😋😋kude valare useful aayittulla kure kaaryangalum kudi share chethu...,👍🏻
🥰🥰q🥰
ഉണ്ണിയപ്പം പൊളിച്ചു 🥰
താങ്ക്സ് dear 🥰🥰🥰🥰
കടുകെ 🥰🥰🥰
@@Anithastastycorner chechi 1 packil yethra unniappam vekkum. 1 packin yethra roopa vechannu vilkunnath
Kadayil kodukan vendi avumbho keduvarathirikan entha chyuva please comment chyuo
Pazham onnum cherkkanda