Mannum Mazhayum | Malabar Cafe Music band Song 2017 | Shafi Kollam
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- watch Mannum Mazhayum | Malabar Cafe Music band Song 2017 | Shafi Kollam
Album : Preamam
Song : Mannum Mazhayum Premikkum Neeram
Lyrics . Music & Singer : shafi kollam
Direction : MJ & Crew
Dop : Manu Joseph
Editing : Nidhin P KACHERI
Pro Controler : Roopesh Mavoor
Cam Asso : Abin Chandran
Art : Subahu MuthukadU
Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.
ഷാഫി കൊല്ലം എന്ന ഗായകനെ വേറെ ലെവൽ ആക്കിയ പാട്ട്...............
Lyricist too
ഇത് copy അടിച്ച സോങ് ആണ് ...
ഇതിലും ഹിറ്റ് ഇതിന്റെ ഒറിജിനൽ സോങ് ആണ്...
പാധുഗങ്ങൾ പൂജിച്ചു വാഴുന്ന ശ്രീഭാരതാ....
കേട്ടട്ടില്ലേൽ കേട്ടു നോക്ക്..
😍
@@arrowmedia1653 yes parody aanu ennalum lyrics
Kollam❤
മണ്ണും മഴയും പ്രേമിക്കുന്നേരം
കാറ്റും മരവും കെട്ടിപ്പുണരും
പൂവും കുയിലും കൂട്ടിന് തേടുമ്പോള്‍
പാടുന്ന പാട്ടെല്ലാം പ്രേമഗാനങ്ങള്‍
പൂങ്കാവനമില്ല പൂത്തപണമില്ല
ചുറ്റിക്കറങ്ങുവാന്‍ വാഹനമൊന്നില്ല
താമരചേലുള്ള സുന്ദരിപ്പെണ്ണേ നീ
ഓമനത്തിങ്കളെ ചേരുമോ മാറത്ത്
പാലാണ് പ്രേമം തേനാണ് പ്രേമം
കരളില്‍ കതിരിട്ട പ്രേമം..
മണ്ണിതില്‍ സ്വപ്നം കൊണ്ട്
സ്വര്‍ഗം തീര്‍ത്ത പ്രേമം
(2)
എന്നെയൊന്ന് പ്രേമിച്ചാലെന്തെടി
പൂങ്കാരളേ...
നമ്മളൊക്കെ മണ്ണില് വന്നത്
സ്‌നേഹിക്കാനല്ലെ ടീ..
എന്നോടൊന്ന് മിണ്ടിയാലെന്തെടീ
പൂങ്കുയിലേ..
നിന്നെക്കണ്ടനാള് തൊട്ടിന്നോളം
കേള്‍ക്കാന്‍ കൊതിക്കുന്നെ ടീ..
പ്രേമിച്ചോരെല്ലാം നാശത്തിലാണേ
പ്രേമം വിഷക്കനിയാണേ
മനുഷ്യനെ കൊടുംചതിയില്‍
വീയ്ത്തിടും തീയാണേ
ആകാശത്തെയമ്പിളിമാമനും
ആറ്റിലെയാമ്പലിനോടല്ലെ പ്രേമം
ആരൊക്കെയറിഞ്ഞാലുമില്ലേലും
എനിക്കെന്നും നിന്നെയാണെടിയിഷ്ടം
പട്ടിലൊക്കെ നിന്നെക്കുറിച്ച്
ഞാന്‍ പാടുന്നേരം....
നാട്ടിലാകെ ചോദ്യവുമുണ്ടെടീ
പെണ്ണേ നീ ആരാണെന്ന്...
(2)
എന്നെയൊന്ന് പ്രേമിച്ചാലെന്തെടി
പൂങ്കാരളേ...
നമ്മളൊക്കെ മണ്ണില് വന്നത്
സ്‌നേഹിക്കാനല്ലെ ടീ..
പ്രേമിച്ചോരെല്ലാം നാശത്തിലാണേ
പ്രേമം വിഷക്കനിയാണേ
മനുഷ്യനെ കൊടുംചതിയില്‍..
