Gypsum Plaster ചെയ്യാം | Cement Plaster നേക്കാൾ കുറഞ്ഞ Budget ഇൽ

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 51

  • @pratheeshtom4758
    @pratheeshtom4758 หลายเดือนก่อน

    Pvc adapter use cheyyu in metal box chummy adichu poliche vekkathe electrical points

  • @AneeshKumar-d3o
    @AneeshKumar-d3o ปีที่แล้ว +4

    Hai ithu ethra year last chyum

  • @harishmohammed2984
    @harishmohammed2984 7 หลายเดือนก่อน +2

    just explain simply , how much cost by SQFT for cement and Gypsum plaster

  • @jerinreji5426
    @jerinreji5426 ปีที่แล้ว +1

    Cement plastering is more suitable for all weather conditions as if it more costly than gypsum plastering

    • @trueseaker332
      @trueseaker332 11 หลายเดือนก่อน +1

      സിമന്റ്‌ പ്ലാസ്റ്ററിങ് ആണ് പൈസ കുറവ്

  • @rajunurichan6850
    @rajunurichan6850 8 หลายเดือนก่อน +1

    Square feet rate എത്രയാണ്

  • @shifashafi330
    @shifashafi330 22 วันที่ผ่านมา

    Ithil cornersil ethelum vasthu thattiyal avide cut aayi Pooville??

  • @Jakesile
    @Jakesile ปีที่แล้ว +2

    I will make it short and clear. Most of the things what they said are not true especially the cost comparison in the initial part of the video. This material is definitely not suitable for our weather conditions. cost would be way higher when compared to cement plastering. Cement plastering is superior in all aspects which adds strength to the walls and lasts for ever. Gypsum will degrade within short span of time in our tropical weather conditions.

  • @joyalphilip1061
    @joyalphilip1061 3 หลายเดือนก่อน

    Cement Interlock bricks il cheyyan sathikkumo. Crack varan chance undo? Exterior full Gypsum vechu cheyyan sathikkumo ?Relpy pls

  • @Faisalkmfaisal-j1q
    @Faisalkmfaisal-j1q ปีที่แล้ว +2

    അടിപൊളി ❤

  • @sherlypoulose4040
    @sherlypoulose4040 7 หลายเดือนก่อน +1

    What are the defect please ?

  • @arjuntech290
    @arjuntech290 ปีที่แล้ว +1

    500 sqft rate etra aakum

  • @rajujoseph2488
    @rajujoseph2488 ปีที่แล้ว +2

    Renovation work ചെയ്യുമോ

  • @baburajanrajan2721
    @baburajanrajan2721 ปีที่แล้ว +8

    0ut Side Plastering ഇവർ ഒരിക്കലും recommend ചെയ്യുന്നില്ല അപ്പോൾ തന്നെ എന്തോ ഒരു പന്തികേട്

    • @rajan3338
      @rajan3338 ปีที่แล้ว +2

      YES!❤

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว +3

      Outside extra waterproof coat ചെയ്യാം

    • @sreejithalingal9659
      @sreejithalingal9659 ปีที่แล้ว

      outside plastering നു 15 വർഷം വാറൻ്റി തരുന്നുണ്ട്

    • @AziMon-kw4td
      @AziMon-kw4td ปีที่แล้ว +7

      ഗൾഫിലുള്ള വീടുകൾ വാങ്ങിക്കുമ്പോൾ ആർക്കും ഒരു കുഴപ്പമില്ല പ്രശ്നമില്ല. നമ്മടെ നാട്ടിൽ ചെയ്യുമ്പോൾ ആണ് എല്ലാവർക്കും പേടി 🤣🤣

    • @azeebb8486
      @azeebb8486 ปีที่แล้ว +1

      Gulfile kalavasta alla bro nammude naatile kalavasta atanu prasnam nammude naatil eppolum eerpam ulla kalavasta anu but gulf angane alla also gulfl ulla product nte quality akilla ivadate productnte quality anganeke prasnangal und also gulfl entelum parayuna qualityl maatam vannal avde punishable offence akum ivade angane onnim illa so atintetaya matangal undakum

  • @swathysmohan3245
    @swathysmohan3245 ปีที่แล้ว

    Kitchen il use aakan okuo

  • @rafikandakkai
    @rafikandakkai 7 หลายเดือนก่อน

    Original gypsum akanam

  • @mrlvlog2426
    @mrlvlog2426 4 หลายเดือนก่อน

    Dry ക്ലൈമെറ്റ് ഉള്ള ഗൾഫ് രാജ്യങ്ങളെ പോലെയുള്ള സ്ഥലത്ത് ഉപയോഗിക്കാം.. കേരളത്തിൽ ഇത് ഫലപ്രദമാകുമോ

  • @vineeshvini-w2t
    @vineeshvini-w2t ปีที่แล้ว +2

    ചേട്ടാ 768 sq ft വീട് പണിയാൻ എത്ര labor rate മാത്രമായി വരുമെന്ന് പറയാമോ foundation to main concrete വരെ one by one ആയി പറഞ്ഞുതരികയാണെങ്കിൽ വളരെ ഉപകാരമായി 🙏

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว +1

      Detailed video മുൻപ് ചെയ്തിട്ടുണ്ട് 👍

    • @vineeshvini-w2t
      @vineeshvini-w2t ปีที่แล้ว +1

      @@HANUKKAHHOMES replay തന്നതിന് നന്ദി.
      വീഡിയോ ന്റെ ലിങ്ക്!?

