'ആര്‍.പി ഗ്രൂപ്പില്‍ ഈ വര്‍ഷം 80,000 പേര്‍ക്ക് കൂടി തൊഴിലൊരുക്കും' | B. Ravi Pillai | Interview

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • ഒരു വര്‍ഷത്തിനകം എണ്‍പതിനായിരം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കാന്‍ പ്രവാസി വ്യവസായ പ്രമുഖനായ ഡോ.ബി. രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി.ഗ്രൂപ്പ് തയ്യാറെടുക്കുന്നു. ഇതില്‍ ആറായിരം എന്‍ജിനീയര്‍മാരും ഉള്‍പ്പെടും. ഇതോടെ ആര്‍.പി.ഗ്രൂപ്പിന് കീഴിലുള്ള വിവിധ സംരംഭങ്ങളിലായുള്ള ജീവനക്കാരുടെ എണ്ണം രണ്ട് ലക്ഷം കവിയുമെന്ന് ഡോ.രവിപിള്ള 'മാതൃഭൂമി' പ്രതിനിധി പി.പി.ശശീന്ദ്രന് ബഹ്റെനില്‍ വെച്ച് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi #rp #RaviPillai

ความคิดเห็น • 76

  • @sunilmk850
    @sunilmk850 22 วันที่ผ่านมา +21

    ഇതുപോലെ തൊഴിലാളി വിരുദ്ധ മാനേജ്മെൻ്റ്. ലോക ഉടായിപ്പ്

  • @santhoshkumar-bh7qn
    @santhoshkumar-bh7qn หลายเดือนก่อน +56

    ഈ കമ്പനിയിൽ പോയീ നിങ്ങളുടെ ജീവൻ തുലക്കല്ലേ

    • @smartindian4899
      @smartindian4899 29 วันที่ผ่านมา

      Pinarayi companiyil poda. Pottan 😂😂😂😂

    • @deepaktheLegend1991
      @deepaktheLegend1991 25 วันที่ผ่านมา +4

      Why? Please explain

    • @ejniclavose1897
      @ejniclavose1897 24 วันที่ผ่านมา +2

      Al Hajiri jubail

  • @hussaingoodkoya037
    @hussaingoodkoya037 หลายเดือนก่อน +48

    അവരുടെ കമ്പനിയിൽ പണിയെടുക്കുന്നവരോട് ചോദിച്ചാൽ മനസിലാകും .... 600 റിയാൽ സാലറി ലീവിന് പോകുമ്പോൾ ജാമ്യം നിൽക്കണം ലീവ് സാലറി ഇല്ല കാഷ്ട്ടം

    • @shaiskr5175
      @shaiskr5175 หลายเดือนก่อน

      മതം നോക്കി കമന്റിടുന്ന മുറിയണ്ടികൾ

    • @user-fw7cb1wc5n
      @user-fw7cb1wc5n หลายเดือนก่อน +2

      സത്യം 👍

    • @sreenivasanmk1304
      @sreenivasanmk1304 29 วันที่ผ่านมา

      വെറും തെണ്ടി

    • @xhkmt2314
      @xhkmt2314 26 วันที่ผ่านมา +2

      ജാമ്യം നിൽക്കണോ? എന്തിനാ ബ്രോ?

    • @rejithomas7729
      @rejithomas7729 24 วันที่ผ่านมา +1

      കേട്ടിട്ടുണ്ട്, workers ന് വളരെ കുറച്ചു ശമ്പളം മാത്രം കൊടുത്ത് , അവധിയ്ക്ക് പോകുമ്പോൾ മാത്രം ശമ്പളം കൊടുത്തു workers ന് മുതലടുത്ത വളർന്ന Const Co.

  • @tomthottupurath9922
    @tomthottupurath9922 หลายเดือนก่อน +20

    Company is good for beginners and don't expect imaginary salaries and promised salary will be paid in time ( I was an ex employee of this company)

  • @user-fw7cb1wc5n
    @user-fw7cb1wc5n หลายเดือนก่อน +16

    സാലറി കുറവ് ആണ് പോവല്ലേ

  • @AbdulRasheed-dj5mm
    @AbdulRasheed-dj5mm 11 วันที่ผ่านมา +3

    സഹജീവി സ്നേഹം തൊട്ട് തീണ്ടിയിട്ടില്ലാത്ത മുതലാളി!

