ദാസേട്ടൻ സംഗീതത്തിന്റെ മഹാപ്രപഞ്ചo.. പ്രിയഗായക അങ്ങയുടെ കാലത്ത് ജീവിച്ചിരിക്കുന്നത് തന്നെ എന്തൊരു ഭാഗ്യം ആണ്.. ഞാൻ മുത്തശ്ശി ആയി ഇരിക്കുമ്പോൾ പറയാമല്ലോ മഹാനായ ഒരു ഗായകന്റെ... ഗാനഗന്ധർവൻറെ. സുന്ദര ഗാനങ്ങളെ കുറിച്ച്
ദാസേട്ടൻ രണ്ടാമത് സ്റ്റേജിൽ പാടുമ്പോളാണ് പാട്ടിൻ്റെ മധുരം കൂടുതൽ മനസ്സിലാക്കുന്നത് എൻ്റെ ഗുരുവേ ഒരു പാട് നന്ദി അങ്ങ് പിറന്ന് വീണ മണ്ണിൽ എനിക്കും ജനിക്കാൻ കഴിഞ്ഞതില് ദൈത്തിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ലാ, ഇന്നലെയും ഭരു പാട്ട് വർഷങ്ങൾക്കു ശേഷം കേട്ടു, "ചന്ദ്രഹാസം" എന്ന സിനിമ എൻ്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഞാൻ കണ്ടതാണ് അതിനു ശേഷം ഇന്നലെ കണ്ടു, മഹാനടനായ ജയൻ ചേട്ടനു വേണ്ടി പാടിയ പാട്ടാ എന്താ രസംഹം മ്മിംഗ് ഒക്കെ, ദാസേട്ടൻ ലയിച്ച് പാടിയതാണ്, എൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് നനഞ്ഞു പോയി, കെ.ജെ.ജോയി സാറിൻ്റെ മ്യൂസിക്കാണ്, സൂപ്പർ ഗംഭീരം
Music directors inte restrictions ഇല്ലല്ലോ.. മഹാഗയകന് അദ്ദേഹം തന്നെ ഒരു മഹാ സംഗീതം ആണ്..elavarum പ്രാർത്ഥിക്കുക ഒരു ആപത്തും വരാതെ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവാൻ
ശബ്ദം കൂട്ടിയും കുറച്ചും ഗന്ധർവ്വൻ പാടിയതാണോ അതോ റെക്കോർഡിസ്റ് അങ്ങനെ എഡിറ്റ് ചെയ്തതാണോ 🤔 സിനിമയിൽ ആരും ഇങ്ങനെ പാടി കേട്ടിട്ടില്ല! വല്യ ആവശ്യം ഇല്ലാത്ത കൊണ്ടായിരിക്കും ഇവിടെ ഇങ്ങനെ 👎😢
ദാസേട്ടൻ നമ്മുടെ ഏറ്റവും വലിയ
സമ്പത്ത്. വിലമതിക്കാനാവാത്ത
നിധി.
Only God can sing like this.
ദാസേട്ടാ.....
ഒരിക്കൽക്കൂടി ജനിക്കുമെങ്കിൽ അത് അങ്ങയുടെ പാട്ടുകൾ വീണ്ടും ആസ്വദിക്കാൻ കഴിയുമെങ്കിൽ മാത്രം മതി.
