ആലഞ്ചേരി പിതാവിനെ കരയിപ്പിച്ച തട്ടില്‍ പിതാവിന്റെ വാക്കുകള്‍.|NEW ARCH BISHOP | MAR RAPHEAL THATTIL

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024
  • ആലഞ്ചേരി പിതാവിനെ കരയിപ്പിച്ച തട്ടില്‍ പിതാവിന്റെ വാക്കുകള്‍.NEW ARCH BISHOP | MAR RAPHEAL THATTIL | MAJOR ARCH BISHOP | SYRO MALABAR CHURCH | SYRO MALABAR SYNOD | SYNOD 2024 | | CHURCH NEWS
    #newarchbishop #marraphealthattil #syromalabarchurch #synod #bishop
    #shekinahnews #shekinahlive
    #shekinahnews #shekinahlive
    ► For more videos SUBSCRIBE SHEKINAH NEWS youtube.com/@S...
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 286

  • @reethaspaperbags7167
    @reethaspaperbags7167 9 หลายเดือนก่อน +227

    ഇന്ന് പിതാവിന്റെ ഈ പ്രസംഗം കേട്ടിട്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവരാണ് ഞങ്ങളെ കർത്താവിനോട് ഒരായിരം നന്ദി ഇതാണ് പറയുന്നത് മിറാക്കിൾ ശരിക്കും പരിശുദ്ധാത്മാവ് പറയിപ്പിച്ചത് എത്ര വേദനിച്ചിട്ടുണ്ട് ആ പിതാവിന്റെ മനസ്സ് കണ്ടില്ലല്ലോ ആരും. അന്ന് കുര്യൻ ജോസഫ് മാർപാപ്പക്ക് തെറ്റുപറ്റി എന്ന് പറഞ്ഞപ്പോൾ കൈയൊടിച്ച കയ്യടി ഇന്നും മനസ്സിൽ നിന്ന് പോയിട്ടില്ല അതേ കയ്യടി ഇതാ ഇപ്പോൾ ആലഞ്ചേരി പിതാവ് തെറ്റുപറ്റിയിട്ടില്ല എന്ന് പറഞ്ഞ് നമ്മുടെ പിതാവ് പറഞ്ഞപ്പോൾ അതുമതി നമ്മുടെ സാധാരണക്കാർ ഞങ്ങളെ പോലെയുള്ള വിശ്വാസികൾക്ക് ഇതേ നമ്മൾ ആഗ്രഹിച്ചിട്ടുള്ളൂ നിങ്ങള് കോലം കത്തിച്ചപ്പോഴും കോലം വരച്ചപ്പോഴും ഞങ്ങൾ സാധാ വിശ്വാസികൾ മനംനൊന്ത് കറിയായിരുന്നു എത്രയും പെട്ടെന്ന് ഇതിനൊരു ഉത്തരം നൽകണേ തമ്പുരാനേ അതാണ് ഇപ്പോൾ ഞങ്ങൾക്ക് കിട്ടിയത് കർത്താവേ നിനക്ക് ഒരുപാട് നന്ദി ഒരായിരം നന്ദി 🙏🙏

    • @nichuk9464
      @nichuk9464 9 หลายเดือนก่อน

      I2I kanuka😂😂

    • @sebastianantony7088
      @sebastianantony7088 9 หลายเดือนก่อน +1

      😢 ok pp p

    • @christiandevotional4654
      @christiandevotional4654 9 หลายเดือนก่อน +3

      Excellent 👌

    • @christiandevotional4654
      @christiandevotional4654 9 หลายเดือนก่อน

      ആ ചാനൽ സാത്താന്മാരുടെ ചാനലാണ്. അതിൽ പറയുന്നതെല്ലാം കല്ല് വെച്ച നുണകളും, സത്യം ഇല്ലാത്ത കഥകളുമാണ്. പൈശാചിക ചാനൽ.

    • @Jibi_vlogs
      @Jibi_vlogs 9 หลายเดือนก่อน +7

      Right Choice by the Holy spirit ❤❤

  • @joh106
    @joh106 9 หลายเดือนก่อน +89

    ആലഞ്ചേരി പിതാവിന്റെ നിരപരാധിത്വം ഒരിക്കൽ കർത്താവ് വെളിപ്പെടുത്തും 😓🙏🙏🙏

    • @abimukeshs8229
      @abimukeshs8229 9 หลายเดือนก่อน +5

      Already the Holy See has given a clean chit in this regard.

    • @OstinThomas
      @OstinThomas 9 หลายเดือนก่อน +1

      Kallane❤️‍🩹പോപ്പ് പുറത്താക്കിയല്ലോ. അതാണ് അങ്ങേരുടെ നിരപരാദിത്വം പപോപ്പിന് ബോദ്യം ആയതു കൊണ്ടാണല്ലോ. ഇനി അങ്ങേരുടെ കാര്യം കോടതി തീരുമാനിക്കട്ടെ. സുപ്രീം കോടതിയിൽ സ്വന്തം കളവു കേസിനു ജാമ്യം എടുക്കാൻ പോയി ചമ്മി നാറി പോന്ന കക്ഷി ആണ് അലഞ്ചേരി എന്ന് ലോക മലയാളി ക്രൈസ്തവർ അന്ന് കണ്ടതാണ്. ഇനി chathavante ജാതകം നോക്കിയിട്ടു enthu കാര്യം. എന്തായാലും കൽദായർ ഇങ്ങേരു ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു മെഴുകു prathina💚ഉണ്ടാക്കി വച്ചു, രൂപകൂടും പണിതു കൽദായ പള്ളികളിൽ ഇപ്പോഴേ വയ്ക്കുക, ഇഷ്ടം പോലെ ക്യാഷ് നേർച്ചയായി കിട്ടും. അടിയിൽ ഒരു കുറിപ്പും ഇഷ്ടം ഉണ്ടെങ്കിൽ വെയ്ക്കാം. അതായതു സെന്റ് ഓഫ് ലാൻഡ് sales കറപ്ഷൻ എന്ന്. എങ്ങനുണ്ട് കൊള്ളാമോ. 😂😂😂😂😂💙💚❤️‍🩹❤️‍🩹

