പിതാവേ ഞങ്ങൾക്കെല്ലാം ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം അർച്ചുബിഷപ്പ് ആയതുപോലെ ഒരു സ്നേഹം അങ്ങയോട് തോന്നുന്നുണ്ട് സീറോ മലബാർ സഭയ്ക്കകത്ത് ഇത്രയും സന്തോഷം ഉണ്ടായ ഒരു അവസരം വ്യക്തിപരമായി എനിക്ക് വേറെയില്ല അതുകൊണ്ട് തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കും
ഈശോയെ പിതാവിനെ സഭയ്ക്ക് നൽകി അനുഗ്രഹിച്ചതിനു നന്ദി. ഈശോയെ അങ്ങയെ പോലെ തന്നെ എല്ലാവരെയും സ്നേഹിക്കുന്ന ഒരു ദൈവ പൈതലായി പിതാവിനെ അനുഗ്രഹിക്കേണമേ. ഈശോയുടെ ശബ്ദം പിതാവിലൂടെ ഗ്രഹിക്കുവാനുള്ള കൃപ നൽകണമേ
വളരെ നന്നായിരിക്കുന്നു പിതാവേ, ഈ കാലഘട്ടത്തിൽ പരീശുദ്ധാത്മാവിനാൽ തിരഞ്ഞെടുക്കപെട്ട പിതാവ്❤ പള്ളി തിരുനാളുകൾ ആർഭാടമാക്കുകയും പാവപ്പെട്ടവരെ അവഗണിക്കുകയും പരി. കുർബ്ബാനയ്ക്ക്പ്രധാന്യം കൊടുക്കാതിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ എല്ലാറ്റിനും ഒരു നല്ല മാറ്റം ഉണ്ടാവട്ടെ
അതു പൂർണ്ണമായും തെറ്റ് ആണെന്ന് പറയാൻ പറ്റില്ല. നാട്ടില് കുറച്ചു പേർക്ക് തൊഴിലും വരുമാനവും കൊടുക്കുന്നുണ്ട്. അമിതമാക്കാതെ സൂക്ഷിക്കുക എന്നേ പറയാൻ പറ്റൂ
പല പള്ളികളിലും വമ്പൻ പെരുന്നാൾ നടത്തുമ്പോൾ ആത്മീയതയ്ക്ക് ഒരു സ്ഥാനവുമില്ല. പകരം തീറ്റയും കുടിയും, മദ്യപാനവും വ്യഭിചാരവും ഗുണ്ടായിസവുമാണ് നടക്കാറുള്ളത്. ഇത് ദൈവികമോ, പൈശാചികമോ? സഭാമക്കൾ ചിന്തക്കട്ടെ. 7:44
I love you pithave. I hope that our Lord Jesus will pour His Holy Spirit aboundntly upon you to lead His people along the paths of rightesness for His names sake.
മൗണ്ടിൽ വെച്ച് സ്ഥാനം ഏറ്റപ്പോൾ ലത്തീൻ - സീറോ മലബാർ - മലങ്കര സഭകൾ ഒരേ ചെടിയിൽ വളർന്ന മൂന്ന് പൂക്കളാണന്നും കേരള കത്തോലിക്കാ സഭയെ ഐക്യത്തിൽ നിർത്തുമെന്ന് പറഞ്ഞ് ഒരു നിലപാട്...... അതു കഴിഞ്ഞ് എറണാകുളത്ത് വരുമ്പോൾ ഒരു നിലപാട് പറഞ്ഞ് എറണാകുളത്തെ വിമതരല്ലന്ന് പറഞ്ഞ് പുകഴ്ത്തും തൃശൂർക്ക് പോകുമ്പോൾ മറ്റൊരു നിലപാട് പറഞ്ഞ് സഭയെ ഭിന്നിപ്പിക്കും... ഇടുക്കിയിൽ ചെന്നപ്പോൾ നിലപാട്....പിന്നെയും മാറി... എറണാകുളം വിമതരുമായി .... കേരളം വിട്ടപ്പോൾ ലത്തീൻ സഭയും, ലത്തീൻ കുർബാനയെയും അപമാനിച്ചു... ഐക്യം തകർത്തു.... എന്നിട്ട് ഇയാളുടെ 3 ലക്ഷ്യങ്ങളിൽ. ആദ്യത്തെത് കേൾക്കുമ്പോ ചിരിവരും... "ഞാൻ പറയുന്നതും ... പ്രവർത്തിക്കുന്നതും ഒന്നാകണേന്ന് ...." 😆😆😆 Copied
I am very happy 😄 to hear about your committment for the poor is really commendable. May the church ⛪️ grow in love for the needy under your guidance. Praying 🙏 for you. Very specially.
