'രവിയു​ഗം; ദ എറ ഓഫ് ബിസിനസ്'- രവി പിള്ളയുമായുള്ള പ്രത്യേക അഭിമുഖം | B. Ravi Pillai | Interview

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • 'രവിയു​ഗം; ദ എറ ഓഫ് ബിസിനസ്'- രവി പിള്ളയുമായുള്ള പ്രത്യേക അഭിമുഖം
    #ravipillai #business #ravipillaiinterview
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 131

  • @rahulsreeram7781
    @rahulsreeram7781 28 วันที่ผ่านมา +9

    Proud to be part of this prestigious Group.
    Thank you so much sir..

  • @Coffeewidlove_vishnu
    @Coffeewidlove_vishnu 25 วันที่ผ่านมา +6

    I am proud to be a part of the NSH and GAC family and thanks for given me the chance to grow and thrive in my career and also welcomed me with open arms, embracing me as part of a community that values teamwork, innovation, and excellence..

  • @LathaNair-bf6tl
    @LathaNair-bf6tl 28 วันที่ผ่านมา +8

    Living legend. So proud to be a part of rp group of companies

  • @prameeshmk1270
    @prameeshmk1270 28 วันที่ผ่านมา +4

    Well said, my dear Chairman Sir. You have proven how to create a success story with TRUST, HARD WORK, COMPASSION, SINCERITY and FORESIGHT. This is a crucial lesson for all of us to learn. I feel a deep sense of PRIDE in my identity as a 'RAVIZIAN'.

  • @AyyappanNallaperumal2003
    @AyyappanNallaperumal2003 28 วันที่ผ่านมา +1

    A truly inspiring interview and no doubt that Honourable chairman Dr. Ravi Pillai is a true living legend. I’m very proud to be a part of his team🙏. Great Respect 👍

  • @mrboopa
    @mrboopa 28 วันที่ผ่านมา +1

    Hats off Sir. An outstanding living legend, such a calm and composed personality. Instantly getting inspired not only to dream big but to achieve new heights. Lots of gratitude and immense respect to Dr. Ravi Pillai for enlightening young leaders with his wisdom.

  • @ratheeshb9594
    @ratheeshb9594 28 วันที่ผ่านมา +5

    Proud to be a Part of NSH & GA Family🥰

  • @harikrishnank7681
    @harikrishnank7681 28 วันที่ผ่านมา

    I have always wondered how people create such wealth. Look at that.....how simply did he answer!
    Quality,Trust,Care,Hardwork and Self involvement in whatever you do clubbed with self belief, confidence and persistance!
    Wishing all the very best to Dr. B. Ravi Pillai, his family and all viewers!

  • @prof.dr.s.hanibernia7405
    @prof.dr.s.hanibernia7405 28 วันที่ผ่านมา +1

    Great achievements. It is a great pleasure to be in the part of rp group. Thank you sir for providing opportunity for me to work in your esteemed institution.

  • @selectionssongs201
    @selectionssongs201 28 วันที่ผ่านมา +1

    Truly inspiring visionary and a great leader.
    It’s always hard to pave path of success outside india and he has set the landmark for us in Gulf that too in a sector boosting the economy of Gulf countries
    Hats of to Dr. Ravi Pillai sir

  • @sarathmadathil4029
    @sarathmadathil4029 28 วันที่ผ่านมา +3

    My respected Chairman Sri. Ravi Pillai sir, is my inspiration our leading light. A Inspiration to all....

  • @anil.r.pillai6249
    @anil.r.pillai6249 27 วันที่ผ่านมา

    His journey from humble beginnings to becoming a global business tycoon is truly inspiring, showcasing his determination, strategic thinking, and unwavering perseverance.
    We salute you sir..

  • @arunkumar-dc9vs
    @arunkumar-dc9vs 27 วันที่ผ่านมา

    Great Interview, the remarkable journey of a visionary leader. From pioneering construction business to fostering educational and healthcare initiatives, his contributions have transcended boundaries and enriched the lives of countless individuals and their future generations.
    God bless you sir.