    • @Jaimonpdevasia
      @Jaimonpdevasia 9 หลายเดือนก่อน

      തെറ്റ് ഏറ്റുപറഞ്ഞത് ആലഞ്ചേരി...
      ആ തെറ്റിനെ ന്യായീകരിച്ച് തട്ടിൽ പിതാവ്..
      Best.... ഇതാണോ ക്രിസ്തുവിന്റെ പ്രതിപുരുഷൻ!

  • @christiandevotional4654
    @christiandevotional4654 9 หลายเดือนก่อน +66

    വളരെ നല്ല വിവരണം. തട്ടിൽ പിതാവിന് ഹാർദ്ദവമായ സ്വാഗതം. അഭിനന്ദനങ്ങൾ 👏👏👏. ആലഞ്ചേരി പിതാവിന് കൊടുക്കാവുന്ന ഏറ്റവും വലിയ ഗിഫ്റ്റ് ആണ് ഇന്ന് ആ പ്രസംഗത്തിലൂടെ തട്ടിൽ പിതാവ് കൊടുത്തത്. രണ്ട് പിതാക്കന്മാർക്കും നന്മകളും പ്രാർത്ഥനകളും നേരുന്നു.🙏🙏🙏.

  • @shinysajan6348
    @shinysajan6348 9 หลายเดือนก่อน +42

    ജോർജ്ജ് ആലഞ്ചേരി പിതാവേ .. ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാകും....നന്ദി...നന്ദി... റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥനാപൂർവം ആശംസകൾ നേരുന്നു.🙏🌹🌹🌹

  • @sr.rinetsms6046
    @sr.rinetsms6046 9 หลายเดือนก่อน +8

    ഒത്തിരി നന്ദിയുണ്ട് തട്ടിൽ പിതാവിന്. ആലഞ്ചേരി പിതാവിനെപ്പറ്റി അങ്ങ് പറയുന്നത് കേൾക്കുമ്പോൾ കരഞ്ഞുകൊണ്ടല്ലാതെ കേൾക്കുവാൻ പറ്റുന്നില്ല. രണ്ട്‌ പിതാക്കാരെയും ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏❤️

  • @sharlydominic1164
    @sharlydominic1164 9 หลายเดือนก่อน +21

    You are great
    Thatil പിതാവേ.. കാരണം ഇങ്ങനെ തുറന്നു പറയാനുള്ള താങ്കളുടെ ആ വലിയ മനസ്.. ദൈവം കാണാതെ പോകില്ല...കണ്ണ് നിറഞ്ഞ ഒഴുകിന്നതുകൊണ്ട് type ചെയ്യാൻ പറ്റുന്നില്ല..GOD BLESS YOU ABUNDANTLY THROUGHOUT YOUR SACRAMENTAL LIFE..also blessed George Alan cherry പിതാവേ..
    🙏🙏🙏

  • @mathews8588
    @mathews8588 9 หลายเดือนก่อน +15

    12 വർഷക്കാലം ധീരമായി നയിച്ച് സീറോ മലബാർ സഭയുടെ ജീവിക്കുന്ന രക്തസാക്ഷിയായ വലിയ പിതാവ് മാർ ജോർജ് ആലഞ്ചേരി .❤❤❤ അങ്ങയുടെ സഹനത്തിന് ദൈവം പ്രതിഫലം തരട്ടെ

  • @sebastianjoseph741
    @sebastianjoseph741 9 หลายเดือนก่อน +13

    പിതാവേ ഞാൻ ശരിക്കും കരഞ്ഞുപോയി ആലഞ്ചേരി പിതാവിനെ പറ്റി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ.... നന്ദി പിതാവേ നന്ദി

    • @Jaimonpdevasia
      @Jaimonpdevasia 9 หลายเดือนก่อน

      സഹോദരാ, ചിരിയും, കെട്ടിപ്പിടുത്തവും, വൈകാരികതയുമല്ല ഒരാളുടെ മാന്യതയുടെയും സത്യസന്ധതയുടെയും അളവുകോൽ ... യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയാത്തയും ഇതൊക്കെ ചെയ്തിരുന്നതാണ്...

    • @AV1st_Official
      @AV1st_Official 9 หลายเดือนก่อน

      ​@@Jaimonpdevasia
      ചെറുപ്പം ആയിരുന്നപ്പോൾ അപ്പൻ ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചപ്പോൾ തോന്നിയ അതെ വൈകാരികതയുടെ അളവുകോൽ... ല്ലേ? ഡാഡി-യെ തിരക്കിയതായി പറയണം കേട്ടോ.