ഒരിക്കൽ, തട്ടിലച്ചൻ എന്തേ തൃശൂർ അതിരൂപതയുടെ പിതാവ് ആയില്ല..... എന്ന് ഓർത്ത് കുറേ വിഷമിച്ചിട്ടുണ്ട്...... ഇപ്പോ ആ വിഷമം തീർന്ന്....... പിതാവേ ഒത്തിരിയേറേ സന്തോഷിക്കാണ് ഇപ്പോൾ❤❤❤❤🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️👍👍👍👍👍👍👍👍👍👍👍👍👍
പ്രാത്ഥന ആശംസകൾ നേരുന്നു.. വളരെ സ്നേഹത്തോടെ തട്ടിൽ പിതാവ് നെ 18തിയതി നടക്കുന്ന st സെബാസ്റ്റ്യൻ സ് പുതിയ പള്ളിയുടെ വെഞ്ചിരിപ്പ് കർമത്തിലേക്ക് നെടുംകണ്ടത്തേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു...
ക്രിസ്തുവിൻറെ യഥാർത്ഥ ശിഷ്യന്മാർക്ക് ഈ ആഗ്രഹങ്ങൾ മനസ്സിലാകും. ബിഷപ്പുമാരും വൈദികരും ഉൾപ്പെടെ കപടതയിൽ ക്രൈസ്തവ ജീവിതം നയിക്കുന്ന ഫരിസേയന്മർക്ക് വേദനിക്കും..

പള്ളികളിലെ ആഡംബര ങ്ങൾ മുഴുവൻ മാറ്റി അതൊരു പ്രാർത്ഥന ആലയം ആയി മാറ്റാൻ ഈശോ പിതാവിനെ അനുഗ്രഹിക്കട്ടെ. ആശംസകൾ 🙏🏻🙏🏻🙏🏻
പിതാവേ ഞങ്ങൾക്കെല്ലാം ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം അർച്ചുബിഷപ്പ് ആയതുപോലെ ഒരു സ്നേഹം അങ്ങയോട് തോന്നുന്നുണ്ട് സീറോ മലബാർ സഭയ്ക്കകത്ത് ഇത്രയും സന്തോഷം ഉണ്ടായ ഒരു അവസരം വ്യക്തിപരമായി എനിക്ക് വേറെയില്ല അതുകൊണ്ട് തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കും
ഇത്ര നല്ല ഒരു നല്ല സത്സ്വാഭാവമുമായിട്ട് വന്ന വരാൻ സാധിച്ച തട്ടിൽ പിതാവ് എന്നും എപ്പഴും പാവങ്ങളുടെ ഒപ്പം ഉണ്ടാക്കണമെയെന്ന് ഫ്രാർത്ഥിക്കുന്നു.
പിതാവിൻ്റെ ആഗ്രഹങ്ങൾ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അമിതമായ ആർഭാടങ്ങളും ദൂർത്തും സഭയുടെ ശോഭ കെടുത്തുന്നു. പിതാവിന്റെ വാക്കുകൾ സഭ പ്രവർത്തികമാക്കട്ടെ 🙏
നല്ലൊരു പ്രസംഗരീതി വാക്കും പ്രവർത്തിയും ഒന്നാകാൻ ദൈവം സഹായിക്കട്ടെ
ഈശോയെ പിതാവിനെ സഭയ്ക്ക് നൽകി അനുഗ്രഹിച്ചതിനു നന്ദി. ഈശോയെ അങ്ങയെ പോലെ തന്നെ എല്ലാവരെയും സ്നേഹിക്കുന്ന ഒരു ദൈവ പൈതലായി പിതാവിനെ അനുഗ്രഹിക്കേണമേ. ഈശോയുടെ ശബ്ദം പിതാവിലൂടെ ഗ്രഹിക്കുവാനുള്ള കൃപ നൽകണമേ
ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യൻ 🥰🥰പ്രാർത്ഥനാശംസകൾ 🥰🥰❤️❤️
വളരെ ശരിയാണ്, ഇന്നത്തെ ആത്മീയത ആഘോഷങ്ങളും ആർഭാടങ്ങളും മാത്രം ആയി മാറിയിരിക്കുകയാണ്.
ചിരിച്ചുകൊണ്ട് വിശ്വാസികളെ ചിരിപ്പിക്കുന്ന തട്ടിൽ പിതാവിൻ്റെ കഴിവ് ഒന്നു വേറെ തന്നെയാണ്❤❤❤❤
ഞങ്ങളുടെ സ്വന്തം തൃശ്ശൂർക്കാരുടെ അഭിമാനമായ പിതാവ്, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സ്വന്തം പിതാവ്❤❤
ഒരു arch bishop ന്റെ അഹങ്കാരം ഇല്ലാത്ത മനുഷ്യൻ 😊
പിതാവേ അങ്ങേക്ക് നല്കപ്പെട്ട അഭിഷേകത്തിലൂടെ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുവാൻ ഈശോ അനുഗ്രഹിക്കട്ടെ, കൂടെയുണ്ടാകട്ടെ,
ഒത്തിരി സന്തോഷം പിതാവേ
Loved his words so dearly.
May The Good Lord make him stronger to fulfill his wishes
Thanks Jesus , for availability of this major archbishop, I love so much of this respected major archbishop
വളരെ നന്നായിരിക്കുന്നു പിതാവേ, ഈ കാലഘട്ടത്തിൽ പരീശുദ്ധാത്മാവിനാൽ തിരഞ്ഞെടുക്കപെട്ട പിതാവ്❤ പള്ളി തിരുനാളുകൾ ആർഭാടമാക്കുകയും പാവപ്പെട്ടവരെ അവഗണിക്കുകയും പരി. കുർബ്ബാനയ്ക്ക്പ്രധാന്യം കൊടുക്കാതിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ എല്ലാറ്റിനും ഒരു നല്ല മാറ്റം ഉണ്ടാവട്ടെ
പിതാവ് സൂപ്പറാണ് എല്ലാ ആഗ്രഹങ്ങളും നടക്കും പിതാവായേയ്
ഈ പറഞ്ഞ കാര്യം അസ്സലായി പിതാവേ ഇന്ന് പള്ളികളിൽ പെരുന്നാൾ ആഡംബര നൽകുന്നതാണ് പ്രാധാന്യം പണം ദുർത്തു അടിക്കുന്നവർ
Correct
അതു പൂർണ്ണമായും തെറ്റ് ആണെന്ന് പറയാൻ പറ്റില്ല. നാട്ടില് കുറച്ചു പേർക്ക് തൊഴിലും വരുമാനവും കൊടുക്കുന്നുണ്ട്. അമിതമാക്കാതെ സൂക്ഷിക്കുക എന്നേ പറയാൻ പറ്റൂ
P
Ver good decision 👍🏻
Correct pithave. Oru pernnalinu adichu polikkunna kasinu kanakkilla. Njanum oorthittundu ee chilavakkunna panam pavangalkku ethroyo upakara pratham aakum ennu. Ella chuchilum pithavinte vakkukal ulkollan kazhiyatte ennu prarthikkunnu. Good message pithave 🙏🙏🙏🙏🙏🙏👏👏👏👏👏👏❤❤❤❤❤
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
God bless you, and may all tour wishes become true🙏🙏🙏
Praise the Lord.
All the best pithave.
Our prayers for full filling your wishes.
ഈശോയെ ... ഒരായിരം നന്ദി 🙏
എളിമയുടെ പര്യായമാണ് തട്ടിൽ പിതാവു 🌟🙏ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🌟
Dear Pithave all the best for fulfilling your wishes, where ever good and service God bless us because Jesus is our model. He is always with you.
God blessings to Arch Bishop tks
പല പള്ളികളിലും വമ്പൻ പെരുന്നാൾ നടത്തുമ്പോൾ ആത്മീയതയ്ക്ക് ഒരു സ്ഥാനവുമില്ല. പകരം തീറ്റയും കുടിയും, മദ്യപാനവും വ്യഭിചാരവും ഗുണ്ടായിസവുമാണ് നടക്കാറുള്ളത്. ഇത് ദൈവികമോ, പൈശാചികമോ? സഭാമക്കൾ ചിന്തക്കട്ടെ. 7:44
എന്ധോ ഒരു ഇഷ്ട്ടം അച്ഛനെ എപ്പോ കാണുമ്പോളും ......
Really truth
Very good congratulations thattil pithave may our almighty god help you in your new placement amen
പിതാവിൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കട്ടെ.
I love you pithave. I hope that our Lord Jesus will pour His Holy Spirit aboundntly upon you to lead His people along the paths of rightesness for His names sake.
സൂപ്പർ പിതാവേ ❤🙏🏼
Super decision Praise God Thank you Jesus ❤🎉
Praise the lord 🙏🙏🙏
Lots of love and prayers wish you all the best. God bless you with good health and happiness ❤❤
Amen!! I love it I bow down towards to the earthly awesome talk pithave.
Very well said. Our prayers are always with you. May the lord bless you to take this vision forward & put it into practice in the church
"An Extra Mile" superb your eminence.
I am glad Bp.Franco Mulackal also was on the stage. Congrats, Bp. Thattil.
@@J123-o7t kodathiyide munpil plumbing ee case nilaninnilla ennitum thankful velivu Vacaville jojone
മൗണ്ടിൽ വെച്ച് സ്ഥാനം ഏറ്റപ്പോൾ ലത്തീൻ - സീറോ മലബാർ - മലങ്കര സഭകൾ ഒരേ ചെടിയിൽ വളർന്ന മൂന്ന് പൂക്കളാണന്നും കേരള കത്തോലിക്കാ സഭയെ ഐക്യത്തിൽ നിർത്തുമെന്ന് പറഞ്ഞ് ഒരു നിലപാട്......
അതു കഴിഞ്ഞ് എറണാകുളത്ത് വരുമ്പോൾ ഒരു നിലപാട് പറഞ്ഞ് എറണാകുളത്തെ വിമതരല്ലന്ന് പറഞ്ഞ് പുകഴ്ത്തും
തൃശൂർക്ക് പോകുമ്പോൾ മറ്റൊരു നിലപാട് പറഞ്ഞ് സഭയെ ഭിന്നിപ്പിക്കും...
ഇടുക്കിയിൽ ചെന്നപ്പോൾ നിലപാട്....പിന്നെയും മാറി...
എറണാകുളം വിമതരുമായി ....
കേരളം വിട്ടപ്പോൾ ലത്തീൻ സഭയും, ലത്തീൻ കുർബാനയെയും അപമാനിച്ചു...
ഐക്യം തകർത്തു....
എന്നിട്ട് ഇയാളുടെ 3 ലക്ഷ്യങ്ങളിൽ.
ആദ്യത്തെത് കേൾക്കുമ്പോ ചിരിവരും...
"ഞാൻ പറയുന്നതും ... പ്രവർത്തിക്കുന്നതും ഒന്നാകണേന്ന് ...."
😆😆😆
Copied
Thanks pithave....your the Christ for our keralite church.The spirit of God is with you.
ഇങ്ങനെ ചിന്തിക്കാൻ പിതാവിനെ ഒരുക്കിയ ദൈവത്തിന് ഒരായിരം നന്ദി
🙏🙏❤️❤️❤️❤️May Jesus bless you Bishop ❤🙏
തട്ടിൽ പിതാവിനെ പോലെ എല്ലാ പിതാക്കന്മാരും ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ സഭ എത്രയോ അധികം നല്ല രീതിയിൽ വളരും ആയിരുന്നു
തമ്മിൽകുത്തുകൂടുന്ന ഈകൊമ്പൻമാർഒരുമിച്ചുപോകുമോ
Praise the Lord 🌹❤️🌹
Thank you Pithave
Our prayers are with you
ആർഭാടത്തിൽ ഉപയോഗിക്കുന്ന പണം പാവപ്പെട്ട പെൺകുട്ടികളെ കല്യാണം കഴിക്കാൻ കൊടുക്കുന്നതാണ് പിതാവ് ഏറ്റവും നല്ലത്🙏🙏🙏
പിതാവേ വളരെ നല്ല കാര്യം.പ്രാർത്ഥിക്കാം. ആശംസകൾ
പിതാവിൻ്റെ ഇഷ്ടം സർവശക്തനായ ദൈവം നടത്തി തരും
പിതാവേ ആശംസകൾ
With prayers ...❤🎉
ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് അങ്ങ് പറഞ്ഞത്,
I am very happy 😄 to hear about your committment for the poor is really commendable. May the church ⛪️ grow in love for the needy under your guidance. Praying 🙏 for you. Very specially.
