അമ്മുചേച്ചീടെ ദോശക്കട എനിക്ക് ഉപകാരപ്പെട്ടത്പോലെ ഈ ഹോട്ടലും എനിക്ക് ഉപകാരപ്പെടും എബിൻചേട്ടാ.വെള്ളിയാഴ്ച്ച ഞാൻ തൃപ്പുണിത്തുറ പോകുന്നുണ്ട് അപ്പൊ തീർച്ചയായും ഇവിടെനിന്നും ഞാൻ ഉച്ചഭക്ഷണം കഴിച്ചിരിക്കും,, എബിൻചേട്ടൻ vlog ചെയ്തത് കൊണ്ട് നമുക്കും ധൈര്യമായി പോയി ഫുഡ്ഡടിക്കാം.
Ya!!! Its name as well as food is Super. Comparing the hotel on the opposite side of the road the in much better in rate and taste. I have been to both hotels felt this nice hotel ,staff and ambience is also good with parking space too. Thanks for the video, awaiting more soon. Regards to all👍👍👍
All the seafood is looking delicious. especially that mappas and chemmeen fry superb.i feel like i tasted every item they served because that much i always admire to watch ebbin chetta eating.
Fish ന്റെ dishes കാണാൻ തന്നെ ഒരു ചേലാണ്. And I love meen peera👌👌👌👌. Crab ന് ഒത്തിരി വിഷമമായി കാണും അതിനെ ഒഴിവാക്കിയതുകൊണ്ട്. Crab കൂടി ആകാമായിരുന്നു. Because it's my favourite favourite dish 😢
ebin cheta videos sooperayitund... video kandit chettante koode irunnu kazhikkan thonnunnundey ..... all the best chetta ..... puthiya videosinay kaathirikkunnu
കുറെ ആലോചിച്ചു എന്ത് കമൻറ് എഴുതണമെന്ന് 😁 ഒന്നും പറയാനില്ല 👍❤️❤️❤️❤️
താങ്ക്സ് ഉണ്ട് ഷിബു 😍
Athuvare comment aaki kalanju😂😂😉
@@rohanjs2533 😂😂🙏🏻
@@shibuxavier8440 hi
Athu correct 👍
നല്ല കടയാണ്....നല്ല വൃത്തിയും...ഇവിടെ നിന്ന് കഴിച്ച കോവക്ക തോരനും,ചെമ്മീൻ പൊടി, കക്ക...വയിൽ ഇപ്പോഴും വെളളം നിറയുന്നു...
പാർക്കിങ് സൗകര്യം ഉണ്ട്......,
🤩👍👍
EBBIN ചേട്ടൻ പറ്റിയ ആൾത്തന്നെയാണ് CHINGU, രണ്ടാളുടെയും FOOD REVIEW വളരെ അതികം നല്ലതാണ്. ആ സഹൃദം എന്നും നിലനിൽക്കട്ടെ 😍😍😍😍😍😍😍
താങ്ക്സ് ഉണ്ട് ബ്രോ 😍😍
Thank you
അതെ Ebbin ചേട്ടന് പറ്റിയ ആളാണ് Chingu
അഞ്ഞൂറാൻ s
I am from America . I see your food preparation and enjoying them . My mouth waters . When I come to India I will be coming to enjoy all
@@pkg7425 good
Are you indian citizen
എന്ത് വിഭവം ആണെങ്കിലും മസാല പുരട്ടുന്നത് കാണാൻ പ്രത്യേക രസമാണ്😍
😍👍
ആ ചട്ടിയിൽ ഇരിക്കുന്ന മീൻകിയും... കപ്പയും... ഓ... ആലോചിക്കാൻ വയ്യ....😋
ഉച്ചയൂണ്
അന്തസ്സായി കഴിച്ചാൽ
തന്നെ ഒരു സുഖമാണ് ല്ലേ 😍😍👏
Athe 😍👍
കൊല്ലങ്ങോട്ടു കൊതിപ്പിച്ചു 🙏🙏
ഇതൊക്കെ കണ്ടു ഗുജറാത്തിൽ ഇരിക്കുന്ന ഞാൻ
Hahaha
😄😄
കൊള്ളാല്ലോ , എല്ലാ തരം മീൻ രുചികളും ഉണ്ടല്ലോ. ഞാനും വരുന്നുണ്ട് തറവാട്ടിലേക്ക് ... എന്തായാലും വിഡിയോ തകർത്തു. ശരിക്കും കൊതിപ്പിച്ചു കളഞ്ഞു ...
