My mouth is watering looking at the Karimeen. 👌👌👌 Mr. Jose you are a lucky man! Not many people can get a job of traveling around and taste wonderful foods every day. May God bless you with many more such experiences
അണ്ണൻ വേണേൽ എടുത്തോ... പപ്പടം.... വിഷ്ണു കലക്കി..... അവതരണം സൂപ്പർ... ഒരു ദിവസം കാസർഗോഡ് വരു.... ഞാൻ guide ചെയ്യാം.... ഒരുപാടു ഹോട്ടൽസ് ഉണ്ട്... ഷൂട്ടിന്
എബിൻ ചേട്ടാ മൊത്തത്തിൽ സൂപ്പറാ എബിൻ ചേട്ടോ എല്ലാവർക്കും സുഖമാണോ ക്യാമറമാനെയും കൂടെ ഉള്ളവരെ എല്ലാവരെയും തിരക്കിയതായി പറയണം എല്ലാവരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് അടുത്ത വീഡിയോയ്ക്ക് വേണ്ടി ഞാൻ ഇവിടെ വെയിറ്റിങ്ങിലാണ് പോരട്ടെ അടിപൊളി വീഡിയോ
ചേട്ടായി ... നമസ്ക്കാരം 🙏 ഈ ഊണ് കിടു 👍 . എനിക്ക് ചട്ടി ചോറ് താല്പര്യമില്ല . ഓരോ കറികളുടെയും രുചി അറിയാൻ കഴിയുന്നില്ല ... സാധാ ഊണ് തന്നെ കേമം 🥰🥰 . കരിമീൻ പൊളിച്ചത് കാണിച്ചു കൊതിപ്പിച്ചു ... അത് ഏത് സ്ഥലത്തെ ആയാലും കിടു തന്നെ 👌👌 മഴയും , നല്ല വിശപ്പും ... കൂട്ടത്തിൽ കിടുക്കാച്ചി ഊണും ❤️❤️
ബീഫിൻ്റെ അലർജി മാറിയോ? അസുഖം ഒന്നും ഇല്ലാതിരിക്കട്ടെ. എന്നാലേ നല്ല വിഭവങ്ങൾ പരിചയപ്പെടാൻ പറ്റൂ. കണ്ടിട്ട് എല്ലാം വളരെ രുചികരം. ഇനിയും പ്രതീക്ഷിക്കുന്നു.
വ്യാഴം എറണാകുളം പോയിവന്നു വീഡിയോ അതിന് മുൻപ് ആരുന്നെങ്കിൽ കേറി കഴിക്കാരുന്നു 😍 ഇനി പോകുമ്പോ കേറാം കാർ പാർക്കിംഗ് ഉണ്ടോ സാധാരണ ചെല്ലുമ്പോൾ ജങ്കാർ സർവീസ് ഉള്ളത് കൊണ്ട് വണ്ടികൾ അതിൽ കേറാൻ ക്യു ആരിക്കും അവിടെ 💕അതിനിടക്ക് നമ്മൾ ചെന്ന് തിരക്ക് ആകേണ്ടല്ലോ
നെറ്റ്‌വർക്ക് issue കൊണ്ട് ഞാൻ ഡൌൺലോഡ് ചെയ്തു ആണ് കാണുന്നെ കേട്ടോ, ബ്രോ എന്റെ ഹോം സ്റ്റെ യിലേക്ക് ഞാൻ എന്നെ വിളിക്കുക അല്ലെ, ഫാമിലി + അഭിലാഷ് ആയിട്ട് ഒരു ദിവസം വരൂ pls
വേമ്പനാട് കായലിലെ മീനുകൾ (പ്രത്യകിച്ചും കരിമീൻ): ഓടിക്കൂടാ ഓടിക്കോ....എബിൻ ജോസ് എത്തിട്ടുണ്ടേ നമ്മളെ ഒക്കെ പൊരിച്ചടിക്കാൻ ഇത് കേട്ട മറ്റു മീനുകൾ: എന്റെ അമ്മോ
അട്ടപ്പാടിക്കാരൻ ആയ ഞാൻ ഒരുപാട് കായൽ യാത്ര ചെയ്ത റൂട്ട്.... വൈക്കം തവണക്കടവ്.... ❤️❤️❤️❤️❤️❤️
അതിനു
👍👍
വൈക്കം കായലിലെ കരിമീൻ ആണ് ഏറ്റവും ടെസ്റ്റ് 💕
Ashtamudi kaayalile kazhikathond aan
🙂👍
😄😄
ചട്ടിചോറ് എനിക്ക് ഇഷ്ട്ടമല്ല കൂട്ടാന്റെ രുചി അറിയണമെങ്കിൽ എല്ലാം വേറെ വേറെ കഴിക്കണം
Ok
Correct 💯💯💯💯
sathyamanu ..
