Janichal Oru Naal Maranamund | Shafi Kollam | Vanchaki | Malabar Cafe | ജനിച്ചാൽ ഒരുനാൾ മരണമുണ്ട്...

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 353

  • @fazilfazi9891
    @fazilfazi9891 2 ปีที่แล้ว +290

    നിനക്ക് അള്ളാ തന്ന ഇ കഴിവ് ഉണ്ടല്ലോ എന്നും നീ അള്ളാഹുവിനെ സ്തുതിച്ചോ ഇ കഴിവ് വേറെ ആർക്കും കിട്ടിട്ടില്ല നിനക്ക് അള്ളാ ആരോഗ്യം ഉള്ള ദിർഘ ആയുസ് തരണ്ടേ ആമീൻ

  • @sidhuimagine9709
    @sidhuimagine9709 ปีที่แล้ว +46

    കേൾക്കാൻ വൈകിപ്പോയി ഈ സുന്ദരഗാനം

  • @mapkwt
    @mapkwt 2 ปีที่แล้ว +55

    ഇരുത്തിചിന്തിപ്പിച്ച വരികൾ. കൂടെ ഷാഫിയുടെ ഈണവുമായപ്പോൾ വല്ലാത്തൊരു ഫീൽ

    • @TheSuperayyoob
      @TheSuperayyoob 2 ปีที่แล้ว

      Pakshe Hindi paattinde copy aanenne ullu

    • @jamsheedm8277
      @jamsheedm8277 ปีที่แล้ว

      ഹിന്ദി കോപ്പി.. AttaulIa Khan favourate Song. mujhko Dafna wo Jab. അത് പിന്നെ Sonu nigam Copy .. പിന്നെ മലയാളം കോപ്പി

  • @kayyoomkalikavu2811
    @kayyoomkalikavu2811 8 หลายเดือนก่อน +4

    റിലീസായ അന്ന് കേട്ടതിനേക്കാൾ.. ഞാൻ അടിമപ്പെട്ടു പോയ പാട്ട് വഞ്ചകിയിലെ മിക്ക പാട്ടുകളും ഷാഫി കൊല്ലം 🙏❤️

  • @mirshad7142
    @mirshad7142 2 ปีที่แล้ว +158

    ഷാഫിക്ക നിങ്ങൾ വലിയ എഴുതുകാരനാണ് കുറേനാളുകൾക്കു ശേഷം വീടും ഇ ഗാനം എല്ലാവരും കേൾക്കണം 👍👍👍

  • @Nisar5916
    @Nisar5916 ปีที่แล้ว +20

    Love yooo ഷാഫിക്കാ,,,, ഇന്ന് കുടുംബ ബന്ധങ്ങളിലും,,, കാമുകി കാമുകന്മാരിലും കാണുന്ന കാര്യങ്ങൾ..... എത്ര മനോഹരമായിട്ടാണ് പാടി തന്നത്,,,, പ്രേമം മനസിലും ജീവിതത്തിൽ വന്നു നിന്ന കാലം നിങ്ങൾ ആയിരുന്നു ഹീറോ നിങ്ങളുടെ പാട്ടുകളും,ഇപ്പോൾ വിരഹം മനസിലും ജീവിതത്തിലും വന്നപ്പോഴും നിങ്ങൾ തന്നെ ❤️❤️❤️❤️❤️

  • @latheefvp2913
    @latheefvp2913 2 ปีที่แล้ว +78

    പ്രശസ്ത ഗായകൻ അത്തഹുള്ള ഖാന്റെ ഫേവറിറ്റ് സൂപ്പർ സോങ്‌സ് 😘

    • @jegannil2864
      @jegannil2864 2 ปีที่แล้ว +6

      മുജ്കൊ ദഫ്ന കർവ ജബ്

    • @abduvpl3755
      @abduvpl3755 ปีที่แล้ว

      @@jegannil2864 Ys

  • @luxuryvlogs7
    @luxuryvlogs7 2 ปีที่แล้ว +38

    ഇൻസ്റ്റഗ്രാം 👍🏻കണ്ടിട്ട് വന്നവർ👍🏻

  • @basith_mannarkkad135
    @basith_mannarkkad135 ปีที่แล้ว +22

    ഇതോക്കെ വൈറല്‍ ആവും മുമ്പേ, ഈ ആല്‍ബം ഇറങ്ങിയപ്പോ തൊട്ട് കേള്‍ക്കാന്‍ തുടങ്ങിയതാണ്....ഷാഫിക്ക ഇസ്തം ♥