Thank you.. Please try and do share your experience
@@FoodNTravel നാട്ടിൽ വന്നാൽ ആദ്യം തന്നെ ഒരു ഫുഡ് ടൂർ. അതാണ് പ്ലാൻ😀
നല്ല തറവാടി ഊണ്...👌👌👌.നല്ല രുചി 🤤🤤🤤💕💕💕
Thank you Bino babu
Vail kappalum andarvahiniyum ellam orumich oodi😍
😄😄
അടിപൊളി എന്താ പറയുക, എന്തായാലും കൊതിപ്പിച്ചു ആശംസകൾ
താങ്ക്സ് ഉണ്ട് ജോസഫ് 😍😍
Abin chetta poliyalle❤️❤️❤️❤️
Abin chettante video ishtamullavar oru like adichu power kanikku
❤️
ഇന്നത്തെ കമൻ്റുകൾ വായിച്ചപ്പോ എനിക്കും അതേ അവസ്ഥ.
Ethezhuthum .
ഒന്നും പറയാനില്ല.
അടിപൊളി .
ഇനിയും വെറൈറ്റി വീഡിയോസ് പോരട്ടെ ebinchetta😍
താങ്ക്സ് ഉണ്ട് സജിനി.. കൂടുതൽ നല്ല വിഡിയോകളുമായി ഉടനെ വരാം 👍
വിശന്നുകൊണ്ടു മാത്രമേ ഈ Chanel കാണാന്‍ കഴിയൂ... Ebbin chettaaa❤️❤️❤️
☺️☺️
എബിൻ ചേട്ടാ കൊള്ളാം നിങ്ങൾ തിന്നുന്നത് കണ്ട് വയറു നിറക്കാനേ പറ്റുന്നോള്ളൂ 🤩🤩🤩🤩
☺️🤗
കൊതിപ്പിക്കുന്ന അവതരണം എബി bro 😘😘
താങ്ക്സ് സുനിൽ 🥰
അമ്മുചേച്ചീടെ ദോശക്കട എനിക്ക് ഉപകാരപ്പെട്ടത്പോലെ ഈ ഹോട്ടലും എനിക്ക് ഉപകാരപ്പെടും എബിൻചേട്ടാ.വെള്ളിയാഴ്ച്ച ഞാൻ തൃപ്പുണിത്തുറ പോകുന്നുണ്ട് അപ്പൊ തീർച്ചയായും ഇവിടെനിന്നും ഞാൻ ഉച്ചഭക്ഷണം കഴിച്ചിരിക്കും,, എബിൻചേട്ടൻ vlog ചെയ്തത് കൊണ്ട് നമുക്കും ധൈര്യമായി പോയി ഫുഡ്ഡടിക്കാം.