Correcta.
Enikkum thonni
My mouth is watering looking at the Karimeen. 👌👌👌
Mr. Jose you are a lucky man!
Not many people can get a job of traveling around and taste wonderful foods every day.
May God bless you with many more such experiences
Thank you so much for your kind words 😍😍
മഴ , കരിമീൻ പൊള്ളിച്ചത്, വാഴയിലയിലെ ഊണ്; വൈയ്ക്കത്തപ്പൻ്റെ നാട്ടിലെ രുചിപ്പെരുമ ഏറെ മികച്ചത്. ചട്ടിച്ചോറ് ഞാൻ കഴിച്ചിട്ടില്ല.
👍👍
Please come🎉
I ate many times in this restaurant. The environment superb
Thanks for sharing your experience 👍
അണ്ണൻ വേണേൽ എടുത്തോ... പപ്പടം.... വിഷ്ണു കലക്കി..... അവതരണം സൂപ്പർ... ഒരു ദിവസം കാസർഗോഡ് വരു.... ഞാൻ guide ചെയ്യാം.... ഒരുപാടു ഹോട്ടൽസ് ഉണ്ട്... ഷൂട്ടിന്
👍👍
Super video. 👍
എല്ലാം അതിമനോഹരം..
Enjoy..
Valare santhosham..Thank you 😍
നല്ല മഴയും അടിപൊളി രുചികളും... എബിൻ ചേട്ടാ കലക്കീട്ടാ... സുഖല്ലേ
താങ്ക്സ് ഉണ്ട് വിനോദ്.. ഞങ്ങൾ സുഖമായിരിക്കുന്നു 🤗
Vishnu super..iniyum videos il kond varane ebin chetta
Theerchayayum 👍
ആ തിന്നുന്നത് കണ്ടാൽ തന്നെ അറിയാം എത്രത്തോളം രുചികരം ആണ് എന്ന് ❤️👌
കൊള്ളാം 👍👍
എബിൻ ചേട്ടാ മൊത്തത്തിൽ സൂപ്പറാ എബിൻ ചേട്ടോ എല്ലാവർക്കും സുഖമാണോ ക്യാമറമാനെയും കൂടെ ഉള്ളവരെ എല്ലാവരെയും തിരക്കിയതായി പറയണം എല്ലാവരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് അടുത്ത വീഡിയോയ്ക്ക് വേണ്ടി ഞാൻ ഇവിടെ വെയിറ്റിങ്ങിലാണ് പോരട്ടെ അടിപൊളി വീഡിയോ
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
താങ്ക്സ് ഉണ്ട് ബ്രോ... എല്ലാവരും സുഖമായിരിക്കുന്നു.. തിരക്കിയതായി പറയാം 👍👍
Super food കരിമീൻ & ബീഫ് 😋 അടിപൊളി വീഡിയോ 😍🥰
താങ്ക്സ് ഉണ്ട് ആൽഫ.. കരിമീൻ സൂപ്പർ ആയിരുന്നു 👌👌 ബീഫും കൊള്ളാം 👍👍
@@FoodNTravel 😍🥰
Edh pathirathri kitiyalum ethra venelum kazhikan patunna oru item adh fish mathram😊😊😊
Ebbin chetta video super aayittaaa
All the best ebbin chettayi
Thank you Nikhil.. 😍👍
