ഒരു പൈസക്ക് ഒരു യൂണിറ്റ് വൈദ്യുതി പദ്ധതി ഇവിടെ വേണ്ടെങ്കിൽ വിദേശത്തേക്ക്...!??

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Rights India Tv
    9447758549
    ഈ വീഡിയോയുടെ ഒന്നാം ഭാഗത്തിന്റെ ലിങ്ക്
    👇👇👇👇
    • ലോകത്തെ ഞെട്ടിക്കുന്ന ...
    വൈദ്യരുടെ contact Number
    9961903290

ความคิดเห็น • 664

  • @judsonpr3995
    @judsonpr3995 2 ปีที่แล้ว +11

    കണ്ടുപിടച്ച സാറിനും ഇത് ജനങ്ങളിലേക്ക് എത്തിച്ച അവതാരകനും നന്ദി🙏

  • @kichu.monmon6414
    @kichu.monmon6414 2 ปีที่แล้ว +122

    സന്മനസ്സുള്ള സജ്ജനങ്ങളെ അധികാരികളെ കണ്ണ് തുറക്കുവിൻ ......അങ്ങയുടെ ഈ സംരഭം വിജയിക്കട്ടെ ...

    • @aravindakshanm2705
      @aravindakshanm2705 2 ปีที่แล้ว +5

      കിച്ചു മോനെ 1 പൈസക്ക് 1 യൂണിറ്റ് പവർ കിട്ടാൻ ശരിക്ക് പ്രർത്തിക്കണം കേട്ടോ

    • @kujalinpnp3029
      @kujalinpnp3029 2 ปีที่แล้ว

      Ccvnvcvvccccvccvnxx as cccvccgnxvvccccvccvvvvcvgnzz as cccvccccccxcvcccccvvcvccvvvCcvcz L cccvccccccxccccccvXcccccvz L cvnfccvvvvccxxcccccc dccvccc

    • @trendsplasher
      @trendsplasher 2 ปีที่แล้ว

      Adhikaarikale kanne thurakkugayalla vendadhe adiche odikkayane vendaathe kalla pannikal

    • @ajithkumarv9990
      @ajithkumarv9990 ปีที่แล้ว +1

      ​@@aravindakshanm2705p😊😊😊

  • @shamsuvv2051
    @shamsuvv2051 2 ปีที่แล้ว +22

    നിങ്ങളുടെ മനസ് നന്മ ഉള്ള മനസ് ഇതൊക്കെ ആയാലും ഇതു കൊണ്ടുവരണം ജനങ്ങക് ഉബകാരിക്കട്ടെ ജനങ്ങളെ ചൂഷണം ചെയ്യുന്നത് ഇതോടെ നിർത്തണം നിങ്ങൾ കു നന്മകൾ നേരുന്നു 🤲🏻👌🏻👌🏻👌🏻🤝

  • @rayinkuttychennengadan936
    @rayinkuttychennengadan936 2 ปีที่แล้ว +14

    ഒരായിരം അഭിവാദ്യങ്ങൾ നേരുന്നു അദ്ദേഹത്തെ എല്ലാവിധ സഹായം കൊടുത്തു ഉയർത്തി പുടിക്കുക തന്നെ ചെയ്യണം

  • @mathewl3871
    @mathewl3871 2 ปีที่แล้ว +40

    വളരെ നല്ല ഒരു മനുഷ്യൻ. ദൈവം തന്നെ അനുഗ്രഹിക്കട്ടെ.

  • @kichu.monmon6414
    @kichu.monmon6414 2 ปีที่แล้ว +63

    ഇപ്പൊൾ രാജ്യത്ത് കറൻറ് ന് ക്ഷാമം ഉണ്ട് ഇത് ചിലവ് കുറഞ്ഞ രീതിയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ത് നല്ല നെട്ടമകും ഇത് പ്രധാന മൻത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ വേണ്ട പ്പെട്ട എല്ലാവരും ശ്രമിക്കണം

    • @FANTASYViDeOs2030
      @FANTASYViDeOs2030 2 ปีที่แล้ว +3

      ഇന്ത്യയിൽ ഉണ്ടവൂല.
      നടപ്പാക്കാൻ ഗവര്മൻ്റ് അധികാരികൾക്ക് പണം നൽകാൻ കഴിയുമെങ്കിൽ ചിലപ്പോൾ നടക്കും

    • @MohammedAli-uy3od
      @MohammedAli-uy3od 2 ปีที่แล้ว

      മീശ ചെറുതാക്കണം😃

    • @shabnak1748
      @shabnak1748 ปีที่แล้ว +1

      PM ariyum. Watch 1st video

  • @shivakaranksd3087
    @shivakaranksd3087 2 ปีที่แล้ว +41

    ഇങ്ങിനെ ഉള്ള പദ്ധതിയിൽ 300-400 കോടി കൊള്ളയടിക്കാനാവില്ല അതുകൊണ്ട് ഇത് പ്രായോഗികമല്ല എന്ന് പ്രഖ്യാപിക്കുന്നു.

    • @sainudheenp935
      @sainudheenp935 2 ปีที่แล้ว

      ഇത് ഒരു ഒരുനിലക്കും ഒരു ഗ്യാവര്മെന്റും പ്രോത്സാഹിപ്പിക്കില്ല കാരണം ഇത് പ്രോത്സാഹിപ്പിച്ചാൽ മറ്റുള്ള രാജ്യങ്ങളോട് കടം വാങ്ങാൻ പറ്റില്ല വാങ്ങിയാലേ കക്കാൻ പറ്റു മറ്റുള്ള രാജ്യങ്ങളിൽ ആണ് എങ്കിൽ എപ്പോയോ അനുമതി കിട്ടി ഏതു ബാപ്പ വന്നാലും ഇവരൊക്കെ പൊതു ജനത്തിന്റെ പിറടിക്കു കുറെ കടം വരുത്തി വെക്കും അഞ്ചു കൊല്ലം കഴിയുബോൽ ഇറങ്ങി പോകും ആത്യം നമ്മുടെ കോടതികൾ ഭരണകർത്താകളിൽ കൈവെക്കണം ഇനിയും കൈവെക്കാഞ്ഞാൽ നമ്മുടെ ഇന്ത്യ മറ്റു രാജ്യങ്ങൾക്കു തീറെഴുതേണ്ടി വരും താംസിയാതെ ഓരോ mla കും എംബി ക്കും മന്ദ്രിമാർക്കും ഒരു രാജ്യതും ഇല്ലാത്ത ശമ്പളം ഇതെല്ലാം കട്ട് ചെയ്യണം ആത്യം പിന്നീട് പെൺസൺ ഒരു രൂപ പോലുംകൊടുക്കാൻ പാടില്ല നായ്ക്കൂ എല്ലിൻ കാസനം മാതിരി യുള്ള ഈ കളി കുറെ മാറും അതെ മാതിരി പനി വന്നാൽ പോലും അമേരിക്ക അല്ലങ്കിൽ ജർമൻ ഈ സുഖവാസം നിരോധിക്കണം സ്വന്ധം പോകട്ടിലെ കാശുകൊണ്ടാവനം സികിത്സ നടത്തേണ്ടത് അല്ലാതെ ഈ പാവം ജെനങ്ങളുടെ കാശുകൊണ്ടല്ല ഇവരെ സാകില്സിക്കേണ്ടത്

  • @vahidkutti7685
    @vahidkutti7685 2 ปีที่แล้ว +9

    സഹജീവികളോട് സ്നേഹവും ബഹുമാനവും ഉള്ള ഡാനിയൽ സാറിന് വേണ്ടി എൻ്റ നന്ദിയും പ്രാർത്തനയും

  • @jacobthomas5179
    @jacobthomas5179 2 ปีที่แล้ว +5

    ഇതിനു തയ്യാറാകുന്ന രാഷ്ട്രീയപാർട്ടിയ്ക്കു നമ്മുടെ വോട്ട്

  • @SamuelGeorge
    @SamuelGeorge 2 ปีที่แล้ว +45

    Vaidyar..a big salute. You are great and bold. Amazing personality

    • @prakasanthattari6871
      @prakasanthattari6871 2 ปีที่แล้ว +7

      His personality is amazing but he is not able to prove his invention either theoretically or practically.It is his assumption only.

    • @SamuelGeorge
      @SamuelGeorge 2 ปีที่แล้ว +4

      @@prakasanthattari6871 it's because, his intention is not monetary gain. That makes a huge difference. Government is wasting millions each day. So money is not the constraint, but willingness

    • @RightsIndiatv
      @RightsIndiatv  2 ปีที่แล้ว +3

      അദ്ദേഹം അത്രയ്ക്ക് ആത്മവിശ്വാസത്തിലാണ്.

    • @prakasanthattari6871
      @prakasanthattari6871 2 ปีที่แล้ว +3

      @@SamuelGeorge Anyhow first of all he have to prove his assumption is correct .Otherwise he is fooling the listeners

    • @SamuelGeorge
      @SamuelGeorge 2 ปีที่แล้ว +3

      @@prakasanthattari6871 you can suggest a way for the same without evading his aim and perspective. Personally, I understand him without an iota of suspicion until proved otherwise by himself

  • @CtNisar
    @CtNisar 2 ปีที่แล้ว +22

    എവിടെയെങ്കിലും ഇതൊന്ന് impliment ചെയ്യൂ...ലോകത്ത് എവിടെയെങ്കിലും please...അടുത്ത തലമുറ എങ്കിലും രക്ഷപ്പെടട്ടെ...സാർ ഇത് ചെയ്യാതെ മരിക്കരുത് sir..🙏🙏

    • @ChandraKumar-yo6zb
      @ChandraKumar-yo6zb 2 ปีที่แล้ว +2

      Namikkunnu

    • @sayyidsahal1996
      @sayyidsahal1996 2 ปีที่แล้ว

      27min waste

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว

      @@sayyidsahal1996 എന്താണ്

    • @SuputraBharathi
      @SuputraBharathi 2 ปีที่แล้ว

      @@mammadolimlechan water wheel എന്ന് ഗൂഗിളിൽ സെർച്ച് ചെയ്‌തു നോക്കുക ( അരി പൊടിക്കുന്ന type )

  • @josephmani3831
    @josephmani3831 2 ปีที่แล้ว +96

    താങ്കൾ.കേജരിവാളിന്.. സമീപിക്കുക.. തീർച്ചയായും.. നടക്കും... ഉറപ്പ്.. 👌👌🌹🌹

    • @fivestartgs
      @fivestartgs 2 ปีที่แล้ว +1

      😂🥵😍

    • @rajkiranthomas3579
      @rajkiranthomas3579 2 ปีที่แล้ว

      ആഹ് ബെസ്റ്റ്... ഒരിക്കലും നടക്കില്ല... ഇവന്മാരെല്ലാം ഒരു കൈ ആണ്... ജനത്തിന് ഉപകാരം ഉള്ളത് ഒന്നിച്ചു ഒരുത്തനും ചെയ്യില്ല... ഫ്രീ ആയിട്ട് വൈദ്യുതി കൊടുത്താൽ ജനങ്ങളെ കൊള്ളാം അടിക്കാൻ പറ്റില്ലല്ലോ. 😏😏😏

    • @aiwa680
      @aiwa680 2 ปีที่แล้ว

      👌👌👌

    • @aravindakshanm2705
      @aravindakshanm2705 2 ปีที่แล้ว

      പിന്നെ നാട്ടിൽ ചൂലിന് പഞ്ഞം വരില്ല.

    • @vishnurajan2107
      @vishnurajan2107 2 ปีที่แล้ว

      sathyam

  • @bijumathew3202
    @bijumathew3202 2 ปีที่แล้ว +19

    വൈദ്യരെ ഡൽഹി, പഞ്ചാബ് സർക്കാരുകളുമയി ചർച്ച ചെയ്യുക...അവർ അംഗീകരിക്കാൻ തയാറാകും

    • @JijoTomy
      @JijoTomy 2 ปีที่แล้ว

      😂😀

  • @subrahmanyansubrahmanyan5420
    @subrahmanyansubrahmanyan5420 2 ปีที่แล้ว +71

    താങ്കളെ പ്പോലെയുള്ളവർ പത്തുപേർ ഉണ്ടായാൽ നമ്മുടെ ഭാരതം കടക്കെണി കൂടാതെ രക്ഷ പ്പെടും ഉറപ്പ് പക്ഷെ അതിന് ഇന്നത്തെ രാഷ്‌ടീയ കുബുദ്ദികൾ സമ്മതിക്കില്ല കാരണം അവരുടെ പോക്കറ്റും കുടുംബവും വീർത്തു വരില്ല അപ്പോൾ എന്താവും ഇങ്ങനെയുള്ള കണ്ടു പിടുത്തം നടത്തുന്നവരെ ഭീഷണി കൊണ്ട് അടിച്ചമർത്തും ഇല്ലെങ്കിൽ ഇല്ലായ്മചെയ്യും അതാണ് നമ്മുടെ തൊലഞ്ഞ നാട്

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 2 ปีที่แล้ว

      This is not a innovative technology. Hydropower is basically power generation from the water head and all over the world .

    • @aliakbartlr5835
      @aliakbartlr5835 2 ปีที่แล้ว

      s

  • @munnamunna6607
    @munnamunna6607 2 ปีที่แล้ว +25

    കേരളത്തിൽ എങ്കിലും ഇത് നടപ്പിലാക്കികൂടെ അതിന്ന് ജനം മുന്നിട്ടിറങ്ങാൻ തയ്യാറാവണം💯💯👍👍👍✅

    • @tknprasad
      @tknprasad 2 ปีที่แล้ว

      He will be cheated in Kerala. Approach central ministry. Gujarat government also may give full support, if you approach them properly. Please contact Sree Suresh Gopi ji. He may be able to help you out.

  • @donboscochittilappilly1613
    @donboscochittilappilly1613 2 ปีที่แล้ว +4

    👍 👍👍. ഇത് വളരെഅഭിനന്ദനാർഹമായ കാൽവെയ്പാണ് . ഇത് യഥാർത്ഥമാണ് ,
    ഞാൻ അത്ഭുതപെട്ടുപോയകാര്യം ,ഈ വീഡിയോ കാണുന്നതിന് മുൻപ് തന്നെ ഇതിന് സമാനമായ ഒരു ഡിസൈൻ വേറെയും കണ്ടിരുന്നു എന്നതാണ് .
    ഒരേ ആശയം ഒരേ സമയം ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ നിരവധിപേരുടെ ഉള്ളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കി കൊണ്ട് ഇദ്ദേഹം വാചക കസർത്തു നിറുത്തി നേരം ഇത് സ്വന്തനിലയിൽ നിർമ്മാണം നടത്തുന്നില്ലെങ്കിൽ , മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്നത് ഇദ്ദേഹം കാണേണ്ടി വരും .

  • @nandammku
    @nandammku 2 ปีที่แล้ว +7

    കിഴക്കമ്പലം പഞ്ചായത്തിൽ നടപ്പാക്കും നമ്മൾ കേരളമക്കൾ 💪

    • @PradeepKumar-tt4vm
      @PradeepKumar-tt4vm 2 ปีที่แล้ว +1

      ഇതിലും നല്ല രീതിയിൽ ചെയ്യാൻപറ്റുന്ന പ്രൊജക്റ്റ് ഞാൻ തരാം ആറുവർഷംമുന്നെ ഞാൻ KSEB ക്കും വൈദ്യുതമന്ത്രിക്കും അയച്ചുകൊടുത്തിരുന്നു ...പക്ഷെ ഒരുഫലവുമുണ്ടായില്ല

    • @hr.lohiaruvikkara3925
      @hr.lohiaruvikkara3925 2 ปีที่แล้ว +1

      ഇതിന് മുൻപും ഇദ്ദേഹം ഇതുപോലെ മറ്റൊരു പ്രൊജക്റ്റ്‌മായി ഇറങ്ങി ഒരുപാടാളുകളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയിട്ടുണ്ട് 👍🏻☠️
      അതുപോലെ മറ്റൊരു ഉടായിപ്പ് മാത്രമാണിതും 👍🏻👍🏻

    • @SuputraBharathi
      @SuputraBharathi 2 ปีที่แล้ว

      @@hr.lohiaruvikkara3925 ജലചക്രം : പണ്ടു കാലത്തു അരി പൊടിക്കാൻ ഒക്കെ ഉപയോഗിച്ച് വന്ന ഒന്നാണ് 😅

  • @arjunrajkumar4057
    @arjunrajkumar4057 2 ปีที่แล้ว +20

    ഈ കാര്യത്തിന് ഈ govt നെ സമീപിച്ചാൽ നമ്മുടെ ജീവൻ തന്നെ അപകടത്തിലാവും 🙄😳go കേജാരിവാൾ 👍🥰

  • @simonp7111
    @simonp7111 2 ปีที่แล้ว +8

    കേരളത്തിലെവിടെയും ഇത്തരം ഒരു നല്ല കാര്യവും നടക്കില്ല. ഇവിടത്തെ വെളൊനകൾ ചത്തു് ഒടുങ്ങാതെ . താങ്കളേപോലെ നല്ല മനുഷ്യർ നന്മകൾ നേരുന്നു

  • @nmsidheeque570
    @nmsidheeque570 2 ปีที่แล้ว +1

    പ്രിയപ്പെട്ടസഹോദരാസർവശക്തൻഅനുഗ്രഹിക്കട്ടെ.... 👃എല്ലാവിധവിജയആശംസകൾനേരുന്നു..... 🌷🌷💖💖💖

  • @dileepmankadavu3534
    @dileepmankadavu3534 2 ปีที่แล้ว +12

    ലോ ഹെഡ്ഡിൽ ചെയ്യാവുന്ന ടർബൈൻ നിലവിലുണ്ട്. ഉദാഹരണം ഫ്രാൻസിസ് ടർബൈൻ. അത്രയും എഫിഷ്യൻസി ഇതിനുണ്ടാവാൻ സാധ്യത കുറവാണ്. താങ്കള്‍ ഡെമോൺസ്ട്രേഷൻ ചെയ്യൂ. അല്ലാതെ ആർക്ക് വിശ്വസിക്കാൻ കഴിയും

  • @chandrabanuchandrabhanu4014
    @chandrabanuchandrabhanu4014 2 ปีที่แล้ว +7

    ഇതാണ് വികസനം,,, ഇങ്ങനെ ഉള്ള വികസനം മാണ്,, പ്രോസാഹിപ്പിക്കേണ്ടത്,,,

  • @gnanam1232
    @gnanam1232 2 ปีที่แล้ว +49

    ഇവിടെ കുറെ ഇത്തിൾ കണ്ണികളുണ്ട് അതെല്ലാം വെട്ടി തീയിട്ട് നശിപ്പിച്ചാൽ മാത്രമെ പുതിയ , പുതിയ സംരമ്പങ്ങൾ ഇവിടെ വരു നാട് നന്നാകു അതിന് വേണ്ടി ജനം ഒരുമിക്കട്ടെ🙏

  • @muralimelottmuralimelott6688
    @muralimelottmuralimelott6688 2 ปีที่แล้ว +2

    ലോകം തിരിച്ചറിയട്ടെ താങ്കളുടെ വൈദഗ്ദ്യം: എല്ലാ വിധ ആശംശക്കളും

  • @subairputhan5398
    @subairputhan5398 2 ปีที่แล้ว +22

    നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല. ഏല്ലാത്തിനും വെള്ളാനകൾ വഴി മുടക്കും

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว +41

    കമ്പ്യൂട്ടർ സോഫ്റ്റ്‌ വെയറിൽ എന്ത് ഇമേജിനേഷൻ വേണമെങ്കിലും ഡെവലപ്പ് ചെയ്യാം. അതിന്റെ ഒരു വർക്ക്‌ ചെയ്യുന്ന പ്രോട്ടോ ടൈപ്പ് ആദ്യം ഉണ്ടാക്കുക.

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว

      🙏

    •  2 ปีที่แล้ว

      @@mammadolimlechan 🤦🏻‍♂️

  • @shinemathew1427
    @shinemathew1427 2 ปีที่แล้ว +26

    ഇദ്ദേഹം പറയുന്നതല്ലാതെ പ്രൂവ് ചെയ്തിട്ടില്ലല്ലോ. അതാണ് പ്രശ്നം !
    മറിച്ച് ഒരു പ്രോട്ടോ ടൈപ്പ് എങ്കിലും ചയ്‌തിരുന്നേൽ സംഗതി നടന്നു പോയേനെ

    • @SuputraBharathi
      @SuputraBharathi 2 ปีที่แล้ว

      എന്തിനാണ് proto type. RDL മെക്കാനിസം പണ്ടുമുതലേ ഉപയോഗിച്ച് വരുന്ന ഒന്നാണ് ഗൂഗിളിൽ കേറി ജലചക്രം എന്ന് അടിച്ചു നോക്ക്.

  • @ibrahimkuttyali6330
    @ibrahimkuttyali6330 2 ปีที่แล้ว +8

    ദൈവാനുഗ്രഹം താങ്കൾക്ക് ഉണ്ടാകട്ടെ! 🙏🏽

  • @yehsanahamedms1103
    @yehsanahamedms1103 2 ปีที่แล้ว +16

    താങ്കളെ നമിക്കുന്നു.ഇവിടെയുള്ള താപ്പാനകളെ ഈ മനുഷ്യൻ തൻ്റെ ചോൽപ്പടിയിൽ നിറുത്തി....വരച്ച വരയിൽ നിറുത്തി ഇതുപോലെ യുള്ള നല്ലകാര്യങ്ങൾ ചെയ്യുന്നതിന് നന്ദി.ഈ നാട്ടിലെ താപ്പാനകളെ ചേട്ടൻ വിട്ടുകളയു.....അരവിന്ദ് കെജ്‌രിവാൾ മാത്രമാണ് ,ഇതിന് പറ്റിയ ഭരണാധികാരി.

    • @crbinu
      @crbinu 2 ปีที่แล้ว

      Kijri is fraud, deep state stooge.see his CoVID over response

    • @SuputraBharathi
      @SuputraBharathi 2 ปีที่แล้ว

      രാഹുൽ ഗാന്ധി ആണ് ബെസ്റ്റ്. അരവിന്ദ് കേജരിവാൾ ഒക്കെ പഠിച്ചു പാസായവർ ആണ്.

    • @crbinu
      @crbinu 2 ปีที่แล้ว

      @@SuputraBharathi congress is also corrupt, how ever the dictatorship mentality is less.

  • @ponnupappascreations89
    @ponnupappascreations89 2 ปีที่แล้ว +10

    Kejriwal, Delhi chief minister or SABU, Twenty twenty kizhakkambalam is able to do this project. Tata also...... Bless you sir.....

  • @kunjippas
    @kunjippas ปีที่แล้ว +1

    സാർ താങ്ങൾക് പ്രായ മായി വരുന്നു, മരണ തോട് കൂടെ ഈ അറിവ്, നഷ്ട മാവും, അതിനാൽ ഫോർമുല ഫ്രീ ആയി ലോകത്തിനു കൊടുത്താൽ, ലോകം മുഴുവൻ താങ്ങളെ അംഗീകരിക്കും 🌹

  • @Gloris624
    @Gloris624 2 ปีที่แล้ว +8

    താങ്കൾക്ക് തക്കതായ അംഗീകാരം ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. കേരളമേ ഇത് നഷ്ടപ്പെടാൻ ഇടയാക്കല്ലേ! ഈ സംരംഭത്തിന് വേണ്ട പിന്തുണ സർക്കാർ നൽകിയെങ്കിലെന്ന് ആശിക്കുന്നു.

  • @joykutty264
    @joykutty264 2 ปีที่แล้ว +3

    Big Salute. Wish you every success and suport

  • @rajendranb4448
    @rajendranb4448 2 ปีที่แล้ว +19

    സോളാർ എനർജി പോലും സർക്കാരിന്റെ അനുമതി വേണമെന്ന് പറയുന്ന നാട്ടിൽ
    KSEB യുടെ കൊള്ള നടക്കണമെങ്കിൽ ഇതൊന്നും അനുവദിക്കില്ല.

  • @johnnypo9437
    @johnnypo9437 2 ปีที่แล้ว +34

    k-റെയിൽ സമുദ്രത്തിലൂടെ കൊണ്ട് പോകാം എന്ന വൈദ്യരുടെ വീക്ഷണം സൂപ്പർ

    • @sreeshankeechiprath4758
      @sreeshankeechiprath4758 2 ปีที่แล้ว

      സമുദ്രത്തിൽ കൂടി പോയാൽ മീനാണോ യാത്ര ചെയ്യുന്നത്

  • @joechen5903
    @joechen5903 2 ปีที่แล้ว +5

    Dear Sir, please approach the Tamil Nadu government I think they will give you all support and respect.

  • @alwayspete
    @alwayspete 2 ปีที่แล้ว +10

    Revolutionary project! You do deserve a Noble Prize Sir!
    Pete :”)

  • @sugathanpg5757
    @sugathanpg5757 2 ปีที่แล้ว +6

    എത്ര നിസ്സാരം വിലക്ക് കേരളത്തിൽ കറൻറ്റ്റ് കിട്ടിയാലും യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.കാരണം ഇത് കേരളമാണ്.

  • @damodarannambiar2738
    @damodarannambiar2738 2 ปีที่แล้ว +1

    റൊണാൾഡ്‌ ഡാനിയൽ സർ . MY HATS OFF. നിങ്ങളെ നമിച്ചിരിക്കുന്നു. എത്ര നല്ല കണ്ടുപിടിത്തം ആണ് നിങ്ങൾ കണ്ടുപിടിച്ചത്. ഇത് പ്രാവർത്തികം ആക്കാൻ ഈ ഗവണ്മെന്റ് സമ്മതിക്കില്ല . അതിന്നു ഒരു പാട് കാരണങ്ങൾ ഉണ്ട്. ഈ പ്രൊജക്റ്റ് തീർച്ചയായും ഏതെങ്കിലും FOREIGN COUNTRY ഏറ്റെടുക്കും . അത് അടുത്ത് തന്നെ ഉണ്ടാകും. ഇത് വന്നാൽ എന്തെല്ലാം ഉണരും? മെയിൻ ആയി എല്ലാത്തിന്റെയും വില കുറയും, ഗ്യാസ് സ്റ്റോപ്പ് ആകും. എല്ലാ വണ്ടികളും എലെക്ട്രിസിലേക്കു മാറും . അതും നിസ്സാര അമൗണ്ടും ആയി . സർ ധൈര്യമായി ഇരിക്കൂ . ഒരു വിളി പെട്ടെന്ന് വരും.

  • @bprasad5970
    @bprasad5970 2 ปีที่แล้ว +3

    Very big salute sir, 🙏. What you are asking is your right .

  • @sanil1099
    @sanil1099 2 ปีที่แล้ว +36

    ഇതൊന്നും നടക്കില്ല. ഇവിടത്തെ മാഫിയയെ മറികടക്കാൻ നിങ്ങൾക്ക് ആവില്ല

    • @ottakkannan_malabari
      @ottakkannan_malabari 2 ปีที่แล้ว +2

      ഏതാണാ മാഫിയ ....പ്ലീസ്

    • @georgena4493
      @georgena4493 2 ปีที่แล้ว

      Llpppppppppppppppopoopppppppoplpppppppppplppppppppppplpppplpolpp
      Ppplppolppppppppppppppppppppppppppppppooppp
      P
      Pllppp
      Ppppppppppppppppppoooppppppp
      Pppppppppppppppppppp

    • @zxcvbnm442
      @zxcvbnm442 2 ปีที่แล้ว +1

      @@ottakkannan_malabari ബിജുലാൽ മാഫിയ

    • @sayyidsahal1996
      @sayyidsahal1996 2 ปีที่แล้ว +1

      work cheyyunna sambavam aanenkil എന്നേ ബിസിനസ്സുകാർ ഇത് വച്ചു പണം ഉണ്ടാക്കിയേനെ.

    • @SuputraBharathi
      @SuputraBharathi 2 ปีที่แล้ว

      @@zxcvbnm442 ബിജുലാലിനെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് പണ്ടു കാലത്തു അരി പൊടിക്കാൻ ഉപയോഗിച്ചിരുന്ന ജലചക്രം എന്താണ് എന്ന് മനസ്സിലാക്കണം . അതിനു ശേഷം അത് എന്തുകൊണ്ടാണ് ഇപ്പോൾ ഉപയോഗിക്കാത്തത് എന്ന് സ്വയം ആലോചിച്ചു നോക്കണം

  • @sajeevan.msmorikal9987
    @sajeevan.msmorikal9987 2 ปีที่แล้ว +12

    മുകളിൽ വെള്ളം ഉണ്ടെങ്കിൽ ഇതിലും എത്രയോ ഭേദമാണ് ടർബൈൻ വെച്ച് കരണ്ട് ഉണ്ടാക്കുന്നത്

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว +1

      ഇവിടെ വളരെ മുകളിൽ ആവശ്യം ഇല്ല സാധാരണ turbine കറക്കാൻ ഡാം വളരെ മുകളിൽ ആയിരിക്കണം പ്രതേക രീതിയിൽ ഉള്ള ഹൈ പ്രഷർ പൈപ്പ് നോസിൽ tubine ഒക്ക വേണം ഇവിടെ അതിന്റ ആവശ്യം ഇല്ല

  • @sivasankaranav6104
    @sivasankaranav6104 2 ปีที่แล้ว +2

    Ithonnum implement cheyyaan, thalparakakaskhikal anuvadikkilla. Even a manually operated large generator using idle manpower in shifts, is feasible.

  • @lintopaulose7031
    @lintopaulose7031 2 ปีที่แล้ว +2

    ഇത്രയും ഉപകാരപ്രതമായ ഒരു പ്രൊജക്റ്റ്‌ ആയി മറ്റേതെങ്കിലും ഒരു രാജ്യത്തു ഇയാൾ ജനിച്ചിരുന്നേൽ.... ലോകത്തിനു മുഴുവൻ ഉപകാരമായി മാറിയേനെ

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 2 ปีที่แล้ว +2

    Allenkilum janagalkku upakarikkunna oru parupaadiyum ividey nadathikkilla athanu nammudey raajayam eg. Sasyangalil ninnum petrol kandupidichathu. Idyeham namukku sambavana cheyyunna kaaryathintey vyaapthi vendappettavar manassilakkiyaal nannu. Congtars vaidhyare💐💐

  • @joyjoseph1916
    @joyjoseph1916 2 ปีที่แล้ว +7

    This is very good, best idea, but these politicians and the business people will not allow to live.

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 2 ปีที่แล้ว +1

    എത്രയും പെട്ടൊന്നു നടപ്പിലാക്കണം 🌹🌹🌹🌹🌹🌹❤❤❤❤❤

  • @venus-jj6si
    @venus-jj6si 2 ปีที่แล้ว +17

    പൊതുജനത്തിന് ഇതിന്റെ ആവശ്യം ഇല്ല. എങ്ങിനെയെങ്കിലും കിട്ടുന്ന കാശു കള്ളും കുടിച്ചു തോന്നിയപോലെ ജീവിക്കുന്ന മനുഷ്യർക്ക്‌ ഇതിന്റെ ആവശ്യം ഇല്ല. എന്തെല്ലാം തോന്ന്യവാസം ഈ നാട്ടിൽ സർക്കാരും സർക്കാരുദ്യോഗസ്ഥരും നടത്തുന്നു. അത് ചോദിക്കാനോ മെനക്കേടാനോ മുഷിയാനോ വയ്യാത്ത നാണമില്ലാത്ത ജനത്തിന് ഇതിന്റെ ആവശ്യം ഇല്ല.

  • @moiduttymoidutty7670
    @moiduttymoidutty7670 2 ปีที่แล้ว

    വൈദ്യരേ അങ്ങയുടെ ജീവൻ ഭീഷണിയുടെ വക്കിലാണല്ലോ
    ദൈവത്തെ വിശ്വസിക്കണേ ജാതി ഏതായാലും ദൈവത്തെ വിശ്വാസിക്കുക ദൈവം അങ്ങയെ അനുഗ്രഹിക്കട്ടേ
    തമിഴ്നാട് സ്റ്റാലിന്റെ അടുത്ത് എത്തിയാൽ നടന്നേക്കും അദ്ദേഹത്തിന്റെ അഴിമതി രഹിത സദുദ്ധേശ ഭരണം ഭാരതീയന് അഭിമാനിക്കാവുന്നതാണ്
    അദ്ദേഹം ഏറ്റടുത്താൽ ഭാരതത്തിൽ തന്നെ അങ്ങയുടെ പ്രൊജക്റ്റ് നിലവിൽ വരും
    അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ
    നന്മകൾ നേർന്നുകൊണ്ട് ഞാനും പ്രാർത്ഥനയോടെ കൂടെയുണ്ട്

  • @cheriyankannampuzha777
    @cheriyankannampuzha777 2 ปีที่แล้ว +8

    It is Amazing, this Guy Is A LEGEND,

  • @minsha8983
    @minsha8983 2 ปีที่แล้ว

    നിങ്ങളീ ലോകത്തിൻ്റെ അഭിമാനമാണ്

  • @pthomas8327
    @pthomas8327 2 ปีที่แล้ว +26

    നാലാം ക്ലാസിൽ പഠിക്കാൻ വേണ്ട ബുദ്ധി ഇല്ലാത്തവൻ എന്ന് പറഞ്ഞു സ്കൂളിൽ നിന്ന് പുറത്താക്കിയ എഡിസൺ ആണ് വൈദ്യുത ബൾബ് ഉൾപ്പെടെ 1400 കണ്ടുപിടുത്തങ്ങൾ നടത്തിയത്...
    ഇദ്ദേഹത്തെ അങ്ങനെ
    അപമാനിക്കരുത്.. ഇത് ഒരു പുതിയ ആശയമാണ്. പരീക്ഷിച്ചാൽ മാത്രമേ success ആണോ എന്ന് അറിയാൻ പറ്റൂ.

    • @smilebedhel7377
      @smilebedhel7377 2 ปีที่แล้ว +2

      എഡിസൺ ന്റെ ജീവചരിത്രം ഒന്ന് വായിക്കണെ. Pls

    • @NARUTO-jb9nj
      @NARUTO-jb9nj 2 ปีที่แล้ว +1

      Edison 🤮

    • @SuputraBharathi
      @SuputraBharathi 2 ปีที่แล้ว

      ജലചക്രം അഥവാ വാട്ടർ വീൽ ... ഗൂഗിൾ പ്ലീസ്

  • @roypc3930
    @roypc3930 2 ปีที่แล้ว +17

    100% നടക്കും ഇത് കൊണ്ട് ഇഷ്ടം പോലെ എനർജി ഉണ്ടാകാൻ സാധിക്കും ഉറപ്പാണ്

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 2 ปีที่แล้ว +6

    Good illustration. We need to study more about his new discovery. His project is hydro electric power with very low cost.we need to understand the pros and cons

  • @georgegomez4297
    @georgegomez4297 2 ปีที่แล้ว +2

    Congratulations Vaidyarji. Tomorrow it will come true. He needs support as he is an ordinary man. Governments and Bureaucrats will not support Mr. Vaidyar as he wanted to give it to the world for free as this is an opportunity for huge money. Anything free has no value, he should understand. Other countries will not consider this seriously as he is planning to give it for free. No body thinks as Vaidyarji. This is a billion dollar deal.

  • @emurali55
    @emurali55 2 ปีที่แล้ว +10

    സാർ യു പി ആന്ധ്ര തെലുഗാന ഗവണ്മെന്റ് ഇനെ സമീപിക്കുക 🙏🏻

  • @eyedropmusic4348
    @eyedropmusic4348 2 ปีที่แล้ว +1

    Congratulations sir,

  • @muneerc721
    @muneerc721 2 ปีที่แล้ว +9

    ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കോടികൾ collect ചെയ്ത നമ്മള്‍ മലയാളികൾ വിചാരിച്ചാല്‍ ഈ project നടപ്പിലാക്കാന്‍ possible ആയ ഏതെങ്കിലും നദിക്കരയില്‍ property വാങ്ങി അതിനുള്ള equipment ഉം വാങ്ങി ഈ project നടപ്പിലാക്കാം.

    • @mollythomas6854
      @mollythomas6854 2 ปีที่แล้ว

      good!

    • @aravindakshanm2705
      @aravindakshanm2705 2 ปีที่แล้ว

      അവസാനം മോഹൻ ലാലും ശ്രീനിവാസനും ഒരു ഫിലിമിൽ പശുവിനെ വളർത്തി പാല് കച്ചവടം ചെയ്തത് പോലെ ആകും.

  • @raghunathyoganilayam8444
    @raghunathyoganilayam8444 2 ปีที่แล้ว +17

    സർ, ആദ്യമായി ഇങ്ങിനെയൊരു വീഡിയോ ജനത്തിന് വേണ്ടി ഇട്ടതിനു കൂപ്പുകൈ.
    എനി എനിക്ക് പറയാനുള്ളത്, കൊച്ചി international Airport ജനത്തിൻ്റെ പങ്കാളിത്തത്തോടെ ശ്രീ കുര്യൻ സാർ നടപ്പിലാക്കിയ പോലെ, എന്തുകൊണ്ട് ഇതും ആയിക്കൂടാ.... കൊങ്കൺ റെയിൽവേയുടെയും നിർമ്മാണം ഇതേ രീതിയിലായിരുന്നു എന്നോർക്കണം. അതിന് വേണ്ടത്, നമ്മുടെ മെട്രോമാൻ ശ്രീധരൻ സാറേയും,, കുര്യൻ സാറിനെയും പോലുള്ള മനുഷ്യസ്നേഹികളെ കണ്ട് ഇതിന് ഇത്രയും വേഗം തുടക്കം ഇടണം.
    ഒരു share ന് 1000/- തുടങ്ങാം. മദ്യം കുപ്പിക്ക് ഒന്നിന് 10000 കൊടുത്ത് വാങ്ങി കഴിക്കുന്ന വിദേശ മയാളികൾ മാത്രം വിചാരിച്ചാൽ നടക്കും ഈ പ്രോജക്ട്.
    നടത്താം സാർ, Right India TV എനിക്ക് വേണ്ടി ഇത് അദ്ദേഹത്തോട് പറയണം.

    • @RightsIndiatv
      @RightsIndiatv  2 ปีที่แล้ว

      Sure sir.one thing to say u can contact him if needed 9961903290

    • @mubeer.t.kmubee1298
      @mubeer.t.kmubee1298 2 ปีที่แล้ว

      Ithu work avilla bro. Veruthe enganelum turbain undaakki mukalil vellam chadichalonnum turbain karangilla. Animation cheyyan eluppama. Athu pravarthikamaakkan physics padikkanam, mechanical energy padikkanam, water energy ariyanam.

    • @raghunathyoganilayam8444
      @raghunathyoganilayam8444 2 ปีที่แล้ว

      സത്യം, ഇത് പറഞ്ഞ താങ്കൾക്ക് ആയിരം നന്ദി. സർക്കാരല്ല, കേരളത്തിലെ കുര്യൻ സാറിനെ പോലുള്ള സര്ക്കാര് ഉദ്ധ്യോഗസ്ഥർ മുന്നോട്ട് വരട്ടെ,ജനങ്ങൾ ഒപ്പം ഉണ്ടാവും. സർക്കാരുകൾ എല്ലാം കള്ളൻമാരാണ്, അവർക്ക് ജനനന്മയല്ലാ ലക്ഷ്യം, അതിൽ നിന്ന് അവർക്ക് എന്ത് അടിച്ച് മാറ്റാം എന്നാണ് നോട്ടം

  • @thankachanandrews4839
    @thankachanandrews4839 2 ปีที่แล้ว +2

    വൈദ്യർക്ക് അഭിനന്ദനങ്ങൾ 🙏🏻...
    പ്രപുത്ത ഖേറളത്തിന് ഇദ്ദേഹത്തെ വേണ്ട

  • @jollykurian2729
    @jollykurian2729 2 ปีที่แล้ว +4

    Big deal congrats sir you have to implement this special project

  • @kvabraham2447
    @kvabraham2447 2 ปีที่แล้ว +2

    You are great and bold, go ahead sir

  • @H2BROS439
    @H2BROS439 2 ปีที่แล้ว +1

    Good, better solution is to inform and explain the project to the respected PM Or Nithin Gadkhari.

  • @vinayanchandrasenan7113
    @vinayanchandrasenan7113 2 ปีที่แล้ว +4

    Wish u all success in the coming days !

  • @Jimbru577
    @Jimbru577 2 ปีที่แล้ว +4

    ഇത് ആരും കാണുന്നില്ലേ ....അധികാരികളെ ....? യൂസഫലി സർ, ...RAVIPILLA SIR.................ഇത് കാണുന്നുണ്ട് എങ്കിൽ ഒന്ന് പരീക്ഷിച്ചുനോക്കിക്കൂടെ

  • @globallive4767
    @globallive4767 2 ปีที่แล้ว +1

    Good person, respect his words.

  • @kvhariharan
    @kvhariharan 2 ปีที่แล้ว +7

    Honour the honesty of this Innovative persons innovation; if not we all would have sabotaged the endeavour of the ALMIGHTY. Sense rarely prevails in this profit minded present world.

  • @shajiamburi1841
    @shajiamburi1841 2 ปีที่แล้ว +2

    കേരളം പ്രതീക്ഷ വേണ്ട കള്ളത്തരത്തിനും കൊള്ളക്കും കൂട്ട് നിൽക്കുമോ നാടിന്റെ നന്മക്കു കൂട്ട് നിൽക്കുമോ

  • @martinlouis6422
    @martinlouis6422 2 ปีที่แล้ว +13

    വിശ്വാസ്യത ഒരു പ്രധാന ഘടകം ആണ്.

    • @aravindakshanm2705
      @aravindakshanm2705 2 ปีที่แล้ว

      വിശ്വസ്ത്തത അല്ലടോ വിശ്വാസം.

    • @martinlouis6422
      @martinlouis6422 2 ปีที่แล้ว +3

      @@aravindakshanm2705 വിശ്വസ്ഥത എന്നല്ല, വിശ്വാസ്യത എന്നാണ് എഴുതിയിരിക്കുന്നത്.

  • @aliakbartlr5835
    @aliakbartlr5835 2 ปีที่แล้ว

    ഈ പദ്ധതി നടപ്പാകില്ല കയ്യിട്ട് വരാൻ പറ്റില്ലല്ലോ. ആനല്ല മനുഷ്യന്ന് നല്ലത് വരട്ടേ

  • @worldwider8687
    @worldwider8687 2 ปีที่แล้ว +13

    ജാതി, മതം, കോപ്പ് അത് പൊളി 😍😍

  • @prakasanthattari6871
    @prakasanthattari6871 2 ปีที่แล้ว +7

    അദ്ദേഹം അയച്ചുതരാമെന്ന് പറഞ്ഞ വീഡിയോ പ്രസന്റേഷൻ അയച്ചു തന്നോ? അത് കാണാ ൻ പറ്റുമോ?

  • @ayyubklm1924
    @ayyubklm1924 2 ปีที่แล้ว +2

    വൈദ്യുതി ഉണ്ടാക്കണമെങ്കിൽ മറെറാരു ഊർജ്ജ സ്രോതസ് വേണം. അതായത് ഒഴുകുന്ന വെള്ളം, കാറ്റ്, തിരമാല , സൂര്യപ്രകാശം മുതലായവയിലൊന്ന് ആവശ്യമാണ്. പിന്നെ ഈ energy യെ electric energy ആയി മാറ്റുന്ന പ്രകിയയാണ്. പിന്നെ അതിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്ന രീതി വളരെ പ്രാധാന്യം അർഹിക്കുന്നു. eg. Solar board സൂര്യരശ്മിക്ക് 90 ഡിഗ്രിക്ക് നിർത്തിയാലത് ഇരട്ടിയലധികം electric energy തരും. ഇവിടെ വൈദ്യർ തന്റെ Project ന്റെ ചെറിയ വിവരണം നൽകേണ്ടതുണ്ട്. അതല്ലെങ്കിൽ ചെറിയ മോഡൽ പ്രവർത്തിപ്പിച്ച് കാണിക്കണം. ദൈവത്തിന്റെ ഉദ്ദേശ പ്രകാരം മനുഷ്യർക്കാവശ്യമായ technology ഭൂമിയിൽ വരും. അതാർക്കും തടയാൻ കഴിയില്ല.

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว

      സോളാർ 90 ഡിഗ്രി നിർത്തിയാൽ ഇരട്ടിയിൽ അധികം വൈദുതി കിട്ടുമോ സേട്ടാ 😃😃😃

  • @sojakuttan1201
    @sojakuttan1201 2 ปีที่แล้ว +1

    👍👍👍

  • @shajuj2008
    @shajuj2008 2 ปีที่แล้ว +6

    മനസ്സിലാക്കിയിടത്തോളം മഹത്തായ ഒരു കണ്ടുപിടുത്തം എന്ന് ചരിത്രം വിലയിരുത്തും ഓ എന്ന് തന്നെ സംശയിക്കണം. പക്ഷേ ഈ കണ്ടുപിടിത്തത്തിന് വിപണനസാധ്യത ആരാഞ്ഞു എങ്കിൽ അത്തരം ഒരു ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു വെങ്കിൽ ഇതിനകം എന്തെങ്കിലുമൊക്കെ സംഭവിക്കുമായിരുന്നു എന്ന് തോന്നുന്നു. കാരണം ഇക്കാലത്ത് എല്ലാം ബിസിനസ് ആണല്ലോ. ലാഭം കിട്ടും എന്നുണ്ടെങ്കിൽ ഏറ്റെടുക്കാനോ ഷെയർ എടുക്കാനോ ആളുകൾ വരുമായിരുന്നു എന്ന് തോന്നുന്നു. ആ തരത്തിൽ ഒന്നു മാറ്റി പിടിക്കൂ വൈദ്യരെ..👍🤗

  • @kerkerl459
    @kerkerl459 2 ปีที่แล้ว +1

    Supported

  • @marsin7
    @marsin7 2 ปีที่แล้ว +3

    Pl. Send this report direct to the PM and you can get positive result

  • @girinath2000
    @girinath2000 2 ปีที่แล้ว +1

    ലോകരെ ഈ വാക്കുകൾ തള്ളികളയരുതെ🤗🤗🤗🤗🌟🌎🌅

  • @arjunkrishna3498
    @arjunkrishna3498 2 ปีที่แล้ว +1

    Sir good

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว +1

    Vaidyar u r great man!

  • @abdulazeesabdulazees1973
    @abdulazeesabdulazees1973 2 ปีที่แล้ว +1

    100% koode nilkkam

  • @babuk1596
    @babuk1596 2 ปีที่แล้ว +13

    ബഹുമാനപ്പെട്ട വൈദ്യർ, ലക്ഷങ്ങളോ കോടികളോ ചെലവ് വരുന്ന ഒരു പ്രോജക് ഷെൽഫിൽ വച്ചിട്ട് കാര്യമില്ല. സ്വന്തമായി എന്തെങ്കിലും കണ്ടു പിടിച്ചാൽ അത് ഉണ്ടാക്കി പ്രവർത്തിപ്പിച്ഛ് റിസൽട്ട് കാണിച്ചു കൊടുക്കണം. അപ്പോൾ അത് അംഗീകരിക്കും, ചിലവായ തുകയും ചോദിക്കുന്ന ലാഭവും കിട്ടും. അല്ലാതെ മറ്റുളളവർ പണം മുടക്കി താൻകൾ പറയുന്നത് പോലെ ചെയ്തിട്ട് അത് ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കിൽ പിന്നെ എങ്ങനെ പ്രാവർത്തികമാകും, ആരാണ് ഇങ്ങനെയൊരു risk എടുക്കുന്നത്. . അല്ലാതെ എയറിൽ പറഞ്ഞിട്ട് കാര്യമുണ്ടോ? പിന്നെ നോബൽ പ്രൈസ് ഒക്കെ നിസ്സാരകാര്യമല്ലേ. അതിനു യോഗ്യതയും പ്രവർത്തനമികവും ഉണ്ടെങ്കിൽ താനേ വന്നു കൊള്ളും.

    • @SamuelGeorge
      @SamuelGeorge 2 ปีที่แล้ว +2

      What is your idea about ksrtc Swift service? Is it successful

    • @babuk1596
      @babuk1596 2 ปีที่แล้ว +1

      @@SamuelGeorge Do not compare this with swift service. Both are entirely different. I am not against his invention or idea. The method he chooses to implement is indifferent and without logic. Secondly about money, he is not confident himself . I will be the first person to appreciate him in his achievement if it succeeds in any manner and every malayalee can be proud of it. The way he presented the matter forced me to write such a comment.

    • @SamuelGeorge
      @SamuelGeorge 2 ปีที่แล้ว +3

      @@babuk1596 yes I know. When government purchase something valuable, that benefits them. Vaidyar is offering free and he is not rich 🤑

    • @babuk1596
      @babuk1596 2 ปีที่แล้ว +1

      @@SamuelGeorge I know. pls have a word with Radhakrishnan Rights India TV , he will tell you the rest.

    • @SamuelGeorge
      @SamuelGeorge 2 ปีที่แล้ว +2

      @@babuk1596 sure. My plan is to meet vaidyar personally with RKji

  • @amalmathew4024
    @amalmathew4024 2 ปีที่แล้ว +12

    അനിമഷനിൽ കാണുന്നതും ഇപ്പോഴുള്ള പ്രൊജക്ടുകളും ഉൽപാദിപ്പിക്കുന്ന പവർ തമ്മിൽ വ്യത്യാസം ഉണ്ടോ, hydroelectric പ്ലാന്റിൽ water head, water force കറന്റ്‌ ഉണ്ടാക്കും ഇവിടെ വെള്ളത്തിന്റെ mass കറന്റ്‌ ഉണ്ടാക്കുന്നു, ഇതിന്റെ പ്രൊഡക്ഷൻ വലിയ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നില്ല, പിന്നെ water head കുറഞ്ഞ സ്ഥലങ്ങളിൽ ഉപയോഗിക്കാം എന്ന് തോന്നുന്നു

    • @abdulkabeerktakabeer5542
      @abdulkabeerktakabeer5542 2 ปีที่แล้ว

      High torque കിട്ടും low RPM,,, ശേഷം ഗിയർ ബോക്സും RPMകറക്റ്റ് ചെയ്യാനുള്ള ഗവർണ്ണറും ഉണ്ടെങ്കിൽ ഒരു പരിധി വരെ വിജയിക്കാൻ സാധ്യത ഉണ്ട് 👌👌

    • @gulfappdeveloper2849
      @gulfappdeveloper2849 2 ปีที่แล้ว

      @@abdulkabeerktakabeer5542
      Rpm എങ്ങിനെ കറക്റ്റ് ചെയ്യും

    • @malluworld9079
      @malluworld9079 2 ปีที่แล้ว

      @@gulfappdeveloper2849 ഒരാളെ വീൽ പിടിച്ചു സ്പീഡ് കുറക്കാൻ നിറുത്താൻ വൈദ്യന് പ്ലാൻ ഉണ്ട്. 😂😂

    • @gulfappdeveloper2849
      @gulfappdeveloper2849 2 ปีที่แล้ว

      @@malluworld9079 കൂട്ടാൻ എന്ത്‌ ചെയ്യും

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว +1

      ഇത് യഥാർത്ഥത്തിൽ നിലവിൽ ഉള്ള ഹൈഡ്രോ പാവർ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് പോകുന്ന വെള്ളത്തിനെ വീണ്ടും ഉഓയോഗിച്ചു വൈദുതി ഉണ്ടാക്കുന്ന സാങ്കേതിക വിദ്യായാണ് ഇവിടെ വെള്ളത്തിന്റെ പ്രഷർ ഉപയോഗിക്കുന്നില്ല പകരം വെള്ളത്തിന്റെ ഭാരം ഉപയോഗിക്കുന്നു
      സ്പീഡ് കൂട്ടാനും കുറക്കാനും ഒക്കെ സാധിക്കും

  • @mohanmahindra4885
    @mohanmahindra4885 2 ปีที่แล้ว +2

    We all support you, it is grate invention, but many if the electricity department will lead to poverty, many having bank loans.

  • @salamvm3675
    @salamvm3675 2 ปีที่แล้ว

    Full support undakum sir

  • @YT-kc9ji
    @YT-kc9ji 2 ปีที่แล้ว

    സത്യസന്ധനായ താങ്കളെ ദൈവം സംരക്ഷിക്കട്ടെ
    സർക്കാറുകൾക്ക് കൊടുത്താൽ അവർ ബിസിനസ് ആയി മാറ്റും താങ്കൾ താങ്കളുടെ ചെലവിൽ അല്ലെങ്കിൽപണം ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരിൽ കൂട്ടുപിടിച്ച് താങ്കൾ തന്നെ സ്വന്തം കമ്പനി പ്ലാൻ ചെയ്യുക അതാവും പൊതുജനങ്ങൾക്ക് ഉപകാര പെടുന്നത്

  • @mohanannairkp3435
    @mohanannairkp3435 2 ปีที่แล้ว

    Ithu oru valiya kandupidutham thanna vidiyar thanku for your good effort

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว +2

    Any panchayat is ready to undertake this project..!? Please appreciate him.. Vaidyar, please approach Sasthra Sahitya Parishath.

  • @reliefacupunturehome7186
    @reliefacupunturehome7186 2 ปีที่แล้ว +2

    Good project...
    Best wishes..

  • @goldwheat1329
    @goldwheat1329 2 ปีที่แล้ว +3

    കേരളത്തിൽ നടക്കുമെന്ന് തോന്നുന്നില്ല. പുറത്തേക്ക് ശ്രമിക്കുന്നതായിരിക്കും നല്ലത്. കേരളത്തെ നന്നാകാൻ ചില വിഭാഗക്കാർ സമ്മതിക്കുമെന്ന് തോന്നുന്നില്ല.

  • @chandrakumar8770
    @chandrakumar8770 2 ปีที่แล้ว +5

    Model ഉണ്ടാക്കി efficeancy പ്രൂഫ് ചെയ്യാതെ എന്തിനാണ് പറയുന്നത്. എട്ടിലെ പശു പുല്ല് തിന്നില്ല..

    • @aravindakshanm2705
      @aravindakshanm2705 2 ปีที่แล้ว

      മണ്ടൻമാർക്ക് ഇത്രയും കിട്ടിയാൽ മതി വയറ് നിറയും.

  • @abdulshukoor5478
    @abdulshukoor5478 2 ปีที่แล้ว +7

    His claim is invalid. Here , At inlet and exit of the turbine the pressure is atmospheric . Only Kinetic energy of water is utilised to produce mechanical Power. More over Vanes are flat (Max theoretical efficiency 50%) and not curved ( For curved Max efficiency close to 100%) . Already Modern francis turbine is in market and it can utilise Pressure head in addition to Kinetic head to Produce Power.

    • @cnsdhar
      @cnsdhar 2 ปีที่แล้ว

      Vaidyar must stick to curing sick people and leave power generation to engineers.
      His basic premise apparently is that by increasing the diameter of the water wheel, the additional leverage or torque will provide energy in proportion to the diameter.. He visualizes water buckets the size of railway wagons, so evidently it needs a height of at least 12 metres. If that much head is available, augmentation is possible using established reliable means such as second stage turbines.

    • @hoganrnair4442
      @hoganrnair4442 2 ปีที่แล้ว

      ഇത് നദിയിൽ ഡാം കെട്ടി turbine കറക്കി വൈദ്യുതി ഉണ്ടാക്കുന്ന അതേ principle തന്നെയാണല്ലോ.. കണ്ടിട്ട് ഇതിനേക്കാൾ മികച്ചതും, ചിലവ് കുറവും ഇപ്പോൾ നമ്മുടെ നാട്ടിൽ റണ്ണിംഗ് ലുള്ള ഡാമുകൾ തന്നെയാണെന്ന് തോന്നുന്നു.

    • @nikhilatyoutube
      @nikhilatyoutube 2 ปีที่แล้ว

      Plus maintenance would be difficult, and expensive.

  • @cnsdhar
    @cnsdhar 2 ปีที่แล้ว +24

    നിലവിലുള്ള ടർബൈനുകളെ അപേക്ഷിച്ച് ഇതിന് കാര്യക്ഷമതയും റിലയബിലിറ്റിയും കുറവാണ്. ഓരോ ബക്കറ്റും ഒരു തവണ കറങ്ങുമ്പോൾ പകുതി സമയം മാത്രമേ ഉൽപാദനം നടത്തുന്നള്ളു എന്നു മാത്രമല്ല, ബ്ലേഡുകൾ fixed അല്ലാത്തതിനാൽ തേയ്മാനം കൂടും എന്നതു മാണ് പ്രധാന കാരണങ്ങൾ. Sർബൈനും ജനറേറ്ററിനും ഇടയിൽ വരുന്ന ഗിയർ വീലുകൾ പല രീതിയിലും നഷ്ടമുണ്ടാക്കും.
    വെറുതെ കിട്ടുന്ന വെള്ളം കൊണ്ടു് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് ഉൽപാദന ചെലവ് സ്വാഭാവികമായും വളരെ കുറവാണ്. നിർമാണ ചെലവും ഉദ്യോഗസ്ഥരുടെ ശമ്പളവും പ്രസരണ ചെലവും മൂലമാണ് ഇപ്പോൾ ജലവൈദ്യുതിക്ക് വലിയ വില വരുന്നത്.

    • @newcreation9077
      @newcreation9077 2 ปีที่แล้ว

      പ്ലാനിറ്ററി ഗിയർ സിസ്റ്റം ഉപയോഗിച്ചാൽ RPM കൂട്ടാം😁

    • @cnsdhar
      @cnsdhar 2 ปีที่แล้ว +1

      ഗ്രിഡിലേക്ക് പവർ കൊടുക്കണമെങ്കിൽ പിടിപ്പിക്കേണ്ട സ്പീഡ് ഗവർണർ എവിടെ വരുമെന്ന് വൈദ്യർ ആലോചിച്ചിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു.

    • @babyjose1913
      @babyjose1913 2 ปีที่แล้ว

      ഇത് ജലവൈദ്യുതി ആണ് എന്ന് എവിടെയാണ് പറയുന്നത് 🤣😂

    • @cnsdhar
      @cnsdhar 2 ปีที่แล้ว +2

      @@babyjose1913 ദയവായി വീഡിയോ part 1 കാണുക. നിലവിലുള്ള ജല വൈദ്യുതി നിലയത്തിൽ നിന്നും പുറം തള്ളുന്ന ജലം വലിയ ബക്കറ്റ് വീൽ വഴി കടത്തിവിട്ട് വൈദ്യുതി ഉണ്ടാക്കുന്ന കാര്യമാണ് പറയുന്നത്‌. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയെ ജലവൈദ്യുതി എന്നു തന്നെയാണ് പറയുക.

    • @gulfappdeveloper2849
      @gulfappdeveloper2849 2 ปีที่แล้ว +2

      @@cnsdhar
      അതിനെ പറ്റി ഒന്നും അയാൾക്കു അറിവ് ഉണ്ടാവില്ല

  • @joscp8491
    @joscp8491 2 ปีที่แล้ว +2

    Chetta oru public ltd company start cheyu 1000 Rupees. Share rate vechu share koduthu ee project start cheyu , QUICKLY

  • @siyadameen1472
    @siyadameen1472 2 ปีที่แล้ว +1

    Amazing. Please contact Aravind Kejriwal and AAP any how. !

  • @SandhyaPS-sl7bf
    @SandhyaPS-sl7bf หลายเดือนก่อน

    Salute sir

  • @pradeeppradeep15
    @pradeeppradeep15 2 ปีที่แล้ว +1

    Very good sir

  • @chandganalw9639
    @chandganalw9639 2 ปีที่แล้ว +1

    .
    നല്ല കാര്യം,,,,
    നടപ്പായാൽ മതി,,,'
    ,

  • @ejlittleworld
    @ejlittleworld 2 ปีที่แล้ว +10

    നിങ്ങൾ ഒരു മാതൃക പ്രൊജക്റ്റ്‌ ചെയ്തു വിജയിപ്പിച്ചു കാണിക്കൂ. എല്ലാവരും പിന്തുണക്കും. വാചകമടികൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ല.

    • @sayyidsahal1996
      @sayyidsahal1996 2 ปีที่แล้ว

      വീട്ടിൽ ഒന്ന് വെക്കാൻ പറയു, ഇൻവെർട്ടർ ആയെങ്കിലും ആയാൾക് ഉപയോഗികാംമല്ലോ, എപ്പഴും കോടി കണക്ക് മാത്രം പറയണോ

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว +1

      @@sayyidsahal1996 ഇത് എന്താണെന്ന് അദ്യം മനസ്സിലാകൂ

  • @SUNDUSTECH
    @SUNDUSTECH 2 ปีที่แล้ว +1

    Great Man