എനിക്കും അതെ
ദാസേട്ടൻ സംഗീതത്തിന്റെ മഹാപ്രപഞ്ചo.. പ്രിയഗായക അങ്ങയുടെ കാലത്ത് ജീവിച്ചിരിക്കുന്നത് തന്നെ എന്തൊരു ഭാഗ്യം ആണ്.. ഞാൻ മുത്തശ്ശി ആയി ഇരിക്കുമ്പോൾ പറയാമല്ലോ മഹാനായ ഒരു ഗായകന്റെ... ഗാനഗന്ധർവൻറെ. സുന്ദര ഗാനങ്ങളെ കുറിച്ച്
പറയാൻ ഒന്നുമില്ല... എഴുതാൻ ഒന്നുമില്ല.... ഒരേയൊരു ദാസൻ... ദൈവദാസൻ... നമ്മുടെ ദാസേട്ടൻ 💚💚💚ഒരായിരം 💚💚🙏🏻
ദാസേട്ടൻ❤❤❤...കാലത്തിന്റെ സ്പന്ദനം
ദാസേട്ടൻ രണ്ടാമത് സ്റ്റേജിൽ പാടുമ്പോളാണ് പാട്ടിൻ്റെ മധുരം കൂടുതൽ മനസ്സിലാക്കുന്നത് എൻ്റെ ഗുരുവേ ഒരു പാട് നന്ദി അങ്ങ് പിറന്ന് വീണ മണ്ണിൽ എനിക്കും ജനിക്കാൻ കഴിഞ്ഞതില് ദൈത്തിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ലാ, ഇന്നലെയും ഭരു പാട്ട് വർഷങ്ങൾക്കു ശേഷം കേട്ടു, "ചന്ദ്രഹാസം" എന്ന സിനിമ എൻ്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഞാൻ കണ്ടതാണ് അതിനു ശേഷം ഇന്നലെ കണ്ടു, മഹാനടനായ ജയൻ ചേട്ടനു വേണ്ടി പാടിയ പാട്ടാ എന്താ രസംഹം മ്മിംഗ് ഒക്കെ, ദാസേട്ടൻ ലയിച്ച് പാടിയതാണ്, എൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് നനഞ്ഞു പോയി, കെ.ജെ.ജോയി സാറിൻ്റെ മ്യൂസിക്കാണ്, സൂപ്പർ ഗംഭീരം
Actually,today's recording systems are highly sofesticated
@@jessonzacharia8744ദേവരാജൻ മാഷല്ലേ ? എന്താണ് nuances ❤❤
അതെ എനിക്കും തോന്നിയിട്ടുണ്ട് ♥️
ദാസേട്ടാ നിങ്ങളോടുള്ള സ്നേഹം വീണ്ടും ഒരായിരം കൂടുന്നേയുള്ളു ഇനിയും നൂറു വർഷങ്ങൾ ആയുസ് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️
ഏതു കാലത്തിലും ഏതു പ്രായത്തിലും ! അനശ്വര ഗാനം !! 😌
ഹാ-- എത്ര സുന്ദരം.. ഞാൻ ആദ്യമായാണ് ദാസേട്ടൻ ഈ പാട്ട് സ്റ്റേജിൽ പാടിയത് കേട്ടത്. സിനിമയിലേതിനേക്കാൾ മധുരം
Music directors inte restrictions ഇല്ലല്ലോ.. മഹാഗയകന് അദ്ദേഹം തന്നെ ഒരു മഹാ സംഗീതം ആണ്..elavarum പ്രാർത്ഥിക്കുക ഒരു ആപത്തും വരാതെ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവാൻ
അതേ
അയിരം പതസരം എന്ന ഗാനം കേട്ടാൽ മനസിന് എന്തോരു കുളിര യാണ്
ഇത് ശബ്ദമോ അതോ തേനോ... ദാസേട്ടാ നമിക്കുന്നു....ദൈവത്തിനു നന്ദി....😘😘
വിശ്വസിക്കാൻ പറ്റുന്നില്ല
ദാസേട്ടൻ സിനിമക്ക് വേണ്ടി പാടിയതല്ല പിന്നെ ഏതോ ഷോയിൽ പാടിയതാണെന് തോന്നുന്നു
Ultimate singing.....ഇതിൽ അപ്പുറം ഒന്നുമില്ല....
യേശുദാസ് ❤💪
പറയാൻ വാക്കുകളില്ല 👌👌👌👌❤️❤️❤️👍👍👍👍
K, J,, 🙏🙏🙏👌👌👌👌👌👌👍👍👍👍👍
ദൈവത്തിൻ്റെ സ്വന്തം ശിഷ്യൻ,,,നമിക്കുന്നു,,
An unforgettable and highly emotional song Ayiram padaswarangal taking a rebirth here in Dassettan's own voice, leaving listeners spellbound.
One and only Dasettan.
ഒരേ പാട്ട് വ്യത്യസ്ത ഭാവങ്ങൾ സ്റുഷ്ടിക്കുവാൻ കഴിയുന്നത് കണ്ടില്ലേ 💐
എന്തൊരു സ്വര നിയന്ത്രണം .ഇരു ചരണങ്ങളിലേയും അവനാന ഭാഗത്തെ ( ഓമലേ .. ആരോമലേ .. ഒന്നു ചിരിക്കൂ ഒരിക്കൽക്കൂടി )
voice modulation .. ഒരു രക്ഷയുമില്ല . ❤
ഗാനമേളയിൽ നിന്നൊരുഗാനം.
Dasetta Oru Kodi 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
Beautiful song ❤❤
ഈ കാലയളവിൽ ജനിച്ചതിൽ ദൈവത്തിന് ഞാൻ നന്ദി പറയുന്നു ഒന്ന് കൂടി 🙏
Super
ഇങ്ങനത്തെ ഒരു ചിത്രവും അർഥവത്തായി ! 💐
Taken to a different world!
Simply superv no words to describe
No words
Gooooddd
Very good
👍👍👍🌹🌹🌹❤❤❤
God bless 🙏🙏🙏🙏
നമിക്കുന്നു ഗന്ധർവനെ .
♥️♥️
🌹🌿
❤
🙏🙏🙏🙏🙏
🎉👍👍❤❤❤❤
Then again, it is not Dasettan....It is God who sings........only God can sing like that...
പറയാൻ 😮സ് വാക്കുകളില്ല
അയിരം പതസരം
പാദസരം ആണ്
Soooooooo Gooooooood
സൗണ്ട് തീരെ ചെറുപ്പം ആയി 🙏🙏🙏🙏🙏🙏🙏
ഹാ.............. എന്താ
....
Aara padiye..
😄😄🤔
ഞാൻ ആണ് പാടിയത് 🤣👍
@@johndcruz3224 😄😄🌹
ബ്രഹ്മനന്ദൻ
ശബ്ദം കൂട്ടിയും കുറച്ചും ഗന്ധർവ്വൻ പാടിയതാണോ അതോ റെക്കോർഡിസ്റ് അങ്ങനെ എഡിറ്റ് ചെയ്തതാണോ 🤔
സിനിമയിൽ ആരും ഇങ്ങനെ പാടി കേട്ടിട്ടില്ല!
വല്യ ആവശ്യം ഇല്ലാത്ത കൊണ്ടായിരിക്കും ഇവിടെ ഇങ്ങനെ 👎😢
Voice modulation :) Edit alla!
Jesudas sound averge but devarajan masteŕ is great
Ninnodonnu. Paranjitu karyamilla
Best voice
Entho engine....
Shari Rajave !
Poda..
പഴയ സുഖം ഇല്ല ദാസപ്പാ
Ninte pazhaya kolam.aano ninak epolum allalo
🙁
അദ്ദേഹത്തിന്റെ വയസ്സ് എത്ര യാണൂ ഇഷ്ടപ്പെട്ടാൽ കേട്ടാൽ മതി
30 വയസ്സിലും 75 വയസ്സിലും ഒരേപോലെ പാടുവാൻ സാധിക്കില്ല സുഹൃത്തേ അത് മനസ്സിലാക്കൂ മണ്ടാ
എന്താ ഗോപാ നന്നാവാതെ
Super
❤❤❤❤❤❤
🎉👍👍❤❤❤❤
❤❤❤
❤❤❤
🎉👍👍❤❤❤❤
❤❤❤
🎉👍👍❤❤❤❤
🎉👍👍❤❤❤❤