Adipoly Lunch 👌👌Pakshe Chattichorinte Karyam Paranjal Kurchu Kashtamalle Veronnumalla Ee Vaka Koottanokke Matti Choru Kandeduthu Unnumbol Kshamayum Nasikkum Koottanteyonnum Ruchiyum Kittilla Athrathanne 👌Enthokke Paranjalum Nalla Video Aanu 👌👍🤗
Thank you for your comments.. Chattichor ishtamullavarum und.. Avaru kazhichottenne 🙂
Pinnallathe Njan Veruthe Enteyoru Abhiprayam Paranjathanu 🤗
Nalla adipoli oonu Ebbin Bro 😋😋😋😋
Kollam 👍
ഇതൊക്കെ കണ്ട് വെള്ളമിറക്കൽ ആണ് ന്റെ ജോലി.😂😂 കാശുണ്ടായിരുന്നെങ്കിൽ ഇതൊക്കെ മേടിച്ചു തിന്നാമായിരുന്നു 😇😇🙂
🙂
Super chetta
Thank youAthira 🤗🤗
abin chetta,avide thanne reliance petrol pumpinu aduthu oru cheriya hotel undu,HOTEL NEELAKANDA ,nalla food anu,onnu test cheeyyane pls
Adutha thavana pokumbol try cheyyam 👍
ചേട്ടായി ... നമസ്ക്കാരം 🙏
ഈ ഊണ് കിടു 👍 . എനിക്ക് ചട്ടി ചോറ് താല്പര്യമില്ല
. ഓരോ കറികളുടെയും രുചി അറിയാൻ കഴിയുന്നില്ല ... സാധാ ഊണ് തന്നെ കേമം 🥰🥰 . കരിമീൻ പൊളിച്ചത് കാണിച്ചു കൊതിപ്പിച്ചു ... അത് ഏത് സ്ഥലത്തെ ആയാലും കിടു തന്നെ 👌👌 മഴയും , നല്ല വിശപ്പും ... കൂട്ടത്തിൽ
കിടുക്കാച്ചി ഊണും ❤️❤️
താങ്ക്സ് ഉണ്ട് ഡിയർ.. ഫുഡ് കൊള്ളാം.. നല്ല രുചി ആയിരുന്നു 👍👍
കൊള്ളാം 🎊🎊🎊.. ഒരു pwd കാന്റീൻ എറണാകുളം കാക്കനാട് ബസ് സ്റ്റാൻഡിന്റെ അടുത്തുണ്ടായിരുന്നു
👍👍
Poli Poli Polichu Ebbin bro❤
😍😍👍
your vedeo is so capturing .
when you eat water Welled my mouth.l feel hungry even though lack of appetite
🙂🙂👍
കിഴി പൊറോട്ട & ചട്ടി ചോറ് അടിപൊളി 👍
👍👍
Super aayittundu ebinchetta good video
Thank you 🤗🤗
Looks yummy 😋 and meals served on a banana leaf is always a wonderful experience I think, also the location looked cool 😎
It was 👍👍
Superb
Thank you 😍😍
ബീഫിൻ്റെ അലർജി മാറിയോ?
അസുഖം ഒന്നും ഇല്ലാതിരിക്കട്ടെ.
എന്നാലേ നല്ല വിഭവങ്ങൾ പരിചയപ്പെടാൻ പറ്റൂ. കണ്ടിട്ട് എല്ലാം വളരെ രുചികരം. ഇനിയും പ്രതീക്ഷിക്കുന്നു.
I am still allergic to beef. I am taking medicine for it. 🙂
@@FoodNTravel ok take care.
@@FoodNTravelTake care. Where are you getting treated?