  • @rajesh1kannan
    @rajesh1kannan 28 วันที่ผ่านมา +2

    Wonderful personality and nice Human being

  • @alliyambu
    @alliyambu 28 วันที่ผ่านมา +11

    മലയാളികൾക്ക് എന്നും അഭിമാനിക്കാൻ..
    യൂസഫ് അലി സാറും രവി സാറും....
    ❤❤❤

    • @mdjalil4439
      @mdjalil4439 22 วันที่ผ่านมา +2

      യൂസഫലിയും, ഇയാളെയും തമ്മിൽ താരതമ്യം ചെയ്യേണ്ട 🤔🤔, യൂസഫലി സാഹിബ് മനുഷ്യത്വം ഉള്ള വ്യക്തി. ഇയാൾ എംപ്ലോയീസ്സിനോട്‌ യാതൊരു കമ്മിറ്റ് മെന്റ് ഇല്ലാത്ത വ്യക്തി 🙄!

  • @pramops
    @pramops 28 วันที่ผ่านมา

    Truly inspired by Ravi Pillai Sir's visionary leadership and relentless dedication to excellence. His innovative strategies and commitment to growth have not only transformed industries but also uplifted countless lives. A true role model for aspiring entrepreneurs everywhere

  • @sreejith5357
    @sreejith5357 28 วันที่ผ่านมา

    Wonderful role model, great leader who genuinely cares about his team. Truly inspired by your insights and vision sir

  • @sunjusnair9636
    @sunjusnair9636 28 วันที่ผ่านมา

    The lessons about vision and mission give us more confidence to open new windows in both our personal and professional lives. We are happy to say that we have an amazing leader with us

  • @premkamal97
    @premkamal97 28 วันที่ผ่านมา

    Your leadership as our Chairman is truly commendable. Your vision have significantly shaped our success and inspired us all to strive for excellence. Thank you for your unwavering commitment and guidance!" You are such an inspiration for all of us. 🙏

  • @mahadevansprameesh9093
    @mahadevansprameesh9093 28 วันที่ผ่านมา

    God bless you respected Ravi Pillai Sir..... 🙏🏻
    I feel so proud that my father is working at RP Raviz Group led by such a great personality with a great vision and mission.
    Best wishes Sir👍🏻

  • @PrabhakarRamakrishna
    @PrabhakarRamakrishna 27 วันที่ผ่านมา

    I would like to express my deepest appreciation for your exceptional contributions and dedication. Your expertise, unwavering commitment, and compassionate care have profoundly impacted the lives of many. Your leadership and innovative approach in your field are truly inspiring. Thank you for being a beacon of excellence and a source of inspiration for all.

  • @Dr.AnnieP.Alexander
    @Dr.AnnieP.Alexander 26 วันที่ผ่านมา

    Great of you dear Sir. A living legend. Hearty Congratulations for Sir's great achievement, it is only because of your hardworking and dedication.God bless you dear Sir abundantly 🙏🙏🙏

  • @anandgopinathannair5412
    @anandgopinathannair5412 28 วันที่ผ่านมา +1

    Your words continue to amaze us every day ❤

  • @AswathyRamesh-tm7pk
    @AswathyRamesh-tm7pk 27 วันที่ผ่านมา

    Proud to be the part of the group... Raviz Hotels and Resorts..

  • @sreenivasanmk1304
    @sreenivasanmk1304 26 วันที่ผ่านมา +15

    ഇയാളുടെ പേരുകേട്ടാൽ ഇവരുടെ ex emplyees എല്ലാം പ്രാകി കാറി തുപ്പുന്നത് കാണാം. Very good person

    • @kunhimohamed228
      @kunhimohamed228 24 วันที่ผ่านมา +4

      😂 ഇദ്ധേഹം ജോലിക്ക് ആരെയെങ്കിലും ബലമായി പിടിച്ച് കൊണ്ട് പോയിട്ടുണ്ടോ?. ഈ പ്രാകലിൻ്റെ പേരാനന്ദികേട്