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว +1

      Comment box ഇൽ link ഇടാൻ പറ്റില്ല... Search ചെയ്തോളു... ഈ channel ഇൽ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് video ചെയ്തിട്ടുണ്ട് 👍

  • @AjeshK-g3w
    @AjeshK-g3w 4 หลายเดือนก่อน

    Sq ഫീറ്റ് റേറ്റ് എത്ര ആണ്.

  • @ishaqsaidadi8119
    @ishaqsaidadi8119 11 หลายเดือนก่อน +1

    പിന്നീട് പെയിന്റ് അടിക്കുമ്പോൾ പ്രശ്നമുണ്ടോ

  • @shamsudheenkp1506
    @shamsudheenkp1506 4 หลายเดือนก่อน

    കാലിക്കറ്റ്‌, വടകര ചെയ്യാൻ ആരെ ബന്ധപ്പെടണം കോൺടാക്ട് no.... ഉണ്ടോ

  • @pradhyothas3102
    @pradhyothas3102 8 หลายเดือนก่อน

    Veedu thechu kazhinju . athil gipsam cheyyan pattuvo

  • @AbdulAbdulrahoof
    @AbdulAbdulrahoof 10 หลายเดือนก่อน

    ഇവരുടെ നമ്പർ കൊടുക്ക് ബ്രോ

  • @trueseaker332
    @trueseaker332 ปีที่แล้ว +2

    ജിപ്സം തേപ്പ് സാധാ തേപ്പിനെക്കാൾ ക്യാഷ് കൂടും.

    • @naseerak8556
      @naseerak8556 11 หลายเดือนก่อน

      Sathyam ano??

  • @lijophilip2082
    @lijophilip2082 ปีที่แล้ว +1

    Share the dealer’s contact details for Kannur district please

  • @venugopalkunjiraman7062
    @venugopalkunjiraman7062 ปีที่แล้ว +13

    വീടിന് കൂടുതൽ ബലം കിട്ടാൻ വേണ്ടിയാണ് സിമന്റ് ഉപയോഗിക്കുന്നത്..... സിമന്റ് ഉപയോഗിക്കുന്നതിന്റെ 10 ശതമാനം ബലം പോലും ജിപ്സത്തിനു കിട്ടില്ല ഭിത്തിക്കുള്ളിൽ നനവ്‌തട്ടിയാൽ ഇളകിപ്പോകും ഉറപ്പാണ്....

    • @RAJIVJF
      @RAJIVJF 11 หลายเดือนก่อน +3

      Wrong sir .it is an additional load to structure.

    • @shanvideoskL10
      @shanvideoskL10 10 หลายเดือนก่อน +2

      Original gypsum plaster meterial better than cement

    • @vishnusnair6556
      @vishnusnair6556 2 หลายเดือนก่อน

      പണ്ട് സിമൻ്റിന് പകരം ചുണ്ണാമ്പ് കല്ല് ചെളി എന്നിവ ഉപയോഗിച്ച് പാസ്റ്റർ ചെയ്തുകൊണ്ടിരുന്നത് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുലുക്കവും ഇല്ല ഒരു ബലക്കുറവും ഇല്ലാത്ത എത്രയോ നിർമിതികൾ നമ്മുടെ നാട്ടിലുണ്ട് നല്ലത് നല്ല രീതിയിൽ ഉപയോഗിച്ചാൽ അതിന് ബലം ഉണ്ടാവും അത് സിമൻറ് ആയാലും ചുണ്ണാമ്പ് ആയാലും ജിപ്സം ആയാലും

    • @amazingamigo4906
      @amazingamigo4906 หลายเดือนก่อน

      ഇഷ്ടികക്കോ വെട്ട്കല്ലിനോ പകരം സിമന്റ് കട്ട ഉപയോഗിച്ച് പണിത വീടാണെങ്കിൽ ജിപ്സം പ്ലാസ്റ്റർ ചെയ്താലും കുഴപ്പമില്ലല്ലോ...

  • @riyasmohd6600
    @riyasmohd6600 ปีที่แล้ว

    👌👌👌🤝🤝👌👌👌

  • @swasthientertainments762
    @swasthientertainments762 ปีที่แล้ว +1

    Don't believe them they took advance & not started the work now they not answering our phone calls also friends don't believe this person's

  • @naseemnaseem36
    @naseemnaseem36 ปีที่แล้ว +2

    അല്ല ഈ സാധനം സാധാരണ കാർക് അഞ്ചോ പത്തോ പാക്കറ്റ് വാങ്ങി സാമ്പിൾ ചെയ്തു നോക്കാൻ ഇതു പുറത്ത് കടകളിൽ നിങ്ങൾ സപ്ലെ ചെയ്തു കൊടുക്കുന്നുടോ അതോ നിങ്ങളെ സമീപേച്ചാൽ മാത്രമേ കീ ട്ടോ ളോ വീട് പണീ നടക്കുന്നു സാമ്പിൾ ചെയ്തു നോക്കണം t v m ജെല്ലയിൽ ആറ്റിങ്ങൾ കല്ലമ്പലം എരീയ

    • @sreejithalingal9659
      @sreejithalingal9659 ปีที่แล้ว

      ഇത് ചെയ്തു എക്സ്പീരിയൻസ് ഉള്ളവർക്ക് മാത്രമേ ഫിനിഷിങ്ആയി ചെയ്യാൻ പറ്റൂ

  • @nhcreation6947
    @nhcreation6947 5 หลายเดือนก่อน

    Numbr plz