@@FoodNTravelBro nth medicine annu use cheyunath
Ee idak beef kazhichit icu il ayerinu njan😢
Super dishes thank you so much bro my place and food superb ❤❤❤
😍👍👍
എബിൻ ചേട്ടൻ ❤️❤️
Thank you
അനിച്ചേട്ടനാണല്ലോ 🎉🎉🎉🎉🎉🎉
ഇത് ഇപ്പൊ അറബ് ഫുഡ് ഒക്കെ റെഡി ആക്കി വച്ചിരിക്കുന്നപോലെ അഹ്ഹ് എത്ര എത്ര ഐറ്റംസ്😂❤❤
🙂🙂👍
Beef fry kazhichu njanium thudangi🎉
Super
👍👍
Super video Ebbin chetta😊
Thanks und Mahesh 💖
CHETTA... I LOVE UR VLOG...kurachuu over akatheee nokkaneee
🙏
Ah adipoli❤❤
Thank you Anandhu 🥰🥰
സൂപ്പർ 👍 💞💞💞
താങ്ക്സ് ഉണ്ട് ബൈജു 😍😍
Ebbin chetta nalla video. ende place ashtamudy aane ividea karimeen super poli aane nalla kidilam taste Ulla karimeen aane🥰
Ok👍👍
ഗുഡ് 👌❤️🥰
താങ്ക്സ് ഉണ്ട് ഡിയർ 😍😍
ഇത് നുമ്മ ഏരിയ 💕💕💕
👍👍
👏🏾👏🏾👏🏾👏🏾👏🏾👏🏾
വ്യാഴം എറണാകുളം പോയിവന്നു വീഡിയോ അതിന് മുൻപ് ആരുന്നെങ്കിൽ കേറി കഴിക്കാരുന്നു 😍 ഇനി പോകുമ്പോ കേറാം കാർ പാർക്കിംഗ് ഉണ്ടോ സാധാരണ ചെല്ലുമ്പോൾ ജങ്കാർ സർവീസ് ഉള്ളത് കൊണ്ട് വണ്ടികൾ അതിൽ കേറാൻ ക്യു ആരിക്കും അവിടെ 💕അതിനിടക്ക് നമ്മൾ ചെന്ന് തിരക്ക് ആകേണ്ടല്ലോ
ഉള്ളിൽ വിശാലമായ സ്ഥലം
അവിടെ കാർ പാർക്കിംഗ് ഉണ്ട്..
Eshttapettu
Ok
Simply superb!
Thank you 🤗
Ebbin chetta kidu
Thanks bro❤️
Super food ❤️❤️👌👌👍👍
Kollam 👍
Very nice super pro❤🎉🎉🎉
Thanks und bro 🤗
Adipoli. 👌👌🙌😍
Thank you 😍
🥰🥰👌👌
🥰🥰
സിനിമയിൽ ഒന്ന് ട്രൈ ചെയ്തൂടെ ഷെഫ് aliyaa😍🤩🤘🏻🔥🔥🔥🥰
🙂
Good one...
Thank you 🙂
Ente vaikom❤❤❤❤❤
👍👍
മൂന്നു മാസത്തോളം ഞാനും ഇവിടെ അനില് ചേട്ടനൊപ്പം ജോലി ചെയ്തിരുന്നു
😍👍
എബിൻ ചേട്ടോ സൂപ്പർ
Thanks und Raji 😍😍
Adipoli...!!! 🥰😍
Thanks und Ranjith 😍😍
@@FoodNTravel ❤️
Super.
Thanks und Geetha
❤❤❤❤super ❤❤❤
Thank you Deepak ❤️
சூப்பர் சார்.....🙏💐
Thank you 😍
Ebbin super 👍👍👍
Thank you 😍😍
Adipoli 👌
Thanks und Rehana 🥰🥰
ഇവിടുത്തെ നല്ല ഫുഡും വില സാധാരണക്കാർക്ക് പറ്റുന്നതും ആണ് ❤❤❤
🙂👍
nalla kure video missing aayi
🙂
👍
😍🤗
Super 👌🔥❤️
Thank you Sandy 🥰
super👍👍👌👌😘😘
Thank you Ismail 🥰
Good video
Thanks dear
💙🌿😋
Thanks bro
Super👌🥰🥰🥰🥰
Thank you Reshmiks 😍😍
Pwli❤
Thank you🤗
Vaikom❤
👍👍
എന്റെ നാട് ❤️
🙂👍👍
😋😋😋
🤗🤗
Vaikkathappanem
Thozham. Kayalum
Kanam. Tb Canteenele
Kayal vibhavangalum
Kazhekkam. Kalakke
Kayamkulam .kayalile
Karemeenum. ,Njandum
Konjum. Kazheche
Nokke. EbinG. Ennette
Abhiprayam. Paraye 👍
👍👍
Super🥰
Thank you!
ഇനിയും ഉണ്ട് ചേട്ടാ അവിടെ ഫുഡ് സ്പോട്സ്
Details ente insta pageil share cheyyamo? @foodntraveltv
😊😊😊😊😊😊
Appu cheta hotel changanassery Review 2024 Love❤ from Nepal 🇳🇵🇳🇵
❤️❤️
Ente vaikom
👍👍
അർത്തുങ്കൽ പള്ളിയിൽ പോയത് അതിലെയാ
Ok
👍👌
Thanks bro 🥰
❤
😍🤗
ഇനി കോഴിക്കോട് എപ്പോ വരും? നടക്കാവ് ഗീതാ ഭവനിൽ കേറിനോക്കൂ
Plan cheyyam 👍
👍🏻🥰
🥰🥰
Njagalude vaikom
👍👍
❤❤❤❤❤❤❤❤
Thanks bro❤️
Where in vaikom is this?
Description ഇൽ ഉണ്ട്, ഗൂഗൾ ലൊകേകഷൻ ലിങ്ക്
Please go through the description
👍
എബിൻചേട്ടാ ഫുഡ് കൊള്ളാമോ ❤
കൊള്ളാം 👍
നെറ്റ്‌വർക്ക് issue കൊണ്ട് ഞാൻ ഡൌൺലോഡ് ചെയ്തു ആണ് കാണുന്നെ കേട്ടോ, ബ്രോ എന്റെ ഹോം സ്റ്റെ യിലേക്ക് ഞാൻ എന്നെ വിളിക്കുക അല്ലെ, ഫാമിലി + അഭിലാഷ് ആയിട്ട് ഒരു ദിവസം വരൂ pls
Please message me on my insta page @foodntraveltv
❤❤🖐🏻
Thanks und Suresh 🥰
Vaikomkar evida come one 🤞
🥰🥰🥰👌👌👌👌👌
❤️❤️
Welcome வணக்கம் sir...😅😅
Thanks bro 🤗
Ebin chetto ningakk beef alergy maariyo enikkum beef alergy aan 😮😮
Medicine edukkunnath kond vallappozhum kazhikkarund
എബിൻ ചേട്ടാ വൈക്കം എന്റെ നാട്ടാണ്
Ok👍
Village..boy...village..food
🙂👍
Exact Price is Rs.6/- (Ferry). Karimeen 👌👍.
👍
🐟🐟🐟🐟🐟🐟🐟🐟🐟🐟🐟
👌👌
ചേട്ടൻ പറഞ്ഞ കാര്യം സത്യമാ.... ചട്ടിച്ചോറ്... അതിനോട് ഒരു താല്പര്യവും തോന്നിയിട്ടില്ല....
🙂.. Pakshe athu ishtamullavarum othiri perund
വേമ്പനാട് കായലിലെ മീനുകൾ (പ്രത്യകിച്ചും കരിമീൻ): ഓടിക്കൂടാ ഓടിക്കോ....എബിൻ ജോസ് എത്തിട്ടുണ്ടേ നമ്മളെ ഒക്കെ പൊരിച്ചടിക്കാൻ
ഇത് കേട്ട മറ്റു മീനുകൾ: എന്റെ അമ്മോ
😂😂
when u said "vaikkathappante naadu"🥰
🙂👍