    • @thasleemilliyas3622
      @thasleemilliyas3622 21 วันที่ผ่านมา

      ​@@kunhimohamed228 നിങ്ങൾ ഒന്ന് പോയി നിന്ന് നോക്ക്.. അപ്പോ അറിയാം രവിപിള്ളയെ അല്ലാ രവിപിള്ളടെ അപ്പനെ വരെ തന്തക്ക് പറയും

    • @MohankurupKurup-lk1ul
      @MohankurupKurup-lk1ul 20 วันที่ผ่านมา

      @@kunhimohamed228 ദുഖിക്കുന്നവൻ , വഞ്ചിക്കപ്പെടുന്നവൻ , ചതിക്കപ്പെടുന്നവർ എന്നിവർക്ക് പ്രാകാനേ കഴിയൂ . പണത്തിന്റെ മുകളിൽ മറ്റെല്ലാം സ്വാഹ .

    • @varghesedanial1080
      @varghesedanial1080 20 วันที่ผ่านมา

      റിക്രൂട്മെന്റ് ഏജൻസി യുടെ പരസ്യം കണ്ടിട്ടാണ് ഉദ്യോഗാർഥികൾ അവിടെ ചെല്ലുന്നത്. അവിടെ എഗ്രിമെന്റ് ചെയ്തു പണം കൊടുത്തിട്ടാണ് ഈ കമ്പനി യിൽ ജോലിക്ക് പോകുന്നത്. എഗ്രിമെനന്റിൽ പറയുന്ന ശമ്പളം തരില്ല. അവിടെ ജോലി ചെയ്തവരോട് ചോദിച്ചാൽ കൂടുതൽ അറിയാം ​@@kunhimohamed228

    • @varghesedanial1080
      @varghesedanial1080 20 วันที่ผ่านมา

      പറഞ്ഞു ചതിക്കുക എന്നു പറയും ​@@kunhimohamed228

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 22 วันที่ผ่านมา +4

    1978 ൽ ഞാൻ താബുക്കിൽ ഉണ്ട് . അവിടെ ബ്രിട്ടീഷ് എയർ ക്രാഫ്റ്റ് കോർപറേഷൻ പ്രൊജക്റ്റ് ഉണ്ടായിരുന്നു . അന്നും അവിടെ എഞ്ചിനീയർ , ടെക്നീഷ്യൻ , ഡോക്ടർ എല്ലാം ഉണ്ടായിരുന്നു . നിങ്ങൾ 190 sr കൊടുക്കുമ്പോൾ അവർ 500 sr ടെക്നിഷ്യൻസിനു കൊടുത്തിരുന്നു . ഈ വ്യത്യാസം ആണ് നിങ്ങളുടെ ധനം .

  • @rajvarke2010
    @rajvarke2010 25 วันที่ผ่านมา

    All the very best for future engagements...... Great visionary...

  • @ambikumarb6155
    @ambikumarb6155 28 วันที่ผ่านมา

    The great work quality so proud of you. Dr Ravi pilla sir is an extra ordinary man?

  • @jayaprakashchembath7990
    @jayaprakashchembath7990 28 วันที่ผ่านมา

    All the best, respected Chairman Sir. We will pray for your future success.❤

  • @arunchand6207
    @arunchand6207 28 วันที่ผ่านมา

    🎉Proud to be the part of ❤NSH ❤GA Family 🎉🎉🎉

  • @avinashsv3064
    @avinashsv3064 27 วันที่ผ่านมา

    Happy and proud for being a part of NSH & GAC family

  • @n.m.saseendran7270
    @n.m.saseendran7270 28 วันที่ผ่านมา

    Great and keep it up. He is an icon of our India and especially of our Kerala

  • @ajijur78
    @ajijur78 28 วันที่ผ่านมา

    🎉proud to be the part of❤NSH❤GA family 🎉🎉🎉

  • @JaineKv
    @JaineKv 28 วันที่ผ่านมา +1

    Real Inspiration !!!!