വീയ്ത്തിടും തീയാണേ
അഴകുള്ള താ..ജ്മഹല്
മണ്ണിലുയര്‍ന്നതിലുണ്ടൊരു പ്രേമം..
അറിവുള്ള കവികള്‍ക്കെല്ലാം
ചേലുള്ള കവിത കൊടുത്ത പ്രേമം..
(2)
പെണ്ണേ എന്റെയുള്ളിലെ
സ്‌നേഹമറിയുന്നില്ലേ...
ഇത്രകാലമായിട്ടും ഇത്തിരി
കാരുണ്യം തോന്നുന്നില്ലേ
മണ്ണും മഴയും പ്രേമിക്കുന്നേരം
കാറ്റും മരവും കെട്ടിപ്പുണരും
പൂവും കുയിലും കൂട്ടിന് തേടുമ്പോള്‍
പാടുന്ന പാട്ടെല്ലാം പ്രേമഗാനങ്ങള്‍
പൂങ്കാവനമില്ല പൂത്തപണമില്ല
ചുറ്റിക്കറങ്ങുവാന്‍ വാഹനമൊന്നില്ല
താമരചേലുള്ള സുന്ദരിപ്പെണ്ണേ നീ
ഓമനത്തിങ്കളെ ചേരുമോ മാറത്ത്
പാലാണ് പ്രേമം തേനാണ് പ്രേമം
കരളില്‍ കതിരിട്ട പ്രേമം..
മണ്ണിതില്‍ സ്വപ്നം കൊണ്ട്
സ്വര്‍ഗം തീര്‍ത്ത പ്രേമം
ജാന്‍ ബി തൂഹേ സാസ് ബി തൂഹേ
ചോഡ് കെ തു മുജെ ജാ നാ
തേരേലിയെ ദില്‍ യെ ദിയാ
സമജ് കെ ആജാ..നാ..
എന്നെയൊന്ന് പ്രേമിച്ചാലെന്തെടി
പൂങ്കാരളേ...
നമ്മളൊക്കെ മണ്ണില് വന്നത്
സ്‌നേഹിക്കാനല്ലെ ടീ..
എന്നോടൊന്ന് മിണ്ടിയാലെന്തെടീ
പൂങ്കുയിലേ..
നിന്നെക്കണ്ടനാള് തൊട്ടിന്നോളം
കേള്‍ക്കാന്‍ കൊതിക്കുന്നെ ടീ..
എന്നുടെ സ്‌നേഹം എന്നുടെ മോഹം
നമ്മളൊരുമിച്ച പ്രേമം..
കടലുള്ള കാലം വരെ
മരണമില്ലാ പ്രേമം..
Tnk u so much
താങ്കളെയാണ് ഞാൻ കുറച്ചു നേരമായി അന്വേഷിച്ചത്... കിട്ടി 😊
❤❤❤❤
നന്നായി എഴുത്തിയിട്ടുണ്ട് Thank you❤
👍🏽
കുട്ടികാലത്തെ നമ്മളെ ഹിറ്റ് song.. വീണ്ടും കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
Skskri akrit sioeir aklto6 eiroorog kkkktou rogky orol
Anikum
@@aadhilshaji6097bb hmm?knnjnjuuuuughhhgy
My favorite
❤❤😢😢
പൊന്നു ചേട്ടാ 7th std വച്ചു പാടി പെൺപിള്ളേരെ പുറകെ നടന്ന പാട്ടാണ്...... പെട്ടന്നു കേട്ടപ്പോൾ അ ഒരു scene മനസ്സിലൂടെ പാസ്സ് ചെയ്തു പോയി....
satyam
Ahaa
Nostalgic 😍🔥
🤣🤣
Athu thanne
Ennai onnu premichal endhadi poongarale fav lines starts there
Hi anu
😁
My ringtone 😻
Haam
hlo
ശബ്ദം കൊണ്ട് ദൈവം അനുഗ്രഹിച്ചവരിൽ ഈ സമയം വരെ ആ ഭാഗ്യം ലഭിച്ച ഭാഗ്യവാൻ. പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ കയ്പ്പും അറിഞ്ഞു കൊണ്ട് വരികളിലൂടെ മറ്റുള്ളവരിലേക്ക്പാടി അറിയിച്ച കലാകാരൻ
Anyone in 2024😂
Yya
🤓
😂
😌😂
M
Iam from Tamil Nadu...but I say it's very beautiful song....My fav song....🥰 indha song pudichavanga oru like podunga...