  • @sobhinithomas3331
    @sobhinithomas3331 9 หลายเดือนก่อน +34

    തട്ടിൽ പിതാവേ അങ്ങ് ആ ലാഞ്ചേരി പിതാവിനെ കുറിച്ച് പറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി 🙏

  • @SB-mp5jb
    @SB-mp5jb 9 หลายเดือนก่อน +13

    ആലഞ്ചേരി പിതാവിനെ നല്ലവരായ വിശ്വാസികൾ ഒന്നും തെറ്റിധരിച്ചിട്ടില്ല..... പിതാവ് ഒരിക്കലും കരയേണ്ട..... 🙏ഇതിനൊക്കെ പിചശാചുക്കളുടെ കളിയുണ്ട്.... 🙏പിതാവിന് ഈശോയുടെ മുൻപിൽ വലിയ സ്ഥാനം ഉണ്ട്. 👍🏻 God Bless You 🙏♥️🙏♥️🙏🇮🇳🇮🇳🇮🇳♥️♥️♥️🇮🇱🇮🇱🇮🇱

  • @annajames8521
    @annajames8521 9 หลายเดือนก่อน +101

    നമ്മുടെ പിതാക്കന്മാർ, നമ്മുടെ സമ്പത്തു, ഈശോ സംരക്ഷിക്കും 🙏

  • @MarykuttyAbraham-z8x
    @MarykuttyAbraham-z8x 9 หลายเดือนก่อน +70

    Allenchery പിതാവ് എന്നും great പിതാവ് തന്നെ ❤️🙏🌹

    • @OstinThomas
      @OstinThomas 9 หลายเดือนก่อน +1

      50kodi രൂപ adichu മാറ്റി സ്വന്തം ആക്കാൻ കഴിവ് ഉള്ളവൻ great കള്ളൻ തന്നേയ്. Athu കൊണ്ട് ആണല്ലോ പോപ്പ് അങ്ങേരുടെ രാജി chodichu❤️വാങ്ങിയത്. ഇനി ഇപ്പോൾ ആർക്കു വേണമെങ്കിലും ആലൻ ബാവയെ പുകഴ്ത്താമല്ലോ. Kodathi casukal❤️‍🩹പക്ഷേ തുടരും. അത് രൂപത കൊടുത്തതും, കൂടെ വ്യക്തികൾ കൊടുത്തതും ഉണ്ടല്ലോ. അതിൽ ആണ് പുള്ളി പുറത്തായതു. അത് kondanu❤️നമുക്ക് puthiya💚മേജർ നെ കിട്ടിയതും. പുതിയ പിതാവിന് എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു 😂💙💚❤️

    • @mathewsthomas7010
      @mathewsthomas7010 9 หลายเดือนก่อน

      ❤❤

  • @jamesc.p9817
    @jamesc.p9817 9 หลายเดือนก่อน +54

    The comments by new Rev Major archbishop about Rev Alencherry Bishop is absolutely correct🙏

  • @marythomas8193
    @marythomas8193 9 หลายเดือนก่อน +36

    ആലഞ്ചേരി പിതാവിനും തട്ടിൽ പിതാവിനും സ്വർഗ്ഗത്തിൻ്റെ വലിയ സംരക്ഷണം ഉണ്ടാകട്ടെ

  • @kishorcyriac2760
    @kishorcyriac2760 9 หลายเดือนก่อน +162

    തട്ടിൽ വലിയ പിതാവേ, അങ്ങ് ആലഞ്ചേരി പിതാവിനെ പറ്റി പറഞ്ഞ വാക്കുകൾ വലിയതാണ്.

    • @OstinThomas
      @OstinThomas 9 หลายเดือนก่อน +1

      എടാ ഇതൊരു സുഖിപ്പിക്കൽ മാത്രം എന്ന് കരുതാൻ ഉള്ള ബോധം kaldayan aya💜നിനക്ക് ഇല്ലാതെ പോയല്ലോ കഷ്ടം ഇത് ഒരു നോർമൽ procedure മാത്രം. അല്ലാതെ ഒരു കള്ളൻ എന്നും കള്ളൻ തന്നെ. കള്ളൻ ആയതു കൊണ്ടല്ലേ പോപ്പ് അയാളെ pidichu നിർബന്ധമായും raji വൈപ്പിച്ചത്. ഇനി കോടതിയിലെ കേസുകൾ തുടരുമല്ലോ. എന്തായാലും angeryde❤️‍🩹gas💜തീർന്നു. ഇനി വിശ്രമിക്കാം, ആ divine dyana മന്ദിരം ആണെങ്കിൽ 5star💜ഫെസിലിറ്റിസ് കിട്ടും. പുതിയ പിതാവിന് എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു 😂💚💜❤️🧡

    • @Jaimonpdevasia
      @Jaimonpdevasia 9 หลายเดือนก่อน

      സഹോദരാ, ചിരിയും, കെട്ടിപ്പിടുത്തവും, വൈകാരികതയുമല്ല ഒരാളുടെ മാന്യതയുടെയും സത്യസന്ധതയുടെയും അളവുകോൽ ... യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയാത്തയും ഇതൊക്കെ ചെയ്തിരുന്നതാണ്...

