കൊച്ചിയിലെ ചെന്നൈ തട്ടുകട | Chennai Thattukada in Eranakulam or Madurai Thattu Dosai in Kochi

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • പടയപ്പാ ദോശയും കുളംകുത്തിക്കലക്കി മുട്ടയും സ്പെഷ്യൽ കാടമുട്ട ദോശയും ഒക്കെ കൊച്ചിയിലെ ചെന്നൈ തട്ടുകടയിൽ സ്പെഷ്യൽ ആണ് ട്ടോ. അതിലും സ്പെഷ്യൽ ആണ് ഇവിടെ പാചകം ചെയ്യുന്ന ശങ്കർ ഭായിയുടെ വിളയാട്ടം. Try padayappa dosai, special egg dosa, or kada muttai dosa. What ever you try in Chennai Thattukada, the show is unique by the artist - Shankar bhai.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Vlog Number: VD 804 Shoot date: January 2023
    🥣 Today's Food Spot: Chennai Thattukada or Madurai Thattu Dosai, Eranakulam 🥣
    Location Map: goo.gl/maps/Gi...
    Address: Thammanam - Pullepady Rd, DD Village, Thammanam, Ernakulam, Kerala 682017
    Contact Numbers: NA
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊 (4.3/5)
    Service: 😊😊😊😑 (3.9/5)
    Ambiance: 😊😊😊😑 (3.5/5)
    Accessibility: 😊😊😊😊😑(4.1/5)
    Google rating for this restaurant at the time of shoot: 😊😊😊😊😑(4.3 from 90 reviews)
    Parking facility: No! But, you will find it near around.
    Price of food that we tried in this restaurant:
    Price for the items that we tried here:
    We spent Rs. 728.00 for 4 adults and 2 kids here.
    #chennaithattukada #maduraithattudosai #thattudosa #padayappadosa #kalakki #thattukada #streetfood #keralastreetfood #kochistreetfood #kochi #malayalam #foodntravel #foodandtravel #kerala
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

ความคิดเห็น • 494

  • @Clever-ideas
    @Clever-ideas ปีที่แล้ว +40

    കാമറ കണ്ടപ്പോൾ അണ്ണൻ കൂടുതൽ ഉഷാറായി, കഴിക്കാൻ വന്നവരെക്കൂടി മസാലയിൽ കുളിപ്പിച്ച് 😀 ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള തന്ത്രപ്പാട് 🙏

    • @Miles2Go2000
      @Miles2Go2000 ปีที่แล้ว

      Yes. ഞങ്ങൾ പോയപ്പോൾ ഇത്ര actions ഒന്നും ഇല്ലായിരുന്നു

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      🙂🙂

  • @Pathus7
    @Pathus7 ปีที่แล้ว +3

    Thanku bro😍😍😍😍
    കടവന്ത്രയിൽ നിന്നും ഈ തട്ടുകട പെട്ടെന്ന് അപ്രത്യക്ഷമായപ്പോൾ ഇനി ഈ ടേസ്റ്റ് രുചിക്കാൻ കഴിയില്ലല്ലോ എന്ന സങ്കടത്തിൽ ആയിരുന്നു ഇത്രനാളും... അവിചാരിതമായി ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി കൊച്ചിയിൽ നിന്നും ഈ കട പോയിട്ടില്ല എന്നറിഞ്ഞതിൽ😍😍
    ഇന്നുതന്നെ ലൊക്കേഷൻ നോക്കി അവിടെ പോകും 😍😍

  • @jimmyjohn8443
    @jimmyjohn8443 ปีที่แล้ว +8

    കൊച്ചിയിലെ കൊതുകടി കൊള്ളാതിരിക്കാൻ ശങ്കർ അണ്ണന്റെ ഡാൻസിങ് നമ്പർ കൊള്ളാം.. ചുറ്റുപാടും മസാലപ്പൊടി കൂടെ വിതറിയാൽ ഏത് കൊതുകും പകച്ചുപോകും!!