தமிழ்
@@shanmugampkp1344 pacha tamilan
@@winmanas2558 yes
@@shanmugampkp1344 youtube la MAPILLA PATTU and MYLANCHI PATTU in serach panunga, itha mathiri neraya songs ulla iruku 🖐🖐🖐
Am from India🇮🇳.. But i love this song. 😍
ആർക്കൊക്കെ Nostalgia അടിച്ചു?? 😍Back to School Days😍🔥
Sathym... Ann ee song padeett entho scene aayi 1yr shafiye song padan vittillannokke prnj kettirunnu....muthappan songinte tune aytto entho ann cheruppathil anganeyokke kettirunnu sathyavastha areela... Missing those days 😓
@@blackwhait1883 yes muthappan.. song mayitt matched an
Ente muthappa
Ponnu muthappa
ഇന്നും
@@shijosheejo515 yàa
Me
വല്ലാത്ത Addiction ആണ് ഈ ഒരു പാട്ട് .... ഷാഫി സാർ😘😘😘
പ്രദീപ് ഇരിഞ്ഞാലക്കുടയുടെ പാട്ട്ന്റെ രീതി കോപി
எனக்கு இந்த பாட்டு ரொம்ப புடிக்கும் ஆனால் இந்த பாடலில் வரும் சில வார்த்தைகள் மட்டும் தான் புரியவில்லை தவிர.பாடல் நல்ல இருக்கு❤
Manasilakatha vakkukal sollu
Yes manasilavatha para njn paranju tharam
I am from Tamil Nadu but I say it is very beautiful song
Am Tamil Nadu but I know this full song...my frnd teach me
@@ALLinAL poda punda
@@muthukumarmuthusamy8110 mass makka 😂😂
@@sajinsajin102 kanya kumari aa bro...
I am thamil nadu
കുഞ്ഞിലേ മുതൽ പെരുത്ത് ഇഷ്ടം ആണ് ഇങ്ങേരെ💓 ഷാഫിക്ക ഇഷ്ട്ടം
Nna poi kunda veyk myra
സാഹിത്യ പരമായി പറയാനും മാപ്പിളപ്പാട്ടു ഗണത്തിൽ പെടുത്താനും ഒന്നും പറ്റില്ല എന്നാലും പാട്ട് വേറെ ലെവൽ 💐💐. What a rock
I'm from Tamil Nadu but shafi voice lovely super
😍
Im also tamil
Endha ooru bro TN la
My favorite song
My favorite song...😍😍
2025 ആയിട്ടും ഇത് മടുക്കുന്നില്ല ❣️❣️❣️
ഷാഫി ❤️power ⚡
❤ நான் தமிழன் ஆனால் இந்த இந்த பாடல் என்ன மிகவும் கவர்ந்த பாடல் very very nice song Beautiful 😍
I am from Tamil Nadu but my most fav Malayalam song ..😊💗intha song kekkumpothu romba feel aagum ...i love this song ..❣
😘😘😘😘
ഈ പാട്ട് കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ താരംഗമായിരുന്നു... സിനിമപാട്ട് പോലും മറ്റു സംസ്ഥാനങ്ങളിൽ ഇത്ര സ്വീകാര്യത കിട്ടിയിട്ടില്ല..