😍😍 വളരെ സന്തോഷം ശ്രീരാഗ് 👍👍
@@FoodNTravel thank u ebinchetta
ശരിക്കും നിങ്ങൾ ഒരു ഭക്ഷണപ്രിയൻ തന്നെ 😍😍😍🔥
☺️☺️
Onnum parayanilla super super vdo next video waiting 👍👍👍👍
Thank you Prabeena
എബിൻ ചേട്ടോ സംഭവ ബഹുലം നാവിലൂടെ അങ്ങനെ അങ്ങനെ വാർണോഴുകുന്ന കപ്പൽ ഇതെന്ന കൊതിപ്പീരാ ചേട്ടായി 💓💓💕💕💓💓💞💞✌️✌️✌️👍👍👍👍👍✌️✌️✌️💞💕💕💓💓💓💓💞✌️✌️👍👍👍👍🤝🤝🤝🤝
☺️🤗
Kakkayirachi 😍😍ente favorite😍
😍👍
നല്ല rate ആണ്...പക്ഷെ ഒടുക്കത്തെ taste ആണ്...😍
😍👍
Vishannu irikumpol thanne Kanan pattiya video 😋😋😋😋
☺️☺️🤗
ഈ വീഡിയോ കണ്ടപ്പോൾ വയറുനിറച്ച് ഭക്ഷണം കഴിച്ച പോലെ,,🤩✌️
🤩🤩 Thank you
സൂപ്പർ എബിൻ കാണുമ്പോൾ തന്നെ അടിപൊളി പൊളി ഊണ് ആണ് എന്ന് മനസ്സിലായി പിന്നെ ആശ്മിന്റെ frdiney കാണിച്ചില്ല അതു ഒരു വിഷമം ആയി എന്തായാലും കിടു വീഡിയോ
താങ്ക്സ് ഉണ്ട് സിന്ധു.. എല്ലാവരെയും കാണിച്ചല്ലോ..
Ya!!! Its name as well as food is Super. Comparing the hotel on the opposite side of the road the in much better in rate and taste. I have been to both hotels felt this nice hotel ,staff and ambience is also good with parking space too.
Thanks for the video, awaiting more soon.
Regards to all👍👍👍
Thank you Sasikumar.. 😍🤗
മീൻ ഒന്നും കഴിക്കാത്ത ഞാൻ 😀😀😀videos കാണുമ്പോൾ എന്താ ഒരു രസം... ചേട്ടായി പൊളിച്ചു 👍👍👍👍👍
താങ്ക്സ് ഉണ്ട് പ്രമീള 😍🤗
Super👍👌 video enjoyed a lot
Thanks Manju
Very good presentation.... കൊതിപ്പിക്കല്ലേ... എബിൻ ചേട്ടായി ഇത് കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങളുടെ അവസ്ഥ ഓർത്തു നോക്കിക്കേ... 🤤🤤🥰🥰
Thank you Bindu.. 🥰🥰
Kera thala venda ennu Ebbin bro paranjappol Chinku bro moodout aayi😂
Nalla Tharavaadi vibhavangal👌
😜👏👏👏👌👍😍😍😍
😄😄 thanks joy 😍
@@FoodNTravel
😍❤
Vazhayilayil ulla food super kanum,kazhikanum Thanks ebbinchetta.
Nalla oonayirunnu.. nalla ruchiyayirunnu😍👍
എന്റെ പൊന്നോ.......... എബിൻ ചേട്ടാ കെതിപ്പിച്ചു കൊല്ലൂം 😁😁😁😁😁
☺️🤗
ഊണ് കഴിച്ചു കഴിഞ്ഞിട്ടുള്ള ചിരി
അത് കാണുമ്പോൾ മനസ്സിനൊരു സുഖം👍👍👍👍💖💖💖💖
Thank you 😍
കിടു 👌👌👌 സൂപ്പർ 👍👍👍
താങ്ക്സ് ഉണ്ട് സുനിൽ 😍😍
കൊച്ചിയിലെ ഭക്ഷണം കിടുക്കാച്ചി പായസവുമായപ്പോൾ ഒന്നുകൂടി ഹാപ്പി ആയി ട്ടോ !👍👍👍
താങ്ക്സ് ഡിയർ 😍😍
All the seafood is looking delicious. especially that mappas and chemmeen fry superb.i feel like i tasted every item they served because that much i always admire to watch ebbin chetta eating.
Thank you Manoj 😍
എന്താ കരിമീൻ മപ്പാസിൻ്റെ ഒരു കളറ്...മീൻപീര, പള്ളത്തി പൊരിച്ചത്.. എല്ലാം ഇഷ്ടായി ഒത്തിരിയൊത്തിരി താങ്ക്സ്..