  • @nandulales4999
    @nandulales4999 ปีที่แล้ว +22

    ഭക്ഷണം ഉണ്ടാക്കുന്നിടത്ത് മാസ്ക് ഇട്ട് നിന്ന് സംസാരിക്കാൻ കാണിച്ചത് മാന്യത.. 👌👌❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      🙂

    • @arjundnair455
      @arjundnair455 ปีที่แล้ว +2

      ആ ദോശ ഉണ്ടാക്കുന്നവൻ മാസ്കും ഗ്ലൗസും ഒന്നും വെച്ചിട്ടില്ല... 😂😂

    • @nandulales4999
      @nandulales4999 ปีที่แล้ว +1

      @@arjundnair455 അതുകൊണ്ട് നമ്മൾ ചെയ്യേണ്ടത് ചെയ്യണ്ട എന്ന് അർദ്ധമില്ല..

    • @arjundnair455
      @arjundnair455 ปีที่แล้ว

      @@nandulales4999 നമ്മൾ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പിന്നെ ആ ദോശ ഉണ്ടാക്കുന്നവന്റെ ധൃതിയും ബഹളവും കണ്ടിട്ട് അയാൾക്ക് അപ്പിയിടാൻ പോലും സമയം കിട്ടുന്നുണ്ടാവില്ല എന്ന് തോന്നുന്നു, പിന്നല്ലേ മാസ്കും ഗ്ലൗസും ധരിക്കാൻ...

  • @Sumesh_chelari.
    @Sumesh_chelari. ปีที่แล้ว +175

    ആ വിതറിയ സ്നേഹം കണ്ണിൽ ആയാൽ കുഴപ്പം ഉണ്ടോ.. 😜😜😜

  • @jinij6950
    @jinij6950 ปีที่แล้ว +19

    Enjoyed the video especially when you see kids enjoying the thattu kada food..kalpita ji too seened to love the padyappa dosa 😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Yes, food was good.. We enjoyed it👍👍

  • @renuvnamboothiri1910
    @renuvnamboothiri1910 ปีที่แล้ว +1

    We visited..super place for dosa lovers..ippol kathrikadavu roadilanu...opposite green aryas

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Ok👍 Thanks for sharing 🤗

  • @midhunmidhumidhun1381
    @midhunmidhumidhun1381 ปีที่แล้ว +3

    അടിപൊളി...കടയിലെ ചേട്ടൻ പൊളി ആണല്ലോ.ഏതായാലും പോയി കഴിക്കണം.ഒരുപാട് സന്തോഷം എബിൻ ബ്രോ.

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മിഥുൻ.. പോയി കഴിച്ചിട്ട് അഭിപ്രായം ഷെയർ ചെയ്യൂ ☺️

  • @deepakg3958
    @deepakg3958 ปีที่แล้ว +7

    Veendum Kandathilum samsarikan kazhijathilim santhosham ❤️

  • @MamshadUP-ev1ex
    @MamshadUP-ev1ex ปีที่แล้ว +3

    ഞാൻ കാസർഗോഡ് നിന്നാണ് ..27/05/2023കഴിഞ്ഞ ദിവസം കൊച്ചിയിൽ പോയപ്പോൾ ചെന്നൈ തട്ട് ദോശ കഴിക്കാൻ കുടുംബസമേതം പോയിരുന്നു ഇപ്പോൾ സ്വന്തമായി ഒരു കടമുറിയിൽ ആണ് വ്യാപാരം .ഞങ്ങൾ പടയപ്പാ മറ്റ് ദോഷകളും കഴിച്ചു സൂപ്പർ ..

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      😍👍 താങ്കളുടെ അനുഭവം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം..

  • @kumarc2067
    @kumarc2067 ปีที่แล้ว +3

    Superstar Rajinikanth inte dialogue pole speed und dosa undakunnath... superb presentation 👍👍

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 ปีที่แล้ว +29

    Your kids are so well mannered. You have done a great job as father in their upbringing.