  • @Manojkelpan
    @Manojkelpan 28 วันที่ผ่านมา +1

    Excellent Sir
    Ravi sir❤

  • @asokanbalakrishnan3471
    @asokanbalakrishnan3471 28 วันที่ผ่านมา

    Very inspirational and positive interview by Adv ASOKAN BALAKRISHNAN NAIR

  • @harilallal7855
    @harilallal7855 28 วันที่ผ่านมา

    proud to be part of this group

  • @opedsk
    @opedsk 24 วันที่ผ่านมา +7

    വേദനിക്കുന്ന ഒരു പാവം കോടീശ്വരൻ 😂

  • @jeevansp3664
    @jeevansp3664 28 วันที่ผ่านมา

    Excellent Sir❤

  • @user-ei6wm4nr3b
    @user-ei6wm4nr3b 28 วันที่ผ่านมา +1

    Best team

  • @mohanannair5959
    @mohanannair5959 27 วันที่ผ่านมา

    Great sir 🙏🙏

  • @ullasunnikrishnan
    @ullasunnikrishnan 28 วันที่ผ่านมา

    Proud to be Gac& Nsh family

  • @arjunmaleth8311
    @arjunmaleth8311 28 วันที่ผ่านมา

    Proud to be part of RP Group

  • @noufalcp1213
    @noufalcp1213 28 วันที่ผ่านมา

    Proud of you sir you ❤❤❤

  • @vimalraj-lj2ig
    @vimalraj-lj2ig 28 วันที่ผ่านมา +3

    Great personality..
    I like the way he respect people..
    So proud to be a part of his Projects..

    • @ashokchacko
      @ashokchacko 28 วันที่ผ่านมา

      I totally agree..👍🏻

  • @sanalthampi1610
    @sanalthampi1610 22 วันที่ผ่านมา

    Great

  • @thomasvarghese6126
    @thomasvarghese6126 28 วันที่ผ่านมา

    Proud of malayale👍
    My neighbour in kollam

  • @abdulrazak-yd6nl
    @abdulrazak-yd6nl 18 วันที่ผ่านมา

    personal pride of the malayalees wish you all the best sir

  • @rajeevtkm
    @rajeevtkm 28 วันที่ผ่านมา

    Great Visionary..True leader

  • @akhilmohan4455
    @akhilmohan4455 28 วันที่ผ่านมา

    Great man❤

  • @anoop35553
    @anoop35553 28 วันที่ผ่านมา +1

    I am proud to be a part of your team ❤

    • @PadmaKumar-cj1rm
      @PadmaKumar-cj1rm 27 วันที่ผ่านมา

      🙏🙏🙏Leader...NSH & GA .🙏🙏🙏

  • @fajertaheri1447
    @fajertaheri1447 27 วันที่ผ่านมา

    The best

  • @prathyushmahi
    @prathyushmahi 24 วันที่ผ่านมา +4

    Comment section muzhuvan paid comments anene thonnun , karanam pullida nsh companyle work cheyyuna ellareyam nallapola kashtapeduthum enna kettitullath

  • @vinodunnikrishnan-ks5qi
    @vinodunnikrishnan-ks5qi 28 วันที่ผ่านมา

    True Leader...

  • @remyarajesh8615
    @remyarajesh8615 28 วันที่ผ่านมา

    👏👏👏👏

  • @santhoshpp8516
    @santhoshpp8516 23 วันที่ผ่านมา

    ❤ 👍

  • @_reaper-7o7
    @_reaper-7o7 28 วันที่ผ่านมา

    Pride of Kollam !!! Ravi Pillai !

  • @abhijithts6029
    @abhijithts6029 28 วันที่ผ่านมา +1

    nakka picha salaryil aan dubail iyalde construction companyil engineersne hire cheyyunath

    • @daynheaven
      @daynheaven 22 วันที่ผ่านมา

      എങ്കിലും നിൻ്റെ കമ്പനിയിൽ അഞ്ച് അക്കത്തിൽ സാലറി കൊടുക്കൂ.