I’m from Tamil Nadu this song heart melted so sweet music very nice ennoda snegam ennoda mogam nammala roopicha premam kadalulla kaalamvara maranamilla premam I love love love this song
പൊളിച്ചു ഒരു രക്ഷയുമില്ല വേറെ ലെവൽ ആണ്
நான் திண்டுகல் ,இந்த பாட்டு எனக்கு ரொம்ப புடிச்ச பாட்டு. -மண்ணும் மழையும் காதலிக்கும் போது ,காற்றும் மரமும் கட்டி பிடிக்கும்
what a fantastic line
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പാടി നടന്ന പാട്ട് അത് ഒക്കെ ഒരു കാലം ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഒരു ഫീൽ ആണ് 🥰😍
1:53 universal truth💯🥲
Ya🎉
💯crt
மண்ணும் மழையும் காதலிக்கும் நேரம் காற்றும் மரமும் கட்டி பிடிக்கும் சிறந்த இயற்கையான வரிகள் I LOVE NATURE 💓
Super. ഷാഫിക്ക പാടിയപ്പോൾ.. ഈ പാട്ടിനു പ്രത്യേക ഭംഗി തോന്നുന്നു. സങ്കടം തോന്നും കേൾക്കുമ്പോൾ 😒
2024 il kanda varuu ondo 😮💨🤌🏻
I'm in Tamil Nadu people ...but this song very very super hit song
Und
Und
Undu
Alla pinneh
I am actually tamilan but I love this song
ഞാൻ കുട്ടിക്കാലത്തു കെട്ടാസ്വദിച്ച പാട്ടുകളിലൊന്ന് എന്നാൽ ഇപ്പോഴും അതിന്റെ ഓരോ വരിയും മനസ്സിലുണ്ട്
கமெண்ட் பாக்க வந்த தமிழ் காரங்க ஒரு லைக் போடுங்க
Yabase Raj Iam from Tamilnadu in Dharmapuri Bro
@@thirupathim2404 நன்றி
@@yabaseraj I am going to timel nanu
அழகான பாடல்
Iam srilankan tamilan
സ്കൂൾ ലൈഫ് ഓര്മവന്നവർ ആരൊക്കെ
Njan
Esp 8,9 th class time..annokke ith tharangam arunnu...tharangam
Machanee Nostalgia 😍🔥
Njhan🙈😑
Enikkum varunnu brooo
பாட்டு மிக அருமையாக உள்ளது . கொல்லம் ஷபியின் குரல் வளம் அருமையாக உள்ளது, மலபார் கபே மற்றும் கேரள நண்பர்களுக்கு வாழ்த்துகள்..💯💯
ഷാഫിക്ക പ്രണയിക്കുന്നവരുടെ romantic ഗായകൻ
❤❤
Star magic kanditt ee video kannunvar like adikkuka
😂😂😂❤️
😄😄😄👍
njanum unde.... Paadan vendi search cheythatha 😁
@Arunimarajeevan
@krishna__star
ഇല്ല 😂
Bro iam from Tamil nadu. Recently addict this song. My ring tone inda song than. Sema voice bro
New Look തകർത്തു 😍😍
Voice അതുക്കും മേലെ 😍😍
😘😘😘
❤
Shafi kayude fan anu kutty കാലം മുതൽ.... Fathima song ❤️keta muthal
2007 okke ee pattu veettil ittuu idichuu pwolichaaa.... tour pokum okke ittuu thakartha pattaa... ithe ippam kekkumboo vallathe oruu feellll...
ഈ പാട്ട് മലയാളികളേക്കാൾ കൂടുതൽ ഇഷ്ടപെട്ടത് തമിഴ് ആൾക്കാരിൽ ആയിരിക്കും
കാരണം ... അറിയാന bro
Karanam nthaa
അത് ന്ത അങ്ങനെ
@@jithinkumar9719 വെറുതെ ഇങ്ങനെ എന്തെങ്കിലും കമന്റ് ഇട്ടിട്ട് നമ്മളും ഒരു 10 ലൈക് വാങ്ങട്ടെടോ😁
@@Diyaftm അതങ്ങനെ ആണ്.. പ്രകൃതി നിയമം അങ്ങനെ ആണ്😁
After Star magic.... the magician is here...
