💕💕സുകുമാരന്റെ അഭിനയ ജീവിതത്തിനു മുതൽക്കൂട്ടായ കഥാപാത്രം അദ്ദേഹത്തിന്റെ തീപ്പൊരി ഡയലോഗുകൾ 💕എളിമ മനുഷ്യത്വമ 💕 നല്ലൊരു മുഖ്യ മന്ത്രി 💕💕 കണ്ടപ്പോൾ രോമാഞ്ചം വന്നു 💕💕
Climaxe is great and SN sir's script and Mammookka's performance is awesome. Is a great crime thriller movie . Hattof the full crew behind the movie .❤❤❤❤
Exactly this is a great and fantastic crime thriller movie performed by Mammookka and Sukumaran sir . No words say about Mammookka's Perumal . I saw this movie many times in the TV. Now am waching in the mobile at 30 - 5 - 2024 night .❤❤❤❤
ഇതിൽ വില്ലന് കൊടുത്ത ബാഗ്രൗണ്ട് മ്യൂസിക്, നായകന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനേക്കാൾ പതിൻമടങ് സൂപ്പർ ആണ്.. അത്രയ്ക്കും പവർഫുൾ.. ഹോ!... എസ് എൻ സ്വാമി... ഒരു പക്ഷെ മലയാള സിനിമയിലെ തന്നെ സൂപ്പർ ബിജിഎം.. 🙏🏻
1987 : നാടോടിക്കാറ്റ് അനന്തൻ നമ്പ്യാർ : cid കളിൽ പ്രധാനി ഒരുത്തൻ കായ്കനികൾ വിൽക്കുന്ന ഉന്തുവണ്ടി തള്ളിയാണ് നടപ്പ്. പവനായി : very good. അപ്പൊ ഞാൻ ആ വണ്ടിയിൽ ഒരു time bomb വെച്ചുകളയാം. 1988 : ഓഗസ്റ്റ് ഒന്ന് വിശ്വം : ഈ deal നടക്കുകയാണെങ്കിൽ, നിങ്ങളുടെ operation ഏതു രീതിയിലായിരിക്കും. What is your plan? ഗോമസ് : That is none of your business ! Transformation of Captain Raju from a Funny to a Serious Professional Killer.
My most favorite antagonist castings of all time: 1. Heath Ledger (Joker in Dark Knight rises) 2. Javier Bardem (Anton Chigurh in No Country for Old Men) 3. Captain Raju (Gomez in August 1)
siddique character was good but movie's storyline was flat. No depth for side villains. No back story. Movie mostly concentrated on perumal instead of story. Twist was good but screenplay pora. Mamooka was good but Lalu alex character verupeeraayi thoni.
Super movie... Pakshe ella malayalikaleyum pole enikkum thettukuttangal kandu pidikkunnnathanishtam! The only flaw in the plot is the last scene, where Perumal names the grave 'unknown', whereas they have already gathered info about the killer's friend and its a child's play to find further about 'Mr. Nicholas' as the friend gives out his name. This is where the original plot 'the day of the jackal' stands out... In the original the killer is truly unknown.. there are no links.
