UMMANTE MADITHATT FULL SONG HD | USMAN KOTTAKKAL | INHAM | UMMA SONGS |SWADIQ PERUMUGAM |LOGIC MEDIA

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 11K

  • @shajinamol3142
    @shajinamol3142 4 ปีที่แล้ว +2944

    ഈ പാട്ടു എത്ര കേട്ടാലും മതിയാകില്ല, നാഥാ... എന്റെ ഉമ്മച്ചിക്ക് ആഫിയുത്തുള്ള ദീർഘായുസ്സ് കൊടുത്തു അനുഗ്രഹിക്കണേ..... ആമീൻ

    • @rashidtirur910
      @rashidtirur910 4 ปีที่แล้ว +60

      മരണപ്പെട്ടവരുടെ qabhar വിശാലമാക്കി കൊടുക്കട്ടെ. ജീവിച്ചിരുക്കുന്നവർക്ക്. പടച്ചോൻ ആഫിയത്തോട് കുടിയുള്ള ദീർഗയുസ്സ് നൽകട്ടെ.....

    • @junaidcp20
      @junaidcp20 4 ปีที่แล้ว +14

      Aameen

    • @ismailthangal8226
      @ismailthangal8226 4 ปีที่แล้ว +8

      Aameen

    • @razirazi5848
      @razirazi5848 4 ปีที่แล้ว

      Hi

    • @arifamanaf1935
      @arifamanaf1935 4 ปีที่แล้ว +6

      Aameen

  • @infovlogs
    @infovlogs 3 ปีที่แล้ว +2626

    ഉമ്മാനോളം ഈ ലോകത്ത് ഒന്നും ഇല്ലാ എന്ന് പഠിപ്പിച്ച ഹബീബിനോടും തീർത്ത തീരാത്ത നന്ദി ❤

  • @abidamansoor4385
    @abidamansoor4385 3 ปีที่แล้ว +2286

    ഉമ്മയിലാത്ത വീട് ആലോചിക്കാൻ കഴിയില്ല പടച്ചോനെ എല്ല ഉമ്മമാര്കും ആയുസും ആരോഗ്യവും നല്കണേ റബ്ബേ😑👐💟

  • @mansoorali1509
    @mansoorali1509 3 ปีที่แล้ว +481

    അല്ലാഹുവേ ഞങ്ങളുടെ മാതാപിതാകൾക്ക് കാരുണ്യത്തിന്റെ ചിറകുകൾ വീശി നൽകേണമേ
    ആമീൻ

  • @nishanak4735
    @nishanak4735 4 ปีที่แล้ว +3932

    ഉമ്മയില്ലാത്ത വീട് റൂഹില്ലാത്ത ശരീരം പോലെയാണ്,💯❤️

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 3 ปีที่แล้ว +954

    ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ വെയിൽ തണലാക്കി നമ്മളെ പോറ്റി വളർത്തിയ ഉപ്പയെ മറക്കല്ലേ. എല്ലാവരുടെ മാതാപിതാക്കൾക്ക് ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാഹ് 🤲😍😍😍

  • @knoushad2141
    @knoushad2141 4 ปีที่แล้ว +816

    എന്റെ ഉമ്മാന്റെ ഖബറിടം വിശാലമാക്കി കൊടുക്കണേ നാഥാ. ആമീൻ

    • @mohammedharif6356
      @mohammedharif6356 3 ปีที่แล้ว +6

      Aameen

    • @BalkeesNisham
      @BalkeesNisham 3 ปีที่แล้ว +4

      aameen 🤲🤲

    • @ayisharifa637
      @ayisharifa637 3 ปีที่แล้ว +2

      Ameen

    • @sadstatuskerala8112
      @sadstatuskerala8112 3 ปีที่แล้ว +1

      Aameen

    • @sadstatuskerala8112
      @sadstatuskerala8112 3 ปีที่แล้ว +1

      Ente umnante kabaridam vushaalamaakki kodukkane nadhah... Jannathul firdousil ummante kai pidichu nadakkaan bhagyam tharane.. Allah ....ente dua sweekarikkane.. Sub hane....

  • @shaika37529
    @shaika37529 ปีที่แล้ว +384

    സ്വർഗം ഞാൻ കണ്ടിട്ടില്ല പക്ഷെ ഞാൻ ദുനിയാവിൽ കണ്ട സ്വർഗം എന്റെ ഉമ്മയാണ്.....❤❤❤❤

    • @SaifudeenSaifudeen-t7n
      @SaifudeenSaifudeen-t7n 9 หลายเดือนก่อน +6

      Sathiyamm

    • @Ayishashifa-m7p
      @Ayishashifa-m7p 5 หลายเดือนก่อน

      സത്യം ഉമ്മ ജീവനോടെ ഇല്ലാതായാലും ഉമ്മ എന്താന്ന് മനസ്സിലാവുകയുള്ളൂ ഇപ്പോൾ നമുക്ക് ഉമ്മയുടെ വില എന്താണെന്ന് അറിയൂല ഉമ്മയില്ലാണ്ടായാൽ അറിയുകയുള്ളൂ​@@SaifudeenSaifudeen-t7n

    • @NusrathJahan-xk6ve
      @NusrathJahan-xk6ve 4 หลายเดือนก่อน +1

      Mashallah

    • @rasakm420
      @rasakm420 20 วันที่ผ่านมา

      Sathyam

  • @libamt8346
    @libamt8346 5 ปีที่แล้ว +2515

    മരണം വരെ ഉമ്മയും വാപ്പയും വെറുക്കുന്ന മക്കളാക്കി മാറ്റല്ലേ,,, അല്ലാഹ്, 🤲🤲🤲🤲🤲

  • @tinushanuworld3126
    @tinushanuworld3126 4 ปีที่แล้ว +5105

    ഉമ്മയില്ലാത്ത ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്കറിയില്ല എന്നാലും 2 വയസ്സിൽ തനിച്ചാക്കി പോയ ഉമ്മാക്ക് സ്വർഗം നൽകുമാറാക്കട്ടെ

  • @fathimafasila1704
    @fathimafasila1704 4 ปีที่แล้ว +2254

    ഞങ്ങളുടെ ഉമ്മമാർക്ക്‌ ദീർകാഴ്‌സ് നീട്ടി കൊടുക്കണേ അള്ളാഹ് 🤲🤲🤲ആമീൻ

    • @salmathmujeeb8758
      @salmathmujeeb8758 4 ปีที่แล้ว +3

      Fnfjgsgmslxxkfhdqykfihfnof
      Bj

    • @ayshabiat6967
      @ayshabiat6967 4 ปีที่แล้ว +11

      Ameen 🤲🤲

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว +9

      ഉമ്മയെ കുറിച്ച് പുതിയൊരു ഗാനം. ഉമ്മയെ സ്നേഹിക്കുന്ന പൊന്നു മക്കൾക്കു സമപ്പിക്കുന്നു..
      വരികൾ നിങ്ങളെ വേറെ ഒരു feel ലേക്ക് കൊണ്ട് പോകും.link താഴെ
      th-cam.com/video/kZcHBOIuLls/w-d-xo.html

    • @rasfiyarizwana3799
      @rasfiyarizwana3799 4 ปีที่แล้ว +4

      Aameen

    • @kunjomohammed2022
      @kunjomohammed2022 4 ปีที่แล้ว +3

      Ya Allah aameen

  • @Rajeena4
    @Rajeena4 2 หลายเดือนก่อน +23

    മരണം വരെ ഉമ്മയും ബാപ്പയും വെറുക്കുന്ന മക്കളായി മാറ്റല്ലേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ShamilKLKL
    @ShamilKLKL 5 ปีที่แล้ว +1518