Star magic വരുന്നതിന്ന് മുൻപ് ഇക്ക ഇവിടെ തന്നെ ഉണ്ട് 90 kids✌️✌️ dew drops.....
Thepp kitty vananvarund
Enaku Malayalam theriyathu but indha song semma 😍❤👍👌
Enakum thereyathu but this song vara level 😙😙
😉❤️
Shafikka uyirr
👌👌👌❤💯
Adhu unma than akka
I am from Tamilnadu.......this song is very very beautiful...........😍😍😍
Aaha✌🏻😊
Very Super massage borther
സ്കൂളിൽ നിന്നും ടൂർ പോയപ്പോൾ ഈ പാട്ട് ബസിൽ ഇട്ടപ്പോൾ ഉണ്ടായ ഓളം വേറെ തന്നെയായിയിരുന്നു 😀😀
തകർത്തു മോനെ 👍
I am also tamil nadu but I recently addicted shafi voice and my fav song💞❤😍
Very.nice.song
നല്ല അടിപൊളി വരികൾ. പണ്ട് ഈ പാട്ടുണ്ടാക്കിയ ഓളം. ഈ പാട്ട് ഹിറ്റായപ്പോൾ തുടർന്ന് ഇതിന്റെ നിരവധി പാരഡികൾ അന്ന് ഇറങ്ങിയിരുന്നു. കേരളം ഏറ്റുപാടിയ പാട്ട്..
പ്രേമിച്ചോരെല്ലാം നാശത്തിലാണെ,, പ്രേമം വിഷ കണി യാണ,,, 👍🏻
നൊസ്റ്റാൾജിയ..'' ... അന്നത്തെ ഷാഫിക്കാന്റെ സൂപ്പർ ഹിറ്റ്... ഇന്നും കേൾക്കാനും കാണാനും കൊതിക്കുന്ന ഗാനം.
I am Tamil nadu my favorite song
6:56 goosebumps😍😍😍😍😍
I'm from tamilnadu but addicted this song
ആദി പോളി ... ലവ് ഇറ്റ് വളരെയധികം വിതയ്ക്കുന്നു ..💟
My fev line ..premikunnarelam nashathillane pre...manushyane ..kodum chathiyill viizhthidum thiyaane ..yi line ll parayunnath sathyavalle...❤
l don't know Malayalam language but this song so nice 👌👌👌👌👌
WOW WHAT A LYRICS. WONDERFULL SONG. ITS FAV SONG OF MY BROTHER JASWA
ചേട്ടാ സൂപ്പർ എനിക് ഒത്തിരി ഇഷ്ട്ടം ഉള്ള ഗാനം ആ ഇത് എനിക്കും എന്റെ ലൈൻ അനന്ദു വിനു ഇഷ്ടം ഉള്ള താ
Arengillum 2024 kannunnundo😂🎉
Haa😂
Orikalum kaalathinu maattu kuraikaan kazhiyaatha pakka voice.... superb shaafikka...✌🏻💖😍😍
yende cherupatheil yende koode school il padicha Vishnu Priya kooda njan ee song paadi avalku angina isthamai premamai angina njangal eppo vivagam chaithu shanthosamaithu jeevikunnu
Adipoli adipoli ee pattu thanna vere oru feel anu pwolichu adukki kalanju
Azhukulla taj mahal manniluuyarnnathinumundoru premam 😍😍😍
2008എന്റെ +2 പഠനകാലത്ത് താരകം ആയിരുന്ന സോങ്🥰🥰🥰2023 ൽ ഇപ്പോഴും അതെ ഫീല്ലിൽ 🥰
pandu kure paadi nadanna aa song veendum
I'm a tamil guy.. but i addicted to all malayalam songs ever... especially this one
ആരെങ്കിലും 2025ൽ കാണുന്നവരുണ്ടോ....❤😂
I'm from Odisha but I love Malayalam song, language, movie ❤
Adipoli
Thakarthooooo tttooo
😍😍😍
AsLaQ RiJu olakkende mooodaaanu...poderkkaaaaa
Hi
Jeet
Enik thonnunnu karalathil ullavarekkal Tamil nattil ullavarkkanu e song valya ishtanenn😊
Ende sthalam Coimbatore. Yaan tamil anu, patche intha song super aitu undu chetta.... Awesome performance
I'm Thamilan but I like this song
Adipoli... I am frm kanyakumari like u Shafi Kollam sir voice..
