കച്ചവട, ജീവിത വിജയത്തിന്‍റെ തൃശൂര്‍ രസതന്ത്രം | Manorama News Conclave | Made In Thrissur

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 268

  • @josethomas10
    @josethomas10 2 ปีที่แล้ว +137

    ജയരാജ് വാരിയർ ഒഴികെ എല്ലാവരും പറയുന്നത് കേട്ടുകൊണ്ടിരിക്കാൻ നല്ല രസം... കൂട്ടത്തിൽ രസികൻ സാമി തന്നെ

  • @jayasreemadhu7302
    @jayasreemadhu7302 2 ปีที่แล้ว +135

    ജയരാജ് വാരിയരിന്റെ ഇടതുപക്ഷ അടിമ മനസ്സ് GST ക്കും ആധാറിനും എതിരെ പറഞ്ഞപ്പോൾ അതിന് എതിരെ ശരിക്കും മറുപടി കൊടുത്തവർക്ക് ബിഗ് സലൂട്ട്

    • @OnlyPracticalThings
      @OnlyPracticalThings 2 ปีที่แล้ว

      32:00 Please mention time of that part for stupid malayalis to watch. You have the lead comment.

  • @graxroot
    @graxroot 2 ปีที่แล้ว +78

    ജയരജ്‌ ഒഴികെ എല്ലവരും നന്നായി സംസാരിച്ചു. മനോരമയുടെ മോശം തിരഞ്ഞെടുപ്പായി ജയരാജ്. അയാളുടെ അനവസരത്തിലുള്ള കോമഡിയും വിവരമില്ലായ്മയും വളരെ അരോചകരമായി.

    • @girishv.s4884
      @girishv.s4884 ปีที่แล้ว

      Jayaraj is a good coordinator, but today something happened. It may be lack of proper prepare to these program.
      From
      Girish DUBAI
      ( A THRISOOR native)

  • @മാഹിർ
    @മാഹിർ 2 ปีที่แล้ว +71

    മനോരമക്കാരോട്, മേലാൽ ഈ കോമാളി യെ അവതാരകനായി വിളിക്കരുത്

  • @robie777100
    @robie777100 2 ปีที่แล้ว +108

    അറ്റ്‌ലസ് രാമചന്ദ്രൻ, അദ്ദേഹത്തിൻ്റെ ശബ്ദം കോമാളിത്തരമായി ശ്രീ. ജയരാജ് വാര്യർ അവതരിപ്പിച്ചത് വളരെ മോശമായിപോയി.

    • @kkknambiar7570
      @kkknambiar7570 2 ปีที่แล้ว +3

      Atllas owner was cheated by his own people. And now our own Jayaraj is belittling him on public platform

    • @rajeevmurali1154
      @rajeevmurali1154 2 ปีที่แล้ว +5

      Satyam. Could have given some respect. He was also one of the top richest and great businessman.
      "Dubayil ulla oral polum". Enta name ille adehathin?

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 ปีที่แล้ว +3

      അതേ. വിവരദോഷിക്കു പിന്നെ വേറെ എന്തറിയാം?

  • @shaheedm4565
    @shaheedm4565 2 ปีที่แล้ว +54

    ജയരാജ് വാരൃര് കുരുത്തം കെട്ട ചോദൃന്കള് മാനൃന്മാരായ ബിസിനസ്സ്കാരോട് ചോദിക്കുന്നത് നന്നായില്ല

  • @prasadvijayan6444
    @prasadvijayan6444 2 ปีที่แล้ว +48

    വാരിയർ gst&adhaar... വച്ചു തോട്ടിയിട്ടു.... പക്ഷെ 3g..... മനോരമ ആയതോണ്ടാവും.... ഉദരനിമിത്തം

  • @MrGenious-n5q
    @MrGenious-n5q 2 ปีที่แล้ว +43

    ആധാർ നെ കുറിച്ച് എന്താ ഇയ്യാൾക്ക് ഇത്ര ചൊറിച്ചിൽ.... കള്ളത്തരം കാണിക്കുന്നവർക്കെ ഇതിനെ പേടിക്കേണ്ടതുള്ളൂ. കുറച്ച് വെളിവുള്ള ആളാണ് എന്നാ വിചാരിച്ചിരുന്നത് അത്‌ മാറി കിട്ടി..