  • @Gvenkat199
    @Gvenkat199 ปีที่แล้ว +11

    Padayappa dosa is mouth watering 🤤 & unique to see the dancing dosa master , enjoyed thanks ebin bro 🤩👍

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +1

    Wow
    Endha speed cook cheiyumbol great
    Padayapaa dosa powli.
    Cooking cheiyunna speed I'll adhu dance step ayittu marunnu..

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Athe, pullikk nalla speed aanu

  • @jayamenon1279
    @jayamenon1279 ปีที่แล้ว +2

    Kannil SPECIAL PODI Veenalathe Kadha Sesham Chinthyam 😀😀😀 Dancing DOSA MAKING Super 👌 VERITY DOSAKAL Ellam Nannayittund 👌👌👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Kollam.. Nalla ruchi aayirunnu 👌

  • @hklgmk9076
    @hklgmk9076 ปีที่แล้ว +5

    Love to see his focus and ability to multi-task

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +4

    Dosa polichu, videoyum. 👍👌🙌👏👏👏😍

  • @ramoji567
    @ramoji567 ปีที่แล้ว +4

    തമിഴ്‌നാട് ഭക്ഷണം എന്നും വിശേഷമാണ് ❤️❤️

  • @suhailvlog1233
    @suhailvlog1233 ปีที่แล้ว +19

    പടയപ്പാ ഡാൻസിങ്ങ് തട്ട് ദോശ പൊളിച്ചു 👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      😍👍👍

    • @sumihashim
      @sumihashim ปีที่แล้ว +3

      ശോകളിച്ചു മുളക് കണ്ണിൽ പോകും 😂

  • @chithranjali.s.n6152
    @chithranjali.s.n6152 ปีที่แล้ว +12

    പടയപ്പാ ദോശ അടിപൊളി 👍👍💜👍👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      കൊള്ളാം.. നല്ല രുചി ആയിരുന്നു 👌

  • @rithusuresh6185
    @rithusuresh6185 ปีที่แล้ว +4

    ദോശ അടിപൊളി അത് ഉണ്ടാക്കുന്ന ആള് അതിലും അടിപൊളി 👍

  • @Stalindi81
    @Stalindi81 ปีที่แล้ว +5

    Ebbin etta, love you so much. Big fan of all your videos from tamil paiyan from UK :)

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      So glad to hear that.. Thank you so much 🥰🥰

  • @prabhakark9891
    @prabhakark9891 ปีที่แล้ว +2

    Familiyode Thattukada ruchi aswathichu kazhikkunnathu kandappol thannay oru santhosham Bro🤗🤗🤗🤗🤗🤗Pennay aa cooking master oru rekshayum illa aalu puliyaaaa😍😍😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Athe aaloru puli thanneyanu ☺️

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว +1

    Dosha undakkunnath kanan thanne oru rasam und... Kollam nallaru video tto

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Mathangi 🥰

  • @anuroopvithura2022
    @anuroopvithura2022 ปีที่แล้ว +2

    ഓഹ് പടയപ്പ പൊടി പാറിപ്പിച്ച വീഡിയോ കലക്കി ... ഐറ്റംസ് ഇടിവെട്ട് ഇങ്ങള് മുത്താണ് എബിൻ അച്ചായാ പിന്നേം പിന്നേം ഞെട്ടിച്ചു കൊണ്ടിരിക്കുവാണ്

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      ദോശ അടിപൊളി ആയിരുന്നു 👌👌

  • @sheenaoa9781
    @sheenaoa9781 ปีที่แล้ว +1

    Very interesting to watch this with a
    watering mouth.,...