പൊളി ❤❤❤❤
இந்த பாடலை நான் பலமுறை கேட்டு வருகிறேன் இசையும் பாடல் வரிகளுக் ஒன்றாக ஔிக்கின்றது அருமையான படைப்பு
2024ൽ ഹിറ്റ് ആയി മാറി ഇത് 😂❤കാരണം ഇപ്പോ റിയാലിറ്റി based ആയി ith
I am from tamilnadu. ...i say this lyrics are cute tamil.....
Anyone in 2025 😂
😂
One of my fav😎thanks for this remake
ഈ പാട്ടിന്റെ പേരിൽ shafi കുറച്ചു നാൾ album മേഖലയിൽ ban ആയിരുന്നു. ഞാൻ ഓർക്കുന്നു. 2008-2011 കാലം..
My fav lines...Enne onnu premichal yenthadi poongarale.........theeyaney😍😍😍😍
I am from Tamil Nadu but I love Kerala songs 3:33
My favourite song comebacks...❤👌😍😘
alagula tajmahal 💖💖💖premam ..love from Tamil Nadu
My fvt song..ekkade voice super a...eniyum orupaad songs paadan sadikaate..God bless you ekka.
Padikkumbo paadi nadanna pattaaa Ippo pettann orma vannappo onn nokkiyathaaa 👍👍
Suprb
Old is gold thanne
Thanks 4
Specially this song had a feelings, very nice, i am addicted to this song 😍😌😌😌😌
One of my fav sng....kidu shafikkaaa
Anyone in 2025👉🏻
Am from tamilnadu and am the big fan of this song...😍
പാലാണ് പ്രേമം തേനാണ് പ്രേമം..... 🤧🧡
2024 July kelkunnavarundoo
Yes bro✨✨✨
Yes 😂
Now...
Now
2024 September 1
സൂപ്പർ Band💥💥💥💯💯👍🙏 ചിലർക്ക് ഇതൊന്നും പിടിക്കില്ല അസൂജ
Chunkkee pwolichuuuu
shafikkaaa iGalll
album fieldntyaa chullaaanaa
😘😘😘😘😘😘😘😘
ഒരു കാലത്ത് ഈ പാട്ട് ഉണ്ടാക്കിയ ഓളം ഉഫ്ഫ് 😊😊😊
Powli iniyum ithupolulla nalla songs varumenn pradhishich kond oru *pavam kamukan*😊😊👌👌👍👍👍
Super song
കട്ട Nostu.... Back to School days 🥹🥰
I like this song so much സൂപ്പർ ചേട്ടാ 👌👌👌👌👌👌പൊളി 👍👍👍
I'm Tamil nadu Sivakasi but romba pudikum intha song....sema voice
Love this song....♥️love from Tamil side
All songs I hear of yours but recently I happened to hear this song .no words amazing sir I m a great fan of you .. what an amazing lyrics shafi sir you are blessed by God ...may God always bless you with your talents
I'm from Karnataka but I love Kerala songs
Me too....😍
❤️❤️🥰🥰😊😊
❣️
Me also ❤
1990 ശേഷം ജനിച്ച പൂവൻ കോഴിയെ പിടക്കോഴിയെ പിടിച്ചു കുലുക്കിയ പാട്ട് ഞങ്ങൾ സ്കൂളിൽ പോകുന്ന ബസുകളിലെ സ്ഥിരം ഉള്ള പാട്ട് അതിലെ പല ജീവനക്കാരുടെ ഭാര്യമാർ ആ ഇപ്പൊ എന്റെ friends 😂😂😂😂