    വീട്ടിൽ' ഉമ്മ 'എന്ന വിളി എന്നും ഉണ്ടെങ്കിൽ അതൊരു സമാധാനവും സന്തോഷവുമാണ്❤😘😘😘😘

  • @thalasserytalassery8986
    @thalasserytalassery8986 4 ปีที่แล้ว +629

    മരണംവേരെ ഉമ്മയും ഉപ്പയും ഉണ്ടാവാൻ അല്ലാഹ് നമുക്ക് തൗഫീഖ് തേരാട്ടെ

  • @saruthahira5774
    @saruthahira5774 4 ปีที่แล้ว +547

    സ്വർഗം ഞാൻ കണ്ടിട്ടില്ല. പക്ഷേ ഭൂമിയിലെ സ്വർഗം അത് ഉമ്മ യാണ്. അല്ലാഹ് ഞങ്ങളുടെ ഉമ്മ ക് നീ ആഫിയത്തുള്ള ദിർഗായുസ് നൽകണേ നാഥാ. ആമീൻ 🤲🤲🤲🤲

  • @farhana.p8211
    @farhana.p8211 ปีที่แล้ว +186

    Umma എന്നെ വിട്ട് പോയിട്ട് 3 മാസം. ഈ പാട്ട് കേൾക്കുമ്പോ നെഞ്ച് പൊട്ടി പോകും. ഉമ്മയിലാത്ത ഈ ജന്മം വെറും പാഴ്. ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

    • @shahanasherin4675
      @shahanasherin4675 7 หลายเดือนก่อน +2

      Ameen

    • @sulthanasulu2075
      @sulthanasulu2075 6 หลายเดือนก่อน +1

      Aameen🤲

    • @Anu-c3p7h
      @Anu-c3p7h 6 หลายเดือนก่อน +1

      🌹Ameen 🌹

    • @uvaizcp
      @uvaizcp 6 หลายเดือนก่อน +1

      أمين

    • @chippurichu2518
      @chippurichu2518 6 หลายเดือนก่อน +1

      Aameen😢🤲

  • @serialpromo5360
    @serialpromo5360 4 ปีที่แล้ว +319

    എന്റെ ഉമ്മ വിട്ടുപോയിട്ട് 3 വർഷമായി... എപ്പോഴും ഈ പാട്ട് കേട്ട് പൊട്ടി കരയും..... ഇപ്പോൾ ഗര്ഭണിയാണ് ഞാൻ ഉമ്മയില്ലാത്ത വിഷമം ഒരു കുന്നോളം അനുഭവിക്കുന്നുണ്ട്.... അല്ലാഹ് എന്റെ ഉമ്മാന്റെ ഖബർ വിശാലമാക്കണേ.... ആമീൻ

  • @rasheedak616
    @rasheedak616 4 ปีที่แล้ว +696

    ഞാൻ ഈ പാട്ട് എപ്പോഴും കേൾക്കും
    എന്റെ ഉമ്മാക്ക് 83വയസ്സ് ആയി
    Allhahu ആഫിയത്തോട് കൂടി ദീർഘായുസ് നൽകട്ടെ ആമീൻ

  • @suhrakappil4908
    @suhrakappil4908 3 ปีที่แล้ว +351

    മനസ്സു തേങ്ങി ഉമ്മാനെ ഓർത്ത് പാടിയവർക്ക് അഭിനന്ദനങ്ങൾ

    • @Nandhu_zx
      @Nandhu_zx 3 ปีที่แล้ว +4

      ഞാനും ആരും കാണാതെ പൊട്ടികരഞ്ഞു

    • @Akramsha
      @Akramsha ปีที่แล้ว

      ummu❤

  • @jameelasalim8457
    @jameelasalim8457 ปีที่แล้ว +53

    അല്ലാഹുവേ എന്റെമ്മക്കും ഒപ്പം ഈ പാട്ട് സമ്മാനിച്ച നിങ്ങൾക്കും ഒപ്പം മാതാപിതാക്കൾക്കും ഒരായിരം നന്മകൾ നൽകണേ അള്ളാഹുവേ

  • @rashidtirur910
    @rashidtirur910 4 ปีที่แล้ว +785

    മാതാപിതാക്കൾ ഉള്ള മക്കളോട് ഞാൻ പറയുന്നത് പൊന്ന് പോലെ നോക്കിക്കോളൂ.. പോയാൽ വലിയ നഷ്ടമാണ്... ഒരിക്കലും തിരിച്ചു കിട്ടില്ല..

    • @nrmeadiavarithottil4379
      @nrmeadiavarithottil4379 3 ปีที่แล้ว +7

      Njanum adu thanneya parayunnad
      Enakkum ummayilla. Ente ummayum maranapettada

    • @haneefahaneefa1618
      @haneefahaneefa1618 3 ปีที่แล้ว +10

      Ulla kalam santhosham kodukkooo
      Ummaakkum vaappaakkum...enikku 3 mnth mumpu ummaane nashttapettu..swargam kodukkane Allah ..ente ummaakk

    • @ramimujiramimuji3795
      @ramimujiramimuji3795 3 ปีที่แล้ว +2

      Crct👍

    • @shakir2939
      @shakir2939 3 ปีที่แล้ว +7

      സത്യം സഹോദരാ ..... ആ ഒരു വിടവ്‌ ദുനിയാവിൽ ഒന്നിനെകൊണ്ടും പകരമാക്കാൻ കഴിയില്ല

    • @hadiyaaayath9436
      @hadiyaaayath9436 3 ปีที่แล้ว +1

      @@haneefahaneefa1618 dot the same as kdlyu

  • @aizinkenz9651
    @aizinkenz9651 4 ปีที่แล้ว +728

    ഉമ്മാന്റെ ദുഹാ ഒന്ന് മതി പടച്ചോന്റെ കാവൽ ഉണ്ടാകാൻ

    • @ajnasajju9947
      @ajnasajju9947 4 ปีที่แล้ว +3

      Sathiyama

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว +4

      ഉമ്മയെ കുറിച്ച് പുതിയൊരു ഗാനം. ഉമ്മയെ സ്നേഹിക്കുന്ന പൊന്നു മക്കൾക്കു സമപ്പിക്കുന്നു..
      വരികൾ നിങ്ങളെ വേറെ ഒരു feel ലേക്ക് കൊണ്ട് പോകും.link താഴെ
      th-cam.com/video/kZcHBOIuLls/w-d-xo.html

    • @fahimfarha6632
      @fahimfarha6632 3 ปีที่แล้ว +1

      Sathiyama

    • @sahadsahad8986
      @sahadsahad8986 3 ปีที่แล้ว +2

      സത്യം ഉമ്മയുടെ ദുഃആ കൊണ്ട് എനിക്ക് എല്ലാംകൊണ്ടും രഹത്ത

    • @mohamedilliasputhenveetil3444
      @mohamedilliasputhenveetil3444 3 ปีที่แล้ว +1

      100%satyam

  • @Ameen-cm7yx
    @Ameen-cm7yx 3 ปีที่แล้ว +77

    നമ്മുടെ ഉമ്മാക്ക് നമ്മുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അവർക്കുവേണ്ടി റബിനോട് ദുഹാ ചെയുക എന്നത് മാത്രം ആണ്. ഉമ്മയെ ആതിരറ്റ് സ്നേഹിക്കുന്നവർ ആകണം നമ്മൾ ഒരോരുത്തരും🤲

  • @zinfoworldkc
    @zinfoworldkc 2 ปีที่แล้ว +121

    എനിക്ക് എന്റെ ഉമ്മാനെ ഒരുപാട് ഇഷ്ടമാണ് നമ്മുടെ എല്ലാ അമ്മമാർക്കും അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ അവർക്ക് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ🤲 ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാനെന്നും കേൾക്കാറുണ്ട് 😊