  • @OnlyPracticalThings
    @OnlyPracticalThings 2 ปีที่แล้ว +56

    Best part 32:00 GST and Adhaar explained by genuine business men

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว

      my dear did you hear clearly what they said about GST , he said before there were lots of small retailers doing business and all have vanished .
      this group is more organised and better position to deal with GST so they are making good money now and happy.
      those who died and left profession maybe trying to adjust in new professions .

    • @OnlyPracticalThings
      @OnlyPracticalThings 2 ปีที่แล้ว +2

      @@tojojosephcherivuparambhil4758 yes u didn't hear properly, but the truth is u pretend to understand in a different way. They said
      GST is good for legal business men who pay tax correctly
      GST is good for white money transactions through via card payments
      Before GST good business people vanished because illegal business men make black money by not paying tax and increase their business potential, which becomes unaffordable to those small and legal business men who pay tax. After the implementation of GST it has changed and everyone has a common platform to do business and pay tax.
      OK dear happy now 🤗🤗

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว

      So who decides ?? Who are good businessmen?? Competitor's?? They are happy because all of the others have vanished.
      10000 s have lost employment all over the country due to this faulty implementation of Gst.

    • @OnlyPracticalThings
      @OnlyPracticalThings 2 ปีที่แล้ว

      @@tojojosephcherivuparambhil4758 not me and u decides, that's why you should watch this type of programs where genuine business men are telling the truth.
      They are not politically biased.
      Watch the video again and understand what they say 🤗🤗

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว

      Not me and you ,those businessmen on the dias are saying, those who vanished were corrupt.
      It's so simple and clear.
      Who they to judge 👨‍⚖️???.

  • @charandev13
    @charandev13 2 ปีที่แล้ว +53

    ജയരാജ്‌ വാരിയർ നോട് അല്പം ബഹുമാനം ഉണ്ടായിരുന്നു... വെറും അന്ധം കമ്മി യാണെന്ന് ഇപ്പോഴാണെന്ന് മനസിലായത്.. 😂😂😂

  • @joisethomas9999
    @joisethomas9999 2 ปีที่แล้ว +36

    തൃശ്ശൂരിൽ ജയരാജിനെ പോലൊരു പാഴ് ജനിച്ചല്ലോ

  • @sumanchalissery
    @sumanchalissery 2 ปีที่แล้ว +95

    കോമാളി വാര്യർ എയറിൽ കയറിയതിന് ശേഷം കാണാൻ വന്നവർ 😂👋🏾

  • @abidkabid6525
    @abidkabid6525 2 ปีที่แล้ว +16

    ജയചന്ദ്രൻ്റെ paattille..എന്ന ജോയ് ചേട്ടൻ്റെ വർഥാനം...
    സൗഹൃദത്തിനു വലിയ വില നൽകുന്നവർ ആണ് ഞങൾ തൃശൂർ കാർ..
    നല്ലൊരു പരിപാടി

  • @padmarajcv6046
    @padmarajcv6046 2 ปีที่แล้ว +33

    സിനിമകാരെ ഇന്റർവ്യൂ ചെയ്യുന്ന പോലെ ആയി പോയി വൃത്തികെട്ട ഇന്റർവ്യൂ.
    ബിസിനസ്‌ കാരെ ഇന്റർവ്യൂ ചെയ്യുമ്പോൾ കോമാളിയെ അല്ല വേണ്ടത്.
    തൃശൂർകാരെ ഇന്റർവ്യൂ ചെയ്യാൻ മറ്റൊരു തൃശൂർകാരൻ എന്നത് മാത്രം നോക്കിയപ്പോൾ പിണഞ്ഞ അമളിയാണ്

    • @kvpratheek1
      @kvpratheek1 2 ปีที่แล้ว +2

      Correct...aa Kalyan'inte owner okke nallathayi samsaarikunnu....but chodyangal 3rd class aayi poyi

    • @saradahari6032
      @saradahari6032 2 ปีที่แล้ว +1

      👍👍

  • @prasannakumar3385
    @prasannakumar3385 2 ปีที่แล้ว +31

    കുത്തിത്തിരുപ്പുമായി വന്ന വാര്യർക്ക് തൃപ്തിയായിക്കാണുമെന്ന് കരുതുന്നു

  • @manojpillai457
    @manojpillai457 2 ปีที่แล้ว +38

    ഒരു മിമിക്രി കാരനെ വിളിച്ച് വിജയികളായ ബിസിനസ്‌ കാരെ ഇന്റർവ്യൂ ചെയ്യാൻ ഇരുത്തിയാൽ എങ്ങിനെ ഇരിക്കും? തൃശൂർ കാരൻ എന്ന ഒറ്റ യോഗ്യതേയുള്ളു ആ മനുഷ്യന്.. എന്തുകൊണ്ട് മനോരമ ഈ മനുഷ്യനെ തിരഞ്ഞെടുത്തു?? അലുവയും മത്തി കറിയും പോലെയുള്ള കോമ്പിനേഷൻ അവതാരകനും വിഷയവും ബിസിനസ്‌ magnetsum തമ്മിൽ

    • @KrishnakumarKTOleevia
      @KrishnakumarKTOleevia 2 ปีที่แล้ว

      Perfect

    • @dinupkalleril
      @dinupkalleril 2 ปีที่แล้ว

      You are right

    • @varghesepa2162
      @varghesepa2162 2 ปีที่แล้ว

      Ma usufali, manapuram nandakumar, boche, atlas, etc.....

    • @sheejinbalan3439
      @sheejinbalan3439 2 ปีที่แล้ว

      ആട്ടുന്നവനെ പിടിച്ചു നെയ്യാൻ വിട്ടാൽ ഇതാണ് പ്രശ്നം

  • @randeepkv4289
    @randeepkv4289 2 ปีที่แล้ว +55

    അവതരണം മോശം പുതിയ നിക്ഷേപർക്ക് അറിയാൻ ഒരുപാടുണ്ട് അതൊന്നും ചോദിച്ചില്ല ജയരാജ് വാര്യർ എല്ലാം കോമേഡിയക്കാൻ ശ്രെമിച്ചു

    • @മാഹിർ
      @മാഹിർ 2 ปีที่แล้ว

      സത്യം മോശപ്പെട്ട അവതാകരൻ.

    • @KrishnakumarKTOleevia
      @KrishnakumarKTOleevia 2 ปีที่แล้ว

      Correct

    • @arun7706
      @arun7706 2 ปีที่แล้ว +1

      സത്യം

  • @shinusreedhar
    @shinusreedhar 2 ปีที่แล้ว +11

    ജയരാജ് വാരിയർ Pottan quostinan 33:00

  • @ELDHO360
    @ELDHO360 2 ปีที่แล้ว +26

    ബിസിനസിനെ പറ്റി വിവരമുള്ള ആളായിരിക്കണം അവതാരകൻ

  • @nanthakumarsukumaran1379
    @nanthakumarsukumaran1379 2 ปีที่แล้ว +20

    വാരിയർ വളരെ മോശം ഇടുങ്ങിയ അന്തൻ ചിന്തകതി...

  • @midhunijk1697
    @midhunijk1697 2 ปีที่แล้ว +15

    തൃശൂർ ഇഷ്ട്ടം 😍🥰❤️

  • @juvelpbaiju7561
    @juvelpbaiju7561 2 ปีที่แล้ว +24

    അവതാരകന്റെ അവതരണം മോശം ആണ് ഇയാൾ ഇതിനു പറ്റിയ പാർട്ടി അല്ല.

  • @akhileshakhi9164
    @akhileshakhi9164 2 ปีที่แล้ว +29

    GST യുടെ കാര്യം പറഞ്ഞു മോഡിക്ക് ഇട്ട് തട്ടാൻ നോക്കിയതാ കല്യാണരാമൻ GST യുടെ സുധര്യത പറഞ്ഞ് ജയരാജ്‌ വാര്യരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു 😂. ഉഫ് തേഞ്ഞൊട്ടാൽ കണ്ടപ്പോൾ നല്ല സന്തോഷമായി 🤭

    • @sakkeerhussain9362
      @sakkeerhussain9362 2 ปีที่แล้ว +1

      അല്ലാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ പേടിച്ചിട്ടല്ല

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว +2

      my dear chagam sanghi did you hear clearly what they said about GST , he said before there were lots of small retailers doing business and all have vanished .
      this group is more organised and better position to deal with GST so they are making good money now and happy.
      those who died and left profession maybe trying to adjust in new professions .

    • @akhileshakhi9164
      @akhileshakhi9164 2 ปีที่แล้ว +4

      @@tojojosephcherivuparambhil4758 i would clear those who business man said about GST & other countries GST %. India has charges less GST in jwellery sector. Your antham kammi jayaraj warrier has know more about GST and Aadhar 🤭 that time the business man give clear breaf notes about those Two Things. Aadhar is not pass the bjp govt it has pass in the time of upa govt time. Bjp govt has linked Aadhar to bank a/c,election ID card etc. Antham Kammi You hear the debat clearly and know more about it.

  • @girishsasidharan3036
    @girishsasidharan3036 2 ปีที่แล้ว +23

    മോശം അവതരണം ജയരാജ്‌ ബിസിനസ്‌ ആൾക്കാരിൽ നിന്ന് അറിയേണ്ട കുറേ കാര്യങ്ങൾ ചോദിക്കാൻ സാധിച്ചില്ല

    • @predatorfromhell1
      @predatorfromhell1 2 ปีที่แล้ว +1

      ayaalkku onnum thanne chothikkaan kazhinjilla. his agenda was different.

  • @ratheesh8508
    @ratheesh8508 2 ปีที่แล้ว +19

    32.21 മിനിറ്റ് മുതൽ കാണുക ഊള വാര്യരുടെ നിക്കർ കീറിവിടുന്നത് കാണാം

  • @vkabdulgafoor14
    @vkabdulgafoor14 ปีที่แล้ว +2

    Esaf പോൾ സാറിന് ഒരായിരത്തിലധികം അഭിനന്ദനങ്ങൾ........
    🌹🌹🌹🌹🌹🌹🌹🌹👍

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +28

    വിവരവും വിദ്യാഭ്യാസവും സാമാന്യ ബോധം എന്നിവ ഇല്ലാത്ത അവതാരകന്റെ അവതരണം അസഹനീയം . ഇമ്മാതിരി കോമാളികളെ മാത്രമേ മനോരമയ്ക്ക് കിട്ടിയുള്ളോ ? കഷ്ടം . ത്രിശ്ശൂർ ൽ എത്രയോ നല്ല ആളുകൾ ഉണ്ട് . സ്ഥിരമായി ജയരാജ് വാര്യർ പോലെ കുറേ ചവറുകൾ ഉണ്ട് മാധ്യമങ്ങൾക്ക് ഏത് TV show ലും എഴുന്നുള്ളിക്കാൻ .
    ഇതിലും വലിയ ദുരന്തമാണ് ടിനി ടോം .

    • @KrishnakumarKTOleevia
      @KrishnakumarKTOleevia 2 ปีที่แล้ว +1

      Absolutely right

    • @bougainvillea8011
      @bougainvillea8011 2 ปีที่แล้ว +5

      വളരെ ശരിയാണ്. സിനിമാക്കാരുടെ മുൻപിൽ ഇരുന്നു എന്ത് കൂതറയും പറയുന്ന പോലാണോ ലോകം കണ്ട, വാണിജ്യ പ്രമുഖരുടെയും, ക്ഷണിക്കപ്പെട്ട പ്രൌഡ സദ്ദസിന്റെയും മുന്നിൽ സംസാരിക്കുന്നത്.

    • @jijo2641
      @jijo2641 2 ปีที่แล้ว +1

      Correct

  • @RAJESHKM68A
    @RAJESHKM68A 2 ปีที่แล้ว +20

    Shame on jayaraj warrier for politicking

  • @sivadasnair9119
    @sivadasnair9119 2 ปีที่แล้ว +9

    Big salute for all 3 respectable entrepreneurs

  • @babymathew6550
    @babymathew6550 2 ปีที่แล้ว +15

    Nice to hear buisiness professionals from kerala.

  • @jaip.k3962
    @jaip.k3962 2 ปีที่แล้ว +24

    കേരളത്തിലെ ഏറ്റവും മികച്ച മൂന്നു ബിസിനസുകാർ...

  • @subramanianck2261
    @subramanianck2261 2 ปีที่แล้ว +5

    ജയരാജ്‌ വാറിയർ പറഞ്ഞത് കേട്ട് ആരും തന്നെ ചിരിച്ചില്യ, എല്ലാവരും ഗൗരവം

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 ปีที่แล้ว +10

    ഒരു അവതാരകന് എങ്ങനെ ഒരു പരിപാടി കുളമാക്കാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ പരിപാടി.
    ഇനി ഈ അവതാരകനെ ആരും വിളിക്കുകയുണ്ടാവില്ല.

  • @VipinKumar-me3wv
    @VipinKumar-me3wv ปีที่แล้ว +4

    ആധാർ എങ്ങനെയാണു വഴിയാധാരം ആക്കുന്നത് മനസ്സിലായില്ല നർമത്തിന്റെ ഭയാനക വേർഷൻ 🙏

  • @ashoksaudia
    @ashoksaudia 2 ปีที่แล้ว +14

    അളിഞ്ഞ് പോയി ആ പരട്ട 🤣🤣🤣🤣🤣

  • @arunk7183
    @arunk7183 2 ปีที่แล้ว +17

    the anchor is totally waste ..he don't know anything..from GST ..Aadhaar..question anchor quality understand...waste..don't know even basic about economics

  • @naseemakm432
    @naseemakm432 2 ปีที่แล้ว +23

    അവതാരകൻ വെറുപ്പിച്ചു.

  • @shanil4319
    @shanil4319 2 ปีที่แล้ว +7

    I think Manorama had a mistake by making Jayaraj as an anchor

  • @sunutranil6706
    @sunutranil6706 2 ปีที่แล้ว +4

    Paulchaya
    Very good presentation.,.

  • @KrishnakumarKTOleevia
    @KrishnakumarKTOleevia 2 ปีที่แล้ว +13

    This Anchor is best for Art programs like Drama, Mimics, Dance , Drama and Pooram festivals . But he has no basic knowledge on financial services. He handled the guests as Jokers as he doesn’t know the value of them

  • @jinithsobhadas1224
    @jinithsobhadas1224 2 ปีที่แล้ว +8

    The real legends. Businessman

  • @santhoshgeorge1916
    @santhoshgeorge1916 2 ปีที่แล้ว +19

    നമ്മുടെ തൂശൂർ 👍👍👍

  • @praveennair2731
    @praveennair2731 2 ปีที่แล้ว +14

    എന്തായാലും നന്നായി... ഈ ജയരാജ് വാര്യർ എന്ന അന്തം കമ്മി + മനോരമ എന്ന കോണ്ഗ്രസ്സ് അച്ചായന്റെ പ്ലാറ്റ്‌ഫോം എല്ലാം കൂടിയപ്പോൾ ഒന്ന് ഇളകി.. മോദിയെ അറഞ്ചം പുറഞ്ചം തെറി പറഞ്ഞ് പുലി ആവാൻ ഒന്ന് നോക്കി.. എന്നാൽ തൃശ്ശൂർകാർ ആയ കച്ചവടക്കാർക്ക് സത്യം ഉള്ളത് കൊണ്ട് അവർ വസ്തുത പറഞ്ഞു... അങ്ങനെ ജയരാജ് പരാജയരാജ് ആയി തേഞ്ഞു...

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว +1

      my dear chagam sanghi did you hear clearly what they said about GST , he said before there were lots of small retailers doing business and all have vanished .
      this group is more organised and better position to deal with GST so they are making good money now and happy.
      those who died and left profession maybe trying to adjust in new professions .

    • @mathewalex7824
      @mathewalex7824 ปีที่แล้ว

      നായരെ നീ അച്ചായന്മാരെ വെല്ലോം പറഞ്ഞാൽ മോനെ...

  • @kannannair2618
    @kannannair2618 2 ปีที่แล้ว +12

    ജയരാജ് വാര്യർ നാണക്കേട് ത്രിശ്ശൂർ 😡😡😡😡😡😡

  • @rcmanoj
    @rcmanoj 2 ปีที่แล้ว +6

    32:43 Thank me later

  • @drbinutr
    @drbinutr 2 ปีที่แล้ว +8

    ജയരാജ് വാരിയർ പോലെ ഉള്ളവർ ഒരു കാര്യം അറിയാത്ര അഭിപ്രായം പറയുന്നവർക് ഒരു കോപ്പും അറിയില്ല എന്ന് മനസിലായില്ലേ..

  • @babymathew6550
    @babymathew6550 2 ปีที่แล้ว +11

    Aadhar is not the problem. Tax percentage is high. Accountability is always good. GST is good.

  • @polbarber9495
    @polbarber9495 2 ปีที่แล้ว +5

    13:20 ഈ പറഞ്ഞ കൂട്ടർ ആരാണെന്ന് പ്രേത്യേകിച്ചു പറയണ്ടാലോ കേരളത്തിലെ പ്രെമുക അടിമ പ്രെസ്ഥാനം അല്ലങ്കിൽ നാടിന്റെ ശാപം കമ്മികൾ 🖕🖕🖕🖕

  • @RigginsThombra
    @RigginsThombra 2 ปีที่แล้ว +9

    മകൻ ചത്താലും മരുമകളുടെ കണ്ണീർ കണ്ടാൽ മതി

  • @babymathew6550
    @babymathew6550 2 ปีที่แล้ว +18

    Fraud people always allege aadhaar.

  • @vincentchembakassery9967
    @vincentchembakassery9967 2 ปีที่แล้ว +4

    Why didn't Yousef Ali.,Come in to this meet???? Good program.

  • @MollyPA
    @MollyPA 9 หลายเดือนก่อน

    Really an eye opener insight to the nation for the whole world kudos 👏 💐 🥳 🎊 🙌 👌 👏

  • @kiranmk2379
    @kiranmk2379 ปีที่แล้ว +1

    Jayaraj on Air 😄🔥🔥🔥👌👌

  • @pratheepkumar1216
    @pratheepkumar1216 2 ปีที่แล้ว +6

    Today Jayaraj....like Rimi Tomy....with little sense....T.G.Ravi is the apt person to interview such personalities... or

  • @sreejithpk5382
    @sreejithpk5382 2 ปีที่แล้ว +16

    GST vechu onnu thangan nokiyatha nadanilla.

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 2 ปีที่แล้ว

      my dear chagam sanghi did you hear clearly what they said about GST , he said before there were lots of small retailers doing business and all have vanished .
      this group is more organised and better position to deal with GST so they are making good money now and happy.
      those who died and left profession maybe trying to adjust in new professions .

  • @saniltvm5491
    @saniltvm5491 2 ปีที่แล้ว +2

    മഞ്ഞ രമക്ക് പറ്റിയ
    അവതാരകൻ അന്തം
    വാര്യർ......

  • @bineeshchinnu9954
    @bineeshchinnu9954 2 ปีที่แล้ว +8

    അവതാരകൻ വളരെ മോശം... ചോദ്യങ്ങൾ വെറും കളിയാക്കലുകൾ...

  • @mathewjoseph193
    @mathewjoseph193 2 ปีที่แล้ว +33

    മനോരമ എന്ന മാധ്യമത്തിൻ്റെ നിലവാരം പാടെ കളഞ്ഞുകുളിച്ച പ്രോഗ്രാം

  • @hrk2012
    @hrk2012 2 ปีที่แล้ว +10

    ജയരാജ് ഒരുപാട് interfear ചെയ്തു . ആരെയും മുഴുവിപ്പിക്കാൻ വിട്ടില്ല ... ചോദ്യങ്ങൾ ഒട്ടും പോരാ

  • @kannannair2618
    @kannannair2618 2 ปีที่แล้ว +5

    ഭാഗ്യം നിർത്തിയത് അല്ലെങ്കിൽ മുന്ന് പേരുടെ കൈയിൽ നിന്ന് അടിവാങിയേനേ വാര്യൻ കുന്നൻ 🤣🤣🤣🤣

    • @anoopm2022
      @anoopm2022 2 ปีที่แล้ว

      hahahahahahaha

  • @leftraiser699
    @leftraiser699 2 ปีที่แล้ว +2

    41:00 🤣

  • @shajushaju2032
    @shajushaju2032 2 ปีที่แล้ว +8

    Variyarku pattiya pani aaa വിളക് പിടുത്തം 🤪🤪🤪.. ഇത് ആറു ബോറൻ

  • @riyasc2088
    @riyasc2088 2 ปีที่แล้ว

    Great video

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 5 หลายเดือนก่อน +1

    J V😊K 51 Adima😊😊😊😊😊😊😊😊😊😊

  • @user-xb1wg8td9u
    @user-xb1wg8td9u 2 ปีที่แล้ว +12

    This should be a serious interview..not comic one.

  • @vmedia2677
    @vmedia2677 2 ปีที่แล้ว +3

    Essaf bank not giving loans to small businesses in my village ....as he said..

  • @abhishekgs4893
    @abhishekgs4893 2 ปีที่แล้ว +7

    GST 👍

  • @lathoo666
    @lathoo666 24 วันที่ผ่านมา

    Thrissur🥰

  • @emperor..837
    @emperor..837 2 ปีที่แล้ว +2

    വേറെ വിവരം ഒള്ള അവതാരകരെ കിട്ടിയില്ലേ??

  • @smitheshnair9453
    @smitheshnair9453 2 ปีที่แล้ว +1

    Samy rocks

  • @sunutranil6706
    @sunutranil6706 2 ปีที่แล้ว +14

    ഏറ്റം പ്രിയം തൃശൂർ. എല്ലാം തന്നത് തൃശൂർ...

  • @daywithmebyvaishnav3502
    @daywithmebyvaishnav3502 2 ปีที่แล้ว

    32:00 kanu😄😂

  • @prashokkumarm6245
    @prashokkumarm6245 2 ปีที่แล้ว +3

    ഇയാളെ ഇത് എല്പിച്ചത് എന്തു ഉദ്ദേശം ആയിരുന്നു ന്ന് മനസ്സിലായില്ല, വിവരം കെട്ട ചോദ്യങ്ങൾ.... കമ്മി ആയാൽ തന്നെ ഒരു വിവരം വേണ്ടേ?

  • @SreekumarKm-pr4or
    @SreekumarKm-pr4or 5 หลายเดือนก่อน

    Athil cheriya oru samshayam bakkyundu ........

  • @sultangaming4759
    @sultangaming4759 2 ปีที่แล้ว +3

    ആർത്തവ കമ്മി ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തനെ കൊടുത് വിട്ടു 🤣🤣🤣🤣🤣

  • @SreekumarKm-lp9ki
    @SreekumarKm-lp9ki 6 หลายเดือนก่อน

    നിലനിൽപ്പിനു വേണ്ടിയുള്ള സമയമാണ് in ഇന്ഗ്ലിഷ്...

  • @binujohn0007
    @binujohn0007 2 ปีที่แล้ว +5

    ഇ ജയരാജ്‌ പോലെ ഉള്ള അടിമകളെ കൊണ്ട് ഏത്ര നാൾ പോകും

  • @SreekumarKm-pr4or
    @SreekumarKm-pr4or 5 หลายเดือนก่อน

    Ithu sir ethrotholam vijayathil ethi sevana saghatanamathramano alla athinu pinnil mattenthenkilum udhesham unndo means dheerghaveekshanathil thutagiyathaano allenkil oru vibhaagathinte Nila nilppinu vendiyaano...

  • @nbabu8708
    @nbabu8708 2 ปีที่แล้ว +5

    Jos Alukkas
    Joy Alukkas
    Evarude GOLD Vishosichu Vangam🕉️✝️☪️🙏🇮🇳

  • @krishnanunnimalath4610
    @krishnanunnimalath4610 2 ปีที่แล้ว +4

    നിലവാരം കുറന്ച അവതാരകൻ

  • @MollyPA
    @MollyPA 9 หลายเดือนก่อน

    Adi poli program 😂😮

  • @SM-vk6ev
    @SM-vk6ev 9 หลายเดือนก่อน

    RV ബാബു ചേട്ടൻ പറഞ്ഞതുപോലെ തൃശ്ശൂരിലെ പലയിടത്തായി ക്ഷേത്രം ഉള്ളിടത്ത് പണിത ക്രിസ്ത്യൻ പള്ളികൾ ഉണ്ട് അതെല്ലാം തിരിച്ച് ക്ഷേത്രമാക്കി മാറ്റണം സു സുരേഷ് ഗോപി ചേട്ടൻ ജയിച്ചാലും ശരി തോറ്റാലും ശരി... അവർ ക്ഷേത്രമാക്കി മാറ്റിയിരിക്കും തീർച്ച

  • @shahinashahi123
    @shahinashahi123 2 ปีที่แล้ว +8

    Jayarajettan pottanano😅😂🤣

  • @RoRZoro
    @RoRZoro 2 ปีที่แล้ว

    32:26 കുത്തിത്തിരുപ്പ് ചോദ്യവുമായി ഇറങ്ങിയതാണ് വാര്യർ... 3G😂😂😂😂😂😂

  • @shaheedm4565
    @shaheedm4565 2 ปีที่แล้ว +4

    യൂസുഫ്ഭായി ഗള്ഫാറ് മുഹമ്മദാലി അററ്ലസ് രാമചന്ദ്രന് ഉജാല രാചന്ദ്രന് ചിക്കിംഗ് മന്സൂറ് എന്നിവര് എവിടെ ?

    • @lindiu1144
      @lindiu1144 2 ปีที่แล้ว +2

      Atlas ഒഴികെ ബാക്കി എല്ലാരും കള്ളപ്പണം ആണ്

    • @joshithomas3040
      @joshithomas3040 3 หลายเดือนก่อน

      ഇവരൊക്കെ,
      ഇപ്പോൾ വിദേശത്തല്ലെ ..😅

  • @SreekumarKm-pr4or
    @SreekumarKm-pr4or 5 หลายเดือนก่อน +1

    Kaalapravaahathil eppozho savarnanunum avarnanum........,

  • @suribadrinathmaruthicharan7364
    @suribadrinathmaruthicharan7364 2 ปีที่แล้ว +1

    Dear manorama, please avoid comedians like Jayaraj for such serious discussion

  • @prasadtg2777
    @prasadtg2777 10 หลายเดือนก่อน

    🙏

  • @xenonian100
    @xenonian100 2 ปีที่แล้ว +7

    കോമാളി അവതാരകൻ

  • @jinilkumar3393
    @jinilkumar3393 2 ปีที่แล้ว +4

    മീമിക്രിയാണോ

  • @ExploreTheSelf
    @ExploreTheSelf 2 ปีที่แล้ว +4

    Warrier vallandangu cheruthayi poyallo… oro time

  • @northstar1497
    @northstar1497 2 ปีที่แล้ว

    jayaraj warier spoiled the show .

  • @rajeshp1470
    @rajeshp1470 ปีที่แล้ว

    ജാതി ഇല്ല, കോപ്പിലാ, പച്ചെങ്കിൽ നമ്മളെ പേരിന്റെ പിന്നിൽ വാര്യർ എന്നജാതി വാല് നിർബന്ധം.....

  • @antonywilfred3884
    @antonywilfred3884 2 ปีที่แล้ว +2

    ന്താടോ വാര്യരെ താനിങ്ങനെ

  • @udayavarma6202
    @udayavarma6202 2 ปีที่แล้ว +1

    Host should rise up his standard..

  • @Magicrings-
    @Magicrings- ปีที่แล้ว

    ജയരാജ്‌ വാര്യർ നിലവാരം ഇല്ലാത്ത ചോദ്യങ്ങളുടെ രാജാവ്

  • @nitini07
    @nitini07 ปีที่แล้ว

    KL 08 Uyir

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 ปีที่แล้ว +1

    ഇത്തരം പരിപാടി ആങ്കർ ചെയ്യാൻ വിഡ്ഢികളെ അല്ല വെക്കേണ്ടത്. കാര്യത്തെ കുറിച്ച് വിവരം ഉള്ള, നല്ല ചോദ്യങ്ങൾ ചോദിയ്ക്കാൻ കഴിയുന്ന സ്മാർട്ട് ആയ ആളുകളെയാണ്.
    ഏതായാലും GST യുടെയും ആധാറിന്റെയും പ്രാധാന്യം സാധാരണക്കാർക്ക് പിടി കിട്ടി.

  • @SreekumarKm-pr4or
    @SreekumarKm-pr4or 6 หลายเดือนก่อน

    Namukku bartar sisttasthathayileakku poyaaloo first importent agriculture...

  • @SreekumarKm-lp9ki
    @SreekumarKm-lp9ki 2 หลายเดือนก่อน

    Artifishyal meterilsnupari pure meterial janangalethikkaan kazhiyanam ithellaam vykthinirmmanathinaayirikkanam..