  • @geethamadhuks38
    @geethamadhuks38 27 วันที่ผ่านมา

    🙏

  • @abdulkareem3897
    @abdulkareem3897 28 วันที่ผ่านมา

    👍👌

  • @24x7keralanews
    @24x7keralanews 27 วันที่ผ่านมา

  • @Blackhoodie9
    @Blackhoodie9 22 วันที่ผ่านมา +1

    Indiayil 150 koodi janangalil, 100 koodiyum pavapetta sadharanakaru ayirikum, adheham avark vendi 100 koodi mati vechathil santhosham, 100 koodi janangalkum 1 rupa vach udane kittum

  • @abhijithp1068
    @abhijithp1068 28 วันที่ผ่านมา

    ❤❤❤❤❤

  • @sijukrishnan7282
    @sijukrishnan7282 28 วันที่ผ่านมา

    🙏🙏🙏❤️❤️❤️

  • @satheeshkovalam9870
    @satheeshkovalam9870 28 วันที่ผ่านมา

    👍🙏🏻🙏🏻🙏🏻

  • @nithinvsreenivasan7290
    @nithinvsreenivasan7290 28 วันที่ผ่านมา

    NSH 😍❤️

  • @user-yq6ec5vq5k
    @user-yq6ec5vq5k 14 วันที่ผ่านมา

    👌🏼👌🏼👌🏼

  • @bluequill
    @bluequill 28 วันที่ผ่านมา +1

    Proud to be a employee in GAC family. Long live DR.

  • @sunilduth5405
    @sunilduth5405 28 วันที่ผ่านมา +7

    ആയിരക്കണക്കിന് കുടുംബങ്ങളുടെ അന്നദാതാവ്... മലയാളികളുടെ അഭിമാനം... സന്തോഷത്തോടെയും, സംതൃപ്തിയോടെയും ജോലിചെയ്യുന്ന ഒരു കൂട്ടം പ്രവാസികളുടെ ആത്മസമർപ്പണം.... ഇതുതന്നെയാണ് കമ്പനിയുടെ മഹാ വിജയം... ❤️ പിള്ള സാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു... 🙏💕

    • @lakshamanpv4358
      @lakshamanpv4358 25 วันที่ผ่านมา +1

      തോഴിലാളികളോട് ചോദിച്ചാൽ അറിയാ

  • @thenightwalker5323
    @thenightwalker5323 28 วันที่ผ่านมา

    ❤❤❤❤🎉🎉🎉🎉🎉

  • @ajishnair2809
    @ajishnair2809 28 วันที่ผ่านมา +2

    ഇപ്പോളത്തെ തലമുറ കണ്ടുപഠിക്കേണ്ട വ്യക്തിത്വം… ജാതിമത വ്യത്യാസം ഇല്ലാതെ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ അന്നദാതാവ്..

  • @abidaadhil9777
    @abidaadhil9777 22 วันที่ผ่านมา

    Sir ..!?

  • @24x7keralanews
    @24x7keralanews 27 วันที่ผ่านมา +1

    കേരളത്തിന്റെ അഭിമാന വ്യക്തികളിൽ ഒരാൾ

    • @lakshamanpv4358
      @lakshamanpv4358 25 วันที่ผ่านมา +1

      അയാളെ കമ്പിനിയിൽ ഒന്നു പോയി നോക്ക്

  • @amalsunilnarayan8006
    @amalsunilnarayan8006 28 วันที่ผ่านมา

    Proud to be the part of RP Group of Companies❤

  • @SanthoshSanthosh-cf3yy
    @SanthoshSanthosh-cf3yy 25 วันที่ผ่านมา +1

    Koronna vannapol pazhaya workarumareyellam kayarry ayachille 28 25,20 15 10year jolly cheydha allkareyallam avarku arkengillum avarude avagasam koduthilla adhik orallannu njannum njangal hycortill case koduthirikugayannu adhu nsh inte ownerkum ariyam 4year ahy😡😡

  • @cbsuresh5631
    @cbsuresh5631 28 วันที่ผ่านมา

    Handing over to next generation?? Anything?? Not discussed??