  • @saifeeeyyyyy
    @saifeeeyyyyy 4 ปีที่แล้ว +2249

    ഉമ്മാനെ ഇഷ്ടം ഉള്ളവർ ലൈക് ❤️

    • @safvan5315
      @safvan5315 4 ปีที่แล้ว +2

      👍👍👍👍👍👍👍👍

    • @BLACKLOVER-tw3js
      @BLACKLOVER-tw3js 3 ปีที่แล้ว +3

      Poda

    • @saifeeeyyyyy
      @saifeeeyyyyy 3 ปีที่แล้ว +2

      @@BLACKLOVER-tw3js enthe

    • @BLACKLOVER-tw3js
      @BLACKLOVER-tw3js 3 ปีที่แล้ว +6

      @@saifeeeyyyyy ummane istamillatha aaarum undavilla... Like kittan 💥

    • @chemmi._7318
      @chemmi._7318 3 ปีที่แล้ว +1

      Ameen

  • @shiyamuhammad8906
    @shiyamuhammad8906 5 ปีที่แล้ว +535

    എന്റെ മാതാപിതാക്കളോട് നോട്ടം കൊണ്ടോ, വാക്കുകൾ കൊണ്ടോ എന്തെങ്കിലും തെറ്റ് എന്നിൽ നിന്നും വന്നുപോയിട്ടുണ്ടെങ്കിൽ പടച്ച റബ്ബേ പൊറുത്തു തരണേ അല്ലാഹ്....

  • @sajnak8424
    @sajnak8424 4 ปีที่แล้ว +345

    ഉമ്മാടെ മടിതട്ട് സ്വർഗ്ഗീയ പൂന്തട്ട്.. സത്യം.. ഉമ്മ ഇല്ലാത്ത ജീവിതം നരക തുല്യം 😔..7 വയസ്സുള്ളപ്പോൾ ഉമ്മ ഈ ലോകം വിട്ട് പോയി.. സ്നേഹം ലഭിക്കാൻ ഭാഗ്യം കിട്ടിയില്ലെങ്കിലും ഉമ്മയുടെ പ്രാധാന്യം ഓരോ നിമിഷവും എന്നെ ഓർമിപ്പിക്കുന്നു..ഉമ്മാക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കേണമേ അല്ലാഹ്🤲

  • @abdulrahmanar181
    @abdulrahmanar181 2 ปีที่แล้ว +42

    ഉമ്മയില്ലാതെ ദുനിയാവ് ഞമ്മൾക്ക് ആർക്കും അല്ലാഹു തറാതിരിക്കട്ടെ ആമീൻ..

  • @khaleelcpkhaleelcp2460
    @khaleelcpkhaleelcp2460 5 ปีที่แล้ว +1675

    എന്റെ ഉപ്പക്കും ഉമ്മക്കും സ്വർഗം കൊടുക്ക് അല്ലാഹ്

  • @ayishahaifa9684
    @ayishahaifa9684 4 ปีที่แล้ว +594

    ഞങ്ങളുടെ ഉമ്മ 3 വർഷം മുമ്പ് ഞങ്ങളെ വിട്ട് പോയി
    ഉമ്മാക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യുക

    • @safanasafu3095
      @safanasafu3095 3 ปีที่แล้ว +15

      Ummante akhiram allahu velichamullathaki kodkkatte

    • @fathimafasila1704
      @fathimafasila1704 3 ปีที่แล้ว +9

      Ummante kabaridam സ്വർഗം aaki kodukkatte

    • @hasnaparveenvk2182
      @hasnaparveenvk2182 3 ปีที่แล้ว +6

      Ummante kabhar allah vishalamaaki kodukatte

    • @muhammadshan989
      @muhammadshan989 3 ปีที่แล้ว +2

      S when

    • @ayishahaifa9684
      @ayishahaifa9684 3 ปีที่แล้ว +1

      @@muhammadshan989
      3years ago 😔

  • @bavlog454
    @bavlog454 5 ปีที่แล้ว +1476

    ഒന്നും പറയാനില്ല.... എല്ലാ ഉമ്മ മാർക്കും പടച്ചവൻ ദീർഘായുസ് കൊടുക്കട്ടെ....

  • @asiyaasiya7521
    @asiyaasiya7521 2 ปีที่แล้ว +90

    ഞാൻ മരിച്ചതിന്ന് ശേഷം മരിച്ചാൽ മതി പടച്ചവനെ ❤ എന്റെ ഉമ്മയും ❤ ഉപ്പയും ❤
    കാരണം അവർ ഇല്ലാത്ത ഒരു ജീവിതം ആലോചിക്കാനേ വയ്യ 🙏🙏🙏 നാഥൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏 ആമീൻ 🙏🙏

    • @Shahul767
      @Shahul767 4 หลายเดือนก่อน

      അതെന്താ മോൾ അങ്ങനെ പറയുന്നേ. ആയുസ്സ് ആർക്കാണ് കൂടുതൽ എന്ന് ആർക്കുമറിയില്ല.

    • @asiyaasiya7521
      @asiyaasiya7521 4 หลายเดือนก่อน

      @@Shahul767 അവർ ഇല്ലാതെ ജീവിക്കാൻ കഴിയില്ല പ്രതേകിച്ചും
      പെൺകുട്ടികൾ ക്ക് അതുകൊണ്ടാണ്
      അങ്ങിനെ പറഞ്ഞത്

  • @mumthazshajeer8278
    @mumthazshajeer8278 6 ปีที่แล้ว +1325

    ഉമ്മച്ചിയില്ലാത്ത എന്നെപോലുള്ളവർക്കു ...... എന്തുപറയാനാ വാക്കുകൾ വിങ്ങുന്നു അല്ലാഹുവെ ഞങ്ങടെ മാതാപിതാക്കളെ സ്വർഗം കൊടുത്തനുഗ്രഹിക്കണേ... ആമീൻ... ആമീൻ

  • @afsalkhan3044
    @afsalkhan3044 4 ปีที่แล้ว +464

    എനിക്ക് ഈ ദുനിയാവിൽ വെച്ചു കിട്ടിയ ഏറ്റവും വലിയ ഭാഗ്യം എന്റ ഉമ്മയാണ്

    • @haazimm514
      @haazimm514 4 ปีที่แล้ว +3

      🍭

    • @razackfreak5591
      @razackfreak5591 4 ปีที่แล้ว +3

      😥😥😥😥😥

    • @nebusworld1892
      @nebusworld1892 4 ปีที่แล้ว +7

      എനിക്കും 🤗love you my maa❤️

    • @ameenan5453
      @ameenan5453 4 ปีที่แล้ว +3

      മാ ശാ അള്ളാ

    • @sumisalim4157
      @sumisalim4157 4 ปีที่แล้ว +2

      ww

  • @musthafamusthafa724
    @musthafamusthafa724 4 ปีที่แล้ว +2711

    ഉമ്മാനെ ഇഷ്ടം ഉള്ളവർ 👍

  • @Fidhheeyy
    @Fidhheeyy 11 หลายเดือนก่อน +352

    ഉമ്മാനെ ഒരുപാട് ഇഷ്ടമുള്ളവർ 👍🏻

  • @rifanarifana.p7483
    @rifanarifana.p7483 4 ปีที่แล้ว +2207

    ഈ പാട്ട് 1 ൽ കൂടുതൽ ഇപ്രാവശ്യം കേട്ടവർ ഉണ്ടെങ്കിൽ ഒരു ലൈക് അടിക്കാം ,😀😀😀😀💞💞💞❣️👍👍👍👍

  • @Sharjas12
    @Sharjas12 4 ปีที่แล้ว +147

    തൊട്ടിൽ ഉണ്ടായിട്ടും നെഞ്ചിലിട്ട് ഉറക്കിയ 😍ഉമ്മാനെ ❣️
    കട്ടിലുണ്ടായിട്ടും നാം തെരുവിൽ ഉറങ്ങാൻ വിട്ട കാലമാണ് ഇതെന്ന് ആലോചിച്ചുക്കുമ്പോൾ ലജ്ജിക്കുന്നു.