കോൺഗ്രസ് മുഖ്യമന്ത്രി, മാമുക്കോയ ലീഗ് നേതാവ്, കഴുത്തുമുട്ടം രമേശ് ചെന്നിത്തല, ജനാർദ്ദനൻ- k സുധാകരൻ,, ഭാവിയിൽ udf ഭരിച്ചാൽ ഇതുപോലെ ഒരു കൊല നടക്കും 😂😂😂
Mammookkaa super... BGm super... Evergreen Thriller movie..2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ 🔥🔥
Ys😂
ഉണ്ട്
@@zarkatreya2131😊
🙋♂️
Rilees Aaya Time um kandu 2024 il lum kandu
💕💕സുകുമാരന്റെ അഭിനയ ജീവിതത്തിനു മുതൽക്കൂട്ടായ കഥാപാത്രം
അദ്ദേഹത്തിന്റെ തീപ്പൊരി ഡയലോഗുകൾ 💕എളിമ
മനുഷ്യത്വമ 💕
നല്ലൊരു മുഖ്യ മന്ത്രി 💕💕
കണ്ടപ്പോൾ രോമാഞ്ചം വന്നു 💕💕
ഇങ്ങനെത്തെ ഒരു മുഖ്യമന്ത്രിയെ സിനിമയിൽ മാത്രം കാണാം
പുരുഷാധിപത്യം 😂
സിനിമ ടെ ആദ്യത്തെ 50 mins കൊണ്ടുപോവുന്നത് ഒരു കൂട്ടം മികച്ച സഹനടന്മാരും വില്ലനും ❤ നായകന്റെ ആവശ്യമേ ഇല്ല അതുവരെ ❤️.
Yz🔥
Ys
63 മിനിറ്റ് 🙏
ഇനി ഇതുപോലുള്ള നടൻമാർ ഉണ്ടാകുമോ
സ്വാമിയുടെ ഡയലോഗ് ഒക്കെ 👌👌എഴുതിയിരിക്കുന്ന സ്റ്റൈലൊക്കെ 💯💯ഇജ്ജാതി എഴുത്തു
ഏറ്റെടുത്ത ദൗത്യം അത് ഏല്പിച്ചവർ വരെ പിടിയിൽ ആയിട്ടും പിന്മാറാത്ത 100% professional killer 🔥
ഇല്ലെങ്കിൽ അയാളുടെ ജോലിയെ അത് ബാധിക്കും, reviews...
"Determination " എന്ന വാക്കിന്റെ അർഥം സാറിന് ശരിക്കും മനസ്സിലാകാഞ്ഞിട്ടാണ് "
(പെരുമാൾ )
ഇതുപോലെ ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നെങ്ങിൽ !!!❤❤❤
ഉണ്ടല്ലോ... പിണറായി.... 😄
Athey, aynu pakaram ippo oru kezhangan und, useless 🤮
OC
ഭരണം തുടങ്ങുന്നതിനു മുൻപ് ഇല്ലാതാകും കേരള ജനത കാത്തിരിക്കുന്ന മുഖ്യമന്ത്രി
Oru parthi vara vs undayirunu
Captain raju sir inte career best movie!!! enthaa performance!!!romanjification!!!
One of the best career of Captain Raju is Sathyaraj in the movie Aavanazhi. Sathyaraj with Inspector Belaram. Captainraj with Mammookka .
@@sreekumariammas6632 Similarly Samrajyam 1 with Mammookka
Climaxe is great and SN sir's script and Mammookka's performance is awesome. Is a great crime thriller movie . Hattof the full crew behind the movie .❤❤❤❤
Exactly this is a great and fantastic crime thriller movie performed by Mammookka and Sukumaran sir . No words say about Mammookka's Perumal . I saw this movie many times in the TV. Now am waching in the mobile at 30 - 5 - 2024 night .❤❤❤❤
EXCELLENT 🎉😊beautiful performance
The screenplay is so good.. no unnecessary subplots..even small comedy is very good.. Excellent gem of a movie.. the sequel August 15 was pure rubbish
ഇതിൽ വില്ലന് കൊടുത്ത ബാഗ്രൗണ്ട് മ്യൂസിക്, നായകന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനേക്കാൾ പതിൻമടങ് സൂപ്പർ ആണ്.. അത്രയ്ക്കും പവർഫുൾ.. ഹോ!... എസ് എൻ സ്വാമി... ഒരു പക്ഷെ മലയാള സിനിമയിലെ തന്നെ സൂപ്പർ ബിജിഎം.. 🙏🏻
സ്വാമി അല്ല ശ്യാം ആണു ബിജിഎം. ബിജിഎം ന്റെ രാജാവ് ❤
This movie makes brilliant. How many times I watch I don't know but.. New feel always
വില്ലൻ നായകനായ സിനിമ ❤️
Fantastic 🎉😊fabulous
ക്യാപ്റ്റൻ രാജു Bgm Superrr 👍🏾
Day of the jackal in Malayalam excellent
Sukumaran and Urvashi ❤ amazing acting and scenes...