  • @ashrafym1210
    @ashrafym1210 2 ปีที่แล้ว +140

    ഷാഫി മുത്തെ നല്ല ഫീലിങ്ങുള്ള അർഥ പദമായിട്ടുള്ള സൊങ്ങ് മാഷാഅല്ലാഹ്‌

  • @sirajthithottathil7169
    @sirajthithottathil7169 2 ปีที่แล้ว +57

    പാക്കിസ്ഥാനിയുടെ സോങ് ഹിന്ദിയിലേക്ക് സോനുനിഗം കട്ടു. ഹിന്ദിയിൽ നിന്ന് മാപ്പിളപ്പാട്ടിലേക്ക് ശാഫിയും ചാമ്പി😀😀 സൂപ്പറയിട്ടുണ്ട് ഷാഫി പാടിയത്

    • @zakariyap.k909
      @zakariyap.k909 2 ปีที่แล้ว +5

      കട്ടതല്ല ഭായ് ..അതാഉല്ലാഹ് ഖാന്റെ സോങ്ങിന്റെ റൈറ്റ്സ് ഗുൽഷൻ കുമാർ വാങ്ങിച്ചു bewafa sanam എന്ന സിനിമ നിർമിച്ചു ..ആ പടത്തിലെ എല്ലാ പാട്ടും അതാഉല്ല ഖാന്റെ താണ് ..sonu നിഗം ,ഉദിത് നാരായണനും എല്ലാം പാടിയിട്ടുണ്ട് ..ഈ പാട്ട് പാടിയത് ഉദിത് ആണ് ..