  • @Sabu7512
    @Sabu7512 4 วันที่ผ่านมา +1

    1997 98 കാലഘട്ടം.ഏറ്റവും കൂടുതൽ ബില്ലുകൾ പെൻഡിംഗ് ഉള്ള കമ്പനിയാണ്, അവിടെ വർക്ക് ഒരുകാരണവശാലും എടുക്കരുത്, അവിടുന്ന് കിട്ടാനുള്ള കാശ് എങ്ങനേലും പി ആർ ഓ അറബിയെക്കൊണ്ട് മേടിച്ച് എടുക്കണം എന്ന് കേട്ട ആദ്യ കമ്പനി - അൽ ഹാജരി. ഒരുപാട് മലയാളികൾക്കും തമിഴർക്കും ശമ്പളം ഒരുപാട് പെൻഡിംഗ് ആണെന്ന് അൽ ഹാജരിയിൽ നിന്ന് ഞാൻ ജോലി ചെയ്ത കമ്പനിയിൽ ചേർന്ന ആളുകൾ പറഞ്ഞ് കേട്ടിരുന്നത്. ഞാൻ 2000ൽ സൗദി അറേബ്യ വിട്ടു. അന്ന് അങ്ങനെ ആയിരുന്നു എന്നതുകൊണ്ട് ഇന്ന് അതുപോലെ ആണെന്ന് പറയുകയല്ല.അൽ ഹാജരിയിലെ
    കാര്യങ്ങൾ ഇപ്പഴ് എങ്ങനെയാണെന്ന് അറിയില്ല.

  • @Royal-0055
    @Royal-0055 29 วันที่ผ่านมา +17

    എന്ത് തന്നെ ആയാലും ഒരു ഫ്രഷ് എപ്ലോയർക്കു നല്ല ഒരു കമ്പനി ആണ് NSH... പ്രത്യേകിച്ച് Oil & ഗ്യാസ് ഫീൽഡ് ഇൽ എക്സ്പീരിയൻസ് ഇല്ലാതെ ഒരു കമ്പനിയിൽ ജോലി കിട്ടുക വളരെ ബുദ്ധിമുട്ട് ആണ്... Fresher നെ പരിഗണിക്കുന്നു എന്നത് നല്ല ഒരു തീരുമാനമായി കാണുന്നു...
    മുൻ കാലങ്ങളിൽ ജോലിക്കാർക്
    പല ബുദ്ധിമുട്ടുകളും വന്നിട്ടുണ്ടാവും... എന്നിരുന്നാലും ശമ്പളം കൃത്യ സമയത്തു തന്നെ കിട്ടും... വർക്കേഴ്സ് ന്റെ ഫുഡ്‌ ഒന്നും കൂടെ മെച്ചപ്പെടുത്തിയാൽ കൊള്ളാം എന്ന് തോന്നിയിട്ടുണ്ട്... കാര്യങ്ങൾ പഠിക്കാൻ താല്പര്യം ഉള്ളവർക്ക് NSH നല്ല ഒരു കമ്പനി ആണ് എന്നാണ് അഭിപ്രായം.... ആളുകൾ പറയുന്നതും കേട്ടു ഇരുന്നാൽ പണി പഠിക്കാൻ കഴിയില്ല... സമയവും പോകും...സർട്ടിഫിക്കറ്റുമായി വീട്ടിൽ ഇരിക്കാം...അത് കൊണ്ട് ഫ്രഷേഴ്‌സ് ന് NSH എപ്പോഴും നല്ലതാണ്.... എക്സ്പീരിയൻസ് ആയതിന് ശേഷം കൂടുതൽ സൗകര്യമുള്ള കമ്പനിയിലേക്ക് മാറാം...

  • @Chandrababu-yg9ej
    @Chandrababu-yg9ej 25 วันที่ผ่านมา +9

    റിയാദിൽകട്ടിലിന്റെ അടിയിൽ ഒളിവിൽ കിടന്നു കാലം മറക്കുന്നു മിസ്റ്റർ രവി

  • @MichiMallu
    @MichiMallu หลายเดือนก่อน +28

    രാഷ്ട്രീയ ഇടനാഴികളിൽ നേതാക്കളുടെ പ്രീതി പറ്റി ജനങ്ങളെ വഞ്ചിക്കുന്ന നാടിനെ വഞ്ചിക്കുന്ന ഒരു മനുഷ്യൻ! പിണറായിയുടെ കൂടെ കൂടി മകൾക്കു ജോലി, കോടിയേരിയുടെ മകന് ജോലി എന്നിങ്ങനെ ഒരുപിടി രാഷ്ട്രീയ നേതാക്കൾക്ക് സേവാ ചെയ്ത് പൊതുമുതൽ കൈക്കലാക്കുന്ന ഒരു സാമൂഹ്യ ദ്രോഹി! ഇന്നുവരെ ഒരു ബഹുമാനവും തോന്നാത്ത ഒരാൾ!

    • @sreenivasanmk1304
      @sreenivasanmk1304 หลายเดือนก่อน +2

      വളരെ മോശമായ അഭിപ്രായം ആണ്‌ ഇയാളെ കുറച്ചു ഗൾഫ് മലയാളികൾക്കിടയിൽ.

  • @joseejose9238
    @joseejose9238 หลายเดือนก่อน +10

    Jolly kodukkum salary ..gulfil qatar 500 riyal basic welder.kuwait 80 kd saudhi 600 riyal ....pine food kollam..leave chodhichal gundaayissam services charge 80000 to 100000.kollam egent...kashttam. maha bor company in middle East..

  • @Kiran.Nair.
    @Kiran.Nair. 20 วันที่ผ่านมา +2

    T.C.Shaji ഈ കമ്പനി ദേ നെടുംതൂണ😊😊😊😊

  • @jaleelpareed5320
    @jaleelpareed5320 22 วันที่ผ่านมา +1

    ഇങ്ങനത്തെ കമ്പനികളിലും എങ്ങനെയെങ്കിലും പോകാൻ ശ്രമിക്കുന്നവർ കേരളത്തിലും ഉണ്ട്.

  • @jobyaz1980
    @jobyaz1980 หลายเดือนก่อน +4

    കേരളത്തിലെ അധ്വാനി 😂😂😂

  • @user-np6jo1bz8q
    @user-np6jo1bz8q 26 วันที่ผ่านมา +3

    ഇത്രയും വലിയ സമ്പന്നനായിട്ടും😂😂 എളിമയുടെ വൈകൃതരൂപം

  • @anilnair4614
    @anilnair4614 หลายเดือนก่อน +5

    Pavapetta jolikarude chora kudich adikaram ullavnte adimayayi jeevikunnu kettarivalla

  • @peacesearchworldwide5906
    @peacesearchworldwide5906 8 วันที่ผ่านมา +1

    എന്നിട്ടും പ്രകൃർദിവിരുദ്ധമായ കോൺസ്ട്രക്ഷനും കൈകൂലിയും. കോട്ടിട്ടു കാര്യമില്ല സമൂഹത്തിനു നന്മചെയ്യണം. പ്രകൃതിയെ നശിപ്പിക്കാതെ ഗുണകരമായ രീതിയിൽ ഈ വയസ്സാംകാലേതെങ്കിലും പ്രവർത്തിക്കു. ആർക്കു വേണം തന്റെ പണം

  • @rkr7718
    @rkr7718 28 วันที่ผ่านมา +4

    Iyalu vellapalliyekalum kashtam thanne samsarikuna oru thengayum manasilavunnilla.

  • @AhalyaP-wu5gt
    @AhalyaP-wu5gt หลายเดือนก่อน

    Wonderful sir.

  • @neog3461
    @neog3461 หลายเดือนก่อน +1

    Good 👍❤

  • @user-ff6cq8kh4h
    @user-ff6cq8kh4h หลายเดือนก่อน +6

    Great personality have not seen him saudhi arabia long time . 100 crores for charity ask him to pay all his staff his leave salary and his benifits .