  • @gireeshgireesh2487
    @gireeshgireesh2487 21 วันที่ผ่านมา

    " ഭാഗ്യവന്തം പ്രസൂയേത മ ശൂരം മ ച പണ്ഡിതം"🙏

  • @sivdasrs
    @sivdasrs 21 วันที่ผ่านมา

    ഈ പിള്ള അനിയൻ കള്ളൻ, അലി ചേട്ടൻ കള്ളൻ! 👍😄

  • @dilshad223
    @dilshad223 9 วันที่ผ่านมา

    Eeyal areyenkilum help chaiyunnudo

  • @AT-nh2tx
    @AT-nh2tx 16 วันที่ผ่านมา

    Nayamarkku
    പറ്റിയ
    Company anu
    നാട്ടിൽ
    പോകുന്നതൊക്ക്
    ഒരു
    സ്വപ്നം
    Anu

  • @Blackhoodie9
    @Blackhoodie9 22 วันที่ผ่านมา

    Nale thanne saudikale keri karatarabi ennu vilokukayum cheyyum

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 20 วันที่ผ่านมา +1

    Even workersinu service money kodukkarilla

  • @ejniclavose1897
    @ejniclavose1897 17 วันที่ผ่านมา +1

    AL HAJIRI
    Workers
    Jubail
    Fam 1

  • @neethuharidas8511
    @neethuharidas8511 26 วันที่ผ่านมา

    RP group jte IT company etha

  • @thasleemilliyas3622
    @thasleemilliyas3622 21 วันที่ผ่านมา +2

    ചിലപ്പോ രവിപിള്ള സാർ
    18 വയസ്സ് മുതൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച ആയിരിക്കും ഈ നിലയിൽ എത്തിയത്. സാറിൻ്റെ പണിക്കാരോട് കാണിക്കുന്നത് വളരെ ക്രൂരതയാണ് ഞാൻ സാറിൻറെ കമ്പനിയിൽ വർക്ക് ചെയ്തിരുന്നുഎനിക്ക് അനുഭവം ഉള്ളതുകൊണ്ട് പറയുന്നതാണ് . രവി പിള്ള സാറിൻ്റെ കുഴപ്പമാണോ അതോ സാർ ഏൽപ്പിച്ചിരിക്കുന്ന മാനേജ്മെൻ്റ് കുഴപ്പമാണോ എന്ന് അറിയില്ല
    ഈ വീഡിയോയിൽ കാണിക്കുന്ന ഓറഞ്ച് ഹെൽമെറ്റ് ഇട്ട ആൾക്കൂട്ടത്തിനിടയിൽ ഞാനും ഉണ്ടായിരുന്നു . സാർ അന്ന് വന്നത് വെറും പ്രഹസനം മാത്രമാണ്. സാർ വന്ന ദിവസം അവിടുത്തെ എംപ്ലോയിസ് കൊടുക്കുന്ന ഫുഡ് വന്നു കഴിച്ചു നോക്കണമായിരുന്നു സൈറ്റിൽ വന്നിട്ട് കൈ പൊക്കി കാണിച്ചിട്ട് അല്ലാ പോകേണ്ടത് . വർക്ക് പ്രഷർ നല്ല വിധത്തിൽ ഉണ്ട്... പട്ടിയെ പണി എടുപ്പിക്കും പൊലയാ പണി എടുപ്പിക്കുന്നെ... ഞാൻ സാറിൻ്റെ കമ്പനിയിൽ ഉള്ള സമയത്ത് പൈപ്പ് റാക്കിൻ്റെ മുകളിൽ നിന്നും വീണുസൈറ്റിലെ ഒരാൾ മരിച്ചു ആരും അറിഞ്ഞട്ടില്ല.
    കമ്പനിയുടെ സേഫ്റ്റി കോട്ടം വരുമല്ലോ. എല്ലാ കമ്പനിയും ഫ്രീയായിട്ട് മെഡിക്കൽ തരുമ്പോൾ. ഒരു പനി വന്നു ഹോസ്പിറ്റലിൽ പോകണമെങ്കിൽ ഒരു ദിനാർ രണ്ട് ദിനാർ നമ്മൾ കയ്യിൽ കൊടുക്കണം
    Food വളരെ മോശം ഫുഡ് ആണ് , ഹിന്ദിക്കാർക്ക് പോകാൻ പറ്റിയ കമ്പനിയാണ്
    സാലറി കറക്റ്റ് 15 തീയതി വരും നമ്മൾ വിചാരിക്കുന്ന അത്രയും OT കിട്ടത്തില്ല
    വീഡിയോയിൽ കാണിക്കുന്ന ഓറഞ്ച് ഹെൽമെറ്റ് ഇട്ടേക്കുന്ന ആൾക്കൂട്ടത്തിനിടയിൽ ഞാനുമുണ്ടായിരുന്നു .
    ദയവുചെയ്ത് ഈ കമ്പനിയിൽ പോകുന്നത് നല്ലത് നാട്ടിൽ തന്നെ കിളയ്ക്കാൻ പോകുന്നതാണ് നല്ലത്
    കഴിവിൻ്റെപരമാവധി ആരും പോകരുത്
    NSH, gulf Asia ഈ രണ്ടു കമ്പനിയിലും

  • @john7777903
    @john7777903 28 วันที่ผ่านมา +3

    The only way to sucess is Hard Work ,if u work hard for 24 hrs and 365 days and work smarter ,we can be a successful businessman the world will come to know ,and more importantly ,we need to have good Faith in God Jesus Christ and what he said is without trust we can achive anything in this world ,fraud people one day they will loose everything and become like a beggar

  • @binub081
    @binub081 28 วันที่ผ่านมา

    Adhani Modiku enthu anoo.....athu anu Vijayanum Cpim nu Ravi Pillai

  • @PriyaHarikumar-lt4fw
    @PriyaHarikumar-lt4fw 25 วันที่ผ่านมา

    Arhikkathavanu. Annam. Kodukkaruthu.....

  • @aneeshaa6749
    @aneeshaa6749 24 วันที่ผ่านมา

    Avasarangalundenkil India kkar poliyaanu…Arab countriesinod naam ennum kadappettirikkunnu

  • @prasanthpv3970
    @prasanthpv3970 28 วันที่ผ่านมา +1

    Pinu nte thanalili thazhachu valarnna aal, kovalam kottaram

  • @The-in1th
    @The-in1th 11 วันที่ผ่านมา

    Paid promotion

  • @rajannair9150
    @rajannair9150 20 วันที่ผ่านมา

    അസൂയക്കാരും ഉണ്ടാകും rp യുടെ പുരോഗതിയിൽ

  • @safiaibrahim6472
    @safiaibrahim6472 22 วันที่ผ่านมา

    ഗൾഫ് മുതലാളിക്ക് ഇന്ത്യക്കാ
    രെ മതിപ്പില്ല😮

  • @jobykv1210
    @jobykv1210 14 วันที่ผ่านมา

    ഇയാളുടെ സൗദി യിലെ കമ്പനി യെ കുറെ കേട്ടിട്ട് ഉണ്ട്

  • @suhailkkkk9710
    @suhailkkkk9710 26 วันที่ผ่านมา

    Nah 😂

  • @nhs9716
    @nhs9716 28 วันที่ผ่านมา +1

    Chitty cashumai mungiyavana

  • @jamesjoseph6533
    @jamesjoseph6533 25 วันที่ผ่านมา

    This man how begom biosensors big stupid business man

  • @aneesanu9285
    @aneesanu9285 22 วันที่ผ่านมา

    സൗദിയിൽ ഇന്ത്യയിലെ പോലെ വർഗീയത ഇല്ലാതതു കൊണ്ട് രവി പണക്കാരൻ ആയി 🤣🤣

  • @dewdrops660
    @dewdrops660 22 วันที่ผ่านมา

    ചൂഷണം രവി

  • @Malayalikada
    @Malayalikada 23 วันที่ผ่านมา +1

    Employees kondu paranju comment cheyippichundu.Gulf'l ullavarku ariyam pulliyude kayiliruppu...Ithu paid news anu