    • @Jaimonpdevasia
      @Jaimonpdevasia 9 หลายเดือนก่อน

      തെറ്റ് ഏററു പറഞ്ഞ ആലഞ്ചേരിയെയും കടത്തി വെട്ടിയല്ലൊ തട്ടിൽ പിതാവ്...😅

    • @AV1st_Official
      @AV1st_Official 9 หลายเดือนก่อน

      ​@@Jaimonpdevasia
      ചെറുപ്പം ആയിരുന്നപ്പോൾ അപ്പൻ ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചപ്പോൾ തോന്നിയ അതെ വൈകാരികതയുടെ അളവുകോൽ.... ല്ലേ? ഡാഡി-യെ തിരക്കിയതായി പറയണം കേട്ടോ.

  • @jacobjoseph9608
    @jacobjoseph9608 9 หลายเดือนก่อน +29

    എനിക്കും ഇതേ പറയാനുള്ളൂ. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ എല്ലാവർക്കും നന്മകൾ നേരുന്നു 🌹👏

  • @rekhaaugustine2851
    @rekhaaugustine2851 9 หลายเดือนก่อน +32

    അലഞ്ചേരി പിതാവിനെ ഇഷ്ടം ❤

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 9 หลายเดือนก่อน +9

    Great success by your witness, true and വലിയ പിതാവ് സിറോ മലബാർ സഭ യുടെ അഭിമാനം.❤❤❤❤❤

  • @johnyfedo2646
    @johnyfedo2646 9 หลายเดือนก่อน +5

    വലിയ ഇടയൻ മാർ റാഫേൽ തട്ടിൽ പിതാവിന് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു...എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ടു പുഞ്ചിരിയോടെ പരിശുദ്ധാത്മ നിറവോടെ സഭയെ നയിക്കാനുള്ള കൃപ, ദൈവം അദ്ദേഹത്തിന് നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു... God bless you.

  • @binishaugustine1654
    @binishaugustine1654 9 หลายเดือนก่อน +64

    വലിയ പിതാവേ, തട്ടിൽ പിതാവേ.... അങ്ങയുടെ വാക്കുകളിൽ സ്നേഹവും കരുണയും നിറഞ്ഞു കാണുന്നു....

    • @Jaimonpdevasia
      @Jaimonpdevasia 9 หลายเดือนก่อน

      സഹോദരാ, ചിരിയും, കെട്ടിപ്പിടുത്തവും, വൈകാരികതയുമല്ല ഒരാളുടെ മാന്യതയുടെയും സത്യസന്ധതയുടെയും അളവുകോൽ ... യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയാത്തയും ഇതൊക്കെ ചെയ്തിരുന്നതാണ്...

    • @AV1st_Official
      @AV1st_Official 9 หลายเดือนก่อน +1

      ​@@Jaimonpdevasia
      ചെറുപ്പം ആയിരുന്നപ്പോൾ അപ്പൻ ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചപ്പോൾ തോന്നിയ അതെ വൈകാരികതയുടെ അളവുകോൽ... ല്ലേ? ഡാഡി-യെ തിരക്കിയതായി പറയണം കേട്ടോ.

    • @ccmathewcc1500
      @ccmathewcc1500 9 หลายเดือนก่อน +1

      നിരപരാധിയുടെ കണ്ണീരിനു കാരണക്കാരായ വിമത പരിഷകളെ നിങ്ങൾ ഇതിന് അനുഭവിക്കുക തന്നെ ചെയ്യും. ദൈവനീതിയിൽ നിന്ന് നിങ്ങൾക്ക് ഒഴിഞ്ഞു മാറാനാവില്ല

    • @bincyjohn6774
      @bincyjohn6774 9 หลายเดือนก่อน

      ​@@ccmathewcc1500pavam 😢

  • @thomasantony3847
    @thomasantony3847 9 หลายเดือนก่อน +4

    Mar George Alenchery is a great Cardinal. He is very strong in his faith and conviction. We need to learn a lot from him. Thank you for your support and guidance. God bless you always. You will be called a Saint and you are. Love you ❤.

  • @thomasmathew5177
    @thomasmathew5177 9 หลายเดือนก่อน +41

    സീറോ മലബാർ സഭ യുടെ സഹന ദാസൻ മാർ ആലഞ്ചേരി

    • @MaryZacharias-o7t
      @MaryZacharias-o7t 9 หลายเดือนก่อน

      സീറോ മലബാർ സഭയുടെ കുഞ്ഞിപൈതങ്ങൾ.

  • @blessingsdwellings
    @blessingsdwellings 9 หลายเดือนก่อน +12

    ഈശോ ക്ഷമിച്ചതുപോലെ ക്ഷ മിക്കാനും സഹിക്കാനും മാതൃക കാണിച്ചുതന്ന അപൂര്‍വ വ്യക്തിയാണ് ആലഞ്ചേരി പിതാവ്. അകാരണമായി വേദനിപ്പിച്ചവരൊക്കെ പശ്ചാത്തപിക്കുന്നത് നന്നായിരിക്കും.

  • @sebastianjoseph8908
    @sebastianjoseph8908 9 หลายเดือนก่อน +16

    സിറോ മലബാർ സഭയിലെ എല്ലാ വരെയും ദൈവം അനുഗ്രഹിക്കട്ടെ, അതു പോലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഒരു വിത്തും പാഴാ കരുത്.