ഒരിക്കൽ, തട്ടിലച്ചൻ എന്തേ തൃശൂർ അതിരൂപതയുടെ പിതാവ് ആയില്ല..... എന്ന് ഓർത്ത് കുറേ വിഷമിച്ചിട്ടുണ്ട്...... ഇപ്പോ ആ വിഷമം തീർന്ന്....... പിതാവേ ഒത്തിരിയേറേ സന്തോഷിക്കാണ് ഇപ്പോൾ❤❤❤❤🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️👍👍👍👍👍👍👍👍👍👍👍👍👍
God bless you father
Pithave jangalum pithavinu full support Anu ,ee adambarum kanu bhranthu,pidikunnapoleya ellavareyum orupolu kanunna pithave ,jangalkum ethupole akuvan agrahikunnu👍👍👍👏👏👏
Thanks and God bless you ever.
Valare shariyanu
Praise the lord Amen Hallelujah 🙏🙌👏❤
Prayers 🙏🙏🙏
Super pithave superrr adipoli 👏🏻👏🏻👏🏻❤️❤️👍🏻👍🏻🙏
God bless you ..... highpriest
പ്രാത്ഥന ആശംസകൾ നേരുന്നു.. വളരെ സ്നേഹത്തോടെ തട്ടിൽ പിതാവ് നെ 18തിയതി നടക്കുന്ന st സെബാസ്റ്റ്യൻ സ് പുതിയ പള്ളിയുടെ വെഞ്ചിരിപ്പ് കർമത്തിലേക്ക് നെടുംകണ്ടത്തേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു...
God bless you father 🙏🙏🙏👏
Respect. Salute🙏🏻
PRAISE THE Lord
God bless you in Jesus Christ name
ധൂർത്തിനെതിരെ സംസാരിക്കാൻ ദൈവ ശക്തി നൽകട്ടെ.
We love too much. Because you drive the bible and you standing by the bible..🎉🎉🎉
Appo, athokke nirthanum pithave,big salute
തട്ടിൽ പിതാവ്
സൂപ്പർ ❤❤❤
ആശംസകൾ ❣️
Very good, thanks so much.
ആമേൻ 🙏🙏🙏
Praise the Lord
Wish you All the Very Best For your Future Endeavors. God Bless you. 🙏❤🌹
God bless you 🙏
കൽദായപൊട്ടക്കുളത്തിൽപുളയുന്ന ഈത്തട്ടിപ്പുപുളവൻ
ഫണീന്ദ്രനെകൽദായകാളിദാസനായിഉടൻപ്റഘ്യാപിക്കണേഅരിപ്റാഞ്ചീ,ആമ്മേൻ
Jesus, Son of David have mercy on me. Luke 18:38
Great message.
❤Thattil ❤
Moses never die ....... Ammen
Good **God bless you** 💖❤❤
Praise the Lord❤
ഈശ്വരപ്റാർത്ഥനതുടങ്ങിയിട്ട്,അടുത്തപരിപാടിതുടങ്ങേണ്ടേ നേരംകളയാതെ
Very good 👍🎉❤GOD BLESS U ALL 🙏
Prayers
Excellent words , Celebrations mathram alla chruch ne avashayam they needs to help the poor and needy
Best wishes for your future 🙏
❤❤ അടിപൊളി .......
First up all
🙏 Lord Bless 🎉🎉🎉🎉
ക്രിസ്തുവിൻറെ യഥാർത്ഥ ശിഷ്യന്മാർക്ക് ഈ ആഗ്രഹങ്ങൾ മനസ്സിലാകും. ബിഷപ്പുമാരും വൈദികരും ഉൾപ്പെടെ കപടതയിൽ ക്രൈസ്തവ ജീവിതം നയിക്കുന്ന ഫരിസേയന്മർക്ക് വേദനിക്കും..
Amen❤❤❤
Pithave pavangale cherthu pidikkaname🙏🙏🙏
Brilliant ❤
Congrats
God bless you pithave.
I ❤ you pithave.....

Very good