    • @sabisabi947
      @sabisabi947 4 ปีที่แล้ว +5

      Hai

    • @abumehfud227
      @abumehfud227 4 ปีที่แล้ว +2

      😄👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👎👎👎👎👍👎👎👎👍👍👍👍👍👍👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👍👍👍👍👍👍👍👍👍👍👍👍

    • @muhammedkasimkadirur2257
      @muhammedkasimkadirur2257 3 ปีที่แล้ว +1

      👌

  • @muhammedshafeeqva7050
    @muhammedshafeeqva7050 6 ปีที่แล้ว +2243

    ഉമ്മാന്റെ കൂടെ നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ

  • @dazzling_febi
    @dazzling_febi 2 ปีที่แล้ว +122

    Beautiful song...... Masha Allah ❤️.
    അല്ലാഹ് അറിഞ്ഞോ അറിയാതെയോ ഉമ്മനെയും ഉപ്പനെയും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ പൊറുത്തു തരണേ......🤲🤲

  • @RAFAHATHMINHA
    @RAFAHATHMINHA 6 ปีที่แล้ว +669

    ഭൂമിയിലെ വിലമതിക്കാനാവാത്ത സ്വർഗമാണെന്റെ 💋 ഉമ്മാ 💋
    എല്ലാം ഉമ്മമാർക്കും തീർഗ്ഗയുസും ആഫിയത്തും നൽകണേ റബ്ബേ.. 👐

  • @അരിഷ്ടംവാസുഅരിഷ്ടംവാസു

    🤲😪എന്താ ഉമ്മ ഉള്ള കാലം വരെ എനിക്ക് മരിക്കാൻ പേടിയാ 🤲 ഉമ്മാടെ കാലം കഴിനാൽ ജീവിക്കാനും 😪😪😘

    • @rameesshadi4916
      @rameesshadi4916 5 ปีที่แล้ว +2

      നൗസീ നൗസിറ് Nousir hana 😢

    • @sulushafi4012
      @sulushafi4012 5 ปีที่แล้ว +1

      നൗസീ നൗസിറ് Nousir hana ath sheriyanu

    • @dreamhunter3185
      @dreamhunter3185 5 ปีที่แล้ว +2

      Aaarum karayanda🤗

    • @fathimaz1151
      @fathimaz1151 5 ปีที่แล้ว

      Enikkum

    • @shamsim9072
      @shamsim9072 5 ปีที่แล้ว +6

      Ankkum 😥 ya Allah njangale ummak ne aayussum aarogyavum aafiyathum nalkane🤲

  • @basheernp1882
    @basheernp1882 4 ปีที่แล้ว +343

    എന്റെ ഉമ്മക് നടക്കാൻ പ്രയാസമാന്ന്‌ എല്ലാവരും ദുഅഃ ചെയ്യണം നമ്മുടെ എല്ലാം ഉമ്മ മാർക്കും എല്ലാം പ്രയാസങ്ങളും അല്ലാഹു നിക്കിതരട്ടെ ആമീൻ

  • @riship1795
    @riship1795 4 ปีที่แล้ว +190

    എന്റെ ഉമ്മ വിടപറഞ്ഞിട്ട് 2 വർഷം ആയി ഈ പാട്ടുകേൾക്കുമ്പൊ ഉള്ളിലൊരു പിടച്ചിലാ. ഉമ്മാക്ക് നീ സ്വർഗം നൽകണേ നാഥാ... ആമീൻ ആ കുറവ് നികത്തുന്നത് എന്റെ ഉപ്പയാണ് .

  • @shafikannur
    @shafikannur 5 ปีที่แล้ว +395

    الجنة هي تحت اقدام الامهات ...
    ഉമ്മമാരുടെ കാലിന്നടിയിലാണ് സ്വർഗ്ഗം ... നമുക്കെല്ലാവർക്കും ഉമ്മാൻറെ പൊരുത്തത്തിൽ ജീവിക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ ...
    ആമീൻ....

  • @sidheeqvkd8749
    @sidheeqvkd8749 3 ปีที่แล้ว +51

    ഉമ്മയില്ലാത്ത ഞാൻ എത്ര പ്രാവശ്യം ഈ പാട്ട് കേട്ടിട്ടും എനിക്ക് സങ്കടം വരുന്നു അല്ലാഹു എന്റെ ഉമ്മയുടെ കബറിടം വിശാലമാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @zubairnv2043
    @zubairnv2043 2 ปีที่แล้ว +28

    മുലപ്പാലിന്റെ മധുരം..... ആഴത്തിലുള്ള സ്നേഹം, നാഥാ ആഹിറത്തിൽ ആദ്യം ഉമ്മാനെ കാണിക്കണേ....

    • @aboobakerhakeem8123
      @aboobakerhakeem8123 ปีที่แล้ว

      റബ്ബിന്റെ വീളിക്ക് ഉത്തരമോ കിയ എല്ലാ ഉമ്മാ മാർക്കും ഖബർനെവി ശാലമാക്കി സ്വർഗ്ഗത്തിന്റെ അവകാശികളാക്കണെനാഥാ അവരെയും ഞങ്ങളെയും സ്വർഗ്ഗപൂങ്കാവനത്തിൽ ഒരുമിച്ച് കൂട്ടണെ നാഥാ (ആമീൻ)

  • @craiziboy2188
    @craiziboy2188 3 ปีที่แล้ว +85

    സ്വർഗം ഞാൻകണ്ടിട്ടിലാകിലും എന്റെ ഉമ്മാനെ ഞാൻ കണ്ടിട്ടുണ്ട് അതാണ് ഈ ലോകത്തില്ലേ ഏറ്റവും വലിയസ്വർഗം❤❤❤ i love umma😘😘😘❤

  • @noufalnoufal1029
    @noufalnoufal1029 4 ปีที่แล้ว +280

    എന്റെ ഉമ്മ മരിച്ചിട്ട് 28 വർഷം കഴിഞ്ഞു ഉപ്പ മരിച്ചിട്ട് 9 വർഷവും ഉമ്മയെ കണ്ട ചെറിയ ഒരു ഓർമ മാത്രമേ ഉള്ളു എന്നാലും ഇത് പോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു നൊമ്പരമാണ്

    • @maharoofkk9117
      @maharoofkk9117 4 ปีที่แล้ว +3

      Sarala bro 🤲🏻🤲🏻

    • @vajeednilagiri
      @vajeednilagiri 4 ปีที่แล้ว +11

      Bro ummaneyom uppaneyom sorgathil vech Nathan kananum avarude kude jivikanum brok Nathan thowfeek nalkete

    • @shaminoushi6876
      @shaminoushi6876 4 ปีที่แล้ว

      Uryryueteherryruehteudutue

    • @shaminoushi6876
      @shaminoushi6876 4 ปีที่แล้ว +2

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @mihrajmihrajmk62
      @mihrajmihrajmk62 4 ปีที่แล้ว +2