  • @johnchackocheruvil8715
    @johnchackocheruvil8715 9 หลายเดือนก่อน +17

    100% ശരിയാണു❤ ആലഞ്ചേരി പിതാവിനെ യേശുവിനെ ഒറ്റിയ പോലെ ഒറ്റിയ കൂടെ നിന്നവർക്ക് അറിയാം / പിതാവ് സഭയുടെ സഹന ദാസൻ

  • @lijopunnapra1683
    @lijopunnapra1683 9 หลายเดือนก่อน +18

    കണ്ണീരോടെ വിതയ്ക്കുന്നവൻ സന്തോഷത്തോടെ കൊയ്യുന്നു സങ്കീർത്തനങ്ങൾ 126 : 5-6.

  • @rmj8984
    @rmj8984 9 หลายเดือนก่อน +11

    തട്ടിൽ പിതാവേ, അങ്ങ് വലിയ ഒരു മുറിവിലാണ് തൈലം പൂശിയത്. ഞങ്ങളൊക്കെ ആലഞ്ചേരി പിതാവിനോടു പറയാൻ ആഗ്രഹിച്ചത് അങ്ങു പറഞ്ഞു. നന്ദി....

  • @bijugeorge7682
    @bijugeorge7682 9 หลายเดือนก่อน +47

    നീണ്ട വർഷങ്ങൾ ക് അപ്പുറം അലഞ്ചേരി പിതാവിനെ പെറ്റി ഒരാൾ ആദ്യമായിട്ടാ ഞാൻ മനസിലാക്കിയ അതെ പോലെ പറഞ്ഞ പിതാവിനെ ഞാൻ ബഹുമാനിക്കുന്നു

  • @rajeevkallarackal387
    @rajeevkallarackal387 9 หลายเดือนก่อน +21

    കേരള സഭയ്ക്ക്,,, ദൈവം നൽകിയ ഏറ്റവും മഹത്തായ സമ്മാനം,,ബഹു: തട്ടിൽ പിതാവ്.

  • @jamesjohnson1450
    @jamesjohnson1450 9 หลายเดือนก่อน +8

    Best major archbishop
    My dear ❤ Alencherry pithave…..
    Let your prayers be a fort for our church

  • @user-vp4if8hc2x
    @user-vp4if8hc2x 9 หลายเดือนก่อน +78

    ഉള്ളത് ഉള്ളപോലെ പറയാതിരിക്കാൻ ഒരു നല്ല മെത്രാനും പറ്റില്ല...പറഞ്ഞ ആർച്ച് ബിഷപ്പിനും പറയപ്പെട്ട ആർച്ചബിഷപ്പിനും അഭിവാദ്യങ്ങൾ...🙏🙏

    • @Jaimonpdevasia
      @Jaimonpdevasia 9 หลายเดือนก่อน

      സഹോദരാ, ചിരിയും, കെട്ടിപ്പിടുത്തവും, വൈകാരികതയുമല്ല ഒരാളുടെ മാന്യതയുടെയും സത്യസന്ധതയുടെയും അളവുകോൽ ... യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയാത്തയും ഇതൊക്കെ ചെയ്തിരുന്നതാണ്...

    • @AV1st_Official
      @AV1st_Official 9 หลายเดือนก่อน

      ​@@Jaimonpdevasia
      ചെറുപ്പം ആയിരുന്നപ്പോൾ അപ്പൻ ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചപ്പോൾ തോന്നിയ അതെ വൈകാരികതയുടെ അളവുകോൽ... ല്ലേ? ഡാഡി-യെ തിരക്കിയതായി പറയണം കേട്ടോ.

  • @lucykuttythomas8244
    @lucykuttythomas8244 9 หลายเดือนก่อน +30

    Heart 💗 touching speach Raffel Pithave . How he couldn't cry.

  • @poovani
    @poovani 9 หลายเดือนก่อน +42

    ഈശ്വരാ 🙏🙏🙏. ഞാൻ ഹിന്ദുമത വിശ്വാസിയാണ്.. ഇദ്ദേഹത്തിന്റെ വാക്കുകൾ എന്നെ കരയിച്ചു 😢.. തട്ടിൽ റെവറന്റ്,🙏, അങ്ങയുടെ മഹത്വത്തിന് മുമ്പിൽ മനസ്സാ നമിക്കുന്നു..

    • @33ketamine33
      @33ketamine33 9 หลายเดือนก่อน

      He is making people emotional.
      LOOK TOWARDS GOD AND JESUS CHRIST not these mere men who praise each other. Eternal GOD who is in Heaven is the ONLY FATHER and Jesus Christ is the only Saviour

    • @Jaimonpdevasia
      @Jaimonpdevasia 9 หลายเดือนก่อน

      സഹോദരാ, ചിരിയും, കെട്ടിപ്പിടുത്തവും, വൈകാരികതയുമല്ല ഒരാളുടെ മാന്യതയുടെയും സത്യസന്ധതയുടെയും അളവുകോൽ ... യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയാത്തയും ഇതൊക്കെ ചെയ്തിരുന്നതാണ്...

    • @sijigeorge2330
      @sijigeorge2330 9 หลายเดือนก่อน

      Thanks

    • @AV1st_Official
      @AV1st_Official 9 หลายเดือนก่อน +1

      ​@@Jaimonpdevasia
      ചെറുപ്പം ആയിരുന്നപ്പോൾ അപ്പൻ ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചപ്പോൾ തോന്നിയ അതെ വൈകാരികതയുടെ അളവുകോൽ... ല്ലേ? ഡാഡി-യെ തിരക്കിയതായി പറയണം കേട്ടോ.