    • @anasameenkp
      @anasameenkp ปีที่แล้ว

      ഒറിജിനൽ സോങ് ലിങ്ക് തരോ

    • @abduvpl3755
      @abduvpl3755 ปีที่แล้ว

      @@anasameenkp th-cam.com/video/cAHilwvxMm0/w-d-xo.html

  • @Wrong_men126
    @Wrong_men126 หลายเดือนก่อน +1

    Njn thndha vibe aay thonindd😅ijjathi paatt😸👋🏻

  • @sameel375
    @sameel375 ปีที่แล้ว +90

    2023 ഈ പാട്ട് കാണുന്നവരുണ്ടോ🥰

  • @abdrasheedkl5454
    @abdrasheedkl5454 2 ปีที่แล้ว +17

    എന്റ ഷാഫിക്ക ഇത് ഒരു സംഭവം പാട്ട് ആണ് ട്ടാ 👍🏻

    • @shabna799
      @shabna799 6 หลายเดือนก่อน

      👍👍

  • @ameerKk-t6k
    @ameerKk-t6k 3 หลายเดือนก่อน +2

    Koyilandi kollathindey muthey ❤😍🤲

  • @MubaisMubu
    @MubaisMubu ปีที่แล้ว +2

    Congrats 😍🌚✌️
    GANG OF OTTAPALAM☠️😈🤞💫👍💥

  • @sharunks395
    @sharunks395 20 วันที่ผ่านมา +2

    2024 song kelkunavar indooo

  • @paattufamily1437
    @paattufamily1437 2 ปีที่แล้ว +13

    ഷാഫിക്ക അടിപൊളി ആയി ട്ടോ... സൂപ്പർ 👏👏👏

  • @jafarsadikhkuttiyattil9631
    @jafarsadikhkuttiyattil9631 2 ปีที่แล้ว +9

    ഷാഫി ബ്രോ
    👍 സൂപ്പർ
    The real life story

  • @Yaaralimon
    @Yaaralimon 2 ปีที่แล้ว +27

    Ooh Amazing lines, Music and voice

  • @ramlathramlu9772
    @ramlathramlu9772 หลายเดือนก่อน +1

    എന്റെ വല്ലിപ്പയുടെ ഇഷ്ടഗാനം ✨️

  • @ruwaidvilla155
    @ruwaidvilla155 2 ปีที่แล้ว +5

    Masha allah, fist comment, poli shafikkaaa, from qatar fan

  • @MrMuneebmt
    @MrMuneebmt ปีที่แล้ว +35

    👏🏼👏🏼👏🏼👏🏼
    ഓർമ്മ വരുന്നത് വർഷങ്ങൾക്കു മുമ്പ് കേട്ട അതാഉല്ലാഹ് ഖാന്റെ മുജ്കൊ ദഫ്ന കാർ വോ ജബ് എന്ന പാട്ട് ആണ്. അതേ സാധനം.

  • @fathimanajiya7044
    @fathimanajiya7044 ปีที่แล้ว +3

    അടിപൊളി. നല്ല ഫീൽ 👍👍👍👍👍

  • @nizar224
    @nizar224 2 ปีที่แล้ว +12

    എന്തൊരു വോയ്‌സ് മാശാ അല്ലാഹ്

  • @fathimamuhammad5619
    @fathimamuhammad5619 2 ปีที่แล้ว +16

    എനിക്ക് വളരെ ഇഷ്ടം ആയി ശാഫി പാടിയ പാട് 🌹🌹🌹🌹

  • @saidbinabdullasa7135
    @saidbinabdullasa7135 ปีที่แล้ว +87

    2023ഇൽ കാണുന്നവർ ആരൊക്കെ കൊട് ലൈക്

    • @rubinajeem5571
      @rubinajeem5571 ปีที่แล้ว +1

      ഞാൻ 😂എപ്പോഴും കാണും

    • @ramshadmuhammad2825
      @ramshadmuhammad2825 ปีที่แล้ว

      @@rubinajeem5571 ✈️✈️✈️

  • @ajnaskalleri
    @ajnaskalleri 2 ปีที่แล้ว +8

    Vallaatha varikal😍

  • @vandanamyasu9283
    @vandanamyasu9283 2 ปีที่แล้ว +27

    😅😅😅നല്ല വരികൾ... ആദ്യമായിട്ടാണ് ഒരു പാട്ട് കേട്ടിട്ട് ആ വരികൾ ശ്രദ്ധിച്ചു മനസ്സിരുത്തി കേൾക്കുന്നത്

  • @Sha-h6i
    @Sha-h6i 8 หลายเดือนก่อน +28

    2024 വരുന്നവർ ലൈക് പൊട്ടിച്ചു

  • @MahsuBeevi
    @MahsuBeevi 5 หลายเดือนก่อน

    കൊല്ലം ഷാഫിയുടെ ഇക്കയുടെ പാട് ഇഷ്ടമായി നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണുന്നുഉണ്ട് സൂപ്പർ ഞാൻ കൂട്ടായി തിരിച്ചു വരുരണ സയ്യിദ്ത് കൊല്ലം ജില്ലാ ❤❤❤❤❤❤❤❤❤❤❤❤

  • @noufiyanoufi78
    @noufiyanoufi78 7 หลายเดือนก่อน +1

    Awesome

  • @iqbalk8704
    @iqbalk8704 2 ปีที่แล้ว +7

    സൂപ്പർ 🌹🌹🌹👍👍

  • @fazilfazi9891
    @fazilfazi9891 2 ปีที่แล้ว +68

    ഷാഫി നീ എഴുതി പാടുന്നത് ഒരു പാട് അല്ല എന്നെ പോലെ ഉള്ളവരുടെ മനസ് ആണ് വഞ്ചകി എന്ന ആൽബത്തിലും അങ്കിനെ കുറേ ആൽബത്തിലും എന്റെ മനസ് ഉണ്ട് മുത്തേ താങ്ക്സ് ഞാൻ