      😢😢

  • @MohammadAli-bm2ux
    @MohammadAli-bm2ux 3 ปีที่แล้ว +117

    പെറ്റുമ്മ തരുന്ന അത്ര സ്നേഹം ഉണ്ടാവില്ല പോറ്റുമ്മ തരുന്ന സ്നേഹം

  • @Nehhllaa...
    @Nehhllaa... 4 วันที่ผ่านมา +1

    ഇതിലെ commets ഒകെ വായിച്ചപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി
    الحمد لله،الحمد لله۔الحمد لله
    ഉമ്മയുള്ള നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ്..🥺💗
    പടച്ചോൻ എല്ലാ ഉമ്മാമ്മാർക്കും ആഫിയതുള്ള ദീർഘായുസ് നൽകട്ടെ,
    മരിച്ചു പോയ ഉമ്മമാരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ,,
    ആമീൻ 🥺🤲🏻

  • @mehakzain1555
    @mehakzain1555 3 ปีที่แล้ว +55

    ഉമ്മ മരണപ്പെട്ടു പോയവർക്ക് ഈ പാട്ട് കേൾക്കുമ്പോൾ ശെരിക്കും സങ്കടം വരും... എന്റെ ഉമ്മയുടെ മരണം പെട്ടന്നായിരുന്നു... അതിന് ശേഷം ആണ് ഈ പാട്ട് ഞാൻ കേൾക്കുന്നത്... അത് കൊണ്ട് തന്നെ ഉമ്മയെ പോലെ ഈ പാട്ടിനെ വല്ലാതെ ഇഷ്ട്ടമാണ്...
    ഉമ്മ അരികിൽ ഉണ്ടെങ്കിൽ എന്ന് വിചാരിക്കും 😢😢😢😢😢

    • @AnuAnu-xe9pd
      @AnuAnu-xe9pd 3 ปีที่แล้ว +1

      കബറിടം vishala മാകട്ടെ

  • @raiceu221
    @raiceu221 4 ปีที่แล้ว +525

    വീട്ടിൽ കയറി ചെല്ലുമ്പോൾ ചോദിക്കും ഉമ്മ എവിടെ എന്ന് ഒരു ആവശ്യവും ഉണ്ടാവില്ല ഉമ്മാനെ കണ്ടാൽ ഒരു സമാധാനം

  • @afsalayappally6065
    @afsalayappally6065 4 ปีที่แล้ว +280

    ന്റുമ്മാക്ക് ആഫിയതുള്ള ദീർഗായുസ്സ്‌ നൽക് അള്ളാഹ്...

  • @arshinanisar1556
    @arshinanisar1556 ปีที่แล้ว +110

    😔എന്റെ ഉമ്മച്ചി എന്നെ വിട്ടുപിരിഞ്ഞിട്ട് 5 വർഷം കഴിഞ്ഞു ഉമ്മാനെ പറ്റിയുള്ള ഏതു പാട്ട് കേട്ടാലും ഞാൻ എന്റെ പൊന്നുമ്മയെ ഓർത്ത് കരയും 😭പാവം എന്റെ ഉമ്മച്ചിടെ കബറിടം നീ വിശാലമാക്കി കൊടുക്കണേ നാഥാ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭umma😘

    • @subairpp6809
      @subairpp6809 ปีที่แล้ว +1

      🤲🏻

    • @anast7245
      @anast7245 ปีที่แล้ว +1

      ആമീൻ

    • @farisayasir1994
      @farisayasir1994 9 หลายเดือนก่อน +1

      🤲

    • @ismailpgr-ic3tf
      @ismailpgr-ic3tf 8 หลายเดือนก่อน +1

      🤲

    • @bushrashareef1429
      @bushrashareef1429 6 หลายเดือนก่อน +1

      *آمــــــــــــــيـــــــــــــن يـــا رب الـعـــالــميـــن*🤲

  • @AfsalAfsal-in5gy
    @AfsalAfsal-in5gy 4 ปีที่แล้ว +168

    വീട്ടിൽ ഉമ്മ ഇല്ലെങ്കിൽ സമാധാനം ഉണ്ടാവില്ല പടച്ചോനേ ഇന്റുമ്മാക്ക്‌ നീ ആയുസും ദീർഘായുസ്സും നൽകി anugrihikkane

  • @naimtufail1548
    @naimtufail1548 6 ปีที่แล้ว +298

    ഉമ്മ അത് എങ്ങിനെ വർണിക്കാനാ എത്രത്തോളമാവർണിക്കുക
    വർണിക്കാൻ ശ്രമിച്ചാൽ പേനയിലെ മഷി തീരുന്നതല്ലാതെ മാതാവ് അത് സ്വർഗം തന്നെയാണ്

  • @jaheenajamal8779
    @jaheenajamal8779 3 ปีที่แล้ว +102

    അ കാലം ഇനി വരുമോ........... വല്ലാത്തൊരു ഫീല് തരുന്ന വരികളാണല്ലേ...😔😔😢😢വരില്ല എന്ന് അറിയാമെങ്കിലും നമ്മൾ ഓരോരുത്തരും തിരിച്ചു പോകാൻ കൊതിക്കുന്ന നമ്മുടെ ബാല്യം....... നമ്മൾ ഒരുമ്മ ആയിത്തീരുമ്പോളാണ് ഉമ്മമാർ എന്തൊക്കെ ത്യാഗം സഹിച്ചാണ് നമ്മളെ ഈ നിലയിൽ ആക്കിയത് എന്നാലോചിക്കുന്നത്....

    • @RainusTipsVlogs
      @RainusTipsVlogs 2 ปีที่แล้ว

      100%correct👌🏻👌🏻👌🏻

  • @abdulmajeed-ge1be
    @abdulmajeed-ge1be 2 ปีที่แล้ว +62

    ഈ പാട്ട് കേൾക്കുമ്പോൾ അഫ്സലിക്ക ൻ്റെ സൗണ്ട് പോലെ തോന്നുന്നവർ ഉണ്ടോ
    നമ്മുടെ എല്ലാവരുടെയും ഉമ്മമാർ ക്കും ഉപ്പാമർക്കും ദീർഘായുസ്സും ആഫീയത്തും നൽകണേ നാഥാ, ആമീൻ

    • @ayshap4137
      @ayshap4137 2 ปีที่แล้ว

      Ameen🤲🤲😔

  • @shameeramsami1599
    @shameeramsami1599 3 ปีที่แล้ว +319

    👍2021ൽ കേൾക്കാൻ വന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് നീലം മുക്കി പൊയ്ക്കോളൂ😍

  • @MuhammadAnwar-bw1tw
    @MuhammadAnwar-bw1tw 5 ปีที่แล้ว +518

    നെഞ്ച് പിടയുന്നു റബ്ബെഹ്.. പാവം എന്റെ ഉമ്മിച്ചി.. 😘😘 ഉമ്മിച്ചിടെ ഒരേ ഒരു സങ്കടം സ്വന്തമായി ഒരു വീട് ഇല്ലാത്തതാ.. എത്രയും പെട്ടന്ന് അതിന് കഴിയണേ അല്ലാഹ്.. !!
    എല്ലാ ഉമ്മമാർക്കും ആഫിയത്തും ആരോഗ്യവും കൊടുക്കണേ അല്ലാഹ്.. ❤️❤️

  • @shihab871
    @shihab871 4 ปีที่แล้ว +194

    എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്റഹമാണ് ഉമ്മ

  • @malfazcreation_006
    @malfazcreation_006 2 ปีที่แล้ว +94

    കണ്ണ് ഇല്ലാത്തപ്പോഴാ അതിന്റെ വില മനസ്സിലാവുക അതുപോലെ ഉമ്മ ഇല്ലാത്തപ്പോഴാ ഉമ്മാന്റെ വില മനസ്സിലാവൂ😘
    Umma🤲😘