    • @arunibrahimkunjacha
      @arunibrahimkunjacha 9 หลายเดือนก่อน

      ​@@Jaimonpdevasiaഅതിന് എന്താണ് ദേവസ്യ... ദേവസ്യയ്ക്ക് റിബൽ ആകണമെങ്കിൽ ആയിക്കോളൂ.. പക്ഷെ അതു പള്ളിക്ക് പുറത്ത് നിന്നുകൊണ്ട് മതി

  • @sebastianjoseph6453
    @sebastianjoseph6453 9 หลายเดือนก่อน +15

    എല്ലാവരും കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ,,,,ഒത്തിരി സ്നേഹത്തോടെ നന്നി,,പിതാക്കന്മാരെ❤

  • @kripashera
    @kripashera 9 หลายเดือนก่อน +20

    I do believe these words by raphael pithavu are from the Holy Spirit. A small gift for Allencherry pithavu by the heavens for all the pain he went through over the past years. Dear thirumeni, you are irreplaceable, and we are so much grateful for everything that you have done for this church.
    Thank you

  • @joym.mannoor4260
    @joym.mannoor4260 9 หลายเดือนก่อน +32

    Excellent speech

  • @bridgitjoe304
    @bridgitjoe304 9 หลายเดือนก่อน +22

    We are grateful Pithave 🙏 for proclaiming truthful words infiled with gratitude .Mar Cardinal Alancherry Pithavu is a lighthouse for generations

  • @angelinmathew3593
    @angelinmathew3593 9 หลายเดือนก่อน +3

    A. Great. Man. With. Crown. Of. Suffering

  • @annavarkey3698
    @annavarkey3698 9 หลายเดือนก่อน +1

    Thattil pithave thank you for your beautiful homage paid in honour of Emeratus George Alenchery! How sincere and loving you are..

  • @HonestReporter
    @HonestReporter 9 หลายเดือนก่อน +17

    Very very true Pithave ❤ Alencherry Pithavinte sahanam Sabhakku treasure 🎉 God bless our beloved Bishops ❤

  • @JulianaT.S
    @JulianaT.S 9 หลายเดือนก่อน +5

    👏👏👏👏👏👌🙏🙏🙏🙏❤️❤️❤️❤️ വിശുദ്ധ വചനം പറയുന്നു നിങ്ങളുടെ എല്ലാപാപങ്ങളും ക്ഷമിക്കപ്പെടും എന്നാൽ പരിശുദ്ധആ ത്മാവിനെതിരായ പാപം ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല'. പിതാവിനെ അപമാനിച്ചവരുടെ പാപം ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുന്നതല്ല.... തലമുറകൾ പേറേണ്ട താണെന്നു എന്തേ ഇവരൊന്നും അറിയുന്നില്ല... ഇവർക്കുവേണ്ടിയും, അനുസരണം ബലിയേക്കാൾ ശ്രേഷ്ടം എന്ന വിശുദ്ധ വാക്യത്തെ മറികടന്നു മാർപ്പാപ്പയെ ധിക്കരിച്ചു വിശുദ്ധ ബലിയെ അവഹേളിക്കുന്നവർക്കുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം..... കർത്താവെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് പൊറുക്കേണമേ... 🙏🙏🙏🙏🙏

  • @josephkandathil8677
    @josephkandathil8677 9 หลายเดือนก่อน +3

    ആലഞ്ചേരി പിതാവേ ഞങ്ങൾക്ക് മാപ്പ് തരേണമേ

  • @alicebenny1631
    @alicebenny1631 9 หลายเดือนก่อน +3

    തട്ടിൽ പിതാവിന്റെ വാക്കുകൾ മറക്കാൻ പറ്റില്ല.. Alancheri പിതാവിന് നന്മ വരട്ടെ...

  • @MaryBedi-f9t
    @MaryBedi-f9t 9 หลายเดือนก่อน +13

    We are so happy to hear honorable words spoken by his Excellency Thattil Archbishop about His Excellency bishop Alenchery. We also appreciate the beautiful homily given by his Excellency bishop Pamplany. We thank you with our humble prayers 🙏

    • @OstinThomas
      @OstinThomas 9 หลายเดือนก่อน +1

      എടാ ഉവ്വേ അങ്ങനെ അധികം ആരെയും അങ്ങനെ adikam💚പൊക്കി വിടണ്ട. ആദ്യം ഭരണം എങ്ങനുണ്ടെന്നു നോക്കിയിട്ട് mathy pokkanum, താഴ്ത്താനും മറ്റും. എന്തായാലും പുതിയ ബിഷപ്പിന് ഭാവുകങ്ങൾ നേരുന്നു 😂❤️💚💚

  • @lillyjoy4903
    @lillyjoy4903 9 หลายเดือนก่อน +2

    ഞങ്ങളുടെ 5 നിയോഗങ്ങളും നൽകി അനുഗ്രഹിക്കേണമേ 🙏

  • @mollyjohnson5439
    @mollyjohnson5439 9 หลายเดือนก่อน +2

    Alanchery pithave,we are with you

  • @mathewsthomas1354
    @mathewsthomas1354 9 หลายเดือนก่อน +1

    🙏👍Good message reg. expression of the prev. experience of theMajor Archbishop. God bless in the coming periods for serving in tge churches. 🙏👍

  • @paulnk968
    @paulnk968 9 หลายเดือนก่อน +3

    Amazing words, saintly response from most rev. Arch Bishop and we love it so much❤❤🎉🎉

  • @annammakarikkattil2566
    @annammakarikkattil2566 9 หลายเดือนก่อน +13

    Alanchery pithavinu snehavum nannium🙏❤️

  • @devasiakuriakose2159
    @devasiakuriakose2159 9 หลายเดือนก่อน +1

    ആലഞ്ചേരി പിതാവ് തക്കല മെത്രാൻ ആയിരുന്നപ്പോൾ അഭിവന്ദ്യ പിതാവിന്റെഅടുത്ത് പോകുവാനും പിതാവിനോടൊപ്പം കുറെ സമയം ചിലവഴിക്കുവാനും സാധിച്ചു ആ സമയം നിങ്ങൾ എന്റെ അതിഥികൾ ആണ് എന്ന് പറഞ്ഞ് പിതാവാണ് ഞങ്ങൾക്ക് ഭക്ഷണം വിളമ്പി തന്നത് പിതാവിന്റെ എളിമയും സ്നേഹവും കരുതലും എത്രയോ വലുതാണെന്ന് അന്ന് ഞങ്ങൾ മനസ്സിലാക്കി. പിതാവിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു🙏🙏🙏

  • @rmj8984
    @rmj8984 9 หลายเดือนก่อน +6

    ഞാനും കരഞ്ഞു പോയി.

  • @godsglory7301
    @godsglory7301 9 หลายเดือนก่อน +32

    The time has come to acknowledge the goodness of Emiretes Major Arch Bishop Cardinal George Alencherry. Thank God for the good words spoken by the Major Arch Mar. Raphael Thattil. It's Spirit of God who leads the Church.🙏❤️👍🌹🙏

  • @XavierKachappilly
    @XavierKachappilly 9 หลายเดือนก่อน +2

    Thank you for the great Words on him.

  • @josepharackal2940
    @josepharackal2940 9 หลายเดือนก่อน +18

    absolute truth🎉

  • @darlymathew4002
    @darlymathew4002 9 หลายเดือนก่อน

    ഞങ്ങളുടെ രണ്ടു പിതാക്കൻമാരും ദൈവത്തിന്റെ കൈയൊപ്പു ചാർത്തിയ വിശുദ്ധ ജീവിതങ്ങൾ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @jaisonpoulose7591
    @jaisonpoulose7591 9 หลายเดือนก่อน +3

    രാഷ്ട്രീയത്തിൽ ഉമ്മൻ‌ചാണ്ടി വേദനിച്ചതുപോലെ സഭയിൽ ആലഞ്ചേരി പിതാവ് വേദനിക്കുന്നു.

  • @georgekuttyk.l5086
    @georgekuttyk.l5086 9 หลายเดือนก่อน +1

    Alancheripithave angekku nanmakal nearunnu 🎉🎉🎉

  • @annammastephen9025
    @annammastephen9025 9 หลายเดือนก่อน +14

    Amen amen amen praise the Lord hallelujah

  • @sr.rinetsms6046
    @sr.rinetsms6046 9 หลายเดือนก่อน +25

    Heart touching speech ❤

  • @jojojoseph3478
    @jojojoseph3478 9 หลายเดือนก่อน +20

    മാർ ജോർജ് ആലഞ്ചേരി 🙏🙏🙏

  • @thankammajoy5553
    @thankammajoy5553 9 หลายเดือนก่อน +1

    Not only Alencherry Pithavu, but I was also crying at that time. The speach was so heart touching.

  • @thomasantony2203
    @thomasantony2203 9 หลายเดือนก่อน +3

    വലിയ മനസ്സുള്ളവർക്കേ ഇങ്ങനെ പറയാൻ സാധിക്കുകയുള്ളു റാഫേൽ പിതാവേ🙏🙏🙏
    അനുദിനം ആലഞ്ചേരി പിതാവിനെ ലോകം തിരിച്ചറിഞ്ഞു തുടങ്ങി

  • @suman7880
    @suman7880 9 หลายเดือนก่อน +6

    വിശുദ്ധരായവർക് പിശാചിന്റെ ഉപദ്രവം ഉണ്ടാകും. അതുകൊണ്ട് വിശുദ്ധനായ Alenchery പിതാവേ അങ്ങ് വിഷമിക്കേണ്ട.

  • @frbobyvengaloor4882
    @frbobyvengaloor4882 9 หลายเดือนก่อน +1

    Great success by Your Witness

  • @jamesjoseph3008
    @jamesjoseph3008 9 หลายเดือนก่อน +1

    You are great. Only great men could appreciate what mar alencherry has done. 🙏🙏🙏🙏🙏best wishes

  • @sindhuannvarghesevarghese2860
    @sindhuannvarghesevarghese2860 9 หลายเดือนก่อน +2

    orupadu santhosham thonniya oru talk aanu eshoyee nandhiii🙏🙏🙏🙏🙏😭😭😭❤❤❤

  • @bennyantony8950
    @bennyantony8950 9 หลายเดือนก่อน +9

    Rightly said.holy spirit speaks...Let others repent🙏🙏🙏

  • @jomonaugustine2059
    @jomonaugustine2059 9 หลายเดือนก่อน

    We love you 💜💕

  • @pius3162
    @pius3162 9 หลายเดือนก่อน +5

    Jesus I Trust in You! Hallelujah! Amen!

  • @leenammajolly7196
    @leenammajolly7196 9 หลายเดือนก่อน +8

    Very touching true words.🙏🏽🙏🏽

  • @lillyjames3666
    @lillyjames3666 9 หลายเดือนก่อน

    Well said... Pithavine Thanks❤❤

  • @tonykv1382
    @tonykv1382 9 หลายเดือนก่อน +8

    Amen praise jesus, hail mary prayers🙏🏻🙏🏻🙏🏻🙏🏻💖

  • @tommathewputhukattu5560
    @tommathewputhukattu5560 9 หลายเดือนก่อน +1

    Amen hallelujah praise the lord pray for Alenchery Pithave

  • @johnygeorge2439
    @johnygeorge2439 9 หลายเดือนก่อน +9

    Ente Alencherry Pithave, sthuthy

  • @minithomas7084
    @minithomas7084 9 หลายเดือนก่อน +2

    Holy spirit is leading the new arch bishop, his humble words solace the common faithful people in the midst of current issues in the syro Malabar Sabha.

  • @heyitsme795
    @heyitsme795 9 หลายเดือนก่อน +7

    Great speech

  • @clarapereira634
    @clarapereira634 9 หลายเดือนก่อน +14

    Cardinal Alencherry pithavu is a suffering servant of God like Jesus himself...He went through his pain in silence..😢

  • @daviska7892
    @daviska7892 9 หลายเดือนก่อน

    തട്ടിൽ പിതാവിന്റെ ഹൃദയത്തിൽ തൊട്ട നല്ല വാക്കുകൾ ആദരവ് സ്നേഹം മാത്രം❤

  • @kuruvillakokkatt729
    @kuruvillakokkatt729 9 หลายเดือนก่อน +11

    Well said

  • @AV1st_Official
    @AV1st_Official 9 หลายเดือนก่อน +7

    ❤ *YOU ARE A GREAT SUCCESS BY YOUR WITNESS* ❤
    *_CARDINAL MAR GEORGE ALENCHERRY_*

  • @bettyjose6118
    @bettyjose6118 9 หลายเดือนก่อน +8

    👌🙏Excellent speech❤❤❤🙏🙏🙏

  • @chackoattukadavil8702
    @chackoattukadavil8702 9 หลายเดือนก่อน +6

    Fantastic, beautiful, well done .

  • @JJ_Sparks
    @JJ_Sparks 9 หลายเดือนก่อน

    Ithan daivathinte karuna. God bless❤

  • @daisyjose4897
    @daisyjose4897 9 หลายเดือนก่อน +2

    How sweet your words of admiration for our dear Rev. Cardinal.

  • @minimathew7237
    @minimathew7237 9 หลายเดือนก่อน +5

    നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.
    മത്തായി 20 : 27

  • @mathewkurien3836
    @mathewkurien3836 9 หลายเดือนก่อน +13

    The Truth 🙏🙏🙏

  • @JollyJoy-m6s
    @JollyJoy-m6s 9 หลายเดือนก่อน +1

    Excelent speech 🙏

  • @jayasolamanhj1958
    @jayasolamanhj1958 9 หลายเดือนก่อน +12

    Loving❤️

  • @ThomasScaria-l9c
    @ThomasScaria-l9c 9 หลายเดือนก่อน

    He is not only one of the Princes of Catholic Church but also a great intellectual giant I had the privilege to live with him three years unfortunately few didn’t understand him

  • @lillikuttycherian442
    @lillikuttycherian442 9 หลายเดือนก่อน +3

    Glory to God❤❤❤❤❤❤

  • @voxofteens7571
    @voxofteens7571 9 หลายเดือนก่อน +12

    Love ♥️♥️♥️❤️🥰

  • @star_ofthe_sea3015
    @star_ofthe_sea3015 9 หลายเดือนก่อน +1

    ഇത് കേൾകുന്നവരെയും കരയിപ്പിക്കുന്നല്ലോ. പരിശുദ്ധാതമാവിന്റെ പ്രവർത്തനം ഈ വാക്കുകളിൽ ഉണ്ട്.

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 9 หลายเดือนก่อน +2

    It is heart touching..!!!
    We must say so always before God and before world 🗺️ 🙏🙏🙏💥💐

  • @angelinmathew3593
    @angelinmathew3593 9 หลายเดือนก่อน +2

    Pavam. George. Alenchery....suffered. .a. Lot❤

  • @mollyjohnson5439
    @mollyjohnson5439 9 หลายเดือนก่อน

    Rev Frs we too with you. Rev Frs be with parishioners, create a space in their minds. parishioners are permanent settlers.its difficult to enter into their minds.some are rich,some conservative, but there will be some simple people to support you Frs. Rev Frs you are Jesus

  • @gracychowaran-pz2mc
    @gracychowaran-pz2mc 9 หลายเดือนก่อน +1

    Gloria to God

  • @kochusd
    @kochusd 9 หลายเดือนก่อน

    Praise the Lord

  • @joan5116
    @joan5116 9 หลายเดือนก่อน

    Excellent 🎵

  • @Joseph-tv1my
    @Joseph-tv1my 9 หลายเดือนก่อน +2

    Mar George pithave ..... Thank you

  • @alanpaulrollno3ixc857
    @alanpaulrollno3ixc857 9 หลายเดือนก่อน

    Alanchery pithavinu nanni