Thanks und Sonymanoj 🤗🤗
The Way U Treat and Eat Food is Very Graceful....It reminds me that ' Life is Beautiful ' 🙏
Thank you Sreejith 😍🤗
വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്. നല്ല അവതരണം. ചിരിച്ചുകൊണ്ട് സന്തോഷത്തോടെ ഞാനും കാണും എബിൻ ചേട്ടന്റെ ഒപ്പം..🥰🥰🥰🥰🥰🥰
താങ്ക്സ് ഉണ്ട് അരുൺ.. വളരെ സന്തോഷം 😍🤗
5:14
ചേട്ടായി..... ഈ പൊള്ളിച്ചതും വറയും പൊരിയും എന്താണ് വ്യത്യാസം 🤔
Adipoli ruji kanan thanne enthu suga
Thank you Reeshma
എന്ത് comment ഇടണം എന്ന് ആലോചിച്ചു ഇരിക്കുന്ന ഞാൻ,😀😀😀😀
☺️☺️🤗
First view എനിക്ക് Street foods ഇഷ്ടമാണ്.
😍👍
ഭായ് വേറെ level ah💕
Thank you Denny
നാടൻ ഊണിനൊപ്പം കറുമുറ കഴിക്കാൻ പൊരിച്ച മീനും സൈഡ് ഐറ്റവും കൂടിയായപ്പോൾ കൊതി വരുന്ന വായിൽ വെള്ളം വരുന്ന ഒരു ഊൺ ആയി എബിൻ ചേട്ടാ.
😋😋😋😋👌👌👌👌🥰🥰🥰🥰
താങ്ക്സ് ഉണ്ട് റിച്ചി 🤗🤗
എന്ത് കഴിച്ചാലും അതിന്റെ സ്വാദ് നമ്മളിലേക്ക് എത്തിക്കും അതാണ്
Thank you ☺️
ഞാൻ ഇന്നലെ പോയി വന്നതേ ഒള്ളു. നല്ല ഭക്ഷണം normal rate. Good service. നല്ല രുചിയും ഉണ്ട്. എനിക്ക് വളരെ ഇഷ്ടമായി 🥰🥰🥰😋😋😋😋
Thank you for sharing your experience 😍
പേര് പോലെ തന്നെ തറവാട്ടിലെ ഓരോ വിഭവങ്ങളും പൊളി 😋👍
അതേ.. വിഭവങ്ങൾ എല്ലാം നല്ല രുചിയായിരുന്നു 😍😍
വിഭവങ്ങൾ കാണുമ്പോൾ തന്നെ രുചി ഊഹിക്കാവുന്നതേ ഉള്ളൂ.. അടിപൊളി വീഡിയോ...
Thank you 🤗
മീൻ കറി തലേദിവസത്തെ ആണെ പിന്നെ ഒന്നും പറയണ്ട 🎏🍲🍲🍲🍲🍲🍲🍲🍲🍛🍛
Sariyanu 👌👌
എന്റെ വീടിന്റ അടുത്താണ് തറവാടെ....... spr. ഫുഡ് ആണ്.... കൂടാതെ ഏറ്റവും കുറഞ്ഞ പൈസ്സാകെ. നല്ല ടെസ്റ്റെയ്‌ൽ നല്ല ഉച്ചയൂണ് 👍💯💯💯❤️
മീൻ വറുത്തത്🔥ഫാൻസ്🔥
അടിപൊളി ഞണ്ട് റോസ്റ്റ് ആണ്.ഞാൻ ഒരിക്കൽ ട്രൈ ചെയ്തിട്ടുണ്ട്
😍😍👍
Life is so endlessly delicious! Nice one 👍
Thank you 😍
ഇലയിട്ടൊരു ഊണ്.... ആഹാ... മലയാളിയുടെ സ്വന്തം അഹങ്കാരം.... ചേട്ടാ...യീ വയറ് നിറഞ്ഞ ഒരു പ്രതീതി...😋😋😋
Thank you Thoibu 😍😍
Ebbin chettaa .. today i go with my family this hotel nalla taste ...🙏🙏
🤩🤩👍
OUT OFF COUNTRY NOW NEXT TIME I AM GOING THERE
Chettante vedios ellam Njan mudangathe kanarund foodine pattiyulla video enik bayankara ishtayii Njan angane purathu poyii food kazhikatha aalann chettante videos kanumbol enik aa foodoke kazhikanamenn thonnarund
☺️☺️ Thank you Jefin.. video ishtamakunnu ennarinjathil valare santhosham 😍🤗