  • @Hanajasara
    @Hanajasara 4 ปีที่แล้ว +4722

    ഉമ്മാനെ ഇഷ്ടമുള്ളവർ ലൈക് അടി 👍👍👍

    • @sahadsahad8986
      @sahadsahad8986 3 ปีที่แล้ว +22

      ഞാൻ ഉമ്മാനെ കാണുവാൻ എല്ലാ 3മാസം കഴിയുമ്പോലും മസ്കറ്റിൽ നിന്നും പോകാറുണ്ട് ഇപ്പോൾ കൊറോണ കാരണം ഒരു വർഷമായി ഉമ്മാനെ കാണാത്തത് 😥

    • @finufaiha2310
      @finufaiha2310 3 ปีที่แล้ว +7

      miss you umma

    • @muhammadfayis5444
      @muhammadfayis5444 3 ปีที่แล้ว +26

      എന്റെ ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 24ദിവസം 😰😢

    • @adhildilu2967
      @adhildilu2967 3 ปีที่แล้ว

      @@finufaiha2310😘😘😘

    • @adhildilu2967
      @adhildilu2967 3 ปีที่แล้ว +1

      @@muhammadfayis5444 😭😭😭

  • @snp-zya
    @snp-zya 4 ปีที่แล้ว +609

    2020 ഏപ്രിൽ മാസം ലോക്ക്ഡൗൺ സമയത്ത് ഇരുന്ന് കേൾക്കുന്നവർക്ക് ഇവിടെ കൂടാം😍
    പ്രബഞ്ചത്തിലെ പോരാളി ഉമ്മ💞

    • @rafeeqaloor2359
      @rafeeqaloor2359 4 ปีที่แล้ว +19

      മിക്ക യൂട്യൂബ് ചാനലിൽ താങ്കളുടെ മെസ്സേജ് കാണാൻ പറ്റുന്നുണ്ടല്ലോ

    • @sharfinashami9910
      @sharfinashami9910 4 ปีที่แล้ว +8

      Und

    • @niyadniyu6852
      @niyadniyu6852 4 ปีที่แล้ว +4

      Hi Nigal evidaum undo

    • @mohammedsalih6993
      @mohammedsalih6993 4 ปีที่แล้ว +4

      SNP means

    • @nusaifamashood8773
      @nusaifamashood8773 4 ปีที่แล้ว +5

      ഞാനും അതു പറയാൻ തുടങ്ങുകയായിരുന്നു

  • @aneesanees920
    @aneesanees920 5 ปีที่แล้ว +630

    ഉമ്മാനെയാണോ ഉപ്പാനെയാണോ ഇഷ്ടമെന്ന് ചോദിച്ചാൽ ഞാൻ പറയും ഉപ്പാനെയാണെന്നു അത് കേൾക്കാനാണ് എന്റുമ്മയ്ക്കു ഇഷ്ടം

    • @muneersubair117
      @muneersubair117 5 ปีที่แล้ว +3

      Sathyaaanu

    • @mkpcreationsmkpcreations4254
      @mkpcreationsmkpcreations4254 5 ปีที่แล้ว +12

      .. അപ്പൊ നിനക്ക് നിന്റെ ഉമ്മയെ ആണ് കൂടുതൽ ഇഷ്ടം

    • @muhammedabdullah8290
      @muhammedabdullah8290 5 ปีที่แล้ว +6

      സ്നേഹമുള്ള ഒരു കുടുംബത്തിന്റെ ലക്ഷണം

    • @moossapp1976
      @moossapp1976 4 ปีที่แล้ว +3

    • @MCShan-bo2gc
      @MCShan-bo2gc 4 ปีที่แล้ว +2

      super

  • @fathooshworld
    @fathooshworld 2 ปีที่แล้ว +22

    യാ അല്ലാഹ് ഞങ്ങളുടെ ഉമ്മക്കും ഉപ്പക്കും ഹാഫിയത്തോടുള്ള ദീർഗായുസ്സ് നൽകണേ. ഉമ്മ ഇല്ലാത്ത ഈ ലോകം ചിന്തിക്കാൻ പോലും കഴിയുന്നില്ല. ❤️

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +211

    അത് കൊണ്ടൊക്കെയാണ് മുത്ത് നബി (സ )
    പറഞ്ഞത്
    ഉമ്മാന്റെ കാൽക്കീഴിൽ ആണ് സ്വർഗ്ഗം എന്ന് .
    😘😘😘😘😘😘😘😘😘

    • @SuppisWorld
      @SuppisWorld 5 ปีที่แล้ว

      Bashirkaa ente കുഞ്ഞു ചാനൽ കണ്ടു subs ചെയ്യോ

  • @sumayyasumi1474
    @sumayyasumi1474 4 ปีที่แล้ว +382

    ഉമ്മി യാണ് ദുനിയാവിലെ മാലാഖ മക്കളുടെ കാവൽ

  • @shuhaibshuhaib278
    @shuhaibshuhaib278 4 ปีที่แล้ว +659

    ഈ പാട്ട്‌ കേൾക്കുമ്പോള് കണ്ണിൽ വെള്ളം നിറയുന്നവർ ആരൊക്കെയുണ്ട്

    • @Sk-pf1kr
      @Sk-pf1kr 4 ปีที่แล้ว

      Ente

    • @Trustallahswt892
      @Trustallahswt892 4 ปีที่แล้ว +1

      @@shuhaibshuhaib278 house wife aan enn orappund

    • @fathimafathikm9968
      @fathimafathikm9968 4 ปีที่แล้ว +3

      Enik moodof varumbo njan e song kelkum

    • @Zulfa-vo2rn
      @Zulfa-vo2rn 4 ปีที่แล้ว +1

      Njn nd

    • @Zulfa-vo2rn
      @Zulfa-vo2rn 4 ปีที่แล้ว

      @@Trustallahswt892 karanam enthann

  • @najaskuttappy9644
    @najaskuttappy9644 3 หลายเดือนก่อน +1

    പടച്ചോനെ എല്ലാം ഉമ്മാമ്മാർക്ക് നീ ആഫിയത്തും ആരോഗ്യവും നൽകി അനുഗ്ഗ്രഹിക്കണേ റബ്ബേ

  • @najeebummerk
    @najeebummerk 6 ปีที่แล้ว +400

    വരികൾ അതി മനോഹരം എല്ലാ ഉമ്മ മാർക്കും അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ

  • @cherupulasserikkariisufi6216
    @cherupulasserikkariisufi6216 3 ปีที่แล้ว +573

    എന്നെ പോലെ ഈ സോങ് വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ ഇവിടെ 💞💞👇👇👇(2021)😍😍
    💞💞Addicted this song💞💞💥

  • @fatmahnajeeb3842
    @fatmahnajeeb3842 5 ปีที่แล้ว +109

    നമ്മുടെയെല്ലാം ഉമ്മയെ നല്ലത് പോലെ നോക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകുമാറാവട്ടെ ആമീൻ

  • @njvlogs1234
    @njvlogs1234 3 ปีที่แล้ว +52

    വളരെ നല്ല അർത്ഥമുള്ള പാട്ട്.... വളരെ നന്നായി പാടി....എൻ്റെ മോൻ എന്നും ഈ പാട്ട് വെച്ചാണ് ഉറങ്ങുന്നത്.എത്ര കേട്ടാലും മതി വരൂല👍👍👍

  • @raheemrahi9072
    @raheemrahi9072 5 ปีที่แล้ว +235

    പടച്ചവനെ ഞാന്‍ മരിച്ചതിന് ശേഷം എന്‍റെ ഉമ്മയെയും ഉപ്പയേയും വിളിച്ചാമതി അവരില്ലാത്തവീട് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ലാ പടച്ചൊനെ