Njan theoteril.ninum kandirunu but story ormayilla
iam from andhra pradesh ,this movie was soo good we like mamooty sir
ക്യാപ്റ്റൻ രാജു ❤
ഇതിന്റെ ബാക്കി ആണല്ലോ ആഗസ്റ്റ് 15എന്ന പേരിൽ കാട്ടിക്കൂട്ടി വെച്ചത് എന്നാലോചിക്കുമ്പോ 😁😁
ഇപ്പോൾ 42 വണ്ടികൾ അകമ്പടി ഉണ്ട് നമ്മുടെ സി. എം. ന്
കർണാടകയിലെ സിഎം വന്നത് കണ്ടില്ല അല്ലെ 😄
കേരള cm ആണ് ഏറ്റവും കുറവ്,,7 വണ്ടികൾ, തമിൾനാട്ടിൽ 12, കർണാടക 16, മഹാരാഷ്ട്ര 25,,, എന്തിന് അമ്പാനിക്ക് വരെ 15 വണ്ടികൾ ഉണ്ട് 😄😄
1987 : നാടോടിക്കാറ്റ്
അനന്തൻ നമ്പ്യാർ : cid കളിൽ പ്രധാനി ഒരുത്തൻ കായ്കനികൾ വിൽക്കുന്ന ഉന്തുവണ്ടി തള്ളിയാണ് നടപ്പ്.
പവനായി : very good. അപ്പൊ ഞാൻ ആ വണ്ടിയിൽ ഒരു time bomb വെച്ചുകളയാം.
1988 : ഓഗസ്റ്റ് ഒന്ന്
വിശ്വം : ഈ deal നടക്കുകയാണെങ്കിൽ, നിങ്ങളുടെ operation ഏതു രീതിയിലായിരിക്കും.
What is your plan?
ഗോമസ് : That is none of your business !
Transformation of Captain Raju from a Funny to a Serious Professional Killer.
My most favorite antagonist castings of all time:
1. Heath Ledger (Joker in Dark Knight rises)
2. Javier Bardem (Anton Chigurh in No Country for Old Men)
3. Captain Raju (Gomez in August 1)
👍👍👍ഗുഡ് മൂവി 💯
പടം ആണെങ്കിലും വിജയൻ ഈ പടം കാണുന്നത് നല്ലതായിരിക്കും.
@keralapolice sir, did u see this comment?
The day of the jackal 1973 കോപ്പിയടിച്ചിട്ടാണ് S N സ്വാമി ഈ സിനിമ എഴുതിയിരിക്കുന്നത്😂😂
ലാലേട്ടൻ ഫാൻസ് നേ കൊണ്ട് കയ്യടിപ്പിച്ച സിനിമ. ഇടയ്ക്ക് ഇതൊന്നു കണ്ടില്ലേ ...., ആകെ ഒരുമാതിരി..., ഇങ്ങേരെ സമ്മതിച്ചേ പറ്റൂ ..., 🤘
August 1 ഇലെ ക്യാപ്റ്റൻ രാജുവിൻ്റെ പ്രകടനം കാണുമ്പോൾ ഓഗസ്റ്റ് 15 ലെ സിദ്ദിഖ് ഒന്നും അല്ല എന്ന് തെളിയിക്കുന്നത്.
Crt.
ഓഗസ്റ്റ് 15 ലെ സിദ്ദിഖിന്റെ പ്രകടനം നല്ലത് ആണ്. ചിത്രത്തിന് ആഗസ്റ്റ് 1 ൻ്റെ വിജയം ആവർത്തിക്കാനായില്ല🎉🎉🎉
siddique character was good but movie's storyline was flat. No depth for side villains. No back story. Movie mostly concentrated on perumal instead of story. Twist was good but screenplay pora. Mamooka was good but Lalu alex character verupeeraayi thoni.
Captain Raju scored. 24 - 8 - 2024 .❤
സുകുമാരൻ എന്തൊരു സുന്ദരൻ ആണ് ❤ പാവം മുഖ്യമന്ത്രി.
നായകനൊപ്പം വില്ലനെയും ഇഷ്ടപ്പെടുന്ന സിനിമ
Cbi seriesnte script writer s.n Swami ee cinemayilum thrilling scenes orukkiyittundu example 1.15 mammoottyude kathapaatrathinte pravajanam as" kolapaathakam professional killer vazhiyaayirikkum" ennu paranjappol theateril audience njettunnu,atrayum neram kandukondirunna sathyatholekku perumaal adulkunnu ennariyumbol aa orotta dialoginoppam theatrical Vanna calps....innum orkkumbol romaanjam...aa ambiance innathe superstar cinemakalie oru entry sceninum kittiyittilla....pandathe cinemakal theatrical kaaanaan bhaagyam labichu oraalaanu njaan..
Njan jenichath August 1 ente birth day ❤❤😂😂😂
Athin
Climaxe Mammookka's awesome costume and sudden performance is great .❤❤❤
Super Movie
Super🌺🌷💐
INDEPENDENCE DAY.15.08.2025..2026..
Super movie... Pakshe ella malayalikaleyum pole enikkum thettukuttangal kandu pidikkunnnathanishtam! The only flaw in the plot is the last scene, where Perumal names the grave 'unknown', whereas they have already gathered info about the killer's friend and its a child's play to find further about 'Mr. Nicholas' as the friend gives out his name.
This is where the original plot 'the day of the jackal' stands out... In the original the killer is truly unknown.. there are no links.
The day of the jackel 😂😂😂
ഇതാണല്ലേ ആ professional killer pv നാരായണൻ
Movie good but annoying bgm😢. Literally give you headache 😞
1:20:36 കന്നഡ പറഞ്ഞ ഇന്നസെന്റ് തെലുങ്ക്കാരൻ ആയി 🤣🤣
1:46:13💞 look❤
43:48 🙏🏻🙏🏻
ഇതിൽ തിരുവനന്തപുരം മ്യൂസിയം കാണിക്കുന്നു പണ്ട് ഉള്ളത് കാണാൻ എന്താ ഭംഗി പക്ഷേ ഇപ്പോൾ പണിഞ്ഞു പണിഞ്ഞു മൊത്തം കുളമാക്കി
😂😂😂
വില്ലൻ എന്നൊക്ക പറഞ്ഞാൽ ഇത് പോലെ ആകണം
1:39:20 valare churungiya prasangam 😂
1;45 maranam irannu vangiya friend😮
❤❤❤❤❤
the day of the jackal (1973)
കോൺഗ്രസ് മുഖ്യമന്ത്രി, മാമുക്കോയ ലീഗ് നേതാവ്, കഴുത്തുമുട്ടം രമേശ് ചെന്നിത്തല, ജനാർദ്ദനൻ- k സുധാകരൻ,, ഭാവിയിൽ udf ഭരിച്ചാൽ ഇതുപോലെ ഒരു കൊല നടക്കും 😂😂😂
എന്നിട്ട് killerinu കൊല്ലാൻ പറ്റിയില്ലല്ലോ മോനെ😂
🙏👍
Thelumgu karanalla kannadakkaranayittane Ininnasente vannathe.
Ethavanam nammude Nadu ennu aarkokke thonni
7-4-2024
Pinangarayi e padam kananam.😂
The costume of Mammootty at the climax is just pathetic
Determination 👍
നിർമാതാവിനെ പാപ്പരാക്കിയ മറ്റൊരു മമ്മുട്ടിപ്പടം.....