Kakka my favorite 😋😋😋
😍👍
Ebin chettante favorite fish dish etha
കൊതിയാവുന്നു 😋
☺️☺️
Mouthwatering food, thanks for sharing,Stay Safe,
Thank you Chitra
കൊതിപ്പിക്കല്ലേ 🥰❤️
😍🤗
ഒന്നും പറയാനില്ല സൂപ്പർ എല്ലാം കാണുമ്പോൾ ഒന്നിനൊന്നു മെച്ചമായി തോന്നുന്നു🥰
താങ്ക്സ് ഉണ്ട് രാജേഷ് 😍😍
എബിൻ ചേട്ടന്റെ വീഡിയോ മുടങ്ങാതെ കാണുന്നവർ ഉണ്ടോ 💙
👍👍
👍👍👍👍 🥰🥰🥰🥰
Ebin Chettan kazikunnathu kanumbol vayil ninnum vellam varunnu😋😋
☺️🤗
അവിടുത്തെ റേറ്റ് ഒന്ന് പറയണേ.. ഒരു ഊണിനു എത്ര ആകും.. സാധാരണക്കാർക്ക് പറ്റുവോ.. ഒന്ന് പറയണേ
Normal rate olu meals 60 kaka podimeen koonthal oke 30 chemmen njndu oke 60
@@FOODDESTINATIONSKERALA വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ...
നിങ്ങളുടെ പഴയ വീഡിയൊ കാണുകയാ എല്ലാം അടിപൊളി ❤❤
Thank you so much 🥰🥰🥰
Super👍👍👍👍
Thank you Vasanthy 🥰
Ebin chetta adi poli ayrennu video, kothipichu orupadu
Thank you Pradeep ❣️❣️
Taste yummy nice.......
Thank you Najeeb
Chetta Ellam adipoliyavunnunde. Pachamulaku kadichu kazhikkunnath kandappo vayil vellam vannu,😆😉👍👌
☺️☺️🤗
First view
Thank you Harshith
ആഹാ പൊളി
എബിൻ ചേട്ട
സൂപ്പർ 👌❤️👌
Thank you 😍😍
Nice
Thank you ❤️
Adipoli ebin chetta.... Food kandal kothi chettayide avatharanam athilere super❤️
Thanks dear 😍
ഞാനാ ആദ്യം ഞാൻ മാത്രമെ കണ്ടുള്ളൂ.😀
🤩🤩
ഹായ് എബിൻ ഭായ് സുഖമാണോ. തറവാട്ടിലെ നാടൻ ഊണും മീൻ വെറൈറ്റികളും സൂപ്പര്‍. ഞങ്ങളും നിങ്ങളുടെ ഒപ്പം കഴിച്ച പോലെ
താങ്ക്സ് ഉണ്ട് മുനീർ.. 😍 തറവാട്ടിലെ ഊണും മീൻ വിഭവങ്ങളും അടിപൊളി ആയിരുന്നു 👌👌
Nice 😁😁
Thanks Kavitha 😍
Chorintae koodae kazhikan curry kuravu ullapol abin chettantae video kandu motham chorum unnum😋😋😋
Videos ishtamakunnu ennarinjathil valare santhosham 😍
Super ❤❤❤❤❤
Thank you Abhishek ❤️
Fish ന്റെ dishes കാണാൻ തന്നെ ഒരു ചേലാണ്. And I love meen peera👌👌👌👌. Crab ന് ഒത്തിരി വിഷമമായി കാണും അതിനെ ഒഴിവാക്കിയതുകൊണ്ട്. Crab കൂടി ആകാമായിരുന്നു. Because it's my favourite favourite dish 😢
Edukkamayirunnu. Pakshe ellam koode kazhikkan buddhimuttanu. Athanu edukkathirunnath
My God do you have enough space for all these. Ok ok enjoy enjoy
☺️☺️
എബിൻ ചേട്ടാ
ചേട്ടന്റെ റിവ്യൂസ് വളരെ മനോഹരമാണ് ...
നല്ല ശബ്ദവും
അവതരണവും🙏🙏🙏🙏
താങ്ക്സ് ഉണ്ട് ഡിയർ 😍😍
എന്നെ വിളിക്കാം എന്ന് പറഞ്ഞിട്ട് ഇതുവരെ വിളിച്ചില്ല
എബിൻ ചേട്ടൻ 😭😭😭😭എന്നെ പറ്റിച്ചു 😔😔😔😔😔😔😔😔😔😔😔😔😔
Ente instagram page il oru message idamo? @foodntraveltv
@@FoodNTravel
Pinnenthaa😍😍😍😍
Next time Kochil pokumbo definitely pokum.
🤩👍
Mr ebin Tvm bheemapalli അടുത്ത് റെജുല എന്ന മട്ടൺ നു famous ആയ കടയുണ്ട് അതിന്റെ റിവ്യൂ പ്രതീഷിക്കുന്നു
ഇവിടെ നമ്മൾ ഈ അടുത്ത ദിവസം പോയിരുന്നു. വീഡിയോ ഉടനെ വരും.
Nte ponnoooo....hoo... ebin chettaaa..fish varieties kandu manushyane maakkaraakki eglu.....hmmm... super.. super.. super..
Thank you Nichu.. 😍🤗
Super
Thank you
Ebbin cheta...vishannu porinjhu irikuvayirunnu, appozhaanu adipoli illustration. Kadutha kai aayipoi. Kothiyoorum love from Chennai
Thank you Tina ☺️🤗
😋😋😋
😍😍
എനിക്ക് എബിൻ ചേട്ടന്റെ സ്നേഹത്തോടെ ഉള്ള വർത്തമാനം ആണ് ഏറ്റവും കൂടുതൽ ഇഷ്ടം അതുപോലെ എബിൻ ചേട്ടനെയും
താങ്ക്സ് അരുൺ 😍😍
അടിപൊളി സദ്യ, സർ പറഞ്ഞടുപോലെ മപ്പാസ് 👌
താങ്ക്സ് നിസാർ 🤗
എന്നെ പോലെ ഇതൊന്നും കഴിക്കാൻ പറ്റാതെ നോർത്ത് ഇന്ത്യയിൽ നിന്ന് ഈ വീഡിയോ കാണുന്നവർ ഉണ്ടോ
unde
@@gravindranpillai3360 YES
അടിപൊളി ഊണ്...വയറു നിറഞ്ഞു...
താങ്ക്സ് ഹരീഷ് 😍
❤️❤️❤️
😍❤️
Poyittund,food ellam superr👍
Thank you for sharing your experience 🤗
എന്തല്ലാ 😀😀😀😀😀
😍🤗
എബിൻ ചേട്ടൻ്റെ അവതരണ ശൈലിയും... കറികളും കാണുമ്പോൾ വിശപ്പിൻ്റെ വിളികേൾക്കുന്നുണ്ടോ എന്ന് ഒരു സംശയം😋😋
😄😄
Chera 😂😂😂😂 4:23
😆😆
ebin cheta videos sooperayitund...
video kandit chettante koode irunnu kazhikkan thonnunnundey .....
all the best chetta .....
puthiya videosinay kaathirikkunnu
Thank you so much Rahul ❤️❤️
🥰🥰🥰😍
Thanks Afeef.. 😍