    • @shafikollamofficial2389
      @shafikollamofficial2389 2 ปีที่แล้ว +12

      ❤️🙏thank u brother

    • @murshidpc2802
      @murshidpc2802 2 ปีที่แล้ว +2

      @@shafikollamofficial2389 ikka super

    • @കൗരവർ-ഘ9ഗ
      @കൗരവർ-ഘ9ഗ 2 ปีที่แล้ว

      @@shafikollamofficial2389 കിടു വരികൾ പാടിയത് ഒന്നും പറയാനില്ല ഈ പാട്ടിനെ പറ്റി ഒരു ചങ്ങായി ഒരുപാട് നല്ല അഭിപ്രായം പറഞ്ഞു ഇതിന്റെ വരികൾ അയാളെ അത്ര അതികം അയാൾക്ക്‌ ഇഷ്ട്ടം ആയി ഒരു ചായ പീടികയിൽ നിന്ന് അയാൾ ചർച്ച ചെയ്യുന്നത് കേട്ട് യൂട്ടൂബിൽ കേറി കണ്ടു ഒരുപാട് ഇഷ്ട്ടം ആയി എല്ലാവിധ ഐശ്വര്യം പടച്ചവൻ തരട്ടെ ഇനിയും ഇനിയും നല്ല നല്ല പാട്ടുകൾ പാടാനും ദുആ ചെയ്യുന്നു 😍😍😍😍👌👌👌👍👍👍🤲🤲🤲🤲

  • @vishakvishak2631
    @vishakvishak2631 ปีที่แล้ว +4

    Ponnudave theer sadhnnam 🔥🔥

  • @autolife5427
    @autolife5427 2 ปีที่แล้ว +4

    Waaaw പൊളി സൂപ്പർ 😍😍😍🔥🔥🔥

  • @najinet3298
    @najinet3298 2 ปีที่แล้ว +9

    ഷാഫിക്ക പൊളിച്ചിട്ടുണ്ട്

  • @AhamedHarifudheen
    @AhamedHarifudheen 2 ปีที่แล้ว +8

    Ee song star magic il paadiyirunnu 👍👍

  • @Rinharinu-m3e
    @Rinharinu-m3e 6 หลายเดือนก่อน +43

    2024 kaanunnavar undenkil like adichoo ❤

  • @faisalnadapuram1385
    @faisalnadapuram1385 2 ปีที่แล้ว +2

    Idakidak vannu ith kelkanam Shafi muthe kidu😘😘😘😘😘😘😘😘😘😘😘😘

  • @niyasnachu2012
    @niyasnachu2012 2 ปีที่แล้ว +1

    Ohhhhhh or rakshayoumm ila muthe suparrrr shafi

  • @ishaquekavanur5075
    @ishaquekavanur5075 2 ปีที่แล้ว +67

    റീൽസ് കണ്ട് ഇവടെ വന്നവർക്ക് ലൈക്ക് അടിക്കാൻ 👍

  • @salamkundoor1085
    @salamkundoor1085 2 ปีที่แล้ว +4

    പൊളിച്ചു 👍👍💞

  • @riyamuneer730
    @riyamuneer730 ปีที่แล้ว +2

    അടിപൊളി 👍👍

  • @ebrahimmuvattupuzha7587
    @ebrahimmuvattupuzha7587 2 ปีที่แล้ว +4

    Adipoli 👍👍👍👍👍👍👍👏👏👏👏👏👏👏👏👏

  • @Hubburasool7
    @Hubburasool7 ปีที่แล้ว +4

    വല്ലാത്ത വരികൾ 🥰🥰🥰🥰

  • @subhashvanimelvlog8180
    @subhashvanimelvlog8180 2 ปีที่แล้ว +7

    Aiwa…Sooper 👏👏👏👏💪💪✌🏻✌🏻✌🏻✌🏻

  • @rahoofrahoof9736
    @rahoofrahoof9736 ปีที่แล้ว +2

    Fentastic 👍👍👍💐💐💐💐💐💐💐 lyrics ✨🤝🤝👌👌👌

  • @muhsinmuhammed9913
    @muhsinmuhammed9913 2 ปีที่แล้ว +14

    I think I played more than 100 times 🥰🌸🤘🏻😘

  • @mahroofcm5053
    @mahroofcm5053 2 ปีที่แล้ว +11

    സാനം കേറി കൊളുതിയല്ലോ 🔥

  • @mhdanas2561
    @mhdanas2561 3 หลายเดือนก่อน +2

    2024 ൽ കാണുന്നവർ ണ്ടോ ?

  • @fasilfasi8753
    @fasilfasi8753 ปีที่แล้ว

    Ya mone oru rakshayum illa👍💥💥💥

  • @ThachiRaaz143
    @ThachiRaaz143 6 หลายเดือนก่อน +1

    Adicted song fvrt song 🥰🥰🤙🏻🤙🏻💞💞💞

  • @hameed.khameed.k4887
    @hameed.khameed.k4887 ปีที่แล้ว +1

    ❤❤❤Shafi kaka

  • @ansardairy
    @ansardairy ปีที่แล้ว +3

    സത്യം paranchal കഞ്ചാവ് അടിച്ചാലും ഇത്ര സുഖം കിട്ടൂല

  • @shafichapoosofficial3074
    @shafichapoosofficial3074 2 ปีที่แล้ว +6

    Fav song

  • @muhammedfahis8068
    @muhammedfahis8068 ปีที่แล้ว +1

    എന്ത് നല്ല വരികൾ hukyu ❤️

  • @imbruz
    @imbruz 2 ปีที่แล้ว +444

    Tik tok വൈറൽ നു ശേഷം വന്നവർ 👍🏻

  • @kappaden4254
    @kappaden4254 ปีที่แล้ว +4

    3:34 nice

  • @mrshalll
    @mrshalll 10 หลายเดือนก่อน

    Joint ine shesham❤

  • @biluartsacademy6640
    @biluartsacademy6640 ปีที่แล้ว +2

    Masha allha

  • @faisalnadapuram1385
    @faisalnadapuram1385 2 ปีที่แล้ว +3

    സൂപ്പർ

  • @ShafiPt-v3k
    @ShafiPt-v3k 2 หลายเดือนก่อน +1

    🌹👍

  • @aashrizzvlogs3663
    @aashrizzvlogs3663 ปีที่แล้ว +2

    Shafikkaa super song🥰🥰🥰

  • @rashidmt9177
    @rashidmt9177 ปีที่แล้ว +4

    "മുജ് കൊ ദഫ്നാ കർ വൊ ജബ് വാപ്പസ് ആയേങ്കെ"...അടിച്ചു മാറ്റിയല്ലേ ഗള്ളൻ 😃👌👌👌

  • @muhammednabeel8929
    @muhammednabeel8929 ปีที่แล้ว +1

    Shafikka uyirr ❤❤

  • @muhammedsajad3638
    @muhammedsajad3638 2 ปีที่แล้ว +1

    Yenta mwone🙌

  • @newgadgets6662
    @newgadgets6662 ปีที่แล้ว +1

    Tik tok kand vanna njan ❣❣ shafikka🥰

  • @rahmanmanuppa7134
    @rahmanmanuppa7134 2 ปีที่แล้ว +2

    🥰ഷാഫിക്ക

  • @suhailsoopi481
    @suhailsoopi481 ปีที่แล้ว +2

    ഷാഫിക്ക ❤️❤️❤️

  • @shaheedrahim8589
    @shaheedrahim8589 2 ปีที่แล้ว +6

    ഷാഫി ഇക്കാ 👍👍👍👍❤❤❤👌👌👌🌹🌹

  • @salamkarekkad
    @salamkarekkad 2 ปีที่แล้ว +1

    Supper super super 👌👌👌

  • @_mr__raaz9030
    @_mr__raaz9030 2 ปีที่แล้ว +2

    Best 🎵🎵🎵🎵💓💓💓💓💓

  • @muhammedsahil4175
    @muhammedsahil4175 2 หลายเดือนก่อน

    🌿like somg

  • @asifaasi6390
    @asifaasi6390 2 ปีที่แล้ว +1

    Harrewaah👍

  • @MohammedDeen-rv4oq
    @MohammedDeen-rv4oq 3 หลายเดือนก่อน

    Suppr👍🏻🎉

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 ปีที่แล้ว

    Good job🌹

  • @creator..000
    @creator..000 2 ปีที่แล้ว +6

    *oru Rakshayum ila adipoli song*

  • @muhadheenshasulaiman
    @muhadheenshasulaiman 5 หลายเดือนก่อน

    ഷാഫിക്ക നിങ്ങൾ മാസ്സ് ആണ്

  • @mithfankp8217
    @mithfankp8217 2 ปีที่แล้ว +2

    ചെറുതായൊന്നു തീപിടിച്ചോ എന്നൊരു തംശ്യം .

  • @Sa___645
    @Sa___645 ปีที่แล้ว +1

    Shafi ikka👌🥰

  • @arifarif6252
    @arifarif6252 3 หลายเดือนก่อน

    നാലു വരി സ്റ്റാറ്റസ് കണ്ടപ്പോൾ ഇ പാട്ട് മൊത്തം കേട്ടു നോക്കി ഇപ്പോൾ

  • @mahroof023
    @mahroof023 ปีที่แล้ว +5

    1:06 🤗🤗🤗😍

  • @sherifhammad6781
    @sherifhammad6781 2 ปีที่แล้ว +3

    Ataullah khan essa kelvi song ..😍

  • @TURKIYEARMY-nc5pb
    @TURKIYEARMY-nc5pb 2 ปีที่แล้ว +1

    Shafeekka ishttam🥰🥰🥰

  • @JabinJawad
    @JabinJawad 2 ปีที่แล้ว +1

    Super

  • @malappurambappu440
    @malappurambappu440 ปีที่แล้ว

    Super song👌👌👌

  • @Arif-hn8lw
    @Arif-hn8lw 9 หลายเดือนก่อน +3

    2024 കാണുന്നവർ ഉണ്ടോ

  • @aboobackersidheeq3497
    @aboobackersidheeq3497 ปีที่แล้ว +1

    Mujhko dafna Ka wo jab എന്ന പ്രശസ്ത ഹിന്തി ഗാനം അടിപൊളി remake

  • @riyaskulathur7869
    @riyaskulathur7869 2 ปีที่แล้ว

    Pwoli❤

  • @shafimuhammod1781
    @shafimuhammod1781 ปีที่แล้ว +1

    I love it

  • @bestexpresscargo5424
    @bestexpresscargo5424 ปีที่แล้ว +1

    SUPER SONG

  • @sali4you431
    @sali4you431 ปีที่แล้ว +2

    Ente Ponnuuu
    Lyrics ❤

  • @muhammedshafi2481
    @muhammedshafi2481 2 ปีที่แล้ว +3

    😍❤️

  • @latheefpp3679
    @latheefpp3679 2 ปีที่แล้ว +4

    അടിപൊളി . . .

  • @sirajkukku4409
    @sirajkukku4409 ปีที่แล้ว +1

    മുജ്കൊ ദഫ്നാ കർമ ജബ് വാപ്പസ് ആയെങ്കെ....

  • @Ayishu120
    @Ayishu120 ปีที่แล้ว +1

    Ee varshathe new year njan orikkalum marakkilla 💔

  • @sudheeshksd2476
    @sudheeshksd2476 ปีที่แล้ว

    വരികൾ ❤

  • @shamil.edditzzz
    @shamil.edditzzz 2 ปีที่แล้ว +2

    Poli

  • @sirajchelannur1331
    @sirajchelannur1331 ปีที่แล้ว +2

    💙😍❤️