    • @sinuhassan4420
      @sinuhassan4420 4 ปีที่แล้ว +3

      Njanum anganeya prarthikkaru

    • @raheemaparappally8731
      @raheemaparappally8731 4 ปีที่แล้ว +1

      Aameen

    • @muhammadrazik4911
      @muhammadrazik4911 4 ปีที่แล้ว +1

      Aameen

    • @HandM7
      @HandM7 4 ปีที่แล้ว +1

      umma and uppa best gift frm allahu😍
      Ente makkalde qiraath video kandit duaa cheyanam ellarum❤❤
      th-cam.com/video/oq71SHX1wBI/w-d-xo.html

    • @fathimaishal9986
      @fathimaishal9986 4 ปีที่แล้ว +3

      Averkkatu sahikkan kazhiyilla

  • @bavuarisithuponnubavuarisi2464
    @bavuarisithuponnubavuarisi2464 5 ปีที่แล้ว +242

    എത്ര വട്ടം കേട്ടു എന്നറിയില്ല.
    ഉമ്മാനെ ഇഷ്ടമുള്ളവർക്ക് feel ----

  • @jokeradi7970
    @jokeradi7970 4 ปีที่แล้ว +2600

    ഉമ്മാനെ ഇഷ്ടം മുളവർ ലൈക് അടിക്കു ✌️✌️✌️

    • @fathimafathikm9968
      @fathimafathikm9968 4 ปีที่แล้ว +49

      Ummane ishtamillathavar e logath arengilum indo

    • @mohamedhaneef9850
      @mohamedhaneef9850 4 ปีที่แล้ว +12

      👍🏻👍🏻👍🏻

    • @anasanchu426
      @anasanchu426 4 ปีที่แล้ว +22

      Ummane ishtamillengil pinnendin jeevikkanam

    • @sajeebashameermuhammedsham8078
      @sajeebashameermuhammedsham8078 4 ปีที่แล้ว +41

      ഉമ്മാനെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടാവുമോ ഉമ്മ കഴിന്നെ ഉള്ളു വേറെ എന്തും എല്ലാ ഉമ്മമാർക്കും അല്ലാഹുവെ ni ആയുസ് നീട്ടി തരണേ കണ്ടു കൊതി തീർന്നില്ല ഉമ്മച്ചിയെ

    • @hafirpommihafipommi8622
      @hafirpommihafipommi8622 4 ปีที่แล้ว +3

      @Shaz World Quit

  • @ansiishahaala
    @ansiishahaala 3 หลายเดือนก่อน +3

    എന്റെ ഉമ്മാക്ക് ദീർഗായുസ് കൊടുത്തനുഗ്രഹിക്കണേ അല്ലാഹ് ആമീൻ 🤲 ❤ എന്റെ ഉമ്മായെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് റബ്ബേ പൊറുത്തു തരണേ 🤲🤲🤲

  • @sayidfasalthangalabuamaan8804
    @sayidfasalthangalabuamaan8804 4 ปีที่แล้ว +78

    എന്റെ ഉമ്മാനെ എനിക്ക് വല്ലാതെ മിസ്സാവുന്നു ഉമ്മാന്റെ കബറിടം അള്ളാഹു വിശാലമാക്കട്ടെ മണ്മറഞ്ഞു പോയ എല്ലാ ഉമ്മമാരുടെയും

  • @hibashaji.v8523
    @hibashaji.v8523 3 ปีที่แล้ว +78

    നമ്മുടെ ഉമ്മാക്ക് അള്ളാഹു ആയിസും ദിര്ഘയിസും നൽകട്ടെ ആമീൻ 🤲🤲

  • @ayaansworld3360
    @ayaansworld3360 5 ปีที่แล้ว +1837

    നമ്മൾ കല്ലിയാണം കഴിഞ്ഞ പെൺകുട്ടികൾക്ക്.... സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ ഉമ്മാ എന്ന് നീട്ടി വിളിച്ചു കയറി ചെല്ലാൻ ഒരു ഉമ്മാ ഉള്ളത് ഒരു ഭാഗ്യം ആണ്... ഉമ്മാ ഇല്ലാത്ത വീട് ഒരു വീട് അല്ല 😪... പടച്ചോൻ എല്ലാ ഉമ്മമാർക്കും ആയുസും, ആരോഗ്യവും കൊടുക്കട്ടെ.. ആമീൻ...

  • @hinzworld738
    @hinzworld738 2 ปีที่แล้ว +29

    ഉമ്മാന്റെ ഒരു പ്രാർത്ഥന മതി...ഏതു അപകടവും തട്ടിമാറ്റാന്‍ 🥰

  • @Unumon555
    @Unumon555 6 ปีที่แล้ว +184

    നല്ല വരികൾ മനോഹരമാക്കി പാടി...
    നമ്മുടെ എല്ലാവരുടെയും മാതാപിതാക്കളെ പടച്ചോൻ കാത്തു രക്ഷിക്കട്ടെ...

  • @hayafathimafiyamariyam3675
    @hayafathimafiyamariyam3675 4 ปีที่แล้ว +63

    ഞങ്ങളുടെ വാപ്പിച്ചി മരിച്ചിട്ട് ഇന്നേക്ക് 3 മാസം പടച്ചോനെ എന്റെ വാപ്പച്ചീടെ കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് ഞങ്ങളുട ഉമ്മിച്ചിക്കു ആയുസും ആരോഗ്യവും കൊടുക്കണേ അല്ലാഹ്...

    • @ajishajish1267
      @ajishajish1267 3 ปีที่แล้ว +1

      Aameen

    • @akkusonu2872
      @akkusonu2872 3 ปีที่แล้ว +1

      Aameen ya rabbal aalameen

    • @RasheedRasheed-tc7vc
      @RasheedRasheed-tc7vc 3 ปีที่แล้ว +1

      ആമീൻ

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว

      امين امين امين يا رب العالمين 😒😔🤲🏻
      ആ വിഷമം വർഷങ്ങളായി അറിയുന്നു 😢
      എന്റെ കോച്ചിലെ എന്റെ പൊന്നുപ്പ മരണപെട്ടുപോയി 😭

  • @ജെസുജാസ്മിൻ
    @ജെസുജാസ്മിൻ 5 ปีที่แล้ว +529

    ഉമ്മ ഇല്ലാത്ത ലോകത്തെ കുറിച് ചിന്തിക്കാനേ കയ്യണില്ല 😢😢😢😢
    എന്നും എന്നും ഉമ്മച്ചി ഇഷ്ടം 😘😘😘😘😘😘😘👩‍❤️‍💋‍👩👩‍❤️‍💋‍👩

  • @lynasunulyna7359
    @lynasunulyna7359 ปีที่แล้ว +8

    കാത്തിരുന്നു പടച്ചോൻ തന്ന മോനോടൊപ്പം ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്ത feel ആണ് കരയാതെ കേൾക്കാൻ kazhiyilla എന്റെ പൊന്നുമയോട് ഒരുപാടിഷ്ടം ഉമ്മ ആയ ശേഷമാണു ente ഉമ്മച്ചി ethra bhudhimuttiyidund ennu manassilakunnathu 😘😘😘😘ഉമ്മ ഇഷ്ടം പെരുത്ത് ❤🥰

  • @ansinariyas7104
    @ansinariyas7104 4 ปีที่แล้ว +5361

    ഉമ്മാനെ ഇഷ്ട്ടമുള്ളവർ ആരൊക്കെയുണ്ട്

    • @ayramashood9912
      @ayramashood9912 3 ปีที่แล้ว +179

      Ummane ishtamillathavar ndaavumo ❤️

    • @fareedhak3035
      @fareedhak3035 3 ปีที่แล้ว +130

      What a question ⁉️ mhn.....ummaye ishtallaathavar aarenkilum undo...