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Glad you enjoyed it 😍😍

  • @neenababu6057
    @neenababu6057 ปีที่แล้ว +3

    നന്നായിട്ടുണ്ട് എബിൻ chetta❤‍🔥❤‍🔥❤‍🔥❤️🌼🌼✨️അടിപൊളി😍😍തട്ടു കട ഫുഡ് നല്ല രുചി ആണ് 😍Fam❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് നീന 😍 ഫുഡ്‌ കൊള്ളാം 👍

  • @andrewakslee6441
    @andrewakslee6441 ปีที่แล้ว +3

    Chennai.. express..in..kochin
    Wonderful... brother... lovely
    Video... wishes..from.north

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks for watching 🥰

  • @nikhilaravind8871
    @nikhilaravind8871 ปีที่แล้ว +3

    Rajanikanth movie kandu irangiya feel 🥳🥳🥳🥳👌👌👌🥳❤️❤️😀
    Polichu ebbin chetta super

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you Nikhil 🥰🥰

  • @Tintumon577
    @Tintumon577 ปีที่แล้ว +3

    Padayappa Dosa vera leavel chettai 👌👌👌Dosamker also😍😍😍😍After long time Happy to see you Kalpitha sis & kuttyssss🤗🤗🤗🤗🤗🤗😘😘😘😘😘

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you so much Sujatha ❤️❤️

  • @sanithajayan3617
    @sanithajayan3617 ปีที่แล้ว +1

    Video super aayittundu ebinchetta good

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Sanitha 🥰

  • @pattathilsasikumar1391
    @pattathilsasikumar1391 ปีที่แล้ว +4

    Adipoli , dancing Sanker doses.
    We think that this shop was in Kadavanthara some time before. At that time the quality was poor.
    Thanks for your video.

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      I don't know how was it then...

  • @sajivkarayil3633
    @sajivkarayil3633 ปีที่แล้ว +3

    Nice video with family..
    God bless you and your family...

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you for this affectionate words ❤️❤️

  • @silvyzachariah1221
    @silvyzachariah1221 ปีที่แล้ว +6

    Interesting dosa making experience. The 💃 dance performance by the dosa maker is an added bonus. 👌 Everyone seems to enjoy the food.

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +3

    Super 👍
    എല്ലാം പൊളിച്ചു...
    പടയപ്പാ കിടു... 🥰🤝

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ദിലീപ് 🤗

  • @jasimjasim644
    @jasimjasim644 ปีที่แล้ว +2

    സൂപ്പർ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ജാസിം 🥰

  • @arjunam9341
    @arjunam9341 ปีที่แล้ว +3

    Ellam kazhinju sideil kazhichukodirikkunna Jafferinode le Ebbin chettan " Jaffere namukkoru yathraokke poovande"😄

  • @drift_kings
    @drift_kings ปีที่แล้ว +2

    Hats off Shankar bhai for the hard work. You are awesome..keep going and may the Almighty God bless you..
    Ebin, as usual super cool presentation.. you are indeed the King of all the food bloggers. May Almighty God bless you…

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much 🤗

  • @sujithpv8935
    @sujithpv8935 ปีที่แล้ว +4

    Just a coincidence...just a hour back i had Dosa from here tdy evening !!!

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Aahha.. Adipoli ☺️👍

  • @Creatormedia693
    @Creatormedia693 ปีที่แล้ว +1

    Najn sthiram kazhikunna spot

  • @damodaranp7605
    @damodaranp7605 ปีที่แล้ว +4

    ശങ്കർ വെറും ആക്ടീവ് എന്ന് പറഞ്ഞാൽ പോര, സൂപ്പർ ആക്ടീവ് ആണ്.

  • @mohamedrafi7899
    @mohamedrafi7899 ปีที่แล้ว +5

    Newton's 3rd law.. By the dosai maker.. Following here.. Excellent..ebin bro and family.. Enjoy the tathukada foods

  • @vijileshvidyadharan
    @vijileshvidyadharan ปีที่แล้ว +1

    Abilash kalakki adyam kazicha stalam orma ondo.... looks yummy dosa

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Abhilash orkkunnumdo ennu ariyilla.... Nammal Tamil Nadu trip poyappo 😊

  • @soulcurry_in
    @soulcurry_in ปีที่แล้ว +3

    Hi Ebbin. Keya is getting prettier by the day. She should become a model.😍🥰

  • @mammu3287
    @mammu3287 ปีที่แล้ว +2

    Vedio കാണുമ്പോ സ്പീഡ് *1.5 ആണോന് നോക്കി.അജ്ജാതി സ്പീഡ് ആണ് പുള്ളിക്

  • @user-gi4od3gt3z
    @user-gi4od3gt3z ปีที่แล้ว +3

    ദോശ എല്ലാം തന്നെ സൂപ്പർ. പക്ഷേ എനിക്കു ഇതിനേക്കാൾ ഒക്കെ ഒത്തിരി ഇഷ്ടം ആയത് കൽപിത ചേച്ചിയെ മക്കളെ കണ്ടപ്പോൾ ഒരുപാടു സന്തോഷം ആയി ❤️❤️❤️ഫുൾ ഫാമിലി 👍👌👌👏👏 ആ ചേട്ടൻ മസാല വിതറുന്നത് 👍👏👏

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് അജിത 🥰

  • @hassanbinhameed336
    @hassanbinhameed336 ปีที่แล้ว +2

    അടിപൊളി ഫ്രം ദുബായ് 😊👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ഹസ്സൻ 🤗

  • @varghesejacob8284
    @varghesejacob8284 ปีที่แล้ว +4

    ചേട്ടൻ വീഡിയോ എടുക്കുന്നത് കണ്ട സന്തോഷത്തിൽ ആന്നു പുള്ളി......
    വീഡിയോ പതിവ് പോലെ സൂപ്പർ 👍👍👍🔥🔥🔥

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് വർഗീസ് ☺️

  • @jasmijafar5976
    @jasmijafar5976 ปีที่แล้ว +2

    Ebin chettayide vediosil vech njn etyavm koodithl chiricha dialogue .. 🤣🤣🤣ennem koode masadosaykaki vikkunna thonnane..... Yyooo... Chrirch chathe😂😂😂😂

  • @vijileshvidyadharan
    @vijileshvidyadharan ปีที่แล้ว +1

    Kids and kalpita after a long gap

  • @randomlyUpdated
    @randomlyUpdated ปีที่แล้ว +4

    Dosa love ❤️❤️❤️ padayappa🔥🔥

  • @Jayajeevitham
    @Jayajeevitham 7 หลายเดือนก่อน

    ഏതായാലും ഞാൻ കഴിക്കാൻ പോവുന്നുണ്ട്

    • @FoodNTravel
      @FoodNTravel  7 หลายเดือนก่อน +1

      Ok😍👍

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว +2

    😲🙄🙄Ithentha ithu... Circus ano😜😜? Chettan doing breakdance and cooking👌👌... Amazing energy.... Chettan padayappa style anallo cooking😂... Kollam👍.... Keep going💯... Name of the items really very unique and interesting😎...pulliyude cooking Inganeyenkil tomorrow new item will add his menu card, ebin chettayi head fried masala dosa🤣🤣🤣... Nice vlog 👌👌😆😆😄😅😝.. Kids so lovely 😘😘😘... Items superb... Appetizing...

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much Our Pretty Zain 🤗

  • @reemkallingal1120
    @reemkallingal1120 ปีที่แล้ว +4

    wow.dosa,dosa👌😋💖

  • @sreejithrlv
    @sreejithrlv ปีที่แล้ว +1

    എന്റെ ഫ്രണ്ട് ഡോംസന്റെ വീടിന്റെ മുന്നിലുള്ള തട്ടുകട .... ഞാൻ ആ വീട്ടിൽ പോകുമ്പോൾ കഴിക്കാറുണ്ട് ... പടയപ്പ

  • @user-pk1bs8yy8q
    @user-pk1bs8yy8q ปีที่แล้ว +2

    Abhilashinte bhagyam...

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 ปีที่แล้ว +1

    💝💝 രമേശന്റെ

  • @Sreerajsree92
    @Sreerajsree92 ปีที่แล้ว +2

    Ahaaa ☺️☺️☺️💕💕
    Adipoli 🥰🙌🙌

  • @amruthasyamkumar8047
    @amruthasyamkumar8047 ปีที่แล้ว +7

    ദോശ എല്ലാം പൊളി

  • @rizwanaf7559
    @rizwanaf7559 ปีที่แล้ว +1

    Dosa undakkunna chettan nte energy parayathirikkan vayya pullikaran entha kazhikkunne ennu chodikkarunnu😜😝 chechiyem pillerem kandathil santhosham.. Cute n lovely girls... Expecting some vacation vlogs with them

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Sure 👍👍 Thank you so much for your comment

  • @hsragvendra4665
    @hsragvendra4665 ปีที่แล้ว +2

    Hi ebin chettan how r you...... love & respect from Bangalore fan. If you
    But frankly i am telling....i can't control my laugh by seeing play dance of that dose master 🤣🤣🤣🤣🤣🤦🏼🤦🏼

  • @bhushanpaikrao2545
    @bhushanpaikrao2545 ปีที่แล้ว +1

    After long i have seen ur videos sir ,gets mood refresh 😅🥰

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Glad to hear that🥰🥰

  • @nimishputhanpura
    @nimishputhanpura ปีที่แล้ว +8

    Adipoliiiii ❤️

  • @onepoint2320
    @onepoint2320 ปีที่แล้ว +2

    ilankila ithoke nala energy pona pani avum , athinte opam actions kudi avumbol entamo😮😅😂

  • @veenaantony4953
    @veenaantony4953 ปีที่แล้ว +6

    Variety dosas👌👌👌 padayappa dosa 👌👌

  • @nibinbiju2224
    @nibinbiju2224 ปีที่แล้ว +2

    Kidu 👍👍

  • @ampilismitha5026
    @ampilismitha5026 ปีที่แล้ว +1

    Family tastes vlog, eshtam

  • @sreekanthkg5941
    @sreekanthkg5941 ปีที่แล้ว +3

    പടയപ്പാ... 👍👍👍ദോശ സൂപ്പർ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      കൊള്ളാം.. നല്ല രുചി ആണ് 👍

  • @sanjurl8407
    @sanjurl8407 ปีที่แล้ว +2

    Ebin Chettan Enthundu Vishesham,Padayappa Dosa ethraya rate

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Hi Sanju, njangal Sukamayirikkunnu.. Pinne oronninteyum vila orkkunnilla. Ellavarkkum koode aayath descriptionil koduthitund

  • @hareeshmadathil6843
    @hareeshmadathil6843 ปีที่แล้ว +3

    ഇത്തവണ കുടുംബത്തെയും കൂട്ടി അല്ലേ , പൊളിച്ചു

  • @wms-1-
    @wms-1- ปีที่แล้ว +2

    😃👌variety dosa maker👍

  • @sportstalkbyaakash6297
    @sportstalkbyaakash6297 ปีที่แล้ว +1

    That cook is having a great cardio session while cooking.😅

  • @manila8204
    @manila8204 ปีที่แล้ว +2

    Super video sir 😀

  • @JacobChacko3008
    @JacobChacko3008 ปีที่แล้ว +2

    I wont need chammandi or sambar to finish those dosas...🤤🤤

  • @ajipaul8303
    @ajipaul8303 ปีที่แล้ว +1

    adipoli.. very nice

  • @neethuarunarun3001
    @neethuarunarun3001 ปีที่แล้ว +2

    സൂപ്പർ 👌👌

  • @nimyadipin4846
    @nimyadipin4846 ปีที่แล้ว +2

    Padayappa kollalooo😁👌

  • @jjoseph2426
    @jjoseph2426 ปีที่แล้ว +1

    entha expression ,good video....

  • @Reddylion
    @Reddylion ปีที่แล้ว +5

    Madurai yummy 👍

  • @sanfeerpn5200
    @sanfeerpn5200 ปีที่แล้ว +1

    Pwoliyanne avide😋😘

  • @Alpha90200
    @Alpha90200 ปีที่แล้ว +3

    Variety Dosas & making ആണല്ലോ 😋 അടിപൊളി വീഡിയോ enjoyed 🥰😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      So glad to hear that.. Thank you 🥰

    • @Alpha90200
      @Alpha90200 ปีที่แล้ว

      @@FoodNTravel 😍🥰

  • @meghakunnamkulam5750
    @meghakunnamkulam5750 ปีที่แล้ว +1

    Kidu episode Ebin bro

  • @rijoissac9581
    @rijoissac9581 ปีที่แล้ว +2

    ആ സ്‌നേഹം വിതറൽ എന്നെ ഹടാതാകർഷിച്ചു😃

  • @premnair1973
    @premnair1973 ปีที่แล้ว +1

    Ithum oru jeevitham... is it hygiene? Health authorities may plz check this area toooo.....

  • @salimmilas9169
    @salimmilas9169 ปีที่แล้ว +2

    അടിപൊളി ❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് സലിം 🥰

  • @sudheersukumaran5355
    @sudheersukumaran5355 ปีที่แล้ว +1

    സ്‌നേഹം +ഡെഡികേഷൻ 🍓

  • @chiefofoperationstechnical2893
    @chiefofoperationstechnical2893 ปีที่แล้ว +1

    Superb bro , kids also enjoy 🎉❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much 🙂

  • @buddhasquad67
    @buddhasquad67 ปีที่แล้ว +1

    jaffare namukoru yathrayoke povande 🥰 yathrakal thudarukayanu

  • @deepakp.s3898
    @deepakp.s3898 ปีที่แล้ว +1

    Ebbin chetta ...❤️ Nice presentation .. 👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much 🤗

  • @anukoshy6468
    @anukoshy6468 ปีที่แล้ว +1

    Kalakki annathanu

  • @pratheeshramachanattu5673
    @pratheeshramachanattu5673 ปีที่แล้ว +1

    God bless you

  • @akshayvinod4075
    @akshayvinod4075 ปีที่แล้ว +1

    I watched this 2 years ago on dine in kochi TH-cam channel

  • @vavavlogs2411
    @vavavlogs2411 ปีที่แล้ว +1

    Thammanam katirvekadve Rode najaum avdeinu food kahihuttuntte food supera

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much for sharing your experience 😍👍

  • @sandeeplal4u
    @sandeeplal4u ปีที่แล้ว +1

    Gud one Ebbin chetta

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you Sandeep 🥰

  • @JacobTJ1
    @JacobTJ1 ปีที่แล้ว +1

    Agerodo oounnu relax cheyyan para.. igane jooli.cheythal heart attack varum.. kanditte enikku thanne tension aavunnuu

  • @vineeshvijayan3327
    @vineeshvijayan3327 ปีที่แล้ว +2

    ഹായ് കിടിലൻ ദോശ ❤️❤️❤️😍😍😍😍😍😍😍

  • @pratheepj8451
    @pratheepj8451 ปีที่แล้ว +1

    Disclaimer polichu

  • @rajalekshmiu6741
    @rajalekshmiu6741 ปีที่แล้ว +2

    Super ebainchyttaa 😘

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Rajaleksmi 🤗

  • @jiffinukranraphy3678
    @jiffinukranraphy3678 ปีที่แล้ว +1

    Next spot kitty bro thanks

  • @sonukpra6695
    @sonukpra6695 ปีที่แล้ว +1

    കൊള്ളാം നല്ല ദോശ