  • @niyasniyas1770
    @niyasniyas1770 25 วันที่ผ่านมา +3

    എംഎം യൂസുഫ് അലി സാർ ലുലു ഗ്രൂപ്പ്‌ സൂപ്പർ ആണ് രവി പിള്ള യെ മലയാളികൾ അറിയില്ല ശരിക്കും

    • @ejniclavose1897
      @ejniclavose1897 24 วันที่ผ่านมา

      Kollam
      Polum ariyilla

    • @saleemsulanki2189
      @saleemsulanki2189 16 วันที่ผ่านมา

      Ravi.pilla..shampalamkodukathamudalali

  • @manoharancp7135
    @manoharancp7135 หลายเดือนก่อน +5

    N SH biginers training centre...less salary...

  • @nrxrithul9907
    @nrxrithul9907 หลายเดือนก่อน

    Great

  • @kkhari5217
    @kkhari5217 หลายเดือนก่อน +3

    Doctor????? Chit Fund doctor?
    CPM's main sponsor...

  • @user-gs2xe8wh4u
    @user-gs2xe8wh4u 24 วันที่ผ่านมา +3

    Food catting sheo catting 600 salary

  • @syamalaprasad
    @syamalaprasad หลายเดือนก่อน +1

    Employees worked hard for him in the early stages is not paid full.still payment is due to a lot.

  • @venugnair1023
    @venugnair1023 26 วันที่ผ่านมา +5

    താങ്കളെ രക്ഷി ചതു saudiaramco യും sabic ഇൻഡസ്ട്രിസ് ഉം താങ്കൾ അതിൽ കടന്നുകയറാൻ ഉണ്ടായ സാഹചര്യവും അതോടൊപ്പം നല്ലൊരു വിശ്വസ്ഥരായ kollam ടീം admin level ആത്‍മര്ത്ത ആയി ജോലി ചെയ്യാൻ ഉണ്ട് ... അതാണ് തങ്ങളുടെ
    വിജയം എനിക്ക് നേരിട്ടു അറിയാവുന്ന കമ്പനി ആണ് ഞാൻ NSH ആയും
    ബിസിനസ്‌ ചെയ്തിട്ടു ഉണ്ട് equipment സപ്ലൈ khobar, ദമ്മാം, jubail, 1980 to 2018 വര ഉണ്ടായിരുന്നു, nsh ഒരു നല്ല കമ്പനി ആണ് wish you all the best......

    • @fg4513
      @fg4513 15 วันที่ผ่านมา

      Jolikark nalla company alla

  • @prasanthvalsan
    @prasanthvalsan หลายเดือนก่อน +21

    Negative anallo, employees parayunnathe

    • @Rozzzzzzzzzzz
      @Rozzzzzzzzzzz หลายเดือนก่อน +2

      100%

    • @Mac-dw4xr
      @Mac-dw4xr หลายเดือนก่อน +2

      ഞാനും കേട്ടിട്ടുണ്ട്

    • @nazeerabdulazeez8896
      @nazeerabdulazeez8896 27 วันที่ผ่านมา

      ഗൾഫിൽ ജോലി ചെയ്യുക ആണെങ്കിൽ അറബി നേരിട്ടു നടത്തുന്ന കമ്പനി ആണ് മിക്കവാറും നല്ലത് മലയാളികൾ ആരായാലും നല്ല പോലെ ജോലി എടുപ്പിക്കും കുറഞ്ഞ സാലറിയെ കാണു എത് മുതലാളി ആയാലും ഇങ്ങനെ ആണ് തൊഴിലാളികൾക്ക് ഏറ്റവും മികച്ച സാലറി ആനുകൂല്യം എക്കെ നൽകുന്നത് ഇംഗ്ലീഷ് ഫ്രഞ്ച് കമ്പനികൾ ആണ്, ഞാൻ ഒരു crusher ൽ ആയിരുന്നു ഓഫീസിൽ അറബി ഓണർ ഒരു ടിപ്പർ ( 18 cum) ലോഡ് എടുക്കുമ്പോ ഡ്രൈവർക്ക് 1 റിയാൽ (210 രൂപ) കൊടുക്കും ഡ്രൈവവർക്കു നാല് അഞ്ച് ട്രിപ്പ്‌നു വരുന്ന ഡ്രൈവർ അങ്ങനെ തന്നെ നല്ല ഒരു തുക earn ചെയ്യും പക്ഷെ അറബികളുടെ tiper കളിലെ ഡ്രൈവർമാർക്കു മാത്രം ഇത് കിട്ടു മലയാളി പാകിസ്ഥാൻ ഉടമകളുടെ ടിപ്പർ ഡ്രൈവറ്ക്കു ഇങ്ങനെ കിട്ടുന്ന പണം കണക്ക് കൂട്ടി ഉടമകൾ അവരുടെ സാലറിയിൽ കുറയ്ക്കും ഇങ്ങനെ ആണ് ഭൂരിപക്ഷം മലയാളി മുതലാളിമാർ തൊഴിലാളികളെ പിഴിയും എവിടെ എക്കെ കുറക്കാം അവിടെ എക്കെ കുറയ്ക്കും

    • @ejniclavose1897
      @ejniclavose1897 24 วันที่ผ่านมา

      Yes 💯💯💯🙌💯🙌🙌🙌💯

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 27 วันที่ผ่านมา

    Pla help me my case ok

  • @rosh127
    @rosh127 21 วันที่ผ่านมา

    Eyal karanam anu bahrainel eppo electricity bill kooodiyad

  • @joseejose9238
    @joseejose9238 19 วันที่ผ่านมา +1

    World wast company annu NSH.Aviduthe worker's parayatte ethu nala company annennu......

  • @saleemsulanki2189
    @saleemsulanki2189 16 วันที่ผ่านมา

    Njan.saudiyelanu.jolekarude.veyarpente.muthalali.shampalam.kodukathe.sampathechu.

  • @kishorchandran7850
    @kishorchandran7850 29 วันที่ผ่านมา +2

    U r a rollmodel sir

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 27 วันที่ผ่านมา

    Hi

  • @Chinnammaa38
    @Chinnammaa38 หลายเดือนก่อน +4

    Our boss is king ❤

  • @sunjusnair9636
    @sunjusnair9636 หลายเดือนก่อน

    The lessons about vision and mission give us more confidence to open new windows in both our personal and professional lives. We are happy to say that we have an amazing leader with us

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 19 วันที่ผ่านมา

    Food sooper anu athu ariyaam

  • @Prince-bc4qp
    @Prince-bc4qp 26 วันที่ผ่านมา

    👍

  • @prathaptitus6665
    @prathaptitus6665 27 วันที่ผ่านมา +4

    Kollathinta abhimanam ravipilla

  • @abdulnaseernadakkal4325
    @abdulnaseernadakkal4325 27 วันที่ผ่านมา

    Can I get 800 for 14 x 30😂

  • @fasald3922
    @fasald3922 11 วันที่ผ่านมา +1

    എത്ര വിനയമുള്ള മനുഷ്യൻ ഇദ്ദേഹത്തെ പലർക്കും അറിയില്ലല്ലോ

  • @muneebputhiyamottakkal6981
    @muneebputhiyamottakkal6981 28 วันที่ผ่านมา

    😂

  • @beenavalsan
    @beenavalsan 26 วันที่ผ่านมา

    NIA /RAW പിന്നാലെ ഉണ്ട് സഹോദര. ജൂൺ നു ശേഷം പല ഗൾഫ് കച്ചവടം ചെയുന്ന വരുടെ മുഖമുടി പൊറത്തുവരും.

  • @chandrasekaranpilla4685
    @chandrasekaranpilla4685 12 วันที่ผ่านมา +1

    Think thousand times before you join this company. You will be monitored and controlled by some other uneducated show men in this company at the top level and not by Ravi Pillai . Ravi pillai may be a good man but you will never have direct access to him. I was an Engineer and got the worst experience from those show men..

  • @mithulr1692
    @mithulr1692 9 วันที่ผ่านมา +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @shaktikumarkurup3621
    @shaktikumarkurup3621 29 วันที่ผ่านมา +1

    Mathrubhumi.following "HIS MASTERS VOICE" Brownie points from Karanabhutan and Advertising revenue from Motalali