    • @faseelafaseela3297
      @faseelafaseela3297 3 ปีที่แล้ว +43

      What a question

    • @gamingwithnoor6501
      @gamingwithnoor6501 3 ปีที่แล้ว +43

      Pinne arkka sondam ummane istam illatikka🥰

    • @abdulraheemabdulraheem5782
      @abdulraheemabdulraheem5782 3 ปีที่แล้ว +16

      @@ayramashood9912 illa arum undavilla kurach alokke undavum

  • @MubashirVillan
    @MubashirVillan 4 ปีที่แล้ว +56

    ഉമ്മാക്കൊരു തണലാകാൻ നാഥാ നി തുണ തരുമോ😔 ഉമ്മാന്റെ മടിത്തട്ടിൽ ചായാൻ ഒരു തണൽ തരുമോ...🎶🥰

  • @harisr8136
    @harisr8136 4 ปีที่แล้ว +34

    എന്റെ പലപ്പോഴും വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് ആണ്...ഇത്രക്കും കേട്ട ഒരു ഗാനം ഈ അടുത്തക്കാലത്ത് ഉണ്ടായിട്ടില്ലാ...നമ്മുടെ മാതാപിതാക്കൾക്ക് പടച്ചവൻ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ..ആമീൻ

    • @ashrafchovva3949
      @ashrafchovva3949 4 ปีที่แล้ว

      ഈ ഗാനം ഒന്ന് എൻ്റ what's up IL share ചെയ്യാമോ... എൻ്റെ ഉമ്മ ഇല്ല.... ഞാൻ കണ്ണീരിൽ കുതിരുന്ന് പോകുന്നു... kindly share to me.... അല്ലാഹു ഖൈർ തരട്ടെ.... ആമീൻ..from qatar.0097466502702...

  • @mubashirasworld6068
    @mubashirasworld6068 2 ปีที่แล้ว +87

    ഉമ്മയെ സ്നേഹിക്കുന്നവർ ആരൊക്കെയുണ്ട്.... എനിക്ക് എന്റെ ഉമ്മ ജീവനാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നിങ്ങൾക്കോ

  • @fathisalman1979
    @fathisalman1979 4 ปีที่แล้ว +108

    എന്റെ ഉമ്മ മരിച്ചിട്ടു രണ്ട് വർഷം കഴിഞ്ഞു 😥 ഇപ്പോഴും ഉമ്മയെ കുറിച്ച് പറയുമ്പോൾ സങ്കടം വരും 😔😔

    • @soujathkitchen9320
      @soujathkitchen9320 3 ปีที่แล้ว

      ജീവിതകാലം മുഴുവൻ മനസ്സിൽ ഉണ്ടാവും 😊❤️

    • @naushadmajeednaushad2187
      @naushadmajeednaushad2187 3 ปีที่แล้ว

      Ante ummayum rand varshamaye maranapettupoyit nammude ummamark swrgham nalkane allah aameen

    • @makkalesworldmalayalam9641
      @makkalesworldmalayalam9641 3 ปีที่แล้ว

      22വർഷം കഴിഞ്ഞിട്ടും സങ്കടം മാറീട്ടില്ല

    • @muhammedanshid7047
      @muhammedanshid7047 3 ปีที่แล้ว

      😓😓😓

    • @syedalavikm9069
      @syedalavikm9069 2 ปีที่แล้ว

      😓😓 Ente uppayum ummayum😓😓

  • @jagzfield1
    @jagzfield1 4 ปีที่แล้ว +29

    ഞങ്ങളുടെ മാതാപിതാക്കൾ ക്ക് നീ ദീര്ഗായുസ്സ് കൊടുക്ക് റബ്ബേ.... മരണപ്പെട്ടവർക്ക് നീ സ്വർഗം പ്രധാനം ചെയ്യണേ റബ്ബേ.... ഞങ്ങളെ എല്ലാരേയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണെ അല്ലാഹ് !!!!
    ആമീൻ

  • @riyasriyas2879
    @riyasriyas2879 5 ปีที่แล้ว +23

    ഉമ്മയെ വർണ്ണിക്കാൻ തുടങ്ങിയാൽ കടലിലെ വെള്ളം മുഴുവൻ മഷിയാക്കി എഴുതിയാലും തീരില്ല. ഈ പാട്ട് എഴുതിയ ആൾക്കും, പാടിയവർക്കും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്. ഇത് പോലുള്ള പട്ടുകൾ ഇനിയും എഴുതാനും പാടാനും അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ! ആമീർ

  • @muhsinashafi9078
    @muhsinashafi9078 2 ปีที่แล้ว +11

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. എന്നാലും ഓരോ വരികളും കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല.... എല്ലാ ഉമ്മ മാർക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ്. മരണപെട്ടു പോയവർക്ക് മഗ്ഫിറത്തും കൊടുക്കണേ അല്ലാഹ് 🤲

  • @nashuzzvlog236
    @nashuzzvlog236 5 ปีที่แล้ว +2213

    2020 ൽ കേൾകുന്നവരുണ്ടെങ്കിൽ അടിക്കു 👍👍

  • @saifukabeeryy6702
    @saifukabeeryy6702 5 ปีที่แล้ว +64

    ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു സുഖമാണ്.. ഇത്‌ ഞാൻ കേട്ടതിന് കണക്കില്ല.. ഓരോ വരികളും നെഞ്ചിൽ തട്ടുന്നു

  • @nms8950
    @nms8950 5 ปีที่แล้ว +765

    ഇപ്പോഴും കേൾക്കുന്നവരും ഒന്നിൽ കൂടുതൽ പ്രാവശ്യം കേട്ടവരും

    • @sabirdreamz8360
      @sabirdreamz8360 5 ปีที่แล้ว

      th-cam.com/video/dTS6gslzP-E/w-d-xo.html
      th-cam.com/video/dTS6gslzP-E/w-d-xo.html
      th-cam.com/video/dTS6gslzP-E/w-d-xo.html
      *വർണ്ണങ്ങൾ ചാലിച്ചെഴുതും വാനമോ നീ..*
      *കുളിരായ്‌ പെയ്തിറങ്ങും കാർമുകിലോ നീ..*
      *വരികൾ കൊണ്ടും സംഗീതം കൊണ്ടും ആദ്യ ചുവടുവെപ്പുമായി സാബിർ കുറ്റിപ്പുറവും..*
      *ആലാപനമികവുമായി ശ്രീരാഗ് രവീന്ദ്രയും നിങ്ങളുടെ മുന്നിലേക്ക്*
      *🎼വർണ്ണമായ്🎼*
      *ROMANTIC MUSIC ALBUM*
      ❤️❤️❤️❤️❤️❤️❤️❤️❤️❤️
      *കണ്ടു നോക്കൂ ഫ്രണ്ട്സ്*
      *ഇഷ്ടപ്പെട്ടാൽ share ചെയ്യാൻ മറക്കല്ലേ😍😍😍*

    • @muhammedaliali6577
      @muhammedaliali6577 4 ปีที่แล้ว

      Muhammed Shafi NM 12340987656 6 7576976967 878all

    • @shahulshahul4485
      @shahulshahul4485 4 ปีที่แล้ว +1

      Nta molda fvr song ethu ketta uraghunnathu.....

    • @minhajmaju7646
      @minhajmaju7646 4 ปีที่แล้ว

      👌👌

    • @suneerbabu07
      @suneerbabu07 4 ปีที่แล้ว

      എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല

  • @AJUZZ-VLOGS
    @AJUZZ-VLOGS 2 หลายเดือนก่อน +1

    ഒരുപാട് കഷ്ട്ടപെട്ട് വളർത്തിയ പൊന്നുമ്മയാണ് റബ്ബേ ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കണെ പടച്ചോനെ 😘😘😘

  • @nabhanahmad.k8912
    @nabhanahmad.k8912 4 ปีที่แล้ว +148

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം